തലച്ചോറിലെ ബാക്കി 90% എങ്ങനെ ഉപയോഗിക്കാം | Vaisakhan Thampi

Поділитися
Вставка
  • Опубліковано 29 вер 2024
  • നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...
    #brain #myth #vaisakhan_thampi

КОМЕНТАРІ • 487

  • @priyesh3655
    @priyesh3655 4 роки тому +91

    ഇ മണ്ടത്തരം ആദ്യം പറഞ്ഞുതന്നത് സ്കൂളിൽ പഠിക്കുമ്പോൾ ബിയോളജി സാർ ആണ്

    • @georgedaniel6695
      @georgedaniel6695 4 роки тому +2

      പൊളി

    • @ABCD-ks5ku
      @ABCD-ks5ku 4 роки тому +1

      ബിയോളജി അത് എന്താ സാധനം

    • @abhijijthm.3710
      @abhijijthm.3710 4 роки тому

      അത് പറയുന്നതു efficiency ആണ് mr., ബട്ട്‌ not have പ്രൂഫ്‌

    • @santalumpaniculatum38
      @santalumpaniculatum38 4 роки тому +3

      പാവത്തിന് വേറേ ഒരു മണ്ടൻ ആയിരിക്കും പറഞ്ഞു കൊടുത്തത്

    • @alex.vgeorge125
      @alex.vgeorge125 3 роки тому

      Look lalachan,s comment

  • @akbarrizaabdullat1924
    @akbarrizaabdullat1924 4 роки тому +1

    കുറെ അധികം തെറ്റായ ധാരണ ഉള്ള 'ടൈം ട്രാവലിനെ' കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @amalrajp83
      @amalrajp83 4 роки тому

      ua-cam.com/video/0mnGuoIqfkU/v-deo.html

  • @sonutony5252
    @sonutony5252 3 роки тому

    Humen Brain il oru R1 factor or area undenum athu vere animals il kandittilanum, athukondanu IQ n thought process humens il active enum ethokeyo videos il kandittundu...
    Athine kurichu onu parayamo..

  • @shibilbasith5573
    @shibilbasith5573 4 роки тому

    neuralink was working on to expand the bandwidth of our brain, how does this possible?

  • @fajasmechara6310
    @fajasmechara6310 4 роки тому +212

    മലയാളി യൂട്യൂബർസ്‌ അധികം കൈവെക്കാത്ത മേഖലയാണ് ഫിസിക്സ്‌,
    താങ്കൾ ആധികാരികമായി വിഷയങ്ങൾ അവതരിപ്പിക്കുന്നുണ്ട്
    കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @sathyana2395
      @sathyana2395 4 роки тому +22

      JR STUDIO കണ്ടു നോക്കൂ ബ്രോ

    • @fajasmechara6310
      @fajasmechara6310 4 роки тому +7

      @@sathyana2395 JR studio കാണാറുണ്ട്, വളരെ നല്ല ചാനൽ ആണ് നല്ല കണ്ടന്റ്സ് , അത് ഭൂരിപക്ഷം സ്പേസ് റിലേറ്റഡ് കാര്യങ്ങൾ ആണ്,
      അതിൽ quantum physics പോലെയുള്ള വിഷയങ്ങൾ കടന്ന് വരാറേയില്ല

    • @nirmalkamath
      @nirmalkamath 4 роки тому

      @@fajasmechara6310 ua-cam.com/video/Fq4SMg4_ukw/v-deo.html

    • @Fawasfayis
      @Fawasfayis 4 роки тому +3

      People call മേ dude നേ പറ്റി എന്താണ് അഭിപ്രായം

    • @fajasmechara6310
      @fajasmechara6310 4 роки тому +6

      @@Fawasfayis എല്ലാം കൂട്ടി കുഴച്ച ഒരു ചാനൽ ആണ്, നല്ല ഒരു ചാനൽ തന്നെ പക്ഷെ വിവരങ്ങളുടെ ആധികാരികത കുറവാണ്,.

  • @abhilash.k1162
    @abhilash.k1162 4 роки тому +313

    ഇതു കേട്ട് ഉപയോഗിക്കാതെ കിടക്കുന്ന 99% വും ഉപയോഗിക്കാനുള്ള ടിപ്പ് തേടി വന്ന ലെ ഞാൻ ......

    • @Vineethtkm
      @Vineethtkm 4 роки тому +12

      Don't worry bro.. Defenitely you have unlimited potential.. But that is not lies in your physical brain..Your soul is the source of that.. Every soul is divine..Improve your skills by Meditation and Law of attraction..

    • @AbdullaMv
      @AbdullaMv 4 роки тому +6

      @@Vineethtkm നന്നായിട്ടുണ്ട്

    • @ranjithnathgs
      @ranjithnathgs 4 роки тому +3

      Me also

    • @c.g.k5907
      @c.g.k5907 4 роки тому +1

      💍💍💍💍💍

    • @subinj7478
      @subinj7478 4 роки тому +8

      99% upayogikkanulla tip kittiyillenkil entha thanikk 99 likes kittiyittund. Njan ath 100 akki😎

  • @prsenterprises2254
    @prsenterprises2254 4 роки тому +59

    ഞാനും ഇതും കേട്ട് വിശോസിച്ചല്ലോ
    എങ്ങനെ വിശോസികാത്തിരിക്കും എന്റെ ഒരു ടീച്ചർ പറഞ്ഞു തന്നത്😏

  • @mkgokul2584
    @mkgokul2584 4 роки тому +44

    തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തിന് തിരിച്ചറിവുകൾ പകർന്നുകൊടുക്കുന്നത് ഒരർഥത്തിൽ വിപ്ലവം തന്നെയാണ്. കപടശാസ്ത്രങ്ങൾക്കും കോപ്രായങ്ങൾക്കും ലക്ഷക്കണക്കിന് ലൈക്കും സബ്സ്ക്രൈബേഴ്സും കിട്ടുമ്പോൾ താങ്കളെപ്പോലുള്ളവർക്ക് അത്രയും റീച്ച് കിട്ടാത്തത് ഒരു സമൂഹത്തിന്റെ അധഃപ്പതനം തന്നെയാണ്. ഇതുപോലെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.

  • @vishnudasks
    @vishnudasks 4 роки тому +56

    അങ്ങനെ പറഞ്ഞു കൊടുക്ക് കൊറേ മണ്ടന്മാർ പറഞ്ഞോണ്ട് നടപ്പുണ്ട് 10% എന്നും പറഞ്ഞ്...

  • @illachuknow6211
    @illachuknow6211 4 роки тому +27

    വളരെ ലളിതമായ അവതരണം. നന്നായി ചെയ്തു. ഇനിയും ഇത് പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി!

  • @FACTS.INFINITY..
    @FACTS.INFINITY.. 4 роки тому +16

    90% ഉപയോഗിക്കുന്നില്ല എന്നു പറഞ്ഞാൽ ഒഴിഞ്ഞു കിടക്കുന്നു എന്നാണോ?
    Ability അല്ലേ വ്യത്യാസം വരുന്നത്?
    സാർ last പറഞ്ഞതുപോലെ ആ തീവ്രതയിൽ മാറ്റം വരുത്താമല്ലോ? അത് ഇനിയും വർദ്ധിപ്പിക്കാമെങ്കിലോ?

    • @FACTS.INFINITY..
      @FACTS.INFINITY.. 4 роки тому +8

      eg : ഒരു circuit ലൂടെയുള്ള current നമുക്കു vary ചെയ്യിക്കാമല്ലോ(min - max)
      അവിടെ ഒന്നും ഒഴിഞ്ഞു കിടക്കുന്നില്ലല്ലോ, പക്ഷേ ആ circuit എല്ലായിപ്പോഴും work ചെയ്തുകൊണ്ടിരിക്കുകയാണ്.
      അതു പോലേ normal work ചെയ്യുന്ന brain നെ maximum capacity ൽ എത്തിക്കാൻ സാധിച്ചാലോ? (brain ൻെറ energy utilisation കൂടുതൽ ആയേക്കും)

    • @sabareeshm3979
      @sabareeshm3979 4 роки тому +1

      Atheist ശാരീരികമായ വ്യായാമത്തിലൂടെ ശരീരബലം കൂട്ടുന്നത്‌ പോലെ ശരിയായ പരിശീലന മാർഗ്ഗത്തിലൂടെ തലചോറിന്റെയും ഉപയോഗം വർദ്ദിപ്പിക്കാൻ സാധിക്കും.

    • @ridingdreamer
      @ridingdreamer 4 роки тому

      You can develop some skills for sure by constant practice, but there is a limit. He is talking about the myths. Also you cannot train in such a level (even if we consider the myth) then you will go crazy!

  • @aswinkhanaal8777
    @aswinkhanaal8777 4 роки тому +110

    ആദ്യം like അടിച്ചിട്ടേ താങ്കളുടെ വീഡിയോസ് കാണാറുള്ളു 👍

    • @MrMahioo7
      @MrMahioo7 4 роки тому +17

      AGR STUDIO അത് നല്ലൊരു ശീലം അല്ല.

    • @bineeshcheguvera6094
      @bineeshcheguvera6094 3 роки тому

      ഞാനും

    • @PKpk-or2oe
      @PKpk-or2oe 3 роки тому +1

      Angane anu fan undavunnath. Ee fans um daiva followers um ore nanayathinte bagangal anu

    • @MurrathMurrath-vb1fh
      @MurrathMurrath-vb1fh Рік тому

      Athu blind faith aane,aru paranjalum full keattitte like adikkavu

  • @mithunjoseph3755
    @mithunjoseph3755 4 роки тому +29

    അല്ലേലും സയൻസിനെ പറ്റിയൊന്നും ആർക്കും അറിയണ്ട, 18K ആളുകൾ. ഹമ്മ്.

