ലൈക്കിന് വേണ്ടിയല്ല... നാളെ ഒരു കാലത്ത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ കംമെന്റിലൂടെ കണ്ണോടിക്കുമ്പോൾ ഒന്ന് കണ്ട് മുട്ടണം എന്റെ കഴിഞ്ഞ കാലത്തെ... അത്ര മാത്രം 😭
എണ്പതുകളിൽ തറവാട്ടിൽ കൂട്ടു കുടുംബമായി കഴിയുന്ന കാലം. അന്ന് ഗൾഫിൽ ഉള്ള ചെറിയച്ചൻ കൊണ്ടു വന്ന മോണോ സ്‌പീക്കർ റേഡിയോയിൽ ഈ പാട്ടുകൾ ഒഴുകിയെത്തുമായിരുന്നു. ഇന്ന് എല്ലാം ഉണ്ടായിട്ടും ഞാൻ ഇഷ്ടപ്പെടുന്നത് അന്നത്തെ പട്ടിണി കാലമാണ്. കാരണം അന്ന് നന്മയുള്ള നാടും, നിഷ്കളങ്കരായ മനുഷ്യരും, ഗ്രാമീണ പ്രകൃതി ഭംഗിയും ഒക്കെ നിലനിന്നിരുന്ന കാലം. ഇന്ന് സമൂഹവും, നാടും ഒക്കെ ഒരു പാട് മാറിയിരിക്കുന്നു. ടൈം മെഷിൻ അങ്ങിനെ ഒന്നുണ്ടെങ്കിൽ ആ കുട്ടി കാലത്തേക്ക് ഓടി മറയാൻ ആഗ്രഹം.
പഴയ റഹ്മാൻ എന്ത് ലുക്ക് ആണ്... ക്ലീൻ ഷേവ് ആണ് എന്നിട്ടും സുന്ദരൻ 🥰താടി തരംഗമവും മുൻപ് പെൺകുട്ടികളെ ക്ലീൻ ഷേവിൽ വന്നു ആരാധികമാരാക്കിയ നടൻ ❤ Underrated Actor💜
@@nithishnitiz5891 othukiyathalla, rahman sir puthiya chance thedi tamil industry vere industry poyi, pinne avde vicharicha pola padangal kittiyilla, pinne thirich vanapo ivide vannapo mammookka and lalettan keezhadakki kazhinjirunnu. enn njn vayichitund.
അതൊക്കെ ഒരു കാലം. അത് കാണാൻ ഞാൻ ഉണ്ടായിരുന്നു. റഹ്മാൻ മലയാളം വിട്ട് തമിഴിൽ പോയതാണ് മലയാള സിനിമയിൽ അന്ന് ഉണ്ടായിരുന്നു സിംഹാസനം തെറിക്കാൻ പ്രധാന കാരണം. പിന്നെ വേറൊരു യാഥാർദ്ധ്യം മറക്കാൻ പാടില്ല-റഹ്മാൻ ഒരു ചോക്ലേറ്റ് നടൻ ആയിരുന്നു.. ഇന്നും അത് തന്നെയാണ്. His calibre as an actor was limited when compared with that of institutions like Mohanlal and Mammootty, and Rahman himself gracefully accepted the fact.
മലയാളത്തിന്റെ ഒരിക്കലും മരിക്കാത്ത മറ്റൊരു മാണിക്യമുത്ത്! ! സ്വർഗസ്ഥനായ എന്റെ കസിൻ അതി സുന്ദരമായി യേശുദാസിനെപ്പോലെ ഈ പാട്ടു പാടുന്നത് ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു!
മലയാള സിനിമയുടെ വസന്ത കാലത്ത്.. വൻവൃക്ഷങ്ങളായ് പന്തലിച്ചു നിന്നിരുന്ന മമ്മൂട്ടിയുടെയും,മോഹൻലാലിന്റെയും, ശിഖരങ്ങൾക്കിടയിലൂടെ ഒരു ഇളം തെന്നലായ് വന്നതായിരുന്നു നമ്മുടെ ഇൗ റഹ്മാൻ.... By...Jp താമരശ്ശേരി....🌴
അകലത്തും ഇക്കാലത്തും ഉണ്ട് നല്ല ഗാനങ്ങളും തട്ടിക്കൂട്ടു ഗാനങ്ങളും. നമ്മുടെ അമ്മ വെക്കുന്ന കറി ലോകത്തിലെ ബെസ്റ്റ് കറി എന്ന് പറയുന്ന ലോജിക് മാത്രമേ അതിനുള്ളു.
@@shajujosevalappy2245 ഇപ്പോഴത്തെ പാട്ടുകൾ പോര. പണ്ടൊക്കെ പാട്ടുകൾ ഇറങ്ങുമ്പോൾ തന്നെ എല്ലാവരും കേൾക്കുമായിരുന്നു. ഇപ്പോൾ ആരാണ് കേൾക്കുന്നത്. അതു പോലെ പണ്ടത്തെ പോലെ വളരെ സമയം എടുത്തു ഇപ്പോൾ പാട്ടുകൾ ഉണ്ടാക്കുന്നുണ്ടോ.?
Yes whenever i come to sabarimalai with my father in childhood from TN.also that wooden small aana vandi ksrtc bus sculpted to proportions....missing many things
@@SalamSalam-lc4ye Rehman ulla otu mika filim kanditund oru haram oru avesam .ipozhum aloru monjjan thanne kanamarayath thiyetaril poy 4 vatam kanditund
റഹ്മാൻ ചേട്ടൻ പൊളി. സൂപ്പർ. 80കളിലെ ചേട്ടന്മാരും, ചേച്ചിമാരും ഒരു ചോറ്റു പാത്രവും ബുക്കും ഒക്കെ കക്ഷത്തിൽ വെച്ച് കൊണ്ട് സൊള്ളിക്കൊണ്ട് പാരല്ലേൽ കോളേജിൽ പോയിരുന്ന ഒരു കാലം ഓർമ തിരികെ കൊണ്ട് വരുന്നുണ്ട് ഈ പാട്ട്.❤
ഈ പാട്ട് കേട്ടിട്ട് മതിയാകുന്നില്ല..... എന്തൊരു ഫീൽ ആണ്.... ദാസേട്ടനും, ജാനകി അമ്മകും അല്ലാതെ വേറെ ആർക്കും ഇത്പോലെ പാടാൻ കഴിയില്ല.... ഇവർ വേറൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു.... നമ്മളെ..
നൊസ്റ്റാൾജിയ ...ഇനിയും വരുമോ ഈ ജീവിതം വരില്ല എന്നറിഞ്ഞിട്ടും എൻ്റെ അച്ഛനും അമ്മയ്ക്കും സമർപ്പിക്കുന്നു സ്നേഹിച്ചു കല്യാണം കഴിച്ചവർ രണ്ടുപേരും ഇപ്പോൾ ഈ ലോകത്തിൽ ഇല്ല
ഇപ്പോഴത്തെ പാട്ട്. റാറാ റാറ റക്കമാ ഏക്ക സക്ക ഏക്ക സക്ക ഏക്ക സക്ക എന്തൊരുപാട്ടു 🆗Ⓜ️✅️ ❤പൂ കാറ്റുനോടും കിളികളോടും കഥകൾ ചൊല്ലി നീ. എത്ര ഇൻബമായ ഗാനം ഇനിയും ഈ ഗാനം ലോകം അവസാനിക്കും വരെ ജീവിക്കും ❤അടുത്ത ഗാനം ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം Ⓜ️അതുപോലെ എത്ര എത്ര നല്ല പഴയ ഗാനങ്ങൾ ✅️മറ്റൊരു ഗാനം 🌹അരുകിൽ നീ ഉണ്ടായിരുനെങ്കിൽ ഒരു മാത്രേ വെറുതെ നിനച്ചു പോയി 🆗ചാർലി സ് Ⓜ️വടക്കഞ്ചേരി 🙏👍〽️👌
എനിക്ക് ഈ പാട്ട് വലിയ ഇഷ്ടമാണ് കേൾക്കുന്നത്. ഓരോ വരികളും കേൾക്കുമ്പോൾ എനിക്ക് നഷ്ടമായ എന്റെ പ്രണയനിയെ തിരികെ കിട്ടിയ നിമിഷങ്ങൾ ആണ്... അവൾ അടുത്ത് ഉള്ള പോലെ 😘
ഇതിന്റെ ആ intro bgm.... ഏത് കാലത് ഉള്ളവരും 70s, 80s ഇലേക്ക് പോകും.... What a retro song, ആ കാലഘട്ടത്തിന്റെ aesthetic essence ഫുൾ ഉണ്ട് ഈ പാട്ടിനു...മെലഡിയുടെ രാജ, വരികളും 📼🤩 എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട്...... ❣️
ഈ പാട്ട് കേൾക്കുമ്പോൾ ഒരു നേർത്ത തണുത്ത കാറ്റു വീശുന്നത് പോലെ ഒരു പ്രതീതിയാണ്. പ്രണയത്തിന്റെ നന്മയും നിഷ്കളങ്കതയും നിറഞ്ഞു നിൽക്കുന്ന ചേതോമനോഹരമായ ഒരു ഗാനം...
