മറുനാടൻ എനിക്കിട്ട് പണിത് ചാനൽ പോകും കൂടെ നിന്നവർക്ക് നന്ദി🙏| Please Support My Youtube Channel

Поділитися
Вставка
  • Опубліковано 25 чер 2024
  • ലിങ്ക് ഡിസ്ക്രിപ്ഷൻ ഉണ്ട് please subscribe my new channel
    # / @venicetv_entertainment
    #livenews #keralanews #venicetventertiment #mammookka #latestnews #bollywood
  • Розваги

КОМЕНТАРІ • 1,4 тис.

  • @babuv2977
    @babuv2977 4 дні тому +592

    ഞങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുന്നു. സധൈര്യം മുന്നോട്ടു പോകുക.❤🎉

  • @shijujoseph7681
    @shijujoseph7681 3 дні тому +26

    ഒരു കാലത്ത് മറുനാടൻ ചാനൽആയിരുന്നു കണ്ടിരുന്നത് ആ ചാനൽ ഒരു വർഗ്ഗീയ ചാനൽ ആയി തീർന്നു എന്ന് തോന്നി തുടങ്ങിയതിൽ പിന്നെ ആ ചാനൽ വെറുത്ത് പോയി
    ആചാനൽ കാണാൻ ആഗ്രഹിക്കുന്നില്ല
    താങ്കളുടെ ചാനലിലെ കാണുന്നു ഇഷ്ടപ്പെടുന്നു
    ധൈര്യമായി മുമ്പോട്ടു പോകുക
    സപ്പോർട്ട്❤❤❤❤👍👍👍

  • @alimon6159
    @alimon6159 3 дні тому +121

    മറുനാടൻ മറുതയെ ചങ്ങലക്കിടണം താങ്കൾക്ക് ful sapportte

  • @Bafna-bafipj2gg
    @Bafna-bafipj2gg 3 дні тому +321

    മറുനാടന് എതിരെയും സ്ട്രൈക്ക് കൊടുക്കുക ആദ്യം ആ ചാനൽ ആണ് പൂട്ടി പോകേണ്ടത് 😢😢😢

    • @safeerak0077
      @safeerak0077 3 дні тому

      ആ നായീന്റെമോന് തല്ലുകിട്ടിയതൊന്നും പോര, ഇനിപൊതുയിടത്തിട്ട് കൈകാര്യം ചെയ്യണം.

    • @gracyvarghese7772
      @gracyvarghese7772 3 дні тому

      സത്യസന്ധൻ സംഘി ഷാജനു തിരിച്ചും ഒരു പണി കൊടുക്കണം..

    • @abeyjohn8166
      @abeyjohn8166 2 дні тому +4

      Marukadan

    • @thesecret6249
      @thesecret6249 2 дні тому +5

      ഞാൻ കൊടുത്തു

    • @afsalabdulazeez756
      @afsalabdulazeez756 2 дні тому +11

      എങ്ങനെയാ ഈ സ്ട്രൈക്ക് കൊടുക്കേണ്ടേത്. അവനും കൊടുക്കാലോ

  • @binugeorge3745
    @binugeorge3745 4 дні тому +547

    മറുനാടനോട് പോയി പണി നോക്കാൻ പറ... ഷാജൻ പൊതു ശല്ല്യം...

    • @remasoman7094
      @remasoman7094 4 дні тому +14

      Shajan is a public figure. Do'nt defame him.

    • @RSuleman-mx4lt
      @RSuleman-mx4lt 4 дні тому +5

      ❤❤❤❤

    • @surunair16
      @surunair16 3 дні тому

      ​@@remasoman7094in what way?

    • @user-uj6cm6et9o
      @user-uj6cm6et9o 3 дні тому +13

      സാജൻ എന്ന പൊതു സല്ലിയം വളർത്താൻ യുട്യൂബ് സഹായിക്കുമോ

    • @naadiyafaarisashiq8c5d4a7
      @naadiyafaarisashiq8c5d4a7 3 дні тому +19

      Shajan not public figure he is public NOICENSE

  • @MRNG-kq9pk
    @MRNG-kq9pk 4 дні тому +176

    പുതിയ ചാനെൽ തുടങ്ങൂ 👍 ഞങ്ങൾ എല്ലാം ഉണ്ട്.... മറുനാടൻ വെറും എരപ്പാളി ആണ്..കുത്തിത്തിരുപ്പൻ...

