വാനമ്പാടീ ഏതോ| Vaanampaadi Etho | Deshadanakili Karayarilla | Evergreen Malayalam Film Song

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 582

  • @abhimon1904
    @abhimon1904 8 місяців тому +45

    എന്തൊക്കെയോ എഴുതണം എന്നുണ്ട്. കഴിയുന്നില്ല.. Comments വായിച്ചു ഹൃദയം നിറഞ്ഞു.. അത്രയ്ക്ക് ഇഷ്ടമാണ്.. രവീന്ദ്ര സംഗീതം.. അത് കൃത്യമായി പാടി ഫലിപ്പിക്കുവാൻ നമ്മുടെ സ്വന്തം ദാസേട്ടൻ മാത്രം

  • @gopakumar8843
    @gopakumar8843 2 роки тому +370

    നിങ്ങൾ ഈ പാട്ട് തേടി വന്നിട്ടുണ്ടെങ്കിൽ...
    നിങ്ങൾ ഒരു രവീന്ദ്രൻ ആരാധകൻ ആയിരിക്കും.....

  • @sridhajodha9425
    @sridhajodha9425 2 роки тому +208

    പണ്ട് റേഡിയോ വിൽ കേൾക്കുമ്പോൾ കിട്ടുന്ന സുഖം.... ആ feel... അതൊക്കെ ഒരു കാലം... ഇതു കേൾക്കുമ്പോൾ തന്നെ എവിടെ നിന്നൊക്കെയോ ഒരു happiness mood വരും... 😍

  • @bijupk9887
    @bijupk9887 Рік тому +63

    ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട സിനിമ. വർഷം 1986. അതിനു ശേഷം ഉള്ള കോളേജ് കാലഘട്ടവും എത്ര സന്തോഷം നിറഞ്ഞ വർഷങ്ങൾ, ഇപ്പോൾ ഓർക്കുമ്പോൾ മനസ്സിന് ഒരു നൊമ്പരം

    • @Saja-z4c
      @Saja-z4c 5 місяців тому +4

      My school days also same years

    • @prakashpai8880
      @prakashpai8880 Місяць тому +1

      Same

    • @dineshb200
      @dineshb200 Місяць тому +1

      Me too 😍

    • @MusicLessons-rj7rj
      @MusicLessons-rj7rj 25 днів тому +1

      ഞാൻ പത്താം ക്ലാസ്സ്‌ 1985 ൽ ആയിരുന്നു.😅

  • @rajeevravi9418
    @rajeevravi9418 Рік тому +97

    എന്താ ശബ്ദം.... അടുത്ത പാട്ടുകാരന് പത്താം സ്ഥാനം പോലും കിട്ടില്ല 🎉🎉

  • @User.1-1
    @User.1-1 11 місяців тому +10

    പണ്ട് വ്യാഴാഴ്ച്ച റേഡിയോയിൽ രഞ്ജിനിയിൽ കേൾക്കുന്ന ഒരു രംഗം വല്ലാത്തൊരു ഫീലിങ്ങ് ആണ്

    • @jibimssalu5122
      @jibimssalu5122 6 місяців тому +1

      വെള്ളിയാഴ്ച ആണ് ❤️

  • @renjithkumarkrishnankutty531
    @renjithkumarkrishnankutty531 Рік тому +79

    എന്തൊരു സിനിമയാണിത്!!!ഡയറക്ടർ നായകനും ആക്ടർ ടൂളും ആയിരുന്ന കാലം. കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. മലയാള സിനിമ വേറെ ലെവൽ ആയിരുന്ന കാലം.., 🥰😘

    • @RajeshNila-z1y
      @RajeshNila-z1y Рік тому +3

      പി. പത്മരാജൻ... 🙏🙏🙏🙏

    • @sjk....
      @sjk.... Рік тому +2

      അതാണ് യഥാർത്ഥം കലാകാരൻ

    • @vinodsidhard6601
      @vinodsidhard6601 11 місяців тому +1

      true

  • @AshokKumar-ml7dk
    @AshokKumar-ml7dk Рік тому +40

    ഒരു ദിവസം തന്നെ 3 പ്രാവശ്യം ഒരാഴ്ചയിൽ 22 പ്രാവശ്യത്തിലധികം കണ്ട സിനിമ, ദേശാടനക്കിളി കരയാറില്ല.(ഞാൻ സിനിമാ ഓപ്പറേറ്ററായിരുന്ന കാലം) ഈ കൂട്ടുകാരികളെപ്പോലെ സന്തോഷിച്ച ദിവസങ്ങൾ.