ഞാൻ ഇപ്പോഴും ഇത്തരം ബോട്ടുകൾ ഉത്സവ പറമ്പുകളിൽ നിന്ന് വാങ്ങാറുണ്ട്., ഇത് ബക്കറ്റിലെ വെള്ളത്തിൽ ഓടിക്കാൻ ഒരു രസമാണ്, അടുത്തുള്ള കുട്ടികളെയും കൂട്ടും ഇതിന്.
This film itself touched a slice of വർഗ്ഗീയത. Nair guy loving Christian girl who was over protected by her mother committed suicide was the theme of the film.
0:14ലെ വീടിനു മുന്നിലെ റോഡ് സൈഡിൽ ഉള്ള കാനയിലൂടെയാണ് ബോട്ട് വരുന്നത് അതെടുക്കുന്നും ഉണ്ട് നായിക... ഇന്നത്തെ കാലത്ത് ആണെങ്കിൽ അതുപോലെ ബോട്ട് എടുക്കാൻ പോയിട്ട് അതിനരികിൽ ഒന്ന് ഇരിക്കാൻ പറ്റുമോ നാറ്റം കൊണ്ടിട്ടു...മാലിന്യം നിറഞ്ഞു അഴുക്ക് ചാലയിട്ടുണ്ടാവും അത്
Ilayaraja God of music. His music syncs my heart. During depression have gone to church as well temple I couldn't get peace. But listened to ilayaraja songs and bgm I get big relief. Today's world has sound engineers and not composers.
കുട്ടിക്കാലത്തു അടുത്ത വീട്ടിലെ ചേട്ടൻ ഡൽഹിയിൽ നിന്നും വരുമ്പോ കൊണ്ട് വന്ന പാനാസോണിക് ന്റെ ഒരു ടേപ്പ് റെക്കോർഡറിൽ പാട്ടു വെക്കുമ്പോൾ അത് കേൾക്കാൻ ഓടി ചെന്നിരുന്നു.... അതൊക്കെ ഒരു കാലം...... ♥️♥️♥️
Ini bhaaviyil ulla cinemakalil paatukal kaanilla.. kuravayirikum.. apo njangalk paat kelkanam enn thonniyal youtube eduth.. pazhe ee paatokke thanne kelkum.
What a song it is? Amazing arrangements, orchestration, bass guitar bumps throughout the song.... Ilayaraja s ratchasan of music.... Yesudas magnetic voice... Incomparable interludes.... 😍
ഇളയരാജ എന്ന മഹാ പ്രതിഭയുടെ 80 കളിലെ ഈ ഗാനം ഇന്നും പുതുമയോടെ നിൽക്കുന്നു. രാജാ സാർ ഉപയോഗിക്കുന്ന ആ . മ്യൂസിക്കൽ ഇൻസ്ട്രുമെൻസിന്റെ മാന്ത്രി കതപഴകും തോറും വീര്യമേറുന്ന വീഞ്ഞാണ് ...
തല വര കുറച്ചു മാറിപ്പോയി ഇല്ലേൽ ഇപ്പോഴും സൂപ്പർ സ്റ്റാർ ആയി മലയാള ഫിലിം ഇൻഡസ്ട്രിയൽ നിറഞ്ഞു നിൽക്കണ്ട ആളാണ്, സ്വന്തമായി ഡബ്ബിങ് ചെയ്യില്ലാരുന്നു അതായിരുന്നു ഏക പോരായിമ,
Great composition.... വീണ്ടും ആ നഷ്ടപ്പെട്ടുപോയ നല്ല കാലത്തിന്റെ ഓർമകളിലേക്ക്,,, തിരിച്ചു വരില്ലെന്ന് അറിഞ്ഞിട്ടും വെറുതെ മനസ്സിനെ ആഗ്രഹങ്ങളുടെ താഴ്‌വരയിൽ മേയാൻ വിട്ടുകൊണ്ട്..... വീണ്ടും വീണ്ടും കേൾക്കുന്നു.... ✍️Sm....
അന്ന് ac ഇല്ലാത്ത theatre ൽ 2nd ഷോ കണ്ടു വീട്ടിലെ യും അയല്‍വാസികള്‍ ചേച്ചി മാരുടെ യും കൂടെ നടന്ന് വീട്ടിലേക്കു പോകുന്ന ഒരു nostu മക്കളെ... interval കുടിക്കുന്ന goldspot ന്റെ രുചി.. ഹൊ
ബിച്ചു തിരുമലയുടെ വരികൾ..... നിറമുള്ള കിനാവിൻ..... കേവുവള്ളമൂന്നി അലമാലകൾ പുൽകും കായൽ മാറിലൂടെ ...ഇളയരാജയും യേശുദാസും ചേർന്ന് ഭാവതീവ്രമാക്കി....... അപാര വൈബ്രേഷൻ നൽകുന്ന ഗാനം
ഈ പാട്ടിൻ്റെ തുടക്കത്തിനും മുൻപിലുള്ള BGM ..... വർണ്ണനകൾക്കതീതം.... ഇളയരാജയെന്ന സംഗീത മാന്ത്രികനു മാത്രം കഴിയുന്ന ഒന്ന്. ജാനകിയമ്മയുടെ ഹമ്മിംഗ്... അതിനു വേണ്ടി മാത്രം ഈ ഗാനം....
I heard this song by the year 2016 only. At the time I was in a central government factory at Aluva in a tight schedule. I went for lunch at their canteen. This song was telecast on local FM radio. As a Tamil person, I heard so many songs of Ilayaraja. But after a long time listening a unheard melody was taken me to somewhere. It was ringing again and again for several days. After 32 years a song (from other language) can do MAGIC means, really it is the power of Ilayaraja and love.
Nothing want express.. This song giving some positive mood... എന്താ പറയാ.... I am a 93 model human..... ഞാൻ മരിക്കുന്ന നിമിഷം വരെ ഈ സോങ് കേട്ട എനിക്കു ഒരു മൂഡ് കിട്ടും..... That is song... ദൈവം തലോടി സൃഷ്ട്ടിച്ച ഒരു പാട്ട്.... Never die this 😘
ഞാൻ ഈ സിനിമ കാണുന്നത് 2005 ൽ 5ാം ക്ലാസിൽ പഠിക്കുംബോഴാ. ആ സമയം എക്കെ ബ്ലാക്കും രാജമാണിക്കവും എക്കെ ഇറങ്ങി നിൽക്കുന്ന സമയമാ. ഈ സിനിമ കാണുന്ന സമയത്താ എന്നിക്ക് മനസിലായത്. ഇന്ന് മീശവെച്ചുകാണുന്ന റഹ്മാനാ ഈ സുന്ദരൻ എന്ന്. സത്യമായും രണ്ടും രണ്ടാളാന്നാ വിചാരിച്ചത്.