    • @priyeshk8257
      @priyeshk8257 4 роки тому +8

      18M സബ്സ്ക്രൈബർ ആകാനുള്ള പൊട്ടൻഷ്യൽ ഉള്ള ഒരു ചാനൽ ആണ്. ഒരു നാൾ ആകും അന്ന് നമ്മൾക്ക് വീണ്ടും കാണാം...✌

    • @sethuca4129
      @sethuca4129 4 роки тому +1

      Share it with your friends and family. Make them share with others if they like it. That is what is lacking for science videos 😅

  • @vyshnavmanathana4346
    @vyshnavmanathana4346 4 роки тому +13

    Hi hi hi hi ഞാനും ഒരു വർണ്ണ പട്ടമായിരുന്നു

  • @NASEEFMOHAMMED
    @NASEEFMOHAMMED 4 роки тому +33

    ആ ബാക്കിൽ കാണുന്ന ജ്ഞാന വെളിച്ചത്തിന്റെ തിളക്കം കുറച്ച് കുറക്കണം

    • @sathyana2395
      @sathyana2395 4 роки тому +1

      😁😁😁

    • @riswanc4088
      @riswanc4088 4 роки тому

      :)

    • @devgowri
      @devgowri 4 роки тому +2

      അതുകൊണ്ടാകാം പുള്ളി മുന്നിൽ നിന്ന് നല്ല വിയർക്കുന്നത് ...😂😂

    • @den12466
      @den12466 4 роки тому

      😅😅😅

  • @anakhana8905
    @anakhana8905 4 роки тому +11

    ഞാനും കരുതയിട്ടുണ്ട് ഐൻസ്റ്റിനോക്കെ ബാക്കി തലച്ചോറിന്റെ പാർട് എങ്ങിനെ ട്രിഗർ ചെയ്തു കാണും എന്ന്

  • @shon_george
    @shon_george 4 роки тому +66

    90% ഭാഗം തരിശ് കിടക്കുന്നു എന്ന് ഞാൻ ഇതുവരെ എവിടെയും പറഞ്ഞ് കേട്ടിട്ടില്ല...തലച്ചോറിന്റെ പരമാവധി ശേഷിയുടെ 10% ഉപയോഗിക്കുന്നുള്ളൂ എന്ന രീതിയിൽ ആണ് കേട്ടിട്ടുള്ളത്...For eg: 150km speedil ഓടിക്കാൻ ശേഷിയുള്ള വണ്ടി 50km speedil മാത്രെമേ ഓടിക്കുന്നുള്ളു എന്നെക്കെ പറയുന്നപോലെ...Anyway ഈ 10%തിന്റെ കണക്കു ശാസ്ത്രീയ അടിത്തറ ഇല്ലാത്ത മിത്ത് മാത്രമാണെന്ന് മനസിലാക്കി തന്നതിന് നന്ദി സർ...😍

    • @devasurya633
      @devasurya633 4 роки тому +1

      Thambi Sir
      Kindly clarify

    • @sreesree9505
      @sreesree9505 4 роки тому +1

      You are right

    • @ironmansenior3795
      @ironmansenior3795 4 роки тому

      @vaisakhan thambi pls clarify

    • @pramodkannada3713
      @pramodkannada3713 4 роки тому +2

      ശരിയാണ് സാങ്കൽപ്പികമായ ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറയുന്നത്. നമ്മുടെ ഓർമശക്തി പരിശീലനത്തിലൂടെ വർദ്ധിപ്പിക്കുവാൻ കഴിയുന്നില്ലേ? കോൺഷ്യസ നെസ് എന്നതും വികസിപ്പിക്കുവാൻ കഴിയില്ലെ ?

    • @akmtmedia1465
      @akmtmedia1465 4 роки тому +4

      അതെ നമ്മൾ മസ്തിഷ്കത്തെ നൂറുശതമാനം പ്രവർത്തനത്തിൽ ഓർമ്മ ബുദ്ധി ചലനശേഷി ചിന്ത വിവേകം (ഉദാഹരണത്തിന് മാത്രം) എന്നീ കാര്യങ്ങൾക്ക് 20% വച്ച് നൽകുകയാണെങ്കിൽ ഈ പറയുന്ന ഓരോ കാര്യങ്ങളും മസ്തിഷ്കത്തിന്റെ ഓരോ ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. അപ്പോൾ ഓരോ പ്രക്രിയയും രണ്ടു ശതമാനം വച്ച് ഉപയോഗിച്ചാൽ 10% ആവും. അപ്പോൾ ഒരു അപകടം ഉണ്ടായാൽ ഒരു പ്രത്യേക ഭാഗത്താണ് പരിക്കേൽക്കുന്നത്. ആ സമയം ഓർമ്മയുടെ ഭാഗത്ത് പരിക്കേറ്റ കഴിഞ്ഞാൽ അത് ഓർമ്മയുടെ മൊത്തം ഘടനയും ബാധിക്കും കാരണം നാഡീവ്യവസ്ഥ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഒരുഭാഗത്ത് പ്രശ്നം ഉണ്ടായാൽ അത് മറ്റ് ഭാഗങ്ങളെയും പ്രശ്നത്തിൽ ആകുന്നു. അതുകൊണ്ട് ten percent മിത്ത് മുഴുവനായും തെറ്റാണെന്ന് പറയാൻ സാധിക്കില്ല.

  • @KiranMuralee
    @KiranMuralee 4 роки тому +5

    Articial intelligence അടിസ്ഥാനം മനുഷൻ്റെ തലച്ചോറിൻ്റെ പ്രവർത്തനം ആണ്. വ്യത്യസ്ഥ training വഴി ഒരു മനുഷ്യൻ്റെ intelligence level ഉയർത്താമെന്നത് ശാസ്ത്രീയമായി തെളിയിച്ചു ട്ടള്ളത് ആണ്.

  • @salimt101
    @salimt101 Рік тому +1

    തലച്ചോറിൽ 100 ബില്യൺ ന്യൂറോണുകൾ ഉണ്ടെന്നു പറയുന്നു. ഓരോ ന്യൂറോണിനും 10000 ഡെൺട്റൈറ്റ്സുകൾ, ഒരു ആക്സോൺ. ഇവ തമ്മിലുണ്ടാകുന്ന കണക്ഷന്‍സിലൂടെയാണ് തലച്ചോറിന്റെ പ്രവർത്തനങ്ങൾ അല്ലെങ്കിൽ നമ്മുടെ കഴിവുകൾ ലഭ്യമാകുന്നത് എന്ന് പറയപ്പെടുന്നു .
    ഒരു തലച്ചോറിൽ എത്ര കണക്ഷൻസ് ഉണ്ടാക്കാൻ കഴിയും എന്നതിന് ഇൻഫിനിറ്റ് എന്നാണ് ഉത്തരം അത്രയധികം കണക്ഷൻസ് ഉണ്ടാക്കാനുള്ള സാധ്യതകൾ നമ്മുടെ തലച്ചോറിലുണ്ട് ഇതിൽ ഒരു മനുഷ്യായുസ്സിൽ വളരെ കുറച്ച് കണക്ഷൻസ് മാത്രമാണ് ഉണ്ടാകുന്നത് ഇങ്ങനെ പറയുമ്പോൾ തലച്ചോറിന് അതിൻറെ കഴിവിന്റെ വളരെ കുറച്ചു മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് പറയുന്നതിൽ ശരിയില്ലേ?

  • @nirenjanj1861
    @nirenjanj1861 4 роки тому +6

    വന്നു വന്നു നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ ഉറങ്ങില്ല എന്ന അവസ്ഥയായി........

  • @abhilashn.c8306
    @abhilashn.c8306 4 роки тому +4

    A friend forwarded this video to me..Let me differ Vaisakh... ഉപയോഗിക്കുന്ന 10 % - തരിശുകിടക്കുന്ന 90% എന്ന്‌ ഭൂമിയെന്ന metaphor ഉപയോഗിച്ചുകൊണ്ടുള്ള അവതരണമാണ് ഇവിടെ വാദത്തെയും തിരുത്തൽവാദത്തെയും വഴിതെറ്റിക്കുന്നത്.... ശരിയാണ് ;തലച്ചോറിന്റെ ഓരോ ഭാഗവും കൃത്യമായി ഉപയോഗിക്കപ്പെടുന്നുണ്ട് ; അത് ആദിമമനുഷ്യന്റെയും അങ്ങനെ തന്നെയായിരുന്നു.. അത് brain functioning ആണ്....നിങ്ങൾ ഖണ്ഡിക്കാനെടുത്ത വാദം brain development ആണെന്നാണ് ഞാൻ കരുതുന്നത്..ഭൂമിയെത്തന്നെ metaphor ആക്കുകയാണെങ്കിൽ 90 % തരിശിട്ടിരിക്കുന്ന ഭൂമി എന്നല്ല ഇനിയും 90% കൂടി പരിപോഷിപ്പിച്ചെടുക്കാവുന്ന (possibly cultivated ), 90 % കൂടുതൽ വിളവു കൊയ്യാവുന്ന,, ഭൂമി എന്ന (കാർഷികഷികവിപ്ലവത്തിന്റെ )തലത്തിൽ നിന്നു അതിനെ നോക്കികാണാവുന്നതാണ്..നാമിന്നെത്തി നിൽക്കുന്ന 10% ആണ് ആദിമമനുഷ്യനും ആധുനിക മനുഷ്യനുമിടയിൽ തലച്ചോർ സഞ്ചരിച്ച ദൂരം.. അതിന് ഇനിയും 90 % potential കൂടി ബാക്കിയുണ്ടെന്നാണ് ഐൻസ്റ്റെയനെ ഉദാഹരണമാക്കി അവതരിപ്പിക്കപ്പെട്ടിട്ടുള്ള വാദം.. (അതിന്റെ ശാസ്ത്രീയത ചർച്ച ചെയ്യപ്പെടാവുന്നതാണ്)..

