മമ്മൂക്കയ്ക്ക് സിനിമ ബിസിനസ്സല്ല, ഇഷ്ടമുള്ള സിനിമകൾ ചെയ്യാനാണ് 'മമ്മൂട്ടി കമ്പനി' | Vyshakh | Turbo

Поділитися
Вставка
  • Опубліковано 25 вер 2024
  • Interview with Director Vysakh | മെഗാസ്റ്റാർ എന്ന് ടൈറ്റിൽ വെക്കാൻ മമ്മൂക്ക സമ്മതിക്കില്ല, പക്ഷേ ഫാൻസിന് അത് വേണം... അത് സോൾവ് ചെയ്യാനാണ് 'മെഗാ ഷോ' | Turbo Movie | Mammootty Kampany
    #turbo #vysakh #mollywood #mammootty #mammoottykampany #rajbshetty
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 234

  • @fahmasworld1502
    @fahmasworld1502 3 місяці тому +182

    ജോസിന്റെ അഴിഞ്ഞാട്ടത്തിന് ചുക്കാൻ പിടിച്ച കിംഗ് മേക്കർ വൈശാഖ് സാറിന് ഒരായിരം നന്ദി 🔥🔥🔥💪🔥🔥🔥💪🔥🔥💪💪🔥🔥💪💪🔥🔥💪🔥🔥💪💪🔥💪💪🔥🔥🔥🔥💪💪🔥😍💪😍

    • @athulkrishnaa5956
      @athulkrishnaa5956 3 місяці тому +7

      Aanit aano copy right adich koduthath😂

    • @Rahul3rd
      @Rahul3rd 3 місяці тому +1

      ​@@athulkrishnaa5956 akane onnum choyikeeth ikka next Goutham bhudha annnuu 🔥🔥😌

    • @doublegameghy1684
      @doublegameghy1684 3 місяці тому

      ​@@athulkrishnaa5956Ninte aadhaaram vere oruthan eduthaal nee complaint cheyyumo illayo.

    • @sebastianta7979
      @sebastianta7979 3 місяці тому

      ​@@athulkrishnaa5956ചുമ്മാ അല്ലല്ലോ... മമ്മൂട്ടി യുടെ ചിലവിൽ മമ്മൂട്ടി യെ കുറ്റം പറയണം 😂😂😂അടിപൊളി ആറ്റിട്യൂട്... അതും നല്ല സൂപ്പർ മൂവി യെ നെഗറ്റീവ് റിവ്യൂ മമ്മൂട്ടി യുടെ ചിലവിൽ..
      ഇപ്പോൾ എന്തായി...8 ദിവസം കൊണ്ട് 75 കോടി... ഇനി ലാലുണ്ണികൾ എങ്ങനെ തല കുത്തി മറിഞ്ഞിട്ടും കാര്യം ഇല്ല... നെക്സ്റ്റ് വീക്ക്‌ 100 cr sure... പിന്നെ ഈ ഡീഗ്രേഡ് ന് ഒക്കെ തിരിച്ചു കിട്ടും... അത് ഉറപ്പിച്ചോ

    • @SiyadSiyad-qt9tt
      @SiyadSiyad-qt9tt 3 місяці тому +1

      ​​@@athulkrishnaa5956 നല്ല പടം ആയത് കൊണ്ടാണ് ബ്രോ ഞാൻ പറഞ്ഞതല്ല പ്രേക്ഷക അഭിപ്രായങ്ങൾ ഭയങ്കരം ആണ്

  • @Akshay76541
    @Akshay76541 3 місяці тому +148

    Vysakh ഇമ്മാതിരി making ചെയ്യാൻ കഴിവുള്ള ഒരു director ന്റെ കൈയിൽ ഒരു powli script കിട്ടിയാൽ ഇതിലും ഗംഭീരം ആയേനെ.. Turbo powli പറയാൻ വാക്കുകൾ ഇല്ല 💥💥💥💥👌

