സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തി ആണ് Dr വൈശാഖൻ sir... എല്ലാ video യും കാണാറുണ്ട്... Conment ചെയ്യാറില്ല എന്നേയുള്ളൂ... ഏതൊരു പ്രഭാഷകനെകാളും എനിക്ക് മനസ്സിലാവുന്ന രീതിയിൽ താങ്കൾ എല്ലാം പറഞ്ഞു തരുന്നുണ്ട്.... കണ്ട വീഡിയോസ് തന്നെ ഇന്നും കണ്ടൂ.... ജ്യോതിഷം വീഡിയോ ഇന്ന് ഞാൻ സ്റ്റാറ്റസ് ആക്കുകേം ചെയ്തു... Thank you...
എന്തും പറഞ്ഞ് തന്ന് മനസിലാക്കേണ്ടി വരുന്നത് നമ്മൾ ഒരു വലിയ ദുരന്തമാണ് എന്ന് തിരിച്ചറിയുക .നിരീഷണമാണ് വേണ്ടത് .തുമ്പി സാർ ഇപ്പോൾ പകലാണ് എന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കും അപ്പോൾ തിരിച്ച് താങ്കൾ ചേദിക്കണം തുമ്പി സാറേ ഇപ്പോ പ്രകൃതിയിൽ വെളിച്ചം കാണുന്നില്ലല്ലോ പിന്നെ എങ്ങിനെയാണ് പകലാകുന്നത് എന്ന് അവിടെ തുടങ്ങുന്നു നിരീക്ഷണം ഒരു സമയം വരെ നമ്മളെ മറ്റുള്ളവർ പഠിപ്പിക്കും ശേഷം നമ്മൾ തന്നെ കണ്ടെത്തണം ഇല്ലെങ്കിൽ എന്തിനും നമ്മൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും .ഇയാളുടെ ത് വെറും തള്ളാണ് .തള്ള് എന്ന് പറഞ്ഞത് തുമ്പി സാറോട് ഒരു ചോദ്യം ഒരേ ഒരു ചോദ്യം ചോദിച്ചു ഉത്തരം ഇല്ല കാരണംഇയാൾ വെറും യൂട്യൂബ് തുമ്പി സാറാണ്
@@keralakeral4114 അങ്ങനെ പറയുന്നത് മുഴുവനും ശരിയാവുന്നത് ആർക്കാണ് അവരുടെ പോയിൻ്റിൽ അവർക്ക് കിട്ടിയ അറിവ് വച്ച് തെളിവ് സഹിതം ആണ് പുള്ളി പറയുന്നത് ... താങ്കൾക്ക് എല്ലാ അറിവും ഉണ്ടെങ്കിൽ താങ്കൾ യൂട്യൂബ് videos ഉണ്ടാക്കി മറ്റുള്ളവർക്ക് അറിവുകൾ പകർന്നു കൊടുക്കുകയാണ് വേണ്ടത് അല്ലാതെ വ്യേക്തി ഹത്യ അല്ല ... അദ്ദേഹം പറഞ്ഞതിലെ തെറ്റുകൾ നിങ്ങളും തെളിവ് സഹിതം ചൂണ്ടി കാണിക്കു അടുത്ത വീഡിയോയിൽ അത് തിരുത്തുകയും വേണ്ടതായുള്ള രീതിയിൽ വിശദീകരണം നൽകുകയും ചെയ്യും ....
തുമ്പി സാർ പറയുകയാണ് ഇപ്പോൾ പകലാണെന്ന് താങ്കൾ വിശ്വസിക്കുമോ ? നിരീക്ഷണം അതാണ് വേണ്ടത് .എഴുതി വച്ചതാണേലും അത് എഴുതി വച്ച ആളുടെ അഭിപ്രായമാണ് പറഞ്ഞ് തരുന്നതും അയാളുടെ അഭിപ്രായമാണ് സത്യം എന്നത് നമ്മുടെ നിരീക്ഷണത്തിൽ കണ്ടെത്തുന്നതാണ് .തുമ്പി സാർ പറയുകയാണ് തീയിൽ തൊട്ടാൽ പൊള്ളുമെന്ന് എങ്ങാനും തീ തട്ടിപൊളി പൊള്ളൽ എന്നത് അനുഭവിച്ചറിയും എന്ന് വച്ച് തൂങ്ങി കഴിഞ്ഞാ മരിക്കും അത് പരീഷിക്കാൻ നിക്കരുത് കേട്ടോ പറഞ്ഞ് വരുന്നത് അനുഭവം ആണ് മനുഷ്യൻ്റ ഏറ്റവും വലിയ ഗുരു.
@@keralakeral4114 സാമാന്യം ചിന്താ ശേഷി ഉള്ളവർക്ക് പകലും രാത്രിയും തണുപ്പും ചൂടും മറ്റൊരാൾ പറയാതെ തന്നെ തിരിച്ചറിയുവാനുള്ള കഴിവ് ഉണ്ടെന്നാണ് എൻ്റെ വിശ്വാസം ...പിന്നെ അവർ പറയുന്ന സയൻസ് ആണ് ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ... എല്ലാം നമുക്ക് അറിയാം എന്ന ചിന്ത ഒട്ടും തന്നെ നല്ലതല്ല... മറ്റുള്ളവരെ വിമർശിക്കാൻ ഉപയോഗിക്കുന്നതിൻ്റെ പകുതി ഊർജ്ജം ... നിങ്ങളുടെ അറിവ് തെളിവ് സഹിതം ഈ കാണുന്നവരെ ഒക്കെ അറിയിക്കൂ ... അതുപോലെ വൈശാഖൻ sir പറയുന്നതിലെ പോരായ്മ കാണിച്ചു നിങ്ങളും ഒരു video ചെയ്യണം അല്ലാതെ comment ബോക്‌സിൽ vannittu അതല്ല ഇതല്ല എന്നൊക്കെ പറയുന്നത് നല്ലതാണോ???
വൈശാഖൻ സർ,താങ്കളുടെ പ്രഭാഷണം എത്ര മാത്രം ഹൃദ്യമാണെന്നോ ഇവ്വിഷയകമായി ഇനിയുമിനിയും ഗഹനമായ ക്ളാസ്സുകൾ ഞങ്ങൾക്ക് ലളിത സുന്ദരമായി തരുവാൻ ആരോഗൃത്തോടെ ഉള്ള ദീർഗ്ഗായുസ്സ് ദൈവം അനുഗ്രഹിക്കട്ടെ.
Thank you Doc for explaining this in detail. There are many people who just want to criticize modern medicine and don't want to even know the pains behind it not even realizing how much they have already benefited from it including vaccination. Let those keyboard warriors live in their ignorant bliss. Great explanation indeed
വളരെ നല്ല വിവരണം. എങ്കിലും പൊളിറ്റിക്സ് ചർച്ച ചെയ്തപ്പോൾ മരുന്നു കമ്പനികളുടെ 'evergreening of drugs' എന്ന തന്ത്രത്തെ കുറിച്ചുകൂടി പരാമർശിക്കാമായിരുന്നു.
@@muhammediqbal9651 eg: ella phase 1 study um healthy volunteers il alla cheyyunnathu. HIV and cancer drugs patients il matrame cheyyu... Adu pole ella trials um double blind akanam ennu illa etc etc... Athokke orupadu technical ayittulla karyangal anu, he may not know this. As a whole oru picture kittan this speech is good👍🏻
Beautifully explained. Another reason why we were able to develop covid vaccine relatively quickly was because Covid virus is very similar, genetically and pathologically, to SAARS virus and we had a head start with research on how the virus worked.
ലളിതമായ ഭാഷയിൽ പറഞ്ഞാൽ ഇത്രയും മനോഹരമായ മറ്റൊരു വിഷയം ഉണ്ടാവില്ല അതാണ് ഫിസിക്സ് അതിന് മറ്റൊരു മുഖം നൽകി സുന്ദരമായ രീതിയിൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വൈശാഖൻ തമ്പി സാറിന് ആശംസകൾ നേരുന്നു. ഒരു. വിജ്ഞാന ദാഹി
Good presentation..also would like to add the fact that the price of medicine also depends upon on the number of potential patients...eg, incase of rare deceases the number of potential patients would be less and price would be higher...Another interesting fact that Iwould like to add is that, considering the emergency situation that we faced during pandemic Covid'19, we have surpassed some standard procedures in developing a medicine especially in the time line of various experintal stages including human trial in the case of developing vaccin against Covid'19.
Computational biology has speed up drug discovery process now. Computational softwares predict possible drugs using molecular simulations. Open Eye Scientific is one of the billion dollar companies that does this.
Overall your video is very informative, but some comments at the beginning surprised me as a first time listener (though I have heard your name in many freethinkers debates). For example, the statement that you don’t know the reason why the modern meds also known by the term English Medicine. Let me bring one of the main reasons to your kind attention. This branch of medicine was introduced by British colonial rule and the first hospital was established in 1664 to treat British East India Company soldiers in Chennai currently known by the name of Rajiv Gandhi Gov General Hospital, Portuguese Hospital in 1691, Stanley Hospital in 1797, Ecole de Medicine de Pondicherry in 1823, Medical College and Hospital Kolkata in 1853 are a few of the hospitals that started functioning in India. Let me conclude with the following quote: “Freethinkers are those who are willing to use their minds without prejudice and without fearing to understand things that clash with their own customs, privileges, or beliefs.” Leo Tolstoy.
