ഉറക്കവും കാഴ്ചയും തമ്മിൽ | The science of sleep, vision and more... | Vaisakhan Thampi

Поділитися
Вставка
  • Опубліковано 24 лис 2024
  • നമ്മൾ ഉറങ്ങുന്നതും നമ്മുടെ കാഴ്ച എന്ന ഇന്ദ്രിയവും തമ്മിൽ ഒരു ബന്ധമുണ്ട്. അത് മനുഷ്യൻ പരിണമിച്ചുണ്ടായ രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

КОМЕНТАРІ • 211

  • @thulasidascb
    @thulasidascb Рік тому +18

    നമ്മുടെയെല്ലാം School teachers തീർച്ചയായും കാണേണ്ട വീഡിയോകൾ ആണ് ഇതെല്ലാം

  • @skbankers4160
    @skbankers4160 Рік тому +69

    സാറിനെപ്പോലുള്ളവരാണ് യഥാർത്ഥ സാമൂഹിക പരിഷ്കർത്താക്കൾ 👍👍👍

    • @adithyanlive
      @adithyanlive Рік тому

      പക്ഷേ ഇവിടെ ഘോഷിക്കപ്പെടുന്നത് വിവേകാനന്ദനെ പോലുള്ള മത മിഷനറിമാർ ആണ്.

    • @askmeanswer3294
      @askmeanswer3294 Рік тому +1

      എന്തൊന്നടെയ്

    • @Sk-pf1kr
      @Sk-pf1kr Рік тому

      yes

    • @sujithkumar2287
      @sujithkumar2287 Рік тому

      @@askmeanswer3294enta samsayam

  • @lookmanu306
    @lookmanu306 Рік тому +149

    കുറച്ച് സമയം കണ്ടെത്തി നിരന്തരം വീഡിയോ ഇടാൻ ശ്രമിക്കണം. ശാസ്ത്ര അവബോധം മാത്രമേ ഒരു പക്ഷേ നമ്മുടെ നാടിനെ കെട്ട് കഥകളിൽ നിന്നും രക്ഷിക്കാനാക്കൂ. ഹിന്ദി ബുദ്ധിമുട്ടാണെന്ന് അറിയാം എന്നാലും ചെറിയ ചെറിയ ചിന്തിപ്പിക്കുന്ന അറിവുകളുടെ ചെറു വീഡിയോകൾ ഇന്ത്യയിൽ മുഴുവൻ ഒരു മാറ്റത്തിന് തുടക്കമായേക്കാം. ശ്രമി.

    • @Sk-pf1kr
      @Sk-pf1kr Рік тому +7

      correct

    • @jj.IND.007
      @jj.IND.007 Рік тому +3

      Vysakan thambi enth job aa cheyyunne?
      Adyapakan aano

    • @ameerkv8581
      @ameerkv8581 Рік тому +4

      @@jj.IND.007 yes

    • @expectanything6617
      @expectanything6617 Рік тому +6

      ​@@jj.IND.007 professor

    • @manut1349
      @manut1349 Рік тому +2

      I think it will be just a matter of time UA-cam will itself create software to translate the languages since it will have greater reach. hence better income

  • @jayarajindeevaram5683
    @jayarajindeevaram5683 Рік тому +23

    വിജ്ഞാന പ്രദാനമായ പ്രഭാഷണം
    ശാസ്ത്ര വിരുദ്ധത ശീലമായ സമൂഹത്തിൽ ഇത്തരം പ്രഭാഷണങ്ങൾ ആവശ്യമാണ്

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 10 місяців тому

    ആദ്യമായി
    സാറിനെ എന്റെ നമസ്കാരം എന്തൊരു വിജ്ഞാന പ്രദമായ കാര്യങ്ങൾ അറിവിൻറെ നിറകുടം തുളുമ്പുന്ന ഓരോ തുള്ളിയും ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് 🙏🙏🙏