  • @abdulrahiman3218
    @abdulrahiman3218 3 місяці тому +73

    മമ്മുക്ക യെ ഇത്രയും നന്നായി യൂട്ടീലയ്‌സ് ചെയ്ത വൈശാഖ്നു ഒരായിരം അഭിനന്ദനങ്ങൾ.. താങ്കളുടെ ഇന്റർവ്യൂ വും പൊളിച്ചു.. 😄🌹🙏👍🔥

  • @Dark__devil__871
    @Dark__devil__871 3 місяці тому +58

    Vyshakettan last പറഞ്ഞ ആ dialogue പൊളിച്ചു 🔥♥️.. ബുദ്ധിജീവികൾ എന്ന് സ്വയം കരുതുന്നവർക്ക് ഉള്ള ഒരു നല്ല മറുപടി ആണ് അത്.. മമ്മൂക്കയെ ഇഷ്ടപ്പെടുന്ന കോടി കണക്കിന് സാധാരണ ക്കാർ മാത്രം വിചാരിച്ചാൽ സിനിമ ഒരു വലിയ വിജയം ആകും.. എന്നതിന് ഉള്ള തെളിവ് ആണ് Turbo... ചെറിയ ഒരു ശതമാനം കീടങ്ങൾ വിചാരിച്ചാൽ ഇവിടെ ഒന്നും സംഭവിക്കില്ല എന്ന് ഒന്നൂടി മമ്മൂക്ക സിനിമയിലൂടെ തെളിയിച്ചിരിക്കുന്നു

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk 3 місяці тому +40

    ഒരു ബോറും ഇല്ല
    സൂപ്പർ ടർബോ നല്ല
    എൻജോയ് ചെയ്തു
    മമ്മുക്കാ ബിന്ദു പണിക്കർ
    കോമ്പോ സൂപ്പർ 👌👌👌

  • @jaleelchand8233
    @jaleelchand8233 3 місяці тому +11

    പണമോഹമില്ലാത്ത ഇതുപോലുള്ള വിവരമുള്ള നിർമ്മാതാക്കൾ വേണം ലോകതലത്തിൽ സംസാര വിഷയമാവാൻ.ഉദാഹരണം മമ്മൂട്ടി 🎉🎉🎉🎉🎉🎉🎉❤❤

  • @Anjooraan.07
    @Anjooraan.07 3 місяці тому +15

    ഖത്തർ asia town സിനിമയിൽ ഇന്നലെ രാത്രി 2 മണിക്ക് turbo കണ്ടു, എന്റെ പൊന്നോ ഒരു രക്ഷയുമില്ല.. 🔥🔥

  • @shamskedappalam5443
    @shamskedappalam5443 3 місяці тому +13

    Thank you വൈശാഖ് 😍
    Turbo ജോസിനെ നൽകിയ അങ്ങേക്ക് ഒരായിരം നന്ദി 😍🔥

  • @AKsandeep
    @AKsandeep 3 місяці тому +88

    *വിമർശകരുടെ നെഞ്ചത് ആണി തറച്ചു കൊണ്ട് ജോസിന്റെ പടയോട്ടം 🔥🔥🔥
    *Running successfully ⭐⭐

  • @AshrafAli-to7sv
    @AshrafAli-to7sv 3 місяці тому +45

    മമ്മൂക്ക ❤❤❤ ടർബോ super❤ ❤️❤️❤️❤️director excellent ❤❤❤

  • @saleemabdul1613
    @saleemabdul1613 3 місяці тому +47

    അസൂയ മൂത്ത ശകുനികളുടെ മുഖത്തേക്ക് ടർബോ ജോസിന്റെ ഒന്നരകിന്റൽ അടി . സർവ്വകാല റെക്കോർഡ് ടർബോ ജോസ്👍🔥🔥🔥🔥🔥👍