  • @salutekumarkt5055
    @salutekumarkt5055 Рік тому +71

    അന്നുള്ള നടിമാരുടെ സൗന്ദര്യത്തിന് അടുതുപോലും വരില്ല ഇപ്പോൾ ഉള്ള നടികൾ ആ പഴേ കലാലയ ജീവിതം ഒക്കെ മനസിൽ കേറിവന്നു ♥️♥️🌹🌹

    • @prajithkarakkunnel5482
      @prajithkarakkunnel5482 8 місяців тому +3

      എല്ലാം ഗ്ലൂട്ടാതയോൺ 🤣🤣🤣❤

    • @dileepnc7587
      @dileepnc7587 8 місяців тому

      മുഖസൗനദരൃമാണോ ഉദ്ദേശിച്ചത്?

    • @harikumarc-k3o
      @harikumarc-k3o 18 днів тому

      അപ്പോ എന്റെ ശാരിയോ ❤️

  • @bijukadalikkattil3639
    @bijukadalikkattil3639 Рік тому +16

    മലയാളത്തിൽ സംവിധാനം ചെയ്തതും തിരക്കഥയെഴുതിയതുമായ ഏകദേശം 20 സിനിമകൾ ഒന്നിനൊന്ന് വിത്യസ്ഥം . എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട സംവിധായകനും തിരക്കഥാകൃത്തും . ഇന്നലെ , തൂവാനത്തുമ്പികൾ, അപരൻ , സീസൺ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാനക്കിളി കരയാറില്ല നമ്മുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, കരിയിലക്കാറ്റ് പോലെ, നൊമ്പരത്തിപ്പൂവ്, ഞാൻ ഗന്ധർവ്വൻ കരിമ്പിൻ പൂവിനക്കരെ ഉഫ്

  • @ashokanashokan4218
    @ashokanashokan4218 Рік тому +25

    രവീന്ദ്രൻ മാഷേ .... അങ്ങ് ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ.. ❤️❤️❤️❤️❤️

    • @santhoshoommen1735
      @santhoshoommen1735 Місяць тому

      ജീവിച്ചിരിപ്പുണ്ടായിരുന്നെകിൽ മാഷ് സംഗീത സംവിധാനം സിനിമയ്ക്ക് വേണ്ടി ചെയ്യുന്നത് നിർത്തിപ്പോയേനെ കാരണം ഇപ്പോഴത്തെ അവസ്ഥ അതാണ് 😡😡

  • @shajikp8941
    @shajikp8941 2 роки тому +87

    കാർത്തിക മുത്ത്
    എന്ത് natural ബ്യൂട്ടി ആണ്
    💞💞💞💞💞

  • @vinithpathmaja2622
    @vinithpathmaja2622 2 роки тому +62

    രവീന്ദ്രൻ മാഷിന്റെ അ orchestration...
    ഒന്ന് വെറെ തന്നെയാണ്🥰🥰🥰🥰🥀🥀🥀രണ്ട് വാനം പാടികളുടെ മനസ്സ് തന്നെയാണ് അവർക്ക് ...

  • @princelopus1059
    @princelopus1059 Рік тому +37

    80-90കളിലെ എറണാകുളം എന്ത് ഭംഗി ആയിരുന്നു.... പിതാവിന്റെ കൂടെ പോയ സ്ഥലങ്ങൾ... കൊറോണയുടെ രൂപത്തിൽ ദൈവം പിതാവിനെ വിളിച്ചു... എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ആദ്യമോർമ വരുന്നത് പിതാവിനെയും ആ എറണാകുളവും ആണ് 😰😰😰

    • @sidharthsankar.s2323
      @sidharthsankar.s2323 Рік тому +2

      😢

    • @pkmdindia2626
      @pkmdindia2626 Рік тому +2

      😭

    • @prajithkarakkunnel5482
      @prajithkarakkunnel5482 8 місяців тому +1

      സാരമില്ല നല്ല ഓർമ്മകൾ തന്ന അവരുടെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുക എന്നും രാവിലെ മറക്കാതെ 😢

    • @naturebeuty2790
      @naturebeuty2790 3 місяці тому

      പിതാവ് വോ ഏതു പിതാവ്

    • @HariNair1213
      @HariNair1213 16 днів тому

      ​@@naturebeuty2790ningalkku pithavu illarunno

  • @lifeisbeautiful4598
    @lifeisbeautiful4598 2 роки тому +48

    എന്റെ ബാല്യകാലത്തിലേക്ക് കൂട്ടി കൊണ്ടു പോകുന്ന ഗാനം ....

