Turbo Malayalam Movie Official Trailer | Mammootty | Vysakh | Midhun Manuel Thomas |MammoottyKampany
Вставка
- Опубліковано 11 тра 2024
- Presenting to you the official trailer of "Turbo" movie directed by Vysakh, starring Mammootty
DIRECTED BY: VYSAKH
WRITTEN BY: MIDHUN MANUEL THOMAS
EXECUTIVE PRODUCER: GEORGE SEBASTIAN
DOP: VISHNU SARMA
EDITOR: SHAMEER MUHAMMED
MUSIC: CHRISTO XAVIER
PRODUCTION DESIGNER: SHAJIE NADUVIL
STUNTS: PHOENIX PRABHU
CO-DIRECTORS: SHAJI PADOOR, SAJIMON
LINE PRODUCER: SUNIL SINGH
PRODUCTION CONTROLLER: AROMA MOHAN
LYRICS: VAISAKH SUGUNAN, VINAYAK SASIKUMAR
SOUND MIXING: RAJAKRISHNAN M R
SYNC SOUND: VIVEK K M, SAPTHAA RECORDS
SOUND DESIGN: SANKARAN AS, KC SIDHARTHAN
MIXING STUDIO: SAPTHAA RECORDS
MAKEUP: RASHEED AHAMMED, GEORGE SEBASTIAN
COSTUME DESIGNER: MELWY J & ABHIJITH
VFX SUPERVISOR: S SANTHOSH RAJU
DI: SRI SARATHI STUDIOS
DI COLORIST: K. VISHNUVARDHAN
CHIEF ASSO DIRECTOR: RAJESH R KRISHNAN
DIGITAL MARKETING: VISHNU SUGATHAN
PRO: SABARI
OPENING TITLES: SARATHVINU
TITLE DESIGN: YELLOWTOOTH
STILLS: SREENATH N UNNIKRISHNAN
PUBLICITY DESIGNS: ANTONY STEPHEN, YELLOWTOOTH
RELEASING WORLD WIDE ON 23RD MAY 2024
TRAILER MUSIC CREDITS
MUSIC COMPOSED AND PRODUCED: CHRISTO XAVIER
LYRIC : VAISAKH SUGUNAN
SINGERS : ARJUN ASHOKAN AND CHRISTO
MIX : ABIN PAUL
CHORUS MELODY IS ADAPTED FROM TRADITIONAL MARGAMKALI SONGS
#turbomovie #mammootty #malayalammovie - Розваги
*ഈ 73 ആം വയസ്സിലും ഇങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒരൊറ്റ നാമമേയുള്ള മെഗാ സ്റ്റാർ മമ്മുട്ടി🔥✌️💖*
🔥🔥🔥🔥🔥🔥
@@gamer24223🔥🔥🔥🤩❤️❤️
From Mohanlal sir Ajith sir Fans respect Mammootty Sir turbo flim best wishes 😊❤️🙏
And superstar Rajinikanth ❤️🔥
6.30 🇶🇦💥👌
Anyone here For Raj B Shetty ..from Karnataka ❤
❤ Jai Raj B shetty
Fan boy Kerala 😌🥵🫶🏽💯🔥🔥
❤
I came here only for RBS
RB Shetty ❤️❤️❤️❤️
ലാലേട്ടൻ ഫാൻ ആണ്... എങ്കിലും ഇക്കയെ ഇഷ്ടം ഉള്ള ഒരു സിനിമ പ്രേമി... ഞാൻ പടം കണ്ടു അമ്പോ 🔥...സാനം ഇക്ക ഈ പ്രായത്തിലും fights 🥹👌🏻
❤❤ 1:10
❤
പടം കിടുക്കിയിട്ടുണ്ട്
മമ്മൂക്ക തീ 🔥🔥
Njan kandu innala, super 🥹😍😘
മമ്മൂക്കയുടെ ഒരു മികച്ച മാസ്സ് സിനിമയാകട്ടെ Turbo 💥🔥🥵
This will Raise
It's action movie
Mamooti sir Telugu version kavali sir
Waiting
എനിക്ക് തോന്നുന്നില്ല 😢
Raj Shetty is ultimate 😮
Love from Karnataka ❤
ആ ഹെലികോപ്റ്റർ സീൻ തിയേറ്റർ ഞങ്ങ പൂരപ്പറമ്പ് ആക്കിയേക്കാം അണ്ണാ.. നിങ്ങ അവിടേം support ചെയ്ത മതി 😸😸😸
😅
He got chance show is acting skills. Next 10 years top in Kannada history
🤣🤣🤣Infront of Mammootty 🔥🔥🔥he is Zero 💯
@@Davids1993discrb Shetty de range ariyaathonda😂😂
സിനിമ കണ്ടപ്പോൾ 20 വയസ്സിന്റെ അഭിനയം ആണ് ഓർമ്മവന്നത് , പെർഫെക്ഷൻ, വോയിസ് മോഡ്ലേഷൻ, ആക്ടിങ്, കാറിൽ ഉള്ള ഡ്രൈവിംഗ് സീൻ സൂപ്പർ മമ്മൂട്ടി സർ ❤️
വീണ്ടും വീണ്ടും ആവർത്തിച്ചു കാണാൻ തോന്നുന്ന ട്രൈലെർ ... ടർബോ .. മമ്മൂക്കാ.... ❤❤👌👌
Trailer ee ollu… potta cinema aanu
Cry more @@jobinjoy1129
ഞാനിവിടെ വീഴുവാണേൽ എന്റെ കൂടെ 10 -15 പേരെങ്കിലും കാണും
#TURBO 🔥🔥🤞
🔥🔥🔥🔥
Turbo jose ❤🔥🔥
Athavante alla JD from master😌
🔥🔥🔥
അതാണ് മാസ്സ് ഡയലോഗ്...ഷൈലോക്ക് ശേഷം മാസ്സ്...