    • @greenalert908
      @greenalert908 3 місяці тому

      Athu polichu kunji mone bappaku sukkalle pahaya ante oru karayam

  • @Akshay76541
    @Akshay76541 3 місяці тому +55

    Vyskah 💥💥..
    Second half theatre experience 🙏💥💥🙏

  • @mtfsopnam6807
    @mtfsopnam6807 3 місяці тому +20

    പൊളിച്ചടുക്കില്ലെ,, ജോസേട്ടായി, ഗംഭീരം,💯👍👍👍🔥🔥🔥🔥🔥🔥🔥✌️

  • @leftraiser699
    @leftraiser699 3 місяці тому +11

    പുലിമുരുകനിൽ അത്ഭുതപ്പെടുത്തി എങ്കിലും ടർബോ കണ്ടപ്പോഴാണ് വൈശാഖിന് ഇത്രയും കഴിവ് ഉണ്ടെന്ന് മനസിലായത്. സെക്കന്റ് ഹാഫ് പുള്ളി എന്താണ് എടുത്ത് വച്ചിരിക്കുന്നത്. ഇങ്ങനെ ഒക്കെ സിനിമ എടുക്കാൻ കഴിയോ എന്നു തോന്നിക്കുന്ന രീതിയിൽ എഡിറ്റിംഗ്, ക്യാമറ, ബിജിഎം ഒക്കെ വൈശാഖ് എന്ന ഒറ്റയാൻ എടുത്ത് ആറാടുകയാണ്. അതും മിഥുന്റെ ആവറേജ് സ്‌ക്രിപ്റ്റ് വച്ചാണ് സിനിമയെ വൈശാഖ് outstanding ആക്കി മാറ്റുന്നത്. മിഥുന്റെ സ്‌ക്രിപ്റ്റ് കൂടി extra ordinary ആയിരുന്നു എങ്കിൽ ഈ സിനിമ മലയാളത്തിലെ എക്കാലത്തെയും വലിയ എന്റർടെയിനർ ആയേനെ. മമ്മൂട്ടി കമ്പനിക്ക് വേണ്ടി നല്ല സ്ക്രിപ്റ്റിൽ വൈശാഖ് ടർബോ 2 ചെയ്യണം.

  • @KasimKp-bz3gw
    @KasimKp-bz3gw 3 місяці тому +32

    സൂപ്പർ മൂവി ടെർബോ മമ്മൂക്ക പൊളിച്ചടക്കി 👍👍👍🙏👍👍👍👍👍👍🙏👍👍🙏🙏👍🙏🙏👍👍🙏👍👍👍🙏🙏🙏👍👍👍👍👍🙏🙏🙏👍🙏👍👍🙏🙏🙏🙏🙏

  • @babumohammed2060
    @babumohammed2060 3 місяці тому +22

    Powerful mass Action Family Entertainment movie TURBO 2024super ✌️ ✌️✌️👌👍👍👍MAMMOOKA 👌💖💖💖💯💯💯

  • @SajanAk-zd6lf
    @SajanAk-zd6lf 3 місяці тому +5

    ഞെട്ടിച്ച fight. മമ്മൂക്ക യിൽ നിന്ന് ഇത്രയും പ്രേതീക്ഷിച്ചില്ല .പുള്ളി ശരിക്കും കഷ്ടപ്പെട്ടു നല്ല ഫിലിം

  • @kithorichard1704
    @kithorichard1704 3 місяці тому +26

    സൂപ്പർസാർ 2 ഭാഗവും ഇതിലും സൂപ്പർ ആവട്ടെ❤❤❤❤❤❤❤❤❤❤❤

  • @sajidv.p-shahzadiyanafeesa3322
    @sajidv.p-shahzadiyanafeesa3322 3 місяці тому +39

    മെഗാസ്റ്റാർ മമ്മൂട്ടി❤
    സൂപ്പർ ഡയറക്ടർ മൈശാഖ്❤
    ലോഡിംങ്ങ് ടർബോ II

  • @firozckd8988
    @firozckd8988 3 місяці тому +16

    വല്യ ബുദ്ധി ജീവികളായ റിവ്യൂ പരാന്നോജികൾ ക്കു വേണ്ടിയല്ല ഞാൻ സിനിമ ഉണ്ടാക്കുന്നത് , സാധാരണ സിനിമാ ആസ്വദകർകുള്ളതാണ് എൻ്റെ സിനിമ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 പൊളിച്ചു ബ്രോ, നല്ല അഭിമുഖം ,ഞങ്ങള്കിഷ്ടമായി

