ഞാൻ first time aan ee ചാനെൽ കാണുന്നത് വളരെ വളരെ നന്നായി പറഞ്ഞു മനസിലാക്കി തരുന്നുണ്ട് ഞാൻ ഇതുവരെ കട്ട് ചെയ്തിട്ടില്ല പക്ഷെ ഇനി ഞാൻ കട്ട് ചെയ്യും അത്ര നന്നായി പറഞ്ഞു തന്നിട്ടുണ്ട് Thank you very very much❤❤❤❤
ടീച്ചർ, നമസ്ക്കാരം 🙏ഞാൻ എന്റെ തന്നെ തയ്ച്ചെടുക്കുന്ന വ്യക്തിയാണ്. പക്ഷെ ഈക്ലാസുകൾ കണ്ടതിനു ശേഷമാണ് സ്ട്രൈറ്റ് പാന്റ് തയ്ച്ചത്. എനിക്ക് വളരെ ഇഷ്ടമായി. ഇന്ന് ഈ teachers day തന്നെ ഒരു കമന്റ് ഇടണമെന്ന് ആഗ്രഹം. തോന്നി. ഒരുപാടു പേരുടെ ടീച്ചറിന് വന്ദനം 🙏🙏🙏❤️❤️❤️❤️
Njan ആദ്യം ആയിട്ടാണ് ടീച്ചറുടെ വീഡിയോ കാണുന്നത്, ഇത്രയും നന്നായിട്ട് പറഞ്ഞു തരുന്ന വീഡിയോ മറ്റെവിടെയും കണ്ടിട്ടില്ല.. വളരെ ഉപകാരപ്പെട്ടു.thank you❤സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് tto🥰❤ഞാൻ stitching പഠിക്കാൻ പോയിട്ടില്ലങ്കിലും degree പഠിക്കുന്ന കാലം മുതൽ എന്റെ ചുരിദാറും blouse ഉം ഞാൻ തന്നെ ആണ് സ്റ്റിച് ചെയ്യാറ്... ഇപ്പൊ കുറെയധികം മോഡൽസ് വന്നപ്പോ ചെയ്യാൻ അറിയില്ല.. കുറച്ചു വർഷം ആയുള്ളൂ ഫോൺ use ചെയ്യാൻ തുടങ്ങിയിട്ട്., കുറേ വീഡിയോ കണ്ടു.. But ഒന്നും അങ്ങ് കറക്റ്റ് മനസിലായില്ലായിരുന്നു.. ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരമായി... Thankz alot ❤
സാധാരണ എൻറെ ചുരിദാർ അടിക്കാറുണ്ട്. നല്ല പെർഫെക്റ്റായി അടിച്ചത് ടീച്ചറുടെ ക്ലാസ്സ് കണ്ടതിന് ശേഷമാണ്. ടീച്ചർ പറഞ്ഞത് പ്രകാരം അളവു കൃത്യമായി എടുത്ത് അടിച്ചു😊. 🙏🏼 Thanks ടീച്ചർ 😍
ഞാൻ ടീച്ചർ ന്റെ സ്റ്റുഡന്റ് ആണ് 20 വർഷം കഴിഞ്ഞ ഇപ്പോൾ ആണ് വീണ്ടും കണ്ടത് ഇനി ഞാനും തയ്യൽ പഠിക്കാൻ തുടങ്ങുവാ ടീച്ചന്റെ കൂടെ കെമിസ്ട്രി പഠിച്ചത് പോലെ ഒരുപാട് സന്തോഷം റോസമ്മ ടീച്ചർ ❤❤❤
❤ തയ്യൽ അറിയുന്ന വരണ് നിങ്ങളുടെ വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഇനി ചുടി പാൻ്റ് തയ്യ്ക്കാൻ കാണിച്ചുതരണം. ചുരുദാറിൽ വർക്ക് ചെയ്യ്തത് സൂപ്പർ അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
എനിക് എങ്ങിനെ നന്ദി pareyanam എന്നറിയില്ല കാരണം ഞാൻ വീടു മാറി പുതിയ നാട്ടിൽ ചെന്നപ്പോൾ ഒരു തയ്യിൽ ഷോപ്പിൽ കുറച്ച് സമയം പോയിരുന്നു എല്ലാവരെയും പരിചയ പെടമല്ലോ എന്നു കരുതി അവിടുത്തെ ലീഡർ തുണി വെട്ടുമ്പോൾ മറഞ്ഞ് നിൽകും ആരും padikkathirikan ഇത്ര cleyar ആയി പറഞ്ഞ് തരുന്നതിന് ഒത്തിരി ഒത്തിരി സന്തോഷവും നന്ദിയും അറിയിക്കുന്നു സമയം കിട്ടുമ്പോൾ എല്ലാം പഠികുന്നതയിരികും
തയ്യൽ പഠിപ്പിക്കുവാണേൽ ഇങ്ങനെ പഠിപ്പിക്കണം... Well explained... 👍👍👍👍thanku