  • @naveenc4253
    @naveenc4253 Рік тому +7

    Campfire, candil light dinner, മഴ, കട്ടൻ കാപ്പി, Johnson മാഷ്..... ഏതോ ഗോത്ര കൂടാരത്തിൽ പ്രായം അയവരുടെ വേട്ട കഥകൾ കെട്ട് ചൂട് പറ്റി ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ഞാൻ
    genetic evolutionary history ഉണ്ടാക്കിയ കുറെ ശീലങ്ങൾ മാത്രമാണ് ഞാൻ എന്ന് അറിയാതെ

  • @ijoj1000
    @ijoj1000 Рік тому +5

    ലക്ഷം ..... വരിക്കാർ.....❤ അഭിനന്ദനങ്ങൾ....

  • @bijuthomas3715
    @bijuthomas3715 Рік тому +12

    ഇന്ന് ഉറക്കം കുറഞ്ഞ സമൂഹം ചുറ്റുപാടുകളോടുള്ള പ്രതികരണത്തില്‍ വളരെയധികം വയലന്റാകുന്നത് കാണാം .

    • @AlexH-re5lw
      @AlexH-re5lw Рік тому +3

      പണ്ടുള്ളവർ വയലന്റ് ആകാറില്ലേ? 😂 ഇതാണ് നിങ്ങളുടെ പ്രശ്നം. പണ്ടുള്ളവർ പണ്ടുള്ളത് എല്ലാം നല്ലത് ഇപ്പോൾ ഉള്ളത് ഒക്കെ മോശം എന്ന ചിന്ത. ഇത് തന്നെ ആശാസ്ത്രീയത ആണ്.

    • @infinitegrace506
      @infinitegrace506 Рік тому +1

      സയ൯സു൦ സംശയത്തിന് അതീതമല്ല.

    • @AlexH-re5lw
      @AlexH-re5lw Рік тому +1

      @@infinitegrace506 🤔😂😂😂😂😂

  • @xmatterdaily
    @xmatterdaily Рік тому +18

    Night Mode is a life saver for me. I used to get irritation in eyes when looking at computer screens for couple of hours. I started using night mode in laptop and mobiles. I can confidently say it helped me a lot.

  • @insanelypositive
    @insanelypositive Рік тому +13

    What amazing content! You are a gifted teacher 🎉

  • @rahul-gq1rc
    @rahul-gq1rc Місяць тому

    ദയവായി ഇനിയും വീഡിയോകൾ ചെയ്യുക... ❤️❤️❤️

  • @nkajay1
    @nkajay1 Рік тому +4

    Plants roots finds water availablity and grow to fetch water. The could have sense ?

  • @farhanaf832
    @farhanaf832 Рік тому +5

    Njn data processing cheythit scientistsine help cheythirunnu
    Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home please make a video about it

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 Рік тому +1

    ഒരുപാട് നന്ദി.... ❣️❣️🥰

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому +5

    Came across your channel recently ! It is a treasure trove ⭐ thank you for the wonderful videos 👍

  • @Mit828
    @Mit828 Рік тому

    Thank you for the valuable information....

  • @Rajesh.Ranjan
    @Rajesh.Ranjan Рік тому +3

    We can devide our human being into three categories.One is slaves of science, second one is slaves of religion and the third portion doesn't know anything about both.I had an opportunity to attend the meeting of both.Looks and feel same pattern and same strategies.Only a brilliant miniscule questioning all and try to find the truth.

  • @ullass9105
    @ullass9105 Рік тому +5

    ഒരു സംശയം കണ്ണുകാണാൻ വയ്യാത്തവരിൽ ഈ പ്രതിഭാസം വർക്ക് ചെയ്യുന്നത് എങ്ങനെയാണ്

  • @abdulwahabninamvalapilabdu7804

    ente orupadu kalathee samshayamanu janmana kannu kanathvar enginee ayirikkum sopnam kanunnad

  • @ShamzeerMajeed
    @ShamzeerMajeed Рік тому +2

    ഫോണിൽ night mode/bedtime mode ഉണ്ട്. ടൈം സെറ്റ് ചെയ്യാം.