Lesson 1 for those who keep wondering why Illayaraja is a musical genius. No words to describe the acoustic experience this song leaves. The long intro with gentle distortions breaking into a sweet melodic free flow... only a genius can do this. Thank you sir for this gem!
Nice writeup ...Heaven will be hell without taking illayaraja songs in a USB when we leave this world...Somehow I feel Rahman in his youngish days was very apt for illayaraja melodies..
ലൈക്കിന് വേണ്ടിയല്ല... നാളെ ഒരു കാലത്ത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ കംമെന്റിലൂടെ കണ്ണോടിക്കുമ്പോൾ ഒന്ന് കണ്ട് മുട്ടണം എന്റെ കഴിഞ്ഞ കാലത്തെ... അത്ര മാത്രം 😭
😘💞💖💖
🥰😍
❤️
👌👌👌👏🏻👏🏻👏🏻ഓർമ്മകൾ ഓടിയെത്തുന്നു 🥰
❤️
എണ്പതുകളിൽ തറവാട്ടിൽ കൂട്ടു കുടുംബമായി കഴിയുന്ന കാലം. അന്ന് ഗൾഫിൽ ഉള്ള ചെറിയച്ചൻ കൊണ്ടു വന്ന മോണോ സ്‌പീക്കർ റേഡിയോയിൽ ഈ പാട്ടുകൾ ഒഴുകിയെത്തുമായിരുന്നു. ഇന്ന് എല്ലാം ഉണ്ടായിട്ടും ഞാൻ ഇഷ്ടപ്പെടുന്നത് അന്നത്തെ പട്ടിണി കാലമാണ്. കാരണം അന്ന് നന്മയുള്ള നാടും, നിഷ്കളങ്കരായ മനുഷ്യരും, ഗ്രാമീണ പ്രകൃതി ഭംഗിയും ഒക്കെ നിലനിന്നിരുന്ന കാലം. ഇന്ന് സമൂഹവും, നാടും ഒക്കെ ഒരു പാട് മാറിയിരിക്കുന്നു. ടൈം മെഷിൻ അങ്ങിനെ ഒന്നുണ്ടെങ്കിൽ ആ കുട്ടി കാലത്തേക്ക് ഓടി മറയാൻ ആഗ്രഹം.
bro sathyam.........
Super
അതെ ബ്രോ
Sooooo true !!! Me too !
Yes
പഴയ റഹ്മാൻ എന്ത് ലുക്ക് ആണ്... ക്ലീൻ ഷേവ് ആണ് എന്നിട്ടും സുന്ദരൻ 🥰താടി തരംഗമവും മുൻപ് പെൺകുട്ടികളെ ക്ലീൻ ഷേവിൽ വന്നു ആരാധികമാരാക്കിയ നടൻ ❤ Underrated Actor💜
അക്കാലത്തു മോഹൻലാൽ, മമ്മൂട്ടി എന്നിവരെക്കാൾ ഫാൻസ് ഉണ്ടായിരുന്നു റെഹ്മാന്
Ee film name endhanu??
@@anaghavijayant.4281 poomukhapadiyil ninneyum kaathu
Rahmane rendu superstar um koodi othukki
@@nithishnitiz5891 othukiyathalla, rahman sir puthiya chance thedi tamil industry vere industry poyi, pinne avde vicharicha pola padangal kittiyilla, pinne thirich vanapo ivide vannapo mammookka and lalettan keezhadakki kazhinjirunnu. enn njn vayichitund.
*2024 ൽ വന്ന് കേൾക്കുന്നവർ ആണോ?*
👍ഞെക്കിക്കോ
*ഇളയരാജ.,.. നിങ്ങളെ നമിക്കുന്നു.*
*പോയ കാലം ഓർക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു ചെറിയ വിങ്ങൽ* ♥️
Jananavo
Yes raja sir 👌
💖
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍😍😍
ഞാൻ ജനിക്കുന്നതിനു മുന്നേ ഇറങ്ങിയ പാട്ടാണിത്, പക്ഷെ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എവിടെയൊക്കെയോ ഒരു നന്മയുള്ള കാലഘട്ടം miss ചെയ്യുന്നു........
1986 റിലീസ് ആണ് പടം. അതേ,, നിഷ്കളങ്കമായ പ്രണയത്തിന്റെ നല്ല നാളുകൾ. ഒരു തെളിഞ്ഞ കാട്ടരുവി പോലെ ഒഴുകുന്ന പാട്ടാണ്.. എന്തൊരു ഫീൽ 😍😍👌👌.
Manu mobzz njanum😊
Manu mobzz coorect
@@Vidyasagar-91 😍😍😍
Sathyam
മമ്മൂട്ടിയെയും മോഹൻലാൽനെയും കാളും ഫാൻസ് ഉണ്ടാക്കിയ മലയാളത്തിലെ ഏക നടൻ റഹുമാൻ...😍 ഒരുപാട് ഇഷ്ടം 😍റഹുമാൻ ഇക്ക 🥰
Shankarum
ഇപ്പോൾ പല നടീ നടന്മാരും പറയുന്ന അനുഭവങ്ങൾ ഈ മനുഷ്യനും നേരിടേണ്ടി വന്നിരുന്നുവോ, ആവോ, അറിയില്ല,
അതൊക്കെ ഒരു കാലം. അത് കാണാൻ ഞാൻ ഉണ്ടായിരുന്നു.
റഹ്മാൻ മലയാളം വിട്ട് തമിഴിൽ പോയതാണ് മലയാള സിനിമയിൽ അന്ന് ഉണ്ടായിരുന്നു സിംഹാസനം തെറിക്കാൻ പ്രധാന കാരണം. പിന്നെ വേറൊരു യാഥാർദ്ധ്യം മറക്കാൻ പാടില്ല-റഹ്മാൻ ഒരു ചോക്ലേറ്റ് നടൻ ആയിരുന്നു.. ഇന്നും അത് തന്നെയാണ്. His calibre as an actor was limited when compared with that of institutions like Mohanlal and Mammootty, and Rahman himself gracefully accepted the fact.
Even in music you fuckers ca;n only see your shitty matham. Hey fucking guy muhammad said music is haraam.
ഇളയരാജ ❤❤❤എന്തൊരു മനുഷ്യനാണ്. ഭാഷ ഏതുമായിക്കോട്ടെ, ഇളയരാജ ഈണം നൽകിയ വരികൾക്കു ഒരു പ്രേത്യേക സൗന്ദര്യം ആണ്.
True
V o bc tm huox🤤
Yes. Magical music directer
😅😮🎉😅😮😅😊😅😂❤😢😮😅 1:05
80 കളിലെ യേശുദാസിൻ്റെ Sound ... ഒന്നും പറയാനില്ല. നമ്മുടെ ഭാഗ്യം
70's - 90's, unparalleled :)
എന്റെ like ഓട് കൂടി പഴയ കാലത്തേ ... 143 💖💖💖💖💖💖
ithu MG alle?
@@kvpratheek1 😂😂😂😂😂
@@kvpratheek1 alla Jassi Gift 🤪
ഒരു വൃത്തികെട്ട remix കേട്ടിട്ട് അതിന്റെ hangover മാറ്റാൻ വേണ്ടി വന്നതാ 😍ഇപ്പൊ ഇത്തിരി സമാധാനം 🙂
🤣🤣🤣
😂
😜🤣🤣
Athin enda kettath🙄
Lol
റഹ്മാൻ എന്ത് സുന്ദരൻ ആണല്ലേ,.....
പുതിയ തലമുറ ഇത്തരം പാട്ടുകൾ കേൾക്കണം ഇത്തരം സംഗീതം നിങ്ങളുടെ ഹൃദയത്തിനു സന്തോഷവും നൈർമല്യവും നൽകും.....