മമ്മുക്ക ഒരു ഇന്റർവ്യു ൽ പറഞ്ഞിട്ടുണ്ട് ഈ സിനിമ ഷൂട്ട് ചെയ്യുമ്പോ എന്റെ പ്രായം വൈശാഖ് പലപ്പോളും മറന്നു എന്നെ കഷ്ടപ്പെടുത്തിട്ടുണ്ട്.. പക്ഷെ ഇനിയും കഷ്ടപ്പെടാൻ റെഡി ആണ് എന്ന്... ഇതിപ്പോ മറന്ന് പോയതു വൈശാഖാണോ മമ്മുക്കയാണോ.. What a man he is ❤️
ടിനി ടോമിന് ആണ് കഷ്ടപ്പാട് മുഴുവൻ 😏
@@vinayakpk4355 🤭
@@vinayakpk4355എന്തായാലെന്താ പടം വിജയിക്കുന്നില്ലേ. ഇവിടെ മോഹൻലാൽ ആക്ഷൻ ചെയ്യുമ്പോ തവള ചാടുന്ന പോലുണ്ട്, പടവും പൊട്ടും. അതിലും ഭേദം ആണ്😂
@@kuro315Lucifer..💁
I am also ikka fan..
@@vinayakpk4355 da manda.. Mammootty double roll varunna padangalk aanu tini dupe ittath.. Allathe action alla.. Angene aanrl pulimurugan ettan dupe vyshak arunn🤣
ഈ പ്രായമാകുമ്പോ ഞാൻ എഴുന്നോറ്റു നിൽക്കുമോ എന്നറിയില്ല
വിജയം പരിശ്രമം ജയിച്ചു കയറി
😂😂
Mamooka I am 42 years old 80 ‘s kids , annu muthal innu vare sirnte big fan aanu , thrissur karanayathu kondu thane pranjiyettan movie is one of my favorites, 80’s to 2024 sir u still rock
ആദ്യമായി ഒരു മമ്മുക്ക ചിത്രത്തിൽ മറ്റൊരാളുടെ പെർഫോമൻസ് കാണാൻ വെയിറ്റ് ചെയ്യുന്നു.... രാജ് ബി ഷെട്ടി 🔥🔥🔥🔥🔥
അതേതു ഷെഡ്ഡി 🤔🤔
Aarodei adhokke 😂😂😂
@@bilalmuhammed4448 chumma mammadinte padam mathram kaanathe kannada films koodi kaanu bro 😅
@@bilalmuhammed4448 villain of the movie. He is an actor and director from Kannada movie industry.
garuda gamana vrishabha vahana kaanu bro @@bilalmuhammed4448
ട്രോള്ളൻ നിന്നവരുടെ വായ അടപ്പിച്ച ട്രൈലെർ. ഈ വയസ്സിലും ഇങ്ങനെ അഴിഞാടുന്ന മമ്മൂട്ടി എന്ന നടൻ. നമ്മുടെ അഹങ്കാരം തന്നെ ആണ് 🔥🔥
Already saw 4-5 cringe parts 😂
🔥🔥🔥🔥🔥🔥
*Don't Read my name*
എന്ത് ചെയ്തിട്ട് കാര്യം ഇല്ലാ collection ഇല്ലാ മെഗാ ചാർ പടത്തിന് 😂🤣
Megastar Mammotty 👑🔥💥🔥❤️🔥
പടം കണ്ടു വന്നേ ഉള്ളു ആദ്യ പകുതി കോമഡി മാസ്സ് ഐറ്റം അത് കഴിഞ്ഞു എന്റെ പൊന്നു ക്ളൈമാക്സ് ഫൈറ്റ് ഒരു രക്ഷയും ഇല്ല 100 കോടി ലോഡിങ് 🔥🔥🔥
മമ്മൂക്ക ആരാധിക 💪🏻
Aaru paranju.. Kandit para.. Thee paarum performence aanu.. Car chaasing ok uffff🔥🔥🔥
@LionHearts90 last part 2 und ennanu udeshichathenn ella padam kandavarkum manasilaayitund..
@LionHearts90athond aayrikum 2 divasam kond 30cr kittiyath
@LionHearts90കുരു പൊട്ടാൻ ഉള്ളതാണ് 🔥
Lalappan fans crying 🤣 kidann mezhukuvannallo 😁@LionHearts90
കാത്തിരിക്കാൻ പറ്റാണ്ട് എല്ലാദിവസവും വന്ന് ട്രൈലെർ കാണുന്നവരുണ്ടോ 🤣🔥👊.