  • @MultiTubelooker
    @MultiTubelooker Рік тому +23

    സ്നേഹം അത് മാത്രമേ ഉള്ളൂ ഈ സിനിമയില്‍ , എന്താ കഥ...ആവിഷ്ക്കാരം....എന്റമ്മോ

  • @antonyrodrix1574
    @antonyrodrix1574 2 роки тому +39

    Nostalgic. ചെറുപ്പത്തിൽ കറങ്ങി നടന്ന സ്ഥലങ്ങൾ ആണ് ഫോർട്ട്കൊച്ചി ബീച്ചും പരിസരവും പിന്നെ മറൈൻഡ്രൈവും.

  • @vinodkumarv7747
    @vinodkumarv7747 Рік тому +9

    ഓണപാട്ടിന്റെ ബിറ്റ് കേറിവരുന്നു 👍🏽ആരെങ്കിലും ശ്രദ്ധിച്ചോ അതാണ് രവീന്ദ്രൻ മാസ്റ്റർ 🙏

  • @sivadasnr3293
    @sivadasnr3293 Рік тому +8

    ഓ. എൻ. വി.. സാർ
    രവീന്ദ്രൻ മാഷ്... പ്രണാമം..
    ഒപ്പം നമ്മുടെ ദാസേട്ടനും...

  • @ratheesh4865
    @ratheesh4865 9 місяців тому +5

    തബല ഒരു രക്ഷയും ഇല്ല just as raveendran mash❤

  • @unnimachu7408
    @unnimachu7408 Рік тому +35

    ഈ പാട്ടിന്റെ tabala reading mega sooooopppperrr.... 👏👏👏👏❤❤❤❤❤❤❤❤ രവീന്ദ്രൻ മാഷിന് ❤❤❤❤❤

    • @r.a.a.m.
      @r.a.a.m. 11 місяців тому +1

      Most probably music director Reghu Kumar. He was a terrific tabla player

    • @jo-dk1gu
      @jo-dk1gu 8 місяців тому +3

      രണ്ടിക്ക് മൂന്നിഞ്ച് കട്ടക്കാണ് അടി.... അടിപൊളി

  • @josephdevasia6573
    @josephdevasia6573 Рік тому +12

    ടീനെജ് കാലം ഈ പാട്ട് കേൾക്കുമ്പോൾ തന്നെ ആ ഓർമ്മകൾ ഹൃദയം നോവിക്കുന്നു suuuuuper ❤

  • @sanojms4292
    @sanojms4292 2 роки тому +60

    👏👍🙏🥰🥰2022ഡിസംബറിൽ പഴമ്മ യുടെ മധുരം നുകരാൻ വന്നവർ ഉണ്ടോ... 🎊🎊പദ്മരാജൻ എന്ന പ്രതിഭ 🙏🙏ഈ ഫിലിമിന്റെ പേര് പോലും ഒരു മിറക്കിൾ ആണ് 🥰🥰🥰

  • @haridas1740
    @haridas1740 10 місяців тому +3

    വർഷങ്ങൾക്കും അപ്പുറത്തേക്ക് മനസ്സു കൊണ്ട് ഒരു മടക്കയാത്രയാണ് ഈ ഗാനം ❤.

  • @prasanthkc5753
    @prasanthkc5753 2 роки тому +15

    വാനമ്പാടീ ഏതോ തീരങ്ങൾ തേടുന്ന
    വാനമ്പാടീ പോരൂ കാടെല്ലാം പൂത്തു
    മധുകര മൃദുരവ ലഹരിയിലലിയുക
    മദകര സുരഭില മധുവിതിലൊഴുകുക നീ
    വാസന്ത കേളീനൗകയായ്
    (വാനമ്പാടീ)
    ആലോലം പാടിവരൂ
    കുളുർ മാലേയം ചാർത്തി വരൂ
    ചിറകുകളാൽ തിരിയുഴിയൂ സ്വരജതികൾ പാടി
    ഈ മണ്ണിൻ ലാവണ്യസ്വപ്നം ചൂടി നീയാടൂ
    ജീവന്റെ ലീലാലാസ്യം - പാടൂ പാടൂ
    (വാനമ്പാടീ)
    തേന്മാവിൻ കിങ്ങിണികൾ
    നറു തേനൂറും പൊൻ‌മണികൾ
    നുകരുക നീ, പകരമിനി സ്വരമധുരം നൽകൂ
    മോഹങ്ങൾ പൊന്മാനായോടും തീരം
    സ്നേഹത്തിൻ മൺ‌വീണ പാടും തീരം
    കാണാം - താഴെ (വാനമ്പാടീ)