  • @mtbilalworld1446
    @mtbilalworld1446 3 дні тому +72

    സാജൻ സക്കറിയക്ക് മൂന്ന് സ്ട്രൈക്ക് കൊടുത്തുകൂടെ

  • @shajikulathumkal9551
    @shajikulathumkal9551 2 дні тому +13

    നാട്ടിൽ അരാജകത്വം വിതക്കുന്ന മലനാടൻ കേമനായി നിൽക്കുന്നു അനീതിക്കെതിരെ ശബ്ദം ഉയർത്തുന്നവരെ ഇല്ലായ്മ ചെയ്യാൻ കഴിയുന്നു എന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. താങ്കൾ ധൈര്യമായി മുന്നേറുക ഒപ്പമുണ്ട്👍👍👍❤️

  • @shereefau6532
    @shereefau6532 4 дні тому +341

    സത്യ സന്തമായി
    വാർത്തകൾ നൽകുന്ന നിങ്ങളെ തകർക്കാൻ സാജനെ പോലുള്ള കൂട്ടി കൊടുപ്പുകാരനൊന്നും വിചാരിച്ചാൽ തകർക്കാനാവില്ല
    നിങ്ങളോടൊപ്പം ഞങ്ങളുണ്ട്.
    ദുഷ്ടൻമാരുടെ വിജയം താൽക്കാലികമാണ്
    സത്യം മാത്രമേ എന്നും വിജയിച്ചിട്ടുള്ളു
    അവർ സന്തോഷിക്കട്ടെ
    ഈയാം പാറ്റകൾ.

    • @user-fm7xe5vk1l
      @user-fm7xe5vk1l 4 дні тому +31

      ഇതുപോലെ ഒരു പണി ആ നായിൻ്റെ മോൻ്റെ ചാനലിന് എതിരെയും കൊടുത്തു കൂടെ

    • @sadiqueva3460
      @sadiqueva3460 4 дні тому +21

      സാജനെന്ന വർഗീയവിഷത്തെ ചെർത്ത് തോൽപ്പിക്കുക

    • @musthafamakkanapparambil6099
      @musthafamakkanapparambil6099 4 дні тому +8

      Full sapport

    • @abdulazees4500
      @abdulazees4500 3 дні тому

      സാജനെന്ന ദുഷ ട ബുദ്ധിയെ കാലം വേസ്റ്റ് കുപ്പയിൽ ചവട്ടി താഴ്ത്തും. നിങ്ങൾ സദൈര്യo മുന്നോട്ട് പോവുക.

    • @sabukk447
      @sabukk447 3 дні тому +3

      Sapport👍

  • @mohananmohanan5107
    @mohananmohanan5107 4 дні тому +396

    ഈ മറുനാടാന് സ്ട്രൈക്ക് കൊടുത്തൂടെ....

    • @rithwicreationspresents5517
      @rithwicreationspresents5517 3 дні тому +15

      True so it's easy to give back same

    • @abdulraziq5462
      @abdulraziq5462 3 дні тому +19

      എങ്ങിനെയാണ് സ്ട്രൈക്ക് കൊടുക്കേണ്ടുന്ന രീതി പറയാമോ ❓

    • @najeelas
      @najeelas 3 дні тому +17

      യൂററ്യൂബീൻറെ കാഴ്ചയിൽ മലം നാടൻ ഒരു യഹൂതിയാണ് 😂 എത്ര അടിച്ചാലും കാര്യമില്ല

    • @mohananmohanan5107
      @mohananmohanan5107 3 дні тому +26

      @@najeelas അങ്ങനെ ആ ചെറ്റയെ വിടരുത്.... നമുക്ക് എന്ത് ചെയ്യാൻ പറ്റും.... വിഷമാണ് അവൻ.

    • @najeelas
      @najeelas 3 дні тому

      @@mohananmohanan5107 എല്ലാവരും റിപ്പോർട്ട് അടിക്കണം

  • @govindankp555-jt3pb
    @govindankp555-jt3pb 2 дні тому +35

    ഈ സാജൻ പൊതു ജനങ്ങൾക്കിടയിൽ വലിയ തലവേദനയാണ് നിങ്ങൾ അതൊന്നും ശ്രദ്ധിക്കേണ്ട

    • @joi703
      @joi703 13 годин тому +3

      അഴിമതിക്കാരൻ മാർക്ക് തലവേദനയാണ് മറുനാടൻ ഷാജൻ. 😄

    • @sowminipanikkan8066
      @sowminipanikkan8066 8 годин тому

      Correct

    • @sowminipanikkan8066
      @sowminipanikkan8066 8 годин тому

      Sajan is a real headache to common peeple

  • @sayeduttymayankanakath7360
    @sayeduttymayankanakath7360 3 дні тому +40

    ഇതുപോലെ നമുക്കും ചെയ്തു കൂടെ.മറുനാടനെയും തിരിച്ചടിച്ചുകൂടെ.

