Deshadanakili Karayarilla | Malayalam Superhit Movie | Mohanlal & Karthika

Поділитися
Вставка
  • Опубліковано 6 вер 2024
  • Directed by Padmarajan,Music by Raveendran,Starring Mohanlal,
    Karthika,Shaari,Urvashi,Release dates 17 March 1986.

КОМЕНТАРІ • 1 тис.

  • @davidhernandezfortcochin648
    @davidhernandezfortcochin648 2 роки тому +243

    ശാരി മാത്രമാണ് സൗഹ്രദത്തിൽ 100% വിശ്വസ്ഥത പുലർത്തിയത്, 🇵🇹🇵🇹🇵🇹

    • @reallovereel6014
      @reallovereel6014 7 місяців тому +16

      പ്രായത്തിൻ്റെ ചാപല്യം നിമ്മിയെ അന്ധ ആക്കിയിരുന്നു...സൗഹൃദത്തിൽ അവൾ വിട്ടുവീഴ്ച ചെയ്തു എന്ന് പറയാനും പറ്റില്ല...നിമ്മി എപ്പോഴും ഒരു ചെറിയ കുട്ടി മാത്രമായിരുന്നു... ആർക്ക് വേണമെങ്കിലും manipulate ചെയ്യാവുന്ന ഒരു കുട്ടി.. അവളുടെ guardian തന്നെ ആയിരുന്നു ശാരി.

    • @athiraanil4236
      @athiraanil4236 7 місяців тому +2

      W

  • @shinebhaskar8509
    @shinebhaskar8509 7 років тому +595

    സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരെങ്കിലും ഉണ്ടാവുക എന്നതാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സൗഭാഗ്യം

  • @josephsalin2190
    @josephsalin2190 3 роки тому +84

    സത്യത്തിൽ ശാരിയുടെ റോൾ ( സാലി) ഉർവശി ക്കായി കരുതിയതാണ്. പക്ഷേ ഉർവശിക്ക് സ്ത്രീത്വം കൂടി പോയി. ഇത് അല്പം ആണത്വമുള്ള Bold കഥാപാത്രമാണ്.
    ശാരി അത് വളരെ ഭംഗിയായി ചെയ്തു.
    പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ എന്ന സിനിമയിൽ സോഫിയ എന്ന കഥാപാത്രവും മറ്റേതൊരു നടി ചെയ്യുന്നതനി ക്കാൾ വളരെ മനോഹരമാക്കി മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ബഹുമതി ശാരി സ്വന്തമാക്കുകയും ചെയ്തു.

    • @gopalr8509
      @gopalr8509 3 місяці тому +2

      The movie name was Namukku Parakkan Munthiri Thoppukkal.
      Shaari won the State Government and Filmfare Award for Best Actress.

    • @berlybabychan
      @berlybabychan Місяць тому +1

      Potta filim.pilerude ahnkaram mathram inde

  • @renjurajan3747
    @renjurajan3747 4 роки тому +115

    ദേശാടനകിളി കരയാറില്ല.... എന്ന ഈ പേര് തന്നെ മനസ്സിൽ എന്തോ ഒരു നൊമ്പരം അനുഭവപ്പെടുന്നു....
    A verity movie in malayalam...♥️♥️
    Big salute, padmarajan sir...

  • @01adenrenishmathew81
    @01adenrenishmathew81 3 роки тому +265

    കമന്റ്‌ സെക്ഷൻ വായിച്ചു നോക്കിയപ്പോൾ ഈ സിനിമയിൽ ലെസ്ബിനിസം ഉണ്ടെന്നു പറയുന്നു. പക്ഷെ എനിക്ക് തോന്നുന്നു ഇവർ രണ്ടു പേരും ഒറ്റപ്പെടൽ അനുഭവിച്ചു ജീവിച്ച രണ്ടു പേരാണ്. കുറച്ചു സ്നേഹത്തിനുവേണ്ടി വിതുമ്പുന്ന രണ്ടു പെൺകുട്ടികൾ.

    • @aswathyvk2418
      @aswathyvk2418 3 роки тому +56

      ലെസ്ബിയൻ ആണെങ്കിൽ ഒരിക്കലും ലാലേട്ടനെ കാർത്തിക ishtapedumayirunnilla❤

    • @v.jjestin4498
      @v.jjestin4498 3 роки тому +14

      Lesbian content onnum ella

    • @ashithabm1491
      @ashithabm1491 3 роки тому +7

      Patmarajante "Avar Appozhum" ennoru kathayund.ee padathin munne ezhthiyathan.aa kathayil adheham clearly parayunnath randu sthreekalude mere friendship alla.likewise ivde lesbianism illannn pryn pattilla

    • @rinsha0307
      @rinsha0307 2 роки тому +31

      @@aswathyvk2418 It can be.. If she's bisexual.

    • @brokebitch8004
      @brokebitch8004 2 роки тому +8

      @@aswathyvk2418 that's the problem do you guy's even know bisexuality and Pansexuality exists. I am bisexual myself I must say that they subtly conveys that they have a Romantic tension. I felt that when I was just a kid and now I do understand why.

  • @vishnudevan2133
    @vishnudevan2133 4 роки тому +218

    തുടങ്ങയത് മുതൽ അവസാനിക്കുന്നത് വരെ മനസ് ആ രണ്ട് പെൺകുട്ടികളുടെ കൂടെ ആയിരുന്നു... ❣️

    • @chandu368
      @chandu368 2 роки тому +8

      Athpole thanne , deshadana kilikale pole avar paari paari nadannu.

    • @aswanthvijayanchikku9837
      @aswanthvijayanchikku9837 Рік тому +1

      😊

    • @anupamasurendrannair9008
      @anupamasurendrannair9008 7 місяців тому +2

      Beautiful comment

    • @berlybabychan
      @berlybabychan Місяць тому

      Thalathirinja randennam

    • @sherin3896
      @sherin3896 25 днів тому

      നമ്മളും അങ്ങനെ ഒരു ഫ്രീഡം ആഗ്രഹിക്കുന്നുണ്ട്. ആരുമറിയാതെ എവിടേലും പോയി ജോലി ചെയ്തു ജീവിക്കണമെന്ന്......

  • @swetha4844
    @swetha4844 2 роки тому +157

    ജലജ, ഉർവശി, കാർത്തിക, ശാരി മലയാളത്തിലെ അന്നത്തെ കാലത്തെ മുൻ നിര നടിമാർ...

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +14

      തന്നെക്കാൾ പ്രായം കൂടുതൽ ഉള്ള കാർത്തികയുടെ ടീച്ചർ ആയി അഭിനയിക്കാൻ ഈഗോ കാണിക്കാതെ തയ്യാർ ആയ ഉർവശി 🌹

    • @josephsalin2190
      @josephsalin2190 Рік тому +9

      @@nazeerabdulazeez8896 കാർത്തികയ്ക്ക് ഉർവശിയേക്കാൾ പ്രായക്കൂടുതലാണോ ?
      ശാരിയുടെ റോൾ ഉർവശിക്കും, ഉർവശിയുടെ റോൾ ജലജയ്ക്കുo കരുതിയതാണ്. ശാരി അവതരിപ്പിച്ച സാലി എന്ന കഥാപാത്രം ഉർവശിയുടെ കൈയ്യിൽ ഭദ്രമല്ല എന്ന് കണ്ടപ്പോൾ കഥാപാത്രങ്ങളെ വെച്ച് മാറിയതാണ്.

    • @shrutimohan8908
      @shrutimohan8908 7 місяців тому +3

      Urvashi chechi boyish type like sali patilla.. annie chechi sari mam pole pattum ee roleil

  • @thasleenathasli9152
    @thasleenathasli9152 6 років тому +494

    ദേശാടനകിളികൾ കരയാറില്ല ....ഇതുപോലെ ഒരു മൂവി ഇനി ഉണ്ടാവില്ല ..ആ കാലത്തിന്റെ മടിത്തട്ടിൽ ഇനി നമ്മൾ എത്തി ചേരില്ല ...

    • @sureshckannur7760
      @sureshckannur7760 5 років тому +35

      കാർത്തികയുടെ അഭിനയം ഉജ്വലം ... ചിത്രം കാണുന്നവർ എന്നും കാർത്തികയേ ഓർക്കും

    • @nihaan1000
      @nihaan1000 5 років тому +4

      @@sureshckannur7760 theerchayayum dear

    • @rexRR2255
      @rexRR2255 5 років тому +2

      Kaalam maaripoille

    • @kumarsajilesh3298
      @kumarsajilesh3298 4 роки тому +37

      നടന്ന സംഭവമാണ്.. കോഴിക്കോട് സെന്റ് മൈക്കിൾസ് സ്കൂളില്നിന്നും രണ്ടു പെൺകുട്ടികൾ മാതാപിതാക്കളോട് പിക്‌നിക് എന്ന പേരും പറഞ്ഞു വയനാട്ടിലേക്ക് നാടുകടന്നതും പിന്നീട് ചുണ്ടയിൽ എന്ന സ്ഥലത്തു വെച്ച് പിടിക്കപ്പെട്ടതും വലിയ വാർത്തയ്യായിരുന്നു ആ കാലത്ത്. കുട്ടികളുടെ മാനസികാവസ്ഥ ഏകദേശം ഈ സിനിമയിലെ കുട്ടികളെപ്പോലെയായിരുന്നു. സെന്റ് മൈക്കിൾസ് സ്കൂളിൽ പെൺകുട്ടികളെ വളരെ സ്‌ട്രിക്‌ട് ആയിട്ടായിരുന്നു പഠിപ്പിച്ചിരുന്നത്. വിദ്യാലയത്തിലെ സ്‌ട്രിക്‌ട്, പേടിപ്പെടുത്തുന്ന ശിക്ഷകളും അന്നത്തെ കുട്ടികൾക്ക് ആ സ്കൂളിനോടുള്ള പേടി വലുതാക്കിയിരുന്നു. ഞാൻ ആ സ്കൂളിൽ നാലാം ക്‌ളാസ് വരെ പഠിച്ച വ്യക്തിയാണ്. അവിടെനിന്നും പുറത്തിറങ്ങിയ ഒരു കുട്ടികളും പിന്നീട് ആ സ്കൂളിലേക്ക് നോക്കുക പോലുമില്ലായിരുന്നു. ഇന്ന് സ്ഥിതിയൊക്കെ കുറച്ചു ഭേദം എന്നേയുള്ളൂ.. അന്നത്തെ ഹെഡ്മിസ്ട്രസ്റ് ബെർണീസ്, പിന്നെ, ടീച്ചർമാർ എല്ലാവരും സംഹാരരൂപം പൂണ്ട പോലെയാണ് കുട്ടികളോട് പെരുമാറിയിരുന്നത് എന്ന് ഞാൻ ഇന്നും ഓർക്കുന്നു.

