ഒരിക്കലും മധ്യ വയസ്സ് കരല്ല.. സംഗീതം ഉള്ള കാലം വരെ.. ഈ പാട്ടു കേട്ട് കണ്ണ് അടച്ചു ഇരിക്ക്.. നിങ്ങൾ ആ പഴയ ലോകത്ത് എത്തും... അത് രവീന്ദ്രൻ മാസ്റ്റർ അത്ഭുതം....
എൺപതുകളിലെ ആ ബാല്യത്തിലൂടെ ഒരു വട്ടം കൂടി ....... ഒരു ജൻമം കൂടി കടന്നുവരാൻ ...... ആരോടാണ് ചോദിക്കേണ്ടത് ...... അതായിരുന്നു ബാല്യം ...... ഇനിയൊരിക്കലും കിട്ടാത്ത ..... നഷ്ട ബാല്യം
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ബാല്യകാലം ഓർമ വരും. കൂട്ടുകാരും ഒരുമിച്ച് മൂന്ന് കിലോമീറ്റർ ദൂരം ഉള്ള സ്കൂളിൽ പോയത്, തിരുവാതിര പഠിക്കാൻ പോയത്, കടയിൽ പോയത്, ഓണപൂക്കളം ഒരുക്കാൻ കാട്ടുപൂക്കൾ പറിക്കാൻ പോയത്, തോട്ടിൽ കുളിക്കാൻ പോയത്.... എന്തെല്ലാം ഓർമ്മകൾ. 90's kids ആയി പിറക്കാൻ പറ്റിയത് തന്നെ ഭാഗ്യം.
athokke oru janmam purakil ennonam thonnunnu ippo....feels like a dreamy lifetime before...Anyways we are lucky for having experienced all those euphoria in the past...but unlucky at the same time for not being able to experience it now...
ഈ സിനിമയും പാട്ടും കേട്ടു രണ്ട് ദിവസം പഴയ സുവർണ കാലം ഓർത്ത് മനസ്സിൽ സങ്കടം പിടിച്ചു ഉറങ്ങിയില്ല. അത്രയ്ക്ക് മനസ്സിൽ തൊട്ടു പോയിരുന്നു കാർത്തികചേച്ചിയുടെയും ശാരി ചേച്ചിയുടെയും അഭിനയമുഹൂർത്തങ്ങൾ.
ഈ ഗാനങ്ങൾ ഒക്കെ കേൾക്കുമ്പോൾ കരച്ചിൽ വരും കാരണം കുട്ടികാലത്തെ മധുര സ്മരണകൾ ഓർമയിൽ വരും.. റേഡിയോ ആണ് പ്രധാന ആശ്രയം പാട്ട് കേൾക്കാൻ.. പിന്നെ എന്ത് സന്തോഷമുള്ള കുട്ടികാലം
ഇപ്പോഴും ഇതുപോലുള്ള ലാളിത്യത്തിന്റെ നന്മയൂറുന്ന പാട്ടിനൊപ്പം ഞാനും എന്റെ ബാല്യകാലവും ഓർമ്മയിലൂടെ സഞ്ചരിക്കട്ടെ .. നന്ദി മാഷേ ഒരായിരം നന്ദി.... miss you Pappan chettaaaaaaaaa
അതിമനോഹര ഗാനത്തിന്റെ അപൂർവ സംഗമം..... പദ്മരാജൻ സാർ, രവീന്ദ്രൻ മാസ്റ്റർ, onv കുറുപ്പ്, ചിത്ര...... ഗൃഹാതുരത്വത്തിനും അപ്പുറം വേറൊരു തലത്തിലേക്കു മനസ്സിനെ കൊണ്ട് പോകുന്നു....😍😍😍🥰🥰🥰
ജോൺസൻ മാഷ് രവീന്ദ്രന്മാഷ് എന്നിവരുടെ പാട്ടുകൾ കേൾക്കാൻ ഭാഗ്യം ലഭിച്ചത് മഹാ ഭാഗ്യം തന്നെ യാണ് . ഈത്തരം പാട്ടുകൾ കേൾക്കുമ്പോൾ മനോഹരമായ യവ്വനകാലം ഓർമയിൽ വരുന്നു . ഇത്തരം പാട്ടുകൾ എന്നെത്തേക്കുമായി നഷപ്പെട്ടു എന്ന് അറിയുന്നത് ദുഖകരമാണ് ..ഇനി ഒരിക്കലും ഇവർ തിരുച്ചു വരുകില്ല. വന്നാൽ പോലും ഗത കാലത്തേ മനോഹരമായ അനുഭവങ്ങൾ എങ്ങനെ ഉണ്ടാകാൻ.. എല്ലാ റിവ്യൂകളും വായിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു
മൂവി 📽:-ദേശാടനക്കിളി കരയാറില്ല (1986) ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- രവീന്ദ്രന്‍ രാഗം🎼:- ശുദ്ധസാവേരി ആലാപനം 🎤:- കെ എസ് ചിത്ര 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 പൂ വേണോ... പൂ വേണോ.... (2) തേനോലും നിന്‍ ഈണം കാതോര്‍ത്തു- ഞാന്‍... കൈനീട്ടി ഞാന്‍ ഏതോ പൂവും തേടി... (പൂ വേണോ.... ) ആകാശം നീലാകാശം... നീ പാടുമ്പോള്‍ പൂ ചൂടുന്നു... എന്നാത്മാവിന്‍ പൂത്താലം നീട്ടി- ഞാന്‍... സ്നേഹത്തിന്‍ പൂ മാത്രം ചോദിക്കുമെന്‍... മൌനത്തിന്‍ സംഗീതം നീ കേട്ടുവോ...... ഒരു പൂ ഒരു പൂ വിരിയും അതില്‍ വന്നണയും നനയും കിളികള്‍ കിളികള്‍ (പൂ) കാണാതെ നീ കാണാതെ നിന്‍ മാണിക്യപ്പൂത്താലത്തില്‍, എന്‍ സ്നേഹത്തിന്‍ പൊന്‍നാണ്യം വച്ചു ഞാന്‍ മൌനങ്ങള്‍ മന്ത്രങ്ങളാകുന്നുവോ മന്ത്രങ്ങള്‍ സംഗീതമാകുന്നുവോ ഒരു രാക്കിളിതന്‍ മൊഴി കേട്ടുണര് ഇതിലെ വെറുതെ അലയാന്‍ കൊതിയായ്....