  • @modified_cars149
    @modified_cars149 4 дні тому +248

    മമ്മുക്കയുടെ പിള്ളേർ സ്‌ട്രോങ് അന്ന് നിങ്ങൾ ധൈര്യമായി ഇരിക്കു മമ്മുട്ടി ഫാൻസ്‌ ഉണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് പോവുകു

    • @Aachi234
      @Aachi234 4 дні тому +4

      💪👍

    • @vijayakrishnang646
      @vijayakrishnang646 4 дні тому +2

      kindi moonjum, that's all

    • @unnipattaya6781
      @unnipattaya6781 4 дні тому +1

      Strike engane kodukunnath

    • @farookk9371
      @farookk9371 3 дні тому

      ​@@vijayakrishnang646തൈ കിളവ ചാകറായില്ലേ

    • @sulaimanmoideen6807
      @sulaimanmoideen6807 3 дні тому

      ​​@@vijayakrishnang646നീ ഷൂവും ____ ഷും നക്കിയല്ലേ

  • @malabarexpras1998
    @malabarexpras1998 4 дні тому +97

    മറുനാടനെ പൂട്ടി കെട്ടിക്കാൻ എല്ലാവരും യോജിക്കുന്നു 👍👍♥️തുടരുക 👍👍👍മുന്നോട്ട് പോവുക പിന്നോട്ട് പോവരുത് ആരെയും ഭയക്കരുത്..... ദൈവം അനുഗ്രഹിക്കട്ടെ 🌹🌹

  • @saidmuhammed5713
    @saidmuhammed5713 3 дні тому +6

    താങ്കൾ ധൈര്യമായി മുമ്പോട്ടു പോകുക. ഞങ്ങൾ കൂടെയുണ്ട്...

  • @sasidharannair6718
    @sasidharannair6718 3 дні тому +60

    താങ്കളുടെ ചാനലിനെ തകർക്കാൻ മാധ്യമലോകത്തെ ഒരു ചാണക പുഴുവിന് എങ്ങനെ കഴിയുന്നുവെന്നു മനസ്സിലായില്ല. അവനെയും തകർക്കാൻ ആരെങ്കിലും അവതരിക്കും ? ഒരു നാൾ വരും ഷാജാ, ഞങ്ങൾ കാത്തിരിക്കുന്നു.

    • @abubackerabubacker3962
      @abubackerabubacker3962 5 годин тому

      താങ്കൾ ധൈര്യമായി മുന്നേറുക സത്യസന്ധമായ വാർത്തകൾ നൽകുന്ന താങ്കൾക്ക് പ്രേക്ഷകരായ ഞങ്ങളുടെ അനുമോ ധനകൾ

  • @user-rr9fi2cl7m
    @user-rr9fi2cl7m 4 дні тому +295

    ഞാൻ വീണ്ടും subscrib ചെയ്തിട്ടുണ്ട് 👍❤️ മറുനാടന് തിരിച്ചും ഒരു പണി കൊടുക്കണം

    • @Muhammadputhusseri
      @Muhammadputhusseri 3 дні тому +12

      ഞങ്ങൾ എനിയും നിങ്ങളെ കൂടെയുണ്ട്
      നിങ്ങളുടെ നവിനും ചാനലിനും ദൈവം ശക്തി നൽകട്ടെ
      ദുഷ്ട ശക്തികൾ തുലയട്ടെ
      കൂടെയെണ്ട്

    • @balakrishnannairvn2324
      @balakrishnannairvn2324 3 дні тому +13

      👍👍👍. തീർച്ചയായും ആ ചെറ്റക്ക് നല്ല ഒരു പണി കൊടുക്കണം.

    • @woodmark8058
      @woodmark8058 3 дні тому

  • @parttypartty8913
    @parttypartty8913 3 дні тому +92

    താങ്കൾ ഒന്നുകൊണ്ടും പേടിക്കേണ്ട താങ്കളുടെ കൂടെ ഞങ്ങളുണ്ട്

  • @addulllaaddullq6871
    @addulllaaddullq6871 3 дні тому +5

    ഞങ്ങൾ കൂടെയുണ്ട്. സത്യത്തിന്റ കൂടെ, എപ്പഴും. ❤️👍

  • @asifkalpaka6572
    @asifkalpaka6572 3 дні тому +16

    മറുനാടനും ഇതേ പണി കൊടുക്കണം അതിനെല്ലാവരും
    ഒന്നിക്കണം മറുനാടനെ തിരിച്ചു ഉടനെ ഒരു പണി കൊടുക്കണം

  • @PradeepkarnaverKarnaver-vb7up
    @PradeepkarnaverKarnaver-vb7up 4 дні тому +190

    എന്നും കൂടെ ഉണ്ടാകും സഹോദര-
    ധൈര്യമായി തുടങ്ങു❤

  • @somthingbeautifulforgod9119
    @somthingbeautifulforgod9119 4 дні тому +165

    നിങ്ങൾ തിരിച്ചു വരണം പൂർവാധികം ശക്തിയോടെ കൂടെയുണ്ടാകും

  • @ANILKUMAR-if9vi
    @ANILKUMAR-if9vi 3 дні тому +11

    സത്യസന്ധമായ വാർത്തകൾ കൊടുത്താൽ. നിങ്ങളോടൊപ്പം ജനം കാണും.. ഉറപ്പാണ്....

