മാസ്സ്🔥 Mammootty Mass Dialogues Reaction | Turbo Movie | Linto Kurian Mashup Entertainment Kizhi

Поділитися
Вставка
  • Опубліковано 30 тра 2024
  • #entertainmentkizhi #mammootty #turbomovie #lintokurian #mammookka #bramayugam #bilal

КОМЕНТАРІ • 275

  • @noushaddyfi8373
    @noushaddyfi8373 Місяць тому +252

    മമ്മൂക്കയുടെ പടം 100 കോടി അടിക്കണമെന്ന് എത്രപേർക്ക് ആഗ്രഹം ഉണ്ട് 👍🏻👍🏻👍🏻

    • @ManuKumar-rl6gs
      @ManuKumar-rl6gs Місяць тому +4

      Agraham ond

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 Місяць тому +7

      Film ഗാർറേജിൽ മാത്രം 60 കോടി എത്തു 😂😂😂

    • @princeprabhakaran007
      @princeprabhakaran007 Місяць тому +1

      ആഗ്രഹം ഉണ്ട് but 85കൂടുതൽ പോവില്ല

    • @SujithR-kf3pz
      @SujithR-kf3pz Місяць тому

      ❤polikkatte

    • @BaijuCV-ut3bi
      @BaijuCV-ut3bi Місяць тому +11

      9 ദിവസം 70 കോടി . 100 കോടിക്ക് മേലെ നേടും. ചിലപ്പോൾ എല്ലാം റെക്കോർഡും നേടും. ഞാൻ 3 വട്ടം കണ്ടു. ഇനിയും കാണും.

  • @BaijuCV-ut3bi
    @BaijuCV-ut3bi Місяць тому +45

    നിങ്ങൾ പൊളിക്ക് ഭായ്. മമ്മൂക്ക ലോക സിനിമയിലെ No. 1. ആണ്. അത് എന്നേ തെളിയിച്ചു കഴിഞ്ഞു

  • @manojkumar-kl1zs
    @manojkumar-kl1zs Місяць тому +11

    മൃഗയ.... വടക്കൻ വീരഗാഥ... വാത്സല്യം.... പ്രാഞ്ചി.... ഡാനിയൽ... എന്നിവ ഉൾപ്പെട്ടില്ല 🙏👌👌❤️😍😍👍👍

  • @user-bs4mj8hr4b
    @user-bs4mj8hr4b Місяць тому +146

    മലയാളത്തിനു അഭിമാനിക്കാം ഈ നടനെ ഓർത്

    • @jithinrajpk54
      @jithinrajpk54 Місяць тому +4

      അന്നും ഇന്നും എന്നും ലാലേട്ടൻ 🔥🔥

    • @dreamworldmydreamland4848
      @dreamworldmydreamland4848 Місяць тому +7

      😅😅😅😅😊​@@jithinrajpk54

    • @za_arjun
      @za_arjun Місяць тому +8

      ​@@jithinrajpk54 thaka thaka thaka thaka thaka 6aaaatttu💣

    • @hakshayak2044
      @hakshayak2044 Місяць тому +1

      ​@@za_arjunnthaayalum bombinte karyathil ikkachi kazhinje aarum ollu😂😂. 40 films continues flop😂😂

    • @za_arjun
      @za_arjun Місяць тому +4

      @@hakshayak2044 cry more bro Bomb ettan fan 💣🤣

  • @NouchuNouchu
    @NouchuNouchu Місяць тому +15

    ഇന്ത്യയിലെ ഒരു അത്ഭുതംമാണ് മമ്മൂട്ടി ❤️‍🔥

  • @rijo.reji.31313
    @rijo.reji.31313 Місяць тому +74

    Turbode പേരിൽ ഇനി ഒരു 50 വീഡിയോ കൂടി സെറ്റക്ക് ബ്രോ പൊളി അടിച്ച് കേറി വരട്ടെ 🔥🔥🔥🤦🏻🤦🏻🤦🏻

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Місяць тому +2

      50 അല്ല 100 വീഡിയോ ഇവർ ചെയ്യും 😄

    • @rijo.reji.31313
      @rijo.reji.31313 Місяць тому +1

      @@Veendummatthayi-my1fg sathyam bro enthoru veruppikkal aan oru maryada okke vende