  • @gauthamangauthaman980
    @gauthamangauthaman980 4 роки тому +6

    Caption കണ്ട് ഞെട്ടിയാണ് ഈ വഴി വന്നത്.😆 Motivational speakers, personality development class എന്നൊക്കെ പറയുന്ന ഉടായിപ്പ് സാധനങ്ങൾ കൂടി ഉള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട ആളാണ് ഞാൻ.. അടുത്ത നാളിലാണ് 'ഉദരം നിമിത്തം ബഹുകൃത വേഷം' എന്ന സത്യം തിരിച്ചറിഞ്ഞത്..!😐
    Well said sir.. 👏👏

    • @mahimqatar2031
      @mahimqatar2031 4 роки тому

      ആരോമലുണ്ണി MT Vlog..😋

    • @mahimqatar2031
      @mahimqatar2031 4 роки тому

      ആരോമലുണ്ണി MT Vlog..😋

  • @ajeeshbahuleyan3183
    @ajeeshbahuleyan3183 4 роки тому +2

    ഒരു CPU എടുക്കുക. അതിന് I TB കപ്പാസിറ്റി ഉണ്ടെന്ന് കരുതുക.അതിൽ നമ്മൾ 1GB data കയറ്റി അത് കഴിഞ്ഞ് ബാക്കി ഏകദേശം 1024 GB ഉണ്ടാവും. External force വഴി അതിൻ്റെ cpu 1gb യിൽ ചെറിയ കുഴപ്പം വന്നാൽ സത്യത്തിൽ 1024 gb കിടക്കുന്നത് കൊണ്ട് work ആവുമായിരിയും അല്ലെ തമ്പി സാറെ.

  • @abijithp92
    @abijithp92 4 роки тому +3

    മനുഷ്യർ അവരുടെ തലച്ചോറിന്റെ 10 ശതമാനമേ ഉപയോഗിക്കുന്നുള്ളൂ എന്ന് വിചാരിക്കുന്നവർ അവരുടെ തലച്ചോറിന്റെ 10 ശതമാനമേ ഉപയോഗിക്കുന്നുള്ളൂ

  • @sreyaspkumar4123
    @sreyaspkumar4123 4 роки тому +7

    Left brain =art and creativity, right brain = language and mathematics, ഇതിനെ പറ്റി പറയുന്നതിലോക്കെ എന്തെങ്കിലും കാര്യം ഉണ്ടോ.

  • @cosmosredshift5445
    @cosmosredshift5445 4 роки тому +12

    ടൈറ്റിൽ കണ്ടപ്പോൾ ചിരി വന്നു..😇

  • @TECHMATEMalayalam
    @TECHMATEMalayalam 4 роки тому +8

    തരിശ് കിടക്കുകയാണ് സുഹൃത്തുക്കളെ 😂😂😂

  • @DarkStar848
    @DarkStar848 Рік тому +1

    LUCY cinemayil CPh4 ine orma vannu

  • @akhilatsify
    @akhilatsify 4 роки тому +7

    ഞാനും ഈ 10% മണ്ടത്തരം വിശ്വസിച്ചിരുന്നു. തമ്പിയണ്ണന് നന്ദി...

  • @mishu3131
    @mishu3131 4 роки тому +5

    താങ്കളും ഇങ്ങനെ ഉള്ള ഹെയ്ഡഡിങ് ഉപയോഗിച്ച് തുടങ്ങി അല്ലെ. ഒരു കണക്കിന് ഉപയോഗിക്കാതെ ഇരുന്നിട്ട് കാര്യമില്ല നേരെ ചൊവ്വേ തലക്കെട്ട് കൊടുത്താൽ ഭൂരിപക്ഷം കാണില്ല.

    • @VaisakhanThampi
      @VaisakhanThampi  4 роки тому +10

      മനഃപൂർവമായിരുന്നില്ല, പക്ഷേ ഫലം പ്രലോഭിപ്പിക്കുന്നതാണ്.

    • @mishu3131
      @mishu3131 4 роки тому

      @@VaisakhanThampi ഇനിയിപ്പോ ഇങ്ങനെ ഒക്കെ ആവാം ജനങ്ങളിലേക്ക് എത്തുകയും മനസ്സിലാകുകയും ആണല്ലോ ലക്ഷ്യം. ❤❤

    • @amermohdd
      @amermohdd 4 роки тому +1

      ലക്ഷ്യമാണു പ്രധാനം മാർഗ്ഗങ്ങളിൽ ചില വിട്ടു വീഴ്ച്ചകളാവാം

    • @jayanit8
      @jayanit8 4 роки тому

      @@VaisakhanThampi 😊

  • @jagutvm
    @jagutvm 4 роки тому +9

    Sir, i am wondering that, whether that 10% myth is about information processing capabilities of the brain or the structural and physical volume of the brain ?

  • @vishalkvijayan
    @vishalkvijayan 4 роки тому +3

    നമ്മുടെ മസ്തിഷ്കത്തിന്റെ കഴിവ് അപാരം തന്നെയാണ്..ഞാൻ തുടർച്ചയായി 30 ദിവസം ഒരേ ചിന്ത രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും രാവിലെ എണീട്ടും visualise ചെയ്യുകയുണ്ടായി...അതിന്റെ result എനിക്ക് ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് കിട്ടി...തികച്ചും വെറും logical thinking ayitt ജീവിക്കുന്നതിൽ ഒരു കാര്യവും ഇല്ല എന്ന് മനസിലായി...നമ്മുടെ കഴിവ് അപാരം തന്നെയാണ്

  • @rajesht9692
    @rajesht9692 4 роки тому +2

    Sir, kundalini awakening,കോമരം തുള്ളൽ തുടങ്ങിയ കാര്യങ്ങളെക്കുറിചുള്ള വീഡിയോ ചെയ്യാമോ please

  • @Azad-or2jy
    @Azad-or2jy 4 роки тому +2

    സർ, ബർമുഡട്രയാങ്കിളിന്റെ നിഘൂഡതകളെക്കുറിച്ചൊരു വീഡിയോ ചെയ്യാമോ..?

  • @jacobcj9227
    @jacobcj9227 4 роки тому +2

    തമ്പി അണ്ണന്‍ ആധികാരികമായി പറയാന്‍ എന്താണ്‌ കാരണം? ഏതെങ്കിലും journal അങ്ങനെ convinced ആയി എഴുതിയിട്ടുണ്ടോ?
    ഇതെല്ലാം ഒരു hypothesis മാത്രം അല്ലെ. ഒരേ സമയത്ത്‌ ബോധ മനസ്സിൽ ചെയ്യാൻ പറ്റുന്ന logic work ആയിരിക്കും നമ്മൾ ഇത്ര ശതമാനം എന്ന് പറയുന്നത്. നിങ്ങളും Einstein ഉം Newton ഇവര്‍ക്ക്‌ physics related logics മാത്രം അല്ലെ use ചെയ്തുള്ളു. Different subject ഇല്‍ Nobel prize കിട്ടിയ ആളുകൾ ഉണ്ട്. ഒരാള്‍ക്ക് ഒരേ സമയം എല്ലാ field ലും പ്രശസ്തനകാന്‍ പറ്റില്ല എന്ന് മാത്രമായിരിക്കും ഇതിന്റെ അര്‍ത്ഥം ഇതിനെ പറ്റീ കുറച്ചൂടെ ആധികാരികമായി പറയാന്‍ പറ്റുന്നത് Nuro related scientist ആല്ലേ നല്ലത്?
    എന്റെ advise, നമ്മളെ പോലെ പാവങ്ങളെ, നിങ്ങളുടെ hypothesis ആധികാരികമായി പറയല്ലേ pse. വീഡിയോ പോലും കാണാതെ like അടിക്കുന്ന ആളുകൾ ശരിക്കും അന്ധ വിശ്വാസികൾ ആണ്. വേറെ ഒരു പേര്‌ fans. അവരെ പോലെ ഉള്ള fans പിന്നീട് അത് ആധികാരികമായി പറയും.

    • @VaisakhanThampi
      @VaisakhanThampi  4 роки тому +2

      'പത്ത് ശതമാനം മിത്ത്' പറയുന്നവർക്ക് ബാധകമല്ലാത്ത ആ നിയമം കൊള്ളാം!

    • @jacobcj9227
      @jacobcj9227 4 роки тому

      @@VaisakhanThampi sorry, എന്റെ ഒരു തെറ്റിധാരണയാണ്, അങ്ങനെ comment എഴുതിയത്. Thank u for prompt reply

    • @jacobcj9227
      @jacobcj9227 4 роки тому

      @Babu K V എനിക്കത് രമ്ബ പുടിച്ചാച്ച്. Well done.