    • @justinxavier3323
      @justinxavier3323 3 місяці тому

      Review delete ചെയ്തിട്ട് ഇരുന്ന് ചിലക്കുന്നു

  • @hashikk9043
    @hashikk9043 3 місяці тому +27

    Turbo punch ikka🔥🔥🔥

  • @muhammadfaizy1174
    @muhammadfaizy1174 3 місяці тому +25

    മമ്മൂക്ക 💖💖💥

  • @PrajithPKPraji
    @PrajithPKPraji 3 місяці тому +30

    ❤ മമ്മൂക്ക 🤝 വൈശാഖ് bro

  • @faryadmedia4036
    @faryadmedia4036 3 місяці тому +10

    Mammookka super.. Turbo mega hit urappichu🥰🥰🥰🥰

  • @suhair2005
    @suhair2005 3 місяці тому +9

    Mammootty +vyshak=💯❤️‍🔥

  • @REFORMER918
    @REFORMER918 3 місяці тому +5

    ഇന്നാണ് turbo കണ്ടത്. സത്യത്തിൽ അതിന്റെ bgm ത്തിനും, making നും കൊടുക്കണം ഫുൾ മാർക്ക്‌. അത്രയ്ക്ക് സൂപ്പർ ആയിരുന്നു. പടം മുഴുവൻ fight നിറഞ്ഞു നിന്നു. അടി, അടി, അടി മമ്മൂക്കയുടെ അഴിഞ്ഞാട്ടം ആയിരുന്നു. എത്ര റോപ്പ്, ഡ്യൂപ്പ്, എഡിറ്റിംഗ് എന്നൊക്കെ പറഞ്ഞു കളിയാക്കാൻ ശ്രമിച്ചാലും മമ്മൂക്ക യുടെ effort നല്ലവണ്ണം അറിയാനുണ്ടായിരുന്നു. സ്റ്റോറി ചിലയിടത്തെല്ലാം ക്ലീഷേ ആയിരുന്നെങ്കിലും അതിലും making സൂപ്പർ ആയിരുന്നു. ഓരോ bgm കേൾക്കുമ്പോളും സീറ്റിൽ നിന്നും എഴുന്നേറ്റു തുള്ളാൻ തോന്നും. Turbo എല്ലാ ജനറേഷനും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. എന്നാൽ മാസ്സ്, ഫാസ്റ്റ്, ത്രില്ലിംഗ് സ്റ്റോറി ഇഷ്ടപ്പെടുന്നവർക്ക് ഒരു ന്യൂ എക്സ്പീരിയൻസ് ആയിരിക്കും. കാതൽ, ഭ്രമയുഗം, turbo ഒക്കെ നോക്കുമ്പോൾ മമ്മൂക്കയുടെ ചോയ്സ് and സെലെക്ഷൻ അടിപൊളി. ഈ പ്രായത്തിലും അങ്ങേര് കാണിക്കുന്നത് സമ്മതിച്ചു കൊടുക്കണം. 😘😘മുത്താണ് മമ്മൂക്ക.... പിന്നെ ഇതൊരു തിയേറ്റർ എക്സ്പീരിയൻസ് മൂവി മാത്രമാണ്. ഫോണിൽ കണ്ടാൽ ഇഷ്ടപ്പെടാൻ ഒരു സാധ്യത യുമില്ല. Also waiting for vijay sethupathi...❤❤

  • @suseerkp975
    @suseerkp975 3 місяці тому +11

    നെഗറ്റീവ് റിവ്യൂ ഇട്ടവർ എവിടെ. പടം ഹിറ്റ്‌ അടിച്ചു 👍👍👍👍👍

  • @ShahulHameedHameed-xo4fd
    @ShahulHameedHameed-xo4fd 3 місяці тому +8

    മെഗാസ്റ്റാർ മമ്മൂട്ടി എന്ന് എഴുതി കാണിക്കണം അതാണ് ആരാധകർക്ക് ഇഷ്ടം ഇനി വരാനിരിക്കുന്ന സിനിമയിൽ എല്ലാം അങ്ങനെ വേണം എന്നാണ് ❤❤❤