Thanks 😀🙏🙏❤️💞
ഞാൻ ആദ്യമായിട്ടാണ് സ്ട്രൈറ്റ് പാൻറ് വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി ഞാൻ തയ്ച്ചു നോക്കി പെർഫെക്റ്റ് ആയിട്ട് വന്നു താങ്ക്യൂ
Thank you thank you so much 🙏😘❤️🥰
ഞാൻ സാരി ബ്ലൗസ് നന്നായി തയ്ച്ചു.3 ലയിനിങ് ബ്ലസ്.3 സാധാ ബ്ലൗസ്. Thanku. Thanku so much. 🙏🙏💕
Thank you so much 🙏😊😊❤️
ചേച്ചിക് ഒരു ബിഗ് സെലൂട് നല്ല വണ്ണം പറഞ്ഞു പഠിപ്പിച്ചു തന്നതിൽ വളരെ നന്ദി 👍 ♥️🥰
സ്വീകരിച്ചിരിക്കുന്നു. തയ്ക്കണം.❤🙏🙏👍
സാധാരണ രീതിയിലുള്ള ഈ സംസാരം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു അതിനൊപ്പം തന്നെ നന്നായി മനസ്സിലാകുന്നുണ്ട്
നന്ദി🥰🥰❤️🙏
വളരെ ക്ലിയർ ആയി പറഞ്ഞു തന്നു. ഇത്രയും ക്ലിയർ ആയി ഒരു വീഡിയോ വിലും കണ്ടില്ല. നല്ല സ്നേഹത്തോടെ പറഞ്ഞു തരുന്നു. Thanks teacher🙏🙏
Thanks a lot dear friend ❤️😊💞🙏
ഒരുപാട് വീഡിയോ കണ്ടതിൽ വെച്ച് ഇതാണ് ഏറ്റവും നല്ലതും ശെരി ആകുന്നതും
Thank you 😊🙏
എംബ്രോയ്‌ഡ്‌റി വർക്ക് super. 💕നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. 👍
Atheyo ❤️. thanks 🙏🙏
5rupa nool
നന്നായി explain ചെയ്തു. നല്ലോണം മനസ്സിലായി
Thank you very much Madam🙏
Thanks dear 😊
എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്. ഞാൻ ഈ വീഡിയോ കണ്ട് ആദ്യമായി ഒരു straight പാന്റ് തയ്ച്ചു. ഒരുപാട് സന്തോഷം തോന്നി. Thank you Teacher ❤❤❤🥰🥰
Very good. Keep watching dear friend 😊❤️
ഞാൻ തുടക്കക്കാരിയാണ്. വളരെ നന്നായി പറഞ്ഞു തരുന്നു❤❤❤❤
Thanks dear ❤️🥰🙏
ഒത്തിരി ചാനലിൽ ഞാൻ സ്റ്റിച്ചിങ് വീഡിയോസ് കാണാറുണ്ട്. പക്ഷേ ഇതുപോലെ ക്ലിയർ ആയിട്ട് ആരും പറയാറില്ല. Thanks
Thanks dear friend 😊❤️💞
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, നന്നായി മനസ്സിലാക്കിത്തരുന്നു, 👍🏻
Thanks 🙏🙏😍❤️
Chechi enikkum stiching padikkanam
ഇപ്രാവശ്യം വ്യക്തമായും മനസിലായി,വളരെ നന്ദിയും സ്നേഹവും അങ്ങോട്ടു തരുന്നു❤😀🌷🙏🙏
നന്ദിമോളേ🥰🙏👍
മാമിന്റെ പ്ലീറ്റഡ് നൈറ്റി വീഡിയോ കണ്ട് ഇന്ന് ഞാൻ കട്ട് ചെയ്തു സ്റ്റിച് ചെയ്തു പെർഫെക്ട് ആയി കിട്ടി 🎉🎉🎉🎉 താങ്ക്സ് മാം ❤❤❤❤❤
Enikkum santhosham 🥰♥️🙏🙏
ഞാൻ first time aan ee ചാനെൽ കാണുന്നത് വളരെ വളരെ നന്നായി പറഞ്ഞു മനസിലാക്കി തരുന്നുണ്ട് ഞാൻ ഇതുവരെ കട്ട് ചെയ്തിട്ടില്ല പക്ഷെ ഇനി ഞാൻ കട്ട് ചെയ്യും അത്ര നന്നായി പറഞ്ഞു തന്നിട്ടുണ്ട് Thank you very very much❤❤❤❤
Thanks dear 🙏
ഇന്നലെ ആണ് ചാനൽ കണ്ടത് സൂപ്പർ. Subscribe ചെയ്തിട്ടുണ്ട്.