  • @sajujoseph
    @sajujoseph 4 роки тому +10

    എങ്ങിനെ ആണ് ഓരോരുത്തരും ബുദ്ദിയിൽ വ്യെത്യസ്തമായിരിക്കുന്നത്

    • @Vineethtkm
      @Vineethtkm 4 роки тому +2

      നല്ല ചോദ്യം..ന്യൂറോൻസിന്റ എണ്ണത്തിൽ വലിയ മാറ്റമൊന്നുമില്ലാതെ എങ്ങനെയാണ്‌ ഇത്രയും വ്യത്യസ്ത ബുദ്ധിനിലവാരമുള്ള വ്യക്തികളുണ്ടാവുന്നത്? 😄

    • @amloid
      @amloid 3 роки тому

      @@Vineethtkm എനിക്ക് തോന്നുന്നത് ഇതിനെ ബുധിനിലവാരം എന്ന് വിളിക്കുന്നതില്ലും നല്ലത് ഓരോ സാഹചര്യത്തിലും നമ്മൾ എങ്ങനെ ആ സാഹചര്യത്തിനോടെ പ്രതികരിക്കുന്നു എന്നത്തിലാണ്, നമ്മുടെ പ്രതികരണം ആ സാഹചര്യത്തെ നമ്മൾ എങ്ങനെ കാണുന്ന് എന്നതിലാണ്... ഉദാഹരണത്തിന് നമ്മുടെ കാഴ്ക്ചപ്പാടിൽ ഒരാള് വളരെ സങ്കിർണമായ ഒരു പ്രശ്നത്തിന് ഉത്തരം കണ്ടത്തി എന്ന് വയ്കുക... ഇവിടെ നമ്മളെ സംബന്തിച്ചിടത്തോളം പ്രശ്നം സങ്കിർണമാണെങ്കിലും, ഉത്തരം കണ്ടെത്തിയ അൾ നമ്മൾ തലച്ചോറിൽ ഉപയോഗിച്ച സങ്കിർണമായ വഴികൾക് പകരം എലുപതിലുള്ള വഴികൾ ആയിരിക്കാം തലച്ചോറിൽ പ്രയോഗിച്ചത്....ഇങ്ങനെയുള്ള എളുപ്പവഴി അയാൾക് കിട്ടാൻ കര ണം അയാൾ ആ പ്രേശ്നത്തെ നോക്കി കണ്ട് അറിഞ്ഞത് നമ്മൾ കണ്ട പോലെ അല്ലാത്തതുകൊണ്ടാവാം.... പ്രശ്നം കണ്ടപ്പപ്പോൾ തന്നെ ലഖുവായ ഒരു വഴി മനസ്സിൽ വന്നു കാണും.... ഇങ്ങനെ വരാൻ കാരണം ചെറുപ്പം തൊട്ടേ നാം എങ്ങനെ തലച്ചോറിനെ ഉപയോഗിച്ചു അല്ലെങ്കിൽ നമ്മുടെ സാഹചര്യങ്ങൾ തലച്ചോറിനെ എങ്ങനെ സ്വദിനിച്ചു എന്ന ത്തിലാണ്...പിന്നെ ഒരു ഭാഗം ജനിതകമായ കാരണങ്ങളാൽ നമ്മുടെ തലചോറിൽ വന്ന ഗുണങ്ങൾ ആവാം.... എങ്കിലും നമ്മുടെ ജ്യനേധര്യയങ്ങൾ വഴി ചെറുപത്തിലും അതിനു ശേഷവും തലചോരിൽ ചെലുത്തുന്ന സ്വദിനമാണ് നമ്മളെ ഓരോരുത്തരെയും വത്യസ്തരാകുന്നത്.....ഇതാണ് എന്റെ ഒരു അഭിപ്രയം....

    • @Vineethtkm
      @Vineethtkm 3 роки тому

      @@amloid ലഘുവായ വഴി മനസ്സിൽ തോന്നിപ്പിക്കുന്നത് ആര്??
      അച്ചടക്കമുള്ള ജീവിത ശൈലി പിന്തുടരുന്നവർക്ക് problem solving skills കൂടുതൽ ഉള്ളവർ ആയി കാണാം.ജീവിത വിജയം നേടിയവർ ആത്മീയ വിഷയങ്ങളിൽ താല്പര്യം കൂടുതൽ പ്രകടിപ്പിക്കുന്നത് കാണാം. ഈ വിഷയങ്ങളെല്ലാം കൂട്ടിവായിച്ചാൽ ഈ ചോദ്യത്തിനുള്ള ഉത്തരം താങ്കൾക്ക് ലഭിക്കും...

    • @amloid
      @amloid 3 роки тому +1

      @@Vineethtkm ലഖുവായ വഴി മനസ്സിൽ ആരോ തോന്നിപ്പിക്കുന്നു എന്ന് എനിക്ക് അഭിപ്രയം ഇല്ല... ഞാൻ മുൻപ് പറഞ്ഞതുപോലെ നാം ജനിക്കുമ്പോൾ തൊട്ട് നമ്മൾ പലവിധം അനുഭവിക്കുന്ന സാഹചര്യങ്ങൾ ആണ് നമ്മുടെ തലച്ചോറിനെ സ്വദിനിക്കുന്നത്... ജീവിതത്തിലെ ഓരോ ചെറിയ നിമിഷങ്ങളും നമ്മേ സ്വദിനിക്കുന്നു.അത് ഒരിക്കലും മറ്റൊരാൾ നേരിട്ട സാഹചര്യങ്ങൾക് തുല്യം ആകാണമെന്ന് ഇല്ല. അതുവഴി നാം എന്ന അതുല്യനായ മനുഷ്യനും, സ്വഭാവ സവിശേഷതയും നമുക്ക് ലഭിക്കുന്നു...അച്ചടക്കം ഉള്ള ജീവിതം എന്നതുകൊണ്ട് എന്ത്നു ഉദേശിക്കുന്നത് എന്ന് മനസിലായില്ല... ഒരു ലക്ഷ്യത്തിന് വേണ്ടി അച്ചടകത്തോടെ പ്രവർതി ക്കുന്ന ആൾക് വിജയം ലഭിക്കും... അയാൾ മറ്റെല്ല കാര്യങ്ങളിലും വിജയികണമെന്ന് നിർബ‍ദം ഇല്ല.... അതമാവ് എന്നാൽ എന്റെ അറിവിൽ നമ്മളിൽ നാം എന്ന അറിവ് ഉണ്ടാകുന്നത് എന്തോ അതിനെ ആത്മാവ് എന്ന് വിളിക്കാം.അങ്ങനേ എങ്കിൽ നമ്മുടെ ഓർമ്മകൾ, നമ്മൾ ഒരു സാഹചര്യത്തോടെ എങ്ങനെ പ്രതികരിക്കുന്നു അതായത് നമ്മുടെ' സ്വഭാവം ' എന്നതിനെ ആത്മാവ് എന്ന് വിളിക്കാം... ആത്മീയത എന്നാൽ നാം നമ്മെ തന്നെ അറിയുന്ന നിരീക്ഷിക്കുന്ന ഒരു പ്രക്രിയ ആണ്... എന്റെ ഓർമ്മകൾ എന്താണ്, എന്റെ സ്വഭാവം എന്താണ് എന്ന് നാം നമ്മൂടെ തന്നെ ചോദിക്കുന്ന ഒരു അവസ്ഥ.... ഇതാണ് എന്റെ ആത്മാവ് ഈ ചോദ്യത്തിനോട് എന്നോട് പറയുന്ന ഉത്തരം.

    • @Vineethtkm
      @Vineethtkm 3 роки тому

      @@amloid താങ്കൾ ഈ വിഷയത്തിൽ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കൂ.. ഒരാഴ്ചക്കുള്ളിൽ താങ്കളുടെ അഭിപ്രായത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു...

  • @aneeshunnikrishnan4246
    @aneeshunnikrishnan4246 4 роки тому +13

    ബ്രെയിൻന്റെ 90 % പവർ യൂസ് ചെയ്യുന്നില്ല എന്നാണ് ഉദ്ദേശിക്കുന്നത് .
    ഒരു കമ്പ്യൂട്ടറിന്റെ 10% ഉപയോഗിക്കുന്നുള്ളൂ എന്ന് പറഞ്ഞാൽ അതിന്റെ ബാക്കി 90 % ഉള്ള ഘടകങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല എന്നല്ലാലോ... റാം , ഹാർഡ്‍ഡിസ്ക് , മദർബോർഡോ യൂസ് ചെയ്യാതിരുന്ന കമ്പ്യൂട്ടർ വർക്ക് ആവില്ലല്ലോ
    ബ്രെയിൻ ലെ ഘടകങ്ങൾ എല്ലാര്ക്കും ഒരുപോലെ ആണ് അപ്പൊ എല്ലാര്ക്കും എല്ലാ കഴിവുകളും ഉണ്ടാവേണ്ടതല്ലേ, പകരം ഓരോരുത്തര് ട്രെയിൻ ചെയ്യുന്നതിന് അനുസരിച്ചാണ് കഴിവുകൾ വളരുന്നത്
    ബ്രെയിൻ കൂടുതൽ ട്രെയിൻ ചെയ്താൽ എല്ലാ കഴിവും വളർത്തിയെടുക്കാം.

  • @praveenmeenaperumal7978
    @praveenmeenaperumal7978 4 роки тому +1

    Brain cells മുഴുവൻ ഉപയോഗിക്കുന്നുണ്ടോ എന്നല്ല, മറിച്ചു ഉപയോഗിക്കുന്ന സെല്ലുകളുടെ efficacy 100% എത്തുന്നുണ്ടോ എന്നാണ് സംശയം? അതായത് concentrate ചെയ്യാതെ ഒരു കാര്യം ഗ്രഹിക്കുന്നതിൽ braininte involvementum concentrate ചെയ്യുമ്പോളുള്ള involvementum വ്യത്യസമല്ലേ???

  • @chundayil100
    @chundayil100 4 роки тому +8

    വൈശാഖൻ തമ്പി നല്ലൊരു ഭൗതിക ശാസ്ത്ര അധ്യാപകനാണ്. അദ്ദേഹത്തിന്റെ അസ്ട്രോ ഫിസിക്സ്, കോസ്മൊളജി, പ്പർട്ടിക്കിൾ ഫിസിക്സ്, തുടങ്ങിയവയിലെ പ്രഭാഷണങ്ങൾ മികച്ചതാണ്.
    എന്നാല്, മറ്റു മേഖലകളിലെ പ്രഭാഷണങ്ങൾ സർവ്വജ്ഞാനി എന്ന മട്ടിൽ ആയിപ്പോകുന്ന്. യുക്തിവാദികൾക്ക് പൊതുവെ ഉള്ളൊരു കുഴപ്പമാണ് ഇത്. മതവിശ്വാസികളെ ക്കാൾ അന്ധവിശ്വാസവും മണ്ടത്തരവും യുക്തിവാദികൾക്ക് ഉണ്ട്..