പഠിച്ചു പഠിച്ചു പോകുമ്പോൾ മനസിലാകും ആരോഗ്യത്തിന്റെ കാര്യത്തിൽ അറിവിൽ നിന്നും അറിവില്ലായ്മയിലേക്കാണ് ലോകം സഞ്ചരിക്കുന്നതെന്ന് 15 വർഷത്തിനിടെ എത്ര എത്ര മരുന്നുകൾ പിൻവലിച്ചു എന്ന് ലിസ്റ്റ് നോക്കി കാര്യം തിരക്കിയാൽ മതി . ഈ പിൻവലിച്ചത് എല്ലാം വീര്യം കുറഞ്ഞു പോയതുകൊണ്ടല്ല . മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാ
Vaccine മരുന്നല്ല എന്ന് പറയുന്നത് പൂർണമായും തെറ്റാണ്. ഇങ്ങനെ വിവചിക്കുന്നത് 'ഡ്രഗ് ' എന്നതിന്റെ അടിസ്ഥാന നിർവചനത്തിന് എതിരാണ്, അത് ഭക്ഷണമോ, സൗന്ദര്യ വർദ്ധകമോ അല്ലല്ലോ 😄
ഞാൻ കഴിഞ്ഞ വർഷം വരെ Dr Reddys enna കമ്പനിയുടെ മെഡിക്കൽ റിപ്രെസെന്റാറ്റീവ് ആയിരുന്നു, backpain നെ തുടർന്ന് ജോലി ഉപേക്ഷിച്ചു ഇപ്പോൾ ഒരു australian mortgage companiyil ജോലി ചെയ്യുന്നു. എന്നിരുന്നാലും Sputnic V എന്ന വാക്‌സിനേഷൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന അറിവുണ്ട്. കോവിഡ് വൈറസ് ന്റെ ചിത്രത്തിൽ കണ്ടിട്ടുണ്ടാകും നീലയും ചുവപ്പും നിറത്തിൽ മുള്ളു പോലെ കുറെ കാലുകൾ, അത് spike protein എന്നാണ് പറയുക, മറ്റൊരു ജീവിയുടെ കോശത്തിലേക്കു കടന്നു കയറാൻ കോവിഡ് വൈറസ് നെ സഹായിക്കുന്നത് ഈ spike proteins ആണ്, Sputnik V വാക്‌സിൻ നിൽ രണ്ടു ഇൻജെക്ഷൻ ആയി ഈ രണ്ടു protein നുകളെ inject ചെയ്യുന്നു, നമ്മുടെ ശരീരത്തിന് പുറത്തു നിന്നു വരുന്ന ഏതു ഘടകത്തെയും നശിപ്പിക്കാൻ നമ്മുടെ ശരീരത്തിന് പ്രവണത ഉള്ളത് കൊണ്ട് ആന്റിബോഡി നിർമ്മിച്ചു അവയെ ഇല്ലാതാകുന്നു, ആ സമയത്താണ് നമുക്ക് ചൂടും പനിയും ഒക്കെ അനുഭവപ്പെടുന്നത്, പിന്നീട് ശരിയായ വൈറസ് നമ്മുട ശരീരത്തിലേക്കു കടന്നു വരുമ്പോൾ ഈ ആന്റിബോഡീസ് വളരെ പെട്ടെന്ന് ആ വൈറസ് കളുടെ ആന്റിബോഡീസ് നശിപ്പിക്കുന്നു, ചിലപ്പോൾ രോഗം വന്നത് നമ്മൾ അറിയുന്നില്ല, ഇത്തരം ആന്റിബോഡീസ് നമ്മുടെ ശരീരത്തിൽ 3 മാസം വരെ ആക്റ്റീവ് ആയി കാണാറുണ്ട്, ആക്റ്റീവ് ആന്റിബോഡി നമ്മുടെ ശരീരത്തിൽ ഇല്ലാതായ ശേഷമാണു വൈറസ് ബാധിക്കുന്നതെങ്കിൽ അത്യാവശ്യം നല്ലൊരു പനി വരും, പക്ഷെ ഈ വൈറസ് നെ എങ്ങനെ നേരിടണം എന്ന ജനറ്റിക് മെമ്മറി നമ്മുടെ DNA യിൽ ഉള്ളത് കൊണ്ട് നല്ലൊരു പക്ഷം നമ്മുടെ ശ്വാസ കോശത്തിൽ fybroid ആയി കൂടുതൽ മൂർച്ഛിക്കുന്നതിനു മുൻപ് രോഗാണുക്കളെ ഇല്ലാതാക്കാൻ പ്രാപ്തരാക്കും, അത് കൊണ്ട് മരണം ഒഴിവാകും . താഴെ വാക്‌സിൻ ന്റെ pharmacology നൽകുന്നു, ചിലപ്പോൾ മനസിലാക്കുക പ്രയാസമാകും, എന്നാലും കൂടുതൽ പഠിക്കാൻ ശ്രെമിക്കുക.
Pharmacology Edit Gam-COVID-Vac is a viral vector vaccine based on two recombinant replication-defective human adenoviruses: Ad26 (serotype 26) and Ad5 (serotype 5) replicated in HEK 293 cells. The viruses contain the gene that encodes the full-length spike protein (S) of SARS-CoV-2 to stimulate an immune response.[6][19][41] Adenoviral vectors[42][43] for expression of the SARS-CoV-2 spike protein have also been used in two other COVID-19 vaccines. One is called Janssen COVID-19 vaccine, it utilizes the Ad26COV2 viral vector based on the human virus Ad26. For this vaccine, the cell line PER.C6[44][45] is used to replicate the vector. Another one called Oxford-AstraZeneca COVID‑19 vaccine, it uses chimpanzee adenovirus (ChAdOx1) as the vector. For both the Oxford-AstraZeneca COVID-19[45] and Gam-COVID-Vac vaccines the producer cells for the production of non-replicating adenoviral vectors were obtained from the HEK 293 cell line.[46] Each dose of Gam-COVID-Vac contains (1.0 ± 0.5) × 1011 virus particles.[34] Both Ad26 and Ad5 were modified to remove the E1 gene to prevent replication outside the HEK 293 cells.[47] For the production of the vaccine, to propagate adenoviral vectors in which the E1 gene was deleted, HEK 293 cells are used, which express several adenoviral genes, including E1.[48][49] However, although rare, homologous recombination between the inserted cellular sequence and the vector sequence can restore the replication capacity to the vector,[50] with less than 100 replicating adenovirus particles per dose of the vaccine.[47]
ലോകത്തിലെ പല മാരക രോഗങ്ങൾക്കും മരുന്ന് ഉണ്ട്, പക്ഷേ എന്തുകൊണ്ടാണ് അലർജി പൂർണ്ണമായും മാറ്റുവാൻ പറ്റുന്ന മരുന്ന് ഇതുവരെ കണ്ട് പിടിക്കാതത്..? ഞാനൊക്കെ അലർജി കഴിഞ്ഞ 8 വർഷമായി അനുഭവിക്കുന്നു...😓😓
അലര്ജി മോഡേൺ മെഡിസിൻ ഒരു രോഗമായി കാണുന്നില്ല, അത് നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി ആവശ്യമില്ലാതെ പ്രതികരിക്കുന്ന അവസ്ഥയാണ്, അതിനെ പൂർണമായും ഇല്ലാതാകുന്നത് നമ്മുടെ സ്വാഭാവിക രോഗ പ്രതിരോധ ശേഷിയെയും ഇല്ലാതാകും, അത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്തു ആ ലക്ഷണങ്ങൾ കുറക്കാനുള്ള മരുന്നുകൾ മാത്രമാണ് നൽകാറു. ചില ആയുർവേദ മരുന്നുകൾ കൂടുതൽ ഫലപ്രാപ്തി നൽകുന്നുണ്ട്, താങ്കൾക്ക് സ്വന്തം risk ഇൽ ഉപയോഗിക്കാം, ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ നാളത്തേക്ക് കുറക്കുന്നത് മറ്റു അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിച്ചേക്കാം, താങ്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് എത്രത്തോളം ഉണ്ട് എന്നതിനനുസരിച്ചു സ്വയം തീരുമാനിക്കുക.