Und
Yss💯😹
Ys😂
Ormippikkale ponne trailer Kanda poye koora padam producer ayonda ethreyum hype mammotty koduthe😁
Finally tomorrow ❤
എന്തോക്കെയാടാ ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നേ.. 🥵
ഇങ്ങേരിത് എന്തിനുള്ള പൊറപ്പാടാ.... 🥵❤🔥
Thuran
എന്നാ നീ വാ പൊളിച്ചു ഇരുന്നോ, തൂറി തരും @@SleepyDancers-fb8zm
@@SleepyDancers-fb8zm 🤣🤣🤣🤣
Barozz avum @@SleepyDancers-fb8zm
Simple... makane actingil ninn field out aakanam
ರಾಜ್ ಬಿ ಶೆಟ್ಟಿ fans assembly... Much love mammotty sir❤
♥♥♥
❤ here I am ❤
❤️🔥🔥
Nee malayali alleeda patti
❤
തൃശൂർ പൂരം ആറാട്ട് ഒരുമിച്ച് കണ്ട ഫീൽ ഇജ്ജാതി മൂവി ✨🔥🔥
മമ്മൂട്ടി അഴിഞ്ഞാട്ടം തന്നെ ❤️🔥🔥
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ട്രൈലർ ❤️🔥🔥
ഈ ട്രെയ്ലറിനൊരു കുഴപ്പമുണ്ട്.... ഒരു വട്ടം കണ്ടവൻ രണ്ടോ അതിൽ കൂടുതലോ തവണ കണ്ടിരിക്കും...🔥🔥 അങ്ങനെ കണ്ടവർ ഇവിടെ ലൈകിക്കോ👇🏻👇🏻
Oru pravashyam kandu ini bakki kanan pokunnathe ullu athu ethra thavana kanum ennu urappilla romanjam kondirikkan vayya💖💖💖
Pinnalla🔥🫶🏻
But
വെറും അടി മാത്രം ആണല്ലോ ബ്രോ
ഞാൻ 3 വട്ടം കണ്ട് കഴിഞ്ഞു
Ee puli muruganilum full adi alle bro @@farzeenahmed7035
ഞാൻ അന്തംവിട്ട് പണ്ടാരമടങ്ങി 5 മിനിറ്റ് സ്റ്റിൽ ആയി... 😮 എന്റെ മമ്മൂക്ക... നിങ്ങളിതെന്തോ ഭാവിച്ചാ... രാജ് ബി ഷെഡ്ഡി സ്ക്രീൻപ്രസന്റ്സ്... 🔥🔥
ഷെഡ്ഡി അല്ല ട്രൗസർ 😢
ഈ ഞാനും 🤣😍
@@MuhammadUnnikrishnan വേണോ നിനക്ക്..
@@arunramakrishnan2013 aa വേണം
It's shetty bro
പറയാതെ വയ്യ അടിപൊളി movie ❤ഇക്കാടെ ആറാട്ട് 🔥🔥🔥🔥
Good theater experience
Superb
Potta padamarnu
മനസിലുണ്ടായിരുന്നു ബിലാൽ വരില്ല മമ്മുക്കക്ക് വയസ്സായി ഇനി കയ്യില്ലാന്ന്..
ന്റമ്മേ ....!!
ചിന്ത മുഴുവൻ തെറ്റായിരുന്നു 🔥🔥
അത് അങ്ങനത്തെ ഒരു ജിന്നാണ് ഭായ് ❤
Sathyam
Mammukka👑❤️🔥
ഇനിയും ഒരു പത്ത് ബിലാലെങ്കിലും ചെയ്യാനുള്ള ചെറുപ്പവും ആവേശവും അദ്ദേഹത്തിലുണ്ട് 😍ചുമ്മാ തീ 🤩🔥
@@iqbalcv9467പക്ഷേ പ്രായത്തിന്റെ ബുദ്ധിമുട്ട് ഉണ്ട്, സ്പീഡ് ഇല്ല ഫൈറ്റ് സീൻ
പണ്ടൊക്കെ ഇങ്ങേരുടെ പടം വരുമ്പോൾ ഒരു പേടിയര്ന് പൊട്ടുമോ ഇല്ല്യോനുന്നു...പക്ഷെ എപ്പോൾ ധൈര്യമായി കാണാൻ പോകുന്ന പടം മമ്മൂകയുടെത്ത്വാ...വാലാത ജാത്തി..🥰🥰😍😍
❤️
No പ്രതീക്ഷ.. Vyskah നു വേണ്ടി മമ്മൂട്ടി ഇത്രയും budget ഇറക്കിയത് പണി പാളാൻ chance und.. Trailer ഒരു അവിയൽ പോലെ ആണ് തോന്നിയത്.. ആ helicopter scene പോലും impact തന്നില്ല 😔
@@Aswin76541ok good night
@@Aswin76541😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👉👉👉👉🤣🤣🤣🤣🤣🤣
@@Aswin76541Lalappan thanne 😂 ijjathi trailer vannitum aviyal anann
ബോക്സ് ഓഫീസിലെ ഓരോ ടർബോ പഞ്ചും ഹേറ്റേഴ്സിന്റെ നെഞ്ചത്തയിരിക്കും 👊💥
മമ്മൂക്ക ❤️😍
പടം കണ്ടിട്ട് വന്ന ആരേലും ഉണ്ടൊ..
