Це відео не доступне.
Перепрошуємо.
perfect slit for churidar /simple and easy tricks for beginners/don't miss it/100% perfect/new trick
Вставка
- Опубліковано 4 вер 2023
- in this video you will learn how to stitch churidar slits
#churidar
#churidarmeterials
#churidarmaterials
#churidar
#churidarcuttingandstitching
#churidarcutting
#churidarset
#churidarpantstitching
#churidarstitching
#churidarmodelnighty
#churidarpant
#churidarslitstichingeasymethod
easily #churidar_kurti_slit_stitching
perfect slit for churidar /simple and easy
tricks for beginners/don't miss it
subscribe our channel #malayalam #fashion
#designing #trending #youtube #modeldress#sewingmachine #appleblossom #class #highrangeappleblossom #slit
Churidar slit stitching easy method malayalam / kurti slit stitching / churidar slit stitchingchuridar stitching model
churidar set online shopping
churidar stitching
churidar salwar
churidar sleeve cutting and stitching
churidar sleeve designs
churidar salwar ki cutting
churidar silai
churidar salwar cutting
Pencil pant cutting and stitching full vedio
ua-cam.com/video/-tvABD92wwY/v-deo.html
എന്നെ വട്ടം കറക്കുന്ന കാരൃമായിരുന്നു ഇത് ഉളള മൊട്ട്സൂചി മുഴുവൻ കുത്തി വച്ചാണ് ചെയ്തു കൊണ്ടിരുന്നത്. ഇത് നല്ല എളുപ്പമായി തോന്നുന്നു. Thank you dear.
Njanum😊
വർഷങ്ങളായി തൈക്കുന്നു. പുതിയ പരീക്ഷണങ്ങളും ഉണ്ട്. പക്ഷെ ഇത് വളരെ ഉപകാരപ്പെടുന്നതാണ്. Thank you..Thank you so much.❤
ഞാൻ കുറെ സ്റ്റിച്ചിങ് വീഡിയോ കണ്ടിട്ടുണ്ട് ഇതുപോലെ ഇഷ്ടമായ വീഡിയോ കണ്ടിട്ടില്ല❤❤❤
വളരെ എളുപ്പമുണ്ട് ഈ രീതിയിൽ slit തയ്ക്കാൻ
Thanks for sharing the easy trick
Thank you chechi. Good massege. Slipt tayichal rady aavathondu churidar adikane pediyenu. Ippo athu marikitty. Njan ithu pole nokki sheriyayi. 😊
അടിപൊളി..Thank you chechi for this wonderful idea....
ചേച്ചി ഒരു ചുരിദാർ മുഴുവൻ തയ്ച്ചു കാണിക്കാവോ
Sure
ഇത് തയ്ച്ച് ശരിയാവാത്തത് കൊണ്ട് Stiching തന്നെ മടുത്തു പോയി നേന്നു Thank u ചേച്ചീ... ചെയ്തു നോക്കട്ടെ
Nokkuttooo😊
@@highrangeappleblossom😂😂🎉jj
❤😊
Cheytu nokki Sheri aayo
@@renirachelgeorge3774 ശെരിയാകും ഞാൻ ഇങ്ങനെ ആണ് cheyaru
ഇതു പോലെ ആദ്യമായാണ് കാണുന്നത്. കാണുമ്പോൾ easy ആയി തോന്നുന്നു
ചേച്ചി ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഇത് വളരെ helpful ആയിട്ടോ thank you sooo much chechi and may god bless you and your family❤❤
Slit stich ചെയ്യുന്ന രീതി നല്ല രീതിയിൽ പറഞ്ഞു തന്നതിന് many many thanks
Thank you so much
വളരെ നന്ദി❤
ഈ കാര്യം അറിയാതെ വിഷമിക്കരുന്നു thanks
വളരെ ഉപകാരപ്രദമായ video.thanks a lot.❤
Chechi ith nalla upakarappetta hacks anu adipoli😊❤😊
ഇത് വളരെ ഈസി യാണ് ഞാൻ ഇത് പോലെ സ്റ്റിച്ചുചെയ്തു കൊടുത്തിട്ടുണ്ട്
എനിക്കു ഇതുവരെ അറിയില്ലയിരുന്നു സൈഡ് തയ്ക്കാൻ.ഇത് സൂപ്പെറായി.ഞാൻ തയ്യൽ പഠിച്ചിട്ടൊന്നുമില്ല.എന്നാലും മോൾക്കുവേണ്ടി കുറച്ചൊക്കെ തയ്ച്ചു നോക്കാറുണ്ട്.സൈഡ് മാത്രം ഫിനിഷാവാറില്ല.ഇത് പറഞ്ഞുതന്നതിൽ വളരെ സന്തോഷം
വളരെ ഉപകാര പെട്ട video.. Thank u😍
ഈ video കണ്ടതിന് ശേഷം ഇതുപോലെ മാത്രമേ തൈക്കാറുള്ളു ..simple and perfect❤ thanku so much
Thanks for sharing this useful tip❤❤❤
Thank you chechi.. വളരെ ഉപകാരപ്പെട്ട വീഡിയോ ആയിരുന്നു ❤
Thanks
Very good idea... Thank u maam
ഇതു അറിയാതെ വിഷമിച്ചു... Thanks ചേച്ചി...❤
Very good❤
Adipoli trick thank you chechiii❤
Thanku dear
Thank you very much.ഒരുപാട് ഉപകാര pradhamaaya വീഡിയോ.