  • @manishnaren4219
    @manishnaren4219 4 роки тому +1

    ബോധമനസ്സ്‌ , ഉപബോധമനസ്സ്‌ ഒന്ന് വിശദീകരിക്കാമോ . ഉപബോധമനസ്സിനെ ഉണർത്തിയാൽ അസാധ്യമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും എന്ന് motivation ക്ലാസ്സുകളിലെ സ്ഥിരം പല്ലവിയാണ് .എന്താണ് ഇതിലെ യാഥാർത്ഥ്യം?
    ഇതുമായി ബന്ധപ്പെടുത്തി യാണ് പലരും 10% - 90% myth വിശദീകരിക്കുന്നത്.

    • @Vineethtkm
      @Vineethtkm 4 роки тому +1

      നമ്മുടെ ബോധം അഥവാ ആത്‌മാവിന്റെ കഴിവ് പരിധിയില്ലാത്തതാണ്..അത് ഒരു ഭൗതികവസ്തുവായ തലച്ചോറിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല..സ്വന്തം ബോധത്തെ അറിയാൻ ശ്രമിക്കൂ.. ധ്യാനവും പ്രാണായാമം പോലുള്ള പ്രക്രിയകൾ അതിനു സഹായിക്കും..
      ജീവിതവിജയങ്ങൾ നേടിയ പല മഹാത്മാക്കളും അവരുടെ ബോധത്തെ അറിഞ്ഞവരും ആ കഴിവ് ഉപയോഗിച്ചവരും ആകുന്നു.. Mahatma Gandhi, Steve jobs, Isac Newton, Ramanujan and Swami Vivekananda are just few of them.

  • @balavakkayil7797
    @balavakkayil7797 4 роки тому +6

    പിന്നെ എന്തിനാണ് നമ്മൾ ചിലരെ മന്ദബുദ്ധി എന്ന് വിളിക്കുന്നത്...പാവം.!!

    • @litcoffeehouse6076
      @litcoffeehouse6076 3 роки тому

      അവരുടെ വ്യത്യസ്തമായ കഴിവുകൾ കണ്ടെത്താൻ നിലനിൽക്കുന്ന വ്യവസ്ഥിതികൾ സഹായിക്കുന്നില്ല എന്ന വസ്തുത മറയ്ക്കാൻ.

  • @broadband4016
    @broadband4016 2 роки тому

    ശാത്രീയ temper ജനങ്ങൾക്ക് ഇല്ലാത്തതാണ് ചൂഷണം cheyyappedan കാരണം

  • @teamblenderz466
    @teamblenderz466 4 роки тому +8

    ആരും കൈവയ്ക്കാത്ത ഒരു ടോപിക്കാണിത്. അൽ കിടു

    • @nirmalkamath
      @nirmalkamath 4 роки тому

      ua-cam.com/video/Fq4SMg4_ukw/v-deo.html

  • @vinuvikraman
    @vinuvikraman 4 роки тому +12

    This is a wonderful topic!

  • @seeker2287
    @seeker2287 2 роки тому +1

    Could you explain nueroplasticity? Is that a myth?

  • @navasnazeer2330
    @navasnazeer2330 2 роки тому

    100% ഉപയോഗിക്കുന്നു ok, Albert Einstein ഉപയോഗിച്ചതിന്റെ 10 ഇരട്ടി മനുഷ്യന്റെ തലച്ചോറിനു സാധ്യമാണ്, അങ്ങനെ ആണ് കാണേണ്ടത്

  • @atmaheshathouse2551
    @atmaheshathouse2551 Рік тому

    ഒന്നാമത് ഇയാള് ആളെ പറ്റിക്കുന്നവനാണ് , തലച്ചോറിൻ്റെ 90% എങ്ങിനെ ഉപയോഗിക്കാം എന്ന തലക്കെട്ട് കൊടുത്ത് നെഗറ്റീവ് പറയുന്ന ഒരാൾ ... തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ ബോധ പൂർവ്വമായ ശ്രമംകൊണ്ട് വർദ്ധിപ്പിക്കാം ...

  • @akhileshptu
    @akhileshptu 9 місяців тому

    സാർ പറഞ്ഞതിൽ ചെറിയ മിസ്റ്റേക്കുകൾ ഉണ്ട് ഫംഗ്ഷണൽ പ്രവർത്തനം അടിസ്ഥാനമാക്കിയാണ് പറഞ്ഞത്.. 100% വും മനുഷ്യൻ ഉപയോഗിക്കുകയാണെങ്കിൽ മണ്ടന്മാരും ചിലര് ബുദ്ധിമാന്മാരും ചിലർ ശാസ്ത്രജ്ഞനും ചിലരിൽ തെമ്മാടിയുമായി മാറുന്നത് എങ്ങനെയാണ്?

  • @vip-se4ts
    @vip-se4ts 2 роки тому

    അപ്പോൾ sir പറയുന്നത് ഓർമ ശക്തി കുറവുള്ള ഒരാൾക്ക് അത് കൂട്ടാൻ കഴിയില്ല എന്നാണോ നിങ്ങളുടെ ഒരു subscriber എന്ന നിലയിൽ ഒരു ഉത്തരം പ്രതീക്ഷിക്കുന്നു.

  • @DivyaBalanMusical
    @DivyaBalanMusical 3 роки тому

    കൃത്യമായി പറഞ്ഞാൽ തലച്ചോർ ചെയ്യുന്ന പ്രവൃത്തികൾ തലച്ചോർ തന്നെ കണ്ടെത്താൻ, പഠിക്കാൻ ശ്രമിക്കുന്നു. എന്താല്ലേ ???

  • @benjaminstanleyadoor
    @benjaminstanleyadoor 4 роки тому +8

    Thampi sir... ഉയിർ 💖💖🤩🤩🤩

  • @shamirpala
    @shamirpala 3 роки тому

    Psychology യില്‍ ഉദേശിക്കുന്നത് നമ്മുടെ അറിവ് എന്നല്ലേ തലച്ചോറ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്..,
    അതിനെ ഇങ്ങനെയാണോ വ്യാഖ്യാനം നല്‍കുന്നത്..?
    താങ്കള്‍ തന്നെ സാധാരണ ആളുകളെ കാള്‍ അറിവ് വര്‍ദ്ധിപ്പിച്ചു അതിനെ ഉപയോഗപ്പെടുത്തി കൊണ്ടാണ് ഇരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.. മറുപടി പ്രതീക്ഷിക്കുന്നു..

  • @lalssebastian9891
    @lalssebastian9891 3 роки тому

    Pet scaner എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് അറിയില്ല ഇല്ല അല്ലേ 😂

  • @shajipk8676
    @shajipk8676 2 роки тому

    ഉള്ളത് കൊണ്ട് തൃപ്തി പെടണം.. അല്ലാതെ ആർത്തി പഠിപ്പിച്ചു കൊടുക്കരുത്..

  • @wicked5595
    @wicked5595 4 роки тому +2

    എങ്ങനെ തലവേദന മാറ്റാം എന്ന് നോകി കേറിയ ഞാൻ എങ്ങനെ ഇവിടെ എത്തി എന്ന് ഒരു പിടീം ഇല്ല

  • @christyvarghese3522
    @christyvarghese3522 4 роки тому +3

    10% ക്യാപസിറ്റിയിൽ ആണ് തലച്ചോർ ഉപയോഗിക്കുന്നത് എങ്കിലോ

    • @basilsaju_94
      @basilsaju_94 3 роки тому

      എന്തിൻ്റെ 10% വരും ബോ

  • @alex.vgeorge125
    @alex.vgeorge125 3 роки тому

    You are not using 90% of your brain means. You are not using your potentiality. E.g In India how many student below 25 year old in that do you think no one is able to select for Olympic games(I am not talking gold medal) only selection.WHY they are not getting LACK PROPER TRAINING,FOOD,MOTIVATION,KNOWLEDGE.THESE PEOPLE MOST OF HAVE CAPACITY AND POTENTIALITY.BUT BY TRAINING NOT STIMULATING THAT.THIS IS MEANT WE NOT USING OUR BRAIN. LIKE WRITERS,LEADERS,SCIENTISTS UNLESS PROPER TRAING IT IS IMPOSIBLE

  • @Jupesh-d9m
    @Jupesh-d9m 2 роки тому +1

    വേറൊരു മിത്ത് നമ്മുടെ നാട്ടില്‍ പണ്ട് മുതലേ പ്രചരിക്കുന്നുണ്ട്... ഒരു വ്യക്തി കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ ബുദ്ധി ഉപയോഗിക്കുന്ന പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാള്‍ക്ക് മാനസിക രോഗം pidipedan ഉള്ള സാധ്യത ഉണ്ട് എന്ന്.... 😁

  • @vishnudasks
    @vishnudasks 4 роки тому +6

    ഈ IQ എന്നത് real ആണോ?

    • @arjunm4865
      @arjunm4865 4 роки тому +2

      Intelligence Quotient oru mathematical calculation aan athinte formula
      (Mental age / chronological age) × 100 ennaan. Ith oru statistical concept aan. Orupaad perude mental age edukkum ( analytical, mathematical, reaction time etc testukaliloodeyum mattum). Ennit aa values oru graphil plot cheithal athoru bell shaped curve aayirikkum. Enn vachal majority aalukalk aduth aduth ulla score aayirikkum. Ennal oru minoritykk valare high scoreum mattoru koottark valare low scoreum aayirikkum. Ingane oru valiya populationil standardize cheitha testukal aan IQ nokkaan use cheyyunnath. Ith oru assessment test aan mental ability manassilakkanan ullath. IQ score vach serikkum oru comparison aan populationte average scoreinod nammude score compare cheyyunnath.