ഒരു പത്തിരുപതു കൊല്ലം പുറകോട്ട് പോയപോലെ....💫💞
റഹ്മാൻ ഒരു ഇടിവട്ട് സിനിമയുമായി വരുന്നു ഇഗ്ലീഷ് സിനിമയെ വെല്ലുന്ന സീൻസ് മായി
Epol kanchavupatane theriyum
1987 ൽ release ആയ സിനിമ
സത്യം
1986 റിലീസ് ആണ് പടം. അതേ,, നിഷ്കളങ്കമായ പ്രണയത്തിന്റെ, കൗമാരത്തിന്റെ നല്ല നാളുകൾ. ഒരു തെളിഞ്ഞ കാട്ടരുവി പോലെ ഒഴുകുന്ന പാട്ടാണ്.. എന്തൊരു ഫീൽ 😍😍👌👌.
Yy
Yup
ബാല്യത്തിലേക്ക് വലിച്ചു കൊണ്ടുപോകുവല്ലേ.... കേട്ടപ്പോൾ കരച്ചിൽ വന്നു... ഇനി ഒരിക്കലും ഇതൊന്നും തിരിച്ചു കിട്ടില്ലാലോ
Njan kanichu Veena nimisham
super love song in my college days
ഇനി ജനിക്കുമോ ഇത് പോലെ ജീവനുള്ള പാട്ടുകൾ..... കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്.... ❤❤
True
@Maaran Cutz 😁
Orikalum illa
never
Never
ഒരു പൂത്തുമ്പിയെ പോലെ പാറി നടന്ന ആ school കാലഘട്ടം... ഓർമയിലേക്ക് എത്തിനോക്കുന്നു...Wow എന്നാ feel ഈ വരികൾക്ക് 😘
Pls dont make us cry
അതെ ഇപ്പോഴും ആ കാലത്തെ ഓർമകളുമായി ജീവിക്കുന്നു
റേഡിയോയിൽ കേട്ടിരുന്ന പാട്ട്.... റഹ്മാൻ ഇജ്ജാതി ലുക്ക്... അന്നത്തെ കാലത്തെ യൂത്ത് ഐക്കൺ ആയിരുന്നിരിക്കാം പുള്ളി... കോളേജ് പെണ്പിള്ളേരുടെ ഹരം ❤️✌️
ഞാനായിട്ട് എന്തുപറയാൻ..... So ബ്യൂട്ടിഫുൾ... ആൻഡ് ഹാർട്ട് ബ്രേക്കിബിൾ
Yes lovly
അന്ന് റഹ്മാൻ്റെ ഫിലിം കാണാൻ കോളേജ് കുമാരിമാരുടെ ഇടി ആയിരുന്നു.
നെഞ്ചിൽ ഒരു വല്ലാത്ത വേദന, കോളേജ് ലൈഫ് ഓർമ വന്നുപോയി 😭😭 റഹ്‌മാൻ ഇഷ്ട ഹീറോ 😍😍♥️♥️♥️
വർണ്ണിക്കാൻ വാക്കുകളില്ല അത്രക്കും മനോഹരം.മനസ്സിൽ പ്രേമം ഉണ്ടാക്കുന്ന വരികൾ
100% agreed!!
Yes,Ee pattinte oro varikalum eduthu parayendathannu.What a feel!.
And ആ മനോഹരമായ പ്രകൃതിയും
💯
@@ap.m6285 s💖😱
80 കളിലെ കോളേജ് പിള്ളേരുടെ ഹീറോ റഹ്മാൻ
ഇന്നത്തെ നിവിൻ പോളി ഒക്കെ മാറി നിൽക്കും !!😍
Athe😍
ur crt 100%
@@Vidyasagar-91 ok
That was true
മലയാളത്തിന്റെ ഒരിക്കലും മരിക്കാത്ത മറ്റൊരു മാണിക്യമുത്ത്! ! സ്വർഗസ്ഥനായ എന്റെ കസിൻ അതി സുന്ദരമായി യേശുദാസിനെപ്പോലെ ഈ പാട്ടു പാടുന്നത് ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു!
മലയാള സിനിമയുടെ വസന്ത കാലത്ത്.. വൻവൃക്ഷങ്ങളായ് പന്തലിച്ചു നിന്നിരുന്ന
മമ്മൂട്ടിയുടെയും,മോഹൻലാലിന്റെയും, ശിഖരങ്ങൾക്കിടയിലൂടെ ഒരു ഇളം തെന്നലായ് വന്നതായിരുന്നു നമ്മുടെ ഇൗ റഹ്മാൻ....
By...Jp താമരശ്ശേരി....🌴
Shankarum,2um my fav aan
Jose
Prem nazir
17 vayasil super star aya malayala cinemayil ore oru actor Rahuman ♥ ♥
എക്കാലത്തേയും റൊമാന്റിക് താരം
ഹൃദയത്തിലേക്കല്ല...ഞരമ്പിലേക്ക് കയറുന്ന പാട്ടുകളിലൊന്ന്..❤️❤️
J0y
മറക്കാനാവാത്ത ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ച ബിച്ചു തിരുമല സാറിന് പ്രണാമം.. 🙏🌹
ഇതൊക്കെ .... കാലത്തിന് മുമ്പേ പിറന്ന പാട്ടുകൾ. മലയാളിയായതിൽ ഒത്തിരി അഭിമാനം തോന്നുന്നു.❤️❤️
Favourite
എത്ര അർത്ഥവത്തായ വരികളാണ് 80, 90 കാലഘട്ടങ്ങളിലെ പാട്ടുകളിൽ...
நான் ஒரு தமிழன் இந்த பாடல் எனக்கு ரொம்ப பிடிக்கும் 100 தடவ க்கு மேல கேட்டுருக்கேன்
"നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും, എന്നുള്ളിലെ ദാഹം നിൻ്റെതാക്കി നീയും" 💕
ദാസേട്ടൻ Voice nd Singing Superb. Ilayaraja's Magic. Lyrics, Bgm Score nd Visuals OSM. Rahman Sooo Cute 😍✌️
അകലത്തും ഇക്കാലത്തും ഉണ്ട് നല്ല ഗാനങ്ങളും തട്ടിക്കൂട്ടു ഗാനങ്ങളും.
നമ്മുടെ അമ്മ വെക്കുന്ന കറി ലോകത്തിലെ ബെസ്റ്റ് കറി എന്ന് പറയുന്ന ലോജിക് മാത്രമേ അതിനുള്ളു.
@@shajujosevalappy2245 ഇപ്പോഴത്തെ പാട്ടുകൾ പോര.
പണ്ടൊക്കെ പാട്ടുകൾ ഇറങ്ങുമ്പോൾ തന്നെ എല്ലാവരും കേൾക്കുമായിരുന്നു. ഇപ്പോൾ ആരാണ് കേൾക്കുന്നത്. അതു പോലെ പണ്ടത്തെ പോലെ വളരെ സമയം എടുത്തു ഇപ്പോൾ പാട്ടുകൾ ഉണ്ടാക്കുന്നുണ്ടോ.?
Yes
Actress name???