    • @abhijithmk698
      @abhijithmk698 3 роки тому +2

      അതേ

  • @kumarsajilesh3298
    @kumarsajilesh3298 4 роки тому +94

    ഈ സിനിമയുടെ പ്രത്യേകതകൾ
    സ്ത്രീകഥാപാത്രങ്ങൾ മാത്രം നിറഞ്ഞുനിൽക്കുന്ന ഒരു സിനിമ ചിലപ്പോൾ ഇത്തരത്തിൽ മലയാളത്തിൽ ആദ്യമായിരുന്നു. നായക നടനായ മോഹൻലാൽ ഇന്റർവെൽ കഴിഞ്ഞാണ് സ്‌ക്രീനിൽ വരുന്നത്. മോഹൻലാലിൻറെ കഥാപാത്രമായി ആദ്യം മനസ്സിൽ കണ്ടത് അശോകനെയായിരുന്നു.
    ഒരുപാട് വിവാദങ്ങളും വായനകളും ഈ സിനിമയിലൂടെ ജനിച്ചു. രണ്ടു പെൺകുട്ടികൾ തമ്മിലുള്ള അസാധാരണമായ സൗഹൃദം സ്വവർഗ രതിയായിപ്പോലും ചിത്രീകരിച്ചിട്ടുണ്ടായിരുന്നു അന്നത്തെ ചില പ്രസിദ്ധീകരണങ്ങൾ. അക്കാലത്ത്, പെൺകുട്ടികൾ ഒളിച്ചോടുന്നത് ഒരു സ്ഥിരം വാർത്തയായതിന് ഈ സിനിമ ഒരു കാരണമായിരുന്നത്രെ.
    യഥാർത്ഥത്തിൽ ഊർവ്വശിയുടെ കഥാപാത്രം ശാരിയും ശാരിയുടേത് ഊർവ്വശിയും ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷെ, ലൊക്കേഷനിൽ വച്ചു അത് മാറ്റിയെടുക്കുകയായിരുന്നു. ഈ കഥാപാത്രത്തിനുവേണ്ടി ആണിന്റെ മാനറിസം വേണ്ടതായിരുന്നു കാരണം.
    ശാരിയെ ഈ കഥാപാത്രം ഏൽപ്പിക്കാൻ വിളിച്ചപ്പോൾ പലരും എതിർപ്പുകളുമായ് വന്നിരുന്നു. പക്ഷെ, തന്റെ രണ്ടു സിനിമകളിലും ശാരിക്ക് പ്രധാന കഥാപാത്രം നൽകി പദ്മരാജൻ പ്രോൽസാഹിപ്പിക്കുകയായിരുന്നു. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം ശാരിക്ക് നേടിക്കൊടുത്തതും പദ്മരാജന്റെ (നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ) സിനിമ തന്നെയാണ്.
    ഈ സിനിമ സാമ്പത്തികവുമായ് പരാജയമായിരുന്നെങ്കിലും റിലീസ് ചെയ്ത എല്ലാ സെന്ററുകളിലും നിറഞ്ഞ സദസ്സിൽ 50 ദിവസം പ്രദർശിപ്പിച്ചിരുന്നു. സ്ത്രീപ്രാധാന്യമായിരുന്നു അതിന്റെ പ്രധാന കാരണം.
    ഇതൊരു നടന്ന സംഭവമാണ്.. കോഴിക്കോട് സെന്റ് മൈക്കിൾസ് സ്കൂളില്നിന്നും രണ്ടു പെൺകുട്ടികൾ മാതാപിതാക്കളോട് പിക്‌നിക് എന്ന പേരും പറഞ്ഞു വയനാട്ടിലേക്ക് നാടുകടന്നതും പിന്നീട് ചുണ്ടയിൽ എന്ന സ്ഥലത്തു വെച്ച് പിടിക്കപ്പെട്ടതും വലിയ വാർത്തയ്യായിരുന്നു ആ കാലത്ത്. കുട്ടികളുടെ മാനസികാവസ്ഥ ഏകദേശം ഈ സിനിമയിലെ കുട്ടികളെപ്പോലെയായിരുന്നു. സെന്റ് മൈക്കിൾസ് സ്കൂളിൽ പെൺകുട്ടികളെ വളരെ സ്‌ട്രിക്‌ട് ആയിട്ടായിരുന്നു പഠിപ്പിച്ചിരുന്നത്. വിദ്യാലയത്തിലെ സ്‌ട്രിക്‌ട്, പേടിപ്പെടുത്തുന്ന ശിക്ഷകളും അന്നത്തെ കുട്ടികൾക്ക് ആ സ്കൂളിനോടുള്ള പേടി വലുതാക്കിയിരുന്നു. അവിടെനിന്നും പുറത്തിറങ്ങിയ ഒരു കുട്ടികളും പിന്നീട് ആ സ്കൂളിലേക്ക് നോക്കുക പോലുമില്ലായിരുന്നു. ഇന്ന് സ്ഥിതിയൊക്കെ കുറച്ചു ഭേദം എന്നേയുള്ളൂ.. അന്നത്തെ ഹെഡ്മിസ്ട്രസ്റ് ബെർണീസ്, പിന്നെ, ടീച്ചർമാർ എല്ലാവരും സംഹാരരൂപം പൂണ്ട പോലെയാണ് കുട്ടികളോട് പെരുമാറിയിരുന്നത് എന്ന് ഞാൻ ഇന്നും ഓർക്കുന്നു.

    • @sangeetha.m7557
      @sangeetha.m7557 2 роки тому +11

      Same was the case with Mount Carmel Anglo Indian school,kollam.l was a student there.worst principal and teachers.nowadays it has changed.the parents do care their children nowadays.

    • @sumitham.a.3422
      @sumitham.a.3422 2 роки тому +8

      Many convent schools are like that. Mental torture is too much.I am also a victim.

    • @arjunaju7520
      @arjunaju7520 Рік тому +1

      നല്ല അറിവ് ബ്രോ ❣️

    • @hmjg182
      @hmjg182 10 місяців тому

      Convent schools were the dumbest places. I am also a victim

    • @gayasree286
      @gayasree286 7 місяців тому

      A😊

  • @thahirnazeer439
    @thahirnazeer439 6 років тому +280

    ഒരു സിനിമയാണെന്ന് തോന്നുന്നേയില്ല . യഥാര്‍ത്ഥത്തിൽ നടക്കുന്ന ഒരു സംഭവം പോലെയുണ്ട് . അത്രക്ക് മനോഹരമായിക്കുന്നു കഥ പറയുന്ന രീതി . സൂപ്പർ സൂപ്പർ .

    • @lakshmikataksham2275
      @lakshmikataksham2275 4 роки тому +4

      ശരിക്കും സംഭവിക്കുന്നതുപോലെയുണ്ട്.

    • @aswathit9257
      @aswathit9257 4 роки тому +1

      Correct

    • @aryaravi4952
      @aryaravi4952 4 роки тому +4

      It's called padmarajan magic 😊

    • @kumarsajilesh3298
      @kumarsajilesh3298 4 роки тому +11

      നടന്ന സംഭവമാണ്.. കോഴിക്കോട് സെന്റ് മൈക്കിൾസ് സ്കൂളില്നിന്നും രണ്ടു പെൺകുട്ടികൾ മാതാപിതാക്കളോട് പിക്‌നിക് എന്ന പേരും പറഞ്ഞു വയനാട്ടിലേക്ക് നാടുകടന്നതും പിന്നീട് ചുണ്ടയിൽ എന്ന സ്ഥലത്തു വെച്ച് പിടിക്കപ്പെട്ടതും വലിയ വാർത്തയ്യായിരുന്നു ആ കാലത്ത്. കുട്ടികളുടെ മാനസികാവസ്ഥ ഏകദേശം ഈ സിനിമയിലെ കുട്ടികളെപ്പോലെയായിരുന്നു. സെന്റ് മൈക്കിൾസ് സ്കൂളിൽ പെൺകുട്ടികളെ വളരെ സ്‌ട്രിക്‌ട് ആയിട്ടായിരുന്നു പഠിപ്പിച്ചിരുന്നത്. വിദ്യാലയത്തിലെ സ്‌ട്രിക്‌ട്, പേടിപ്പെടുത്തുന്ന ശിക്ഷകളും അന്നത്തെ കുട്ടികൾക്ക് ആ സ്കൂളിനോടുള്ള പേടി വലുതാക്കിയിരുന്നു. ഞാൻ ആ സ്കൂളിൽ നാലാം ക്‌ളാസ് വരെ പഠിച്ച വ്യക്തിയാണ്. അവിടെനിന്നും പുറത്തിറങ്ങിയ ഒരു കുട്ടികളും പിന്നീട് ആ സ്കൂളിലേക്ക് നോക്കുക പോലുമില്ലായിരുന്നു. ഇന്ന് സ്ഥിതിയൊക്കെ കുറച്ചു ഭേദം എന്നേയുള്ളൂ.. അന്നത്തെ ഹെഡ്മിസ്ട്രസ്റ് ബെർണീസ്, പിന്നെ, ടീച്ചർമാർ എല്ലാവരും സംഹാരരൂപം പൂണ്ട പോലെയാണ് കുട്ടികളോട് പെരുമാറിയിരുന്നത് എന്ന് ഞാൻ ഇന്നും ഓർക്കുന്നു.