  • @TECHNOMAKE
    @TECHNOMAKE 3 дні тому +21

    100% ധൈര്യമായി മുന്നോട്ടുപോകു.പടച്ചവൻ കൂടെയുണ്ട്, സബ്സ്ക്രൈബ് ആയി ഞങ്ങളും, മറുനാടൻ സാജൻ സ്കരിയ്ക് എട്ടിന്റെ പണി കൊടുക്കണം. 🤲🏼🤲🏼🤲🏼

  • @NaserBha
    @NaserBha 4 дні тому +139

    ഫുൾ സപ്പോർട്ട്

  • @t.ssivadas-if3cu
    @t.ssivadas-if3cu 4 дні тому +152

    ധൈര്യം ആയി മുന്നോട്ട് ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്

  • @lakshmisoman9431
    @lakshmisoman9431 3 дні тому +8

    ചേട്ടൻ തുടരണം വളരെ ശക്തമായി തിരിച്ചു വരണം.... ഞങ്ങൾ കൂടെ ഉണ്ട്..... എല്ലാ പിന്തുണയും ✊🏼✊🏼✊🏼❤❤❤

  • @basheerbasheerkk2208
    @basheerbasheerkk2208 3 дні тому +26

    മറുനാടന് തിരിച്ചടി കൊടുക്കണം.

  • @ullattilaboobacker5941
    @ullattilaboobacker5941 3 дні тому +166

    ABC മറുനാടൻ എന്നീ ചാനലുകൾ - തനി വർഗീയത തന്നെയാണ് ഇതിനെതിരേ ശക്തമായ നടപടി വേണം

    • @sabirshaNilgiris0369
      @sabirshaNilgiris0369 3 дні тому +6

      100%%%💞💓

    • @loveindia8372
      @loveindia8372 3 дні тому

      ഇലക്ഷന് മുമ്പ് പണതിന്ങ്ങി abc, കർമ, മറുനാടൻ, ഇവരുടെ സാമ്പത്തിക വളർച്ച ആരും അനേഷണം ഇല്ല

    • @football-vibe
      @football-vibe 2 дні тому +1

      abc owner aran

    • @anoopkurian5757
      @anoopkurian5757 15 годин тому +4

      Thani vargeyatha parayunna ethryo Sudapoi channel unde athonnum nigal kanunnille

    • @aleykuttydotty6462
      @aleykuttydotty6462 13 годин тому

      നാടു ഭരിച്ചു മുടിക്കുന്നവർ😮 വർഗീയത പറയുന്നു പ്രവർത്തിക്കുന്നു. അതെന്താ മുണ്ടാ ത്തത്. മമ്മൂട്ടി പുണ്യാള ൻ ആണെന്ന് ആര് പറഞ്ഞു.

  • @shinikp4575
    @shinikp4575 4 дні тому +86

    ചാനൽ നിർത്തി പോകരുത് പ്രേക്ഷകരെ ഞങ്ങൾ കൂടെയുണ്ടാവും മമ്മൂക്ക ഫാൻസ്

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 День тому +5

    താങ്കളുടെ ധീരത എന്നും ഇന്നും ഉപകാരം തന്നെ..... ദൈവം സംരക്ഷിക്കട്ടെ

  • @jameelap9581
    @jameelap9581 3 дні тому +5

    സഹോദരാ ധൈര്യമായി മുന്നോട്ടുപോകു ഞങ്ങൾ ഉണ്ട് കൂടെ

  • @nasarkhalid1503
    @nasarkhalid1503 4 дні тому +127

    പുതിയ ചാനൽ കൊണ്ട് വരൂ

  • @sakkeerali6969
    @sakkeerali6969 4 дні тому +181

    ബായ് മറുനാടനെ പണ്ട് മുതലേ നമുക്കറിയാം വിവരം ഇല്ലാത്തവനാണ് അവനെ ഒക്കെ ഒരു മാധ്യമ പ്രവർത്തകനാണെന്ന് ഞാൻ പറയില്ല പര നാറിയാണ്..... ബായ് ധൈര്യമായി മുന്നോട്ട്
    പോവുക ❤

  • @sajikumarpv7234
    @sajikumarpv7234 3 дні тому +5

    ഒരു വിമുക്തഭടന്റെ ബിഗ് സല്യൂട്ട്.. 💪

  • @sushmavidyadharan7425
    @sushmavidyadharan7425 3 дні тому +9

    ഭായ്, സധൈര്യം മുന്നോട്ടു പോവുക. ഞങ്ങൾ താങ്കൾക്കൊപ്പമുണ്ട്. ഫലമുള്ള വൃക്ഷത്തിലേ ആളുകൾ എറിയാറുള്ളൂ. പക്ഷേ ഏറുകൊണ്ടതു കൊണ്ട് വീണ്ടും ആ വൃക്ഷം കായ്ക്കാതെയും ഫലങ്ങൾ നല്കാതെയും ഇരുന്നിട്ടില്ല. മറുനാടൻ സംഘി ഭീരുവാണെന്നതിൻ്റെ തെളിവാണിത്. Go ahead.🎉🎉🎉🎉