@@goodheart3231 eppol pallavi tune idumbol anupallavi yum charanam automatic aayitt varum adhil ninum select cheyum
ഉത്സവങ്ങൾക്ക് പോയാൽ ആദ്യം വാങ്ങുന്ന സാധനം..... ആ കുഞ്ഞു ബോട്ട് 😍😍😍😍😍😍😭😭😭😭
Yes whenever i come to sabarimalai with my father in childhood from TN.also that wooden small aana vandi ksrtc bus sculpted to proportions....missing many things
എന്റെ ചെറുപ്പകാലത്തെ ഞാൻ ഒത്തിരി ആഗ്രഹിച്ച കളിപ്പാട്ടം ... എനിക്കിതു വാങ്ങി തരാൻ ആരുമില്ലായിരുന്നു ..ആരും ..😭😭😭
@@rainflowerkid saramilla.... Eni kunjungalku vangi kodukku ❤️
അന്നത്തെ കാലത്തെ പെൺകുട്ടികളുടെ ആരാധനപാത്രം. റഹ്മാൻ. എന്ത് സുന്ദരഗാനം. ഇനി ഉണ്ടാകില്ല ഇത്തരം മനോഹര ഗാനം. അന്നത്തെ കാലം അത്ര സുന്ദരം
ഈ പാട്ടിന്റെ കമന്റ് സ് വായിക്കുമ്പോഴാണ് ആ കാലത്ത് റഹ്മാന് ഇത്രയേറെ അരാധകർ ഉണ്ടായിരുന്നു എന്ന് മനസ്സിലാകുന്നത്.
7ip⁰
Njan
ശരിയാ .റഹ്മാൻ ഒരാവേശമായിരുന്ന ആ ഗ്ലാമർ ഇന്നത്തെ പുതുതലുറയിലില്ല.
@@SalamSalam-lc4ye Rehman ulla otu mika filim kanditund oru haram oru avesam .ipozhum aloru monjjan thanne kanamarayath thiyetaril poy 4 vatam kanditund
@@SalamSalam-lc4ye eppozhathe herosin eppozhathe kaalathin venda looksind
ഈ പാട്ടിനു ഒന്നിൽ കൂടുതൽ പ്രാവശ്യം ലൈക് അടിക്കാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ അതോ.....
അല്ലെ അല്ല.. എന്നെപ്പോലുള്ള ഒരുപാട് പേരുണ്ട്
ഞാനും
Njanum
Alla
ഞാന്‍ ഉണ്ട്
സാമ്പത്തികമായും മാനസ്സികമായും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഇന്നത്തെ കാലത്ത് ഈ പാട്ടുകൾ തരുന്ന സമധാനം ഓ
ഞാൻ ജനിക്കുന്നതിനും എത്രയോ മുന്പാണ് ഈ പാട്ട് ഇറങ്ങിയത്. ഇന്നും ഞാൻ കേൾക്കാറുള്ള എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് ഇത് ❤❤
June 22 welfare day💪❤️
Same njnum
Njanum ❤️😍
Me too
Njan Janikkunnathinu 5 year munne irangiya song
ഇളയരാജ .... സംഗീതത്തിന്റെ ചക്രവർത്തിയാണ് നിങ്ങൾ. എപ്പോഴും കേൾക്കാൻ തോന്നുന്ന ഗാനം.
എഴുതിയ ബിച്ചു തിരുമലയെക്കൂടി ഓർക്കുക.
റഹ്മാൻ ചേട്ടൻ പൊളി. സൂപ്പർ. 80കളിലെ ചേട്ടന്മാരും, ചേച്ചിമാരും ഒരു ചോറ്റു പാത്രവും ബുക്കും ഒക്കെ കക്ഷത്തിൽ വെച്ച് കൊണ്ട് സൊള്ളിക്കൊണ്ട് പാരല്ലേൽ കോളേജിൽ പോയിരുന്ന ഒരു കാലം ഓർമ തിരികെ കൊണ്ട് വരുന്നുണ്ട് ഈ പാട്ട്.❤
മൂവി 📽:-പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ........ (1986)
ഗാനരചന ✍ :- ബിച്ചു തിരുമല
ഈണം 🎹🎼 :- ഇളയരാജ
രാഗം🎼:-
ആലാപനം 🎤:- K J യേശുദാസ് & S ജാനകി
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙🌷
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി- നീ....
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ....
നിഴലായ് അലസമലസമായ്....
അരികിലൊഴുകി ഞാൻ.....
(പൂങ്കാറ്റിനോടും.....)
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ
നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്
ഒരു ഗ്രീഷ്മശാഖിയിൽ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മൾ
(പൂങ്കാറ്റിനോടും......)
നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി
അലമാലകൾ പുൽകും കായൽ മാറിലൂടെ
പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്
കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മൾ
(പൂങ്കാറ്റിനോടും......)
❤
ഇതൊക്കെയാണ് പാട്ട് ഇപ്പോൾ കേട്ടാലും ആ ഫ്രഷ്‌നെസ് പോകുന്നില്ല പഴയ പാട്ടുകളുടെ ഏഴയലത്തു വരില്ല ഇപ്പോൾ ഉള്ളത്
കുട്ടികാലത്തേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന ഗാനം..... ദൈവത്തോട് നന്ദി... ഇവരുടെ ഒക്കെ കാലത്ത് ജനിച്ചു ഈ കാലത്തിലൂടെ കടന്നു പോകാൻ കഴിഞ്ഞതിനു 🥰🥰
17 വയസില്‍ തന്നെ നായകന്‍ ആയി മലയാളത്തില്‍ എത്തിയ അപൂര്‍വം നടന്‍ ആയിരിക്കും റഹ്മാന്‍ .
രോഹിണി ആയിരുന്നു റഹ്മാന്‍റെ സ്ഥിരം പെയര്‍
അന്നത്തെ മലയാള സിനിമയുടെ romantic king റഹ്മാൻ
ഈ പാട്ട് കേട്ടിട്ട് മതിയാകുന്നില്ല..... എന്തൊരു ഫീൽ ആണ്.... ദാസേട്ടനും, ജാനകി അമ്മകും അല്ലാതെ വേറെ ആർക്കും ഇത്പോലെ പാടാൻ കഴിയില്ല....
ഇവർ വേറൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു.... നമ്മളെ..
ഇപ്പോഴത്തെ പാട്ടൊക്കെ അടുത്ത ജനറേഷൻ ഇങ്ങനെ കേൾക്കോ
ഇതൊക്കെ ആണ് നിത്യഹരിതം
Kelkum😜
Athinalle UA-cam oke ullath
Evide kelkan...ayussu illlatha pattukal aanu ipol irangunnath.....adikam life illa
100% Right...
@@rajathnair1852 💯 corct
പാട്ടു കേൾക്കണം comments വായിക്കണം ,നൊസ്റ്റാൾജിയ ഫീൽ വരണം പോകണം😇😇😇
Sameeee😱💯🤟💖🔥🔥🔥
Hi
എൻ്റെ വസന്തകാലത്തെ ഗാനം .
Nostuuu 🤗🤗❤️💞
Dhadhathree ulluuu🥳🥳🥳
നൊസ്റ്റാൾജിയ ...ഇനിയും വരുമോ ഈ ജീവിതം വരില്ല എന്നറിഞ്ഞിട്ടും എൻ്റെ അച്ഛനും അമ്മയ്ക്കും സമർപ്പിക്കുന്നു സ്നേഹിച്ചു കല്യാണം കഴിച്ചവർ രണ്ടുപേരും ഇപ്പോൾ ഈ ലോകത്തിൽ ഇല്ല
അടിപൊളി പാട്ട്
യേശുദാസിന്റെ ശബ്ദമാധൂര്യം
അതുപോലെ ഇതിലെ ബാഗ്രൗണ്ട് മ്യൂസിക്കും സൂപ്പർ
Ilaiyaraja Sir alle aalu... engane super aavaathirikkum
Dasettante.sruthimadura.sabdam. super.namikkunnu.