    • @Manu-p8r
      @Manu-p8r 3 місяці тому

      Shariyanu padhmasree mammoty yennu bheeshmaparvathil yezhuthikaanickumbol oru prethyeka power undayirunnu oru change

  • @razakmk3931
    @razakmk3931 3 місяці тому +3

    Prayam vazhimarumbol turbo mammotty Maas🔥🔥💐🔥🔥

  • @Manuworld-z4q
    @Manuworld-z4q 3 місяці тому +3

    Njngalk mas mammukaye thanna vyshakh sir nanni unduu❤❤

  • @arshad0658
    @arshad0658 3 місяці тому +9

    Mammookkaaa❤️❤️❤️❤️❤️🔥🔥

  • @thehero5316
    @thehero5316 3 місяці тому +9

    വൈശാഖ് & മമ്മൂക്ക എന്നും പൊളി ആയിരിക്കും 🔥
    Turbo തന്ന വൈശാഖ് ഏട്ടൻ ഒരുപാട് നന്ദി 🔥
    Turbo 2 പ്രതീക്ഷയോടെ കാത്തിരിപ്പ് 🔥

  • @romanrock3612
    @romanrock3612 3 місяці тому +9

    ടർബോ കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് only 🔥🔥

  • @vibe1776
    @vibe1776 3 місяці тому +9

    Joshi sir kazhinjal.... making king vyshakh sir..... but randu perkkum kidilan script kodukkanam...🔥🔥🔥

  • @abcshajahanabcshajahan1147
    @abcshajahanabcshajahan1147 3 місяці тому +13

    Turbo⭐⭐⭐⭐

  • @rintodavis4392
    @rintodavis4392 3 місяці тому +17

    Turbo ❤

  • @kaipakkafilms7355
    @kaipakkafilms7355 3 місяці тому +5

    വൈശാഖ് സാർ അടുത്ത മാസ്സിനായി കട്ട വെയ്റ്റിംങ്‌ 💪💪💪

  • @safarab3351
    @safarab3351 3 місяці тому +7

    Megastar Mammukka 😘❤️🔥💪

  • @TastyCaptures
    @TastyCaptures 3 місяці тому +1

    Vysakh: I loved this interview and his way of talking

  • @abusalmanzahra4711
    @abusalmanzahra4711 3 місяці тому +5

    സ്വന്തമായി the complete actor എന്ന് വിളിക്കുന്ന ആളുകളൊക്കെ ഇവിടുള്ളപ്പഴാ 😂

  • @Sudheershamnad-v5d
    @Sudheershamnad-v5d 3 місяці тому +5

    വൈശാഖ് ❤️❤️❤️മമ്മുക്ക ❤️❤️❤️❤️❤️

  • @saleemabdul1613
    @saleemabdul1613 3 місяці тому +11

    വൈശാഖ് 👍🔥🔥🔥🔥🔥🔥👍

  • @Dravidan1971
    @Dravidan1971 3 місяці тому +7

    തീർക്കാൻ പറ്റാത്തതൊന്നും അംഗീക തുടങ്ങി വയ്ക്കാറില്ല എന്ന് അറിയില്ലേ നിനക്ക് 🌹

  • @abhijithab9745
    @abhijithab9745 3 місяці тому +3

    Puli pathungunnath olikanalla ...kuthikananu..🔥🔥🔥🔥vyshakh 🔥🔥🔥orupad nanni vyshakhinu engine oru thirichu varav nalkiyathinu .🔥🔥🔥mammookkaa ...ningal pinne njangale njettichu kondirikanallo ....🥰🥰🥰

  • @shajupk7748
    @shajupk7748 3 місяці тому +3

    Mr. Vyshakh, Your the.greatest director in Malayalam movie

  • @ഭീഷ്മമൈക്കിൾ
    @ഭീഷ്മമൈക്കിൾ 3 місяці тому +13

    പല നെഗറ്റീവ് റിവ്യൂ വന്ന സിനിമകൾ ഒന്നും ഇവിടെ ഹിറ്റ് ആവാറില്ല. പക്ഷേ ഇക്കയുടെ കാര്യത്തിൽ അങ്ങനെയല്ല. Degrade ചെയ്താലും മോശം review ചെയ്താലും ഇക്കയുടെ സിനിമകൾ ഓടും.