എത്ര സുന്ദരമായ എത്ര കേട്ടാലും മതിവരാത്ത പാട്ടിൽ കാർത്തിക ചേച്ചിയും ശാരി ചേച്ചിയും ജീവിക്കുകയായിരുന്നു സങ്കടം പോയ കുട്ടികാലം ഏഴാം ക്ലാസ്സ് അക്കാലമോർത്ത്.
Anne cinimayile editing ethra natural karthikha lal best of old song jadakalillatha nalla cinimayude vishalamaya kazhchapadil ulkonda cinimayile, View best malayalam legend song ,,,,, Ravindranmash in grat composer Pranam ,,,,
ആ കലാകാരൻമ്മാരൊക്കെ ഒരോ മനുഷൃരുടെയും ജീവിതത്തിലൂടെ നടന്നുകയറി അടുത്തറിഞ്ഞവരാണ്..അതുകൊണ്ടാണ് നമുക്കൊക്കെ ഒരുപോലെ ചിന്തിക്കാൻ കഴിയുന്നത്. ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അനുഭവിച്ചറിഞ്ഞവർ
AN IMMORTAL FILM SONGS (Deshadanakkilikal karayaarilla) Sudha saveri Raga Song :- "pooveno...poo " & in Mohanam Raga Songs "Vaanam paadi... etho" are Superb , and ever living to the coming ages "❤🎉❤🎉❤
ഈ ചിത്രത്തിലെ ഒരു സീൻ ചിത്രീകരിച്ചത് ഞാൻ അന്ന് ജോലി ചെയ്തിരുന്ന സ്വർണ്ണ കടയിൽ ആയിരുന്നു. ശാരി കമ്മൽ ഊരി വിൽക്കാൻ വരുന്ന സീൻ. പുറത്തു കാത്തു നിൽക്കുന്ന കാർത്തിക. അന്നെനിക്ക് 25 വയസ്സ്.
Lalettanum karthikayum.... Mummukkayum suhasiniyum Pole... Very good combination.. Ningalu mothu.. Aduthoru janmam undekil ennassikkukayaya ....laletta thankale Pole aarundu... Mammukka thankale poleyum... Namkuuku therchayayum adutha janmagali kandu muttam.. Kettu muttam... We love you too much.. Every malayaliees.. Ee pattokke yezhuthiya varkkum Music directores num enthu maathram kadappadanu nammal malayalikalkkullath... Athu paranjariyikkuvan pattilla... Ella perum nallatha aarum Bad aayi ella.. Ente manassinte aasham sakal.. Ella perkkum nanmma varatte....
ഇപ്പോഴെത്തെ music director മാർ തലകുത്തി നിന്നാൽ പോലും ഇതുപോലുള്ള മാസ്റ്റർ പീസ് ഗാനങ്ങൾ ഉണ്ടാക്കാൻ കഴിയില്ല grate രവീന്ദ്രൻ മാസ്റ്റർ
Hoooo....yes....what a composition...
സത്യം 🥰
Correct
സത്യം, ഇങ്ങനുള്ള കാലഘട്ടങ്ങൾ ഈ ജന്മം ഇനി കിട്ടില്ല ഉറപ്പ്.....🙏
u said it brother...........
80-കളിലെ ബാല്യ കൗമാരക്കാർ ഇന്ന് മധ്യ വയസ്കരായി. ലോകത്തെവിടെയായാലും അവരുടെ നൊസ്റ്റാൾജിയ ആണ് ഈ രവീന്ദ്ര സംഗീതം 🌹
Johnson Master....