Allergy autoimmune disease അല്ലേ. അത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് കണ്ടുപിടിച്ചിട്ടില്ല. Like എന്തുകൊണ്ട് immunity ഇങ്ങനെ misbehave ചെയ്യുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് എനിക് മനസ്സിലായത്
സർ... സാറിന്റെ ചാനലിന്റെ പ്രത്യേകത എന്തെന്നാൽ ശാസ്ത്രീയമായ അറിവുകൾ (informations) നൽകുക എന്നതിലുപരി ജീവിതത്തോട് ചേർന്ന് നിൽക്കുന്ന വിഷയങ്ങളിലൂടെയും സമകാലീക വാർത്താ വിഷയങ്ങളിലെ ശാസ്ത്രം പറയുകയും (for example science of music related to nanchiyamma award matter) ചെയ്യുമ്പോൾ സാധാരണ ജനങ്ങൾക്ക് ശാസ്ത്രത്തെ ജീവിതവുമായി ബന്ധിപ്പിക്കാൻ ഉള്ള ഒരു practice നൽകുന്നു എന്നതാണ്. സർ ഇടക്ക് ഈ ചാനലിൽ വീഡിയോ ഇടാറില്ലായിരുന്നു. ഔദ്യോഗിക തിരക്കുകൾ കാരണമായിരിക്കാം. എന്നിരുന്നാലും സർ സമകാലീക വിഷയങ്ങളെടുത്തു അതിലെ ശാസ്ത്രം വിശദീകരിക്കുന്ന വീഡിയോകൾ ഇനിയും ധാരാളം ഇടണം. ഇത് വിദ്യാർത്ഥി സമൂഹത്തിനു വലിയ മുതൽക്കൂട്ടാവും. ഇപ്പോഴും വിദ്യാർത്ഥികൾക്ക് ശാസ്ത്ര അറിവേ ഉള്ളു, ശാസ്ത്ര ബോധം ഇല്ല. All the best to get more subscribers
Sir.. നമസ്കാരം.. Valuable prasentation... പല മരുന്നുകൾക്കും നമ്മൾ ഉദ്ദേശിക്കുന്ന എഫക്ട് ലഭിക്കുന്നുണ്ടോ..? ഇതൊരു പ്ലാസ്സിബോ തന്നെയാണോ.? മറ്റൊന്ന് ചില മരുന്നുകൾ കഴിച്ചു വേറെ പല അസുഖങ്ങൾ ഉണ്ടാകുന്നു.. അതിനെ എങ്ങനെ താങ്കൾ കാണുന്നു.. പ്രത്യേകിച്ചും ലിവർ പ്രോബ്ലം... പിന്നെ പ്രദാനമന്ത്രിയുടെ ജനൗഷദി മെഡിസിൻസ് ഫല പ്രദമാണോ? ഒരേ അസുഖത്തുനു പലപ്പോഴും ഡോസ് കുറഞ്ഞതാണോ., അതോ മറ്റു കടകളിൽ നിന്നും ലഭിക്കുന്നതിനേങ്കളും വില വ്യത്യാസം, വലിപ്പ കുറവ്, കളർ change എന്നിവ മറ്റു മെഡിസിനുകളിൽ നിന്നും എങ്ങനെ വ്യത്യാസം... Pls reply.... Or make one video about this... I watching യുവർ videos most.. Excellent... Essense ഇന്റെ പ്രോഗ്രാമിൽ പങ്കെടുക്കാറുണ്ട്.., thank you..
Hi shaji, ഞാൻ 2013-2021 വരെ മെഡിക്കൽ representative ആയി ജോലി ചെയ്ത വ്യക്തിയാണ്, എന്റെ അറിവുകൾ പങ്കു വക്കാം, പ്രയോജനപ്പെടുമോ എന്നറിയില്ല. പക്ഷെ പങ്കു വക്കാം. എന്റെ അച്ഛന് stroke വന്നതാണ്, അദ്ദേഹം സ്ഥിരമായി BP, cholesterol എന്നിവയുടെ മരുന്നുകൾ കഴിക്കുന്നുണ്ട്. ഞാൻ USV (us vitamins ) എന്ന കമ്പനിയുടെ മരുന്നുകൾ മാത്രമേ ഉപയോഗിക്കാറുള്ളു, ക്വാളിറ്റി തന്നെ ആണ് ആദ്യ പരിഗണന, പിന്നീട് താരതമ്യേനെ ഭേദപ്പെട്ട വിലയും പരിഗണിക്കും, അമ്മക്ക് JB chemicals എന്ന കമ്പനിയുടെ Cilacar എന്ന മരുന്നും upayogikkunnundu. അസിഡിറ്റി ക്കു ഞാൻ ഉപയോഗിക്കാറുള്ളത് Rekool എന്ന Alembic എന്ന കമ്പനിയുടെ മരുന്നാണ്, അവിടെയും ക്വാളിറ്റി, വില രണ്ടും പരിഗണിക്കാറുണ്ട്. ആന്റിബയോട്ടിക് ഉപയോഗിക്കേണ്ടി വരുമ്പോൾ Amoxicillin ആണെങ്കിൽ സാധാരണ Augmentin 625/ Clavam 625 എന്നിവ ഉപയോഗിക്കുന്നു, 5 തവണ dry ചെയ്ത Amoxicillin ഉപയോഗിക്കുമ്പോൾ കൂടെ ഉള്ള Clavulanic Acid കൂടുതൽ മികച്ച റിസൾട്ട് തരും എന്നതാണ് കാരണം. Azithromycin ഉപയോഗിക്കേണ്ടി വരുമ്പോൾ ഞാൻ Azithral ആണ് ഉപയോഗിക്കാറ്, paracetamol Dolo ആണ് ഉപയോഗിക്കാറ്, കാരണം അതിന്റെ വളരെ വേഗം പ്രവർത്തിക്കാനുള്ള കഴിവാണ്. ഇത്രയും വർഷം മരുന്ന് വിറ്റ ഞാൻ ആ മേഖല പൂർണമായും വിട്ടിട്ടും ഇന്നും ശരിക്ക് ഫലം അറിയാത്ത ഒരു കമ്പനി ബ്രാൻഡ് ഉപയോഗിക്കാറില്ല എന്നതാണ് സത്യം. Jandhan മരുന്നുകൾക്ക് ഫലപ്രാപ്തി കുറവാണു എന്ന് ചില ഡോക്ടർമാർ അഭിപ്രായം പറഞ്ഞിട്ടുണ്ട്, അവരുടെ അനുഭവം ആകാം, വാസ്തവം ഉണ്ടോ എന്നറിയില്ല, സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ സ്വയം പരീക്ഷിച്ചു നോക്കാവുന്നതാണ്. Placebo effect നായി പ്രത്യേകിച്ച് മെഡിസിൻ ഒന്നുമില്ലാത്ത മരുന്നുകൾ ലഭ്യമാണ്, പക്ഷെ ഡോക്ടർമാർ പൊതുവെ അത്തരം മരുന്നുകൾ ഉപയോഗിക്കാറില്ല, അതിനു പകരം ഏതെങ്കിലും തരത്തിലുള്ള വിറ്റാമിൻ suppliment മരുന്നുകൾ ആണ് നൽകാറു. അതാകുമ്പോൾ നൽകുന്ന പണത്തിനു രോഗിക്ക് ആഹാരത്തിൽ നിന്നും ലഭിക്കാത്ത vitamins എങ്കിലും ലഭിക്കും. Side effect എന്ന് പറയുന്നത് ഒരു myth ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, ഒരു paracitamol 650 എംജി കഴിക്കുമ്പോൾ ബാധിക്കുന്ന ലിവർ കോശങ്ങളെക്കാൾ 60ml whisky കഴിച്ചാൽ ബാധിക്കും, മരുന്നുകൾ പരീക്ഷണങ്ങളിൽ അവർ കണ്ടെത്തിയ കാര്യങ്ങൾ എഴുതി വക്കുന്നു, മറ്റു ഭക്ഷണ സാധനങ്ങളിൽ അത്തരത്തിൽ എഴുതി വാക്കാത്ത കൊണ്ട് തിരിച്ചറിയാതെ പോകുന്നു. ഇഞ്ചിയും തേങ്ങയും കൂടുതൽ കഴിച്ചാൽ അസിഡിറ്റി കൂടുതൽ ഉണ്ടാകും, കൂടുതൽ തക്കാളി കഴിച്ചാൽ മൂത്രത്തിൽ കല്ല് വരും, ഇലുമ്പി പുളി കൂടുതൽ കഴിച്ചാൽ കിഡ്നി ക്കു കേടാണ് എന്നൊക്കെ പഠനം ഉണ്ട്, പാക്ക് ചെയ്തു അതിന്റെ മുകളിൽ എഴുതി വച്ചില്ല എങ്കിൽ നമ്മൾ തിരിച്ചറിയുന്നില്ല എന്ന് മാത്രം.
@@shajikrishna5175 എന്റെ അനിയത്തിയുടെ ഒരു ഫർമസിസ്റ് സുഹൃത്ത് പറഞ്ഞത് ജൻ ഔഷധി മരുന്നുകൾ പലതും നിലവാരം കുറവാണ് എന്നാണ്. എന്റെ അച്ഛൻ സ്ഥിരമായി മരുന്ന് കഴിക്കുന്ന (heart patient )ആളാണ്. അച്ഛന് മരുന്ന് വാങ്ങുന്ന കാര്യം പറഞ്ഞപ്പോ ആണ് ആ സുഹൃത്ത് അങ്ങനെ പറഞ്ഞത്
@@SKP678 തീർച്ചയായും എന്റെ അറിവുകൾ പരിമിതമാണ്, താങ്കൾ ആരാണ് എന്നെനിക്കറിയില്ല, എങ്കിലും ആധികാരികമായി സംസാരിക്കുന്ന കണ്ടിട്ട് pharmacology യിൽ MD എടുത്തു 25 വർഷം എക്സ്പീരിയൻസ് ഉള്ള ഒരു ഡോക്ടർ ആണ് എന്ന് കരുതുന്നു, ഞാൻ പറഞ്ഞതിലെ തെറ്റുകൾ താങ്കൾക്ക് അധികാരികമായി തന്നെ ചൂണ്ടി കാട്ടാം. എനിക്കും ഇത് വായിക്കുന്ന മറ്റുള്ളവർക്കും ഉപകാര പ്രദമായ അറിവാകും അത്.