  • @raseenraseen9052
    @raseenraseen9052 Місяць тому +6

    The brand MAMMOOTTY 🔥🔥🔥👑

  • @shafeekpj2720
    @shafeekpj2720 Місяць тому +6

    ഡയലോഗ് ഡെലിവറിയിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഈ മൊതലിനെ മറികടക്കാൻ ഒരെണ്ണം കാണാനാവുമോ ?
    ഇനി കാണാനും പോകുന്നില്ല 😍

  • @rizanbhai6716
    @rizanbhai6716 Місяць тому +33

    ഇത് നിങ്ങൾ കുറച്ചു മുമ്പ് ചെയ്തിട്ടുള്ളതാണെന്ന് തോന്നുന്നു.... എന്തായാലും ഇതൊന്നും എത്ര കണ്ടാലും മടുപ്പ് തോന്നത്തില്ല 👍👍👍🥰

  • @R-ONESS79
    @R-ONESS79 Місяць тому +11

    ഏതു ന്യൂ ജനറേഷൻ വന്നാലും ഈ തട്ട് താണ് തന്നെ ഇരിക്കും മമ്മൂക്ക👊👍❤️🔥

  • @MPC12345
    @MPC12345 Місяць тому +36

    മമ്മൂട്ടിക്ക് തുല്യം മമ്മൂട്ടി മാത്രം 👍

    • @lijomathew5003
      @lijomathew5003 Місяць тому +2

      100%

    • @johnwick-qi2ht
      @johnwick-qi2ht Місяць тому

      ലാലേട്ടൻ തുല്യം ലാലേട്ടന്റെ മാത്രം ❤

  • @user-pj9yc1bb4f
    @user-pj9yc1bb4f Місяць тому +10

    ഇത്രയും വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങൾ ചെയ്ത ഒരു നടൻ ഭൂമിയിൽ വേറെ ഉണ്ടാവില്ല

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Місяць тому +1

      നീ പാതാളത്തിൽ ആണോ,,

    • @Unknow-ww
      @Unknow-ww 29 днів тому

      ​@@Veendummatthayi-my1fg😂😂

  • @thariquethari1396
    @thariquethari1396 Місяць тому +5

    മമ്മൂക്ക 🔥👊 ജോസേട്ടായി 💫💞

  • @shijutr9335
    @shijutr9335 Місяць тому +68

    ഇക്കാ അന്നും ഇന്നും അഭിമാനം ♥️♥️♥️♥️ തീയറ്ററുകളിൽ ഇടിമുഴക്കം സൃഷ്ടിച്ച കുറെ ചിത്രങ്ങൾ... ♥️♥️♥️

    • @BINS555
      @BINS555 Місяць тому +2

      തിയേറ്ററിൽ ഏത് പടമാ ഇടിമുഴക്കം 🤣🤣🤣🤣.... പിന്നെ 1986-2023 വരെ ലാലേട്ടൻ ഇട്ട ഒരു റെക്കോർഡും തകർത്തില്ല 🔥🔥🔥

    • @shijutr9335
      @shijutr9335 Місяць тому +2

      @@BINS555 ലാലേട്ടന്റെ റിക്കാർഡ് ഞങ്ങൾക്കറിയാം... 10 പടം പൊട്ടും അതിലൊന്ന് വിജയിച്ചാൽ ഭൂലോക തള്ളും. അല്ലാതെ എന്ത് ആ കുള്ളന്... ടിക്കറ്റ് ചാർജ് 70 രൂപ നിരക്കിൽ ഉള്ളപ്പോഴാണ്... പുലിമുരുകൻ 128 കോടി... 😂😂😂നോട്ട് നിരോധനം മറക്കണ്ട

    • @BINS555
      @BINS555 29 днів тому

      @@shijutr9335 പുലിമുരുഗൻ റേഞ്ച് പടം ഒക്കെ നിന്റെ ഇക്കായ്ക്ക് ഉണ്ടോ 🔥🔥🔥100ഡേയ്‌സ് എക്സ്ട്രാ ഷോസ്.... പിന്നെ multiplex അന്ന് 300 രൂപ ചാർജ് ഉണ്ട് പൊട്ടാ......Imax 850

