Kaathirunna Nimisham Malayalam Full Movie || Kamal Hassan, Jayan, Jayabarathi

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 106

  • @rajeshka7608
    @rajeshka7608 2 роки тому +15

    മലയാള സിനിമയുടെ തീരാനഷ്ടം ജയൻ സർ.അദ്ദേഹം സിനിമയിൽ വളരെ ഉയരങ്ങളിൽ ഇനിയും ഒത്തിരികാലം ശോഭിക്കേണ്ട ആളായിരുന്നു പക്ഷെ വിധി മറ്റൊന്നായിരുന്നു. ആ ഓർമകൾക്ക് മുന്നിൽ പ്രണാമം.

  • @swaminathan1372
    @swaminathan1372 4 роки тому +29

    ചെമ്പകതൈകൾ പൂത്തമാനത്ത് പെന്നമ്പളി... ഈ പാട്ട് കേട്ട് ചിത്രം കാണാൻ വന്നതാ... തമ്പി സാർ അർജുനൻ മാഷ് കൂട്ടുകെട്ടിൽ പിറന്ന മറ്റെരു അനശ്വര ഗാനം... താരനിബന്ധമായ ഒരു നല്ല സിനിമ...

    • @prasannaraghvan8951
      @prasannaraghvan8951 3 роки тому +2

      ഞാനും...30/4/2021.

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому +2

      സ്വാമിനാഥൻ , ഈ പാട്ട് മാതൃഭൂമി ന്യൂസിൽ ചക്കരപ്പന്തൽ എന്ന പരിപാടിയിൽ കാണിച്ചിരുന്നു, 👍

    • @swaminathan1372
      @swaminathan1372 3 роки тому

      @@sumeshsumeshps5318 🙏🙏🙏

    • @lissyebraham6954
      @lissyebraham6954 Місяць тому

      😂

  • @shyamalatk2114
    @shyamalatk2114 2 роки тому +8

    മനോഹരം ആയ സിനിമ നല്ല പാട്ടുകൾ ശുഭ പര്യവസായി ആയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ

  • @renjithkurup4374
    @renjithkurup4374 3 роки тому +8

    @ 57 .18 . മനോഹര ഗാനം തുടങ്ങുന്നതിനു തൊട്ടു മുൻപ്..ബൈക്ക് നു പിറകിൽ നല്ല സ്പീഡിൽ വെച്ച് പിടിച്ചു വരുന്നത് അന്ന് (1978ൽ) എറണാകുളം ഡിപ്പോ ഷെഡ്യൂൾ ചെയ്തു വിട്ട KSRTC യുടെ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ..അന്നത്തെ ലൈലാൻഡ് കോമറ്റ് ബസിൻറെ ലുക്ക് ഒന്ന് വേറെ തന്നെ.

    • @Quizling
      @Quizling 3 роки тому +3

      57:17 ഇത് Ashok Leyland FP തന്നെ, പക്ഷേ ബോർഡ് എങ്ങിനെ വായിക്കാൻ കഴിഞ്ഞു? തൊട്ടു പിന്നില്‍ അക്കാലത്തെ double decker ബസ് കാണാം. (ഈ വണ്ടി ആലുവ - എറണാകുളം - ഐലന്‍ഡ് റൂട്ടിൽ ഓടിയിരുന്നു.)

  • @pranavbinoy232
    @pranavbinoy232 4 роки тому +28

    Kamal Hassan Jayan and Soman what an acting .Old legends

  • @arjunvincent7663
    @arjunvincent7663 4 роки тому +25

    ജയൻ-ബേബി കൂട്ടുകെട്ടിന്റെ ആദ്യ സിനിമ.ഇതിനു ശേഷം ബേബി സംവിധാനം ചെയ്ത ലിസ,അനുപല്ലവി,അവനോ അതോ അവല്ലോ,സർപ്പം,പ്രഭു,ലൗ ഇൻ സിംഗപ്പൂർ, ചന്ദ്രഹാസം, മനുഷ്യമൃഗം,അഭിനയം തുടങ്ങി ധാരാളം സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നു. പക്ഷെ അവയിൽ എല്ലാം ജയൻ നായകനോ,ഉപനായകനോ ആണ്.പക്ഷെ ഈയൊരു സിനിമയിൽ മാത്രം ജയൻ വില്ലൻ വേഷം ആണ് ചെയ്തത്.

