സത്യം... വാടകക്ക് ടീവി യും കേസെറ്റും ക്ലബ്ബിന്റെ വാർഷികാത്തിനു എടുത്ത് സിനിമ പ്രദർശനം നടത്തിയപ്പോൾ കണ്ട സിനിമ.... എന്റെ ഇഷ്ട song... മ്യൂസിക് director രഘു കുമാർ സാറുമായി പിന്നീട് നല്ല ഒരു സൗഹൃദം ഉണ്ടാകുകയും ചെയ്തു.... ക്ലൈമാക്സ് 🙏ആ ഒരു വിങ്ങൽ ഇപ്പോഴും മനസ്സിൽ നിൽക്കുന്നു... ❤
ചിരിപ്പിച്ചും രസിപ്പിച്ചും ഒടുവിൽ ഒരു നൊമ്പരം ആയിമാറിയ ലാലേട്ടൻ ചിത്രം... ഒരുപാട് ചിരിച്ചാൽ ഒടുവിൽ കരയേണ്ടി വരും എന്ന് പറയുന്നത് ശരിയാണ് എന്ന് തോന്നിപ്പോയ നിമിഷം... താളവട്ടം one of my fav movie😪💞❤
മലയാളത്തിന്റെ മഹാ നടനവിസ്മയം ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻ....മുഖത് ആ ചിരിയും കുസൃതിയും....ഇത് പോലെ അഭിനേയ്ക്കാൻ ലാലേട്ടൻ മാത്രമേ പറ്റു..... റൊമാൻസ് എന്നാൽ ഇങ്ങേരെ കണ്ട പഠിക്കണം.... ഓരോ ശരീര ഭാഗം കൊണ്ട് അഭിനേയിക്കുന്ന നടൻ....എന്റെ കുട്ടികാലം മുഴുവനു ലാലേട്ടന്റെ പടങ്ങൾ കണ്ട് നിറഞ്ഞതാണ്..... അന്നും. ഇന്നും ലാലേട്ടൻ ഫാൻ....ഞാൻ
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ .. തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ ആകാശം താഴുന്നു..നീഹാരം തൂവുന്നു കതിരൊളികള്‍ പടരുന്നൂ..ഇരുളലകള്‍ അകലുന്നു പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ .. തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ ഈ.. വഴിയരികില്‍ ഈ...തിരുനടയില്‍ (2) പൊന്നിന്‍ മുകില്‍ തരും ഇളം നിറം വാരി ചൂടീ.. മഞ്ഞിന്‍ തുകില്‍ പടം ഇടും സുമതടങ്ങള്‍ പൂകീ... മരന്ദകണങ്ങള്‍ ഒഴുക്കി മനസ്സില്‍ കുറിച്ചു തരുന്നു നിന്‍ സംഗീതം കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ .. തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ തേന്‍ കനിനിരകള്‍ തേന്‍ ഇതളണികള്‍ (2) തെന്നല്‍ നറും നറും മലര്‍ മണം എങ്ങും വീശി കാതില്‍ കളം കളം കുളിര്‍ മൃദുസ്വരങ്ങള്‍ മൂളീ അനന്തപഥങ്ങള്‍ കടന്നു അണഞ്ഞു പറഞ്ഞു തരുന്നു നിന്‍ കിന്നാരം കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ .. തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ ആകാശം താഴുന്നു..നീഹാരം തൂവുന്നു കതിരൊളികള്‍ പടരുന്നൂ..ഇരുളലകള്‍ അകലുന്നു പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ .. തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
When the song starts just look at his face. Sadness, frustration and that suddenly turn into a smile ( oru kallachirii) pinne athu kazhnju oodi kallikkunna dance. Nthu adipoly anu his every single acting. You are a Legend Laletta ❤ I'm lucky to live in your era
There are some visuals etched to your memory forever, like Mr. Mohanlal jumping with joy from 0:21 to 0:33 .. I remember I saw this movie for the first time in 2002 and yet this same scene with music is so fresh in my mind. No modern Malayalam movie have these moments.. and of course Priyadarshan had that magical touch which he has lost now..