    • @martinsam8787
      @martinsam8787 3 місяці тому

      Evide oddi . 70cr budget padam itrem days aytt 60cr ayyathe Ollu. Final 100 r kanikk so turbo sure flop

    • @sahadkc6166
      @sahadkc6166 3 місяці тому +4

      ​@@martinsam8787കരഞ്ഞു തീർക്ക്...😂😂

    • @sudheeshkumarnk8983
      @sudheeshkumarnk8983 3 місяці тому +1

      ​@@martinsam878740,42 cr aanu turbo budget 70 onnumilla

    • @ഭീഷ്മമൈക്കിൾ
      @ഭീഷ്മമൈക്കിൾ 3 місяці тому +1

      @@martinsam8787 70 cr 😛😂😂😂 koodippoyaal 35

    • @ഭീഷ്മമൈക്കിൾ
      @ഭീഷ്മമൈക്കിൾ 3 місяці тому +1

      @@martinsam8787 nee flop enn paranj karanjo... allathe endh parayaan. m9hanlal faane.😂

  • @ubaidkv9350
    @ubaidkv9350 3 місяці тому +6

    Vyshak sir with a good script blockbester he is a really talented director

  • @shamsum213
    @shamsum213 3 місяці тому +3

    Jossettayi Polichadukki thoooffanakkiyittund 🔥🔥Turbo 👊👊👊

  • @adwaithpk06
    @adwaithpk06 3 місяці тому +3

    Second half vysha area🔥❤
    Ante territory anu..

  • @Familycrazybeats290
    @Familycrazybeats290 3 місяці тому +4

    Turbo film innu kandu.. super making.. good film

  • @himaafshan
    @himaafshan 3 місяці тому +6

    My cinematic journey began with *Pokkiri* *Raja* .

  • @kunjumonkodumo530
    @kunjumonkodumo530 3 місяці тому +2

    Turbo ജോസ് ♥️♥️♥️♥️♥️♥️♥️

  • @SkyEarth5
    @SkyEarth5 3 місяці тому

    adipoli cinema adipoli interview adipoli blockbuster

  • @MohammedRiyas-rk7oi
    @MohammedRiyas-rk7oi 3 місяці тому +2

    Turbo Mammookka 🔥🔥🔥🔥🔥🔥👌👌👌👌👌👌👏👏👏👏👏👏❤️❤️❤️❤️❤️❤️❤️💪💪💪💪💪

  • @rsd1923
    @rsd1923 3 місяці тому +2

    Megastar Mammotty 👑💥💥❤

  • @Faizalkunhi
    @Faizalkunhi 3 місяці тому

    vaishak, saw the movie with family. really enjoyed, felt first of kinds. mallu version of our own jailer, kaithi. incredible making, police station, bus, climax, car chase all are osm. great work.

  • @jamsheerpjpk3212
    @jamsheerpjpk3212 3 місяці тому +12

    Ikaaa😍😍😍

  • @ubaidkv9350
    @ubaidkv9350 3 місяці тому +1

    Vyshak sir I love you You proved it mammomas can do best in action scenes even at this age even Madurai Raja's climax fight was good you are the real hero behind Camara

  • @ubaidkv9350
    @ubaidkv9350 3 місяці тому +2

    Vyshak really humble man you said it, bro

  • @jojinjames2319
    @jojinjames2319 3 місяці тому

    Fan of your works vyshakh sir🔥
    Turbo poloru padam thannathin orayiram nandi josettayiye veendum kaanagrahikkunu turbo 2 katta waiting aan❤️🔥