  • @ajfilmferry8617
    @ajfilmferry8617 4 дні тому +104

    പോട്ടെ ബ്രോ, 1 ൽ നിന്ന് തുടങ്ങു, എല്ലാം ശരി ആകും 🤝💪

  • @saidsaida7280
    @saidsaida7280 4 дні тому +87

    എന്നും കൂടെ ഉണ്ടാവും ❤️

  • @MEHABOOBCHEMMALA-jx9uo
    @MEHABOOBCHEMMALA-jx9uo 3 дні тому +4

    താങ്കൾക്ക് പൂർണ പിന്തുണ❤❤

  • @mohammedallipparambil
    @mohammedallipparambil 3 дні тому +12

    ധൈര്യമായി മുന്നോട്ട് പോവുക നിങ്ങളോടൊപ്പം എന്നും ഉണ്ടാവും. ഷാജൻ അധികകാലം വാഴില്ല. ടിയാന്റെ ചാനൽ അടച്ചുപൂട്ടാൻ അധിക സമയം വേണ്ട. താങ്കളുടെ ഉശിരൻ പ്രതികരണത്തിന് സപ്പോർട്ട് നൽകുന്നു.❤❤❤❤❤❤❤❤ AMD

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 4 дні тому +44

    ഫുൾ സപ്പോർട്ട്. കൂടെയുണ്ട്. മറുനാടൻ പാണ്ടി ലോറിക്ക് മുമ്പിൽ നിൽക്കുന്ന തവളയുടെ അഹങ്കാരം മാത്രം ആണ് അത് പാണ്ടി ലോറിക്ക് അടിയിൽ ചതയും 😄😄😄

  • @vijudamodharan5551
    @vijudamodharan5551 4 дні тому +69

    കട്ടക്ക് കൂടെയുണ്ട് ❤❤

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 3 дні тому +31

    തളരരുത്❗ ധൈര്യമായിരിക്കൂ❗ ദൈവം കൂടെയുങ്ങാവും❗

  • @sumageorge5000
    @sumageorge5000 3 дні тому +11

    മറുനാടൻ നാടിന്റെ ശാപമാണ്

  • @muhammedramzad5306
    @muhammedramzad5306 4 дні тому +46

    നിങ്ങൾ ചാനൽ തുടങ്ങു ഫുൾ സപ്പോർട്ട്

  • @shibinanahas242
    @shibinanahas242 4 дні тому +61

    🤲🤲🤲 വിഷമിക്കേണ്ട സന്തോഷമായിട്ടിരിക്ക് ദുആ ചെയ്യാം 🎀🎀🎀🤝 ശരിയാണ് ഓരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.., നമ്മുടെ വായിൽ നിന്ന് ചെറുതായിട്ട് എന്തെങ്കിലും വീഴാൻ കാത്തിരിക്കുകയാണ്... നമ്മളെ പൊക്കി ഇട്ടവർ താഴ്ത്തിയിടും🤲🤲🤲

  • @sabeenanaushad3518
    @sabeenanaushad3518 3 дні тому +8

    ഈ ഷാജൻ പൊതു ശല്യ മാണ് ഇയാളെ ഒക്കെ നിലക്ക് നിർത്തണം

  • @pas908
    @pas908 3 дні тому +4

    ഞങ്ങൾ എപ്പോഴും കൂടെയുണ്ടാകും ,എത്ര ചാനൽ തുടങ്ങിയാലും എപ്പോഴും കൂടെയുണ്ടാകും❤❤❤❤❤❤❤❤❤❤❤❤

  • @syamlal6227
    @syamlal6227 4 дні тому +77

    സാരമില്ല മറുനാടാനും തിരിച്ചു കിട്ടിക്കോളും 😄നിങ്ങൾക്കൊപ്പം എല്ലാവരും ഉണ്ട് ❤️

  • @user-kx2nm6st8y
    @user-kx2nm6st8y 4 дні тому +63

    ഫുൾ സപ്പോർട് 👍

  • @adhamzayoon3920
    @adhamzayoon3920 3 дні тому +9

    മറുനാടൻ ഒരു പാട് കേസ് ഉള്ള ആളാണല്ലോ അവൻ അത്ര നല്ല ആൾ അല്ല നിങ്ങൾ തുടങ്ങു കൂടെ എല്ലാവരും ഉണ്ടാവും 💪💪💪💪💪