Hahajajajajajahahahahahahah😂
Yee
Sooper
Extraordinary film🔥🔥🔥
🙋adi polli movie 🔥🔥🔥
Raj B shetty.. The villian മലയാളികൾക്ക് അത്ര പരിചയം ഇല്ല.. ഒന്നന്നര മുതൽ ആണ്.. 🔥🔥 കന്നഡ പുലികുട്ടി...
അതേ...
Yes🔥
Kannada hero ❤❤
Eda mowne malayalikkalum kannum kannada padam okke
മലയാളികൾക്ക് നല്ലോണം അറിയാം. ആളുടെ സിനിമകൾ ഒക്കെ നമ്മളും കാണാറുണ്ട്.
ബസ്സിൽ ഇടി 👊🏾
പോലീസ് സ്റ്റേഷനിൽ ഇടി 👊🏾
മാർഷ്യൽ ആർട്സ് ഇടി 👊🏾
പെരുന്നാൾ ഇടി 👊🏾
ഇടി പൂരം ലോഡിംഗ് 🔥🔥🔥
Car chase
MAMMOOTTY THE BEST ACTOR 4TIMES NATIONAL AWARD WINNER, 9TIMES STATE AWARD WINNER FOR BEST ACTOR,HIGHEST AWARD WINNER RECORD IN ALL INDIA THE MEGASTAR MAMMOOTTY SIR💖🔥💙💚💛❤🔥❤🔥💖🔥
Bgm കൊല്ലി ഐറ്റം
Mammukka🥵❤️🔥🔥
🔥🔥
എന്റെ മോനെ രോമാഞ്ചം കൊണ്ട് എന്താ പറയാ മമ്മൂക്ക ❤
Raj b shetty has a separate fan base in Karnataka. Love you Mammootty❤Sir and Mollywood.
ഞാൻ ലാലേട്ടൻ ഫാൻ ആണ്.. Bt ഇത് ഒരു വല്ലാത്ത എക്സ്പീരിയൻസ് ആയി പോയി 🔥🔥. ഇങ്ങേര് ഇത് എന്ത് ഭാവിച്ചാണ് 👌🏻👌🏻😘
😂
Thee🔥 സാധനം.... ഇത്രയും പ്രായമായിട്ടും ഇന്നും യൂത്താന്മാരുടെ ഇടയിൽ കട്ടക്ക് പിടിച്ച് നിൽക്കുന്ന ഇങ്ങേരെ സമ്മതിക്കണം.... Uff... ❤️🔥🔥
Youthanmaarkkentha randennam koodithalundo ???
തെറ്റി... നമ്മുടെ യൂത്തന്മാരെ ആണ് സമ്മതിക്കേണ്ടത്.. ഇങ്ങേരുടെ മുന്നിൽ പിടിച്ചു നിക്കുന്നതിനു... വേൾഡ് ക്ലാസ്സ് ഐറ്റം ആണ് മൂപ്പർ....
അപ്പൊ ലാലേട്ടൻ ബിഗ്ബോസ് സീസൺ 6 ലൂടെ പിടിച്ചു നില്കുന്നത് ജാസമിനുമായി നല്ല പിടിച്ചു നിൽക്കൽ ആണ് ഏട്ടൻ
Mammukka🥵🔥🔥
Padam first day കണ്ട്🔥
Eda mwone 💪
എന്റെ mwonee!🔥🔥
Movie kanduuuuu🔥🔥🔥
Mammookkaa and Raj B Shettyyy thooki ee padam🕺🏻🔥.. Oru rakahayumillaa.. Cinematography parayaathirikkan pattillaaa👏🏻🗿📈.. Must watchh movieee.. Theatre experience💚.. Mammookaa ee 73 am vayasilumm🔥
മമ്മുട്ടിയുടെ ഇത് പോലെ ഒരു ട്രൈലെർ ആദ്യം ആയ കാണുന്നെ ഒരു രക്ഷയും ഇല്ല❤
True
Bheeshma❤
ബീഷ്മ പാർവം. ഭ്രമയുഗം ടർബോ 👍👍👍
❤️🔥🔥
Wow Raj B Shetty is Amazing 😊thanks for being a Turbo Anti Hero
Andi
@@lostlove3392poda kundi
Enthuvadey?@@lostlove3392
Dahikunilla alle mammootty vilikaruth ninakonum ucharikaanulla yogyada illa ..that's called real human being gentlemen,legend ,one and only at 73 he is just ruling the entire cinema world mammootty
കാര്യമില്ല.. ഒരടിപോലും നായകനെ അടിക്കാൻ കഴിയില്ല.. 😁
Therikka🔥🔥🔥
Padam kanditt vannu kanunnavarundo??? ❤️
Nthonadeyy ee padachu vittekkunne😮🔥🔥
0:47 that *Raj B Shetty* entry 🔥
🥵🔥🔥
"വർക്കിച്ചാ, യവൻ പുലിയാണ് കേട്ടാ , പുലിയെന്ന് പറഞ്ഞാൽ വെറും പുലിയല്ല, ഒരു സിംഹം "
TURBO JOSE 🔥
🔥🔥🔥❤️
Super film... Fight scenes ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥 വില്ലൻറെ എൻട്രി വന്നപ്പോൾ ഉണ്ടായ feel.... Climax surprise പൊളിച്ചു 🥳🥳🥳Mammookka❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Raj B Shetty unlimited ❤️🔥