  • @sulfikersulfi3456
    @sulfikersulfi3456 3 місяці тому +4

    Mammukka turbo jose🔥🔥🔥

  • @shijutr9335
    @shijutr9335 3 місяці тому +4

    ♥️♥️♥️ ഇക്കാ

  • @crismathew
    @crismathew 3 місяці тому +3

    Kidilan movie❤

  • @anshidnazar7967
    @anshidnazar7967 3 місяці тому +2

    10:39 പീറ്റർ ഹെയ്ൻ മലയാളത്തിലെ ഫസ്റ്റ് പടം 2004 ൽ ഉറങ്ങിയ അപരിചിതർ ആണ് 🫰🏻

    • @weekendtrips-tx7pw
      @weekendtrips-tx7pw 3 місяці тому

      2003ൽ ഇറങ്ങിയ വെള്ളിത്തിരയിലാണ് പീറ്റർ ഹൈൻ മലയാളത്തിൽ വന്നത്.... രാവണപ്രഭുവിലെ ഹൈവേ fight പീറ്റർ Hain ആണ് choreograph ചെയ്തത്...

  • @india200
    @india200 3 місяці тому +4

    Blockbuster Turbo 🥵😎

  • @Darklife-fi9ip
    @Darklife-fi9ip 3 місяці тому +1

    കിടിലം ആയിട്ടുണ്ട് പടം making മമ്മൂക്കെയേ കാണാൻ എന്തൊരു ലുക്ക്‌ aaanu 🔥🔥🔥

  • @justinxavier3323
    @justinxavier3323 3 місяці тому +6

    മമ്മൂട്ടിക്ക് സിനിമ ബിസിനസ് അല്ല...ബിസിനസ് മുഴുവൻ mammotty kampany

  • @nidhinds6846
    @nidhinds6846 3 місяці тому +2

    Ajith and mammooty ❤️❤️ no need of titles🤝a

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 3 місяці тому +3

    Mammokka.wayshag.❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hamzamashood8141
    @hamzamashood8141 3 місяці тому +2

    It's not mega show, its mega ⭐ show

  • @BaijuCV-ut3bi
    @BaijuCV-ut3bi 3 місяці тому +1

    ടർബോ. Super. Super. Super.

  • @sabirshaNilgiris0369
    @sabirshaNilgiris0369 3 місяці тому +1

    Kidu movie 💞💓🔥🔥

  • @79Dnivara
    @79Dnivara 3 місяці тому +1

    നെഗറ്റീവ് റീവ്യൂസ് മാത്രം തിരഞ്ഞ് പിടിച്ച് copyright strike കൊടുക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി ഇക്കായ്ക്ക് സിനിമ ബിസിനസ്സ് അല്ല എന്ന്😌

    • @nish1305
      @nish1305 3 місяці тому

      Koduthathu kittiyillelum kittiya thu kidukkandirikkulla🎉❤

  • @percygeorge7035
    @percygeorge7035 3 місяці тому +11

    Ranji പണിക്കർ മമ്മൂട്ടി വൈശാഖ് കോമ്പോ നന്നായിരിക്കും

  • @drcreation1590
    @drcreation1590 3 місяці тому +1

    Good interview

  • @Dark__devil__871
    @Dark__devil__871 3 місяці тому +8

    പടം 3 തവണ കണ്ടു

    • @justinxavier3323
      @justinxavier3323 3 місяці тому +1

      പോയി ഡോക്ടറെ കാണു

    • @faisal-pc3dd
      @faisal-pc3dd 3 місяці тому +1

      Janum kanunnund oru vatamkudi 💥💥💥💥

    • @Palakkadankatt
      @Palakkadankatt 3 місяці тому +1

      ഞാനും കണ്ടു ബായ്

    • @BaijuCV-ut3bi
      @BaijuCV-ut3bi 3 місяці тому

      ഞാനും 3 വട്ടം.ഇനിയും കാണും.