  • @padmalalvasudevan4364
    @padmalalvasudevan4364 Рік тому +15

    കാലത്തിനു മുൻപേ മറഞ്ഞ പദ്മരാജൻ സാർ. അദ്ദേഹം റിപീറ്റ് ചെയ്തിട്ടുള്ള ഒരേയൊരു നടി ശാരി ആണെന്നാണ് എന്റെ ഓർമ, അല്ല, ശോഭനയും ഉണ്ട്.

    • @s9ka972
      @s9ka972 Рік тому

      ജയഭാരതി സുകുമാരി

    • @vinoddivakar9161
      @vinoddivakar9161 Рік тому +2

      Karthika in deshadanakili and Kariyilakattupole
      Madhavi Novembarinde Nashtam and Nombarathipoovu
      He has repeated many others too

    • @shajichristophet5941
      @shajichristophet5941 Рік тому

      Karthika, shari, shobana, jalalaja

  • @prathibhaprathibhaaneesh1169
    @prathibhaprathibhaaneesh1169 Рік тому +24

    ഈ കൂട്ടുകാരികളെ പോലെ ആകാൻ ഞാനും കൊതിച്ചിരുന്നു..............മനോഹരമായ ഈ വരികൾ 👏🏻👏🏻👏🏻👏🏻👏🏻 അവരുടെ സൗഹൃദത്തിന്റെ ഭംഗിയും കൂട്ടുന്നു......🤩🙏🙏🙏

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Рік тому +11

    ശാരി എന്തഭിനയമാണ് സൂപ്പർ❤❤❤

  • @20thcenturyHuman
    @20thcenturyHuman Рік тому +13

    1985 ക്രിസ്തുമസ് ന്യൂ ഇയർ സമയം.... ചിത്രീകരിച്ച സിനിമ
    Release 1986 February.

  • @sajjadaboobaker5483
    @sajjadaboobaker5483 Рік тому +6

    പഴയ ചിത്രഗീതം ഓർമ്മ വരുന്നു.very nice song. കാലത്തിനതീതമായ സംഗീതം.

  • @007unnikrishnan
    @007unnikrishnan Рік тому +19

    ഓ എൻ വി കുറുപ്പ് സാറിന്റെ അതിമനോഹരമായ വരികൾ..... 🙏🏻

    • @rajeevravi9418
      @rajeevravi9418 Рік тому

      പയിനായിരം കുട്ടൻ പാടിയിരുന്നേൽ എന്തായേനെ 😅😅

  • @devoosworld4381
    @devoosworld4381 6 місяців тому +2

    ദാസേദാസേട്ടന്റെ പൂർണ്ണത എത്ര മനോഹരം

  • @antonyfrancis6348
    @antonyfrancis6348 Місяць тому

    ശക്തമായ മഴക്കാലത്ത് സ്കൂൾ ഇല്ലാത്ത ദിവസം ഉച്ചയ്ക്ക് ചലച്ചിത്ര ഗാനം റേഡിയോയിൽ ഈ പാട്ട് കേട്ട് മത്തിക്കറിയും ചൂട് ചോറും കഴിച്ച സുഖം ഹോ... എന്തൊരു ഫീലിംഗ്....

  • @SukuNambeeriyil
    @SukuNambeeriyil Місяць тому

    പദ്മരാജൻ എന്ന പ്രതിഭ ശരിക്കും ഒരു വിസ്മയം ആണ് കൂടെ നമ്മുടെ ലാലേട്ടനും പിന്നെ എനിക്ക് ഏറ്റവും ഇഷ്ടം ആയ ഒരേ ഒരു നായിക കാർത്തിക അവര് ഒരു പ്രത്യേക അഭിനയം ആണ് ഒപ്പം മുഖത്തിന്‌ എന്തോ ഒരു ഭംഗിയാണ് 🌹

  • @satheesh.k.ksatheesh.k.k288
    @satheesh.k.ksatheesh.k.k288 Рік тому +5

    ഈപാട്ട് കേക്കുബോൾ1986ലേക് തിരിച്ചുപോകുന്നു

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 11 місяців тому +6

    1986 ൽ ഈ ഗാനത്തിന്റെ ചിത്രീകരണം കാണാൻ ഭാഗ്യം ഉണ്ടായി...