❤️ from #sandalwood Karnataka
ഇത് 73 കാരനോ... അതോ 37 കാരനോ.... മമ്മുട്ടി ഒരു അത്ഭുതം തന്നെയാണ്❤❤❤
ശരിക്കും ഇക്കയെ കണ്ടാൽ ഒരു 5 വയസ്സു മാത്രമേ തോന്നു
5അല്ല 1🤣
അങ്ങനെ പറയല്ലേ
ഞങ്ങൾ ജിം ഫോട്ടോ ഇട്ടു തകർക്കും 🤣🤣🤣
@@eapachen_369 യോഗ്യത വേണം അല്ലാത്തവർ ആന വള്ളി ട്രൗസർ ഇട്ടത് പോലെ ആകും🤪🤪🤪
Eda ethinada over akki angerk haters ondakki kodukunath...
ഞാൻ ഒരു കട്ട മോഹൻലാൽ ഫാൻ ആണ്...പക്ഷെ ഇക്ക ഇങ്ങള് ഒരു ജിന്നാണ്... മാസ്സ് 👌🏻..വേറെ ലെവൽ 🥰
Movie💀👁️👁️
Last 40 minutes💥💥
ನಾನು ನಿನ್ನೆ ನೋಡಿದೆ ಎಂತಾ ಮೂವಿ ಎಂದರೆ ಇಂತಹಾ ಸೀನ್ ಇರುವ ಮೂವಿ ಇದುವರಗೆ ಮೂಡಿರಲಿಲ್ಲ ಮಮ್ಮುಕ್ಕ ಸೂಪರ್ ಅದರಲ್ಲಿ ನಮ್ಮ ಹೆಮ್ಮೆ ಕರ್ನಾಟಕದ ವಿಲನ್ ಮಾಸ್❤
*പലരും പറയുന്നത് കാണാം Turbo Posters പോരാ പ്രൊമോഷൻ പോരാ എന്ന് പക്ഷെ ഇപ്പോഴത്തെ പ്രേക്ഷകർക്ക് അതൊന്നും വേണ്ട നല്ല സിനിമയായാൽ മതി എന്നാൽ 100ഉം 200ഉം 300ഉം കോടിയൊക്കെ പുഷ്പം പോലെ കയറും പിന്നെ ആകെ വേണ്ടത് കൂടുതൽ screens ആണ്*
*Turbo Joseന്റെ Sample Punch ഇന്ന് Evening👊🏻🔥*
Pora nno kidilan saadhngal thnne aanllo kannkadiyaan ellllathinum 😅🤣
മമ്മൂട്ടിക്ക് ഇതുവരെ 100 cr ക്ലബ്ബിൽ എത്താൻ കഴിഞ്ഞിട്ടില്ല ഇത് എത്താൻ പ്രാർത്ഥിക്കുന്നു
athrak veno😂
@@superhero.... pinne bheeshmaparvam ndhan bro
Enthonnedey 😂🙏🏻
നമ്മുടെ മലയാള സിനിമയിൽ ഇടി പടങ്ങളുടെ വലിയ ഒരു കുറവുണ്ട്..... അത് TURBO അങ്ങ് മാറ്റി തരുമെന്ന് വിശ്വാസമുണ്ട് 🥶👊💥 Mammootty 💎 Midhun Manuel 💎 ഈ രണ്ടു പേര് തന്നെ ധാരാളം 💯 ലാലേട്ടന് 8 വർഷം മുൻപ് Industry Hit [Pulimurugan] നേടി കൊടുത്ത Vyshak ആണ് Director. അതേ പോലെ മമ്മൂട്ടിക്കും Minimum 100 Cr എങ്കിലും നേടുമെന്ന് ഉറപ്പിക്കാം ❤️
പുലിമുരുകന് മുൻപ് വൈശാഖിന് പോക്കിരി രാജ എന്നൊരു പടമുണ്ട്
ആണ് ശരിയാണ് അതുപോലെതന്നെ മോൺസ്റ്റർ എന്നൊരു വൻ ദുരന്തവും നേടിക്കൊടുത്ത ആളാണ് വൈശാഖ് അതുകൊണ്ട് ഒരുപാട് പ്രതീക്ഷയൊന്നും വേണ്ട ചെറിയ പ്രതീക്ഷ മതി അപ്പോഴേ എന്തെങ്കിലുമൊരു തൃപ്തി കിട്ടും
@@ameenmehaboobwritten by MMT
@@realrulers9104 pulli udgeshichath industry hit, first 100cr in mollywood ithokkeya
@@ameenmehaboobcorrect💯
Raj B shetty🔥🔥 Fans Like her
Idak idak eee trailer kaananm sounds and bjm mammootty look
Mollywood ഈ peak ൽ നിക്കുന്ന ടൈമിൽ ഈ turbo എങ്ങാനും positive വന്നാൽ പിന്നെ rip boxoffice 🥵🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Kunna😂
@@neelan3319mandhappante ano😂
@@neelan3319 നിന്റെ അപ്പന്റെയോ
Poda vatta poori @@neelan3319
@neelan3319 translate it🤣
ഇങ്ങേര് ഈ പ്രായത്തിൽ ഇത് എന്ത് അക്രമം ആണ് കാണിക്കുന്നത് 🔥
എന്റെ മമ്മുക്കാ 🤩🤩
❤️🔥🔥🔥
Last 30 mins 💥💥 saved the whole movie🥵
Kidu…Oru rakshem Illaa
Must watch in theatre👍🏻👍🏻
ലാലേട്ടാ.. നിങ്ങടെ oru ഫാൻ ആണ് ഞാൻ... ദയവു ചെയ്തു ആ നാറിയ ബിഗ്ബോസിൽ നിന്നും ഇറങ്ങി ഇതുപോലെ എന്തേലും ഒക്കെ കാണിക്..