Thanks dear friend ❤️😊🙏
ആദ്യമായിട്ടാണ് സ്ട്രിയിറ്റ് പാന്റ് തയ്ക്കുന്നത് എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു നന്നായി എനിക്ക് സഹിക്കാൻ സാധിച്ചു❤❤❤
Thanks dear🥰❤️🙏
നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി. നന്ദി.
Thanks 🙏
ടീച്ചർ, നമസ്ക്കാരം 🙏ഞാൻ എന്റെ തന്നെ തയ്ച്ചെടുക്കുന്ന വ്യക്തിയാണ്. പക്ഷെ ഈക്ലാസുകൾ കണ്ടതിനു ശേഷമാണ് സ്ട്രൈറ്റ് പാന്റ് തയ്ച്ചത്. എനിക്ക് വളരെ ഇഷ്ടമായി. ഇന്ന് ഈ teachers day തന്നെ ഒരു കമന്റ് ഇടണമെന്ന് ആഗ്രഹം. തോന്നി. ഒരുപാടു പേരുടെ ടീച്ചറിന് വന്ദനം 🙏🙏🙏❤️❤️❤️❤️
Orupad santhosham undu enikkum🙏🙏🥰♥️
ഇത്ര നന്നായി മനസ്സിലാക്കിത്തരുന്ന ടീച്ചർക്ക് വളരെ നന്ദി ❤🙏🏻🙏🏻🙋🏻♀️
🙏🙏😘♥️
ഞാൻ പല വീഡിയോകളും കണ്ടു പക്ഷെ ഒന്നും കറക്റ്റ് ആയി മനസ്സിലായില്ല ടീച്ചറുടെ വീഡിയോ കണ്ടപ്പോൾ എല്ലാം നന്നായി മനസ്സിലായി Thank you very much
Thank you so much dear friend Bindhu🙏❤🥰
ഞാൻ പുതിയ subscriber ആണ്. ഈ straight pant measurement ചെയ്യുന്നത് നന്നായി ഇഷ്ട്ടപെട്ടു. നന്നായി മനസ്സിലായി. എന്തായാലും സ്റ്റിച്ച് ചെയ്യും.❤
Try dear❤🥰
ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത് നന്നായിട്ട് മനസ്സിലാക്കിതന്നെയാണ് പറഞ്ഞു കൊടുക്കുന്നത് സൂപ്പർ ടീച്ചർ ആർകും പഠിക്കാൻ പറ്റും,👍🏻🔥
Thank you. Keep watching 😍♥️🙏🥰
❤
10 വർഷം മുൻപ് ടീച്ചറിന്റെ പത്താം ക്ലാസ്സിലെ കെമിസ്ട്രി ക്ലാസ്സിൽ ഇരുന്ന ആ അനുഭവം തിരികെ കിട്ടിയ പോലെ.... 🤗🤗🤗....great റോസമ്മ ടീച്ചറെ ❤❤❤❤❤❤
Thanks Jeenu.eppol evideyanu. Marannillallo 😘❤️🙏
Excellent class thank you🙏❤
Thanks ❤️😊🙏
Njan ആദ്യം ആയിട്ടാണ് ടീച്ചറുടെ വീഡിയോ കാണുന്നത്, ഇത്രയും നന്നായിട്ട് പറഞ്ഞു തരുന്ന വീഡിയോ മറ്റെവിടെയും കണ്ടിട്ടില്ല.. വളരെ ഉപകാരപ്പെട്ടു.thank you❤സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് tto🥰❤ഞാൻ stitching പഠിക്കാൻ പോയിട്ടില്ലങ്കിലും degree പഠിക്കുന്ന കാലം മുതൽ എന്റെ ചുരിദാറും blouse ഉം ഞാൻ തന്നെ ആണ് സ്റ്റിച് ചെയ്യാറ്... ഇപ്പൊ കുറെയധികം മോഡൽസ് വന്നപ്പോ ചെയ്യാൻ അറിയില്ല.. കുറച്ചു വർഷം ആയുള്ളൂ ഫോൺ use ചെയ്യാൻ തുടങ്ങിയിട്ട്., കുറേ വീഡിയോ കണ്ടു.. But ഒന്നും അങ്ങ് കറക്റ്റ് മനസിലായില്ലായിരുന്നു.. ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരമായി... Thankz alot ❤