    • @vishnudasks
      @vishnudasks 4 роки тому

      @@arjunm4865 athil valiya karyamila

    • @arjunm4865
      @arjunm4865 4 роки тому

      @@vishnudasks why? Athil kaaryam illa enn parayunnathinu munp atleast aa Wikipedia eduth IQvine kurich onn vaayikk. Ippozhum use cheyyunna IQ testukal und Wechsler's testukale Patti onn vaayich nokku.

  • @KBtek
    @KBtek 4 роки тому +1

    Medulla oblongata

  • @sreejithputhenpurackal
    @sreejithputhenpurackal 4 роки тому +1

    ചോറിന്റെ മുഴുവൻ ശതമാനവും ഉപയോഗിച്ച് മറ്റൊരു ലൂസി ആകാനായി ഓടി വന്നപ്പോ ദേ കിടക്കുന്നു കഞ്ഞിക്കലം...!!!
    😢😢😢

  • @zaid7318
    @zaid7318 3 роки тому

    പലപ്പോഴും പറയുന്ന കാര്യത്തെ വാക്കുകളിലൂടെ സംവേദനം ചെയ്യുമ്പോൾ അത് ഉദ്ദേശിക്കാത്ത അർത്ഥങ്ങളിലേക്ക് കേൾക്കുന്നവർ മനസ്സിലാക്കുക... ഇവിടെയും സംഭവിച്ചത് ഇതരത്തിലാണ് എന്ന് തോന്നുന്നു... 10%ഉപയോഗിക്കുന്നൂ എന്ന് പറയുമ്പോൾ തലച്ചോറിന്റെ ഫിസിക്കൽ പാർട്ടിന്റെ 90%ഭാഗം ഉപയോഗിക്കാതെ കിടക്കുവാന് എന്ന് നമ്മൾ ഭാഷപരമായി തെറ്റിദ്ധരിക്കുന്നു. സത്യത്തിൽ തലച്ചോറിന്റെ (എല്ലാ ഭാഗങ്ങളും കൂടിയ )കഴിവ് ഓരോരുരുത്തരും ദൈനം ദിന ജീവിതത്തിനു ഉപകരിക്കും വിധം ഉപയോഗിക്കുന്നത് എത്രത്തോളമാണെന്ന് നാം കണ്ടെത്തിയാൽ... ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങൾ മറ്റൊരു വ്യക്തിയിൽ നിന്ന് കുറവാകുന്നത് അയാളുടെ തലച്ചോറിന്റെ ഫിസിക്കൽ പാർട്ടിന്റെ ഉപയോഗത്തിലെ കുറവ് കൊണ്ടല്ല. മറിച്ചു മറ്റേയാളെ പോലെ താൻ ചിന്താ പരമായി ഉയരാനും അറിവ് നേടാനും സാധിക്കാത്തത് കൊണ്ടാണ്... അറിവ് നേടുന്നതിൽ വന്ന കുറവാണു ഒരാളുടെ തലച്ചോറ് മറ്റൊരാളുടെ തലച്ചോറിന്റെ മുന്നിൽ പിറകിലാകുന്നത്

  • @rashinFUT
    @rashinFUT 3 роки тому

    തമ്പി ,very nice ,നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുമാറ് സജ്ജമാക്കിയിട്ടുള്ള ഒരു സ്വതന്ത്ര വസ്തു വാണോ തലച്ചോറ് ? ആണോ ? അങ്ങനെയെങ്കിൽ ഈ നാം എന്ന് പറയുന്നത് എന്താണ് ?നമ്മുടെ തലച്ചോറിനെ ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കണമെങ്കിൽ ,ആ മസ്തിഷകത്തിനു പുറത്തു നാം നാമെന്നു കരുതുന്ന ആ സംഭവത്തിന് അറിവുകൾ വേണം ,ആ അറിവുകൾ സ്വാരൂപിച്ചു വെയ്ക്കണമെങ്കിൽ വേറെ തലച്ചോറ് നാം എന്ന് വിളിക്കുന്ന അത് എന്താണോ അതിനു ഉണ്ടായേ തീരൂ ? അല്ലെ തമ്പീ ? കൺഫ്യൂഷൻ ആയോ ?.നിങ്ങളോടു ഒരാൾ നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പറയണമെങ്കിൽ ,കമ്പ്യൂട്ടർ നിങ്ങളിൽ നിന്നും സ്വതന്ത്രമായ ഒരു കാര്യമായിരിക്കണം ,അത് മാത്രം പോരാ ആ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അറിവും നിങ്ങള്ക്ക് വേണം .അപ്പോൾ പറയും തലച്ചോർ നമ്മുടെ തന്നെയാണ് നമ്മൾ തന്നെയാണ് തലച്ചോറ് ,എന്നൊക്കെ .തലച്ചോറാണ് നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് ,അത് നാശമായാൽ ശരീരം തകരാറിലാകും എന്നൊക്കെ നമുക്കറിയാൻ സാധിക്കുന്നു .അങ്ങനെ തന്നെ കരുതുകയാണെങ്കിൽ ,തലച്ചോറിന് നമ്മുടെ ശരീരത്തിലെ അല്ല പ്രവർത്തനങ്ങളെയും അറിയാനുള്ള കഴിവുണ്ടായിരിക്കണമല്ലോ .തമ്പീ ..താങ്കളുടെ തലച്ചോറിന് താങ്കളുടെ ശരീഅരത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവുകൾ എല്ലാമുണ്ടെങ്കിൽ ,ഒന്ന് പറയാമോ ,താങ്കളുടെ കിഡ്‌നിയിൽ എത്ര കല്ലുകൾ ഉണ്ടെന്ന് ?ഇല്ലെങ്കിൽ ഇല്ലെന്ന് ? പറയണമെന്നില്ല താങ്കൾക്ക് അറിയാൻ സാധിക്കുമായിരിക്കുമല്ലോ ? അല്ലെ ?താങ്കളുടെ സ്വന്തം തലച്ചോറ് ,താങ്കൾ തന്നെയാണ് തലച്ചോറ് അല്ലെ ? അതുപോട്ടെ ,താങ്കൾ സംസാരിച്ചതിൽ ഒരു പത്തു മിനിറ്റ് മുൻപ് പറഞ്ഞ വാക്കു ഏതാണ് എന്നൊന്ന് മസ്തിഷ്കത്തോട് ചോദിച്ചു നോക്കി പറയാമോ ? അല്ല തമ്പീ .. ഈ മസ്തിഷ്കത്തിൽ എല്ലാ വിധ അറിവുകളുടെയും ഡാറ്റാസ് ഏതു രീതിയിലാണ് രേഖപ്പെടുത്തി വച്ചിരിക്കുന്നത് ? വെറുതെ ചോദിച്ചതാണ് ,സാധിക്കില്ലെന്നറിയാം .കാരണം തമ്പി തലച്ചോറിനെയും മറ്റും ഓരോരോ വസ്തുക്കളായി കാണുന്നു .സ്വാതന്ത്രമോ സ്വാശ്രയത്തിലോ കഴിയാൻ കഴിവുള്ള സമ്പൂർണ്ണമായ ,വസ്തു എന്ന് വിളിക്കാവുന്ന ഒന്നും തന്നെ ഈ ദുനിയാവിൽ കാണില്ല .പരിപൂര്ണത കൈവരിച്ച ഒന്നും ഇവിടെയില്ല തമ്പീ ....

  • @rashinFUT
    @rashinFUT 4 роки тому

    സാർ ഒരു സംശയം, നമ്മുടെ തലച്ചോറിന്റെ 90 % നമ്മളുപയോഗിക്കുന്നില്ല എന്ന് പറഞ്ഞുവല്ലോ ? അപ്പോൾ ഇവിടെ താങ്കളുദ്ദേശിച്ച ഈ ''നമ്മൾ'' എന്നത് ആരെയാണ് ?തലച്ചോറ് എന്ന വസ്തു ,നമ്മിൽ നിന്നും വേറിട്ട് നിൽക്കുകയുംനമുക്കതു ആവശ്യാനുസരണമുപയോഗിക്കാൻ പറ്റുന്ന താരത്തിലുള്ളതും ആയ ഒന്നാണോ? അങ്ങനെയാണെങ്കിൽ അവിടെയും ''നമ്മൾ ''എന്നത് കൊണ്ട് നമ്മിലെ ഏറെ യാണ് ഉദ്ദേശിക്കുന്നത് ?നമുക്കൊരു തലച്ചോർ മാത്രമല്ലേയുള്ളൂ ,അതിനെനമ്മൾമുഴുവനായി അല്ല ഉപയോഗിക്കുന്നതു എന്നാണല്ലോ താങ്കൾ പറയുന്നത് ? ആ തലച്ചോറിനെ പൂർണ്ണമായുമുപയോഗിക്കണമെങ്കിൽ താങ്കൾപറഞ്ഞ ആ ''നമ്മൾ'ക്കു വേറെയൊരു തലച്ചോറും അറിവുംവേണ്ടേ ? അത് എവിടെയാണ് ഇരിക്കുന്നത് ? താങ്കൾ ആകെയെന്നെ കുഴയ്ക്കുന്ന ,അതുണ്ട് ചോദിച്ചതാണ് .ഇപ്പോൾ ഒരാൾ പറയുകയാണ് ,നമ്മൾ നമ്മുടെ കമ്പ്യൂട്ടർ ഉപയോഗിക്കണം ,പുസ്തകം ഉപയോഗിക്കണം ,പേന ഉപയോഗിക്കണം എന്നൊക്കെ .അങ്ങനെ പറയാൻ കാരണം പേനയും കമ്പ്യൂട്ടറും പുസ്തകവുമൊക്കെ നമ്മിൽനിന്നും വേറിട്ട് നിൽക്കുന്ന ,വസ്തുക്കൾ ആയതുകൊണ്ടാണ് ,അത് മാത്രമല്ല ഇവയൊക്കെ ഉപയോഗിക്കാനുള്ള അറിവും നമുക്കുണ്ട് എന്ന വിശ്വാസത്തിലാണ് ,ആ അറിവ് നമ്മുടെ തലച്ചോറിലാണ് എന്നുപറയുന്നു .പക്ഷെ അവിടെയാണ് എനിക്ക് കണ്ഫയൂഷൻ ,നമ്മൾനമ്മുടെ തലച്ചോറിനെ പൂർണ്ണമായുമുപയോഗപ്പെടുത്തണം എന്ന് പറയുമ്പോൾ ,തലച്ചോറും നമ്മളും വേറെവേറെ വസ്തുക്കൾ ആകണം ,അത് മാത്രമല്ല ,നമ്മളുടെ തലച്ചോറിനെ പോർണ്ണമായുമുപയോഗിക്കാതെ യിരിക്കുന്നു നമ്മൾക്ക് അത് ഉപയോഗിക്കാനുള്ള അറിവ് നൽകുന്ന മറ്റൊരു തലച്ചോറ് വേണ്ടിവരും .അപ്പോൾ താങ്കൾ പറഞ്ഞ ഈ ''നമ്മൾ'' എന്നത് ആരെ ഉദ്ദേശിച്ചാണ് ?ദയവായി ഈ സംശയം സാധ്യമെങ്കിൽ തീർത്തു തരുക