ഒരിക്കലും മധ്യ വയസ്സ് കരല്ല.. സംഗീതം ഉള്ള കാലം വരെ.. ഈ പാട്ടു കേട്ട് കണ്ണ് അടച്ചു ഇരിക്ക്.. നിങ്ങൾ ആ പഴയ ലോകത്ത് എത്തും... അത് രവീന്ദ്രൻ മാസ്റ്റർ അത്ഭുതം....
😥
🧡🧡
P no
80.90 കളിലെ ബല്യ കൗമാരങ്ങൾ ആണ് ശരിക്കും സ്വർഗത്തിൽ ജീവിച്ചവർ.. അവർക്കു കിട്ടിയ സ്നേഹം അന്നെത്തെ സുന്ദരമായ പ്രകൃതി..എല്ലാമെല്ലാം 🥰🥰🥰
💯
ഇത്രയും നേത്ര ഭംഗിയുള്ള നായികയെ പിന്നീട് മലയാളസിനിമയിൽ കണ്ടിട്ടില്ല കാർത്തിക ചേച്ചി ❤
can we have a watsaap group about karthika
Yes
എൺപതുകളിലെ ആ ബാല്യത്തിലൂടെ ഒരു വട്ടം കൂടി .......
ഒരു ജൻമം കൂടി കടന്നുവരാൻ ......
ആരോടാണ് ചോദിക്കേണ്ടത് ......
അതായിരുന്നു ബാല്യം ......
ഇനിയൊരിക്കലും കിട്ടാത്ത .....
നഷ്ട ബാല്യം
😔👍
😥😥😪
😔😔
Ayo pavam
🥰🥰
എന്തൊരു ഫ്രഷ്‌നെസ്സ് ആണ് ഈ സോങ്ങിന് ഇപ്പോഴും....മനസ്സിനെ ഏതോ സ്വപ്‌നസ്ഥലികളിലേക്ക് കൊണ്ട് പോകുന്ന മാസ്മര സംഗീതം ...!!!
Serikkum....oru padishettamannu
നാം ആറിയാതെ വേറേലെവൽ!!!!!
😔😔
എത്ര കേട്ടാലും മതിവരില്ല എന്റെ കുഞ്ഞ് പ്രായം ഞാൻ കാണുന്നു സങ്കടം ഈ പാട്ട് കേൾക്കുമ്പോൾ. അക്കാലത്തു ചലച്ചിത്രഗാനം ഉച്ചക്ക് ഉണ്ടാകുമായിരുന്നു.
സത്യം 🙏
🌹
രവീന്ദ്രൻ മാഷ് 🙏🌹
ഇന്ന് ആയിരുന്നെങ്കിൽ ഈ സിനിമ സൂപ്പർ ഹിറ്റ്. ആയേനെ.. കാലത്തിനു മുന്നെ സഞ്ചരിച്ച ഒരു മനോഹരമായ ചിത്രം..
Thank you my d.......
ഫ്രോക്കിട്ടാലും സാരി ഉടുത്താലും കാർത്തികയെ കാണാൻ എന്തൊരു ഐശ്വര്യമാണ്! കാർത്തിക, my.fav actress !
Sathyam
@@deepakvijay4972 66y
@@deepakvijay4972 nvhcynybnnuu
@@AnilKumar-zc7ic 66year? കാർത്തികക്ക് ആണെങ്കിൽ 55 years
School il padikkumbol avre enthu ishtamaayirunnu. Avre marry cheyyanam ennu thonniyitundu🤣
ഇത്രയും ശാലീനതയും ഗ്രാമീണതയും ഒത്തിണങ്ങിയ സുന്ദരിയായിരുന്നു കാർത്തിക. ഒത്തിരി സന്തോഷം പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്തിന്... 🙏🙏🙏
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ബാല്യകാലം ഓർമ വരും. കൂട്ടുകാരും ഒരുമിച്ച് മൂന്ന് കിലോമീറ്റർ ദൂരം ഉള്ള സ്കൂളിൽ പോയത്, തിരുവാതിര പഠിക്കാൻ പോയത്, കടയിൽ പോയത്, ഓണപൂക്കളം ഒരുക്കാൻ കാട്ടുപൂക്കൾ പറിക്കാൻ പോയത്, തോട്ടിൽ കുളിക്കാൻ പോയത്.... എന്തെല്ലാം ഓർമ്മകൾ. 90's kids ആയി പിറക്കാൻ പറ്റിയത് തന്നെ ഭാഗ്യം.
athokke oru janmam purakil ennonam thonnunnu ippo....feels like a dreamy lifetime before...Anyways we are lucky for having experienced all those euphoria in the past...but unlucky at the same time for not being able to experience it now...
Correct
100💯
ഒരിക്കലും തിരിച്ചുവരാത്ത കാലവും, പാട്ടുകളും..............😢😢😢😢😢
Satyam
ആ സുദിനങ്ങൾ ഇനി തിരികെ വരില്ലല്ലോ... !