    • @anjalianju3374
      @anjalianju3374 3 роки тому +1

      @@kumarsajilesh3298 appo etile pole aa kutikalum suicide cheyto sarikkum

  • @Diru92
    @Diru92 5 років тому +198

    ഈ സിനിമ ഇന്ന് ഇറങ്ങിയാൽ അന്നത്തെക്കാൾ പ്രേക്ഷക സ്വീകാര്യത ഉണ്ടാകും എന്ന് ഉറപ്പ്. പത്മരാജൻ സാറിന്റെ ചിന്താഗതിയും, കാഴ്ചപ്പാടുമൊക്കെ ഓരോ സിനിമയിലും വളരെ വ്യക്തമാണ്. സിനിമകളിലെ വൈവിധ്യമാർന്ന വിഷയങ്ങളും ! സാലിയെ പോലുള്ള ചെറുപ്പക്കാരികൾ ഒരു കാലത്ത് ഈ സിനിമ, കണ്ട് തൃപ്തിപ്പെട്ടവർ മാത്രമായിരിക്കും... great classic.....

    • @rizrizu4500
      @rizrizu4500 4 роки тому +8

      Sathyam bro.. Innale enna cinemayum oradbhutham aayirunnu.. Padmarajan chettande script okke sharikkum sharp and different aayirunnu.. Unique

    • @jishnu755
      @jishnu755 4 роки тому

      avant garde

  • @leenuanandhan4911
    @leenuanandhan4911 3 роки тому +78

    ഈ സിനിമ ഒരു ലെസ്ബിയൻ സ്റ്റോറിയായി വ്യാഖ്യാനം ചെയ്യുന്ന തായി കാണുന്നു."Womance" എന്നൊരു അവസ്ഥ ആദ്യമായി അവതരിപ്പിച്ച സിനിമ ആയിരുന്നു.രണ്ടു സ്ത്രീകൾ തമ്മിലുണ്ടാകുന്ന തീവ്രമായ അത്മ ബന്ധമാണ് Womance എന്ന Stage.
    ലാലേട്ടന്റെ കഥാപാത്രം ഈ സിനിമയിലെ അൻറാഗണിസ്റ്റ് ആണ്.കൗമാര പ്രായത്തിലുള്ള കാർത്തികയുടെ കഥാപാത്രത്തെ ആവശ്യത്തിലധികം പ്രോത്സാഹിപ്പിക്കുന്നതും പിന്നീട് ഉർവ്വശി ജീവിതത്തിൽ തിരഞ്ഞെടുക്കുന്നതും ലാലേട്ടന്റെ കഥാപാത്രത്തിൻറ വില്ലനിസം കാണിക്കുന്നു.ശരിക്കും ആ പെൺകുട്ടികളുടെ മരണത്തിന് കാരണം ലാലേട്ടന്റെ കഥാപാത്രത്തിൻറ അവഗണന ആണ്..

    • @rasithat8000
      @rasithat8000 3 роки тому +7

      പക്ഷെ അവർ തമ്മിൽ അത്രേം അടുപ്പമുള്ള സ്ഥിതിക്ക് ലാലിൻറെ അവഗണന അവരെ ആത്മഹത്യാ വരെ എത്തിക്കുന്നതെങ്ങനെ? എന്താ തോന്നുന്നേ.. അഭിപ്രായം പറയു എന്റെ പ്രൊജക്റ്റ്‌ കൂടി ആണിത്

    • @ahammedkhaleel3946
      @ahammedkhaleel3946 3 роки тому +2

      Avarkidayile sauhrdam avarude prayam

    • @brokebitch8004
      @brokebitch8004 2 роки тому +7

      @@rasithat8000 I honestly think they both had a romantic tension. Karanam aanthe kalathu ayathukondu they didn't realized it. The movie subtly talks about it. I am bisexual myself. I felt their tension when I watched this movie when I was just a kid. I still feel that tension. Now I understand why.

    • @jijijayan4912
      @jijijayan4912 Рік тому +2

      Yes... Njanum ende friendum ingine aayirunnu... ഞങ്ങൾ എവിടേക്കെങ്കിലും പോകണമെന്ന് തന്നെയാണ് കരുതിയിരുന്നത്.. പക്ഷെ സാഹചര്യങ്ങൾ എന്നെ വേറൊരു വഴി തിരഞ്ഞെടുക്കാൻ നിർബന്ധിതയാക്കി. ജീവിതം മാറിപ്പോയി.. പക്ഷെ ഞാനെന്ന വ്യക്തിയുടെ ജീവിതം അന്നേ തീർന്നു ..... ഇന്നത്തെ ഞാൻ ഞാനല്ല.... അതൊന്നും ആർക്കും മനസ്സിലാവില്ല. ഞങ്ങളുടെ കഥ നടന്നത് 2000 വർഷത്തിലാണ്... അന്നുവരെ ഞങ്ങൾ ഈ സിനിമ കണ്ടിട്ടുമില്ല

    • @reallovereel6014
      @reallovereel6014 7 місяців тому +6

      Brotherhood പോലെ sisterhood ഉണ്ടയിക്കുടെ? അതിനെ sexuality ആയി ബന്ധിപ്പിക്കുന്നത് ശരിക്കും എന്തിനാണ് അല്ലേ

  • @aruntk259
    @aruntk259 Рік тому +44

    പദ്മരാജന്റെ മികച്ച script കാരണം...മോഹൻലാൽ നോടും.. ഉർവശി യോടും വെറുപ്പ് തോന്നിയ സിനിമ 🔥🔥🔥

  • @josephsalin2190
    @josephsalin2190 3 роки тому +297

    ഈ ശാരി വർഷങ്ങൾ കഴിഞ്ഞ് റോമായെക്കൊണ്ട് തലവേദന അനുഭവിക്കുന്ന very disciplined ആയ കോളേജ് പ്രിൻസിപ്പാളിന്റെ റോൾ ചോക്കളേറ്റ് എന്ന സിനിമയിൽ ചെയ്തു.

  • @hijas7228
    @hijas7228 4 роки тому +153

    The best thing is this plot was made in 1986...and in Malayalam...hatsoff to Ms.Shari for accepting this role in those day..

  • @santhakumart.v181
    @santhakumart.v181 3 роки тому +60

    മലയാളത്തിന് അകാലത്തിൽ നഷ്ടപ്പെട്ട സൗഭാഗ്യം. മേഘപാളിയിൽ മറഞ്ഞ ഗന്ധർവൻ. പദ്മരാജൻ സാറിനു പ്രണാമം.

  • @lakshmikataksham2275
    @lakshmikataksham2275 4 роки тому +126

    എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ.പറയാൻ വാക്കുകൾ പോര.എന്നാലും നിമ്മി ആ ആൽബം ഹരിയെ കാണിക്കണ്ടായിരുന്നു എന്ന് തോന്നുന്നു.അതിനുശേഷം ഗംഭീര twist ആയിരുന്നു. പത്മരാജൻ സാറിന്ഒരു വലിയ നമസ്കാരം 👍👌🙏👏

  • @abhijithmk698
    @abhijithmk698 3 роки тому +233

    ഇതിൽ ശാരി യുടെ കഥാപാത്രം ആണ് ഏറെ ഇഷ്ടമായത്.she did it beautiful...

  • @JJRG11
    @JJRG11 5 років тому +86

    Such a beautiful movie 👌👌👌 Dear parents, please love your children. If you’re too busy to love them, don’t have them 🙏🏻

  • @akhilsankar18
    @akhilsankar18 4 роки тому +150

    പ്രേക്ഷകരുടെ മനസ്സ് അറിയുന്ന ഡയറക്ടറാണ് പദ്മരാജൻ sir കാർത്തികയുടെ സ്നേഹം കണ്ടപ്പോൾ ചിലയിടത്ത് ലാലേട്ടനോട് ദേഷ്യം തോന്നി evergreen movie 😍

    • @escaleramagica2032
      @escaleramagica2032 3 роки тому

      ua-cam.com/video/e9rnWLlGcqs/v-deo.html

    • @sudheeshsiva878
      @sudheeshsiva878 2 роки тому +15

      നിമ്മിയോട് ഹരി നടന്നു പോകില്ലേ, ടീച്ചറെ ഞാൻ കൊണ്ട് വിടാം എന്നു പറയുന്ന സീൻ..👌

    • @athiraanil4236
      @athiraanil4236 7 місяців тому +1

      ❤❤❤

  • @jayachandran.a
    @jayachandran.a 3 роки тому +121

    A classic film from Padmarajan. He has deftly dealt with the interplay of emotions between two teenage girls who cling to each other for the love and care they never got from their parents. Mohanlal plays a mature role in the movie. In fact he anchors the film to the reality of mundane life. The unexpected end shocks us and shows what can happen when true love evades fruition. The film will always remain a poignant memory in the minds of the viewers.

    • @SamJS1317
      @SamJS1317 2 роки тому +5

      One of the best comment Sir👏

  • @kaleshkumar914
    @kaleshkumar914 9 років тому +65

    80 കളിൽ അവസാനം റീലീസായ
    സിനിമ മലയാളസിനിമയുടെ സുവർണകാലം,,പത്മരാജൻ ഹിററ് സിനിമ

  • @swaminathan1372
    @swaminathan1372 4 роки тому +62

    ദേശാടനക്കിളി കരയാറില്ല....
    എത്ര മനോഹരമായ സിനിമ...,ഒന്നോർത്തു നോക്കു എത്ര മനോഹരമായ പേരുകളാണ് പത്മരാജൻ സാറിൻ്റെ സിനിമകൾക്ക്.

  • @anoopm2022
    @anoopm2022 3 роки тому +168

    Best thing I cant believe is Shari who acted rough with Mohanlal throughout this movie but after the release of this movie within few months she transformed one of the most beautiful lover girl in Mohanlal's Nammaku Parkkan Munhtiri Thopukkal from the same director Padamrajan sir. Unbelievable

    • @jayachandran.a
      @jayachandran.a 3 роки тому +21

      After seeing this film she must have repented about her attitude towards Lal and decided to make amends by becoming his lover in the next movie.

    • @sari1484
      @sari1484 2 роки тому +1

      Yes 👍

    • @sreenivasr50
      @sreenivasr50 2 роки тому +1

      @@jayachandran.a 😄

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому

      Yes♥️

  • @jeevanrmenon
    @jeevanrmenon 4 роки тому +321

    ഈ സിനിമയിൽ ലാലേട്ടൻ കാർത്തികയേ കല്യാണം കഴിച്ചാൽ മതിയായിരുന്നു എന്ന് ഞാൻ മാത്രമാണോ ആഗ്രഹിച്ചത് .പാവം തോന്നി ക്ലൈമാക്സ് കണ്ടപ്പോൾ.