    • @sureshej3469
      @sureshej3469 3 місяці тому

      ഞാനും കാണും

  • @danishdinu5359
    @danishdinu5359 3 місяці тому +2

    Turbo ❤❤❤ super movie ❤❤❤

  • @muhammedjunaid-nl1yo
    @muhammedjunaid-nl1yo 3 місяці тому +6

    2nd half anyaayam....😮

  • @shahinsha.8386
    @shahinsha.8386 3 місяці тому +2

    😍😍ikka😘

  • @safarab3351
    @safarab3351 3 місяці тому +1

    Turbo 💪🔥❤️😘

  • @jamsheerpjpk3212
    @jamsheerpjpk3212 3 місяці тому +5

    😍😍

  • @geogmedia
    @geogmedia 3 місяці тому +1

    Business അല്ലാഞ്ഞിട്ട് ആണോ പാവങ്ങളെ copyright strike കൊടുത്ത് സിനിമയെ തന്നെ നശിപ്പിക്കുന്നത്. ഇതൊക്കെ bussiness ആണ്. അല്ലാതെ ആരേലും free ആയി സിനിമ ഉണ്ടാക്കോ ?........

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 3 місяці тому

    Vishag so honest frank simple after all a jolly man

  • @sankarcg6305
    @sankarcg6305 3 місяці тому +2

    Super action movie

  • @nimalvlogs3608
    @nimalvlogs3608 3 місяці тому

    Turbo 2 story base onnude storng akkan chance und. Director chummathangu second part scope koduthathalla.. 2nd part ithilum valiya oru story making undakan chance und...

  • @ershade1640
    @ershade1640 3 місяці тому +4

    👍🏻👍🏻

  • @SajanAk-zd6lf
    @SajanAk-zd6lf 3 місяці тому +1

    Turbo പഞ്ച് രണ്ടു കൂട്ടർക്കും കിട്ടി അളിഞ്ഞ കുറെ ലാലപ്പൻ ഫാൻസിനും തൊലിഞ്ഞ കുറച്ചു സംഖി കൾക്കും

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 3 місяці тому

    Mammookka ❤🔥🔥

  • @meezan-3538
    @meezan-3538 3 місяці тому

    മെഗാസ്റ്റാർ ❤🔥🔥🔥🔥🔥

  • @rajurajesh2230
    @rajurajesh2230 3 місяці тому

    ജോസേട്ടായി😘❤️🔥🔥🔥

  • @martinsam8787
    @martinsam8787 3 місяці тому +5

    Vyshakh have so much of mohanlal Influence in him

  • @Rahul3rd
    @Rahul3rd 3 місяці тому +1

    Gooyss ivamarr commentill parayune nokanda as a ikka fan turbo average anu . Ikka ikane mass masala ozhuvakitt same trackill verunee ann enikk ishttam also lalettan .
    Gooys go watch thalavan
    Just my opinion

  • @fahid3699
    @fahid3699 3 місяці тому

    27:05 Amal neerad said

  • @ഞാനൊന്നുപറയട്ടെ007

    iv ശശി ജോഷി ഷാജി കൈലാസ് എന്ന നാമത്തിനു ശേഷം മാസ് പടങ്ങളുടെ രണ്ടു പേരാണ് അജയ് വാസുദേവ് വൈശാഖ് ❤

  • @moviemagic2709
    @moviemagic2709 3 місяці тому

    രണ്ട് തവണ കണ്ടു ഇഇജ്ജാതി ❤️👍

  • @Sihabudheen.M
    @Sihabudheen.M 3 місяці тому

    ഒന്ന് കൂടി കാണണം👌.... 4

  • @thariquethari1396
    @thariquethari1396 3 місяці тому

    Vysakh❤ Turbo Jose🔥👊✨

  • @rsd1923
    @rsd1923 3 місяці тому

    Megastar Mammotty ❤❤❤❤❤❤❤❤

  • @prasadkvprasadkv6384
    @prasadkvprasadkv6384 3 місяці тому +2

    🔥🔥❤️❤️മമ്മുക്ക

  • @DilahadmM
    @DilahadmM 3 місяці тому

    ❤❤❤❤