Sathyam dr ഭയങ്കര സങ്കടം വരുന്നു
ഈ സിനിമയുടെ ഷൂട്ടിംഗ് കണ്ട ഓർമ്മകൾ മനസിലുണ്ട്, ഫോട്കൊച്ചിയിൽ..... അക്കാലം ഓർക്കുമ്പോൾ ഒരു നൊമ്പരം....
valare sathyam.....
ഈ സിനിമയും പാട്ടും കേട്ടു രണ്ട് ദിവസം പഴയ സുവർണ കാലം ഓർത്ത് മനസ്സിൽ സങ്കടം പിടിച്ചു ഉറങ്ങിയില്ല. അത്രയ്ക്ക് മനസ്സിൽ തൊട്ടു പോയിരുന്നു കാർത്തികചേച്ചിയുടെയും ശാരി ചേച്ചിയുടെയും അഭിനയമുഹൂർത്തങ്ങൾ.
Yes
നല്ല നല്ല പാട്ടുകൾ സമ്മാനിച്ച നമ്മുടെ പ്രിയപ്പെട്ട രവിന്ദ്രൻ മാഷിന് ഒരായിരം നന്ദി
jhonson
Rajaneesh R A സുപ്പർ ഗോപൽ ജി
@@vinodkumarvinodkumar2516 aī
These types of a song was lucky to sing by yasudas and muIc Johnson because written by dear poet ONV k u r up u
ഈ ഗാനങ്ങൾ ഒക്കെ കേൾക്കുമ്പോൾ കരച്ചിൽ വരും കാരണം കുട്ടികാലത്തെ മധുര സ്മരണകൾ ഓർമയിൽ വരും.. റേഡിയോ ആണ് പ്രധാന ആശ്രയം പാട്ട് കേൾക്കാൻ.. പിന്നെ എന്ത് സന്തോഷമുള്ള കുട്ടികാലം
സങ്കടം ആണ് ഈ പാട്ട് കേൾക്കുമ്പോൾ ആ സുവർണ കാലം അന്ന് ഏഴാം ക്ലാസ്സിൽ ആണ് ഞാൻ.
എനിക്കും സങ്കടം വരും
സത്യം എനിക്കും സങ്കടം വരുന്നു ഈ ഗാനം കേൾക്കുമ്പോൾ
എനിക്കും.😥 എന്താ നമ്മൾ എല്ലാവരും ഇങ്ങനെ
സത്യം എനിക്കും സങ്കടം വല്ലാത്ത നഷ്ടബോധം നമ്മൾ വലുതാവണ്ടാരുന്നു അല്ലെ 😒
പപ്പേട്ടാ ഇത്ര പെട്ടെന്ന് എന്തിനാ പോയത്, നിങ്ങടെ പടങ്ങൾ കാണുമ്പോൾ വല്ലാത്തൊരു നഷ്ട്ട ബോധം
right,
Yes
താങ്കൾ പറഞ്ഞത് എത്ര വലിയ സത്യം
സത്യം
Yes
ഇതു പോലുള്ള സിനിമകൾ കാണുമ്പോൾ, പാട്ട് കേൾക്കുമ്പോൾ ഓർമ്മകൾ കുറെ പിന്നിലേക്ക് പോകുന്നു. മനസ് അങ്ങനെ നല്ല സ്വപ്നങ്ങളിൽ പാറി നടക്കുന്നു.
yes
വന്ദേമാതരം വന്ദേമാതരം km
I
👍👍👍
Ok
Mohanlal&karthika ജോടികൾ വളരെ നല്ല സിനിമകൾ നമുക്ക് സമ്മാനിച്ചു...
ഇപ്പോഴും ഇതുപോലുള്ള ലാളിത്യത്തിന്റെ നന്മയൂറുന്ന പാട്ടിനൊപ്പം ഞാനും എന്റെ ബാല്യകാലവും ഓർമ്മയിലൂടെ സഞ്ചരിക്കട്ടെ .. നന്ദി മാഷേ ഒരായിരം നന്ദി....
miss you Pappan chettaaaaaaaaa
🙏💐
🌹🌹🌹🌹💞💞💞💞❤❤❤
കാണാതെ നീ കാണാതെ നിൻ മാണിക്യപൂതാലത്തിൽ എൻ സ്നേഹത്തിൻ പൊൻനാണ്യയം വച്ചു ഞാൻ.❤🎼❤🎼❤🎼💐💐💐
മനസ്സിന് ഒരു വല്ലാത്ത വിങ്ങലാണ് ഈ പാട്ട് കേൾക്കുമ്പോൾ... എവിടെയോ. എന്തൊക്കെയോ... നഷ്ടപെട്ടതുപോലെ ... സങ്കടവും സന്തോഷഷവും ഒരുമിച്ച് വിങ്ങുന്ന ഗാനം❤❤❤❤❤
അസാമാന്യപ്രതിഭകളുടെ സംഗമം_പത്മരാജൻ,രവീന്ദ്രൻ,ഒ എൻ വി,യേശുദാസ്__കലയുടെ ആ മനോഹരകാലം.......