  • @anunithyaanu5229
    @anunithyaanu5229 3 роки тому

    Nuroplasticity ye kurich parayamarunnu.. Mattoru class expct chyynuu

  • @tsjayaraj9669
    @tsjayaraj9669 4 роки тому +1

    എല്ലാവരും അറിഞ്ഞിരിക്കേണ്ട മറ്റൊരു Mythical "വിശ്വാസം".

  • @nok374
    @nok374 4 роки тому +1

    സർ തുളസി Ozone പുറന്തള്ളുന്നു എന്നൊരു വാദം പലപ്പോഴായി കേട്ടിട്ടുണ്ട്. ഒരു സസ്യത്തിന് O3 നിർമിക്കാൻ എത്രത്തോളും പ്രായോഗികമാണ്. Please do a video on the same.😀

  • @jyothish.m.u
    @jyothish.m.u 4 роки тому +1

    Ok

  • @rahulkrishnan444
    @rahulkrishnan444 3 роки тому

    Sir,
    Heart attack, head injury തുടങ്ങിയവ വന്ന് മരണത്തോട് അടുത്തിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരിൽ പലരും ചില അനുഭവങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു.body വിട്ട് മനസ് ഒരു tunnel ഇൽ കൂടി പോകുന്ന feeling, അഗാഥാ ഗർദ്ധത്തിലേക്കു വീഴുന്ന feeling, ദൂരെ അതി ശക്തമായ വെളിച്ചം കാണുന്ന feeling,
    മത വിശ്വാസികൾ ഇതിനെ ദൈവവും , മരണ അനന്തര ജീവിതം ഉണ്ടെന്നുള്ളതിന്റെ തെളിവായി ഊന്നി ഊന്നി പറയുന്നു.
    എന്താണ് ഇതിന്റെ ശാസ്ത്രീയ വിശദീകരണം.

  • @ayoobkhan100
    @ayoobkhan100 2 роки тому

    Sir ente oru cheriya abhiprayam,,,ini angana 90 percent use cheyyunnilla enn parayunnavar udheshikunnath 10percent matre aalukal chinthikkunnullu ennayirikumo,,,,ineem nallonam chinthikanam ennakumo??

  • @macthoughts9194
    @macthoughts9194 4 роки тому +3

    Thambi sir brain related ayulla videos eniyum pradeekshikkunnu plzzz

  • @zuzu338
    @zuzu338 4 роки тому

    I don’t agree with him ... he is saying like Scientists believes brain is like computer hard disk ... if you use half space .. remaining space will be free for use ... I don’t think so scientists meaning like that .. they are saying we can boost our skills... we are using all physical part of brain 🧠...
    I think long time ago once this guy (you tuber)said that today grade 12 students are smarter than sir Issac Newton ... Seems like he means something and say something

  • @shahil44
    @shahil44 2 роки тому

    ആർട്ട് ഓഫ് ലിവിംഗ് ഇങ്ങനെ പ്രചരിപ്പിക്കുന്നുണ്ട്

  • @enlightenedalien6290
    @enlightenedalien6290 4 роки тому +1

    90% ഉം work ചെയ്യുന്നില്ല എന്നല്ല.. 100% ഉം വർക്ക്‌ ചെയുന്നുണ്ട്..എന്നാൽ.. നമ്മുടെ consciousness 10% വ്യാപ്തിയെ വച്ചിട്ടുള്ളു എന്നാണ്.. ബാക്കി 90% ഉം subconsciously ആണ് work ചെയുന്നത്..!

  • @Achilles189
    @Achilles189 4 роки тому +4

    Sir can you explain law of attraction and Tesla code

    • @Vineethtkm
      @Vineethtkm 4 роки тому

      ua-cam.com/video/vEFYkEjQMAo/v-deo.html

  • @sintoka3050
    @sintoka3050 4 роки тому +1

    Sir paranjath seriya ithinte karyathil thatipu lavishane.👍but divine power humanilund 10% 90% mind powerinte karyathil ulathu thana ath work cheyth kitayal reshapedum. But Belive ulavarke work aavolo.

  • @vip1332
    @vip1332 4 роки тому +2

    Content നന്നായിട്ടുണ്ട്. Great. Video കാണാനായി മറ്റു channels ഇടും പോലെ fake title ഇടരുത്.
    90% തലച്ചോറ് എങ്ങനെ ഉപയോഗിക്കാം എന്നാണോ വിഡിയോയിൽ പറയുന്നത്??

    • @pluto9963
      @pluto9963 4 роки тому

      ഒരു കാര്യം സംസാരിക്കുന്നതും അതേ കാര്യം പ്രസംഗിക്കുന്നതും തമ്മിൽ വ്യത്യാസം ഇല്ലേ. അത്രയ്ക്കും മിസ് ലീഡിങ്ങ് ടൈറ്റിൽ അല്ലെങ്കിൽ ചെറിയ ആകർഷണ യന്ത്രങ്ങൾ ഉപയോഗിച്ചുകൂടെ

    • @VaisakhanThampi
      @VaisakhanThampi  4 роки тому +6

      ഇത് മിത്താണെന്ന് അറിയാവുന്നവരോട് ഇത് പറഞ്ഞിട്ട് കാര്യമില്ലല്ലോ. അറിയാത്തവർ ഇങ്ങനത്തെ ടൈറ്റിലേ തുറന്നുനോക്കാനും സാധ്യതയുള്ളൂ.

    • @rajeevk541
      @rajeevk541 4 роки тому

      @@VaisakhanThampi 😀

    • @amermohdd
      @amermohdd 4 роки тому +2

      ലക്ഷ്യമാണു പ്രധാനം മാർഗ്ഗങ്ങളിൽ ചില വിട്ടു വീഴ്ച്ചകളാവാം

  • @rijoykr6159
    @rijoykr6159 4 роки тому +1

    ബുദ്ധിയില്ലാത്ത വർ ബുദ്ധിയെ കുറിച്ച് പറയുന്നു(അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും) ഒരു ശാസ്ത്ര പണ്ഡിതർ

  • @athira_37
    @athira_37 2 роки тому

    Ethire urumpine pidichu thalayil vachekku

  • @pnirmal5900
    @pnirmal5900 2 роки тому

    Motivational speakers talli marichu hit aakkiyathaanu

  • @നീലആകാശം
    @നീലആകാശം 3 роки тому

    ജബ്രകളുടെ 99.9ഉം ബാക്കിയുണ്ടാകും

  • @christodavis1669
    @christodavis1669 4 роки тому +1

    LUCY pole 100% efficiency upayokikanamenkil human anatomy thane change cheyapedendi varum..athrayum valiya alavil glucose consumption vendi varum..atharam oru super braininenkal oru pakshe nallthu kuranja energy consumption um oru samayam oru grp of neurones fire cheyuna ipozhathe system aanu nalthenu nature thiricharinju.,athu kondanu 'multitask' epozhum sramakaramayathu.oru samayam oru 'specific pattern of neurones' mathramanu fire cheyapeduka..so Namal elavarum 100% brain capacity upayokinundu.. 'neuroplasticity' phenomenonilude oru pakshe..oru skill mechapeduthavunathe ullu..oru pakshe Einstein oru specific grp of neurones fire cheythu kondu aa particular neuronal connection (related to him) strengthen cheythatha kondagam ayal aa reethiyil chinthichathum general relativity theorem kandu pidichathum.....

  • @penstories.2005
    @penstories.2005 4 роки тому

    Science has better explanation.
    Not perfect explanation.

  • @Arundas-xh2oy
    @Arundas-xh2oy 4 роки тому +1

    Thank u sir it's very helpful....ippo Lucy kandatheyullu..

  • @KeralaLocal
    @KeralaLocal 3 роки тому

    കോംപ്ലിക്കേറ്റഡ് കാര്യങ്ങൾ സിമ്പിൾ ആയി പറയാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളൂ. നിങ്ങളെപ്പോലൊരു ടീച്ചർ എനിക്ക് ഉണ്ടായിരുന്നേൽ ഞാനൊക്കെ "നാസയെ മുട്ട് മടക്കിച്ചേനെ"

  • @jaisonthomas2255
    @jaisonthomas2255 4 роки тому +2

    *Thampiiiiiiiiiiiiii*

  • @sremadevi
    @sremadevi 4 роки тому +1

    Subconscious Mind നെ പറ്റി വിശദമായി പറയാമോ?