    • @BINS555
      @BINS555 29 днів тому

      @@shijutr9335 ഡേയ് പുലിമുരുഗൻ റേഞ്ച് ആൾ കേറിയ മമ്മൂട്ടി പടം ഉണ്ടോ 😂😂😂😂അതൊക്കെ പോട്ടെ നോട്ട് നിരോധനം വന്നപ്പോഴും 100 ആം ദിവസം എക്സ്ട്രാ ഷോസ് കളിച്ചു....90 ഡേയ്‌സ് ആയപ്പോൾ 100 തിയേറ്റർ 🔥🔥..... മൾട്ടി പ്ലീക്സിൽ അന്ന് ടിക്കറ്റ് ചാർജ് 250-300-400 റേഞ്ച് 🔥🔥 imax അടക്കം 850 രൂപ ടിക്കറ്റ് 🔥🔥🔥.... അത് പോലെ ലൂസിഫർ.... അതും പോട്ടെ ഒടിയൻ കളക്ഷൻ ഇക്ക പൊട്ടിച്ചത് 2022😂😂😂

    • @BINS555
      @BINS555 29 днів тому

      @shijutr9335 ഡേയ് പുലിമുരുഗൻ റേഞ്ച് ആൾ കേറിയ മമ്മൂട്ടി പടം ഉണ്ടോ 😂😂😂😂അതൊക്കെ പോട്ടെ നോട്ട് നിരോധനം വന്നപ്പോഴും 100 ആം ദിവസം എക്സ്ട്രാ ഷോസ് കളിച്ചു....90 ഡേയ്‌സ് ആയപ്പോൾ 100 തിയേറ്റർ 🔥🔥..... മൾട്ടി പ്ലീക്സിൽ അന്ന് ടിക്കറ്റ് ചാർജ് 250-300-400 റേഞ്ച് 🔥🔥 imax അടക്കം 850 രൂപ ടിക്കറ്റ് 🔥🔥🔥.... അത് പോലെ ലൂസിഫർ.... അതും പോട്ടെ ഒടിയൻ കളക്ഷൻ ഇക്ക പൊട്ടിച്ചത് 2022😂😂😂

  • @MohammedRiyas-rk7oi
    @MohammedRiyas-rk7oi Місяць тому +28

    Mammookka Turbo🔥🔥🔥❤️❤️❤️💪💪💪👌👌👌👏👏👏👏

  • @Sanu-xk5lb
    @Sanu-xk5lb Місяць тому +25

    Love you mammukka.... 😘😘😘😘😘😘😘😘😘😘

  • @yunasbabu557
    @yunasbabu557 Місяць тому +4

    മലയാളികൾക്ക് മാത്രം അഭിമാനിക്കാനുള്ള അഹങ്കാരമാണ് നമ്മുടെ മമ്മുക്ക ❤️❤️❤️❤️❤️🌹🌹🌹🌹

  • @jaseeljaseel6414
    @jaseeljaseel6414 Місяць тому +3

    ഗംഗയിൽ നിഭഞ്ജനം ചെയ്യേണ്ടിയിരുന്ന ചിതാഭസ്മത്തിന്റെ പരിശുദ്ദി നിനക്കറിയില്ല 🔥🔥what a sound

  • @subairsithumazi9928
    @subairsithumazi9928 Місяць тому +16

    രോമാഞ്ചം 🔥😍

  • @abi09863
    @abi09863 Місяць тому +22

    Voice over king❤❤❤

  • @moinkutty5954
    @moinkutty5954 Місяць тому +5

    പൊളി സാനം,ഡയലോഗ് ഡെലിവറി, എന്റെ അമ്മോ 👏👏

  • @vishnukvasudevan132
    @vishnukvasudevan132 Місяць тому +11

    ഓരോ കഥാപാത്രത്തിനും ഓരോരോ സൗണ്ട് എല്ലാം ഒന്നിനൊന്നു വ്യത്യസ്തം അല്ലെ ബ്രോ ശരീരഭാഷയും കഥാപാത്രത്തിനനുസരിച്ചു ഒപ്പം മാറിക്കൊണ്ടിരിക്കുന്നു

