@@midhunjayan1993 അയ്യോ ഞാൻ അതൊരു കുഴപ്പം ആയി കണ്ടു പറഞ്ഞതല്ല ബ്രോ ❤️ആ പാർട്ടി നേതാവിലൊരാളു സ്വ നിലപാട് വ്യക്തമാക്കിയപ്പോൾ അണികൾ അങ്ങേരെയും തെറി വിളിച്ചില്ലേ അതുകൊണ്ടാ ഞാൻ 🙏🙏എന്റെ കമെന്റ് ഇവിടെ ഒരു അരോചകം എങ്കിൽ ഞാൻ ഡിലീറ്റ് ചെയ്യാം ട്ടോ 😍
@@user-ds4tk7do8z മറ്റു ചാനലുകൾ എന്ന് എഴുതിയപ്പോൾ അത് ലാലയ്യ ചാനൽ എന്നാണന്ന് എനിക്ക് അറിയില്ല.അണ്ടം വേറെ അന്നമ്മ വേറെ... 😂 പിന്നെ കൊടുത്താൽ കൊല്ലത്ത് മാത്രമല്ല.... പൂജപ്പുരയിലും വാങ്ങിക്കാം... കേട്ടോടാ അന്തം ഓളി....
സുഹൃത്തേ... മമ്മൂക്കാക്ക് എതിരെ ചില... ന്യൂസുകൾ... വരുന്നു..... അതിന്റെ പുറകിലെ സത്യവസ്ഥ അറിയാൻ ആഗ്രഹമുണ്ട്...ഓർമയായ കാലം മുതൽ... ആ മനുഷ്യനെ.... ആരാധിക്കുന്ന.... ഒരു വ്യക്തിയാണ് ഞാൻ.... ഇപ്പൊ.... വിഷമം കൊണ്ട് ഉറക്കമില്ല.... എല്ലാം .. വ്യക്തമാക്കി കൊണ്ട്.... ഒരു വീഡിയോ ചെയ്യുമോ...... Plz.....
മോഹൻലാലിനെ സംബന്ധിക്കുന്ന വീഡിയോയ്ക്ക് താഴെ വരുന്ന തെറി കമെന്റുകൾ പറയുന്നതിൽ 99% പേരും ആരാണെന്ന് പേരുകൾ കണ്ടാൽ മനസിലാകും, അതുപോലെ മറുനാടനെ തെറി പറയുന്ന ആൾക്കാർ ആരൊക്കെയാണെന്നും മനസിലാകും.. മോഹൻലാലിനെ തെറി പറയാൻ ചെകുത്താനെ പോലും കൂട്ട് പിടിക്കുന്ന ചേട്ടൻ... അടിപൊളി... നമുക്ക് പിന്നെ വർഗീയത ഇല്ലല്ലോ.. 🤣🤣
എല്ലാവരും മറുനാടനൊരു താങ്ക്സ് കൊടുത്തു വിട്. കാരണം ഇ ജീവി കാരണം ടർബോക്ക് നല്ല പബ്ലിസിറ്റി കിട്ടി. മറുനാടൻ മണ്ടൻ യുകെയിൽ നിന്നെ ഇവന് കാണാൻ പറ്റു. കേരളത്തിൽ നിന്ന് കാണാൻ പോയ ഇവന്റെ......... ബാക്കി പറയുന്നില്ല 🥰🥰🥰❤️❤️❤️മമ്മൂട്ടി ❤️❤️❤️🥰🥰🥰
അയാൾക്കൊന്നും ഇല്ല നല്ല ലാഭം മാത്രം... മോശം പറഞ്ഞത് കാണാൻ കുറേ പേർ അയാളുടെ ചാനൽ നോക്കിക്കാണും.... ഇപ്പോൾ മലക്കം മറിഞ്ഞ വാർത്ത കാണാനും ആളെക്കിട്ടി... 😂😂ഓസിന് കാശ് ഉണ്ടാക്കി സാത്താൻ
ദൈവങ്ങളെ പോലും അൽഭുതപ്പെടുത്തുന്ന മമ്മൂക്കയുടെ ആക്ഷൻ പ്രകടനം സൂപ്പർ❤❤❤❤❤ / ഇടക്കിടെ ഇതു പോലുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ സന്മനസു കാണിക്കുന്ന മമ്മൂക്ക ❤❤❤❤
This guy simply wants the public to know that he was in England for 2 days, just self promotion. And he often talks in various ways, just to increase the viewers of UA-cam.