മമ്മൂക്ക on 🔥🔥🔥❤️❤️❤️
ബോസേട്ടൻ വരില്ല മോനേ...
njammade sudappikka mass anu muthe
@@gokulgokul6064olla karyam parayumbol konditt karyam illa😂big bossum vachond irunity karyamilla ayal paranjathu karayam thanne athil chorinjitt karyamilla
ഇപ്പോഴാ ശെരിക്കൊന്നു കണ്ടത്... Trailer ഒരു രക്ഷയുമില്ല💪💪തീ സാനം🔥🔥🔥
🔥🔥🔥
Mammootty kampany il ninn quality film peatheekshikunnu
Padam kandu... trailer onnode kaanan vannatha ...roomanjam❤
1:53 that bgm 🔥 Just kill it 🔥
10 varsham munpathe telegu padam polathe music
But movie polikkum 🔥
from ಕರುನಾಡು 💛❤️ರಾಜ್ ಬಿ ಶೆಟ್ಟಿ own voice 🔥🔥🔥mark my words he will rule indian cinema industry after prakash rai, kishore
❤❤❤
ഒന്നും പറയാനില്ല ഞാൻ സിനിമ കണ്ടു ടർബോ വേറെ ലെവൽ സീൻ പടം🔥🔥🔥🔥🔥🔥🙌🙌🙌
I JUST LOVE THIS PART 💥
ഇങ്ങേരിത് എന്തോന്ന്... ഈ 73 ആം വയസ്സിലും 💥... തീപ്പൊരി സാനം ❤️... Waiting മമ്മൂക്ക on big screen ❤🩹
❤️🔥❤️🔥
Turbo ജോസ് 👊🔥
മമ്മൂട്ടി കമ്പനി 💎
ന്റെ പോന്നോ 😍🔥🔥🔥🔥🔥🔥
Shennte mone ithile ingaerude fights chumma thee entry okke vere level❤️🔥
ഇത്രയും ഫൈറ്റ് കാണിച്ച ഒരു ട്രെയിലർ മലയാളത്തിൽ ആദ്യം ആണെന്നു തോന്നുന്നു🔥🔥🔥🔥 23ന്... ❤❤❤പൊളിക്കും മോനെ ❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍
Umm thooori vaarum😂
@@man-ee4rovarikolam poyi oomp
@@man-ee4ro ഇതാണ് നീയും നിന്റെ നായകനും ഗതി പിടിക്കാത്തത്
@@man-ee4ro nite tahnthede kudee vayun thorannu irikan paraa
@@man-ee4ro ayinum ithu mohanlal alla myre Mammootty ah😂. Kunnakalde kuthikkazhapp nokkane. Ithuvare erangiya padam Ellam flop ahnu lalappante, theettangal thoori mezhukan vannekkunnu comment il. Poyirunnu kunnem vayilitt karanj kala 😂.
Thee thuppum mega show🔥👊
72 കാരന്റെ അമ്മയായി അഭിനയിച്ചവർക്ക് 56 വയസ്സ് ❤
Oh man😵💫
Ayinu😅
𝗧𝗨𝗥𝗕𝗢 = THE 𝗠𝗘𝗚𝗔 SHOW ⭐ 🔥
1:49 That rifle sequence 🔥🔥🔥 ആദ്യായിട്ടാ ഇത് പോലൊരു ഷോട്ട് മലയാളത്തിൽ നിന്ന് കാണുന്നത് 🥰
Appreciable camera work 🔥🔥🔥
🔥
🔥🔥
🔥🔥🔥
🔥🔥🔥
🔥 🔥🔥🔥🔥
മമ്മൂക്കയുടെ തല്ലുമാല 🔥🔥
ഇങ്ങേരുടെ selection ഒന്നും പാളിപോവാറില്ല ❤️
oru time il mammookka kk continues flops undayirunnu bro.....