  • @tekkengameplay3417
    @tekkengameplay3417 4 роки тому +61

    Timeless classic with deep underlined socio political themes... Incredibly detailed narrative..at par with Martin Scorsese type of story telling...way ahead of times... Legendary Movie..

    • @rengithgeorge4642
      @rengithgeorge4642 2 роки тому

      Can you please tell me how is it ,Scorceece type of story telling ...Do Scorceece do have a pattern..

  • @ull893
    @ull893 4 роки тому +57

    Teenage, a very vulnerable period. Teachers and parents please be kind and understanding to them. Encourage them, instead of finding faults and criticizing them. Teenagers understand you have the power. Believe in God, believe in yourself. God bless. Face life with courage. You are God's child. 😊❤️

  • @Malabarii9453
    @Malabarii9453 3 роки тому +40

    1986 ല്‍ റിലീസ് ചെയ്യപ്പെട്ട ഈ ചിത്രം ഞാനാദ്യമായി ഇന്ന് കണ്ടു, 12-8-2021..
    നല്ല ചിത്രമാണ്..
    വളരെ വ്യത്യസ്തമായ പ്രമേയം.
    ശാരിയും കാര്‍ത്തികയും ഉര്‍വ്വശിയും ജലജയും നാല് പേരും അവരുടെ കഥാപാത്രങ്ങളെ നന്നായി ചെയ്തു.

    • @bineshveerappan307
      @bineshveerappan307 7 місяців тому +2

      ഞാൻ ഇന്നു കണ്ടൂ 20-01-2024❤

  • @jebinjohn3138
    @jebinjohn3138 4 роки тому +178

    Covid 19 country shut down timil aarelum undo kaanan....??

  • @karthumbikarthu9110
    @karthumbikarthu9110 5 років тому +130

    എല്ലാരും മനസ്സിൽ നിറഞ്ഞു നിൽക്കുന്നവർ. പ്രത്യേകിച്ച് ശാരി. ആർക്കും പെട്ടെന്ന് വിധേയമാകാത്ത സ്നേഹവും സംസാരവും

  • @ninejot
    @ninejot 5 років тому +313

    I think Mohanlal is partly responsible for their death..
    Was very immature of him to entertain Karthika's feelings towards him and crush her all of a sudden by revealing Urvashi was his fiancé when Karthika was in such a vulnerable condition.
    Not that he was cheating or anything, but he could have handled this much much better. The guilt is very evident in his expression in the last scene of the movie.
    A very very sensitive movie, and there's even a borderline homosexual undertone in the relation between the 2 actresses. Padmarajan sir as always makes movies way ahead of its time

  • @shalinikrskrsna3353
    @shalinikrskrsna3353 2 роки тому +376

    അവർ ലെസ്ബിയൻ അല്ലായിരുന്നു .... എല്ലാ ബന്ധങ്ങളും ലെസ്ബിയൻ അല്ല !!! true , ക്ലിയർ ഫ്രണ്ട്ഷിപ് മാത്രം ആയിരുന്നു അവർ 🥰

    • @abhinkannambra7366
      @abhinkannambra7366 Рік тому +12

      👍mikacha oru eth

    • @jijijayan4912
      @jijijayan4912 Рік тому +20

      Athe.. Njanum ende kootukarium inganeyayirunnu

    • @keepsmiling1304
      @keepsmiling1304 Рік тому +37

      Its the female version of Bromance.... Platonic love but not lesbians

    • @himahimahimahima654
      @himahimahimahima654 Рік тому +2

      Yes

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +15

      Ella bandhangalum lesbian alla ennu paranju. Vere ethu movie und Malayalathil oru nalla lesbian story explore cheythathu? So excuse some if they want to read between the lines and believe they were more than 2 souls sisters.

  • @sudheeshsiva878
    @sudheeshsiva878 2 роки тому +28

    ദേശാടനകിളി കാരയാറില്ല..
    എത്ര മനോഹരമായാണ് ഇതിന്റെ തിരക്കഥ രചിക്കപ്പെട്ടിക്കുന്നത്.
    ഒരു നോവൽ വായിക്കുന്ന അതേ പ്രതീതി.. സംഭാഷണങ്ങൾ, ട്വിസ്റ് കളിലേക് കൊണ്ടു പോകുന്ന ഓരോ സീനും, ഓരോ പേജ് മറിക്കുന്ന പോലെ..
    പത്മരാജൻ എന്ന അതുല്യ പ്രതിഭ വിട പറയും മുൻപേ നമ്മുക്ക് നൽകിയ സിനിമകളിലൂടെ അദ്ദേഹത്തിന് നിത്യശാന്തി നേരാം..❣️❣️❣️❣️

  • @ravijithtirurofficial9655
    @ravijithtirurofficial9655 4 роки тому +37

    പപ്പേട്ടന്റെ സിനിമകൾക്ക് എന്നും മനുഷ്യഗന്ധം ഉണ്ട്. വല്ലാതെ മനസ്സിനെ സ്വാധീനിക്കും. വലിയ മെസ്സേജ് ആണ് എല്ലാ സിനിമകളും. ഇന്നും നമ്മുടെ സമൂഹത്തിൽ ഇത് പോലുള്ള കാര്യങ്ങൾ നടക്കുന്നുണ്ട്. "ആരും ആരെയും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിൽ ഒന്ന് ചിരിക്കാൻ പോലും മടിയുള്ള ആളുകൾ, ഒന്ന് കേൾക്കാൻ തയ്യാറായാൽ തീരാവുന്ന പ്രശ്നങ്ങളെ ഇവിടൊള്ളൂ പക്ഷേ അതിന് ആർക്കും ക്ഷമ യില്ല. സ്നേഹത്തിന്റെ ഭാഷയുടെ പട്ടം പൊട്ടി പോയിരിക്കുന്നു ആ പട്ടം അലഞ്ഞു വലിയ ഗർത്തങ്ങളിൽ വീണു തകർന്നു വീഴുന്നു. സ്നേഹിക്കൂ പരസ്പരം.. ♥️♥️♥️♥️

  • @muhammedsuhail7030
    @muhammedsuhail7030 3 роки тому +25

    പദ്മരാജന്റെ ഏറ്റവും അണ്ടർറേറ്റഡ് ആയ മൂവി 💯
    എന്നാ ഒരു ഫീൽ ആണ് ഈ പടത്തിന് ❤

  • @mathailukose9825
    @mathailukose9825 2 роки тому +24

    It is the best feeling ever that when we have someone to love.. To be there when nobody is there for us. It is the worst feeling ever that when we realize that nobody was really loving us. A beautiful movie with all kinds of human feelings.

  • @tr9758
    @tr9758 Рік тому +24

    ശാരി യെ പോലെയുള്ള കൂട്ടുകാരെ കിട്ടിയാൽ ജീവിതം ഭദ്രമായി ❤❤❤❤ശാരി 🥺🥺🥺❤❤❤❤❤❤

    • @piatmal49
      @piatmal49 26 днів тому

      കുന്തം... കൂട്ടുകാരിയെ പിഴപ്പിക്കാന്‍ പറ്റിയ സാധനം.... ഇങ്ങനത്തെ കൂട്ടുകാര്‍ ഇല്ലാത്തതാണ് നല്ലത്....

  • @rajithrajith8376
    @rajithrajith8376 5 років тому +152

    ഇത്തരം കഥാപാത്രങ്ങൾ ലാലേട്ടനെ തേടി ഇപ്പൊ വരുന്നില്ല. ഇപ്പൊ complete actor യൂണിവേഴ്സൽ സ്റ്റാർ എന്നൊക്കെ പേര് കൊടുത്തത് ആണ് പ്രശ്നം.

    • @smileypanda1768
      @smileypanda1768 5 років тому +8

      Aaru paranju. Villain, bramaram, oppam ethokkeyo. But aalukalkku. Athonnum kanan thalparyamilla.

    • @AK-ow1rf
      @AK-ow1rf 5 років тому +10

      Sariyanu mohanlalinte simple aayittulla ella padavum nallathanu
      But ippol anganathe padam irangarilla

    • @parvathybinu
      @parvathybinu 4 роки тому +1

      You are really true

    • @syamsaji7670
      @syamsaji7670 4 роки тому +17

      യഥാർഥ പ്രശനം ഇപ്പോൾ എങ്ങനെ ഉള്ള കഥകൾ എല്ല എന്നുള്ളതാണ്

    • @identitycrisis404
      @identitycrisis404 4 роки тому +4

      @@syamsaji7670 kadha eppozhum ondu bro, abhinayikkan aalu aanu illathe.. fahad fassil nammale athu padipichu kazhinju

  • @sayiswathi5805
    @sayiswathi5805 2 роки тому +50

    കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ 🔥

  • @nidhinzs5651
    @nidhinzs5651 10 днів тому +3

    Sariyudeyum karthikayudeyum 2024 meet up video kandathinu shesham ee film kananvannavar

  • @shajimpm1083
    @shajimpm1083 5 років тому +109

    എന്നെങ്കിലും ഒരിക്കൽ കാർത്തിക ചേച്ചിയെ നേരിട്ട് കാണണം. ഇതാണ് ഞങ്ങളുടെ യഥാർത്ഥ നടി.

    • @craftyworld5435
      @craftyworld5435 5 років тому +10

      എന്നെങ്കിലും കാർത്തിക മോഹൻലാൽ ജോഡികളെ കാണുമോ

    • @sivinsajicheriyan7937
      @sivinsajicheriyan7937 4 роки тому +7

      ലാലേട്ടനെയും ,കാർത്തിക ചേച്ചിയെയും നേരിട്ടു കാണാനുള്ള ഭാഗ്യം ഉണ്ടായി❤️

    • @aswathit9257
      @aswathit9257 4 роки тому +1

      Ellaa arthathilum mikacha nadi 😍😍😍

    • @syamhere
      @syamhere 3 роки тому +2

      @thakkumikku no it's just gossip

    • @sajitr7605
      @sajitr7605 2 місяці тому +1

      കാർത്തികയെ അത്രമേൽ ഇഷ്ട്ടം ❤️
      മുൻപെപ്പഴോ ഒന്ന് കണ്ടിരുന്നു ഈ സിനിമ.
      ഇന്ന് 24 ജൂൺ 2024 വീണ്ടും കണ്ടു ❤️

  • @aaminajawahira665
    @aaminajawahira665 5 років тому +84

    Is it just me, no matter how many times I watch this movie I am unable to paint anything rather than friendship to the relationship between karthika and shari.