Keralites have a lot misconceptions about allopathic medicine and regarding the information about pharmacist pharmacy and apothecaries Kerala is not at all concerned about…….. we keep almost all the the stuff in air conditioned atmosphere and medicine in a temperature above 30•C……
ആദ്യം മനുഷ്യ body യെ കുറിച്ച് പഠിയ്ക്ക്. മനുഷ്യ ന്റെ alopathy ഒരു solution alla.. ഏറ്റവും കുറവ് ആയുസ്സ് യുള്ളവർ alopathy ഡോക്ടർസ് യാണ്.. Leading naturo pathy doctors india യിൽ ഉണ്ട് avarude🌹video കാണൂ.. U watch the latest of video of Dr. Michio kaku who is scientist and lives in USA.about two week ago he posted video in youtube.. Rewire ur brain... Super intelligent being existing...
Correct.. world life expectancy reduced from 73 years to 45 years in the last 60 years, despite population growing 3-4 times. Reason - modern medicine. Naturopathy maathram undayirunenkil, ethra nallatharunu...
Better, ഒരു അസുഖം വന്നാൽ ഡോക്ടറെ കാണുക, താങ്കളുടെ അസുഖത്തിന് പ്രത്യേകിച്ച് മരുന്നിന്റെ ആവശ്യം ഇല്ല, തനിയെ ഭേദമയിക്കൊള്ളും താങ്കളുടെ ടെൻഷൻ മാറ്റാൻ എന്തെങ്കിലും മരുന്ന് കഴിച്ചു എന്ന ആശ്വാസം മതി എന്ന് അവർക്കു തോന്നിയാൽ അവർ നൽകും. അതിൽ മരുന്നില്ല എന്ന ബോധത്തോടെ താങ്കൾ കഴിച്ചാൽ പ്ലാസിബോ കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഇല്ല.
അപ്പോൾ കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും മരുന്ന് പരീക്ഷണം നടത്തുന്നുണ്ട് എന്ന് വ്യക്തം . കൊറോണ ക്കുള്ള വാക്സിൻ സൈഡെ ഫകട് ഉണ്ടൊ എന്ന് വിശദമായി അറിയാൻ സമയമാകുന്നതിനു മുൻപു തന്നെ ജനങ്ങൾക്ക് കൊടുക്കേണ്ടി വന്നു എന്നല്ലെ മനസിലാകുന്നത്
കാൻസർ മാറ്റുന്ന ഷിമോഗയിലെ പച്ചമരുന്നുകളെ മരുന്നുകളെ പറ്റി കേട്ടിട്ടുണ്ടോ.. യഥാർത്ഥ മരുന്ന് മാഫിയ അതായിരുന്നു.. ദിവസവും 100-150 പേർ അവിടെ എത്തുമായിരുന്നു.. 40000രൂപയാണ് അവരുടെ ദിവസവരുമാനം.. അവിടെ പോയവർ മിക്കവരും മരിച്ചു.. ബാക്കിയുള്ളവർ ഉള്ള ജീവനും കൊണ്ട് RCC ൽ പോയി..
@@VaisakhanThampinammuk medicinesite Vila korakam Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home agane kore peru data processing cheyumbol Vila koravinu medicines ethikam
സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തി ആണ് Dr വൈശാഖൻ sir... എല്ലാ video യും കാണാറുണ്ട്... Conment ചെയ്യാറില്ല എന്നേയുള്ളൂ... ഏതൊരു പ്രഭാഷകനെകാളും എനിക്ക് മനസ്സിലാവുന്ന രീതിയിൽ താങ്കൾ എല്ലാം പറഞ്ഞു തരുന്നുണ്ട്.... കണ്ട വീഡിയോസ് തന്നെ ഇന്നും കണ്ടൂ.... ജ്യോതിഷം വീഡിയോ ഇന്ന് ഞാൻ സ്റ്റാറ്റസ് ആക്കുകേം ചെയ്തു... Thank you...
എന്തും പറഞ്ഞ് തന്ന് മനസിലാക്കേണ്ടി വരുന്നത് നമ്മൾ ഒരു വലിയ ദുരന്തമാണ് എന്ന് തിരിച്ചറിയുക .നിരീഷണമാണ് വേണ്ടത് .തുമ്പി സാർ ഇപ്പോൾ പകലാണ് എന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കും അപ്പോൾ തിരിച്ച് താങ്കൾ ചേദിക്കണം തുമ്പി സാറേ ഇപ്പോ പ്രകൃതിയിൽ വെളിച്ചം കാണുന്നില്ലല്ലോ പിന്നെ എങ്ങിനെയാണ് പകലാകുന്നത് എന്ന് അവിടെ തുടങ്ങുന്നു നിരീക്ഷണം ഒരു സമയം വരെ നമ്മളെ മറ്റുള്ളവർ പഠിപ്പിക്കും ശേഷം നമ്മൾ തന്നെ കണ്ടെത്തണം ഇല്ലെങ്കിൽ എന്തിനും നമ്മൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും .ഇയാളുടെ ത് വെറും തള്ളാണ് .തള്ള് എന്ന് പറഞ്ഞത് തുമ്പി സാറോട് ഒരു ചോദ്യം ഒരേ ഒരു ചോദ്യം ചോദിച്ചു ഉത്തരം ഇല്ല കാരണംഇയാൾ വെറും യൂട്യൂബ് തുമ്പി സാറാണ്
@@keralakeral4114 അങ്ങനെ പറയുന്നത് മുഴുവനും ശരിയാവുന്നത് ആർക്കാണ് അവരുടെ പോയിൻ്റിൽ അവർക്ക് കിട്ടിയ അറിവ് വച്ച് തെളിവ് സഹിതം ആണ് പുള്ളി പറയുന്നത് ... താങ്കൾക്ക് എല്ലാ അറിവും ഉണ്ടെങ്കിൽ താങ്കൾ യൂട്യൂബ് videos ഉണ്ടാക്കി മറ്റുള്ളവർക്ക് അറിവുകൾ പകർന്നു കൊടുക്കുകയാണ് വേണ്ടത് അല്ലാതെ വ്യേക്തി ഹത്യ അല്ല ... അദ്ദേഹം പറഞ്ഞതിലെ തെറ്റുകൾ നിങ്ങളും തെളിവ് സഹിതം ചൂണ്ടി കാണിക്കു അടുത്ത വീഡിയോയിൽ അത് തിരുത്തുകയും വേണ്ടതായുള്ള രീതിയിൽ വിശദീകരണം നൽകുകയും ചെയ്യും ....
@@keralakeral4114 മറ്റൊരാൾ പറഞ്ഞു തരാതെയും വായിച്ചറിയാതെയും സ്വോന്തമായി അറിവ് കുഴിച്ചെടുകുന്ന വിദ്യ എനിക്കറിയില്ല... ബ്രോ
തുമ്പി സാർ പറയുകയാണ് ഇപ്പോൾ പകലാണെന്ന് താങ്കൾ വിശ്വസിക്കുമോ ? നിരീക്ഷണം അതാണ് വേണ്ടത് .എഴുതി വച്ചതാണേലും അത് എഴുതി വച്ച ആളുടെ അഭിപ്രായമാണ് പറഞ്ഞ് തരുന്നതും അയാളുടെ അഭിപ്രായമാണ് സത്യം എന്നത് നമ്മുടെ നിരീക്ഷണത്തിൽ കണ്ടെത്തുന്നതാണ് .തുമ്പി സാർ പറയുകയാണ് തീയിൽ തൊട്ടാൽ പൊള്ളുമെന്ന് എങ്ങാനും തീ തട്ടിപൊളി പൊള്ളൽ എന്നത് അനുഭവിച്ചറിയും എന്ന് വച്ച് തൂങ്ങി കഴിഞ്ഞാ മരിക്കും അത് പരീഷിക്കാൻ നിക്കരുത് കേട്ടോ പറഞ്ഞ് വരുന്നത് അനുഭവം ആണ് മനുഷ്യൻ്റ ഏറ്റവും വലിയ ഗുരു.