  • @PrasadV-qp5li
    @PrasadV-qp5li 23 дні тому

    മലയാളികളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ ദാസേട്ടൻ ❤️❤️❤️

  • @PrasadV-qp5li
    @PrasadV-qp5li 23 дні тому

    ഗന്ധർവ്വ ശബ്‍ദത്തിൽ നിന്നും ഉടലെടുത്ത ഗാനം

  • @abii7ar
    @abii7ar 2 роки тому +34

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 😇

    • @dhanyakr1698
      @dhanyakr1698 Рік тому +2

      Athe therchayayum

    • @radhikas5334
      @radhikas5334 Рік тому +1

      👍

    • @pramodk8801
      @pramodk8801 9 місяців тому

      Jump to navigation

      Enter your keywords
      You are here
      പൂമുഖം ›
      വാനമ്പാടി ഏതോ
      Music:
      രവീന്ദ്രൻ
      Lyricist:
      ഒ എൻ വി കുറുപ്പ്
      Singer:
      കെ ജെ യേശുദാസ്
      Raaga:
      മോഹനം
      Film/album:
      ദേശാടനക്കിളി കരയാറില്ല
      വാനമ്പാടീ ഏതോ തീരങ്ങൾ തേടുന്ന
      വാനമ്പാടീ പോരൂ കാടെല്ലാം പൂത്തു
      മധുകര മൃദുരവ ലഹരിയിലലിയുക
      മദകര സുരഭില മധുവിതിലൊഴുകുക നീ
      വാസന്ത കേളീനൗകയായ്
      (വാനമ്പാടീ)
      ആലോലം പാടിവരൂ
      കുളുർ മാലേയം ചാർത്തി വരൂ
      ചിറകുകളാൽ തിരിയുഴിയൂ സ്വരജതികൾ പാടി
      ഈ മണ്ണിൻ ലാവണ്യസ്വപ്നം ചൂടി നീയാടൂ
      ജീവന്റെ ലീലാലാസ്യം - പാടൂ പാടൂ
      (വാനമ്പാടീ)
      തേന്മാവിൻ കിങ്ങിണികൾ
      നറു തേനൂറും പൊൻ‌മണികൾ
      നുകരുക നീ, പകരമിനി സ്വരമധുരം നൽകൂ
      മോഹങ്ങൾ പൊന്മാനായോടും തീരം
      സ്നേഹത്തിൻ മൺ‌വീണ പാടും തീരം
      കാണാം - താഴെ (വാനമ്പാടീ)
      നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
      0
      No votes yet
      Vanambadi etho
      EMAIL
      FACEBOOK
      LINKEDIN
      TWITTER
      PINTEREST
      WHATSAPP

      Additional Info
      ഗാനശാഖ:
      ചലച്ചിത്രഗാനങ്ങൾ
      അനുബന്ധവർത്തമാനം
      അനുബന്ധ വർത്തമാനം എഴുതാം
      Evergreen Film Song | Vaanampaadi Etho | Deshadanakili Karayarilla | Malayalam Film Song
      ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
      ഗാനം പൂ വേണോആലാപനം കെ എസ് ചിത്ര
      Edit history
      താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
      Submitted 14 years 10 months ago by vikasv.
      Powered By

      Pause
      Unmute
      Loaded: 0%
      Fullscreen
      Main menu
      ☰ Menu
      Login | Register
      Home About Us Services Contact Us Terms of Use Privacy Policy
      Copyright © 2007. M3DB.COM. Creative Commons Attribution-Noncommercial-No Derivative Works 2.5 India License [CC-BY-NC-ND 2.5 IN] or later.

  • @sathidevic296
    @sathidevic296 Рік тому +4

    ആ കാലത്തെ ഓർമ്മകൾക്ക്ഒരു ഉണർത്തുപാട്ട്

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 Рік тому +8

    എൻ്റ.... കാലമേ... തിരിച്ച്. വരു

  • @rajeeshnambiar1828
    @rajeeshnambiar1828 Рік тому +5

    കാലത്ത് ഒരുപാട് പിന്നിലോട്ടു ചിന്തിക്കാൻ പറ്റുന്ന പാട്ട് 😢😢😢 ...