Bharathan
😍😍😍🥰
Lalettan
മലയാളത്തിന്റെ ഭാഗ്യം... ഇങ്ങനെ ഒരു സിനിമ... പാട്ടുകള്ക്കുള്ള മാന്ത്രികത... എത്ര കേട്ടാലും മതിവരില്ല.....
26--10--2022. I was a witness of this song shooting at Ernakulam Rajendramaidan in 1986. A degree student in maharajas college. Sanu Ernakulam 🙏🙏🙏
പൊയ്പോയ കാലത്തിൻ്റെ മധുര വേദന
അതിമനോഹര ഗാനത്തിന്റെ അപൂർവ സംഗമം..... പദ്മരാജൻ സാർ, രവീന്ദ്രൻ മാസ്റ്റർ, onv കുറുപ്പ്, ചിത്ര...... ഗൃഹാതുരത്വത്തിനും അപ്പുറം വേറൊരു തലത്തിലേക്കു മനസ്സിനെ കൊണ്ട് പോകുന്നു....😍😍😍🥰🥰🥰
മനസ്സിൽ എന്നും ഒരു നൊമ്പരമായി കിടക്കുന്ന സിനിമയും ഗാനങ്ങളും
ജോൺസൻ മാഷ് രവീന്ദ്രന്മാഷ് എന്നിവരുടെ പാട്ടുകൾ കേൾക്കാൻ ഭാഗ്യം ലഭിച്ചത് മഹാ ഭാഗ്യം തന്നെ യാണ് . ഈത്തരം പാട്ടുകൾ കേൾക്കുമ്പോൾ മനോഹരമായ യവ്വനകാലം ഓർമയിൽ വരുന്നു . ഇത്തരം പാട്ടുകൾ എന്നെത്തേക്കുമായി നഷപ്പെട്ടു എന്ന് അറിയുന്നത് ദുഖകരമാണ് ..ഇനി ഒരിക്കലും ഇവർ തിരുച്ചു വരുകില്ല. വന്നാൽ പോലും ഗത കാലത്തേ മനോഹരമായ അനുഭവങ്ങൾ എങ്ങനെ ഉണ്ടാകാൻ..
എല്ലാ റിവ്യൂകളും വായിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു
കാർത്തിക... മോഹൻലാൽ. ഹായ് കാർത്തികയുടെ ചിരിക്ക് കൊടുക്കണം നല്ലൊരു ക്ലാപ് 👏👏👏👏
മൂവി 📽:-ദേശാടനക്കിളി കരയാറില്ല (1986)
ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
ഈണം 🎹🎼 :- രവീന്ദ്രന്‍
രാഗം🎼:- ശുദ്ധസാവേരി
ആലാപനം 🎤:- കെ എസ് ചിത്ര
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜
പൂ വേണോ... പൂ വേണോ.... (2)
തേനോലും നിന്‍ ഈണം കാതോര്‍ത്തു- ഞാന്‍...
കൈനീട്ടി ഞാന്‍ ഏതോ പൂവും തേടി... (പൂ വേണോ.... )
ആകാശം നീലാകാശം...
നീ പാടുമ്പോള്‍ പൂ ചൂടുന്നു...
എന്നാത്മാവിന്‍ പൂത്താലം നീട്ടി- ഞാന്‍...
സ്നേഹത്തിന്‍ പൂ മാത്രം ചോദിക്കുമെന്‍...
മൌനത്തിന്‍ സംഗീതം നീ കേട്ടുവോ......
ഒരു പൂ ഒരു പൂ വിരിയും
അതില്‍ വന്നണയും നനയും
കിളികള്‍ കിളികള്‍ (പൂ)
കാണാതെ നീ കാണാതെ
നിന്‍ മാണിക്യപ്പൂത്താലത്തില്‍, എന്‍
സ്നേഹത്തിന്‍ പൊന്‍നാണ്യം വച്ചു ഞാന്‍
മൌനങ്ങള്‍ മന്ത്രങ്ങളാകുന്നുവോ
മന്ത്രങ്ങള്‍ സംഗീതമാകുന്നുവോ
ഒരു രാക്കിളിതന്‍ മൊഴി കേട്ടുണര്
ഇതിലെ വെറുതെ അലയാന്‍ കൊതിയായ്....
vanampadi etho enna ganam paadiyal shwasam kittilla ..ethra manoharam
എത്ര സുന്ദരമായ എത്ര കേട്ടാലും മതിവരാത്ത പാട്ടിൽ കാർത്തിക ചേച്ചിയും ശാരി ചേച്ചിയും ജീവിക്കുകയായിരുന്നു സങ്കടം പോയ കുട്ടികാലം ഏഴാം ക്ലാസ്സ് അക്കാലമോർത്ത്.
ഒരിക്കലും മറക്കാനാവാത്ത ഗാനം.സങ്കടം വരുന്നു
I love this song🎵 always hear this type of ravi masters songs
ആ കാലഘട്ടത്തിൽ യുവായിരുന്ന എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഒരു വിങ്ങൽ അത് എനിക്ക് മാത്രമാണോ....??