    • @anitayesudasan7855
      @anitayesudasan7855 4 роки тому +5

      aamina jawahira same here!!

    • @anandunair2899
      @anandunair2899 4 роки тому +20

      I don't think this is just a friendship..the relationship is more deep and intimate than what we call as friendship..u can see this from some scenes,where director is purposefully creating to express their relation..but u can't call it as a lesbian.may be the film is not convincing that fact directly.but indirectly,Shari is raised as a dominant with masculine character.karthika as the true female partner

    • @brokebitch8004
      @brokebitch8004 2 роки тому +15

      No actually that's the problem. This movie is subtle cause in that time portrayal homosexuality is very rare. I can see the romantic tension between them. I myself is a bisexual.

    • @ad8447
      @ad8447 2 роки тому

      @@brokebitch8004 you may be a bi. So you ship them. But people with common sense knows that they are just two rebels who ran away.. Stop pushing your disgusting agenda.. Its like girls cant be besties without being called a lesbian.

    • @janellek717
      @janellek717 5 місяців тому

      Sally gives strong lesbian vibes

  • @vishnu028
    @vishnu028 5 років тому +95

    ഈ ലാലേട്ടനും കാർത്തികയും സൂപ്പർ ജോടി തന്നെ

  • @svv2895
    @svv2895 2 роки тому +29

    01:14:40 the beauty of the scene.
    How nicely portrayed her ,waiting for his call ,each second ,with the clock tick in the bgm.

  • @mpak2245
    @mpak2245 3 роки тому +37

    പപ്പേട്ടൻ മോഹൻ ലാലിനെ അറിയാതെ വില്ലൻ റോളിലേക്ക് തള്ളിയിട്ട മനോഹരമായ സിനിമ

    • @reallovereel6014
      @reallovereel6014 7 місяців тому

      വില്ലനാണെന്ന് പറയാൻ പറ്റില്ല..അവർ കുട്ടികൾ ആണെന്ന് അറിയുന്നത് പിന്നീടല്ലെ..വേണ്ടിയിരുന്നില്ല എന്ന് തോന്നും മുന്നേ അവൾക്ക് അത് തമാശ അല്ലാതയിരുന്നൂ...ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും അയാള്ക്ക് കഴിയുന്നുണ്ടയിരുന്നില്ല..പക്ഷേ തുറന്നു പറഞ്ഞ സാഹചര്യം ചിലപ്പോൾ അയാളെ വില്ലൻ ആക്കിയേക്കവുന്നതാണ്..

  • @user-nu5lw2yv1u
    @user-nu5lw2yv1u 6 років тому +346

    ശരിക്കും മോഹൻലാലിൻറെ കഥാപാത്രമാണ് ഇതിലെ വില്ലൻ

    • @piatmal49
      @piatmal49 5 років тому +50

      so true... thought the same.... if they hadn't met him maybe they would still be alive

    • @Lucifer-dr8tn
      @Lucifer-dr8tn 5 років тому +4

      Not exactly

    • @arunasree5252
      @arunasree5252 4 роки тому +23

      true... avaravarude life... adh enth thanne ayalum.... avark vittkodukamayirunu.. ullakalam santhoshamayi jeevikumayirunu...

    • @ashrafch7081
      @ashrafch7081 4 роки тому +6

      True

    • @tcrmahesh
      @tcrmahesh 4 роки тому +10

      Selfishness is the villain

  • @ranijoy7630
    @ranijoy7630 8 років тому +132

    I miss old Malayalam movies where women had good roles :( now the only role a woman has is being the love interest of the hero :(

    • @georgevarughese4886
      @georgevarughese4886 7 років тому +4

      Rani Joy nowadays women like these girls won't even get a shot at film

    • @amalnv4721
      @amalnv4721 5 років тому +8

      Latest movies convey same cliche roles... New gen directors must watch these movies to get an insight into good scripts and film making.

    • @AzeezNasri29
      @AzeezNasri29 5 років тому

      Me too like these type of films

    • @shijukrshijukr6492
      @shijukrshijukr6492 5 років тому

      Morning

    • @shijukrshijukr6492
      @shijukrshijukr6492 5 років тому

      O

  • @sasikalasreeram1861
    @sasikalasreeram1861 4 роки тому +196

    Urvashi was just 15 years old in this film. What a great performance!

    • @poojars5594
      @poojars5594 4 роки тому +21

      Really!!!

    • @poppoipoppoi4041
      @poppoipoppoi4041 3 роки тому +17

      yes..only this movie urvashi acted under the direction of Pathmarajan

    • @sasikalasreeram1861
      @sasikalasreeram1861 3 роки тому +18

      @Rose bk But she was too young to play such a character as a teacher in high school

    • @anizha47
      @anizha47 3 роки тому +14

      Really omg brilliant acting

    • @thennal
      @thennal 2 роки тому +3

      Really?????

  • @bibinbabu3672
    @bibinbabu3672 Рік тому +3

    നല്ല കലാസൃഷ്ടിയുടെ അന്തിമ വിധി കൽപ്പിക്കപ്പെടുന്നത് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാകാം. അത് പൂർണതയിൽ എത്താൻ ഒരു തലമുറ തന്നെ ജനിക്കണ്ടി എന്ന് വരാം എന്ന് പത്മരാജൻ സാർ ഒരു ഇന്റർ വ്യൂവിൽ പറഞ്ഞത് ഓർക്കുന്നു. അത്തരം കലാസൃഷ്ടികൾ ആയിരുന്നു അദ്ദേഹത്തിന്റെ ത്. ആ തലമുറ നമ്മൾ ആയിരുന്നു ഇനി വരാൻ ഇരിക്കുന്ന തലമുറയും . എക്കാലത്തും ഓർക്കാൻ ഇത്തരം സിനിമകൾ സമ്മാനിച്ച ജനുവരിയുടെ നഷ്ടം പി. പത്മരാജൻ❤

  • @lohithakshant3587
    @lohithakshant3587 5 років тому +33

    ദേശാടനക്കിളി - സ്നേഹത്തിന്റെ ഒരു നൊമ്പരമായി എന്നും നമ്മുക്കൊപ്പമുണ്ടാകും.

  • @vishnudevan2133
    @vishnudevan2133 4 роки тому +82

    2:14:26 ഞാനങ്ങനെ പോകുവോ കുട്ടീ... നിന്നെ തനിച്ചാക്കിയിട്ട് ഞാനെങ്ങോട്ട് പോകാൻ... ശാരി ❣️

  • @lekharohini9714
    @lekharohini9714 3 роки тому +17

    അച്ഛനമ്മമാരുടെ സ്നേഹം കിട്ടാതെ വളരേണ്ടി വന്ന രണ്ടു കുട്ടികൾ, ലാലേട്ടന്റെ കഥാപാത്രത്തിനു കാർത്തികയെ വിവാഹം കഴിക്കാൻ പറ്റില്ല പ്രായപൂർത്തി ആയിട്ടില്ല അതുകൊണ്ട്.ഞാൻ വല്ലാതെ ആഹ്രഹിച്ചു, ഈ സിനിമയുടെ അവസാനത്തിൽ ടീച്ചേഴ്സും ലാലാട്ടനും ഒക്കെ കൂടി കുട്ടികളെ കൂട്ടികൊണ്ട് പോയി സ്കൂൾ ഓപ്പണിങ്നു സ്കൂളിൽ പ്രവേശിച്ചു നല്ല കുട്ടികൾ ആയിരുന്നെങ്കിൽ, അവർക്കു കിട്ടാതിരുന്ന സ്നേഹം മുഴുവൻ കൊടുത്തു സഹോദരൻ, സഹോദരി ആയി ലാലേട്ടനേം ഉർവശിയെയും അംഗീകരിച്ചെങ്കിൽ, ഈ സിനിമ കണ്ടു തീർന്നപ്പോൾ ഇത്രയും വേദനിക്കില്ലായിരുന്നു,

    • @reallovereel6014
      @reallovereel6014 7 місяців тому +4

      എങ്കിൽ അത് ഒരു സാധാരണ സിനിമ ആയി മാറിയേനെ...പദ്മരാജൻ്റെ കഥകൾ സാധാരണമായി ഒതുങ്ങുന്നതല്ലല്ലോ 😊

    • @shrutimohan8908
      @shrutimohan8908 7 місяців тому +2

      Padmarajan sir ella films nammale oru numbaram kathiripindakum...athane bhangi♥️

  • @travelmonkeysbyaaronrk7727
    @travelmonkeysbyaaronrk7727 3 роки тому +17

    പദ്മരാജന്റ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്.. വാക്കുകളിലും സിനിമകളിലും പ്രണയം വാരി വിതറിയ ഗന്ധർവ്വൻ