Valare easy. Aarum paranju thannittilla ingane. Thank you so much.❤🎉❤
ശരിയാ
Thanks for sharing the easy trick ❤
എനിക്ക് സ്ലിറ്റ് ഇടാൻ വളരെ ബുദ്ധിമുട്ടായിരുന്നു വളരെ നന്ദി ചേച്ചി ഈ വീഡിയൊ ഇട്ടതിന്❤
Tnx ചേച്ചി ഒരുപാടു try ചെയ്തിരുന്നു but ചേച്ചിയുടെ vedio കണ്ടപ്പോഴാണ് perfect aayath❤
Thank you so much❤
Thanks chechi
നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദിയുണ്ട് ചേച്ചി
Adipoli ❤
Good idea, But njyan ingane cheyyathe easy ayi ente kurthis side cut stich cheyyum
ഒരുപാടു കാലമായി ചുരിദാർ തയ്ക്കുന്ന ആളാണ് ന്ചാൻ... പക്ഷെ ഈ മെത്താട് വളരെ ഇഷ്ടപ്പെട്ടു ... താങ്ക് യു താങ്ക് യു...❤❤❤
Thanks a lot, very good tip
Tq chechii ❤
Adipoli thankyou e trick paranju thannathinu
. ഇത് തയ്ക്കാൻ അറിയാത്തതു കൊണ്ട് കട്ടപ്പുറത്തിരിക്കുന്ന ചുരിദാറൊക്കെ ഇനി ഞാൻ റിപ്പയർ ചെയ്യും. കൈയിലുള്ള അറിവ് ഇങ്ങനെ പങ്കുവയ്ക്കുമ്പോൾ എന്നെപ്പോലുള്ള എത്ര പേർക്ക് ഉപകാരമുണ്ടാകും.
😮verygoodthankyou
Thank you very much, Valia oru problem solve aayi
Thanks ഇപ്പോൾ മനസിലായി
ഒത്തിരി ഇഷ്ടപ്പെട്ടു 😍
Thanks
വളരെ നല്ല tip
ആരും പറഞ്ഞു തന്നിട്ടില്ല ഈ idea. Thank you so much
Nhan sticking vedio kNarund ith kandappol stich cheidh nokanamenn thinning stich cheyyarilla likum ellam cheidu❤❤
Thank u nannai manasilai
വളരെ ഉപകാരം ചേച്ചി
Perfect thank you
I am New subscriber, Thank you very useful trick
Ithanu etavum easy method. Thank you so much....
Thank you for easy method.
thankyou somuch chechii..ithu ariyathe thayikanulla interest vare poyirikuvarunnu...love u chechii...god bless u❤❤❤❤
നന്നായി മനസിലായി പറഞ്ഞു തന്നത്. അറിയുവാൻ പാടില്ലാത്ത ഒന്നായിരുന്നു. കുറെ നോക്കി ശെരിയാകുന്നില്ലായിരുന്നു
Thank you 😊
ഒരുപാട് ഇഷ്ടപ്പെട്ടു ഈ methed, Thank you
ഇതുപോലുള്ളവീഡിയോഇനിയുംവേണം
എത്ര ഭംഗിയായി പറഞ്ഞു തന്നു. ഞാൻ എങ്ങനെയൊക്കെയോ തയ്ച്ചു വയ്ക്കുകയായിരുന്നു. Thank you. ഇനി shoulder തയ്യൽ തുമ്പ് . കാണാതെ Neck ജോയിൻ ചെയ്യുന്നതു കൂടി കാണിച്ചു തരുമോ. പുതിയ ആളാണേ.
കാണിക്കാം
Nalla oru idea chechi thanks
എനിക്കും ചുരിദാർ തൈക്കുമ്പോൾ ഉള്ള ഒരു തലവേദന slit ആണ് എത്ര ആയാലും ശെരിയാവില്ല ഇനി ഇതൊന്ന് try ചെയ്ത് നോക്കാം
സ്ലിറ്റ് ഭംഗിയായി തയ്ക്കാൻ അറിയില്ലായിരുന്നു. നന്ദി❤
Thank u
സിമ്പിൾ ആയി പറഞ്ഞുതന്നു very thanks
Thanku chechi❤
good
Thank you for this beautiful tips.
You are so welcome!
Thanks
Stich start cheyunna joint mukalil ninnu ethrayanu mam
വളരെ ഉപകാരം നന്ദി
Thank u chechi❤❤
😮
Thank you so much sis
താങ്ക്സ് ചേച്ചി
Thanks Chechi ഇതൊരു തലവേദന ആയിരുന്നു
Thanks
Chechii...nalla idea..easy ayi slit adikkan....thank u ❤
Nannayi thank u very much
ഞാൻ ചുരീദാർ തൈകുന്നഅള്ളാണ് ഇദ് വലിയ ഉബകാരം മായി
First time Anu inghine kaanunnath chechi thanks
Njan cheithu nokkeee very easy
Thankyou chechi❤❤❤❤❤❤
Thanks❤
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം ആയിരുന്നു. താങ്ക്സ്
Thankyou eniyum. Arivukal. Tharanam
Thank u chechi for ur tip
Good
Thanks p
ചേച്ചി ടെൻഷൻ മാറി suppar
അടിപൊളി
Very usefull
Thanks a lot
Nannaye manassilay thank you chehi❤❤
വളരെ നല്ല രീതിയിൽ കാണിച്ചു th ankyou
വളരെ നല്ല വീഡിയോ
എല്ലാം പറഞ്ഞു തന്നു
Adi poli ithuvare ingane oru suthrapani ariyillarunnu😊
Good idea
Try it
Good idea thankyou somuch
very useful...... Thank u sis .
Thankyou for sharing this useful tip
Thanku chechii
Good explanation