ഈ ഗാനം എനിക്ക് ഒരുപാട് ഓർമ്മകൾ തരുന്ന് നിഷ്കളങ്ക മായ സ്കൂൾ കാലഘട്ടം റഹ്മാൻ എന്ന നടനെ ഒരുപാട് ഇഷ്ടമായിരുന്നു
👌
Hi
ചുള്ളൻ
Abidhrincy nostalgia alle
Hii Umma
ഇപ്പോഴത്തെ പാട്ട്. റാറാ റാറ റക്കമാ ഏക്ക സക്ക ഏക്ക സക്ക ഏക്ക സക്ക എന്തൊരുപാട്ടു 🆗Ⓜ️✅️
❤പൂ കാറ്റുനോടും കിളികളോടും കഥകൾ ചൊല്ലി നീ. എത്ര ഇൻബമായ ഗാനം ഇനിയും ഈ ഗാനം ലോകം അവസാനിക്കും വരെ ജീവിക്കും ❤അടുത്ത ഗാനം ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം Ⓜ️അതുപോലെ എത്ര എത്ര നല്ല പഴയ ഗാനങ്ങൾ ✅️മറ്റൊരു ഗാനം 🌹അരുകിൽ നീ ഉണ്ടായിരുനെങ്കിൽ ഒരു മാത്രേ വെറുതെ നിനച്ചു പോയി 🆗ചാർലി സ് Ⓜ️വടക്കഞ്ചേരി 🙏👍〽️👌
എനിക്ക് ഈ പാട്ട് വലിയ ഇഷ്ടമാണ് കേൾക്കുന്നത്. ഓരോ വരികളും കേൾക്കുമ്പോൾ എനിക്ക് നഷ്ടമായ എന്റെ പ്രണയനിയെ തിരികെ കിട്ടിയ നിമിഷങ്ങൾ ആണ്... അവൾ അടുത്ത് ഉള്ള പോലെ 😘
ഇതിപ്പോൾ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. ദാസേട്ടന്റെ സ്വരം.... ഹോ..
ShafeeqAzeez ShafeeqAzeez njanum
ShafeeqAzeez ShafeeqAzeez poomukha vathilkkal Sneham vidarthunna karaoke Malayalam song Malayalam karaoke
കറങ്ങി തിരിഞ്ഞു പിന്നെയും ഞാൻ ഈ പാട്ട് കേൾക്കാൻ വന്നു 2019
Adheee shafeeeq bhaaai hooo
മലപ്പുറത്തിന്റെ സ്വകാര്യ അഹങ്കാരം ആണ് റഹ്മാൻ എന്ന് എത്രപേർക്ക് അറിയാം..
ഇതിന്റെ ആ intro bgm.... ഏത് കാലത് ഉള്ളവരും 70s, 80s ഇലേക്ക് പോകും.... What a retro song, ആ കാലഘട്ടത്തിന്റെ aesthetic essence ഫുൾ ഉണ്ട് ഈ പാട്ടിനു...മെലഡിയുടെ രാജ, വരികളും 📼🤩 എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട്...... ❣️
ഈ പാട്ട് കേൾക്കുമ്പോൾ ഒരു നേർത്ത തണുത്ത കാറ്റു വീശുന്നത് പോലെ ഒരു പ്രതീതിയാണ്. പ്രണയത്തിന്റെ നന്മയും നിഷ്കളങ്കതയും നിറഞ്ഞു നിൽക്കുന്ന ചേതോമനോഹരമായ ഒരു ഗാനം...
നല്ല ഒരു feel
നമ്മുടെയൊക്കെ പ്രായം എത്ര ആയാലും,,, ഇതുപോലെ ബോട്ട് ഉണ്ടാക്കി കളിക്കാൻ പ്രതേകിച്ചു മഴ കാലത്ത് ഒരു പ്രതേക സുഖം തന്നെ അല്ലെ, കുട്ടുകാരെ,,,,,,,,
Yes br
@sameena muneer athe njanum cheyyum
Yes correct
ഞാൻ ഇപ്പോഴും ഇത്തരം ബോട്ടുകൾ ഉത്സവ പറമ്പുകളിൽ നിന്ന് വാങ്ങാറുണ്ട്., ഇത് ബക്കറ്റിലെ വെള്ളത്തിൽ ഓടിക്കാൻ ഒരു രസമാണ്, അടുത്തുള്ള കുട്ടികളെയും കൂട്ടും ഇതിന്.
ഈ കളി ബോട്ട് അന്നും ഇന്നും ഇഷ്ടമാണ് കുട്ടി കാലത്ത് പള്ളി പെരുന്നാളിനാണ് ഇത് വാങ്ങാ റുള്ളത് ബാല്യത്തിലേക്ക് തിരിച്ചു കൊണ്ടുപോകുന്ന ബോട്ട്
ട്യൂണുകൾ ഒഴുകുന്ന ഒരു മഹാ അരുവിയാണ് അദ്ദേഹം , Maestro Ilaiyaraaja
ഇന്ത്യ കണ്ട മഹാ സംഗീതജ്ഞൻ
ഇന്നത്തെ പോലെ രാഷ്ട്രീയം പറച്ചിലും വർഗീയതയും ഫാൻ ഫിറ്റും ഒന്നും ഇല്ലാത്ത ആ കാലം 💯
Good old days lost for ever
Ellaaam ormakal...Nalla naalukal..
This film itself touched a slice of വർഗ്ഗീയത. Nair guy loving Christian girl who was over protected by her mother committed suicide was the theme of the film.
എന്താ ഫീൽ.... 2019 അല്ല... മരണം വരെയും കേൾക്കാൻ ആഗ്രഹമുളള പാട്ടുകൾ ആണ് ഇതൊക്കെ
എനിക്ക് 55 years old
പക്ഷേ ഇത് ലോകം അവസാനിക്കും വരെയും ഹിറ്റായിരിക്കും.....
വളരെ മനോഹരമായ ഗാനം
ദാസേട്ടന്റെ ശബ്ദം അതിമനോഹരം
Hrudayam thotta pattu
എന്താഫീലിംഗ് ദാസേട്ട ന്റെആലാപനം സൂപ്പർ.
ഗന്ധർവനല്ലേ
ഇളയരാജ കിംഗ് ഓഫ് മേലോഡീസ് ഒരു രക്ഷയില്ലാത്ത പാട്ട്
Ilayaraja sir the man who born to create divine music
Yes true
Not just melodies he's actually a master of indian classical and western classical music.. listen to his carnatic and western classical compositions
King of Music. Not just melodies
സൂപ്പർ സോങ്ങ് ....എത്ര കേട്ടാലും മതിയാവില്ല ...എന്റെ ഇഷ്ട നടന്റെ അഭിനയത്തിലൂടെ ...
"ISAIGANANI ILAIAYARAAJA ILLAIYEEL ISAIYEE ILLAI" Ragadevan ILAYARAJA music composition is very super nice melodious tune. He is a music GOD.
Romantic king Rahman... ഇപ്പോഴും ആ കാലഘട്ടത്തിൽ ഉള്ള ഗാനങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുന്നു
അതേ എത്ര സന്തോഷം ആയിരുന്നു എല്ലാവർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം വിങ്ങലാണ് ആ കുട്ടികാലം ഇനിയുണ്ടാകുമോ അങ്ങനെ ഒരുകാലം? ❤️🙏
Sorry not coming that life
@@josephchacko6103 then u are not a human
0:14ലെ വീടിനു മുന്നിലെ റോഡ് സൈഡിൽ ഉള്ള കാനയിലൂടെയാണ് ബോട്ട് വരുന്നത് അതെടുക്കുന്നും ഉണ്ട് നായിക... ഇന്നത്തെ കാലത്ത് ആണെങ്കിൽ അതുപോലെ ബോട്ട് എടുക്കാൻ പോയിട്ട് അതിനരികിൽ ഒന്ന് ഇരിക്കാൻ പറ്റുമോ നാറ്റം കൊണ്ടിട്ടു...മാലിന്യം നിറഞ്ഞു അഴുക്ക് ചാലയിട്ടുണ്ടാവും അത്
Ilayaraja God of music. His music syncs my heart. During depression have gone to church as well temple I couldn't get peace. But listened to ilayaraja songs and bgm I get big relief. Today's world has sound engineers and not composers.