@@keralakeral4114 സാമാന്യം ചിന്താ ശേഷി ഉള്ളവർക്ക് പകലും രാത്രിയും തണുപ്പും ചൂടും മറ്റൊരാൾ പറയാതെ തന്നെ തിരിച്ചറിയുവാനുള്ള കഴിവ് ഉണ്ടെന്നാണ് എൻ്റെ വിശ്വാസം ...പിന്നെ അവർ പറയുന്ന സയൻസ് ആണ് ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ... എല്ലാം നമുക്ക് അറിയാം എന്ന ചിന്ത ഒട്ടും തന്നെ നല്ലതല്ല... മറ്റുള്ളവരെ വിമർശിക്കാൻ ഉപയോഗിക്കുന്നതിൻ്റെ പകുതി ഊർജ്ജം ... നിങ്ങളുടെ അറിവ് തെളിവ് സഹിതം ഈ കാണുന്നവരെ ഒക്കെ അറിയിക്കൂ ... അതുപോലെ വൈശാഖൻ sir പറയുന്നതിലെ പോരായ്മ കാണിച്ചു നിങ്ങളും ഒരു video ചെയ്യണം അല്ലാതെ comment ബോക്‌സിൽ vannittu അതല്ല ഇതല്ല എന്നൊക്കെ പറയുന്നത് നല്ലതാണോ???
വളരെ ആഴത്തിലുള്ള അറിവ് നൽകിയതിന് നന്ദി
വൈശാഖൻ സർ,താങ്കളുടെ പ്രഭാഷണം എത്ര മാത്രം ഹൃദ്യമാണെന്നോ ഇവ്വിഷയകമായി ഇനിയുമിനിയും ഗഹനമായ ക്ളാസ്സുകൾ ഞങ്ങൾക്ക് ലളിത സുന്ദരമായി തരുവാൻ ആരോഗൃത്തോടെ ഉള്ള ദീർഗ്ഗായുസ്സ് ദൈവം അനുഗ്രഹിക്കട്ടെ.
പഴയപോലെ മെസ്സഞ്ചറിൽ മറുപടി തരാറില്ലെങ്കിലും
നിങ്ങൾ ഇതുപോലെ തരുന്ന അറിവുകളിൽ ഭയങ്കര സന്തോഷമുണ്ട്
Sulfates.cndante.
Salfateasin.salfanamaid
Thank you Doc for explaining this in detail. There are many people who just want to criticize modern medicine and don't want to even know the pains behind it not even realizing how much they have already benefited from it including vaccination. Let those keyboard warriors live in their ignorant bliss. Great explanation indeed
I'm not a medical doctor, in case you had such an impression 🙂
@@VaisakhanThampi was a simple look up to find that you're a Doc in Material Science
100% ശരിയാണ് bro പറഞ്ഞത് 👍🏻
Informative video, thanks
Collective information, അതിനു ഇടയിലൂടെ മറ്റു ചികിത്സാ രീതിയെ ഒന്ന് കൊട്ടി, ഗുഡ് keep it up.
Valuable information. Appreciated
Informative 👍
Wonderful presentation 😊❤
Good topic and nice presentation sir... Keep going 🥰👌
വളരെ നല്ല വിവരണം. എങ്കിലും പൊളിറ്റിക്സ് ചർച്ച ചെയ്തപ്പോൾ മരുന്നു കമ്പനികളുടെ 'evergreening of drugs' എന്ന തന്ത്രത്തെ കുറിച്ചുകൂടി പരാമർശിക്കാമായിരുന്നു.
Technically cheriya thettukal undengilum, sambhavam thakarthu👍🏻.....
അതെന്തൊക്കെയാണെന്ന് പറയുവാണേൽ മനസ്സിലാക്കാമായിരുന്നു
Endh thett
Totally agree to your point👍
@@muhammediqbal9651 eg: ella phase 1 study um healthy volunteers il alla cheyyunnathu. HIV and cancer drugs patients il matrame cheyyu...
Adu pole ella trials um double blind akanam ennu illa etc etc...
Athokke orupadu technical ayittulla karyangal anu, he may not know this.
As a whole oru picture kittan this speech is good👍🏻
@@rendeep101 HIV cancer drugs healthy aalkaril aano cheyyuka? Atho trial HiV cancer patientsil cheyyyum enno.. Pls clear it... Thank u
പഠിതാക്കൾക്ക് / അദ്ധ്യാപകർക്ക് സംശയലേശമെൻയെ..... വളരെയധികം ഗുണകരം 😷
Lokath ettavum paad medicines undakkan anen thoniyitund.
1) asugathine target cheyth maranam
2) side effects kurav ayirikanam
3) Accessible aya substance ayirikanam
4) Mattoru metabolic reaction ne adversely affect cheyaruth
Present sir
Good one 👍👍👍
Very valuable information
Thank you🌹
Thankyou 😍
Beautifully explained.
Another reason why we were able to develop covid vaccine relatively quickly was because Covid virus is very similar, genetically and pathologically, to SAARS virus and we had a head start with research on how the virus worked.
Super!
Namaskaaram Mashe
🥰 thank you sir
Very informative vedio.... Thank you @Vaisakhan Thampi.. 👍
ലളിതമായ ഭാഷയിൽ പറഞ്ഞാൽ ഇത്രയും മനോഹരമായ മറ്റൊരു വിഷയം ഉണ്ടാവില്ല
അതാണ് ഫിസിക്സ്
അതിന് മറ്റൊരു മുഖം നൽകി സുന്ദരമായ രീതിയിൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വൈശാഖൻ തമ്പി സാറിന് ആശംസകൾ നേരുന്നു. ഒരു. വിജ്ഞാന ദാഹി
Impeccable narration, thank you sir
Thanks
Well said
കശണ്ടിയും താടിയും . കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
അവതരണം❤
Thank you so much.
ഇപ്പോഴാണ് കോവിഡ് വാക്സിന് വേണ്ടി നമ്മൾ നടത്തിയ മുറവിളിയുടെ പൊള്ളത്തരം മനസ്സിലായത്. ..... നന്ദീ ..... ഒരു പാട്
Covid vaccine ന്റെ പൊള്ളത്തരം 🤔🤔🤔ഒന്ന് വിശദമാക്കാമോ?
Very important information 👍🏻
Good presentation..also would like to add the fact that the price of medicine also depends upon on the number of potential patients...eg, incase of rare deceases the number of potential patients would be less and price would be higher...Another interesting fact that Iwould like to add is that, considering the emergency situation that we faced during pandemic Covid'19, we have surpassed some standard procedures in developing a medicine especially in the time line of various experintal stages including human trial in the case of developing vaccin against Covid'19.
Wow super sir......😊
Very good information.. Thnx 🙏
Love you ❤
Thank you ❤
Informative 👌 Thanks 💜
Thx
❤️❤️
🧐
ഇത് Victers ചാനൽ ൽ ചെയ്തത് അല്ലെ
ചില മെഡിക്കൽ ഷോപ്പുകളുടെ board തന്നെ തെറ്റായിട്ടാ കൊടുക്കുന്നത് അലോപതി / ഇംഗ്ലീഷ് മരുന്ന് എന്നൊക്കെ.
Athe
Well explained...Thank you
Galactic Cannibalism ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യുമോ സർ??
👍👍👍👍
Vyshakhan 🙏
I agreed your explanation
Will you please explain why The Tablet Dolo "scandal
The company has gave bribe to the doctor about thousand corer .
Computational biology has speed up drug discovery process now. Computational softwares predict possible drugs using molecular simulations. Open Eye Scientific is one of the billion dollar companies that does this.
Hi Sir
Thank you sir ❤️
ഒരു വൃത്തിയും മാനദണ്ഡങ്ങളും ഇല്ലാതെ കുടിൽ വ്യവസായം മുഖേനെ തമിഴ് നാടുകളിൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് അതിന് ഒരു മറുപടിപറയുമോ
ഹായ്
Overall your video is very informative, but some comments at the beginning surprised me as a first time listener (though I have heard your name in many freethinkers debates). For example, the statement that you don’t know the reason why the modern meds also known by the term English Medicine. Let me bring one of the main reasons to your kind attention. This branch of medicine was introduced by British colonial rule and the first hospital was established in 1664 to treat British East India Company soldiers in Chennai currently known by the name of Rajiv Gandhi Gov General Hospital, Portuguese Hospital in 1691, Stanley Hospital in 1797, Ecole de Medicine de Pondicherry in 1823, Medical College and Hospital Kolkata in 1853 are a few of the hospitals that started functioning in India. Let me conclude with the following quote: “Freethinkers are those who are willing to use their minds without prejudice and without fearing to understand things that clash with their own customs, privileges, or beliefs.” Leo Tolstoy.
Camera 🎥 angle ഒരു സുഖം തോന്നുന്നില്ല
Marunnu udakkunnavane undakkunna vazhi kanditundo?
പഠിച്ചു പഠിച്ചു പോകുമ്പോൾ മനസിലാകും
ആരോഗ്യത്തിന്റെ കാര്യത്തിൽ അറിവിൽ നിന്നും അറിവില്ലായ്മയിലേക്കാണ് ലോകം സഞ്ചരിക്കുന്നതെന്ന്
15 വർഷത്തിനിടെ എത്ര എത്ര മരുന്നുകൾ പിൻവലിച്ചു എന്ന് ലിസ്റ്റ് നോക്കി കാര്യം തിരക്കിയാൽ മതി .
ഈ പിൻവലിച്ചത് എല്ലാം വീര്യം കുറഞ്ഞു പോയതുകൊണ്ടല്ല .
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാ
👍👍👍
🙏❤️
ഇനി ഇപ്പൊ ഇംഗ്ലീഷിൽ എഴുതുന്നത് കൊണ്ടായൊരിക്കുമോ അങ്ങനെ വന്നത് 😆😆
😂
😂😂
🙏🙏🙏👍👍
Hello sir, can you do a video on time travel concepts..