സത്യം ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ കാലം തിരിച്ചു കിട്ടില്ല എന്ന് ഓർത്തു കരച്ചിൽ വരും
Yes sir..vallatoru feel..veendum cherudayal madiyennoru tonnal
😘😘
എന്റെ ബാല്യകാലം ❤️❤️❤️❤️
Really
രവിന്ദ്രൻമാഷിന്റെ. പാട്ടിനു. ഒരു പ്രത്യകത. ഉണ്ട്. അത്. ഈ പാട്ടിൽ ഉണ്ട്. അടി. മക്കളെ. ഇവിടെ ലൈക് ❤❤❤🙏
പ്രണയാർദ്രമായ കാലഘട്ടത്തിൽ എപ്പോഴും കൂടെ ഉണ്ടായിരുന്ന ഈ ഗാനം വർഷങ്ങൾ ശേഷം കേൾക്കുമ്പോൾ ഓർമകളുടെ തീരങ്ങളിൽ മനസ്സിൽ വിങ്ങൾ തീർക്കുന്നു
ജീവിതത്തിലെ വസന്തകാലത്തെ ഓർമ്മപ്പെടുത്തുന്ന പാട്ട്. ഒന്നു കുടി ആ കാലം തിരികെ വന്നെങ്കിൽ.....
മരണ മില്ലാത്ത സംഗീത സാനു ക്കൾ. പ്രണാമം രവീന്ദ്രൻ മാസ്റ്റർ .
music jhonson
vinodkumar vinodkumar Music by Ravindran
@@sabukbhaskaran6855 ok sorry
vinodkumar vinodkumar 🙏
@@vinodkumarvinodkumar2516 😄
എന്തുനല്ല സിനിമ, എത്ര നല്ല പാട്ട്, പത്മരാജനും രവീന്ദ്രൻ മാഷിനും പ്രണാമം
Yes
ഇന്നും പഴയക്കാല ഗാനങ്ങൾ കേൾക്കുന്നവരുണ്ടോ ❤❤❤❤❤
"വാനമ്പാടി ഏതോ" എന്ന ഗാനം ഏതെങ്കിലും ഗായകർ ഇത്ര മധുരമായി പാടിയത് ആരെങ്കിലും കേട്ടിട്ടുണ്ടോ
ഇല്ല കഴിയില്ല
Ithokkanupaattu
ലാലേട്ട൯ കാർത്തിക ഒരു കാലത്തെ സൂപ്പർ ജോടി💕💕💕
100 % എനിക്ക് ഇഷ്ടപ്പെട്ട ഗാനം
Old songs maatrm ishttmm epppozhumm🥰karthika my favourite acterss🥰,favourite song🥰
എത്ര കേട്ടാലും മതിയാവില്ല ഈ പാട്ടൊക്കെ
പദ്മരാജൻ ഒ.എ.ൻ വി.രവീന്ദ്രൻ മലയാള സിനിമയുടെ സുവർണകാലം എത്ര ഹൃദയസ്പർശിയായ സിനിമ!എത്രകേട്ടാലും മതിവരാത്ത ഗാനങ്ങള പ്രതിഭകൾക്ക് പ്രണാമം
ജൻമം മതിവരുന്നില്ലെന്ന് തോന്നുന്നത് ഈ പാട്ടുകൾ കേൾക്കുമ്പോഴാണ്
ഒരു പൂവിന്റെ സൗരഭ്യവും സൗന്ദര്യവും നിറഞ്ഞ് നിൽക്കുന്ന പാട്ട്,,, പക്ഷെ ആ പൂവ് ഇറുന്നു വീഴുന്ന നൊമ്പരവും ആ പാട്ടിലുടനീളം നിറഞ്ഞ് നിൽക്കുന്നു,
Sariyanu
സൂപ്പർ
🌹🌹🌹
കണ്ടു കൊതിതീരാതെ എങ്ങോ മറഞ്ഞു പോയ കാർത്തിക
നീയെത്ര ധന്യ ആണ് ഈ കാർത്തിക ❤❤
എത്ര പ്രതിഭ കളാണ് കാലത്തിന്റെ യവനികയിൽ മറഞ്ഞുപോയത്.....
എത്ര കേട്ടാലും മതി വരാത്ത പാട്ട്
രവീന്ദ്രൻ സാറുടെ പാട്ടുകൾ കേൾക്കുമ്പോൾ ചങ്കിൽ എന്തോ പിടപ്പ് ആണ്...
അത്രയ്ക്കും ഹൃദയ സ്പർശിയായ ഗാനങ്ങൾ ആണ് എല്ലാം......
Miss you raveendran master 😒😒😒
അതെ വല്ലാതെ ഒരു ഫീലിംഗ് ആണ് മാഷിനെ സംഗീതം കേൾക്കുമ്പോൾ 🥰🥰
രവിന്ദ്രൻ മാസ്റ്റർ ജീവിച്ചിരുന്നെങ്കിൽ ഇതുപോലെയുള്ള എത്രയെത്ര നല്ല ഗാനങ്ങൾ കേൾക്കാമായിരുന്നു തൊട്ടതെല്ലാം ഇമ്പമേറിയ ഗാനങ്ങൾ
Thottethellam പൊന്നക്കിയ മാഷ് 🥰🥰
.രവീന്ദ്രൻ മാഷ് ..ഒ ൻ വി സർ..തകർത്തു പൊളിച്ചു..