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ ആകാശം താഴുന്നു നീഹാരം തൂവുന്നു കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ പുലർന്നു പുലർന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ ഈ വഴിയരികിൽ ഈ തിരുനടയിൽ ഈ വഴിയരികിൽ ഈ തിരുനടയിൽ പൊന്നിൻ മുകിൽ തരും ഇളം നിറം വാരിച്ചൂടി മഞ്ഞിൻ തുകിൽ പടം ഇടും സുമതടങ്ങൾ പൂകി മരന്ദകണങ്ങൾ ഒഴുക്കി മനസ്സിൽ കുറിച്ചു തരുന്നു നിൻ സംഗീതം കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ തേൻകനിനിരകൾ തേനിതളണികൾ തേൻകനിനിരകൾ തേനിതളണികൾ തെന്നൽ നറും നറും മലർ മണം എങ്ങും വിശി കാതിൽ കളം കളം കുളിർ മൃദുസ്വരങ്ങൾ മൂളി അനന്തപഥങ്ങൾ കടന്നു അണഞ്ഞു പറഞ്ഞു തരുന്നു നിൻ കിന്നാരം കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ ആകാശം താഴുന്നു നീഹാരം തൂവുന്നു കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ പുലർന്നു പുലർന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ
എനിക്ക് തോന്നുന്നത് ഈ പാട്ട് മുഴുവൻ ശ്രീ മോഹൻലാലിന്റെ expressions മാത്രം കാണിച് ഷൂട്ട് ചെയ്താൽ മതിയായിരുന്നു. ഈ സിനിമ മാത്രം അല്ല വേറെ അനേകം സിനിമയിലെ പാട്ടുകൾ ഉണ്ട്. ദേവസഭാതലം പോലെ ഉള്ള പാട്ടുകൾ മോഹൻലാലിനെ പൂർണമായി ഉപയോഗിച്ചിട്ടില്ല. അല്പം ഭേദം ചിത്രത്തിലെ നകുമോ ഓ മൂഗന്നലേ എന്ന പാട്ട് ആണ്. ഗാന രംഗങ്ങളിൽ ഇത്രയും flexible ആയും confortable ആയും അഭിനയിക്കുന്ന ഇന്ത്യയിലെ ചുരുക്കം നടന്മാരിൽ ഒരാൾ ആണ് ഇയാൾ. Devanand, shammy kapoor, Sharookh khan... അവരുടെയൊക്കെ ഒരു blend ആണ് ശ്രീ മോഹൻലാൽ. അത് sharookh ghan പോലും സമ്മതിച്ചതാണ് ഇവരുടെ blend എന്നതല്ല flexibility... Face expression, lip moovment, തലമുടി തൊട്ട് കാൽ നഖം വരെ ഉപയോഗിക്കാൻ ഉള്ള കഴിവ്. നടൻ സൂര്യ പറഞ്ഞ പോലെ " അയാളുടെ elbow പേശും, കൈവിരൽ പേശും.. അഭിനയം ഒരു music പോലെ ഇറുക്ക് ❤❤
നിന്നോളം ഞാനാരെയും ഇഷ്ടപെട്ടിട്ടില്ല പെണ്ണേ.. എന്നിട്ടും നിന്നെ എനിക്ക് സ്വന്തമാക്കാനായില്ല.. ഒരു കാര്യം ഉറപ്പ്.. മനസ്സിൽ നീ ഉണ്ടാവും, എന്റെ അവസാന ശ്വാസം വരെയും. ആ ലച്ചുവും വിനുവും ആയി.. കാലം തെറ്റി പെയ്ത പ്രണയവും പൂത്തുലഞ്ഞ വസന്തവും☺️