  • @KishoreKumar-zp4dl
    @KishoreKumar-zp4dl 29 днів тому +2

    Dialogue delivery and modulation... amazing...name is enough Mega ✨ mammukka

  • @user-uk2pu4qw7h
    @user-uk2pu4qw7h Місяць тому +13

    Adipoli mammookka 🔥🔥🔥

  • @mohammednalakath1325
    @mohammednalakath1325 Місяць тому +9

    Only one king.....mammoottyyyyy

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 Місяць тому +12

    Mammookka ❤🔥🔥

  • @BINS555
    @BINS555 Місяць тому +3

    ലാലേട്ടൻ, മമ്മൂക്ക 🔥🔥🔥

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Місяць тому +26

    മമ്മൂക്ക ❤️❤️❤️❤️🌷💙💙💙🌷👌🏻

  • @sharukhkhan439
    @sharukhkhan439 Місяць тому +2

    Linto Kurian🔥🔥mashup undakkan Ivan thanne. Vere level work aanu

  • @Thinkitforyou
    @Thinkitforyou Місяць тому +13

    ഇവിടെ കുറെപേര്‍ കിടന്ന് കരയുന്നുണ്ടല്ലോ🎉

    • @binoymonbinoy556
      @binoymonbinoy556 Місяць тому +3

      നല്ല നിലാവ് ഉള്ളപ്പോൾ ചന്ദ്രനെ നോക്കി കുറച്ചു നായ്ക്കൾ കുരച്ചുകൊണ്ടിരിക്കും.. അതുപോലെ ആണ്

  • @shamsushamsu3352
    @shamsushamsu3352 Місяць тому +13

    വില്ലൻ കഥാപാത്രങ്ങൾക്ക് പുതിയ രൂപവും, ഭാവയും നൽകി പ്രേക്ഷകരെ ഞട്ടിച്ച 'മുരുക്കും കുന്നത്ത് അഹ്മദ് ഹാജി ' എന്ന കഥാപാത്രം എടുത്ത് പറയേണ്ടതാണ്.

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Місяць тому +8

    Mammookka❤❤❤❤🎉🎉🎉🎉👋👋👋👋👋👋👋👋👋NO1

  • @HalaMadrid0071
    @HalaMadrid0071 Місяць тому +4

    Turbo 🔥

  • @rajasreernair9014
    @rajasreernair9014 Місяць тому +2

    മലയാള സിനിമയിലെ താര രാജാവ് 🔥 മലയാളികളുടെ അഭിമാനം മമ്മൂക്ക ❤️🔥🔥

  • @RahmanRpRp
    @RahmanRpRp Місяць тому +8

    Kidukki....
    ....Entertainment Kishi ...
    First choice ❤❤❤❤❤

  • @jishanm2114
    @jishanm2114 Місяць тому +8

    1st view and comment and like

  • @marigoldtalks6774
    @marigoldtalks6774 Місяць тому +4

    Interview react chythirunnel polichene 👍🏿👍🏿 നല്ല ഭഗങ്ങൾ മാത്രം 👍🏿

  • @rishadam7321
    @rishadam7321 Місяць тому +3

    Turbo jos blockbuster 🔥🔥

  • @maheshpm3798
    @maheshpm3798 Місяць тому +6

    Ith ningal already reaction cheythittund.. 2 years munp.. But kollam. Mammokka alle😍😍

  • @sajeeshsaji6872
    @sajeeshsaji6872 Місяць тому +1

    Deferent characters deferent appearance deferent dialogue delivary...... അങ്ങനെ ഏത് വേഷവും അനായാസം ചെയ്യുന്ന മലയാളത്തിന്റെ മമ്മൂട്ടി 🔥🔥🔥🔥🔥

  • @nithinmonroji7756
    @nithinmonroji7756 28 днів тому +1

    മലയാളികളുടെ സ്വന്തം മമ്മുക്ക ❤️🔥🔥🔥🔥

  • @rasheedm08
    @rasheedm08 Місяць тому +2

    മമ്മൂക്ക😘😘😘

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Місяць тому +2

    എന്ത് പോന്നെ തകർത്തല്ലൊ എന്താ പെടാ ഇത് പ്പോലെ ഡൈലോഗ് പ്രസൻ്റേഷൻ ഈ മഹാനായ നടനല്ലാതെ ഏത് നടൻമ്മാർക്ക് കഴിയും

  • @PowerPuncher-iz4de
    @PowerPuncher-iz4de Місяць тому +5

    New Delhi miss aayi

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq Місяць тому +3

    Mammootty 🔥🔥🔥🔥🔥🔥💥

  • @mohammedniyas4736
    @mohammedniyas4736 Місяць тому +6

    Ikka 🔥

  • @nithinmonroji7756
    @nithinmonroji7756 28 днів тому +1

    മമ്മുക്ക ❤️🔥🔥🔥

  • @nisarmannarkkad443
    @nisarmannarkkad443 Місяць тому +2

    മമ്മൂട്ടി മൊഴിയാട്ടം എന്ന programminte reaction ചെയ്യുമോ. Manorama news 6 വർഷം മുന്നേ വന്ന പ്രോഗ്രാം ആണ്