    • @shajivarghese3806
      @shajivarghese3806 4 роки тому

      ശശികുമാറിലും മികച്ച സംവിയകൻ ബേബിയാണ്. പക്ഷേ അവസരങ്ങൾ കുറഞ്ഞുപോയി.

    • @vipinKumar-hq3ph
      @vipinKumar-hq3ph 4 роки тому +3

      rathimanmadanil jayan sir villan vesham aan chythat

    • @arjunvincent7663
      @arjunvincent7663 4 роки тому +5

      @@vipinKumar-hq3ph അതു മാത്രമല്ല.വേറെയും ധാരാളം സിനിമകൾ ജയൻ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്

    • @HariKumar-kr9nh
      @HariKumar-kr9nh 2 роки тому +2

      78 ode jayante villan vesham kazhinju, 79 il nayakanayi, 79 pakuthiyode superstar ayi. 1.5 year in super star... then death....

  • @geethuthankappan1003
    @geethuthankappan1003 3 роки тому +8

    Jayan sirne orupadishttam 💓🥰🥰🥰

  • @Entejayettan001
    @Entejayettan001 2 роки тому +6

    I love you jayettaa 😘😘😘😘😘❤️❤️❤️❤️😥😥

  • @saudaminisuresh42
    @saudaminisuresh42 4 роки тому +12

    സൂപ്പർ സിനിമ കമൽ സർ വിധു ബാല ജയൻ സോമൻ നന്നായിട്ടഭിനയിച്ചിട്ടുണ്ട് പഴയ ഒരു സിനിമ ആശിർവാദം സിനിയു ഒന്നിട്ടിരുന്നാൽ നന്നായിരുന്നു

  • @jandjcreationjijith1957
    @jandjcreationjijith1957 Рік тому +3

    Trios era of Malayalam movies
    1960s - sathyan sir, Prem Nazir sir, madhu sir
    1970s - Kamal sir, jayan sir, mg soman sir
    1980s - Mohanlal sir, mammoty sir, Suresh Gopi sir
    1990 - jayaram sir, Mukesh sir, dileep sir

    • @rameshramaswami1301
      @rameshramaswami1301 Рік тому +3

      Ulaganayagan. Kamal Sir...from 1970s.....till date...evergreen...

  • @deviltodevil149
    @deviltodevil149 3 роки тому +4

    2021 sep ഇൽ കാണുന്ന ആരേലും ഇണ്ടോ 🥰😇😜😜😜

  • @josephjohn31
    @josephjohn31 3 роки тому +2

    Baby's multistarrer depicting rough life with twist and coincidence having entertainment with scenes , songs, stunt, and actions.

  • @skids-dt8fc
    @skids-dt8fc 4 роки тому +9

    😍😍kidu padam jayettan villain😍

  • @gracyjaimon494
    @gracyjaimon494 3 роки тому +4

    Good film good acting jayan sir

  • @ashokkumargopalapillai4677
    @ashokkumargopalapillai4677 Рік тому +3

    Nalla pattukal ulla chithram 👍

  • @elizabethjacob8977
    @elizabethjacob8977 2 роки тому +3

    Anupallavi movie ilum Jayan sir ithe dance step itu in Seema Jayan sir song :)... Shaapamoksham songile aale alaa... Ithile Jayan sir um, voice um kollaam... Enik Jayan sir ine ithil onoode ishtamaayi... Cool walk and talk!

  • @vijayakumar7101
    @vijayakumar7101 3 роки тому +4

    Soman nayakanaya cinimayil kamalahasan jayan sukhumaran side rolekalil

  • @stephenjohn3216
    @stephenjohn3216 4 роки тому +4

    It's wonderful movie

  • @jayaprakashk5607
    @jayaprakashk5607 2 роки тому +4

    Kamalhassan& Jayan ❤❤

  • @teslamyhero8581
    @teslamyhero8581 4 роки тому +21

    ഇതിൽ ജയൻ സർ നന്നായിട്ട് ഡാൻസ് കളിക്കുന്നു

    • @soundvolvYT
      @soundvolvYT 3 роки тому

      time refrr

    • @Entejayettan001
      @Entejayettan001 2 роки тому +1

      സത്യം 😍

    • @rajah1367
      @rajah1367 2 роки тому

      @@soundvolvYT time52:25

    • @DileepDileepbalakrishnan
      @DileepDileepbalakrishnan Рік тому

      What Soman what kamalahasan only Jayan never and ever

    • @sacredbell2007
      @sacredbell2007 Рік тому

      ഇതിലും മോശമായി ലവ് ഇൻ സിംഗപ്പൂരിലും അനുപല്ലവിയിലും ഒക്കെ ജയൻ ഡാൻസ് ചെയ്തിട്ടുണ്ട്. ജയന് ഡാൻസ് ചേരില്ല. അല്പം നന്നായി ചെയ്തത് പ്രഭു വിലെ ''എന്നിൽ തീരം തേടി '' എന്ന പാട്ടിലും അങ്ങാടിയിലും ഒക്കെ ആണ്.