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ ആകാശം താഴുന്നു, നീഹാരം തൂവുന്നു കതിരൊളികൾ പടരുന്നൂ, ഇരുളലകൾ അകലുന്നൂ പുലർ ന്നു പുലർ ന്നു, തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ ഈ വഴിയരികിൽ, ഈ തിരുനടയിൽ ഈ വഴിയരികിൽ, ഈ തിരുനടയിൽ പൊന്നിൻ മുകിൽ തരും ഇളം നിറം വാരിച്ചൂടി മഞ്ഞിൻ തുകിൽ പടം ഇടും സുമതടങ്ങൾ പൂകി മരന്തകണങ്ങൾ ഒഴുക്കി മനസ്സിൽ കുറിച്ചു തരുന്നു നിൻ സംഗീതം കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ തേൻ കനിനിരകൾ തേനിതളണികൾ തേൻ കനിനിരകൾ തേനിതളണികൾ തെന്നൽ നറും നറും മലർ മണം എങ്ങും വീശീ കാതിൽ കളം കളം കുളിർ മൃദുസ്വരങ്ങൾ മൂളി അനന്തപദങ്ങൾ കടന്നു അണഞ്ഞു പറഞ്ഞു തരുന്നു നിൻ കിന്നാരം കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ ആകാശം താഴുന്നു, നീഹാരം തൂവുന്നു കതിരൊളികൾ പടരുന്നൂ, ഇരുളലകൾ അകലുന്നൂ പുലർ ന്നു പുലർ ന്നു, തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ
ഇതിലും നന്നായി ഇത് പാടി അഭിനയിക്കാൻ മലയാളത്തിൽ എന്നല്ല ലോകത്ത് തന്നെ ആരും ഉണ്ടാവില്ല.... ലാലേട്ടൻ മലയാളികൾക്ക് എന്നും അഭിമാനം ❤️🧡💛
Qa
വേറെ കുറെ റീമേക്ക് വന്നല്ലോ ഇതിന്റെ എന്റെ അമ്മോ ചളി എന്നാൽ ഇങ്ങനെയും ഉണ്ടെന്ന് അപ്പോഴാ അറിഞ്ഞേ 🤣
@@dhanyaprabhath5082ex¾_ഗമനം
എന്നും ഇല്ല. അന്ന് ok.... ഇന്ന് സീറോ....😢😢
❤️❤️🥰🥰
ആ പഴയ കാലമൊക്കെ എന്തു രസമായിരുന്നു. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. ഒരു നഷ്ട്ടബോധം അലയടിക്കുന്നു. പോയ കാലത്തിന്റെ വസന്തം..
Correct
സത്യം... വാടകക്ക് ടീവി യും കേസെറ്റും ക്ലബ്ബിന്റെ വാർഷികാത്തിനു എടുത്ത് സിനിമ പ്രദർശനം നടത്തിയപ്പോൾ കണ്ട സിനിമ.... എന്റെ ഇഷ്ട song... മ്യൂസിക് director രഘു കുമാർ സാറുമായി പിന്നീട് നല്ല ഒരു സൗഹൃദം ഉണ്ടാകുകയും ചെയ്തു.... ക്ലൈമാക്സ് 🙏ആ ഒരു വിങ്ങൽ ഇപ്പോഴും മനസ്സിൽ നിൽക്കുന്നു... ❤
Nice
പാടിനേക്കാളും ഇയാള് കേട്ട ആ സമയം ഇയാളുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരിക്കും ഒന്നാലിജിച്ചു നോക്കൂ....
ലാലേട്ടനെ പോലെ അഭിനയിക്കാൻ ലോകത്ത് ആർക്കും കഴിയില്ല...... One and only The complete acter
ഒരു ഹൈപ്പർ ആക്ടീവ് രോഗിയെ അവതരിപ്പിക്കാൻ അണ്ണൻ ഓടിയ ഓട്ടം❤️
Athanu lattenta range❤❤❤
എത്ര ആകർഷക ഗാനം ഇന്നും എന്നും!! കാർത്തിക, ലാൽ എത്ര നല്ല അഭി നേതാക്കൾ!! ഇപ്പോഴും ഈ ഗാനം ആസ്വദിക്കുന്നവർ ഉണ്ടോ??!!❤
Njan undee.❤❤❤
മോഹൻലാലിനോടും വരില്ല മറ്റൊരു നടന്മാരും, അത്രക്ക് ഒറിജിനാലിറ്റി പെർഫോമൻസ് ആണ് ലാലേട്ടന്റെ 🥰
പിന്നെ ഉണ്ട
2023 ലും ഇത് തേടി വന്നിട്ടുണ്ടെങ്കിൽ ❤️ അത് മോഹൻലാൽ എന്ന വിസ്മയം ഉള്ളതുകൊണ്ടാണ്.