Usually I don't touch such things which are not yet clear concepts in science. I'll try anyway...
Thanks
Clinical trails nu healthy human body adopt chayarundooo??
drug discovery steps enthokkeyanu? molecules engane aanu kandupidikkunath?
ഇത് കോവിഡ് വാക്സിന് എത്ര വർഷം എടുത്തു ജനങ്ങളിൽ പരീക്ഷിക്കാൻ - -
31:38
Corona vaccine kandupidikan njn help cheythirunnu
💯💯
👍
മരുന്ന് പരീക്ഷണം മനുഷ്യരിൽ എങ്ങനെ
കോവിഡ് വാക്സിൻ ന്റെ രാസ സ്വഭാവം പറയൂ ചേട്ടാ
വാക്സിൻ ഒരു മരുന്നല്ല.
Vaccine മരുന്നല്ല എന്ന് പറയുന്നത് പൂർണമായും തെറ്റാണ്. ഇങ്ങനെ വിവചിക്കുന്നത് 'ഡ്രഗ് ' എന്നതിന്റെ അടിസ്ഥാന നിർവചനത്തിന് എതിരാണ്, അത് ഭക്ഷണമോ, സൗന്ദര്യ വർദ്ധകമോ അല്ലല്ലോ 😄
@@VaisakhanThampi ഫാക്റ്റ് ഫീറ്റ് വായിച്ചിരുന്നോ
വാക്സിൻ എടുത്ത് എന്ത് സംഭവിച്ചാലും കമ്പനിയോ ഗവർമെൻ റ്റോ ഉദരവധി എല്ലാ
ഞാൻ കഴിഞ്ഞ വർഷം വരെ Dr Reddys enna കമ്പനിയുടെ മെഡിക്കൽ റിപ്രെസെന്റാറ്റീവ് ആയിരുന്നു, backpain നെ തുടർന്ന് ജോലി ഉപേക്ഷിച്ചു ഇപ്പോൾ ഒരു australian mortgage companiyil ജോലി ചെയ്യുന്നു.
എന്നിരുന്നാലും Sputnic V എന്ന വാക്‌സിനേഷൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന അറിവുണ്ട്. കോവിഡ് വൈറസ് ന്റെ ചിത്രത്തിൽ കണ്ടിട്ടുണ്ടാകും നീലയും ചുവപ്പും നിറത്തിൽ മുള്ളു പോലെ കുറെ കാലുകൾ, അത് spike protein എന്നാണ് പറയുക, മറ്റൊരു ജീവിയുടെ കോശത്തിലേക്കു കടന്നു കയറാൻ കോവിഡ് വൈറസ് നെ സഹായിക്കുന്നത് ഈ spike proteins ആണ്, Sputnik V വാക്‌സിൻ നിൽ രണ്ടു ഇൻജെക്ഷൻ ആയി ഈ രണ്ടു protein നുകളെ inject ചെയ്യുന്നു, നമ്മുടെ ശരീരത്തിന് പുറത്തു നിന്നു വരുന്ന ഏതു ഘടകത്തെയും നശിപ്പിക്കാൻ നമ്മുടെ ശരീരത്തിന് പ്രവണത ഉള്ളത് കൊണ്ട് ആന്റിബോഡി നിർമ്മിച്ചു അവയെ ഇല്ലാതാകുന്നു, ആ സമയത്താണ് നമുക്ക് ചൂടും പനിയും ഒക്കെ അനുഭവപ്പെടുന്നത്, പിന്നീട് ശരിയായ വൈറസ് നമ്മുട ശരീരത്തിലേക്കു കടന്നു വരുമ്പോൾ ഈ ആന്റിബോഡീസ് വളരെ പെട്ടെന്ന് ആ വൈറസ് കളുടെ ആന്റിബോഡീസ് നശിപ്പിക്കുന്നു, ചിലപ്പോൾ രോഗം വന്നത് നമ്മൾ അറിയുന്നില്ല, ഇത്തരം ആന്റിബോഡീസ് നമ്മുടെ ശരീരത്തിൽ 3 മാസം വരെ ആക്റ്റീവ് ആയി കാണാറുണ്ട്, ആക്റ്റീവ് ആന്റിബോഡി നമ്മുടെ ശരീരത്തിൽ ഇല്ലാതായ ശേഷമാണു വൈറസ് ബാധിക്കുന്നതെങ്കിൽ അത്യാവശ്യം നല്ലൊരു പനി വരും, പക്ഷെ ഈ വൈറസ് നെ എങ്ങനെ നേരിടണം എന്ന ജനറ്റിക് മെമ്മറി നമ്മുടെ DNA യിൽ ഉള്ളത് കൊണ്ട് നല്ലൊരു പക്ഷം നമ്മുടെ ശ്വാസ കോശത്തിൽ fybroid ആയി കൂടുതൽ മൂർച്ഛിക്കുന്നതിനു മുൻപ് രോഗാണുക്കളെ ഇല്ലാതാക്കാൻ പ്രാപ്തരാക്കും, അത് കൊണ്ട് മരണം ഒഴിവാകും . താഴെ വാക്‌സിൻ ന്റെ pharmacology നൽകുന്നു, ചിലപ്പോൾ മനസിലാക്കുക പ്രയാസമാകും, എന്നാലും കൂടുതൽ പഠിക്കാൻ ശ്രെമിക്കുക.
Pharmacology
Edit
Gam-COVID-Vac is a viral vector vaccine based on two recombinant replication-defective human adenoviruses: Ad26 (serotype 26) and Ad5 (serotype 5) replicated in HEK 293 cells. The viruses contain the gene that encodes the full-length spike protein (S) of SARS-CoV-2 to stimulate an immune response.[6][19][41] Adenoviral vectors[42][43] for expression of the SARS-CoV-2 spike protein have also been used in two other COVID-19 vaccines. One is called Janssen COVID-19 vaccine, it utilizes the Ad26COV2 viral vector based on the human virus Ad26. For this vaccine, the cell line PER.C6[44][45] is used to replicate the vector. Another one called Oxford-AstraZeneca COVID‑19 vaccine, it uses chimpanzee adenovirus (ChAdOx1) as the vector. For both the Oxford-AstraZeneca COVID-19[45] and Gam-COVID-Vac vaccines the producer cells for the production of non-replicating adenoviral vectors were obtained from the HEK 293 cell line.[46] Each dose of Gam-COVID-Vac contains (1.0 ± 0.5) × 1011 virus particles.[34]
Both Ad26 and Ad5 were modified to remove the E1 gene to prevent replication outside the HEK 293 cells.[47] For the production of the vaccine, to propagate adenoviral vectors in which the E1 gene was deleted, HEK 293 cells are used, which express several adenoviral genes, including E1.[48][49] However, although rare, homologous recombination between the inserted cellular sequence and the vector sequence can restore the replication capacity to the vector,[50] with less than 100 replicating adenovirus particles per dose of the vaccine.[47]
ലോകത്തിലെ പല മാരക രോഗങ്ങൾക്കും മരുന്ന് ഉണ്ട്, പക്ഷേ എന്തുകൊണ്ടാണ് അലർജി പൂർണ്ണമായും മാറ്റുവാൻ പറ്റുന്ന മരുന്ന് ഇതുവരെ കണ്ട് പിടിക്കാതത്..?
ഞാനൊക്കെ അലർജി കഴിഞ്ഞ 8 വർഷമായി അനുഭവിക്കുന്നു...😓😓
അലര്ജി മോഡേൺ മെഡിസിൻ ഒരു രോഗമായി കാണുന്നില്ല, അത് നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി ആവശ്യമില്ലാതെ പ്രതികരിക്കുന്ന അവസ്ഥയാണ്, അതിനെ പൂർണമായും ഇല്ലാതാകുന്നത് നമ്മുടെ സ്വാഭാവിക രോഗ പ്രതിരോധ ശേഷിയെയും ഇല്ലാതാകും, അത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്തു ആ ലക്ഷണങ്ങൾ കുറക്കാനുള്ള മരുന്നുകൾ മാത്രമാണ് നൽകാറു. ചില ആയുർവേദ മരുന്നുകൾ കൂടുതൽ ഫലപ്രാപ്തി നൽകുന്നുണ്ട്, താങ്കൾക്ക് സ്വന്തം risk ഇൽ ഉപയോഗിക്കാം, ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ നാളത്തേക്ക് കുറക്കുന്നത് മറ്റു അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിച്ചേക്കാം, താങ്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് എത്രത്തോളം ഉണ്ട് എന്നതിനനുസരിച്ചു സ്വയം തീരുമാനിക്കുക.
Allergy autoimmune disease അല്ലേ. അത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് കണ്ടുപിടിച്ചിട്ടില്ല. Like എന്തുകൊണ്ട് immunity ഇങ്ങനെ misbehave ചെയ്യുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് എനിക് മനസ്സിലായത്
🙏
Did all of the Covid Vaccines went through these procedures or were they short circuited?