  • @aparnasasikumar7568
    @aparnasasikumar7568 2 роки тому +42

    ഈ ഫിലിം ചില നിരുപകർ സാലിം നിമ്മി ലെസ്ബിയൻ ആണ്നു അഭിപ്രായപെട്ടിരുന്നു. But anek അങ്ങനെ തോന്നില്ല. സാലി ഒരു ബോൾഡ് ആയ കുട്ടി ആണു. നിമ്മി ore ഇന്നസെന്റ് കുട്ടിയും.എനിക് ഈ ഫിലിംമിൽ ദേഷ്യം തോന്നിയത് മോഹൻലാൽനോടും uruvashi ചെയ്ത റോൾ നോടും ആണ്. സാലികും നിമ്മിക്കും കൗമാര പ്രായത്തിൽ ഉണ്ടാകുന്ന ചില വാശി ദേഷ്യം ഉണ്ട്. പിന്നെ അവരുടെ ബാക്ക്ഗ്രൗണ്ട് കുറച്ചു പ്രോബ്ലം ആണു. ആക്ച്വലി അവരുടെ problem എന്താണ് എന്ന് മനസിലാക്കി അവരെ മാറ്റി എ ടുക്കാൻ ശ്രമിക്കണം ആരുന്നു. But ദേവികേടെ റോൾ ചൈയൂന്നത് അവരെ മാത്രം ടാർഗറ്റ് ചെയ്തു ഇപ്പോഴും പണിഷ്മെന്റ് vaagi കൊടുത്തു കൊണ്ട് ഇരിന്നു.നെക്സ്റ്റ് ഹരിശങ്കർ എൻട്രി അവരുടെ ഹാപ്പിനെസ്സ് ലേക്ക് കടന്നു വന്നു എല്ലാം നശിപ്പിച്ച ഒരാൾ. അവര് പോലും ക്ഷണിക്കാതെ ഹരിശങ്കർ ഇടിച്ചുകേറി പരിചയപെടുന്നെയാ.ഇതിനിടയിൽ നിമ്മി ആയി ഒരു ഫ്രണ്ട്ഷിപ്പും ഉണ്ടാക്കി എടുക്കുന്നു. പ്രായത്തിന്റെ ചാപല്യ കൊണ്ടോ അത് വരെ കിട്ടാതെ ഒര് പ്രൊട്ടക്ഷൻ ഹരിയിൽ നിന്നും കിട്ടും അന്ന് തോന്നിയത് കൊണ്ടോ നിമ്മി അയാളെ സ്നേഹിക്കുന്നു ഹരിക്കു അങ്ങനെ ഇല്ലാരുന്നു എഗിലും നിമ്മി തന്നെ സ്നേഹിക്കുന്നു എന്നു അയാൾക്ക് അറിയാരുന്നു. എന്നിട്ടും അയാൾ അതിനെ എതിർക്കുകുകയോ പറഞ്ഞു തിരുത്താനോ ശ്രമ്മിക്കുന്നില്ല.പകരം അയാളെടെ ജോബ് കളയാൻ കാരണകാരിയായ ദേവികയോട് പ്രണയം തോന്നുകേം മാര്യേജ് ചെയ്യാൻ തീരുമാനിക്കൂകേം chaiyounu. കൂടാതെ ദേവികേടെ ജോബ് തിരികെ ലഭിക്കാൻ വേണ്ടി നിമ്മിയെ karu ആക്കുകേ ആണു അയാൾ chaiyounate. അത് നിമ്മി ക്ലൈമാക്സ്‌ൽ thirichariyoupozaanu aa kutty thakarnu pokunate. എന്നിട്ടും അയാളോട് നീധി പുലർത്താന നിമ്മി നോക്കിയത്. തലേന്നു സാലി പോകാൻ origiyapo നിമ്മി പോകാൻ കൂടാക്കിയില്ല. സാലി പോകാൻ പോയതും ഹരീടെ നഷ്ടം എല്ലാം ഓർത്തപ്പോ ആണു നിമ്മി സുസൈഡ് ചെയ്യാൻ പോയത്. അത് പോലെ പലരും ചോദിച്ച question ആണു എന്തിനു ആണു sucide ചെയ്തത് എന്നു. Maybe അവർ തിരികെ സ്കൂൾ ലേക്ക് പോയാലും സ്കൂൾ ലൈഫ് കംപ്ലീറ്റ് chaiyoumpo അവർക്ക് അന്നന്നേക്കും ആയി പിരിയേണ്ടി വരും. സ്കൂൾ വിട്ടു വീട്ടിലേക്കു ചെല്ലുന്ന അവരെ കാത്തു സ്നേഹിക്കുന്ന ആരും അവിടെ ഇല്ല. നിമ്മി ഫാദർ attitude ഈ ഫിലിമിൽ നമ്മൾ എല്ലാവരും കാണുന്നുde. കൂടാതെ സെക്കന്റ്‌ മദർ. സാലിടെ kaareyom aathade അതെപോലെ തന്നെ. School vitta നിമ്മിയെ യെ മാര്യേജ് കഴ്പ്പിക്കും എന്നും parayounudu.അത് നല്ല allaiancum ആരിക്കില്ല എന്നും. സാലി യെ enne വേറെ സ്കൂളിൽ ജോയിൻ ചെയ്താലും നിമി യെ പോലെയുള്ള ഒര് ഫ്രണ്ട് നെ കിട്ടാനും ചാൻസ് ഇല്ല. സൊ ലൈഫ് ലോങ്ങ്‌ എന്നും ഒറ്റപ്പെടലും കൂടാതെ avagaanakalum ആകും. So after school ലൈഫ് അവരെ കാത്തിരിക്കുന്ന തീക്ത മായ അനുഭവങ്ങളെകാൽ നല്ലത് after death ഒര് ലൈഫ് undakel അതാണ്‌ ബെറ്റർ എന്നും തോന്നിണ്ടാകും. സാലി പറയുഉം പോലെ "ദൂരെ ദൂരെ ഒരു സേഫ് ആയ സ്ഥലത്തേക്കു

  • @rizrizu4500
    @rizrizu4500 4 роки тому +57

    ഇത്രേം മനോഹരമായി "Womance" ചിത്രീകരിക്കാൻ പപ്പേട്ടൻ അല്ലാതെ ആർക്ക് സാധിക്കും.. We miss u പപ്പേട്ടൻ 💓
    ഈ ചിത്രം എപ്പോ tvyil ഇട്ടാലും തുടക്കം മുതൽ ഒടുക്കം വരെ ഇരുന്ന് കാണും.. പരസ്യം വന്നാൽ പോലും ചാനൽ മാറ്റാതെ.. ഈ കാലഘട്ടത്തിൽ ഉള്ള സിനിമകൾ എന്തോ ഒരിക്കൽ കണ്ടു ഒഴിവാക്കും.. തികച്ചും വ്യക്തിപരമായ അഭിപ്രായം

    • @somethingstrange123
      @somethingstrange123 4 роки тому +3

      @@ajlee9262 no. This is not lesbians. Purely, womance. ariyllenkil please google it. Randu penkuttikal thammilulla deep aya non sexual relationship ne womance ennu parayum. Ithupole 2 males nu idayile non sexual sneha bandhathe bromance ennu parayum. Bromance um nammude films IL undallo..

    • @anupamasurendrannair9008
      @anupamasurendrannair9008 3 роки тому

      @@ajlee9262 lol ! Open ur mind a little bit !

    • @tharakrishna5356
      @tharakrishna5356 2 роки тому +9

      @@somethingstrange123 true👍 പെൺകുട്ടികൾ തമ്മിലുള്ള friendship ന് പലപ്പോഴും ഇങ്ങനൊരു deep intimacy ഉണ്ടാവാറുണ്ട്, ഒരുമിച്ചു താമസിക്കുന്നവർ കൂടി ആണെങ്കിൽ പ്രത്യേകിച്ചും.. ആൺകുട്ടികളുടെ സൗഹൃദം വളരെ deep ആണെങ്കിലും അവർ അത് പ്രകടിപ്പിക്കാൻ കെട്ടിപ്പിടിക്കുന്നതോ, തലോടുന്നതോ അങ്ങനെ കാണാറില്ല.. പക്ഷേ പെൺകുട്ടികൾ അങ്ങനെയല്ല..

    • @sreelekshmi2
      @sreelekshmi2 2 роки тому

      Avarde edayile relationship enthiluk aakatte..be it friendship or lesbians
      Homosexual relationship ennu kelkkumpol aalkarakku enthina itra kuru pottunne..

    • @arjunaju7520
      @arjunaju7520 Рік тому

      സത്യം ബ്രോ ഞാൻ ഇന്ന് ആദ്യമായി ഈ സിനിമ മുഴുവൻ ആയി കണ്ടു ബ്രോ പറഞ്ഞ പോലെ പരസ്യം വരുമ്പോൾ പോലും മാറ്റാതെ ❣️

  • @mufimufeeda1838
    @mufimufeeda1838 4 роки тому +54

    അവരെ രണ്ടു പേരെയും ആരും മനയിലാക്കിയില്ലല്ലോ
    .. വല്ലാത്ത സങ്കടം

  • @rageeshkp9249
    @rageeshkp9249 4 роки тому +55

    നിമ്മിയുടേയും സാലിയുടേയും സൗഹൃദം കണ്ട് കരഞ്ഞുപോയി..അതായിരിക്കണം‌ ബന്ധം...ജീവിക്കുന്നെങ്കിലും മരിക്കുന്നെങ്കിലും ഒരുമിച്ച്...💛
    ഹരിശങ്കർ സ്നേഹത്തിന്റെ വാതിൽ മലർക്കെ തുറന്ന് പ്രതീക്ഷകൾ നൽകി അവസാനം മുഖത്തുനോക്കി കൊട്ടിയടച്ചു..സിനിമയിലെ വില്ലൻ കഥാപാത്രം ആയി.....
    പക്ഷെ നിമ്മിയും സാലിയും എല്ലാവരേയും പരാജയപ്പെടുത്തി.. നിമ്മിക്കും സാലിക്കുമൊപ്പം..💛
    സ്നേഹിക്കാൻ ഒരാളെങ്കിലും ഉണ്ടാവുക എന്നുള്ളത് ജീവിതത്തെ മുന്നോട്ട് നയിക്കുന്നു.......

  • @hmjg182
    @hmjg182 10 місяців тому +10

    They were not lesbians . They were true friends United by common pains in their lives 😢. Mohanlals character is responsible for the deaths 😢

  • @satheeshbabu7750
    @satheeshbabu7750 3 роки тому +11

    ഓരോ തവണ കാണുമ്പോളും വീണ്ടും കാണാൻ തോന്നുന്ന പദ്മരാജൻ സ്പർശം

  • @faisalazeez4233
    @faisalazeez4233 5 років тому +54

    അന്ന് വിമർശനങ്ങൾ ധരാളം ഉണ്ടായിരുന്നു , മലയാളത്തിലെ ആദ്യത്തെ ലെസ്‌ബിയൻ സിനിമ എന്നൊക്കെ ആയിരുന്നു കമന്റ്സ്

    • @kshanthiiamhappiness4038
      @kshanthiiamhappiness4038 4 роки тому +4

      Not at all.. രണ്ടു പെൺകുട്ടികൾ directed by Mohan

    • @leenuanandhan4911
      @leenuanandhan4911 3 роки тому +8

      ലെസ്ബിയൻ സ്റ്റോറിയായി പലയിടത്തും വ്യാഖ്യാനം ചെയ്തതായി കാണാം. Womance എന്ന ഒരു അവസ്ഥ ആദ്യമായി അവതരിപ്പിച്ച ചിത്രം ആയിരുന്നു.രണ്ട് സ്ത്രീകൾ തമ്മിലുള്ള വളരെ തീവ്രമായ ആത്മബന്ധമാണ് Womance. എന്ന Stage.ഇത്തരം ഒരു concept അവതരിപ്പിക്കാത്തത് കൊണ്ട് ലെസ്ബിയൻ സ്റ്റോറിയായി വ്യാഖ്യാനിച്ചു.