  • @stranger_7733
    @stranger_7733 Рік тому +7

    So happy for u sir for the 1L subscribers ❤❤

  • @Didicoii
    @Didicoii Рік тому +1

    Sir, marie Curie um Radiationeyum kurich oru video chymo🤔☺️🤪🤪

  • @naveenbhavadasan1110
    @naveenbhavadasan1110 Рік тому +5

    I’d like to ask about how it might have its effect on evolution of life, not just humans but everything else. Does it slow down the process or take it into a different path altogether? I know a 100 years is nothing when it comes to evolution but just curious. Wish the video was a bit longer. :)

  • @binukumar2022
    @binukumar2022 Рік тому +1

    Thank u sir.I want this video to be continued to part 2.

  • @lookmanu306
    @lookmanu306 Рік тому +1

    എല്ലാ രീതിയിലും ഞാൻ സഹായിക്കാം (ഹിന്ദി - അറിവല്ല)

  • @8sgrddcgyrfh
    @8sgrddcgyrfh Рік тому +3

    100 k 🎉🎉

  • @fasilv843
    @fasilv843 Рік тому +1

    Blue cut lenses എങ്ങനെ / എന്തിൽ നിന്ന് കണ്ണിനെ protect ചെയ്യുന്നു എന്ന് ഞാൻ പലയിടത്ത് search ചെയ്ത് നോക്കി, എല്ലാവരും കണ്ണിനെ സംരക്ഷിക്കുകയാണെന്ന് പറഞ്ഞു, but they don't even know from what. Anyway convincing ആയ ഒരു explanation ഇപ്പഴാണ് കിട്ടിയത്.
    But still, blue cut ലെൻസുകൾക്ക് എന്ത് പ്രസക്തിയാണ് ഇതിൽ ഉള്ളത്. Is a night mode is enough?? Or is there anything else that a blue cut lens can offer?

  • @Ncm9744
    @Ncm9744 Рік тому +1

    Clear topic

  • @jineshera3328
    @jineshera3328 Рік тому

    Thanks sir....valuable information 🔥 🔥

  • @remyasudheer1032
    @remyasudheer1032 Рік тому

    Thank you sir for the valuable informations.

  • @ratieshkumar
    @ratieshkumar 17 днів тому

    സസ്യങ്ങളിൽ വേരുകൾ വെള്ളം ഉള്ള ദിശയിലേക്കും ഇലകൾ പ്രകാശം ഉള്ള ദിക്കിലേക്കും ആണല്ലോ നീങ്ങുന്നത്. അപ്പോൾ സസ്യങ്ങൾക്ക് ഒരു nerve system ഉണ്ടായിരിക്കേണ്ട ?

  • @deebeats
    @deebeats Рік тому

    Very interesting topic . Thank you

  • @sylendraprasad2924
    @sylendraprasad2924 Рік тому

    Maashe , naattu marunninte effectiveness ine kurichu science
    Explore cheythittundo ? For eg: I have seen that Black tea is very effective against stomach upsets. Ithu work cheyyunnathu engane ennathu nammal scientifically kandu pidichittundo ? Ithine kurichu oru session cheyyaamo ?

  • @ravis4756
    @ravis4756 Рік тому

    Perseid meteor ne kurichu video cheyyammo

  • @saleemayyyy
    @saleemayyyy Рік тому +7

    100000 Subscribers 🎉

  • @satheeshkumark4
    @satheeshkumark4 Рік тому

    THANK YOU SIR

  • @scigen4411
    @scigen4411 Рік тому +1

    Good presentation 👏

  • @johncbritto000
    @johncbritto000 Рік тому

    Sir, irrevelant aanu.... But asking.... James web telescope L2 orbit kadannu poillenkil athu ivida thanna. Orbiting sun and earth.. Ennanu parayunne.. Can you explain that...