101 % right
And AR Rahman is the biggest sound engineer around 😂😂😂
💯 correct
True👍👍👍
കുട്ടിക്കാലത്തെ റേഡിയോ ഗാനങ്ങളും ഓര്‍മ്മകളും......ഇനി ഒരിക്കലും മടങ്ങി വരാത്ത ആ കാലത്തെ ഓര്‍മ
2020 ൽ ഈ Evergreen Song കേൾക്കുന്നവർ ഇവിടെ Like👍
Hai
👍👍👍👍👍👍
ഇല്ല ഇന്ന് വിട്ടില് ചോറ് വെച്ചില്ല
Super
@@sabithaka4566 thebestof8I'llI'lllo;
ഇതേ പോലെ യുള്ള ഗാനങ്ങൾ കേൾക്കാൻ ഇനി ഒരു ജന്മം ഉണ്ടാകുമോ എത്ര സുന്ദരം
കുട്ടിക്കാലത്തു അടുത്ത വീട്ടിലെ ചേട്ടൻ ഡൽഹിയിൽ നിന്നും വരുമ്പോ കൊണ്ട് വന്ന പാനാസോണിക് ന്റെ ഒരു ടേപ്പ് റെക്കോർഡറിൽ പാട്ടു വെക്കുമ്പോൾ അത് കേൾക്കാൻ ഓടി ചെന്നിരുന്നു....
അതൊക്കെ ഒരു കാലം...... ♥️♥️♥️
പുതിയ തലമുറ പിള്ളേർക്ക് ആരാണോ ഇതുപോലുള്ള വരികൾ ഉള്ള സ്നേഹഗീതങ്ങൾ എഴുതിനല്കുക..ഇതൊക്കെ കേൾക്കുമ്പോൾ ...
Pratheesh Cheriyan Really sad...
ഗിരീഷ് പുത്തഞ്ചേരി ഉണ്ടായിരുന്നു ...ആ ദീപവും അണഞ്ഞു ..
ബിച്ചു തിരുമല സാർ എഴുതിയ ഗാനം
Ini bhaaviyil ulla cinemakalil paatukal kaanilla.. kuravayirikum.. apo njangalk paat kelkanam enn thonniyal youtube eduth.. pazhe ee paatokke thanne kelkum.
🤣🤣
What a song it is? Amazing arrangements, orchestration, bass guitar bumps throughout the song.... Ilayaraja s ratchasan of music.... Yesudas magnetic voice... Incomparable interludes.... 😍
The bass....omg !!!!
The first one min itself..goosebumps !
The only reason maestro isaignyani illayaraja marvellous compositation Dass ettanode megenatic voice melting presentation 💖💖💯👌👌👏🍫🍫🎉🎉
ഓരോ പ്രാവിശ്യം കേൾക്കുമ്പോഴും ഈ ഗാനത്തിന് മാറ്റ് കൂടി കൂടി വരും. 😍😘. ശരിക്കും ഒരു ദാസേട്ടൻ , ഇളയരാജ മാജിക്.
"കാൽപാടുകൾ ഒന്നാക്കിയ
തീർത്ഥാടകരായി...''
എത്ര നല്ല വരികൾ.
ആരാണ് ഈ പാട്ട് എഴുതിയത്?
ABKARUKACHAL നിനനുളളിെല മോഹം ,,,,,,,,നീറമുളളിെല ,,,,,,,വരികൾ super
ABKARUKACHAL (tvla)
ബിച്ചു തിരുമല സാർ, എന്റെ ഇഷ്ട ഗാനരചയിതാവ്
Ithupolathe varikal onnum ipol illlallo....hats off to the old generation of lyricist and music directors..
ബിച്ചു തിരുമല..
മമ്മുക്ക, ശ്രീവിദ്യ, തിലകൻ, സുലക്ഷണ, റഹ്മാൻ, ലാലേട്ടൻ, എന്നിവരെ അണിനിരത്തി ഭദ്രൻ അണിയിച്ചൊരുക്കിയ ഹിറ്റ് മൂവി....
By ജയപ്രകാശ് താമരശ്ശേരി
Jayaprakash vk malapuram Jayaprakash VK ഓഹോ ഞാൻ കരുതിയിരുന്നത് ഫാസിലിന്റെ ഫിലിം ആണെന്നാണ്
കുട്ടിക്കാലത്ത് vcd യിൽ കണ്ടതാണ് ഈ ഫിലിം
Tell name of film
@@siyadabdulsalim3061 പൂമുഖപ്പടിയിൽ നിന്നെയും കാത്ത്.....
But not a hit movie. It's a flop movie in box office
ബിച്ചു തിരുമല മാഷിന്റെ വരികൾക്ക് .. ഇളയരാജ സംഗീതം ചിട്ടപ്പെടുത്തി ദാസേട്ടന്റെ ശബ്ദ സൗന്ദര്യം.... ❤️
Evergreen എന്നൊക്കെ പറഞ്ഞാൽ ഇതാണ്.
wow sooper
Exactly
- Surr
Dasettante.sruthimadura.sabdathilorusuuuuuuper.song
.
Yes, true
രാവിലെ എഴുന്നേറ്റപ്പോൾ ഒന്ന് വന്നൊന്ന കണ്ടതാ എന്തൊരു feeelanu😍😍😍
You again 😂
Super song
take me back to 90s dont know why lots of nostalgia.....baiyangara feel anu
@@harikrishnanvinayakam7191 😅
@@KIRAN611993 80s ആണ് ഈ സോങ് 💞
ഇളയരാജ എന്ന മഹാ പ്രതിഭയുടെ 80 കളിലെ ഈ ഗാനം ഇന്നും പുതുമയോടെ നിൽക്കുന്നു. രാജാ സാർ ഉപയോഗിക്കുന്ന ആ . മ്യൂസിക്കൽ ഇൻസ്ട്രുമെൻസിന്റെ മാന്ത്രി കതപഴകും തോറും വീര്യമേറുന്ന വീഞ്ഞാണ് ...
കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട് 👌👌. മനസിൽ എവിടെ ഒക്കെയോ ഒളിപ്പിച്ചു വെച്ച പ്രണയം പുറത്തു കൊണ്ടുവരും ഈ പാട്ട് 💕💕.thanks🙏രാജ സാർ 🙏🙏💕💕
കിരൺ t v യിൽ രാവിലെ 6 മണിക്ക് ഈ പാട്ട് കണ്ട 2005 ഓർമ്മ വരുന്നു 😍😘😘
Athe, daring darling, kiran wishes.
Darling darling kiran Tv❤️
Athe kiran tv
അതെ കിരണിൽ 6-7 സൂപ്പർ പാട്ടുകളായിരുന്നു.. മറക്കില്ല aa കാലം
Anchor Rahul Eswar
Good morning kiran
Darling Darling evng 6 PM anchor Nash (noushad),
1998il janicha enikk still 80s 90s songs kekumbo manasin oru sugham pole. ipozhathe songsn onnum ith tharan kazhiyilla . ♥ ♥ ♥
തല വര കുറച്ചു മാറിപ്പോയി ഇല്ലേൽ ഇപ്പോഴും സൂപ്പർ സ്റ്റാർ ആയി മലയാള ഫിലിം ഇൻഡസ്ട്രിയൽ നിറഞ്ഞു നിൽക്കണ്ട ആളാണ്, സ്വന്തമായി ഡബ്ബിങ് ചെയ്യില്ലാരുന്നു അതായിരുന്നു ഏക പോരായിമ,
രാജമാണിക്യം ആള് തന്നെയല്ലേ?
@@sreeragbalan8010 athe athanu own voice,pakshe black filmil dubbing arunnu
Mamooteem mohanlalum mattiyatha vara🙊
അദേഹം മലയാളം വിട്ട് തമിഴിലേക്കും, മറ്റും പോയതാ മലയാളം സിനിമയോട് അകന്നത്
Tamizhil poyatha.....pnne film kuranju...