  • @ahammedunnipgi4365
    @ahammedunnipgi4365 3 дні тому +3

    ധൈര്യമായി മുന്നോട് പോകൂ, സത്യവുംആയിരങ്ങളും കൂടെയുണ്ട്

  • @user-px9bi4cz6l
    @user-px9bi4cz6l 4 дні тому +55

    ഉയരങ്ങളിൽ എത്തട്ടെ
    വീണ്ടും നിങ്ങൾ ധൈര്യസമേതം മുന്നോട്ടു വരു... ഞ ങ്ങൾ കൂടെ ഉണ്ട്❤❤❤

  • @shafeeqmuthari7421
    @shafeeqmuthari7421 4 дні тому +48

    ഇത് പോകുന്നതിനു മുന്നേ അടുത്താ ചാനൽ പെട്ടെന്നു തുടങ്ങു. ...എന്നല്ലേ എല്ലാവർക്കും അതിൽ സബ്സ്രൈബ് ചെയ്യാൻ പറ്റും. ..... തകളെ ഒരുപാട് ഇഷ്ടം ❤...

  • @AK-sq1uv
    @AK-sq1uv 2 дні тому +3

    നിങ്ങൾ സത്യസന്ധമായി പറയൂ...കൂടെയുണ്ടാവും..
    .one side ആവുമ്പോഴാണ് പ്രശ്നം.all the best

  • @user-zc7em9hm9t
    @user-zc7em9hm9t 3 дні тому +7

    വിട്ടുപോകരുത് തോറ്റുകൊടുക്കരുത് ഇനിയു വരണം ഞങ്ങൾകുടയുണ്ട്

  • @v.aboobacker126
    @v.aboobacker126 4 дні тому +24

    മറുനാടൻ ഷാജന്റെപേര്പറഞ്ഞാൽവായകഴുകണ൦ അത്രേ ൦മാലിന്യ൦

  • @razackp7894
    @razackp7894 4 дні тому +41

    ഞങ്ങൾ കൂടെയുണ്ട്.
    നമ്മൾ തിരിച്ച് അവന് എന്ത് ചെയ്യാൻ പറ്റും എന്ന് പറയു .

  • @ImImthy
    @ImImthy 3 дні тому +4

    ധൈര്യമായി മുമ്പോട്ട് പോകൂ പതിനായിരങ്ങൾ കൂടെയുണ്ടാകും 💪🏻💪🏻💪🏻🌹

  • @crescentcscmannarmala9069
    @crescentcscmannarmala9069 3 дні тому +4

    വേറെ ഒന്ന് തുടങ്ങൂ കട്ട സപ്പോർട്ട്..പൂർ വ്വാദി കം തിരിച്ച് വരാം❤,💯💪💪👍തുടരണം💯💪💪💪💪👍👍👍👍👍🌺🌺🌺

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 4 дні тому +31

    ഞങ്ങൾ കൂടെയുണ്ട് സധൈര്യം മുന്നോട്ട് പോവുക.👍

  • @isahakvattekkattel4091
    @isahakvattekkattel4091 4 дні тому +20

    എന്നും നിങ്ങളുടെ കൂടെ യുണ്ട്. മമ്മുക്കയുടെയും. മറു നാടന് പണി തിരിച്ചും കൊടുക്കണം.

  • @sreejithps9772
    @sreejithps9772 4 години тому +2

    നിങ്ങൾ പുതിയത് തുടങ്ങു ഭായ് ഞങ്ങള് ഉണ്ട് കൂടെ 🌹🌹🥰🥰🥰💖💖

  • @abdulrahiman3218
    @abdulrahiman3218 2 дні тому +4

    Bro, താങ്കളെ തകർക്കാൻ ഒരു മൈര് നാടൻ മലയാളിക്കും, കഴിയില്ല, അവൻ അവന്റെ പണി തുടങ്ങിയതാണ്, അത് സാരമില്ല ബ്രോ, താങ്കൾ ഇനിയും ഇനിയും മുന്നോട്ട് തന്നെ പോണം.. ഞങ്ങൾ ഒക്കെ യുണ്ട് കൂടെ 👍🙏🔥🔥, താങ്കൾ ഇതിലും ഊർജസ്വലതയോടെ തിരിച്ചു വരും... തീർച്ച... 🔥🔥🌹🌹🙏🙏👍👍

  • @mohdrishad2115
    @mohdrishad2115 4 дні тому +75

    മറുനാടൻ മറുതയെ പൂട്ടാൻ വല്ല വഴിയുമുണ്ടെങ്കിൽ പറയൂ... മലയാളികൾ മുഴുവൻ കൂടെ നിൽക്കും

    • @anilKumar-dc3kk
      @anilKumar-dc3kk 5 годин тому

      എന്നാപ്പിന്നെ മലയാളികൾ ആരും ഈ ചാനൽ കാണാതിരുന്നാൽ പോരെ... തനിയെ പൂട്ടുമല്ലോ....
      .
      ....