  • @alphinpeter2847
    @alphinpeter2847 Рік тому

    Thanku ❤️

  • @shajikashaji964
    @shajikashaji964 Рік тому +3

    ചെടികൾക്ക് ചലനമുണ്ട്. അതിന്റെ വേരുകൾ ജലമന്യേ ഷിച്ച് . സഞ്ചരിക്കുന്നു.. പ്രകാശം അന്യ ക്ഷിച്ച് ഉടലും . വളയുകയും ചരിയുകയും ചെയ്യുന്നു. സഞ്ചരിക്കാൻ അഗം മുഴുവൻ തുണയ്ക്ക് വേണ്ട

    • @VaisakhanThampi
      @VaisakhanThampi  Рік тому +2

      വളർച്ചയും ചലനവും വേറെ വേറെ കാര്യങ്ങളാണ് സുഹൃത്തേ.

  • @ajmalaju9315
    @ajmalaju9315 Рік тому

    Thanks sir ❤

  • @easyvideos6706
    @easyvideos6706 Рік тому

    Nightil kannukanan patunna moongayude thala orupad valuthano

  • @fishingspot1522
    @fishingspot1522 Рік тому +1

    മൈന, തത്ത തുടങ്ങിയ പക്ഷികൾ സംസരിക്കുന്നത് കണ്ടിട്ടുണ്ട് ഇതിന്റെ പിന്നിലെ ശാസ്ത്രം എന്താണ് ഒരു വീഡിയോ ചെയ്യുമോ

  • @athul2878
    @athul2878 Рік тому +5

    Is there any use of using blue cut lenses on specs?

    • @ajmalaju9315
      @ajmalaju9315 Рік тому

      Yes ,

    • @fasilv843
      @fasilv843 Рік тому

      I'm here to ask the same question. I don't understand what blue cut lenses can offer other than a night light / reading mode options can do. And when we wear a blue cut lenses (computer lenses) only a small portion of blue is blocking or that's how we prefer. How that helps the rhythm that he said.

    • @ajmalaju9315
      @ajmalaju9315 Рік тому

      ua-cam.com/video/0zf24GeGP84/v-deo.html

  • @krishnadasnv9737
    @krishnadasnv9737 Рік тому +1

    Vivek , we're also here . അങ്ങ് ഭയപ്പെട്ടിരിയ്ക്കുന്നു ! ഭയം എന്നതും ഒരു തന്മാത്ര അങ്ങയുടെ തലച്ചോറിൽ ചെലുത്തുന്ന ഒരു ഊർജ്ജമാണ് . ഒരു സംവാദത്തിന് അങ്ങ് തയ്യാറാണോ?

    • @krishnadasnv9737
      @krishnadasnv9737 Рік тому

      Vivek Sir, please try a debate. കേന്ദ്ര നാഢീ വ്യവസ്ഥ!!!

  • @nidhinkumarg2894
    @nidhinkumarg2894 Рік тому

    1:57 jelly fishesne thalachorila enne kettitunde but avar sancharikkunum irapidikkunum undaloo

  • @mercykuttymathew586
    @mercykuttymathew586 Рік тому

    Thank you

  • @pallipadan3919
    @pallipadan3919 4 місяці тому

    Sir❤❤❤❤❤❤

  • @arunms8696
    @arunms8696 Рік тому

    Thank you sir❣️

  • @harithefightlover4677
    @harithefightlover4677 Рік тому +5

    എനിക്കത് മനസ്സിലായില്ല...രാവിലെ നീല നിറം കൂടുതൽ...രാത്രിയിലും നീല കൂടുതൽ ആണെങ്കിൽ ബോഡി confusion ആകും...appol ഫോണിൽ രാത്രി night mode on aakanamo...anagane aano പറഞ്ഞത്..please reply😍❤️

    • @akshay7686
      @akshay7686 Рік тому +1

      എനിക്കും തോന്നി🤔

    • @akshay7686
      @akshay7686 Рік тому

      @@sajingeorge4019 എനിക്ക് തോന്നുന്നത് uv protection glass use ചെയ്യുന്നത് ആവും നല്ലത്

  • @satheeshk9860
    @satheeshk9860 Рік тому

    Good information sir❤

  • @anuprasad2585
    @anuprasad2585 Рік тому +1

    ചെടിയുടെ വേരുകൾ വെള്ളം ഉള്ളിടത്തെക്കു പോകുന്നില്ലേ?