  • @janandajeevanrajesh250
    @janandajeevanrajesh250 4 роки тому +11

    Jayattan super....

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ 11 місяців тому +1

    സൂപ്പർ മൂവി ഭാരതിചേച്ചി 👌🏻 super acting ❤️20/10/23👍🏻

  • @GalaxyGalaxy-dv2bd
    @GalaxyGalaxy-dv2bd 6 років тому +12

    Kamal acting veryyyyy gooooood

  • @jalajaa.b7250
    @jalajaa.b7250 Рік тому +4

    സോമൻ, ജയൻ, കമൽ, സുകുമാരൻ എല്ലാവരും ഉണ്ട് പക്ഷെ ഇത് ജയഭാരതി യുടെ ഫിലിം

  • @babeeshkaladi
    @babeeshkaladi 4 роки тому +2

    ബേബി സാറിന്റെ വളരെ നല്ലൊരു ചിത്രം

  • @ammaamma8575
    @ammaamma8575 3 роки тому +5

    Jayan sirinde angadi movie up lord cheyyumo

  • @rajeshta6586
    @rajeshta6586 Рік тому +2

    JAYAN ...........💪💪🔥🔥

  • @pranavbinoy232
    @pranavbinoy232 4 роки тому +4

    Sukumaran also acted well in this film

    • @arjunvincent7663
      @arjunvincent7663 4 роки тому +2

      Sukumaran and soman have little roles.kamal hassan vidhu bala,jayan, jayabharathi are main artists in the film

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 2 роки тому +2

    Jayan kamal hassan

  • @rajeshta6586
    @rajeshta6586 Рік тому +1

    Love you jayetta........💚💙

  • @dakshamanu3890
    @dakshamanu3890 3 роки тому +1

    Nice movie

  • @ushacv2374
    @ushacv2374 2 роки тому +1

    ചെമ്പകത്തൈകൾ പൂത്ത പാട്ടുകേട്ട് സിനിമ കാണാൻ വന്നതാണ് 🌷🌷

  • @shellymerry3800
    @shellymerry3800 3 роки тому +1

    Jayen sir OK 😄❤️❤️if🤔🤔🤔🤔

  • @ameerameer5749
    @ameerameer5749 4 роки тому +9

    Super. Acotar. Kamal.sir

    • @venu.thekkeveedu4802
      @venu.thekkeveedu4802 4 роки тому +4

      ജയേട്ടൻ super അടിപൊളി

    • @arjunvincent7663
      @arjunvincent7663 4 роки тому +2

      @@venu.thekkeveedu4802 വില്ലൻ ആണെന്നത് ആണ് സങ്കടം

    • @kuttappanKarthavu
      @kuttappanKarthavu 3 роки тому +2

      @@venu.thekkeveedu4802 he is nothing before kamal

    • @GARUDA73679
      @GARUDA73679 3 роки тому

      @@kuttappanKarthavu get lost you idiot kamal is nothing in front of jayan's screen presence 🔥

    • @rajeshta6586
      @rajeshta6586 Рік тому +1

      JAYAN .........💪💪🔥🔥

  • @santhoshanthikad9384
    @santhoshanthikad9384 4 роки тому +6

    മല്ലിക, ജഗതി.

  • @GARUDA73679
    @GARUDA73679 3 роки тому +7

    Climax fightil jayan 🔥 pushpam pole kamaline adichu pancharakki

  • @prasannaraghvan8951
    @prasannaraghvan8951 3 роки тому +2

    ക്ലൈമാക്സ്‌ പോര 😔30/4/2021

  • @sarankumar-fz9gk
    @sarankumar-fz9gk 2 місяці тому

    1:35:50❤️KPAC

  • @ShyamKumar-vp1wh
    @ShyamKumar-vp1wh 3 роки тому +1

    Soman, Sukumaran & Jayan

  • @khanmd.moinulislam5272
    @khanmd.moinulislam5272 2 місяці тому +1

    1:10:20

  • @soundvolvYT
    @soundvolvYT 4 роки тому +1

    1:56:46 Mallika

  • @parudeesa5247
    @parudeesa5247 3 роки тому +1

    2020ഡിസംബർ 27

  • @vichub7470
    @vichub7470 2 роки тому

    1970 aft black white. Movie

  • @reejarani3555
    @reejarani3555 Рік тому

    Jayan kamal cinima intresting

  • @ViswanathB-f3m
    @ViswanathB-f3m 7 місяців тому

    1970 black white movie

  • @sureshkumargo2008
    @sureshkumargo2008 4 місяці тому

    Jayettan villain rolukal cheithal mathiyayirunnu.kolilakkavum maranavum onnum sambhavikillayirunnu.