Thanks dear friend. Keep watching ❤️🙏🥰
ഞാൻ ആദ്യമായിട്ടാ ഈ ചാനെൽ കാണുന്നത് നല്ലരീതിയിൽ മനസ്സിലാവുന്നുണ്ട് പറയുന്നത് ആ വിശദീകരണ നന്നായി മനസ്സിലായി. 👍👍
Thanks dear 🙂🙏🙏❤️🥰
തയ്ക്കുന്ന വീഡിയോ ഉണ്ടോ
Thankyou chechi നല്ലോണം മനസ്സിലാവുന്നുണ്ട് 👍🏻❤
♥️♥️🥰🥰🙏
ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതി എല്ലാം കൃത്യമായിട്ട് മനസ്സിലാകുന്നുണ്ട്
Thanks 👍😊
Chechi sari blouse cutting and stitching edamo. 42 measurement.
Super വളരെ നന്നായി പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട്.
Thanks 🙏❤️
ഇത് കട്ട് ചെയ്തു സ്റ്റിച് ചെയ്യുന്നത്. കാണിച്ചു താ. ഇത്രയും നന്നായി മാസിലായി..❤❤
വേണോ?❤️🙏 ഇട്ടിട്ടുണ്ട്
👍
സാധാരണ എൻറെ ചുരിദാർ അടിക്കാറുണ്ട്. നല്ല പെർഫെക്റ്റായി അടിച്ചത് ടീച്ചറുടെ ക്ലാസ്സ് കണ്ടതിന് ശേഷമാണ്. ടീച്ചർ പറഞ്ഞത് പ്രകാരം അളവു കൃത്യമായി എടുത്ത് അടിച്ചു😊. 🙏🏼 Thanks ടീച്ചർ 😍
Thanks. 🙏🙏❤👍❤️
വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു ടീച്ചറെ👍
Thanks dear 🙏
ഞാൻ ടീച്ചർ ന്റെ സ്റ്റുഡന്റ് ആണ് 20 വർഷം കഴിഞ്ഞ ഇപ്പോൾ ആണ് വീണ്ടും കണ്ടത് ഇനി ഞാനും തയ്യൽ പഠിക്കാൻ തുടങ്ങുവാ ടീച്ചന്റെ കൂടെ കെമിസ്ട്രി പഠിച്ചത് പോലെ ഒരുപാട് സന്തോഷം റോസമ്മ ടീച്ചർ ❤❤❤
Welcome dear 🥰❤️🙏
നല്ല Class വളരെപ്രയോജനപ്പെട്ടു
Thanks 🙏🙏👍
Thank you so much🙏❤
Always welcome❤🙏😘
Thank യൂട്ടർ, 🙏🙏🙏. നന്നായി പഠിപ്പിച്ചു. ഞാനും തയ്ച്ചു.❤
❤️🙏🙏
❤ തയ്യൽ അറിയുന്ന വരണ് നിങ്ങളുടെ വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഇനി ചുടി പാൻ്റ് തയ്യ്ക്കാൻ കാണിച്ചുതരണം. ചുരുദാറിൽ വർക്ക് ചെയ്യ്തത് സൂപ്പർ അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
Edam.
Beautifully explained. Thank you
Glad it was helpful!
Supper ക്ലാസ്
Thanks 🙏
Nannay മനസ്സിലായി supper class❤
♥️🥰👍
Very good. Excellent explanation 👌
തീർച്ചയായും വളരെ നല്ല അറിവുകൾ... big സല്യൂട്ട് ടീച്ചർ ❤
Thanks 🙏🙏❤😘
Class വളരെയധികം ഇഷ്ടപെട്ടു.
Thanks 👍
Madom ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് നന്നായി മനസ്സിലായി കുറെയൊക്കെ തയ്യൽ അറിയാം എന്നാലും സംശയങ്ങൾ കൂടുതൽ ബ്ലൗസ് ലൈനിങ് ബ്ലൗസ് ഒക്കെ പറഞ്ഞുതരുമോ
പിന്നെന്താ പറഞ്ഞു തരാം.