WiFi prashnakkaran aanoo
💚
👍🏻👍🏻
1:20😇
Litmus 22 ഇൽ പങ്കെടുക്കാൻ കൊച്ചിയിൽ വരുന്നുണ്ടോ ?
കാമറയിൽ നോക്കി തന്നെ സംസാരിക്കുന്നതായിരിക്കും കുറച്ച് കൂടെ നല്ലത് എന്ന് കരുതുന്നു.
സർ... സാറിന്റെ ചാനലിന്റെ പ്രത്യേകത എന്തെന്നാൽ ശാസ്ത്രീയമായ അറിവുകൾ (informations) നൽകുക എന്നതിലുപരി ജീവിതത്തോട് ചേർന്ന് നിൽക്കുന്ന വിഷയങ്ങളിലൂടെയും സമകാലീക വാർത്താ വിഷയങ്ങളിലെ ശാസ്ത്രം പറയുകയും (for example science of music related to nanchiyamma award matter) ചെയ്യുമ്പോൾ സാധാരണ ജനങ്ങൾക്ക് ശാസ്ത്രത്തെ ജീവിതവുമായി ബന്ധിപ്പിക്കാൻ ഉള്ള ഒരു practice നൽകുന്നു എന്നതാണ്.
സർ ഇടക്ക് ഈ ചാനലിൽ വീഡിയോ ഇടാറില്ലായിരുന്നു. ഔദ്യോഗിക തിരക്കുകൾ കാരണമായിരിക്കാം.
എന്നിരുന്നാലും സർ സമകാലീക വിഷയങ്ങളെടുത്തു അതിലെ ശാസ്ത്രം വിശദീകരിക്കുന്ന വീഡിയോകൾ ഇനിയും ധാരാളം ഇടണം.
ഇത് വിദ്യാർത്ഥി സമൂഹത്തിനു വലിയ മുതൽക്കൂട്ടാവും. ഇപ്പോഴും വിദ്യാർത്ഥികൾക്ക് ശാസ്ത്ര അറിവേ ഉള്ളു, ശാസ്ത്ര ബോധം ഇല്ല.
All the best to get more subscribers
🖤🔥
18 കോടിയുടെ മരുന്ന് നെ കുറിച്ച് ഒന്നും പറഞ്ഞില്ല
ഇപ്പറഞ്ഞത് അതിനും ബാധകമല്ലേ?
Bro ഇ മരുന്നുകളെ നമുക്ക് റിവേഴ്സ് എന്ജിനീറിങ് ചെയ്യാൻ പറ്റുമോ. Ex - അമേരിക്ക ഉണ്ടാക്കിയ മരുന്നു ഇറാൻനു ഉണ്ടാക്കി കൂടെ .അറിയൂമേകിൽ rply plzz
Scanning mri ct brain athinte okke radiation said effect athine kurichu onnu parayuvo
No radiation in MRI. CT scan has radiation.
Clinical trial പേഷ്യന്റിന്റെ consent വാങ്ങിയാണോ ചെയ്യുന്നത്
Everyone who joins a clinical trial goes through a process of giving informed consent.
Yes, Indiayil consent vangiye cheyyan sadhikkoo, chila African rajyangalil okke allathe cheyyunnathayi kettittundu.
10 varsham madinnu ninglodara paranje 25-30 yrs minimum
Undakkunnavrkku adinde padariyam
മൃഗങ്ങളിൽ പരീക്ഷിച്ച ശേഷം മനുഷ്യരിൽ പരീക്ഷിക്കുന്നു എന്ന് പറഞ്ഞുവല്ലോ. ആ മനുഷ്യർ പരീക്ഷണത്തിനു യാതൊരു മടിയും കൂടാതെ തയ്യാറാകാറുണ്ടോ?
Sir.. നമസ്കാരം.. Valuable prasentation... പല മരുന്നുകൾക്കും നമ്മൾ ഉദ്ദേശിക്കുന്ന എഫക്ട് ലഭിക്കുന്നുണ്ടോ..? ഇതൊരു പ്ലാസ്സിബോ തന്നെയാണോ.? മറ്റൊന്ന് ചില മരുന്നുകൾ കഴിച്ചു വേറെ പല അസുഖങ്ങൾ ഉണ്ടാകുന്നു.. അതിനെ എങ്ങനെ താങ്കൾ കാണുന്നു.. പ്രത്യേകിച്ചും ലിവർ പ്രോബ്ലം... പിന്നെ പ്രദാനമന്ത്രിയുടെ ജനൗഷദി മെഡിസിൻസ് ഫല പ്രദമാണോ? ഒരേ അസുഖത്തുനു പലപ്പോഴും ഡോസ് കുറഞ്ഞതാണോ., അതോ മറ്റു കടകളിൽ നിന്നും ലഭിക്കുന്നതിനേങ്കളും വില വ്യത്യാസം, വലിപ്പ കുറവ്, കളർ change എന്നിവ മറ്റു മെഡിസിനുകളിൽ നിന്നും എങ്ങനെ വ്യത്യാസം... Pls reply.... Or make one video about this... I watching യുവർ videos most.. Excellent... Essense ഇന്റെ പ്രോഗ്രാമിൽ പങ്കെടുക്കാറുണ്ട്.., thank you..
Hi shaji, ഞാൻ 2013-2021 വരെ മെഡിക്കൽ representative ആയി ജോലി ചെയ്ത വ്യക്തിയാണ്, എന്റെ അറിവുകൾ പങ്കു വക്കാം, പ്രയോജനപ്പെടുമോ എന്നറിയില്ല. പക്ഷെ പങ്കു വക്കാം. എന്റെ അച്ഛന് stroke വന്നതാണ്, അദ്ദേഹം സ്ഥിരമായി BP, cholesterol എന്നിവയുടെ മരുന്നുകൾ കഴിക്കുന്നുണ്ട്. ഞാൻ USV (us vitamins ) എന്ന കമ്പനിയുടെ മരുന്നുകൾ മാത്രമേ ഉപയോഗിക്കാറുള്ളു, ക്വാളിറ്റി തന്നെ ആണ് ആദ്യ പരിഗണന, പിന്നീട് താരതമ്യേനെ ഭേദപ്പെട്ട വിലയും പരിഗണിക്കും, അമ്മക്ക് JB chemicals എന്ന കമ്പനിയുടെ Cilacar എന്ന മരുന്നും upayogikkunnundu. അസിഡിറ്റി ക്കു ഞാൻ ഉപയോഗിക്കാറുള്ളത് Rekool എന്ന Alembic എന്ന കമ്പനിയുടെ മരുന്നാണ്, അവിടെയും ക്വാളിറ്റി, വില രണ്ടും പരിഗണിക്കാറുണ്ട്. ആന്റിബയോട്ടിക് ഉപയോഗിക്കേണ്ടി വരുമ്പോൾ Amoxicillin ആണെങ്കിൽ സാധാരണ Augmentin 625/ Clavam 625 എന്നിവ ഉപയോഗിക്കുന്നു, 5 തവണ dry ചെയ്ത Amoxicillin ഉപയോഗിക്കുമ്പോൾ കൂടെ ഉള്ള Clavulanic Acid കൂടുതൽ മികച്ച റിസൾട്ട് തരും എന്നതാണ് കാരണം. Azithromycin ഉപയോഗിക്കേണ്ടി വരുമ്പോൾ ഞാൻ Azithral ആണ് ഉപയോഗിക്കാറ്, paracetamol Dolo ആണ് ഉപയോഗിക്കാറ്, കാരണം അതിന്റെ വളരെ വേഗം പ്രവർത്തിക്കാനുള്ള കഴിവാണ്. ഇത്രയും വർഷം മരുന്ന് വിറ്റ ഞാൻ ആ മേഖല പൂർണമായും വിട്ടിട്ടും ഇന്നും ശരിക്ക് ഫലം അറിയാത്ത ഒരു കമ്പനി ബ്രാൻഡ് ഉപയോഗിക്കാറില്ല എന്നതാണ് സത്യം. Jandhan മരുന്നുകൾക്ക് ഫലപ്രാപ്തി കുറവാണു എന്ന് ചില ഡോക്ടർമാർ അഭിപ്രായം പറഞ്ഞിട്ടുണ്ട്, അവരുടെ അനുഭവം ആകാം, വാസ്തവം ഉണ്ടോ എന്നറിയില്ല, സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ സ്വയം പരീക്ഷിച്ചു നോക്കാവുന്നതാണ്. Placebo effect നായി പ്രത്യേകിച്ച് മെഡിസിൻ ഒന്നുമില്ലാത്ത മരുന്നുകൾ ലഭ്യമാണ്, പക്ഷെ ഡോക്ടർമാർ പൊതുവെ അത്തരം മരുന്നുകൾ ഉപയോഗിക്കാറില്ല, അതിനു പകരം ഏതെങ്കിലും തരത്തിലുള്ള വിറ്റാമിൻ suppliment മരുന്നുകൾ ആണ് നൽകാറു. അതാകുമ്പോൾ നൽകുന്ന പണത്തിനു രോഗിക്ക് ആഹാരത്തിൽ നിന്നും ലഭിക്കാത്ത vitamins എങ്കിലും ലഭിക്കും. Side effect എന്ന് പറയുന്നത് ഒരു myth ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, ഒരു paracitamol 650 എംജി കഴിക്കുമ്പോൾ ബാധിക്കുന്ന ലിവർ കോശങ്ങളെക്കാൾ 60ml whisky കഴിച്ചാൽ ബാധിക്കും, മരുന്നുകൾ പരീക്ഷണങ്ങളിൽ അവർ കണ്ടെത്തിയ കാര്യങ്ങൾ എഴുതി വക്കുന്നു, മറ്റു ഭക്ഷണ സാധനങ്ങളിൽ അത്തരത്തിൽ എഴുതി വാക്കാത്ത കൊണ്ട് തിരിച്ചറിയാതെ പോകുന്നു. ഇഞ്ചിയും തേങ്ങയും കൂടുതൽ കഴിച്ചാൽ അസിഡിറ്റി കൂടുതൽ ഉണ്ടാകും, കൂടുതൽ തക്കാളി കഴിച്ചാൽ മൂത്രത്തിൽ കല്ല് വരും, ഇലുമ്പി പുളി കൂടുതൽ കഴിച്ചാൽ കിഡ്നി ക്കു കേടാണ് എന്നൊക്കെ പഠനം ഉണ്ട്, പാക്ക് ചെയ്തു അതിന്റെ മുകളിൽ എഴുതി വച്ചില്ല എങ്കിൽ നമ്മൾ തിരിച്ചറിയുന്നില്ല എന്ന് മാത്രം.