  • @ypki
    @ypki Рік тому

    പ്രപഞ്ചത്തിന്റെ പഴക്കം, അതിന്റെ പരിണാമത്തിലെ ഓരോ ഘട്ടങ്ങൾ, big bang, 10000 കണക്കിന് കൊല്ലം മഴ.. ഇതിനോക്കെ ശാസ്ത്രത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ടൊ? ഉണ്ടങ്കിൽ അത് എങ്ങനെ prove. ചെയ്തു?? അതിൽ എത്രമാത്രം accuracy ഉണ്ട്? ഇതേ പറ്റി ഒരു video ചെയ്യുമോ?

  • @ajumn4637
    @ajumn4637 Рік тому

    good speech🙂👌

  • @Science-e2
    @Science-e2 Рік тому +3

    I am in love with science ❤ravichandran c ❤

  • @josesebastian5120
    @josesebastian5120 Рік тому +1

    സർ ❤❤❤

  • @sasikumarkumar8710
    @sasikumarkumar8710 2 місяці тому

    Nice

  • @ShihabEntertainment
    @ShihabEntertainment Рік тому

    Amazing content 😊

  • @suniltirur
    @suniltirur Рік тому

    എന്റെ ഒരു സംശയം ആണ് ഈ മരങ്ങളുടെ, ചെടികളുടെ വേരുകൾ ഈർപ്പം ഉള്ള സ്ഥലങ്ങളിലേക്ക് കൂടുതൽ വളരുന്നത് പിന്നെ എങ്ങനെ ആണ് ആണ്

  • @JcThampi
    @JcThampi Місяць тому

    Plants do move, differently of course. Its the root what moves & yes, in search of water / nutrition. Vertical movement is the same. Locomotion is their root movement. Their central system is thus external - the link between many roots of many plants through soil & their chemical, like Neuro transmission in nerves (there are few differences) using neuro transmitters in the neuronal Gaps (space). We now use this external intelligence process as well, through computers & AI (external computation). Light is uncontrolled, unknown, unconscious when its external. When we use it (taking it within) it becomes known, controlled, conscious. Thus sleep itself is a method to convert unknown to known - ie, memory, energy etc. This circling in our own axis is day, night, heart beat, awake, asleep etc. its there in nature too - movement of all things in sky etc. we are a duality driven binary product in the process called Nature. Free is through a Fee. Being Non dual in understanding (unbiased) & living duality is the binary process of Science and Spirituality. The knowledge & action - leading to experience.

  • @sheebannv5851
    @sheebannv5851 Рік тому

    എന്ത്

  • @JomonSebastian-fx1gq
    @JomonSebastian-fx1gq Рік тому

    Anthony helium 3

  • @thwahirpkallarattikkal141
    @thwahirpkallarattikkal141 Рік тому +2

    മണ്ണിലെ ജലത്തിൻറെ ലഭ്യത മനസ്സിലാക്കി വേരുകൾ അങ്ങോട്ട് നീങ്ങുന്നതു എങ്ങിനെ ആണു

    • @JoseTV87
      @JoseTV87 8 місяців тому

      ഇത് എന്റെയും സംശയം 👍

  • @deepthyk.p970
    @deepthyk.p970 Рік тому

    I always watch ur videos... But എന്താണെന്നറിയില്ല ഈ വീഡിയോ കാണുമ്പോ ഒക്കെ ഉറങ്ങി പോകുന്നു 🥲🥲🥲🥲... 5 th time Iam trying🫠🫠🫠