അല്ല ദാസേട്ടൻ
@@arunnalloor6778 Dasettane thedi pokan ee paattu thanne venamenn enikku thonniyittilla. Ithokke addhehathinte oru cheelu paattukal. Ithinekkal nalla gambeeram paattukal padiya addhehathine thedivaran ee pattonnumalla. 👍 Njan thedi vannath Lalettane thanneyanu karanam aleyanu njan kandaswadhikkuunnath. Kettalla 😊
@@jagannath8606 ഈ പാട്ട് എനിക്ക് ഇത്തിരി സ്പെഷ്യൽ ആണ് ബ്രോ
2024 ❤️❤️
2024 ൽ ❤
ചിരിപ്പിച്ചും രസിപ്പിച്ചും ഒടുവിൽ ഒരു നൊമ്പരം ആയിമാറിയ ലാലേട്ടൻ ചിത്രം... ഒരുപാട് ചിരിച്ചാൽ ഒടുവിൽ കരയേണ്ടി വരും എന്ന് പറയുന്നത് ശരിയാണ് എന്ന് തോന്നിപ്പോയ നിമിഷം... താളവട്ടം one of my fav movie😪💞❤
കരേപ്പികല്ലെ... 😭
ഉണ്ണികളെ ഒരു കഥ പറയാം,കമല ധലം,ചിത്രം,എന്നിഷ്ടം നിന്നിഷ്ടം അങ്ങനെ എത്ര എത്ര padangal...
സത്യം.... കാണാൻ ഒരിക്കലും ആഗ്രഹിക്കാത്തൊരു ലാലേട്ടൻ ഫിലിം ക്ലൈമാക്സ് 🙏
Classic movie
99988888⁸888⁸88i8⁸⁹and 90
മലയാളത്തിന്റെ മഹാ നടനവിസ്മയം ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻ....മുഖത് ആ ചിരിയും കുസൃതിയും....ഇത് പോലെ അഭിനേയ്ക്കാൻ ലാലേട്ടൻ മാത്രമേ പറ്റു.....
റൊമാൻസ് എന്നാൽ ഇങ്ങേരെ കണ്ട പഠിക്കണം.... ഓരോ ശരീര ഭാഗം കൊണ്ട് അഭിനേയിക്കുന്ന നടൻ....എന്റെ കുട്ടികാലം മുഴുവനു ലാലേട്ടന്റെ പടങ്ങൾ കണ്ട് നിറഞ്ഞതാണ്..... അന്നും. ഇന്നും ലാലേട്ടൻ ഫാൻ....ഞാൻ
പഴകും തോറും വീര്യം കൂടി വരുന്ന പാട്ടുകൾ ആ കാലത്തു മാത്രം 💗💗💗
എന്റെ ലാലേട്ടാ സങ്കടം വരുന്നു, ആ പഴയ കാലം ..🥺🥺
പ്രിയദർശൻ ചിത്രത്തിൽ ദാസേട്ടൻ വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ പാടിയിട്ടുള്ളൂ.
പാടിയതിൽ ഏറ്റവും മികച്ചത് ഇതാണ്..
ഇതാണ്..
ഇതാണ്.......
Poomukha vathikkal ....Enna song ...👌👌
@@SureshKumar-sg5kz yes.
MG - രമേശൻ നായർ പാട്ട്.
സത്യം ഒരു പാട് തവണ ഞാൻ കെട്ടു
ua-cam.com/video/3dp0jTu3TSg/v-deo.html
Mg.sreekumar.mohanlal.priyadarshankoottukettu
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു..നീഹാരം തൂവുന്നു
കതിരൊളികള്‍ പടരുന്നൂ..ഇരുളലകള്‍ അകലുന്നു
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
ഈ.. വഴിയരികില്‍ ഈ...തിരുനടയില്‍ (2)
പൊന്നിന്‍ മുകില്‍ തരും ഇളം നിറം വാരി ചൂടീ..
മഞ്ഞിന്‍ തുകില്‍ പടം ഇടും സുമതടങ്ങള്‍ പൂകീ...
