💕💕സുകുമാരന്റെ ഒരിക്കലും മറക്കാൻ കഴിയാത്ത ക്ശഥാപാത്രം 💕💕അപാര സൗഹൃദം 💕അഭിപ്രായവിത്യാസം ഉള്ളപ്പോഴും ഉള്ളിൽ സുഹൃത്തിനെ സ്നേഹിച്ചിരുന്ന കൂട്ടുകാരൻ 💕💕മരിക്കാൻ കിടന്ന കൂട്ടുകാരന് ഹൃദയം കൊണ്ട് വാക്ക് കൊടുത്ത സുഹൃത്ത് 💕💕ഒടുവിൽ അച്ഛന്റെ പാപം സ്വയം ഏറ്റു കടമ വഹിച്ച മകൻ 💕💕അവസാനം കണ്ണ് നിറഞ്ഞു 💕💕
NAMAK HARAAM എന്ന ഹിന്ദി സിനിമയുടെ സിനിമ റീമേക്ക് അമിതബ് ബച്ഛന്റെ റോൾ സുകുമാരൻ ചെയ്തു രാജേഷ്ഖന്ന റോൾ It's ചെയ്തു അമിതബ്ബച്ഛന്റെ റോൾ ജയന് വെച്ചതായിരുന്നു ജയനായിരുന്നെങ്കിൽ പൊളിച്ചേനെ

ഇനിയും ഇത് പോലെ യൂട്യൂബിൽ ഇല്ലാത്ത സിനിമകൾ പ്രതീക്ഷിക്കാമോ
try Cheyyam..
നല്ല ചിത്രം 😂❤🙏👍👌💯🌹🌹🌹
Watched on VHS cassette from jeddah😊1980
സൂപ്പർ സിനിമ😢😢😢😢
Super
ഇപ്പോഴ്ത്തെ കാലത്ത് അ കുട്ടി ഇടുന്ന ഡ്രെസ് എത്ര പെൺകുട്ടികൾ അ പ്രയത്തിൽ ഉള്ള പെൺകുട്ടികൾ എത്ര പേർ ധരിക്കും 😅😅😅😅
😅 58:22
Old is gold
Good movie all cast super performance
Heavy roles for.male actors especially for.nazeer
6.11.2024❤
15-8-2024-ൽ കാണുന്നു സൂപ്പർ മൂവി 🙏🏻🌹🌹🌹
Super movie.
ഒരുപാട് രംഗങ്ങൾ ഒഴിവാക്കി നീളം കുറച്ചു അപ്‌ലോഡ് ചെയ്യുന്നത് ശരിയല്ല.
കിട്ടുന്ന പ്രിന്റ് അല്ലേ ഇടാന്‍ പറ്റൂ... ഞാനായിട്ട് കട്ട് ചെയ്തതല്ല....
Premnazir sir nte abhinayathinu pakarakaar aarum thanne illa.
Nice film 👌 watching 04.06.2024🌺🌺🌺🌺🌺
Super hit movie
😮super
NAMAK HARAAM എന്ന ഹിന്ദി സിനിമയുടെ സിനിമ റീമേക്ക് അമിതബ് ബച്ഛന്റെ റോൾ സുകുമാരൻ ചെയ്തു രാജേഷ്ഖന്ന റോൾ It's ചെയ്തു അമിതബ്ബച്ഛന്റെ റോൾ ജയന് വെച്ചതായിരുന്നു ജയനായിരുന്നെങ്കിൽ പൊളിച്ചേനെ
18 ഡിസംബർ 2024
കോട്ട് ഇട്ടോണ്ട് ജയിലിൽ ഓ ഭാഗ്യവാൻ 😄😄
Super👌 9-8-2024🙏
അടിമച്ചങ്ങല എന്ന സിനിമ അപ്‌ലോഡ് ചെയ്യാമോ?
നോക്കട്ടെ... കിട്ടാന്‍ പാടാണെന്ന് തോന്നുന്നു...
@@movietalks994 സാഹസം എന്ന സിനിമ വരെ അപ്‌ലോഡ് ചെയ്തില്ലേ. ഇതും കിട്ടും 😊
ഇതെന്തോന്ന് മലയാളം എത്ര പെൺകു ട്ടികൾത് ആ പ്രായത്തിലു ള്ള കുട്ടികൾ എന്തോ മനസിലായി
@@MadhuMadhu-jt5wu ഈ പറഞ്ഞത് എന്താണെന്ന് ഒന്ന് കൂടി വായിച്ചിട്ട് പറയു
Nazeer Sukumaran Saradha Sreepriya
സൂപ്പർ
Thank u so much
Most welcome 😊
Reena
29/08/2024 (Leap Year)