Embroidery സൂപ്പർ 💕
Thanks 🙏🙏😍
എനിക് എങ്ങിനെ നന്ദി pareyanam എന്നറിയില്ല കാരണം ഞാൻ വീടു മാറി പുതിയ നാട്ടിൽ ചെന്നപ്പോൾ ഒരു തയ്യിൽ ഷോപ്പിൽ കുറച്ച് സമയം പോയിരുന്നു എല്ലാവരെയും പരിചയ പെടമല്ലോ എന്നു കരുതി അവിടുത്തെ ലീഡർ തുണി വെട്ടുമ്പോൾ മറഞ്ഞ് നിൽകും ആരും padikkathirikan ഇത്ര cleyar ആയി പറഞ്ഞ് തരുന്നതിന് ഒത്തിരി ഒത്തിരി സന്തോഷവും നന്ദിയും അറിയിക്കുന്നു സമയം കിട്ടുമ്പോൾ എല്ലാം പഠികുന്നതയിരികും
വളരെ നന്ദിയുണ്ട് നല്ല വാക്കുകൾക്ക് 'നിങ്ങളെപ്പോലെ പഠിക്കാനാഗ്രഹമുള്ളവർക്ക് ഷെയർ ചെയ്തു കൂടി കൊടുക്കണേ🙏🙏❤️😘
Teacher kandathil santhosham teacherude oru student ayirunnu
St George ano❤🥰😊
എനിക്ക് മാഡം പഠിപ്പിക്കുന്നത് വളരെ നന്നായി ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഞാൻ ലൈക്കും ചെയ്തു, സബ്സ്ക്രൈബും ചെയ്തും.😊 ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.
Thanks dear 😊🙏🙏❤
Explained very clearly , ,thank you so much .
Glad it was helpful! ☺️
എനിക്ക് വളരെയധികം ഉപകാരംആയി🎉🎉🎉
Good. Thanks 🙏🙏❤️🥰
ഞാനും തയ്ച്ചു. നന്നായി വന്നിട്ടുണ്ട്. ഇരിക്കുമ്പോൾ വലിയുന്ന ബുദ്ധിമുട്ട് ഇല്ല ഇതുപോലെ തയ്ച്ചാൽ
Athe. Thanks ❤️😊
ചുടി ബോട്ടമാ ണ് ഇപ്പോൾ മക്കൾ ഇടുന്നത് വർ ക്ക് ചെയ്തത് സൂപ്പർ ❤
Ok
സൂപ്പർ നല്ല ഭംഗിയുണ്ട് ടീച്ചർ ❤❤❤
🙏🥰
വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്... നന്ദി ❤
🙏🙏🥰❤️👍
നന്നായി മനസ്സിലാവുന്നുണ്ട് സൂപ്പർ❤
❤️🥰
Very nice Nannayi manassilayi. ❤❤❤
Thanks dear 🙏🥰😍❤️
ആദ്യമേ like ചെയ്യാറുണ്ട് മറക്കാതിരിക്കാൻ
അതേയോ. നന്ദിയുണ്ട്🙏❤️
wellexplained and very informative for beginers
Thanks dear ❤❤🙏😊
👍🏻👍🏻
6:15
ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത് വളരെ ഇഷ്ടമായി ചേച്ചി സാരി ബ്ലാസ് ഒന്നു പറഞ്ഞു തരുമോ
Thank you so much 🙏🙏❤️. Subscribe cheythu all' enna option koodi click cheythal ente vedio ellam kittum ketto. Saree blouse challenge ellam undallo
Teacher, waiting for the embroidery video...enikku orupaadu ishtamaayi ee work. ❤
Edam. Time kittunnumilla 🙏🙏❤
എനിയ്ക്ക് കുറച്ചു തയ്യൽ അറിയാം പക്ഷേ മാടത്തിൻ്റെ ക്ലാസ്സിൽ നിന്നു അളവു കളും മറ്റും നന്നായി പഠിക്കുവാൻ കഴിയുന്നു. very very Thanks God bless you
Thanks dear friend ❤️😊🙏🙏
Chechiyude challenge nannayittund nallapole manassilayi thanks ❤🎉
Thanks dear 😌. Friends num share cheythu kodukkanam ketto ❤️🥰
നല്ലത് ആയിട്ട് പറഞ്ഞു . Thanks
Thanks dear 🙏🙏💓😍
അടിപൊളി വർക്ക് ❤️❤️❤️❤️🙏🙏
Thanks 🙏❤
Pant adichu.super ayittu vannu.Thankyou
Good 👍👍😊🙏🙏❤
Embboraidery work super
Thank you very much🙏🙏❤️😘
Super class, very clear🙏🏻🙏🏻
Glad it was helpful!❤️🥰🙏
Work ishtamay....padipichu tharanam
Theerchayayum.