  • @anilkumar-ci2bn
    @anilkumar-ci2bn 2 місяці тому

    ❤രവീന്ദ്രജാലം ❤❤👍🏻🙏🏻2024 ലും ഇനി അങ്ങോട്ടും സംഗീതമാന്ത്രികൻ രവീന്ദ്രൻ മാസ്റ്റർ❤🙏🏻ജനമനസ്സുകൾ കീഴടക്കി മുന്നോട്ട് ❤

  • @clintcharles4051
    @clintcharles4051 2 роки тому +18

    ദേശാദനകിളി കരയാറില്ല
    ഗാനഠ.വാനമ്പാടിഎതോ തീരങ്ങൾ
    ഗാനരചന.ഒ എൻ വി
    സഠഗീതഠ.രവീന്ദ്രൻ
    പാടിയത് കെ ജെ യേശുദാസ്

  • @unnia5490
    @unnia5490 7 місяців тому +1

    കാര്ത്തിക ഇപ്പോഴും എന്റെ സ്വപ്ന സുന്ദരി...... 🥰🥰🥰🥰

  • @mukundanmukundankorokaran7454
    @mukundanmukundankorokaran7454 Рік тому +2

    മനസ്സിന് ഉള്ളിൽ തങ്ങുന്ന ഒരു ഇഷ്ട ഗാനം... സിനിമ കണ്ടിരുന്നു

  • @pramodkumar.k.v.750
    @pramodkumar.k.v.750 5 місяців тому +2

    കാർത്തികയെ ഞാൻ നിത്യ ചൈതന്യ യതിയുടെ അനുജത്തി സുമംഗലാമ്മയുടെ പാങ്ങപ്പാറയിലുള്ള 🏠🏡 വീട്ടിൽവച്ച് നേരിട്ട് കണ്ടിട്ടുണ്ട്. That time you so cute.

    • @RiderRevot
      @RiderRevot 2 місяці тому +1

      Nithyachaithanya yathi പത്തനംതിട്ട വകയാർ ആണ് വീട്.

  • @santhoshoommen1735
    @santhoshoommen1735 Місяць тому

    രവീന്ദ്രൻ മാഷേ... ❤️❤️❤️

  • @suvines4049
    @suvines4049 6 місяців тому

    രണ്ടു പെൺകുട്ടികളുടെ ഹൃദയസ്പർശിയ്യായ പ്രണയം പറഞ്ഞ സിനിമ.
    ദേശാടനക്കിളി കരയാറില്ല.
    പത്മരാജൻ സാർ
    രവീന്ദ്രൻ മാഷ്
    ദാസേട്ടൻ
    ലാലേട്ടൻ ❤

  • @sujith25in
    @sujith25in 9 місяців тому +2

    Raveendran master 🙏 Dasettan ❤

  • @clintcharles4051
    @clintcharles4051 2 роки тому +13

    രാഗഠ.മോഹനഠ

  • @christy1657
    @christy1657 Рік тому +7

    Old songs maatrmm eppozhum ishttmm💯💯💯💯💯💯💯💯💯💯💯💯💯💯💯🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💯

  • @adrvayalar
    @adrvayalar Рік тому +5

    ദാസേട്ടൻ 🙏🙏🙏🙏🙏

  • @dradityasuresh4126
    @dradityasuresh4126 2 роки тому +11

    Dasettan ❤️❤️🙏

  • @rameshnavami848
    @rameshnavami848 6 місяців тому

    ആദ്യം റേഡിയോയിലൂടെയാണ് ഈ പാട്ടു കേട്ടത്... ആ പഴയ കാലം ഓർമ വരുന്നു, തിരിച്ചു പോകാൻ പറ്റിയിരുന്നെങ്കിൽ....

  • @ksajankallittamkuzhi3460
    @ksajankallittamkuzhi3460 Місяць тому

    പഴയ ഓർമ്മകൾ ഓടി എത്തും ഇത് കേൾക്കുമ്പോൾ

  • @vinnumenon102
    @vinnumenon102 2 дні тому

    Wonderful song! Excellent!

  • @mohann2439
    @mohann2439 2 місяці тому

    പഴയ ഓർമ്മകൾ വരുന്നു.... ദുഃഖം തോനുന്നു... ഇനി ആ കാലഘട്ടത്തേക്ക് പോകാൻ പറ്റില്ലല്ലോ.......