2024-ൽ ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤❤❤
കാർത്തിക എന്ന നല്ല നടിയുടെ അഭിനയം അപാരം' സുന്ദരം
True
കാർത്തിക ചേച്ചി ജീവിക്കുകയാണ് ഈ സിനിമയിൽ അവർ. നമ്മുടെ ചേച്ചി ആണെന്ന് തോന്നിപോകും.
കാർത്തികയിൽ ഒരു അഭിനേ താ വ് ഉണ്ടന്ന് കണ്ടേത്തിയത് യേശുദാസ് ആണ്
@@gopalakrishnankt527 ??
ചിത്ര ചേച്ചിയെ മറന്നു പോകല്ലേ ആരും...
മനോഹര०
ചിലപാട്ടുകൾ അതു० ഒരു ഹര० പകരു० മനസ്സിന്
കാലം മു നൊ ട്ട് പോയപ്പോൾ പിന്നോക്കം പോയ കുറെ നല്ല ഓർമ്മകൾ
വാനമ്പാടിയേതോ തീരങ്ങൾ തേടുന്ന വാനമ്പാടി ,,,😍😍😍❤️❤️❤️
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ സമ്മാനിക്കുന്നുണ്ട്
ഈ ഗാനം
പഴയ കാലത്തിലേക്ക് ഒരു ടൈം ട്രാവൽ
1986ല്‍ 34 സിനിമകളാണ് ദേശാടനക്കിളികള്‍ ഉള്‍പ്പെടെ ലാലിന്റെ ഇറങ്ങിയത്. ജഗതി NK ആചാരിയാണ് ആ യൂത്ത് ഹോസ്റ്റല്‍ വാര്‍ഡനായ റിട്ടയേഡ് അപ്പൂപ്പന്‍.
jagathi sree kumar nte father
Anne cinimayile editing ethra natural karthikha lal best of old song jadakalillatha nalla cinimayude vishalamaya kazhchapadil ulkonda cinimayile,
View best malayalam legend song ,,,,,
Ravindranmash in grat composer
Pranam ,,,,
ചേച്ചിയുടെ സ്കൂളിൽ ഈ സിനിമ കാണിച്ചപ്പോൾ കാണാൻ പോയത് ഇന്നലെ കഴിഞ്ഞത് പോലെ
Njan padicha schooilum kanichirunnu ee cinema
ആ കലാകാരൻമ്മാരൊക്കെ ഒരോ മനുഷൃരുടെയും ജീവിതത്തിലൂടെ നടന്നുകയറി അടുത്തറിഞ്ഞവരാണ്..അതുകൊണ്ടാണ് നമുക്കൊക്കെ ഒരുപോലെ ചിന്തിക്കാൻ കഴിയുന്നത്. ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അനുഭവിച്ചറിഞ്ഞവർ
ഒരു പഴയ ഫിലിപ്സ് ന്റെ stereo
കാസറ്റ് പ്ലയെർ ബ്ലൂട്ടൂത് സെറ്റ് ആക്കി അതിൽ ഈ പാട്ടു കേൾക്കുന്ന ഞാൻ
100 പ്രാവിശ്യം കേട്ടു....... എപ്പോഴും പുതുമ
ഈ സിനിമയിൽ ഉർവശി യെക്കാളും കാർത്തികയേക്കാളും മുന്നിൽ ശാരി ആണ്....
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണിത്
AN IMMORTAL FILM SONGS (Deshadanakkilikal karayaarilla) Sudha saveri Raga Song :- "pooveno...poo " & in Mohanam Raga Songs "Vaanam paadi... etho" are Superb , and ever living to the coming ages "❤🎉❤🎉❤
Beautiful composition by Raveendran master.
മൗനങ്ങൾ മന്ത്രങ്ങൾ ആകുന്നുവോ .....എത്ര വർണ്ണിച്ചാലും മതിവരില്ല.
ചിരിയിൽ കാർത്തിക തന്നെ മുന്നിൽ
ചിത്ര ചേച്ചി. രവീന്ദ്രൻ മാസ്റ്റർ...... 💜♥️
കാർത്തിക ♥️♥️♥️
പണ്ടാരം പിടിച്ച പ്രണയം.... ഹോവ്...
Haha...yes
കാർത്തികയുടെ role... ഇപ്പോഴും കണ്ണ് നിറയും എന്റെ... 😒
Padmarajan.raveendran.super,pinne ente cheruppakalam ethra manoharam prathyekichum mohan lal super actor.orupadu ishtam.