കേട്ട്,കേട്ട് കൊതി മാറാതെ വീണ്ടും കേട്ട് കൊണ്ടിരിക്കുന്നു..❤️❤️❤️
നിങ്ങൾ കേൾക്കാൻ വരുമ്പോൾ ഒരു ലൈക് ഇട്ടാൽ എനിക്ക് വീണ്ടും ഈ പാട്ട് കേൾക്കാമായിരുന്നു ❤️
എത്ര കേട്ടാലും മതിവരാത്ത പാട്ട്. ഒരു രക്ഷയുമില്ല.
Sarikkum
എത്ര നല്ല കാലം ആയിരുന്നു അന്നൊക്കെ. മറക്കാൻ പറ്റുന്നില്ല ഇനിയും ആ കാലത്തേക് പോകാൻ കൊതിയാകുന്നു
2021 August 1 രാത്രിയിൽ ഈ പാട്ടു കേട്ട് ചെറുപ്പകാലത്തെ ഒരുപാട് ഓർമകളിലേക്ക് പറന്ന ഞാൻ 🥰🥰🥰 എന്തൊരു ഫീലാണ് ഈ ദാസേട്ടന്റെ പാട്ടിനു അല്ലെ !!!!
മനോഹരം ആ നല്ല കാലം ഇനി ഉണ്ടാകില്ല എന്നറിയുമ്പോൾ വല്ലാത്ത വിഷമം
Yes
😔😔
Aaa manoharamaya kaalam ini illa...nalla pattukal ini illa..Kaalam Maari...ipol UA-cam views matram aanu pradhanam... quality okke poyi😭😭
I just feel that
😓
Great composition.... വീണ്ടും ആ നഷ്ടപ്പെട്ടുപോയ നല്ല കാലത്തിന്റെ ഓർമകളിലേക്ക്,,,
തിരിച്ചു വരില്ലെന്ന് അറിഞ്ഞിട്ടും വെറുതെ മനസ്സിനെ ആഗ്രഹങ്ങളുടെ താഴ്‌വരയിൽ മേയാൻ വിട്ടുകൊണ്ട്.....
വീണ്ടും വീണ്ടും കേൾക്കുന്നു....
✍️Sm....
Sir
അന്ന് ac ഇല്ലാത്ത theatre ൽ 2nd ഷോ കണ്ടു വീട്ടിലെ യും അയല്‍വാസികള്‍ ചേച്ചി മാരുടെ യും കൂടെ നടന്ന് വീട്ടിലേക്കു പോകുന്ന ഒരു nostu മക്കളെ... interval കുടിക്കുന്ന goldspot ന്റെ രുചി.. ഹൊ
Enth look aan le. Rahman nu. Shooo.. ee 2019th le generation pillark vare istam akum loo..
ഈ പാട്ട് തുടങ്ങുമ്പോൾ ഉള്ള bgm..Ilayaraja🙏 ഇന്നത്തെ music composers ഒക്കെ എത്ര ജന്മം എടുത്താൽ അതുപോലൊന്ന് ഉണ്ടാക്കും !!
Ohh, feeling 😮😮🤗😍
Real genious
പട്ടുകളിലെ ഓർക്കേസ്ട്രേഷൻ ഒരു രക്ഷയും ഇല്ല ♥️
ബി ജി എം. ഇളയരാജ അപാരമാണ്.
ബിച്ചു തിരുമലയുടെ വരികൾ..... നിറമുള്ള കിനാവിൻ..... കേവുവള്ളമൂന്നി അലമാലകൾ പുൽകും കായൽ മാറിലൂടെ
...ഇളയരാജയും യേശുദാസും ചേർന്ന് ഭാവതീവ്രമാക്കി....... അപാര വൈബ്രേഷൻ നൽകുന്ന ഗാനം
ബിച്ചു തിരുമല, ദാസേട്ടൻ, രാജ സർ... പാട്ടിന്റെ പൂക്കാലം....🙏🙏👏👏
LATHEEF Mfg M supar
😍
ഈ പാട്ടിൻ്റെ തുടക്കത്തിനും മുൻപിലുള്ള BGM ..... വർണ്ണനകൾക്കതീതം.... ഇളയരാജയെന്ന സംഗീത മാന്ത്രികനു മാത്രം കഴിയുന്ന ഒന്ന്.
ജാനകിയമ്മയുടെ ഹമ്മിംഗ്... അതിനു വേണ്ടി മാത്രം ഈ ഗാനം....
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ ആണ്. എൻ്റെ യൗവ്വനവും ഈ പാട്ടിനോടപ്പം ഇളം തെന്നലായി ഓർമ്മകളിൽ കുളിര് കോരിയിടുന്നു. മൗനമാണ് മഹാ മൗനം
ഈ പാട്ടിനോടുള്ള ഇഷ്ട്ടം കൂടി കൂടി വരികയാണല്ലോ 😍😍2021.. ഏപ്രിൽ 24..
ജൂലൈ 13 2021
2021 October 4
I heard this song by the year 2016 only. At the time I was in a central government factory at Aluva in a tight schedule. I went for lunch at their canteen. This song was telecast on local FM radio. As a Tamil person, I heard so many songs of Ilayaraja. But after a long time listening a unheard melody was taken me to somewhere. It was ringing again and again for several days. After 32 years a song (from other language) can do MAGIC means, really it is the power of Ilayaraja and love.
Venkatesh babu Film name "Poomukhappadiyil ninneyum Kaathu"... Mammootty and Mohanlal acted in it.
Ente eshtapetta Pattu.ethra kettalum mathiyavilla
Even malayalee can't translate the lyrics with the true felt meaning...
Legend Ilaiyaraja Sir
Nothing want express.. This song giving some positive mood... എന്താ പറയാ.... I am a 93 model human..... ഞാൻ മരിക്കുന്ന നിമിഷം വരെ ഈ സോങ് കേട്ട എനിക്കു ഒരു മൂഡ് കിട്ടും..... That is song... ദൈവം തലോടി സൃഷ്ട്ടിച്ച ഒരു പാട്ട്.... Never die this 😘
ഈ പാട്ട് കേട്ടിട്ട് ആർകെങ്കിലും പ്രേമിക്യാതിരിക്കാൻ പറ്റോ ഇപ്പോഴത്തെ തലമുറ ഇതൊക്കെ കണ്ടു പ്രേമിച്ചിരുന്നെങ്കിൽ 🥰🥰🥰🥰🥰🥰🥰
Sure
you don't need to be in love-on fact music and melodies become intense as you fall in love.
ഞാൻ ഈ സിനിമ കാണുന്നത് 2005 ൽ 5ാം ക്ലാസിൽ പഠിക്കുംബോഴാ. ആ സമയം എക്കെ ബ്ലാക്കും രാജമാണിക്കവും എക്കെ ഇറങ്ങി നിൽക്കുന്ന സമയമാ. ഈ സിനിമ കാണുന്ന സമയത്താ എന്നിക്ക് മനസിലായത്. ഇന്ന് മീശവെച്ചുകാണുന്ന റഹ്മാനാ ഈ സുന്ദരൻ എന്ന്. സത്യമായും രണ്ടും രണ്ടാളാന്നാ വിചാരിച്ചത്.
Yes njanum pand raajamaanikkyam iranghiya samayath ente families rahmaante thirich varavine kurich parayumbhol njaan orthu aaran ithenn pinne ee filmum koodevide okke kand ann fan aay
സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ കണ്ട സിനിമയായിന്നു പിന്നെ പ്രേമിക്കണമെന്ന് തോന്നി പ്രേമിച്ച പെണ്ണിനെ കെട്ടുകയും ചെയ്തു
Lesson 1 for those who keep wondering why Illayaraja is a musical genius. No words to describe the acoustic experience this song leaves. The long intro with gentle distortions breaking into a sweet melodic free flow... only a genius can do this. Thank you sir for this gem!
Nice writeup ...Heaven will be hell without taking illayaraja songs in a USB when we leave this world...Somehow I feel Rahman in his youngish days was very apt for illayaraja melodies..
i could live in this earth for all these years it was just because of ilayarajs music.
Absolutely