മമ്മൂക്ക 😘😘😘😘
❤❤❤
മമ്മൂട്ടി ബിജെപി ഫാൻസ് മാവേലികര യൂണിറ്റ് ♥️♥️
❤❤❤
ശോ ഇതൊരു വല്ലാത്ത ജാതി ടിസ്റ്റ് ആയിപ്പോയി ❤️❤️❤️
BJP theettam unit 😂😂😂
അതെന്നാ ബിജെപി കാർക് മമ്മൂട്ടി ഫാൻസ് ആകാൻ പറ്റില്ലേ. എല്ലാ ബിജെപി കാരേം ഒരേ കണ്ണിൽ കാണരുത്. ഇതാണ് ഈ നാടിന്റെ കുഴപ്പം
@@midhunjayan1993 അയ്യോ ഞാൻ അതൊരു കുഴപ്പം ആയി കണ്ടു പറഞ്ഞതല്ല ബ്രോ ❤️ആ പാർട്ടി നേതാവിലൊരാളു സ്വ നിലപാട് വ്യക്തമാക്കിയപ്പോൾ അണികൾ അങ്ങേരെയും തെറി വിളിച്ചില്ലേ അതുകൊണ്ടാ ഞാൻ 🙏🙏എന്റെ കമെന്റ് ഇവിടെ ഒരു അരോചകം എങ്കിൽ ഞാൻ ഡിലീറ്റ് ചെയ്യാം ട്ടോ 😍
മമ്മുക്ക ❤😘😘😘
ഡിഗ്രേഡ് ചെയ്തവർ ഇപ്പോഴും 'എയറിൽ 'തന്നെയാണ്....
Mammookka TURBO 👍👍👋❤❤❤❤
ടർബോ 👌🏻👌🏻👌🏻❤സൂപ്പർ മൂവി. Entertainer movie. Go and enjoy❤👌🏻😍🥰
Mammookka ❤❤❤
മമ്മുക്ക ❤️❤️🔥🔥🔥
Mammukka ❤❤❤
സിനിമ താരം ജയൻ മമ്മൂക്കയെ കുറിച്ച് പറഞ്ഞ പ്രസ് മീറ്റ് കണ്ടാൽ മതി മമ്മുക്കയുടെ വില എന്താണെന്ന്❤
ഞാൻ കണ്ടു ബ്രോ ജയനും വിജി തമ്പിയും പൊളിച്ചടുക്കി 👍🏻
Njanum കണ്ട് ❤
Pothinenthu ethavazha
Chanakappuzhuvinu atharinte manam pidikkuo?
സർവ്വകാല റെക്കോർഡുകളിൽ തകർത്തെറിഞ്ഞുകൊണ്ട് മമ്മൂക്കയുടെ ടർബോ ജനപ്രളയം 👍🔥🔥🔥🔥👍
കേരളത്തിൽ നിന്ന് 50 കോടി തികച്ചു നേടുമോ... എന്ന് നോക്കാം
@@malleenadhnk7214കുരു പൊട്ടി ഒലിക്കട്ടെ
Block buster
Mammuka 💪🏿💪🏿💪🏿💪🏿💪🏿💪🏿
Mammootty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നവർ പൊട്ടന്മാർ. അവരെ ഇവിടെ എല്ലാവർക്കും തിരിച്ചറിയാം. 👍
Ella cinemakkum ingene venam
Ella cinemakkum ingene thanne venam
ഇക്ക ഉയിർ ♥️♥️♥️
അതാണ് നമ്മുടെ മമ്മുക്ക ❤
മമ്മൂട്ടി ❤️❤️❤️🌹🌹
Super super ❤❤😂
ഇ പ്രതികരണവുംഒരു പ്രതികരണത്തിനും - പാവം മമ്മുട്ടി ഉത്തരവാധിയല്ല - മറുനാടനും പ്രതികരിക്കട്ടെ അയാളുടെ ബുദ്ധിക്കനു ശരിച്ച്
Mammookka Pwolichu super movie turbo 🔥🔥🔥🇶🇦🇶🇦🇶🇦
TURBO is the best mass entertainer in Mollywood 🔥😻👊🏾
Turbo💪🏿
*വിമർശകരുടെ നെഞ്ചത് ആണി തറച്ചു കൊണ്ട് ജോസിന്റെ പടയോട്ടം 🔥🔥🔥
*Running successfully ⭐⭐
ബോക്സ് ഓഫീസില് ഇടിച്ചുകയറി ‘ജോസേട്ടായി’; വെറും 4ദിവസം കൊണ്ട് 50 കോടി ക്ലബില് ടര്ബോ 🤩🔥💪
Super❤️❤️
ടർബോ മെഗാ ഹിറ്റിലേക്ക് ❤️❤️
Mamoootty ❤❤❤❤