ഇഷ്ടമായി, 👍, പറഞ്ഞു തരണം
Good.koode Koodikko 😊🙏❤
അടിപൊളി.... Very useful❤❤
Thanks dear
Super❤❤ nhaninnu ennu join cheythu
Good.🥰❤️🙏
43ന് 3 കൊണ്ട് ഹരിക്കുന്നത് മുകളിൽ ഇലാസ്റ്റിക് കൊടുക്കുന്നതുകൊണ്ടാണ്
ഒത്തിരി ആയല്ലോ. സുഖമല്ലേ. കണ്ടതിൽ വളരെ സന്തോഷം. Straight pant അതിലേറെ സന്തോഷം
സുഖമാണല്ലോ. നന്ദിയുണ്ട്🙏❤️😍
അടിപൊളി, ഞാനും തയ്യിച്ചു നോക്കി❤
Very good. Nallathayirunnuo. 🙏🙏❤😊
Enikku teacherude class valare ishtappettu. Avatharanavum valare nallathu
Thanks ❤️🙏🙏. Subscribe cheythu all' enna option koodi click cheythal ente vedio ellam kittum ketto 😀🙏❤️
നന്നായി പറഞ്ഞു. Thanks
Thank you so much 👍🙏
എ ബ്രോയ്ഡറി വർക്ക് നന്നായിട്ടുണ്ട്❤
Thanks ❤️
ഇഷ്ട്ടമായി ടീച്ചറെ ❤
🙏🥰❤️
വളരെ നന്നായിട്ടുണ്ട്
Thanks 🙏❤😊
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
🙏🙏😊❤️👍
Very good
Thank u very much. ഞാൻ എന്തായാലും തൈക്കും
വേണമല്ലോ.❤️🙏
ഇഷ്ടം ആയി പറഞ്ഞു തരണം
❤️❤️🙏😊
Thanks a lot Mam.subsribe ചെയ്തു ട്ടോ.God bless you❤
Thanks dear ❤🙏🥰❤️
Teacher മോളുടെ വിവാഹതിരക്കാണോ ❤
എല്ലാം കഴിഞ്ഞു. ഇന്ന് നിങ്ങളോടൊപ്പം ഉണ്ട്. വിഡിയോ ഇട്ടിട്ടുണ്ട്. നോക്കി സപ്പോർട്ട് ചെയ്യണേ🥰🙏
Like മാത്രം അല്ല എന്റെ ടീച്ചർ ക്ക് ഒരു പൊന്നുമ്മ 💋
തിരിച്ചും💋
Super' God Bless you
♥️🥰
Embroidery work super 👌
Ellam ezhuthy vachu,waiting for next video Thank you
Thanks 🙏🙏👍
Chechy super
🙏🙏♥️❤️🥰
Thank you ❤❤❤
Thanks dear🥰🥰❤️🙏
സൂപ്പർ ആയിട്ടുണ്ട് വർക്കു വന്നപ്പോൾ 😊
❤🥰
ടീച്ചറെ സൂചിയിൽ നൂൽ കോർക്കാൻ പോലും അറിയാത്ത എന്റെ മോൾ ടീച്ചറിന്റെ വീഡിയോ കണ്ട് പാന്റ് തയ്ച്ചു.. Full credit goes to you dear teacher.
Atheyo Surije. Great work 👍👏. Kando vivaramundu molku 😊😘❤️🥰🙏🙏. Keep watching ❤️
Supper
❤
Thanks 🤗
Njan ippol kandathe ullu ee channel enikku ishtapettu but oru doubt und back peice vanna kutty edukkande
അങ്ങനെ ചെയ്യുന്നതും ഇട്ടിട്ടുണ്ട്. നോക്കണേ
Very useful ,thanks!
Pl stitching also
Ellam ettittundu ❤️🙏🙏
Nalla class
Thank you 👍
Cutting kandilla chechee...❤❤nallapole manasilaayi👍🏻👍🏻🥰🥰
Subscribe cheythu all' enna option koodi click cheythal ente vedio ellam kittum ketto 🙏🙏❤️
ഒരു പാട് ഇഷ്ടം മായി ❤❤
❤️🙏🥰🥰😊