മരന്ദകണങ്ങള്‍ ഒഴുക്കി മനസ്സില്‍
കുറിച്ചു തരുന്നു നിന്‍ സംഗീതം
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
തേന്‍ കനിനിരകള്‍ തേന്‍ ഇതളണികള്‍ (2)
തെന്നല്‍ നറും നറും മലര്‍ മണം എങ്ങും വീശി
കാതില്‍ കളം കളം കുളിര്‍ മൃദുസ്വരങ്ങള്‍ മൂളീ
അനന്തപഥങ്ങള്‍ കടന്നു അണഞ്ഞു
പറഞ്ഞു തരുന്നു നിന്‍ കിന്നാരം
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു..നീഹാരം തൂവുന്നു
കതിരൊളികള്‍ പടരുന്നൂ..ഇരുളലകള്‍ അകലുന്നു
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
Aa
👌👌🙏🏼
❤❤❤
Love ❤️ this song 🎵, Love these lyrics, Love poet poovachal Khadar namaste 🙏 ❤️
@@ravindranathannair9579 🌹🌹
എത്ര തവണ കേട്ടാലും മടുപ്പു വരാത്ത പാട്ട്
തുടക്കത്തിലെ ലാലേട്ടന്റെ ആ ഓട്ടവും പിന്നെ തിരിച്ചു വരവും❤️❤️❤️
ലാലേട്ടനും കാർത്തികയും എക്കാലത്തെയും മികച്ച പ്രണയ ജോഡികൾ.. 💕
its a magic from mohanlal , ഓട്ടം ചിരി , no words ❤
2024 ഇതു കാണുന്നവർ ഒണ്ടോ 🥰 ലാൽ ഏട്ടൻ മാജിക് ❤
2024 oct 23 11.20 pm
2024 November 3 9:05pm@@shalatcyril1606
ആണുങ്ങളുടെ ഭ്രാത്തിനൊത്തു തുളുന്ന പെണ്ണുങ്ങളും പെണ്ണുങ്ങളുടെ പൊട്ടത്തരത്തിന് കൂട്ടുനിൽക്കുന്ന ആണുങ്ങൾ ഉളോടുത്തോളം കാലം പ്രണയം നിലനിൽക്കും ❤❤❤
Sheriyanallo...
Exactly
കഥാപാത്രത്തിൻറെ മനസ്സിന് പറ്റിയ ഭ്രംശനം മരം ചുറ്റി പ്രേമത്തിലും എത്ര നന്നായാണ് മോഹൻലാൽ എന്ന നടൻ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത്!
ഇങ്ങനെയുള്ള പാട്ട് കേള്കുമ്പോഴആണ് നഷ്ട്പ്പെട്ട്പോയ കുട്ടിക്കാലത്തെ പറ്റി ദുഃഖം തോന്നുന്നത്
Enike, ettavum eshttam. Lal Karthika jodikal. ❤
I like you Karthika
എന്തൊരു ഫീൽ ആണ് ഈ പാട്ടിന്. One of my favourite songs...
എന്ത് രസാണ് ഇവരെ വരെ കണ്ടിരിക്കാൻ 😍... Karthika mam❤️
വിഷമങ്ങൾ മനസ്സിൽ നിന്നുമായിച്ചു കളയാൻ തോന്നുമ്പോളൊക്കെ ഞാൻ കേൾക്കാൻ ഇഷ്ടപെടുന്ന songs താളവട്ടം and ചിത്രം സോങ്‌സ്
പുലർന്നു പുലർന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി💕💕💕💕💕
ലാലേട്ടന്റെ ഏറ്റവും നല്ല അടിപൊളി പാട്ടു
மோகன் லால் ❤ என்றும் அன்புடன் தமிழ் ரசிகை ❤
എല്ലാത്തിലും ഉപരി ദാസേട്ടന്റെ അസാധ്യ ആലാപനം❤
ഞാൻ മൂഡ് relax ആവാൻ വേണ്ടി ഈ എപ്പോഴും കേക്കും
absolutely
എന്റെ lalettan❤️
ദാസേട്ടന്റെ മനോഹരമായ ഒരു ഗാനമാണ് എത്ര കേട്ടാലും മതിവരില്ല
ഈ പാട്ട് ഒരിക്കലും ആരും മറക്കില്ല തലമുറകൾമാറിയാലും എന്താ പാട്ട് എന്താ വരി കാണുമ്പോൾ വിഷമംതോന്നും വേണുച്ചേട്ടൻ അവരെയൊക്കെ ഇനിയെന്ന് കാണും 😘
ലാലേട്ടൻ ഇഷ്ടം ❤️❤️❤️
🫂🥰
Most Flexible Actor in Indian Film Industry .. Mohanlal. What a performance .