  • @binuv.s4217
    @binuv.s4217 4 роки тому

    Bakkivarunna choru kalayenda pazhamkanji aaakkam.

  • @anuwilson7637
    @anuwilson7637 4 роки тому

    ബ്രെയിനിന്റെ 10% മാത്രമെ ഉപയോഗിക്കുന്നുള്ളു എന്നാണോ അതോ മനസ്സിന്റെ 10% എന്നാണോ... ? Physics ന് എല്ലാ കാര്യങ്ങളെ കുറിച്ചും വിശദീകരണം തരാൻ കഴിഞ്ഞിട്ടില്ല. സ്നേഹം, ദയ, ഭയം, തുടങ്ങിയവ എന്താണ് എന്ന് Science ന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല... ഇവ കാരണം ശരീരത്തിൽ നടക്കുന്ന രാസമാറ്റത്തെ കുറിച്ച് മാത്രമെ Science ന് വിശദീകരണമുള്ളു.. മനസ്സ് എന്നത് ബ്രെയിനിലാണ് എന്നൊരു തെറ്റിദ്ധാരണയിലാണ് പല വിശദീകരണവും

    • @VaisakhanThampi
      @VaisakhanThampi  4 роки тому

      മനസ്സിന്റെ 10% എന്നാണങ്കിൽ 100% മനസ്സ് എങ്ങനെയിരിക്കും എന്ന് പറയാമോ? ആർക്കെങ്കിലും അതുണ്ടോ? ഉണ്ടെങ്കിൽ ആർക്ക്? ആർക്കും ഇല്ലാത്തതാണെങ്കിൽ 100% എന്തടിസ്ഥാനത്തിൽ പറയും? അത് എങ്ങനെ അളക്കും?

  • @christyantony360
    @christyantony360 4 роки тому

    Anghane Pakistani kalku shapamoksham Kitty

  • @Vineethtkm
    @Vineethtkm 4 роки тому +2

    It may not be possible to improve brain capacity.. But it is possible to improve overall skills significantly by using the unlimited capacity of your soul.. Unfortunately It is highly difficult for athiests to accept it.. Please don't be prejudice to understand it.

    • @godlessmallu
      @godlessmallu 4 роки тому +1

      Can you give at least one evidence for the existence of a super natural soul? Don't be prejudiced to accept that you are wrong when you are wrong.

    • @Vineethtkm
      @Vineethtkm 4 роки тому +1

      @@godlessmallu.. I would suggest you to read "Autobiography of a Yogi ".But don't be Prejudice..

    • @Vineethtkm
      @Vineethtkm 4 роки тому +1

      ua-cam.com/video/PyrgcwziASA/v-deo.html

  • @turbofinserv3175
    @turbofinserv3175 4 роки тому

    Mind is an experience. We all have mind right? The study of mind is psychology. It’s a branch of science. We can’t see others mind. But by communication we know other do have. But we are still confused to prove the animals do have mind. But we assume that they do have. Because they have brains and behaviour patterns. We can’t make sure about it because we are not able to communicate and know what they are really experiencing. The mind is the set of thinking faculties including cognitive aspects such as consciousness, imagination, perception, thinking, judgement, language and memory, as well as noncognitive aspects such as emotion. These are cognitive factors found by experience. Let leave the chapter of super humans.I don’t Know much about it.The meditation and higher abilities of thinkings are directly linked. This can be experimentally studying facts.neuroscience have studies on monks. They prefer meditation to memory development and intelligence development.Meditation means consciously doing something in maximum relaxed stage. Even you are thinking consciously that process can also be called as meditation.
    ( now i you are reading this comment, but you are not focusing on other sounds around you.this is also a type of meditation).There is no such things as meditation. It is just an experience. In our own life we are doing meditation in several ways.You may experience a kind of friction to think correctly when you are emotionally weak in something. Leave it.think about memory.our previous experience through the 5 senses and your own thoughts are said to be memory.i told you, you are reading this message without listening to other voices. you are now experiencing reading through you eyes. This is recording to your brain.mind record only when you listen.so that’s why our attention is so important to cultivate memory and intelligence. memory is a kind of function of brain. Every people have it. You also have it. That why you reading this language. You are remembering this letters ,words and meaning.without memory we can’t detect even our food. Take a minute to think what all things we can’t do without memory.(identifying names, places, your own house, your thoughts, your experiences, even your name).’all knowledge is but remembrance’.Read after realise this fact with an open mind.There are studies on memory development. By practicing certain kind of exercise everyone can improve the memory to very higher level.or you can improving it by use.I don’t like to enter in to it. The memory of your brain is functioning with the help of some other functions in the brain. They are Interest and attention.( there are some more. Neglect them for now) have you ever observe you are more capable to remember more about interested subjects. By closely observing people having lot memory in a particular subject have a lot interest on it. (This is same for all humans) some students are less capable to remember about some subjects due to lack of interest. The interest are self creating. Let leave it. Look upon attentions. Your surroundings are filled with sound right? But you are not giving your attention to it. So your brain is not recording. But by applying attention your brain will start record. This is same for your eyes. We are not focusing on all object around.you are focusing on this letters. This is right to all your 5 senses. Just think about a mind.There are studies to increase your brain’s grey matter by stimulating these 5 senses. By hearing songs , eating by closed eyes,smelling new new flavours etc..( you can confirm it by observation or searching on the studies, not the facts,. Please understand the reality science is diverging not converging.so understand what the studies are discovering.) so this are the 2 major factor affect to your intelligence. Concentration and emotions( study about why EQ is more important than IQ. Then you will be aware of how emotions matters). Emotions became clam when you became more relaxed. This two faculties can be improved by meditation.(studies).You can experience your own. Please do understand everyone have different perspective. So please do experience with open mind And beliefs.so you are able to feel the differences in your own thoughts.
    Here is the point by training faculties of your brain you are able to do it more. So keep your mind fresh and start thinking more.. you may able to explore very more and more. By time you will realise focus is more important that intelligence. That’s why the apple google nike companies using this meditation techniques to improve their employees talents .Not the meditation there are lot of things to expand your brain functions. Every brain is capable to improve. Even now you improved by reading this message ( functions of brain is like muscles in body. How much you trained that much you strengthen and expand). Your intelligence can be expanded. Your knowledge can be expanded. Your memory can be expanded. Your mind have every information from your childhood. The things you forgot can be recollect through hypnotising. (Some people do through the higher meditation)

    • @turbofinserv3175
      @turbofinserv3175 4 роки тому

      I’m ready to hear you. If you are still opposing my statement.
      7559911744

  • @AkhilP-sd7dn
    @AkhilP-sd7dn 11 місяців тому

    Kettukadhakale sathyamaakkan vannavan:ente chunk 😅

  • @abhilashdj
    @abhilashdj 4 роки тому

    32 ജി ബി മെമ്മറി കാർഡ് ഒരു പിൻ എടുത്ത് കുത്തിയാൽ പിൻ കുത്തിയ ഭാഗത്തെ ഡാറ്റ മാത്രമാണോ നശിക്കുന്നത്..??

    • @VaisakhanThampi
      @VaisakhanThampi  4 роки тому

      മെമ്മറി കാർഡ് പ്രവർത്തിക്കുന്നത് പോലെയാണോ മസ്തിഷ്കം പ്രവർത്തിക്കുന്നത്??

  • @theawkwardcurrypot9556
    @theawkwardcurrypot9556 4 роки тому

    Thumbnailന് മറ്റേ ethnic health court ടീമിന്റെ പടം പോലെ.
    തുടക്കുവുമായി ചേരുന്നൊരു ക്ലിക്ക്ബയിട്ടും. മ്യമൻമാർക്ക്.

  • @ajeshbabushaj2435
    @ajeshbabushaj2435 4 роки тому +2

    I completely agree with your basic premise that we all use all of what is available. But I also fear there is a selection bias in the points you touched upon: (1) People can continue to live with minimal impact even with significant parts of their brain removed (en.wikipedia.org/wiki/Hemispherectomy#Results) (2) Brain functional maps are not necessarily rigid (en.wikipedia.org/wiki/Cortical_remapping) (3) Neuronal regeneration (as opposed to degeneration) is also possible (en.wikipedia.org/wiki/Neuroregeneration#:~:text=Neuroregeneration%20refers%20to%20the%20regrowth,axons%2C%20myelin%2C%20or%20synapses.)

  • @loki0918
    @loki0918 4 роки тому +1

    Human intelligensinte 10% mathteme nammal explore chythittollu ennu parayunnathavum sheri, alle? 🤔

  • @ikmanaesh
    @ikmanaesh 4 роки тому

    take durgs and see the power of brain..

  • @Cheers2peace
    @Cheers2peace 4 роки тому +1

    @vaisakhan thampi സർ പറഞ്ഞതു പോലെ മനുഷ്യ മസ്തിഷ്കത്തിൽ തരിശായി കിടക്കുന്ന ഭാഗങ്ങൾ ഇല്ല ....പക്ഷെ മനുഷ്യ മസ്തിഷ്‌ഠത്തിനു സാധ്യമായ ചിന്താ, അവലോകന ശേഷിയുടെ വളരെ കുറച്ചു മാത്രമേ നമ്മൾ ചെയ്യുന്നുള്ളൂ എന്നത് വളരെ സത്യമാണ്.. its just like you have a supercomputer on your own but you are only using it for file storage.. 10 പേർസെന്റ റൂൾ ആ അർത്ഥത്തിൽ സത്യമാണെന്ന് പറയേണ്ടി വരും..

    • @VaisakhanThampi
      @VaisakhanThampi  4 роки тому

      Science doesn't work according to our intuitions or wishful thinking. It needs evidence!

  • @akshayp4339
    @akshayp4339 4 роки тому +3

    Thambi sir♥️