മറുനാടാ ടർബോ ജോസനെയിട്ട് കളിച്ചപ്പോൾ കിട്ടിയില്ലേ അടി അടികിട്ടിയപ്പോൾ മറുനാടൻ നന്നായി ജോസ് ഒന്ന് തുടങ്ങി വെച്ചാൽ അത് അവസാനിച്ചേ നിർത്തു 👍
🌹🌹🔥🔥തീർക്കാൻ 🔥കഴിയാത്തതൊന്നും 🔥അയാൾ 🔥തുടങ്ങിവക്കാറില്ല!!!!** 🔥🌹🌹🌹🌹🌹🌹🌹💗💗💗💗🌹🌹🌹🌹
❤️❤️❤️👌🏻
Turbo 🔥🔥🔥🔥
Mammukkaa ❤
മ മ്മുട്ടി👏👏👏👏👏👏
കലക്കി 🌹🌹🌹🎉🎉🎉
കലക്കി🌹🌹🌹❤️❤️❤️❤️❤️❤️
Mammookka💕💕❤👍🏻
Ikkkkaaa❤❤❤
മലം നാടൻ മാത്രമല്ല സിനിമ കാണാതെയാണ് മറ്റുചാനൽ കാരും സിനിമയെ മോശം അഭിപ്രായം പറഞ്ഞ വർ ഇപ്പോൾ അവരെല്ലാം സിനിമകണ്ട് കൊണ്ട് തിത്തി പറയുന്നു😄😄😄ടർ ബോ🔥🔥🔥👍👍👍
സുടുട്ടി ഫാൻസ് ലാൽ സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നതും ആ സിനിമകൾ കാണാതെയല്ലേ, പിള്ളേരെ ഇതാണ് പറയുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്. അപ്പൊ ശരി കാണാം
@@user-ds4tk7do8z മറ്റു ചാനലുകൾ എന്ന് എഴുതിയപ്പോൾ അത് ലാലയ്യ ചാനൽ എന്നാണന്ന് എനിക്ക് അറിയില്ല.അണ്ടം വേറെ അന്നമ്മ വേറെ... 😂 പിന്നെ കൊടുത്താൽ കൊല്ലത്ത് മാത്രമല്ല.... പൂജപ്പുരയിലും വാങ്ങിക്കാം... കേട്ടോടാ അന്തം ഓളി....
😀😀😀👌👌👌❤️
ജോസ് ഏട്ടൻ അല്ലെ അത് കൊണ്ട് ആവും അയാക് ഇഷ്ടപ്പെട്ടത്... ഇത് നന്നായി ക്യാഷ് മുടക്കി വൃത്തി ആയി എടുത്ത ഒരു പടം... 👍
Thanks
👍🏻👍🏻
👍👍
Super bro
❤❤❤❤
👍👍👍
Super.Super.Bro..
മമ്മുക്ക ❤❤❤❤
❤
Kidilam padam turbo❤
ഫിലീം ഗ്യാരേജ് മറ്റൊരു മറുനാടൻ ചാനൽ
👍👌💯
❤️💥💥
❤️❤️❤️
Kidu❤
❤❤❤❤❤❤❤❤❤❤
സുഹൃത്തേ... മമ്മൂക്കാക്ക് എതിരെ ചില... ന്യൂസുകൾ... വരുന്നു..... അതിന്റെ പുറകിലെ സത്യവസ്ഥ അറിയാൻ ആഗ്രഹമുണ്ട്...ഓർമയായ കാലം മുതൽ... ആ മനുഷ്യനെ.... ആരാധിക്കുന്ന.... ഒരു വ്യക്തിയാണ് ഞാൻ.... ഇപ്പൊ.... വിഷമം കൊണ്ട് ഉറക്കമില്ല.... എല്ലാം .. വ്യക്തമാക്കി കൊണ്ട്.... ഒരു വീഡിയോ ചെയ്യുമോ...... Plz.....
എല്ലാം വെറുതെ ആണ് ബ്രോ. നമ്മുടെ മമ്മൂക്കയെ നമുക്ക് അറിയില്ലേ❤
@@SOORAJ709 ആണോ... മമ്മൂക്കയെ പറ്റി എല്ലാരോടും ഭയങ്കര.... എന്നർജിയോടെ സംസാരിച്ചു കൊണ്ടിരുന്ന ഞാനിപ്പോ.... വിഷമിച്ചിരിക്കുവാ....
@@harikrishnanharikrishnan3171 manushasnehiyaya mammakkaykonnum agneyavaan pattilla
😂👍
Bro കിടിലൻ speech, 💪🏻💪🏻💪🏻👍🏻👍🏻
❤❤
👏🏻👏🏻👏🏻
Good
കലാകാരന്മാർക്ക് ജാതിയില്ല.. ഇപ്പോഴും വാർദ്ധ്യക്യത്തിലേക്കു കടന്ന എന്നെ പോലുള്ളവരുടെയും യുത്ത് ഐക്കൺ ആണ് മമ്മുക്ക..