  • @VenuGopal-pl6cz
    @VenuGopal-pl6cz Рік тому

    Bolgatty palace Eranakulam

  • @rajimp1926
    @rajimp1926 4 роки тому +2

    Pl up load adhyapadam movie

  • @prasimasreelayam2195
    @prasimasreelayam2195 Рік тому

    തമ്പി സാറിൻ്റെ ചക്കരപന്തൽ കണ്ട് വന്നതാ..

  • @devassypl6913
    @devassypl6913 4 місяці тому

    ❤❤❤

  • @junuable
    @junuable 2 роки тому

    Vikkkraaaammmmm😍😄

  • @kvmurugan1477
    @kvmurugan1477 Рік тому

    ഈ ഒരുപാട്ട്മാത്രം

  • @soundvolvYT
    @soundvolvYT 3 роки тому +1

    55:05 😉

  • @aiyappann3799
    @aiyappann3799 3 роки тому

    Kunchanil entha comedy bhoooooo

  • @User_RahulRajan
    @User_RahulRajan 4 роки тому +1

    21:03 kunjan

    • @Akh199
      @Akh199 4 роки тому

      കുഞ്ചൻ്റെ ആദ്യ പടം റെസ്റ്റ് ഹൗസ്(1968) ആണ്. 16 വയസ്സിൽ

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому

      @@Akh199 ഗുഡ് ഇൻഫർമേഷൻ

  • @shaimashaima4882
    @shaimashaima4882 4 роки тому

    Nalla actors undenkilum cinema poraa

    • @NRKUMAR1972
      @NRKUMAR1972 4 роки тому +2

      ..THE MOVIE WAS A SUPER HIT AT THAT TIME...

  • @ske593
    @ske593 4 роки тому +1

    1978 movie

    • @satheeshoc3545
      @satheeshoc3545 3 роки тому +3

      @@arjunvincent7663 ശരി ആയിരിക്കും കാരണം 79 80 കാല ഘട്ടം ആയപ്പോൾ കളർ സിനിമകൾക്‌ ഏതാണ്ട് ആരംഭം ആയി

  • @rageshkp7990
    @rageshkp7990 3 роки тому

    Average

  • @mollykuttykn6651
    @mollykuttykn6651 3 роки тому +1

    എന്തുനാറിയസിനിമയാണിത്. ജയന് പറ്റിയ സിനിമ.

    • @Entejayettan001
      @Entejayettan001 2 роки тому +5

      ഒന്ന് പോടീ. ജയേട്ടൻ വേറെ ലെവെലാ 😘

    • @mollykuttykn6651
      @mollykuttykn6651 2 роки тому

      @@Entejayettan001 ഈ റിപ്ളേ ഹൈലൈറ്റഡ് ആണെന്ന് ആരാണ് പറഞ്ഞത്

    • @mollykuttykn6651
      @mollykuttykn6651 2 роки тому

      @@Entejayettan001 എടീ പോടീ എന്ന് വിളിക്കാൻ നിങ്ങളാരാ, സംസ്കാരശൂന്യ.

    • @Entejayettan001
      @Entejayettan001 2 роки тому +4

      @@mollykuttykn6651 അയ്യോ ദാരിദ്ര്യം 🤣

    • @mollykuttykn6651
      @mollykuttykn6651 2 роки тому +1

      @@Entejayettan001 നിനക്ക് ദാരിദ്ര്യം ആണെങ്കിൽ വഴിയരികിൽ തോർത്ത് വിരിച്ച് ഇരിക്ക്

  • @musthafaatholi
    @musthafaatholi Рік тому

    Rajuraheem.apatichakallan.PathirappattuEnneeCinemakalUploadCheyyamo

  • @parudeesa5247
    @parudeesa5247 3 роки тому +1

    Good movie

  • @janceysebastin1929
    @janceysebastin1929 4 роки тому +1

    Nice movie