Enthu energetic ayittanu ee song lalettan present cheythathu
What a screen presence
When the song starts just look at his face. Sadness, frustration and that suddenly turn into a smile ( oru kallachirii) pinne athu kazhnju oodi kallikkunna dance. Nthu adipoly anu his every single acting.
You are a Legend Laletta ❤
I'm lucky to live in your era
his acting is as precise as a crystal clear diamond🎉 what a precision! the perfectionist😊
Pettann orma vannitt kellkan vanna njan🥰🥰🥰 this song❤🔥❤🔥❤🔥
ആദ്യമൊക്കെ ഭയങ്കര കോമഡി.. അവസാനം ശ്വാസം നിലച്ചപോലെ വരുന്ന സിനിമ
His innocence Smile❤
Annum innum ennum perfect actor lalettan❤❤❤
വീണ്ടും, വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട്...
ഈ മനുഷ്യനും , ഈ പാട്ടും ആണ് ന്നെ oottyyilum, koonoor റെയിൽവേ station ലും എത്തിച്ചത്...ന്റെ ലാലേട്ടാ...
എന്നിട്ട് ഇപ്പോൾ അവിടെത്തന്നെയാണോ
രഘുകുമാർ sir മറക്കില്ല ഒരിക്കലും ഈ ഗാനങ്ങൾ ലോകത് ഉള്ളിടത്തോളം കാലം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
രഘുകുമാർ +രാജമണി (കീരവാണി )
Rajamani
@@shiburamachandran101Rajamani is not Keeravani.
This whole movie song except this one directed by Raghukumar. This one by Rajamani
ഞാൻ ഇത് ഒരു പാട് കേട്ടിട്ടുണ്ട് അത്രക്ക് ഇഷ്ടം ആണ് ❤❤❤❤🎉🎉
എന്നും മനസ്സിൽ ഒതുങ്ങി നിൽക്കുന്ന ഗാനം..lalettans സൂപ്പർ performance..
മഥുരത്തിന്റെ ഓർമകളാണ് ഈ പാട്ട് 😍
ആ ഓട്ടത്തിനും നടത്തത്തിനും കൊടുക്കണം 10 കോടി
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
All Time Hits Evergreen Malayalam Song...
Music - Rajamani Sir 🙏🏼
Underated Musician🎵 Reghu Kumar Sir ♥️🙏🏼
Golden era of Malayalam Cinema❤ Appo irangiya oro cinemayum mechamaayirunnu ❤
ഒരിക്കലും മരിക്കാത്ത പ്രണയ ഗാനം
Lalettaaaaaaaaa...... Kottil ninnum mettil...... 🎉🎉🎉🎉❤️❤️❤️🔥🔥🔥🙏🙏🙏
മക്കളെ ഒന്ന് കണ്ട് പഠിക്ക് ഇതാണ് നടൻ....
Sathyam 🔥
മധുര ഓർമകൾ മാടി വിളിക്കും ഈ പാട്ട് കേള്കുമ്പോൾ
Hi, Im from Bengaluru karnataka. i rally loves this song....
Laalettan chiri superrr❤
One of the best songs till date. Listening to this on January 2022
Wow!!! Laletta❤❤❤❤❤❤❤❤❤❤❤❤❤❤❤
There are some visuals etched to your memory forever, like Mr. Mohanlal jumping with joy from 0:21 to 0:33 .. I remember I saw this movie for the first time in 2002 and yet this same scene with music is so fresh in my mind. No modern Malayalam movie have these moments.. and of course Priyadarshan had that magical touch which he has lost now..