  • @aircondskoduvally7645
    @aircondskoduvally7645 Рік тому

    ആദമിൻറെ മക്കൾക്ക് പന്ത്രണ്ടായിരം കൊല്ലത്തെ പാരമ്പര്യം ഉള്ളൂ അതാണ് ഖുർആനിലെ അടിസ്ഥാനത്തിൽ അതിനുമുമ്പ് മനുഷ്യരെപ്പോലെ ആകൃതിയുള്ള മറ്റു ജീവികൾ ഉണ്ടായേക്കാം പൂർണ്ണമായ വിജ്ഞാനവും തിരിച്ചറിവും ഉള്ള ഒരു സംസ്കൃത ജീവിയാണ് ആദിമ

  • @jijopv9683
    @jijopv9683 Рік тому

    Excellent topic selection.

  • @BEAUNYDENNY
    @BEAUNYDENNY Рік тому

    ചെറിയ കാര്യവും ഭയങ്കര വളച്ചു കെട്ടി നീട്ടി പറയുന്നു.. ഇവിടെയാണ് RC വ്യത്യസ്തനാകുന്നത്.

  • @shobanr8405
    @shobanr8405 Рік тому

    സസ്യങ്ങൾക്ക് തലചോറുണ്ട്. തല തിരിഞ്ഞിരിക്കുവാ അതുകൊണ്ട് അതിനു നടക്കേണ്ട ആവശ്യം ഇല്ല 🙏

  • @RaviPuthooraan
    @RaviPuthooraan Рік тому +9

    ഉറക്കം തീരെ ഇല്ലാത്ത ഞാൻ 😞

    • @stranger_7733
      @stranger_7733 Рік тому +1

      Nth patti

    • @RaviPuthooraan
      @RaviPuthooraan Рік тому

      @@stranger_7733 Depression തുടങ്ങിയ ചെറിയ ചെറിയ പ്രശ്നങ്ങൾ 😊

    • @shihabads6198
      @shihabads6198 Рік тому

      Me to man

    • @midhunkrishna2251
      @midhunkrishna2251 5 місяців тому

      😊😊😊😊😊😊😊😊😊😊😊​@@stranger_7733

  • @praveenmg223
    @praveenmg223 Рік тому

    കേൾവിയെ കുറിച്ച് ഇത് പോലെ പറയാമോ,

  • @Ssh4H
    @Ssh4H Рік тому

    10:11 മാഷേ അപ്പോ കുട്ടികളൊക്കെ ഉറങ്ങുമ്പോൾ വലിയ കട്ടിൽ ആണെങ്കിലും ഉരുണ്ട് താഴെ വീഴുന്നുണ്ടല്ലോ? അത് എന്തുകൊണ്ടാവും? ചില വലിയ ആൾക്കാരും അങ്ങനെ വീഴാറുണ്ട്.

  • @Treasurehuntcalicut
    @Treasurehuntcalicut Рік тому

    Congratulations for the 1 lack subscribers💪

  • @vishnulakshya9033
    @vishnulakshya9033 Рік тому

    Good one

  • @vishnusoman4227
    @vishnusoman4227 Рік тому

    marathinte veru jelam anwesichu pokunnu... oridathu ninnu kondu.. mukalilekum thazhekum valarunnu...

  • @hafnasherin7406
    @hafnasherin7406 Рік тому +1

    👍🏻👍🏻

  • @rameshchandran6131
    @rameshchandran6131 5 місяців тому

    സർ മരത്തിന്റെ വേരുകൾ വെള്ളം ഉള്ള സ്ഥലത്തേക്ക് പോകുന്നതോ...... ഇലകളും ചിലകളും പ്രകാശം ഉള്ള ദിക്കിലേക്കും...

  • @Ashrafpary
    @Ashrafpary Рік тому +1

    👌👌👌❤️❤️❤️

  • @j7t951
    @j7t951 Рік тому +1

    100k🎉🥰

  • @truthseeker4813
    @truthseeker4813 5 місяців тому

    മനുഷൃൻ പരിണമിച്ചാണുണ്ടായതെന്കിൽ അത് ഏത് ജീവിയിൽ നിന്ന് ?