  • @AkhilkrishnanAkhilkrishn-hg5ff
    @AkhilkrishnanAkhilkrishn-hg5ff 6 місяців тому +1

    ദാസേട്ടൻ ♥️ രവീന്ദ്രൻ മാഷ് ♥️

  • @myrider2445
    @myrider2445 2 роки тому +18

    എന്റെ ഇഷ്ടപ്പെട്ട Song

  • @vinuvinu4475
    @vinuvinu4475 Рік тому +4

    Raveendran Mash Magic 🙏😍👌

  • @saijosevana7278
    @saijosevana7278 6 місяців тому +3

    എന്റെ ആന്റി കളമശേരി st ജോസഫ് സ്കൂൾ ഇൽ പഠിപ്പിക്കുന്ന ടൈം ഇൽ അവിടെ വച്ചായിരുന്നു ഷൂട്ടിംഗ്. Saijo Pathanamthitta

    • @RiderRevot
      @RiderRevot 2 місяці тому +1

      ഞാനും പത്തനംതിട്ട 😄

  • @leelan4581
    @leelan4581 2 роки тому +11

    രണ്ട് അതുള്യപ്രതിഭകൾ ... ആഹാ... തികച്ചും. Natural.acting .അത്രയ്ക്കും.... അഭിനയത്തികവു...💯👌
    ....nice.movie. ..👍👏👏👏👏👌👌

  • @sreekanthazhikode8968
    @sreekanthazhikode8968 2 роки тому +7

    പത്മരാജൻ♥️♥️♥️

  • @ravitn9557
    @ravitn9557 Рік тому +2

    Pree degree കാലഘട്ടം ഓർമ്മവരുന്നു.❤

  • @vishnut9009
    @vishnut9009 2 роки тому +13

    Padmarajan magic

  • @amishakunjumon4406
    @amishakunjumon4406 9 місяців тому +2

    ഇതു പോലുള്ള മൂവി അന്നത്തെ തലമുറയുടെ ഭാഗ്യം

  • @aravindsureshthakidayil
    @aravindsureshthakidayil Рік тому +5

    സ്വാഭിമാനത്തിൻ്റെ ജൂൺ മാസത്തിൽ ഈ പാട്ട് വീണ്ടും ഓർമവന്നു. 🌈 സ്വവർഗ അനുരാഗത്തെ ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തിയ ചിത്രം.

    • @2oldforthisshit
      @2oldforthisshit Рік тому +3

      Pakshe enik edh kandit ever lesbians anenu tthoni elalo.. Can u explain?

    • @aravindsureshthakidayil
      @aravindsureshthakidayil Рік тому +2

      @@2oldforthisshit the movie doesn't present them as lesbians explicitly, but there are subtle hints throughout. The short hair, e.g., was a big fad among lesbians in the west at the time.

    • @2oldforthisshit
      @2oldforthisshit Рік тому +1

      @@aravindsureshthakidayil maybe that short hair girl is lesbian not sure about other girl

    • @dreamrider6488
      @dreamrider6488 Рік тому +3

      ​@@2oldforthisshitചെറിയ രീതിയിൽ സ്വവർഗ അനുരാഗം കാണിച്ചതിനു ഒട്ടേറെ വിമർശനങ്ങൾ നേരിട്ടതായി ഈ ഫിലിം ഡയറക്ടർ ഒരിക്കൽ ഒരു ആർട്ടിക്ൾ എഴുതിയിട്ടുണ്ട്.

    • @sinibasilv6542
      @sinibasilv6542 Рік тому

      ഒന്നൂടെ സിനിമ കാണൂ.... എന്നിട്ട് പറ...

  • @shokathsha4600
    @shokathsha4600 2 роки тому +4

    Nice vedio. Eniku eshtam ulla song

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 роки тому +14

    Padmarajan sir 🔥👍👌

  • @prakashodugatt4039
    @prakashodugatt4039 2 місяці тому

    ആ നല്ല കാലം 👍👍👍

  • @sanjeevnpillai5104
    @sanjeevnpillai5104 Рік тому +8

    ഗാനഗന്ധർവ്വൻ ❤

  • @MuhammedRashid-w1d
    @MuhammedRashid-w1d 5 місяців тому +1

    👌👌👌❤❤സൂപ്പറ് song

  • @SubashSekhar
    @SubashSekhar Рік тому +2

    ശാരി, karthika❤

  • @SatheesanMangalassery
    @SatheesanMangalassery 7 місяців тому

    ഓർമ്മകൾക്കെന്തു സുഗന്ധം....... എന്നാത്മാവിൻ നഷ്ടസുഗന്ധം

  • @Solenomads
    @Solenomads 10 місяців тому

    One of my favorite song.. Since my teenage I enjoy this fabulous lyrics.. ❤❤❤It's 2024