  • @mtfsopnam6807
    @mtfsopnam6807 Місяць тому +3

    ട്ടർ ബോ, ജോസേട്ടായി❤❤❤❤

  • @MohammedRiyas-rk7oi
    @MohammedRiyas-rk7oi Місяць тому +3

    First🔥💪❤️

  • @basiljoy7508
    @basiljoy7508 Місяць тому +7

    2 years മുൻപ് നിങ്ങൾ തന്നെ react ചെയ്ത video ആണിത് ഒന്ന് നോക്കിക്കോ തീ പൊരി ഡയലോഗ് എന്ന് പേര്

  • @Abdulsabahh17
    @Abdulsabahh17 Місяць тому +1

    Turbo irangiyathin shesham ningalde tubnail full turbo 😂😂njn oru mammoty fan an ith bor an🥲

  • @ShajithaNajeeb
    @ShajithaNajeeb Місяць тому +3

    Super

  • @saheershahi223
    @saheershahi223 Місяць тому +1

    🔥🔥🔥🔥

  • @ashrafazar3396
    @ashrafazar3396 Місяць тому +4

    ❤❤

  • @KishoreKumar-zp4dl
    @KishoreKumar-zp4dl 29 днів тому

    Mega power ⭐ mammukka ❤️

  • @jmsworld6924
    @jmsworld6924 Місяць тому +1

    Mammukka 🤗🥰🥰

  • @shoukaths518
    @shoukaths518 29 днів тому

    Megastar mammookka 😍

  • @mubashirmanu5345
    @mubashirmanu5345 Місяць тому +2

    Super❤

  • @ansar-dv8nw
    @ansar-dv8nw 29 днів тому

    ജോസേട്ടായി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥പവർ

  • @_itsmefarhan
    @_itsmefarhan 29 днів тому

    The mega one 😌🔥

  • @vishnukichu4509
    @vishnukichu4509 Місяць тому +1

    nandhagopalan Maraar🔥🔥

  • @bajaj111222
    @bajaj111222 29 днів тому

    ഇത് കഴിഞ്ഞില്ലേ ഇതുവരെ മതിയെടെ ഞങ്ങളും നിങ്ങളുടെ സബ് ക്രൈബ്ഏഴ്സ് ആണ് 😂🙏🏻

  • @aaff5719
    @aaff5719 Місяць тому +1

    Ente ponnu❤❤❤ ejjadhi dayaloge

  • @movieclips320
    @movieclips320 Місяць тому +2

    Turbo ❤

  • @BijuAbin-vc2ee
    @BijuAbin-vc2ee 13 днів тому

    മെഗാ ❤️ഷോ

  • @HishamLa-lx9ef
    @HishamLa-lx9ef Місяць тому +1

    ❤️🔥🔥🔥🔥🔥

  • @AshrafAli-to7sv
    @AshrafAli-to7sv Місяць тому

    Super❤❤❤

  • @suneerp5275
    @suneerp5275 Місяць тому +1

    ❤️

  • @3004RRMJ
    @3004RRMJ Місяць тому

    Poli🔥🔥🔥

  • @millionsviews4843
    @millionsviews4843 Місяць тому

    നെക്സ്റ്റ് വീഡിയോ പോരട്ടെ ❤️😍🥳🌹😘

  • @shafijalil9459
    @shafijalil9459 Місяць тому

    Veri good

  • @user-mu5cf2fu2k
    @user-mu5cf2fu2k Місяць тому

    ❤❤❤❤❤❤

  • @USA-r6z
    @USA-r6z 28 днів тому

    ❤🔥❤❤🔥🔥

  • @manuvasu
    @manuvasu 29 днів тому

    🔥🔥🔥🔥♥️👑

  • @godmanteamzmalayalam5279
    @godmanteamzmalayalam5279 29 днів тому

    🔥🔥🔥

  • @adishkariyil7664
    @adishkariyil7664 Місяць тому +1

    How to watch kalki animated series I can't see while I Don't have prime video bcz when I go through it they will ask for subscription

  • @MohammedBasheer-sd6qh
    @MohammedBasheer-sd6qh Місяць тому

    Poli

  • @salujr415
    @salujr415 29 днів тому

    Sound ❣️🐐

  • @lijomathew5003
    @lijomathew5003 Місяць тому

    Everyone should watch the interview with Khalid in Dubai.....it's a must watch

  • @dani.johnjohn2506
    @dani.johnjohn2506 29 днів тому

    🔥🔥🔥🔥🔥🔥🔥🔥

  • @FYKZGAMING
    @FYKZGAMING 29 днів тому

    Kizi episode evide new videos upload cheyyuu waiting …..