ലാല്‍സാറുംകാര്‍ത്തികയുംബൈക്കില്‍പോവുന്നത്എന്താഭംഗി
ഹൃദൃം.ഇവർതന്നെ ഇന്നുകാണുമ്പോൾ എന്തോരംസ്മരണകൾ
This song will exist with all its novelty untill the end of Universe
ഈ ചിത്രത്തിലെ ഒരു സീൻ ചിത്രീകരിച്ചത് ഞാൻ അന്ന് ജോലി ചെയ്തിരുന്ന സ്വർണ്ണ കടയിൽ ആയിരുന്നു. ശാരി കമ്മൽ ഊരി വിൽക്കാൻ വരുന്ന സീൻ. പുറത്തു കാത്തു നിൽക്കുന്ന കാർത്തിക. അന്നെനിക്ക് 25 വയസ്സ്.
സ്ഥലം എവിടെ ആയിരുന്നു
@@sadheerkhanomegakhan1634 എറണാകുളം അർച്ചന ജ്വല്ലറി
ഈ പാട്ടില്ലാതെ റേഡിയോ അന്ന് off ആകില്ല.. ഏതെങ്കിലും നേരം ഉണ്ടാവും.. ചിലപ്പോ 2ഉം 3ഉം പ്രാവശ്യം ഉണ്ടായിരിക്കും...
വിദൂരതയിൽ നിന്ന് ആരോ വിളിക്കുന്നു ഓർമകൾക്ക് ഒരിക്കലും മരണമില്ലല്ലോ ഒരു കൗമാരക്കാരനെ പോലെ മനസ്സ് എവിടെയൊക്കെയോ സഞ്ചരിക്കുന്നു
Lalettanum karthikayum.... Mummukkayum suhasiniyum Pole... Very good combination.. Ningalu mothu.. Aduthoru janmam undekil ennassikkukayaya ....laletta thankale Pole aarundu... Mammukka thankale poleyum... Namkuuku therchayayum adutha janmagali kandu muttam.. Kettu muttam... We love you too much.. Every malayaliees.. Ee pattokke yezhuthiya varkkum Music directores num enthu maathram kadappadanu nammal malayalikalkkullath... Athu paranjariyikkuvan pattilla... Ella perum nallatha aarum Bad aayi ella.. Ente manassinte aasham sakal.. Ella perkkum nanmma varatte....
ഇന്നും സൗദ്ധരൃം ഒട്ടും നഷ്ടപ്പെടാത്ത ഗാനങ്ങളിൽ ഒന്ന്....
രവീന്ദ്രന്‍ മാഷിനെ ഓര്‍ക്കാതെ ഈ ഗാനങ്ങള്‍ കേള്‍ക്കാതിരിക്കാന് കഴിയില്ല.
നീണ്ട മുപ്പത്തി മൂന്നു വർഷങ്ങൾ.................
Entu rasamnu ee pattokke kellkkan... 💓💓Super song 👍👍👍👍
എന്റെ മധുര കാലം.... ഈ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ അവിടെ യാണ് എന്ന് തോന്നും.
40 വയസ്സ് കഴിഞ്ഞ എനിക്ക് ഈ പാട്ട് കേട്ടപ്പോൾ ഒരു 5 വയസ്സ് കുറഞ്ഞ ഫീലിംഗ്.
SHERIKKUM,
Yes
മുപ്പത്തിമൂന്ന് വർഷം പിന്നിട്ടു 7ക്ലാസ്സിൽ ആയിരുന്നു ഞാൻ.
@@janakiramdamodar ഏകദേശം നമ്മളൊക്കെ ഒരേ കാലയളവിൽ ആയിരിക്കും ഈ പാട്ട് കേൾക്കാൻ സാധ്യത
Enikkum ❤️😀👍
ഇഷ്ടപ്പെട്ടപാട്ട്ഇഷ്ടജോഡി
മോഹൻലാൽ ഇന്നും-എന്നും വിസ്മയങ്ങൾ തീരാത്ത ഒരു പുസ്തകമാണ്
എത്ര മനോഹരം..
Manasilentho oru kulir ma big salute
Mohanlal plays all these nostalgic songs - thanks to Padmarajan, raveendran mash for giving golden songs like this.....
എന്നാ സംഭവമാ starting ... Realy mesmerizing
സ്നേഹത്തിൻ പൂ മാത്രം ചോധികുമെൻ..മൗനത്തിന് സംഗീതം നീ കേട്ടുവോ..💙💙
മോഹന്‍ലാലിനെയും കാര്‍ത്തിക ചേച്ചിയെയും കാണാന്‍ എന്ത് ഐശ്വര്യം ആണ്
@@hometab1748 vintage beauty കാർത്തിക
Freshness from Chitra Chechi voice... And can't ingore the performance on screen from our beloved star's...
പത്മരാജന്റെ സിനിമ ആണ് കെട്ടോ. രവീന്ദ്രൻ മാസ്റ്റർ. മോഹൻലാൽ ശാരി കാർത്തിക, ഉർവശി
nice song in suddha saveri raaga by Raveendran master
Line phones song
പുതിയ തലമുറക്ക് കിട്ടാത്ത ഇനി ഒരിക്കലും കിട്ടാത്ത തിരിച്ചുവാരാത്ത കാലം