    • @faisalazeez4233
      @faisalazeez4233 3 роки тому +1

      @@leenuanandhan4911 വോമൻസ് , അതിന്റെ അവസ്ഥ കഴിഞ്ഞിരിക്കുന്നു ഈ സിനിമയിൽ ,
      അതിൽ നിന്നും കുറച്ചു കൂടി മുന്നോട്ട് പോവുകയും എന്നാൽ ലെസ്ബിയൻ സ്റ്റേജിൽ എത്താതിരിക്കികയും ചെയ്യുന്നു .. ഭാവിയിൽ അങ്ങനെ ആകാം എന്ന സൂചന പപ്പേട്ടൻ പലയിടത്തും കോറി ഇട്ടിരിക്കുന്നു , ശാരി അവതരിപ്പിച്ച കഥപാത്രം
      അങ്ങനെ ഒരു മേധാവിത്വം പുലർത്തുന്നുണ്ട് ,

    • @untamedVagabond
      @untamedVagabond 2 місяці тому

      @@faisalazeez4233മേധാവിത്തം possesiveness ആവാമല്ലോ?! Possessiveness friendshipsലും ഉണ്ടാവാറുണ്ട്. It's a strong womance because both of them don't have loving families..

  • @vismaya2928
    @vismaya2928 Рік тому +50

    ഇതിലെ കാർത്തികയുടെ കഥാപാത്രത്തോട് മോഹൻലാൽ ചെയ്യുന്നത് ക്രൂരത തന്നെയല്ലേ.......

  • @athiraathi6474
    @athiraathi6474 4 роки тому +85

    2020 ൽ കൊറോണയിൽ കാണുന്നവർ ഉണ്ടോ?

  • @surajcr370
    @surajcr370 2 роки тому +3

    ദേശാടനക്കിളി കരയാറില്ല എന്ന പേര് പോലും മനസ്സിൽ നൊമ്പരമുണർത്തുന്നു. ഗന്ധർവ്വൻ്റെ നിത്യസ്മാരകങ്ങൾ പോലെ ഇത് പോലെ എത്ര ചിത്രങ്ങൾ .. പപ്പേട്ടൻ്റെ നിത്യസ്മാരകം പോലെ ഹൃദയസ്പർശിയായ ചലച്ചിത്രം. കാർത്തിക, ശാരി ,മോഹൻലാൽ എല്ലാവരും മികച്ചു നിന്നു. സ്നേഹം കിട്ടാതെ ഒടുവിൽ സ്വയം എരിഞ്ഞടഞ്ഞ് നിമ്മിയും സാലിയും .. shocking end ...

  • @sunusunoo8856
    @sunusunoo8856 2 роки тому +9

    ഇത്ര വര്‍ഷങള്‍ കഴിഞിട്ട് കണ്ടിട്ടും അവസാനം നെഞ്ചു പൊട്ടി പോയ പോലെ തോന്നി എവിടെയൊ വല്ലാത്ത ഒരു തേങല്‍

  • @anizha47
    @anizha47 3 роки тому +43

    Shaariii brilliant acting ❤️❤️❤️

  • @josephsalin2190
    @josephsalin2190 3 роки тому +22

    ഇത് ഇക്കാലത്തും സ്വീകാര്യവും അനുയോജ്യവുമായ പ്രമേയം - ഈ ചിത്രം Release ചെയ്തിട്ട് 36 വർഷം കഴിഞ്ഞിരിക്കുന്നു.

  • @Hopy770
    @Hopy770 4 роки тому +39

    എന്റെ പൊന്നോ പൊളി .. ഇനി ഒരു കാർത്തിക, ശാരി, ലാലേട്ടൻ നമ്മുക്ക് ഉണ്ടാവുമോ 😓😓

  • @alhubal6321
    @alhubal6321 Рік тому +15

    @1:33:36 ഒട്ടും ഇഷ്ടം ഇല്ലാത്ത ശത്രു ആയ ടീച്ചറുടെ നല്ല ഫുൾ സൈസ് ഫോട്ടോ ആൽബത്തിൽ കൊണ്ട് നടക്കുന്ന ഒരു സ്റ്റുഡന്റിനെ ആദ്യമായിട്ട് കാണുവാ 😂😂😂😂

    • @opinion...7713
      @opinion...7713 10 місяців тому +3

      No..atu aval edutha photos il onnaayi aanu kaanichatu

    • @alhubal6321
      @alhubal6321 10 місяців тому +2

      @@opinion...7713 ayin?? ഇഷ്ടം ഇല്ലാത്ത ഒരാളുടെ ഫോട്ടോ അബദ്ധത്തിൽ എടുത്തെങ്കിൽ തന്നെ ആരേലും അത് സ്വന്തം ആൽബത്തിൽ കൊണ്ട് നടക്കുവോ

    • @rahmathnisha9938
      @rahmathnisha9938 5 місяців тому +1

      😁😁

  • @sumisworld1757
    @sumisworld1757 5 років тому +175

    2019-il eee film kaanunna arelum undo???

  • @syamjikbhasi6217
    @syamjikbhasi6217 15 днів тому +1

    ശരിക്കും ചിരിവരുന്നു...
    സിനിമ കണ്ടിറങ്ങുമ്പോൾത്തന്നെ കഥ ഓ൪മ്മയിൽ നിൽക്കാത്ത ഇന്നത്തെ സിനിമകളെപ്പറ്റി ഓ൪ക്കുമ്പോൾ....🙏🙏🙏🙏🙏

  • @josephsalin2190
    @josephsalin2190 3 роки тому +18

    ഈ ചിത്രത്തിൽ ശാരിയുടേയും കാർത്തികയുടേയും അഭിനയമാണ് വളരെ better. ഇത് ഞാൻ വളരെ നേരത്തേ കണ്ട സിനിമയാണ് - അന്നും ഇന്നും ആ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ മനസിൽ നിന്നും ഇന്നും മാഞ്ഞിട്ടില്ല.

  • @mubarakdsm1404
    @mubarakdsm1404 7 років тому +30

    variety theme.difernt climax..shari, karthika xcellentperformance. amazing

  • @kumarsajilesh3298
    @kumarsajilesh3298 5 років тому +140

    ശബ്ദം കൊടുത്തവർ..
    ശാരി - കുക്കൂ പരമേശ്വരൻ
    കാർത്തിക - ഭാഗ്യലക്ഷ്മി
    ഊർവ്വശി - ലിസി
    ജലജ - ഉഷ
    പ്രിൻസിപ്പൽ (കെ ആർ സാവിത്രി) - വത്സമ്മ
    രാജം കെ നായർ - തൃശ്ശൂർ എൽസി

    • @vijaybabu325
      @vijaybabu325 5 років тому +2

      Njan nokki erikkuvayirunnu

    • @rizrizu4500
      @rizrizu4500 4 роки тому +3

      Good info bro

    • @vismayab4984
      @vismayab4984 4 роки тому +4

      Thankss njn ingane chindhichondu irikkuvayirunnu

    • @seenaseena4914
      @seenaseena4914 4 роки тому

      Tq

    • @VenaduTalkies
      @VenaduTalkies 2 роки тому +1

      ജലജയുടെ സ്വന്തം ശബ്ദം അല്ലെ?

  • @anandunair2899
    @anandunair2899 4 роки тому +54

    Several criticisms were targeted against these film from that time about the relationship b/w nimmy and sali..I watched this film many times..I don't think this is just a friendship..its more deep and intimate..director purposefully creating many situations to make this view..but the movie is not featuring a lesbian relation directly (may be people at that time is not much concealed about the sexual orientation)but indirectly u can see,sali's personality is hard and bit masculine like a dominant male and nimmy as a sub ordinate female ,like that in a relationship

    • @leenuanandhan4911
      @leenuanandhan4911 3 роки тому +14

      No it's not a Lesbian Story.This movie deals with "Womance" stage.Actually this concept is introduced in the first time in the History of Indian Cinema.Bt some Critics misinterprect this film as lesbian movie.

    • @syedshaas
      @syedshaas 3 роки тому +13

      Still not a Lesbian relation.Sali appreciate and happy that Nimmy is having a romance.If they have a physical relation due to their intimacy is another thing.

    • @anandunair2899
      @anandunair2899 Рік тому +4

      @@leenuanandhan4911 that's how friendship progress to romance and then to an emotional bond. Then into a commitment. Most lesbian relations intially begin as a friendship.. When the love and affection progress, it gets converted to a relationship.the movie is focussing in this stage at a conversion phase.. They may have other relations,like in this film with mohanlal..lesbian females can also have babies with males intially from their 1st marriage.. Its the way of natural selection that more deeper one get progress..

    • @anandunair2899
      @anandunair2899 Рік тому +3

      @@syedshaas
      It is the environment they live providing the opportunity for interaction. If a girl who had a lesbian trait, born in a usual family like in 90's. She doesn't got much environmental and social influence to evoke a relation with female. She married a male, beginning a relationship, carry babies. Lives happily actually misinterpreting this is her love, this is her affection and live with it. Because she never got an opportunity to taste the lesbian relation, which has more affection to her than her male partner. But if the same female with a lesbian trait born now her environment provide the way for interaction, with females, directly because she is aware of things thru social media or somehow. And she can choose her path likwise. If she felt lesbian is more affectionate, she can choose..
      This is one or otherway happening in the movie. Environmant is providing much private opportunity for nimmy and sally to reside togethor after esacaping from school. If one or both of them got a lesbian trait, they directly enters to a friendship gradually into an act of affection and commitment. The ease of commitment is the reason why both commit suicide togethor. If that escape doesn't happen,their friendship like others end after the 10th, they seperate and married one of the men.. As usual.. Even if they want a relationship the enviriment at that time doesn't provide much opportunity to its development.. Becauee the lack of socilal contact, media, phone.., social culture, family..They forbids their further meets and conversation from development of a relation

  • @meeras8093
    @meeras8093 6 місяців тому +12

    എന്തിനാ ലാലേട്ടാ നിങ്ങൾ അവരുടെ ജീവിതത്തിലേക്ക് വന്നത്.... അവർ സന്തോഷമായിട്ട് ജീവിക്കുകയില്ലായിരുന്നോ.....