    • @Akhi-b7h
      @Akhi-b7h Місяць тому

      ഇദൊക്കെ ഇഷ്ട്ടം പോലെ ബുക്ക്കളിലും ഒരുപാട് ആളുകളും പറഞ്ഞിട്ടുണ്ട് പറഞ്ഞു കഴിഞ്ഞതാണ്. തനിക് വേണ്ടി ഇവിടേരേലും അതു മുഴുവൻ എഴുതുമോ?? Why asking here

  • @raheemahammed492
    @raheemahammed492 Рік тому

    പൂച്ച ഏതാ

  • @josems1988
    @josems1988 8 місяців тому

    Hallo sr

  • @CharlesDarwin-bq9zt
    @CharlesDarwin-bq9zt Рік тому

    👍👍👍👌👌

  • @antonypius1340
    @antonypius1340 Рік тому

    Enthuparayan 😮

  • @remeshnarayan2732
    @remeshnarayan2732 6 місяців тому

    🙏 👍❤️❤️❤️🌹🌹🌹

  • @Poothangottil
    @Poothangottil Рік тому +1

    പകലും രാത്രിയും തമ്മിൽ വേർതിരിക്കുന്ന ഷാർപ് ലൈൻ ഉണ്ടെങ്കില്‍ അതിന് എത്ര വീതി ഉണ്ടാകും?

    • @VaisakhanThampi
      @VaisakhanThampi  Рік тому +1

      അന്തരീക്ഷം ഉള്ളിടത്തോളം അങ്ങൊനൊരു ലൈൻ സാധ്യമല്ല. അന്തരീക്ഷം ഇല്ലെങ്കിൽ അതിന് ഏതാനം നാനോമീറ്റർ മാത്രം വീതിയുണ്ടാകും.

  • @sajikumar719
    @sajikumar719 Рік тому

    🙏

  • @teamalonesmalayalamwikiped9356

    അപ്പോൾ പകല് കൂളിംഗ് ഗ്ലാസ്‌ വയ്ക്കുന്നവരോ???

  • @jpattom
    @jpattom Рік тому

    കണ്ണുകളുടെ desigനാണോ ? കണ്ണുകളുടെ പരിണാമം!!😅
    Design as noun 😂
    nightduty ഒരു മനുഷ്യാവകാശ ലംഘനമല്ലേ. നമ്മുടെ നാട്ടിലെ പല outsourcing companiകളിലെ ഉദ്യോകങ്ങൾ പലതും നിരന്തരം night duty കൾ മാത്രമാണ്

  • @gaminghub7984
    @gaminghub7984 Рік тому

    Always on night mode😂

  • @rajeshjohn3372
    @rajeshjohn3372 Рік тому

    Sir 😊

  • @rijulpulikkal1885
    @rijulpulikkal1885 Рік тому

    എല്ലാം പറഞ്ഞു. വീഡിയോയുടെ ടാഗ് ലൈനിലുള്ള കാര്യം മാത്രം പറഞ്ഞില്ല. 😢

  • @lalvlogz9867
    @lalvlogz9867 4 місяці тому

    രാവിലെ 2.55ന് വീഡിയോ കാണുന്ന ഞാൻ...

  • @KeralaIndia1
    @KeralaIndia1 Рік тому

    🎉🎉🎉

  • @jas6447
    @jas6447 Рік тому

    💯

  • @jijopv9683
    @jijopv9683 Рік тому

    100K ❤

  • @kikku94
    @kikku94 Рік тому

  • @majeedkm1652
    @majeedkm1652 Рік тому

    👍👍👌

  • @വെറും.മനുഷ്യൻ

    ബ്രോ ..എൻ്റെ Circadian rhythm കുളമായി എന്നാണ് തോന്നുന്നത്..

  • @catgpt-4
    @catgpt-4 Рік тому

    100k ❤

  • @stuthy_p_r
    @stuthy_p_r Рік тому

    🖤🔥