Ente lalettanu❤
എന്റെ ലാലേട്ടാ ❤❤❤
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു നീഹാരം തൂവുന്നു
കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ
പുലർന്നു പുലർന്നു തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ
ഈ വഴിയരികിൽ ഈ തിരുനടയിൽ
ഈ വഴിയരികിൽ ഈ തിരുനടയിൽ
പൊന്നിൻ മുകിൽ തരും ഇളം നിറം വാരിച്ചൂടി
മഞ്ഞിൻ തുകിൽ പടം ഇടും സുമതടങ്ങൾ പൂകി
മരന്ദകണങ്ങൾ ഒഴുക്കി മനസ്സിൽ
കുറിച്ചു തരുന്നു നിൻ സംഗീതം
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ
തേൻകനിനിരകൾ തേനിതളണികൾ
തേൻകനിനിരകൾ തേനിതളണികൾ
തെന്നൽ നറും നറും മലർ മണം എങ്ങും വിശി
കാതിൽ കളം കളം കുളിർ മൃദുസ്വരങ്ങൾ മൂളി
അനന്തപഥങ്ങൾ കടന്നു
അണഞ്ഞു പറഞ്ഞു തരുന്നു നിൻ കിന്നാരം
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു നീഹാരം തൂവുന്നു
കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ
പുലർന്നു പുലർന്നു തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ
*ഉഫ്* *ലാലേട്ടൻ* !!🔥❤️
കാർത്തിക🥰🥰🥰
Nostalgia.. legend ആക്ടർ
E പാട്ട് m.g ശ്രീകുമാർ പാടിയതാണെന്ന് വിജരിച്ചാ ഇത്രയും കാലം ഇരുന്നത്... യേശുദാസ് ❤
എനിക്ക് തോന്നുന്നത് ഈ പാട്ട് മുഴുവൻ ശ്രീ മോഹൻലാലിന്റെ expressions മാത്രം കാണിച് ഷൂട്ട് ചെയ്താൽ മതിയായിരുന്നു. ഈ സിനിമ മാത്രം അല്ല വേറെ അനേകം സിനിമയിലെ പാട്ടുകൾ ഉണ്ട്. ദേവസഭാതലം പോലെ ഉള്ള പാട്ടുകൾ മോഹൻലാലിനെ പൂർണമായി ഉപയോഗിച്ചിട്ടില്ല. അല്പം ഭേദം ചിത്രത്തിലെ നകുമോ ഓ മൂഗന്നലേ എന്ന പാട്ട് ആണ്. ഗാന രംഗങ്ങളിൽ ഇത്രയും flexible ആയും confortable ആയും അഭിനയിക്കുന്ന ഇന്ത്യയിലെ ചുരുക്കം നടന്മാരിൽ ഒരാൾ ആണ് ഇയാൾ. Devanand, shammy kapoor, Sharookh khan... അവരുടെയൊക്കെ ഒരു blend ആണ് ശ്രീ മോഹൻലാൽ. അത് sharookh ghan പോലും സമ്മതിച്ചതാണ് ഇവരുടെ blend എന്നതല്ല flexibility... Face expression, lip moovment, തലമുടി തൊട്ട് കാൽ നഖം വരെ ഉപയോഗിക്കാൻ ഉള്ള കഴിവ്. നടൻ സൂര്യ പറഞ്ഞ പോലെ " അയാളുടെ elbow പേശും, കൈവിരൽ പേശും.. അഭിനയം ഒരു music പോലെ ഇറുക്ക് ❤❤
Olden days il lalettan thanne aanu handsome mammookka kanan rasamillayirrunnu
Rasam undayirunnu but oru cuteness ഇല്ല
Rasam und
@@aromalbs7601 oru rasavumillayirunnu
Mammoottykku pinnedanu glamour vannath
Mammokka glamour und.But oru cuteness, lalithyam athokke lalettanann ullath.
Video കിടു ക്ലാരിറ്റി 👌👌👌♥️♥️♥️
Audio remaster ചെയ്തിരുന്നേൽ കിടു ആയേനെ !!!
Vintage lalettan 🥺❤️
Karthika did the role well. So graceful!
എന്ത് മനോഹരമായ ഗാനം, ലാലേട്ടൻ - കാർത്തിക ജോഡി 🥰🥰❤️
This song🥹🔥🔥 kodi pranams to rajamani sir ❤❤❤
നിന്നോളം ഞാനാരെയും ഇഷ്ടപെട്ടിട്ടില്ല പെണ്ണേ..
എന്നിട്ടും നിന്നെ എനിക്ക് സ്വന്തമാക്കാനായില്ല..