  • @DeepakKumar-ob8qf
    @DeepakKumar-ob8qf Місяць тому

    Happy

  • @raheemvloge
    @raheemvloge Місяць тому

    👍❤❤👍

  • @amarnath_5998
    @amarnath_5998 28 днів тому +1

    2 pavapatta yuvakkale innale muthal kanan illa🙂kand kittunavar ethrayum vegam thanne kond varanam enn request cheyunnu😂video kanan vendi wait cheyth ivide aalukal nikkuva 😂❤️

  • @arjunvv4095
    @arjunvv4095 Місяць тому +1

    Ningal adutha aazhchayum turbo content maathram alle cheyyu...
    Vere films onnum kaanaan neram undaakillaalo bros
    Hipe ulla films maathram kaanunna temz alle😂
    Garudan🔥👌
    Vere level padam

  • @muroorboys
    @muroorboys Місяць тому +1

    ONLY ONE KING👑: MAMMOOTTY

  • @arbabujahan4677
    @arbabujahan4677 Місяць тому

    Excellent mammokka ❤

  • @ITACHI_SER213
    @ITACHI_SER213 29 днів тому

    Mammokka 🔥🥵

  • @renjithgv8227
    @renjithgv8227 Місяць тому

    King🔥😘

  • @ishuscrazybeats290
    @ishuscrazybeats290 Місяць тому

    Innu turbo film kandu... super making..good film..ee film negative paranjavar cash vangi cheyunatha ennu manassilayi

  • @anishtube8369
    @anishtube8369 Місяць тому

    Full On Romanjification ❤

  • @ShareefMohd-lg4zu
    @ShareefMohd-lg4zu Місяць тому

    Mammookka അഭിമാനം

  • @amarnath_5998
    @amarnath_5998 29 днів тому

    Hlo 2 perum evida innu video onnum kandillallo 🥺

  • @abdulrahiman9617
    @abdulrahiman9617 29 днів тому

    നിങ്ങൾ ഇതിനു മുൻപ് ഈ വീഡിയോ റിയാക്ഷൻ ചെയ്തിട്ടുണ്ട്

  • @muhadali9418
    @muhadali9418 Місяць тому

    Mammookka Polichu 🎉🎉

  • @tonymartin4326
    @tonymartin4326 Місяць тому +1

    മമ്മുക്ക 😍😍

  • @saidsaidalikkal
    @saidsaidalikkal Місяць тому

    Mammookka ❤🎉

  • @abhimeloor1655
    @abhimeloor1655 Місяць тому +4

    ചിരി വരുന്നു ബ്രോസ് ഈ avg പടം ടർബോയെ ഇങ്ങനെ കഷ്ട്ടപെട്ടു ഹിറ്റ് ആക്കുന്നത് കാണുമ്പോൾ പുച്ഛം സങ്കടം മാത്രം 😂🙏👍

    • @vaigaammu9803
      @vaigaammu9803 Місяць тому +1

      Sathyam bro. Idi adi oke kollam koode arjun nte paatt bgm aytt vannapo poli. Baakki onnum prethyekich karyam onnum illa

    • @rmsmedia4208
      @rmsmedia4208 Місяць тому +2

      അതെ ചിലർക്ക് സങ്കടം മാത്രം ആണ്. .അതോണ്ട് കരച്ചിൽ തന്നെ 😂

    • @jaleelchand8233
      @jaleelchand8233 Місяць тому +1

      കുറച്ച് ദിവസം രാത്രി ഓരോ ഉറക്കഗുളിക കഴിച്ചോളൂ

    • @shibinlal330
      @shibinlal330 Місяць тому

      😂😂

    • @jaleelchand8233
      @jaleelchand8233 29 днів тому

      ഇതിനെയോർത്ത് നിനക്ക് ചിരി വരില്ല.മറിച്ച് ആശൂയ മൂത്തുള്ള അസ്വസ്ഥത മാത്രം.

  • @sindhuk4163
    @sindhuk4163 Місяць тому

    Mammooka❤❤❤❤❤❤