ഉണ്ടായിട്ടില്ലെന്ന് പറഞ്ഞില്ലല്ലോ... ഞാൻ ഇപ്പോഴത്തെ പുള്ളിടെ സെലക്ഷനെ പറ്റിയാണ് പറഞ്ഞത്
Bgm,camera,mammoty,rajbshetty🔥🔥fight🔥🔥
73 വയസ്സിൽ ഈ അഴിഞ്ഞാട്ടം❤
മതത്തിന്റെയും ജാതിയും പാർട്ടിയുടെ യും പേരിൽ അടിച്ചമർത്തപ്പെട്ട കേരളത്തിലെ മഹാ നടൻ. അർഹമായ അംഗീകാരങ്ങൾ ലഭിക്കാത്ത ഒരേ ഒരു നടൻ
0:46 That Helicopter Scene Was Just 🔥🔥
Just🤔
Copy from kgf 2 entry😂
theee thee @@JibinJohn-qs3xx
Atleast you malayalis started using helicopters these days such a backward state😅
അങ്ങേർക്ക് 73 വയസ്സ് ആയെന്നു ആരെങ്കിലും പറഞ്ഞു കൊടുക്കടെ 🔥🔥🔥🔥 എന്താ എനർജി... 🔥👌👌👌👌
ഡ്യൂപ്പ് ആണ് സ്റ്റണ്ട്,
@@Veendummatthayi-my1fgഎല്ലായിടത്തും വന്ന് മെഴുകുന്നുണ്ടല്ലോ😂
@@Veendummatthayi-my1fg athinu eth nadante aanu Dupe allathath? With Proof
@@Veendummatthayi-my1fgithin
Divasa kooli aano... Verethe vann negative oombunna kunne..
@@Veendummatthayi-my1fgneeyaarnallo fight master onn poyederka
അപ്പൊ നാളെ ❤️🔥
First day kandavar undengil like cheytho 🎉
മമ്മുക്കയുടെ അടുത്ത മാസ്സ് അടിച്ച്പൊളി പടം #TURBO Trailer ഇന്ന് കത്തിക്കും 🔥
"ഇന്ന് മലയാള സിനിമയിൽ ഞാനേറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും അതിലുപരി ബഹുമാനിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂക്ക. കാരണം , ഇന്നുവരെ ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത ജെൻ്റിൽമാൻ . ടർബോയും കോടികൾ വാരട്ടെ എന്നാശംസിക്കുന്നു.🙏
ithinegilum 100 co kittumoooo
Correct
മമ്മൂട്ടി മോഹൻലാലും നല്ല നടന്മാരാണ് എങ്കിലും യൂത്തൻ മാരുടെ റോള് യൂത്തന്മാർക്ക് വിട്ടുകൊടുക്കുക. 65 70 വയസ്സ് കഴിഞ്ഞ മുത്തശ്ശന്മാർ. മുത്തശ്ശന്മാർ അവരുടെ റോള് ഏറ്റെടുക്കുക
@@shijeeshvt3815100 cr Venda ithumathi
250 theatril odi 100 cr ethunnille athanu lalunniyum Antony mairanude theater kidukkathe thalachittakum 100 cr ithum athanu range appol pinne keralathile motham screen il kalikjunna lalappante vanam movie thalli thalli 50 cr ebkikum akkan nokkunnavarude vishamam super karayanda 😂😂😂😂😂
മെഗാസ്റ്റാർ മമ്മൂട്ടി തന്നെ i
Our Raj B Shetty is Turbo happy to see kannadiga in Mamooty Kampany
ഇതൊക്കെ കാണുന്ന നിലത്തിരുന്നാൽ എഴുന്നേൽക്കാൻ നടുവേദനിക്കുന്ന 28കാരനായ ഞാൻ 🥹🔥🔥🔥🔥🔥🔥 ന്റെ മമ്മൂക്കാ 🔥🔥🔥🔥🔥
Athinu mammukka enthu cheythenna😂😂😂😂 e theetta fight kandu ishtapetta ne 28 vayassu ullavan anenkilum 90 karante manasa. Atha ninakku andi pongathath😂
covishield may be
😆
Pine ninte thanthaye aannallo thali aa trailet il kaniche...@@man-ee4ro
bro....world cinema yil ethonnum oru sambavame alla.....
ഭീഷ്മക് ശേഷം അടുത്തു കൊലക്കൊള്ളി മമ്മൂക്കയുടെ മാസ്സ് item 🥵🔥🔥🔥🔥🔥 boxoffice പഞ്ഞിക്കിടൽ loading 😎💥💥💥💥💥💥💥
100cr aakum adyathe ikkante
അതിനു ഇത് സൗബിന്റെ പടം ആണോ
@@a_vj9840😂
@@a_vj9840 bro lalettan ennu thaadi vadich abhinayikum🥹❤️🔥
@@a_vj9840pulimuruganil puli ullathu kondum lusifer prithiranj tovino padavum aayirikkum le😅
ഇന്നലെയും കണ്ട് ഇന്നും കണ്ട് നാളെയും കാണും പിന്നേം പിന്നേം കാണും
Mammootty , Raj Shetty & BGM ! Killed it 🔥🔥🔥
Turbo varaar..🔥🔥
Mammoootti is unbelievable!! Age is just a number!! Raj B shetty ..what a presence!! Awesome!!