  • @ansonantony4876
    @ansonantony4876 4 місяці тому +1

    Reveendran super song❤❤❤❤❤❤❤❤❤❤

  • @SunilKumar-l2p4k
    @SunilKumar-l2p4k 28 днів тому

    Beautiful

  • @jerryantony5657
    @jerryantony5657 2 роки тому +12

    Sharie and karthika super 😍

  • @NJR-ge6yi
    @NJR-ge6yi 2 роки тому +8

    I love this song ❤️❤️❤️

  • @babypp138
    @babypp138 2 роки тому +4

    Nostalgic. ...no words..

  • @pranavnair1243
    @pranavnair1243 Рік тому

    Thabala super.....

  • @ginsonkokkat5435
    @ginsonkokkat5435 Рік тому

    My beautiful song ever green song every day I will sing then forget my sorrows and getting energy

  • @vinodsidhard6601
    @vinodsidhard6601 11 місяців тому

    nostalgic song..... amazing picture ❤

  • @kamalasuraiya6119
    @kamalasuraiya6119 2 роки тому +4

    Nice song

  • @vishnu7636
    @vishnu7636 2 роки тому +6

    Annum kochi adipoliyaanu ✨

  • @christy1657
    @christy1657 2 роки тому +10

    Karthika my favourite acterss🥰🥰

  • @RajeshRaghavan-f1e
    @RajeshRaghavan-f1e 5 місяців тому

    ഈ പാട്ടുവളരെ ഇഷ്ടം

  • @sureshthuppath5697
    @sureshthuppath5697 Рік тому

    ലാല ല ല ല.... ലാല ല ല ല...

  • @syamkumars77
    @syamkumars77 2 роки тому +3

    പൊളിച്ചു

  • @sara4yu
    @sara4yu 2 роки тому +2

    Nice song.i like the song.
    SAK

  • @MrArunravimohan
    @MrArunravimohan 7 місяців тому +2

    ദാസേട്ടന്റെ ഗന്ധർവ നാദം രവീന്ദ്ര സംഗീതം 🥰🥰🥰😂😂😂😂

  • @sreeragm.p5054
    @sreeragm.p5054 Рік тому +5

    റേഡിയോയിൽ കേൾക്കുന്ന സുഖം മൊബൈയിലിൽ കിട്ടുന്നില്ല

  • @Sudha2001-il3yi
    @Sudha2001-il3yi 10 місяців тому

    Evergreen 🎉🎉👍👍❤️❤️❤️

  • @sanalkumar4749
    @sanalkumar4749 Рік тому

    Padmarajan sir nte manassu manassilakkiya music...

  • @vaishnavvp9128
    @vaishnavvp9128 2 роки тому +3

    They are in love,,, its intense😊

  • @sarathbaby2353
    @sarathbaby2353 Рік тому +1

    We cannot bring those days back...

  • @nandakumarap518
    @nandakumarap518 2 роки тому +2

    Great song

  • @s9ka972
    @s9ka972 2 роки тому +32

    During the release of this movie , most people then just thought that Saaly & Nimmy were two outspoken naughty teen girls , who in the end suicide due to their forcible return back to unhappy academic life . But today , We all are aware of Padmarajan magic ..They were in relationship .

    • @aryanlipi4099
      @aryanlipi4099 2 роки тому +11

      No... I don't think so bcos in the movie Kartika had feelings to mohanlal...they were intimate friends...that's what I believe...however not sure about Shaari...

    • @neeha8845
      @neeha8845 2 роки тому +1

      No they were in a 'situationship'

    • @vaishnavvp9128
      @vaishnavvp9128 2 роки тому

      Movie first kanumbol namk onnum thonninnu varilla,,, but monthathil movie ne onnu nireekshichu nokk,, they love each other,, allandu suicide cheyilla avaru!!🙂

    • @2oldforthisshit
      @2oldforthisshit Рік тому +1

      ​@@vaishnavvp9128maybe bst frnz ayikode😢idk

    • @Helpdesk-r2z
      @Helpdesk-r2z Рік тому

      Padmarajan meant it

  • @rajeshpc2841
    @rajeshpc2841 2 роки тому +2

    My favourite song