  • @bilalpk9485
    @bilalpk9485 4 дні тому +26

    ഒരവസരം ഉണ്ടാകും . കാത്തിരിക്കുക . രണ്ടും കെട്ട മറുകാടൻ എന്തും ചെയ്യുന്നവനാണ് . കേരളത്തിന് ശല്യമാണ് അയാൾ . 🤔😡

  • @prabhapadikkaprabil4632
    @prabhapadikkaprabil4632 3 дні тому +4

    ജനം നിങ്ങളുടെ കൂടെയുണ്ട് സുഹൃത്തേ 🎉

  • @jalajakumari1316
    @jalajakumari1316 3 дні тому +5

    ധൈര്യം ഒരിക്കലും നഷ്ടപ്പെടുത്താതെ മുന്നോട്ടു പോകുക.

  • @saljashajahan6133
    @saljashajahan6133 4 дні тому +22

    പുതിയ ചാനൽ ആയി വരൂ നമ്മൾ കുടെയുണ്ടെ കട്ട സപ്പോർട്ട്

  • @shihabnediyedath2979
    @shihabnediyedath2979 4 дні тому +17

    പൊതുവെ സിനിമറിവ്യൂ ചെയ്യുന്ന നിങ്ങൾ, പൊതുസമൂഹത്തിൽ ഉണ്ടാകുന്ന വിദ്വേഷവിഭജനരാഷ്ട്രീയത്തിനെതിരെ, അത് വ്യക്തികളെ നോക്കാതെ രാഷ്ട്രീയത്തിനതീതമായി ശക്തമായി പറയുന്ന ചാനൽ വീഡിയോസ് കാണാറുണ്ട്.
    ആ നിങ്ങൾക്കെതിരെ വരെ മറുനാടൻ തിരിയണമെങ്കിൽ അയാൾ ഒരു public waste ആയത് കൊണ്ട് തന്നെയാണ്.
    ഇനി എന്തായാലും ഇവിടെ നിങ്ങൾക്ക് കട്ട സപ്പോർട്ട് ഉണ്ട്❤️

  • @user-lf9nb5uw1f
    @user-lf9nb5uw1f 3 дні тому +3

    സധൈര്യം മുന്നോട്ടു പോവുക സഹോദരാ ♥️♥️♥️🌹

  • @sheejabeegam2310
    @sheejabeegam2310 3 дні тому +2

    വിഷമിക്കേണ്ട.. മുന്നോട്ടു.വച്ച.. കാൽ. മുന്നോട്ടു തന്നെ..... പൂർവാധികം ശക്തിയോടെ മുന്നോട്ടുപോവുക.. ❤️❤️❤️👍👍👍👍👍

  • @Clockwise-ll6fz
    @Clockwise-ll6fz 4 дні тому +36

    ♥Full Support

  • @sreenisreenivasan1552
    @sreenisreenivasan1552 4 дні тому +17

    ധൈര്യമായി മുന്നോട്ടു പോകുക.......

  • @shemeer9021
    @shemeer9021 3 дні тому +4

    നിങ്ങൾ ഒന്നു കൊണ്ടും വിശമികേണ്ടഞങ്ങൾ കൂടെയുണ്ട്💪💪💪

  • @nazeerthoufi1193
    @nazeerthoufi1193 День тому +2

    മറുനാടൻ പിണറായി വിജയൻ പൂട്ടിക്കും നിങ്ങൾക്ക് കട്ട സപ്പോർട്ട് പ്രേക്ഷകർ തരും 🎉🎉🎉❤❤❤

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 4 дні тому +100

    Mammookka fans come on❤💪🏻💪🏻💪🏻support him🥰🥰🥰

  • @MehaboobAm
    @MehaboobAm 4 дні тому +41

    കെ ടി ധൈര്യമായിട്ട് മുന്നോട്ടുപോകും കൂടെയുണ്ടാവും 👍

  • @user-ur3gn6jf7m
    @user-ur3gn6jf7m 3 дні тому +6

    എല്ലാ സപ്പോർട്ടും. മുന്നോട്ടു കുതിക്കുക. തടയാൻ വരുന്നവൻ്റെ ചങ്ക് തകർക്കണം👍👍

  • @prasadnair4840
    @prasadnair4840 2 дні тому +3

    Thanks Marunadan malayalee

  • @yousafmehbinyousafmehbin9661
    @yousafmehbinyousafmehbin9661 4 дні тому +9

    നിങ്ങൾ ധൈര്യമായിട്ടിരിക്ക് നിങ്ങളുടെ കൂടെ എല്ലാവരും ഉണ്ട്

  • @Libzz_Astle06
    @Libzz_Astle06 4 дні тому +18

    താങ്കൾക്ക് ഞങ്ങൾ golden play button ▶️ വാങ്ങിത്തരും

  • @JinanAttingal
    @JinanAttingal 2 дні тому +3

    ധൈര്യമായി മുന്നോട്ട് പോകൂ....
    ഞങ്ങളുണ്ട് കൂടെ......