10 ,15 pravashyam enkilum kandorundo ❤
Since i watched Baramayugam Of Mammooty sir i became a fan of his acting recently i watched rorschach .. Damn he is amazing actor lots of love from pakistan ❤
Then you must watch kannur squad and bheeshma parvam...u will love them
@@user-dw3of5jg3s i will definetly thanks for the suggestions
Love from Kerala ❤
@@user-dw3of5jg3sthen his old movies
😂🤣😂🤣😂🤣
I'm from TN, I love mamoooka.. Even at this age what an energetic performance from him... he's ultimate..
🎉🎉🎉tn enge bro
Tamil Nadu
Shame
I m from Brazil ..mammootry is devil actor...😊
@@shameershami1910 😅
ഇന്നലെ കണ്ടു. Pwoli movie ❤️❤️. First time a 2.30 hrs mass entertainer from malayalam(a jailer type movie) full തീപ്പൊരി. mammookka ❤️❤️❤️
suraj menon
Goosebumps❤ രോമാഞ്ചം ❤️சிலிர்ப்பு❤గూస్బంప్స్❤ರೋಮಾಂಚನ
എന്റെ പൊന്നോ എന്തോന്നടെ ലോകേഷ് കനകരാജിന്റ മൂവീസ് ന്റെ ട്രൈലെർ കണ്ട ഫീൽ തീപ്പൊരി ഐറ്റം 🔥ഈ എനർജി ഫുൾ തിയേറ്ററിൽ ഉണ്ടേൽ പടം വേറെ ലെവൽ മാസ്സ് ഐറ്റം ആകും ഉറപ്പ് 🔥🔥🔥
ഇതിൽ എവിടെ ലോകേഷിന്റെ ക്വാളിറ്റി
No പ്രതീക്ഷ.. Vyskah നു വേണ്ടി മമ്മൂട്ടി ഇത്രയും budget ഇറക്കിയത് പണി പാളാൻ chance und.. Trailer ഒരു അവിയൽ പോലെ ആണ് തോന്നിയത്.. ആ helicopter scene പോലും impact തന്നില്ല 😔
Thallale funde
@@Aswin76541 ശെരി ഓക്കേ 😂
@@rockman8050 ഇല്ലടാ പുണ്ടേ എനിക്ക് തോന്നിയ കാര്യം ആണ് പുണ്ടേ നീയൊക്കെ ഈ കിടന്ന് കരയുന്ന എന്തിനെന്നു മനസിലായി 😂
എന്നാ ഇടിയാ ഇക്കാ🥶 അപ്പോൾ മെയ് 23 ന് first show ക്ക് കാണാം ജോസ് ഇച്ചായന്റെ full ഇടി 🔥🔥🔥
ഒറിജിനൽ ഇടി ആണെന്ന വിചാരം.
പടം കണ്ട് എന്റെ പൊന്നോ 🔥❤️🔥
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ
Yes
ഇതിപ്പോ 9 5 ഇരുന്നു കാണാൻ തുടങ്ങിയതാ. 12 20 ആയി. ഹെഡ് സെറ്റിൽ കേട്ടത് പോരാഞ്ഞിട്ട് വണ്ടിയിൽ ഇരുന്ന് ഫുൾ സൗണ്ട് ഇട്ട് കേട്ട് !! ഉറക്കം വരാണ്ട് ഇരുന്ന് ഇപ്പോ പിന്നേം കാണുവാ. 23 വരെ എങ്ങനെ വെയിറ്റ് ചെയ്യുവോ ആവോ!! ഇജ്ജാതി ട്രൈലെർ ❤❤🎉🎉🎉😅😅😅😮😮
ഇത്ര നേരം കാണാൻ എന്ത് പറ്റി.... വീഡിയോ പ്ലേ ആക്കി ഉറങ്ങിപ്പോയോ.... 😂 എന്താ ബ്രോ തള്ളുമ്പോഴൊക്കെ ഒരു മയത്തിൽ വേണ്ടേ തള്ളാൻ... ട്രെയിലെർ കൊള്ളാം പക്ഷെ തള്ള് സഹിക്കാൻ പറ്റുന്നില്ല... 😂
dr kanan neramayitund😊
vala panikkum podo manda
@@Nihalmoneymaker 😂🤣😅
@@vasudevp7356No പ്രതീക്ഷ.. Vyskah നു വേണ്ടി മമ്മൂട്ടി ഇത്രയും budget ഇറക്കിയത് പണി പാളാൻ chance und.. Trailer ഒരു അവിയൽ പോലെ ആണ് തോന്നിയത്.. ആ helicopter scene പോലും impact തന്നില്ല 😔