ഇവന്റെ കയ്യിലിരുപ്പുകൊണ്ടാകും uk യിൽ ഇരുന്നു വാർത്ത പറയേണ്ടിവന്നത്.. 😄
🔥🔥🔥
Mamookka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍
👍🏼
Mammuka❤
Polichu മോനെ 🥰
Brother proud
tarbo is a poli cinema 😮😮😮
Currect
73 കാരന്റെ അഴിഞ്ഞാട്ടം
മമ്മൂക്ക താങ്കൾക്ക് തുല്യം താങ്കൾ മാത്രം
Only magasatarindinsenimamamooty❤❤❤❤❤.malandan
മോഹൻലാലിനെ സംബന്ധിക്കുന്ന വീഡിയോയ്ക്ക് താഴെ വരുന്ന തെറി കമെന്റുകൾ പറയുന്നതിൽ 99% പേരും ആരാണെന്ന് പേരുകൾ കണ്ടാൽ മനസിലാകും, അതുപോലെ മറുനാടനെ തെറി പറയുന്ന ആൾക്കാർ ആരൊക്കെയാണെന്നും മനസിലാകും.. മോഹൻലാലിനെ തെറി പറയാൻ ചെകുത്താനെ പോലും കൂട്ട് പിടിക്കുന്ന ചേട്ടൻ... അടിപൊളി... നമുക്ക് പിന്നെ വർഗീയത ഇല്ലല്ലോ.. 🤣🤣
ഇയാൾ പറഞ്ഞ വിശേഷണങ്ങൾ എല്ലാം ഇയാൾക്ക് തന്നെ ചേരും 😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
എല്ലാവരും മറുനാടനൊരു താങ്ക്സ് കൊടുത്തു വിട്. കാരണം ഇ ജീവി കാരണം ടർബോക്ക് നല്ല പബ്ലിസിറ്റി കിട്ടി. മറുനാടൻ മണ്ടൻ യുകെയിൽ നിന്നെ ഇവന് കാണാൻ പറ്റു. കേരളത്തിൽ നിന്ന് കാണാൻ പോയ ഇവന്റെ......... ബാക്കി പറയുന്നില്ല 🥰🥰🥰❤️❤️❤️മമ്മൂട്ടി ❤️❤️❤️🥰🥰🥰
😂😂
അയാൾക്കൊന്നും ഇല്ല നല്ല ലാഭം മാത്രം... മോശം പറഞ്ഞത് കാണാൻ കുറേ പേർ അയാളുടെ ചാനൽ നോക്കിക്കാണും.... ഇപ്പോൾ മലക്കം മറിഞ്ഞ വാർത്ത കാണാനും ആളെക്കിട്ടി... 😂😂ഓസിന് കാശ് ഉണ്ടാക്കി സാത്താൻ
you must be great
ടർബോ 🔥🔥
Ikka
Ente ikka
മറുനാടൻ സാജാ താൻ തന്നെ ഒരു നേരമ്പോക്കാ
The thuthe💯💯💯
Arakkonam
Turbo ❤
Torubo aa filim nokukkuga ok. 😊 1 mor. Potthan vava 2 mor raajadi raaja ok. 3 mor. Wolivoud. Aant. Laaastte. Adi sakke. Mammookkaaaaaaa😂😂😂😂😂❤❤❤❤❤❤❤❤
മമ്മുക്ക 😔✨🫂🤍
അടി പൊളി
അടിപൊളി പടം❤
പൊയി ചത്തു ടെ ട
പറഞ്ഞത് മാറ്റിപറയുക എന്നതിലുപരി, സ്വയം തെറ്റു തിരുത്തിയില്ലേ.. അതല്ലേ ശരി.
Turbo 🔥 കിടു
മലനാടൻ മരുത 🎉🎉🥳🥳
ദൈവങ്ങളെ പോലും അൽഭുതപ്പെടുത്തുന്ന മമ്മൂക്കയുടെ ആക്ഷൻ പ്രകടനം സൂപ്പർ❤❤❤❤❤ / ഇടക്കിടെ ഇതു പോലുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ സന്മനസു കാണിക്കുന്ന മമ്മൂക്ക ❤❤❤❤
മമ്മുക്ക രാജമണിക്കിയം സെക്കന്റ് കാണാൻ ഒരുപാടു കൊതി ഉണ്ട് കെട്ടോ ❤
TURBO💥യ്യാാാ മോനെ വേറെ ലെവൽ മൂവി 😍👌🔥
Mammookka Rafeeque kattery fan l❤. U
😍😍😍😍💥🤍
This guy simply wants the public to know that he was in England for 2 days, just self promotion. And he often talks in various ways, just to increase the viewers of UA-cam.