  • @lakshmisoman9431
    @lakshmisoman9431 3 дні тому +8

    മറുനാടനു നമ്മൾ സ്ട്രൈക്ക് കൊടുക്കണം മൂന്നു പോരാ അതിൽ കൂടുതൽ വേണം.... മറുനാടൻ ഇനി യൂട്യൂബിൽ അവൻ ചത്തു തുലയുന്നത് വരെ വരാൻ പാടില്ല
    നമ്മൾ മറുനാടനെ എന്നേക്കും ആയി പൂട്ടിക്കണം

    • @panayilsidhiq2923
      @panayilsidhiq2923 День тому +1

      അതിന് എന്താ ചെയ്യേണ്ടത്....?

    • @lakshmisoman9431
      @lakshmisoman9431 3 години тому

      @@panayilsidhiq2923 അതെനിക്കും അറിയല്ല എങ്ങനെ ആണ് ചെയ്യേണ്ടത് എന്നു..... അറിഞ്ഞാൽ ചെയ്യാരുന്നു എനിക്കു..... അറിയാവുന്നവർ എല്ലാം കൂട്ടത്തോടെ ചെയ്തു മറുനാടനെ എന്നേക്കും ആയി ഓടിക്കണം യൂട്യൂബിൽ നിന്നും...

  • @AbooBasila
    @AbooBasila 4 дні тому +8

    സധൈര്യം മുന്നോട്ടു പോകുക. ❤❤❤❤❤ സർവ്വ പിന്തുണയും.
    സത്യം വിജയിക്കുക തന്നെ ചെയ്യും

  • @noushadnpalam
    @noushadnpalam 3 дні тому +2

    നമ്മൾ പൊളിച്ചടുക്കും സധൈര്യം മുന്നോട്ടുപോകുക ഞങ്ങൾ ഉണ്ട് കൂടെ

  • @mnrahman4533
    @mnrahman4533 3 дні тому +3

    റിസ്ക് മിനല്ലാഹ് എന്റെ പിന്തുണ ഉണ്ടായിരിക്കും

  • @LiyaH773
    @LiyaH773 4 дні тому +9

    ഇക്ക സമാദാനമായിരിക്കു അ. ചെറ്റക്ക് നമുക്കു പണി കൊടുക്കാം 👍🏼👍🏼

  • @Oliver-yj3xl
    @Oliver-yj3xl 4 дні тому +12

    Don't worry worry about that brother
    ❤❤❤❤❤

  • @shajis-px4tk
    @shajis-px4tk 3 дні тому +2

    ഉണ്ട് ഞങ്ങൾ കൂടെ ഉണ്ട് എപ്പോഴും

  • @shabeernajran6285
    @shabeernajran6285 3 дні тому +3

    ധൈര്യമായി മുന്നോട്ടു പോകു🤍

  • @KL16Moonstar-xj7hl
    @KL16Moonstar-xj7hl 4 дні тому +6

    ചേട്ടാ ധൈര്യമായിട്ട് മുന്നോട്ടുപോകു ഞങ്ങളെല്ലാവരും കൂടെയുണ്ട്

  • @YouTube_Helly
    @YouTube_Helly 4 дні тому +17

    Full support

  • @venugopaltk8209
    @venugopaltk8209 2 дні тому +3

    വർഗീയത പറയുന്നത് നീയാണ്... തിരുത്തി മുന്നോട്ട് പോവുക..

  • @shareefck1990
    @shareefck1990 3 дні тому +2

    Katta support

  • @-kothiyans
    @-kothiyans 4 дні тому +12

    നിങ്ങൾക്കു വേണ്ടി ഞാൻ ഒരു vedeo ചെയുന്നുണ്ട്, marunadane പോലെ mama പണി ചെയുന്നവൻ, full suport ഇതിനേലും വേഗത്തിൽ വീണ്ടും നിങ്ങൾ വളരും Bro

  • @abdulrasheedk.mrasheedk.m9850
    @abdulrasheedk.mrasheedk.m9850 4 дні тому +5

    മുന്നോട്ടു പോകു, മുന്നോട്ടു പോകു, ദൈവം കൂടെ ഉണ്ടവും

  • @noushads8282
    @noushads8282 3 дні тому +3

    ഞങ്ങൾ ഇപ്പോഴും നിങ്ങളുടെ കൂടെ

  • @viswanathanachari7639
    @viswanathanachari7639 5 годин тому

    നിങ്ങൾക് ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാകും സധൈര്യം മുന്നോട്ട് പോകു❤️❤️❤️❤️

  • @appoosappudu4307
    @appoosappudu4307 4 дні тому +7

    മച്ചാനെ നമ്മൾ കൂടെ ഉണ്ട് ബ്രൊ.