ഒരു കാര്യം ഉറപ്പ്..
മനസ്സിൽ നീ ഉണ്ടാവും, എന്റെ അവസാന ശ്വാസം വരെയും. ആ ലച്ചുവും വിനുവും ആയി.. കാലം തെറ്റി പെയ്ത പ്രണയവും പൂത്തുലഞ്ഞ വസന്തവും☺️
Adipoli lalettaaaa❤
താളവട്ടം 1986 💞
ലാലേട്ടൻ ഉയിർ 😍😍😍
Enik entha ariyilla song orupad ishtta ormakalude kalavara thurakkunna songaa ore samayam santhoshavum happinessum kittum ee songinu
Busil pokumbol ithu kelkkum.but orgnl alla,,,pakshe ithaaanu feel❤❤❤😘
so soothing and captive tune. Yesudas voice divine.
Classical love story❤❤❤❤❤❤ Das sir❤❤❤ bagroud music 🎵🎵🎵🎵🎵🎵 super..........
Wonderful excellent beautiful darun merveles mind blowing movie and song and mohonlal and kirthka are best acting
ee song kandit ethile comments vayikumbozha athilum sukham .......!! ningalellarum valare manoharamayittane ee situation imagine cheythirikunnath appozha kooduthalum nostalgic akunnath...............,,
What a beautiful song and music ❤🥰👍...amazing 🎶 🎵...
Love you lalettaa
e film cheiyumbol Lalettn age just 25
Irresistible charm✨ vintage lalettan✨
Karthika lalettan combo❤️❤️❤️
I got attracted to this heroine expressions. May be these type of expressions are not convincing in today's world.
ഈ പാട്ട് കാണുമ്പോൾ മനസ്സിന് ഒരു വിങ്ങൽ
Vallathoru movie thanne
അതിലെ മീശക്കാരൻ ജഗതിയെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 😄
Ath jagathi aanu
@@arathy3743 jagathy onnm alla
Miracle from Priyadarshan
എനിക്കും തോന്നി
അത് ആലുംമൂഡൻ ആണ്
Uff eee tm oka lle latetan❤❤❤
💖💖💖💖💖💖ലാലേട്ടൻ 🥰🥰
ഇപ്പോഴും❤❤❤❤❤
ദാസേട്ടൻ.......ഉയിർ
രഘുകുമാർ സർ 🔥🔥🔥🔥🔥 ഇതൊക്കെ ആണ് പാട്ട്.... എവർഗ്രീൻ ❤️❤️❤️❤️
Music by Rajamani sir
പപ്പടം പഴം പായസം
ഓണത്തിന്
ഓണസദ്യ
8 / 09 / 2022 ഹാപ്പി ഓണം
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു, നീഹാരം തൂവുന്നു
കതിരൊളികൾ പടരുന്നൂ, ഇരുളലകൾ അകലുന്നൂ
പുലർ ന്നു പുലർ ന്നു, തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ
ഈ വഴിയരികിൽ, ഈ തിരുനടയിൽ
ഈ വഴിയരികിൽ, ഈ തിരുനടയിൽ
പൊന്നിൻ മുകിൽ തരും ഇളം നിറം വാരിച്ചൂടി
മഞ്ഞിൻ തുകിൽ പടം ഇടും സുമതടങ്ങൾ പൂകി
മരന്തകണങ്ങൾ ഒഴുക്കി മനസ്സിൽ
കുറിച്ചു തരുന്നു നിൻ സംഗീതം
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ
തേൻ കനിനിരകൾ തേനിതളണികൾ
തേൻ കനിനിരകൾ തേനിതളണികൾ
തെന്നൽ നറും നറും മലർ മണം എങ്ങും വീശീ
കാതിൽ കളം കളം കുളിർ മൃദുസ്വരങ്ങൾ മൂളി
അനന്തപദങ്ങൾ കടന്നു
അണഞ്ഞു പറഞ്ഞു തരുന്നു നിൻ കിന്നാരം
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു, നീഹാരം തൂവുന്നു
കതിരൊളികൾ പടരുന്നൂ, ഇരുളലകൾ അകലുന്നൂ
പുലർ ന്നു പുലർ ന്നു, തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