  • @sreelekshmi2
    @sreelekshmi2 2 роки тому +18

    Toxic teachers enthanennu koodi ee movie kanichu tharunnu
    Teenage kuttikal valare vulnerable aanennum avare egane handle cheyyanam ennum ariyan vayyathavaranu mikka teachers sum

  • @akhil_prakash
    @akhil_prakash 5 років тому +61

    പദ്മരാജൻ മാസ്റ്റർ ന്റെ എല്ലാ പടവും ഇങ്ങനെ variety ആണ്. "നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ" , അതും അങ്ങനെ പലതും. അന്നത്തെ കാലത്തെ ആളുകൾക്ക് (audience) ന് ആ കഥയും ആ രീതികളും ഒന്നും ഇഷ്ടപ്പെടണം എന്നില്ല. പക്ഷെ ദീർഘവീക്ഷണത്തോടുകൂടി സൃഷ്ഠിച്ച ഈ സിനിമ എന്തുകൊണ്ടും ഈ കാലത്തിന് യോജിച്ചതാണ് എന്ന് കരുതുന്നു.

    • @prasanthgmuttath8384
      @prasanthgmuttath8384 4 роки тому +4

      പപ്പേട്ടന്റെ എല്ലാപടങ്ങളും കാലത്തിനു മുന്നേ ഇറങ്ങിയ സിനിമകൾ ആണ്

  • @prathibachandran5734
    @prathibachandran5734 3 роки тому +33

    1:10:37 bgm super.. ഹരി എന്ന മോഹൻലാൽ കഥാപാത്രത്തിൽ നിന്നും കാർത്തിക ആഗ്രഹിക്കുന്ന സ്നേഹം caring എല്ലാം അതിലുണ്ട്....

  • @meghamr2396
    @meghamr2396 4 роки тому +22

    ഒരുപാട് കാലം ആയി അന്വേഷിച്ചു നടന്ന പടം name അറിയില്ലായിരുന്നു പിന്നീട് എപ്പോഴാ ഓർമയിൽ നിന്നു മറഞ്ഞു പോയി തിരയാൻ , after long years ഈ കൊറോണ time വേണ്ടി വന്നു ഒന്ന് കാണാൻ കഥ അറിയാൻ 👌👌👌👌👌👌👌👌 2020 ഓഗസ്റ്റ് 1.

  • @gamehacker7882
    @gamehacker7882 7 років тому +119

    പോകാം ആ സുവർണ കാലത്തിലേക്ക് ലാലേട്ടൻ കാർത്തി കാ ശാരി മലയാളത്തിലെ എക്കാലത്തെയും സുപ്പർ ഹിറ്റ് സിനിമാ

    • @safwanmohd4705
      @safwanmohd4705 4 роки тому

      Abhinayam Valarie mosham

    • @renjurajan3747
      @renjurajan3747 4 роки тому +3

      @@safwanmohd4705 ആരുടെ അഭിനയം ആണ് മോശം????

    • @syamhere
      @syamhere 3 роки тому +1

      @@safwanmohd4705 😳

    • @rohitps2683
      @rohitps2683 3 роки тому

      Aa kalathil valya hit aayrnilla

    • @Malabarii9453
      @Malabarii9453 3 роки тому +1

      പത്മരാജന്റെ മികച്ച സിനിമകളിലൊന്നാണ്, പക്ഷേ സിനിമ വലിയ വിജയമൊന്നും ആയിരുന്നില്ല..

  • @tcrmahesh
    @tcrmahesh 4 роки тому +14

    പദ്മരാജൻ സാറിന്റെ കഥ പറയുന്ന രീതി wonderful

  • @prasanthisanthi6635
    @prasanthisanthi6635 5 років тому +75

    നിമ്മിയായി ജീവിക്കുന്നത് ശരിക്കും ഭാഗ്യലക്ഷ്മി അല്ലേ? എന്ത് മാച്ച് ആണ്‌ ശബ്ദം

  • @shajikp8941
    @shajikp8941 3 роки тому +23

    1:14:32 കാർത്തിക 🥰🥰🥰
    അന്നത്തെ കാലത്തെ ഏട്ടന്മാരുടെ ഇഷ്ട്ടപെട്ട സ്ത്രീ സൗന്ദര്യ സങ്കല്പം.

  • @vellimoonga-qr6yr
    @vellimoonga-qr6yr Рік тому +11

    Shariye pole endhinum Oppam nilkkunna oru frnd undayirunnenkil ennu thonnipovua😊

  • @renjeethrenjeeth8763
    @renjeethrenjeeth8763 4 роки тому +24

    കാല്പനികതയുടെ നാലുകെട്ടുണ്ടാക്കി അതിന്റെ പൂമുഖത്തു എതിരാളിയില്ലാത്ത കാരണവരായി എന്നെന്നും വാഴുന്ന ഗന്ധർവ്വൻ. "പി പദ്മരാജൻ "

  • @apscoinscurrenciesmore7599
    @apscoinscurrenciesmore7599 4 роки тому +37

    Sally is very strong bold and cautious person. In normal circumstances a character like that would not agree for a second meeting with a stranger like harisankar. But the plot must go on

    • @aryaravi4952
      @aryaravi4952 4 роки тому +8

      It's bcoz of her love towards nimmi... Shaari understood that nimmi had an affection towards hari... And let her meet him once again. They wouldn't have thought it might ruin their own life.

  • @josephsalin2190
    @josephsalin2190 Рік тому +10

    അർഹതയില്ലാത്ത പണം കൊണ്ട് ആർക്കും ഒന്നും സ്ഥായിയായി നേടാൻ കഴിയില്ല.
    ഈശ്വരൻ സത്യം
    ഉർവശി അവതരിപ്പിച്ച കഥാപാത്രത്തെ സംബന്ധിച്ച് പറഞ്ഞതാണ്.

  • @sudeeps1995
    @sudeeps1995 Рік тому +2

    രണ്ടു പെൺകുട്ടികൾ തമ്മിലുള്ള ഒരു അസാധാരണ സൗഹൃദത്തിന്റെ കഥ പറഞ്ഞ പദ്മരാജൻ ക്ലാസിക്.. അദ്ദേഹത്തിന്റെ സ്ഥിരം ഫിലിമിലെ പോലെ ക്ലൈമാക്സ് ഉണ്ടാക്കുന്ന മുറിവും വലുത് തന്നെ..

  • @anthonykurian8834
    @anthonykurian8834 Рік тому +8

    Such a well done and unforgettable movie. Way ahead of it's time. Ending is so sad. Beautiful job by the director and cast.

  • @princerozario4036
    @princerozario4036 4 роки тому +34

    Shari excellent acting

  • @apscoinscurrenciesmore7599
    @apscoinscurrenciesmore7599 4 роки тому +35

    Harisankar character is so unrealistic. Who would fall in love with someone like devika who did fraud and ruined his career.. whatever be the reason

  • @devanjanadevu7323
    @devanjanadevu7323 3 роки тому +7

    സൂപ്പർ സിനിമയ ടീവിയിൽ കണ്ടിട്ടുണ്ട് ഇപ്പഴാ ശെരിക്കും ഫുൾ കണ്ടു

  • @jamesmathew1880
    @jamesmathew1880 3 роки тому +22

    ലാലട്ടേൻനെ വളരെ മനോഹരമായ ചിത്രം ലാലേട്ടൻ കാർത്തികയെ വിവാഹം കഴിച്ചാൽ മതിയായിരുന്നു ക്ലൈമാക്സിൽ ഒത്തിരി വിഷമം തോന്നി പാപം കാർത്തിക

  • @reshmas3899
    @reshmas3899 3 роки тому +8

    ഈ സിനിമയിൽ ലാലേട്ടൻ അവരെ തിരിച്ചറിഞ്ഞപ്പോൾ തന്നെ സ്കൂളിൽ വിവരം അറിയിക്കാത്തത് മണ്ടത്തരമായി പോയി ......

  • @wallflower421
    @wallflower421 4 роки тому +41

    Our school - st.joseph's e.m.h.s ,thrikkakara....lots of memories ❤️❤️❤️❤️😍😍

  • @joelmartin5739
    @joelmartin5739 5 років тому +34

    ദൂരേയ്ക്ക്.....safe ആയ ദൂരേയ്ക്ക്.........

  • @joelmartin5739
    @joelmartin5739 5 років тому +56

    *WRITTEN* *AND* *DIRECTED* *BY* *PADMARAJAN* .........😘😘😘

  • @abdulrasheedk7723
    @abdulrasheedk7723 4 роки тому +24

    cinema ishtapettavar
    one loke please!

  • @jancyvidya8243
    @jancyvidya8243 5 років тому +13

    Friendship....may be i watched dis 100tyms!!!

  • @shinebabushine5528
    @shinebabushine5528 5 років тому +69

    ഈ സിനിമ ഞാൻ 1995 ൽ ആണ് കണ്ടത് അന്ന് ഞാൻ ഒരു പാട് ചിന്തിച്ചിരുന്നു ലാലേട്ടൻ നിമ്മിയെ എന്തിനാണ് അത്രേയും മോഹം കൊടുത്തതെന്ന്
    അന്നത്തെ ആ കൊച്ചു മനസ്സിൽ ഞാൻ ലാലേട്ടനെ കുറേ വെറുത്തിരുന്നു.

    • @sarithakalyad7257
      @sarithakalyad7257 5 років тому +1

      മോഹൻലാൽ just ഫ്രണ്ട്ഷിപ് ന്നു ആദ്യമേ പറയുന്നുണ്ടല്ലോ

    • @almeshdevraj9581
      @almeshdevraj9581 4 роки тому

      @thakkumikku Aano?

    • @myselfsoorya
      @myselfsoorya Місяць тому

      ​@@sarithakalyad7257allhh bhavathilum nottathilum okke love lng undairunnu moham kodthu