@@ratheeshr3223 thankyou for reply.. 👏👏👏
@@shajikrishna5175 എന്റെ അനിയത്തിയുടെ ഒരു ഫർമസിസ്റ് സുഹൃത്ത് പറഞ്ഞത് ജൻ ഔഷധി മരുന്നുകൾ പലതും നിലവാരം കുറവാണ് എന്നാണ്. എന്റെ അച്ഛൻ സ്ഥിരമായി മരുന്ന് കഴിക്കുന്ന (heart patient )ആളാണ്. അച്ഛന് മരുന്ന് വാങ്ങുന്ന കാര്യം പറഞ്ഞപ്പോ ആണ് ആ സുഹൃത്ത് അങ്ങനെ പറഞ്ഞത്
@@ratheeshr3223 ithra varsham thankal ee joli cheythittum marunnukaleppatti karyama arivillathe poyallo,allel ningale arelum thetidharippichathavam.
Side effects ennath myth anennokke thallanamenkil,ningal oru valayathilanu..
Thakkaliyudeyum,vendayudeyum poleyano ithokke compare cheyyunnath..!
Neritt guruthara preshnagal undakkunna marunnukalund.
Chilarkk maranam vare sambavukkunnu.
Myth ennadhinte artham arinjano ee parayunnath..!?
@@SKP678 തീർച്ചയായും എന്റെ അറിവുകൾ പരിമിതമാണ്, താങ്കൾ ആരാണ് എന്നെനിക്കറിയില്ല, എങ്കിലും ആധികാരികമായി സംസാരിക്കുന്ന കണ്ടിട്ട് pharmacology യിൽ MD എടുത്തു 25 വർഷം എക്സ്പീരിയൻസ് ഉള്ള ഒരു ഡോക്ടർ ആണ് എന്ന് കരുതുന്നു, ഞാൻ പറഞ്ഞതിലെ തെറ്റുകൾ താങ്കൾക്ക് അധികാരികമായി തന്നെ ചൂണ്ടി കാട്ടാം. എനിക്കും ഇത് വായിക്കുന്ന മറ്റുള്ളവർക്കും ഉപകാര പ്രദമായ അറിവാകും അത്.
Keralites have a lot misconceptions about allopathic medicine and regarding the information about pharmacist pharmacy and apothecaries Kerala is not at all concerned about…….. we keep almost all the the stuff in air conditioned atmosphere and medicine in a temperature above 30•C……
Allopathic???
ഇത്രയൊക്കെ കാര്യങ്ങൾ ചെയ്തിട്ടും കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിച്ച പല മരുന്നുകളും വരും വർഷങ്ങളിൽ നിരോധിക്കുന്നതിന്റെ കാരണം എന്താണ് ?
മരുന്നുകൾ ഉണ്ടാകുകയല്ലല്ലോ ഉണ്ടാക്കുകയല്ലേ 😌
ആദ്യം മനുഷ്യ body യെ കുറിച്ച് പഠിയ്ക്ക്.
മനുഷ്യ ന്റെ alopathy ഒരു solution alla..
ഏറ്റവും കുറവ് ആയുസ്സ് യുള്ളവർ alopathy ഡോക്ടർസ് യാണ്..
Leading naturo pathy doctors india യിൽ ഉണ്ട് avarude🌹video കാണൂ..
U watch the latest of video of Dr. Michio kaku who is scientist and lives in USA.about two week ago he posted video in youtube..
Rewire ur brain... Super intelligent being existing...
Correct.. world life expectancy reduced from 73 years to 45 years in the last 60 years, despite population growing 3-4 times. Reason - modern medicine. Naturopathy maathram undayirunenkil, ethra nallatharunu...
മോഹനൻ വൈദ്യനെ ആണോ ഉദ്ദേശിച്ചത് 😃
@@santoshanto9521 പതിയെ തള്ളു.. ആയുർവേദ കള്ളന്മാരുടെ ഈ നുണ വാദങ്ങൾ ഇപ്പോഴും പൊക്കി നടക്കുന്നവർ ഉണ്ടോ 🤣🤣🤣
@@ddcreation12 ariyam...aaki itta comment aanu maashe... Naturopathy vaadhi athinu enthu reply tharumenu ariyanamalo
@@santoshanto9521 njn ente computeril corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu
Safest and cheapest vaccine
Sir,
Placebo Effect എന്താണെന്നും അത് കൂട്ടാൻ (ഒരു വ്യക്തി എന്ന നിലയ്ക്കു സ്വയം) എന്തൊക്കെ ചെയ്യാമെന്നും PE ഏൽക്കാത്ത രോഗങ്ങൾ ഉണ്ടോ എന്നും പറയാമോ ❓️
Placebo Effect മരുന്നിന്റെയല്ല, ശരീരത്തിന്റെ പ്രത്യേകതയാണ്. അത് അബോധതലത്തിലാണ് പ്രവർത്തിക്കുന്നത്.
@@VaisakhanThampi placebo pharmacological effect കൂടിയാണ്. Endorphins release.
Better, ഒരു അസുഖം വന്നാൽ ഡോക്ടറെ കാണുക, താങ്കളുടെ അസുഖത്തിന് പ്രത്യേകിച്ച് മരുന്നിന്റെ ആവശ്യം ഇല്ല, തനിയെ ഭേദമയിക്കൊള്ളും താങ്കളുടെ ടെൻഷൻ മാറ്റാൻ എന്തെങ്കിലും മരുന്ന് കഴിച്ചു എന്ന ആശ്വാസം മതി എന്ന് അവർക്കു തോന്നിയാൽ അവർ നൽകും. അതിൽ മരുന്നില്ല എന്ന ബോധത്തോടെ താങ്കൾ കഴിച്ചാൽ പ്ലാസിബോ കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഇല്ല.
ആകാശത്തിനു കീഴെയുള്ള എന്തിനെപ്പറ്റിയും ബള ബളാന്ന് സംസാരിക്കും. പക്ഷെ ഒന്നിനെപ്പറ്റിയും വ്യക്തമായ ധാരണ ഇല്ല. ആരാണെന്ന് മനസ്സിലായോ?
അപ്പോൾ കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും മരുന്ന് പരീക്ഷണം നടത്തുന്നുണ്ട് എന്ന് വ്യക്തം . കൊറോണ ക്കുള്ള വാക്സിൻ സൈഡെ ഫകട് ഉണ്ടൊ എന്ന് വിശദമായി അറിയാൻ സമയമാകുന്നതിനു മുൻപു തന്നെ ജനങ്ങൾക്ക് കൊടുക്കേണ്ടി വന്നു എന്നല്ലെ മനസിലാകുന്നത്
മരുന്നുകൾക്ക് വില കൂടാൻ പോകുന്നു ,മിണ്ടരുത് ok
അടിമ
ഇവിടെ മരുന്ന് മാഫിയ ഉണ്ടെന്ന് പറയുന്നത് ശരിയാണോ?
Drug development il angane onnum illa bro....
But marketing il urappayum undu😔
മാഫിയ ഇല്ലാത്ത മേഖലകൾ ഉണ്ടോ? ഭക്തിയും ആതുരസേവനവും വരെ അതിൽ പെടും. അത് വേറെ തന്നെ വിഷയമാണ്, ശാസ്ത്രജ്ഞരുടെ കൈയിലല്ല അത്.
കാൻസർ മാറ്റുന്ന ഷിമോഗയിലെ പച്ചമരുന്നുകളെ മരുന്നുകളെ പറ്റി കേട്ടിട്ടുണ്ടോ.. യഥാർത്ഥ മരുന്ന് മാഫിയ അതായിരുന്നു.. ദിവസവും 100-150 പേർ അവിടെ എത്തുമായിരുന്നു.. 40000രൂപയാണ് അവരുടെ ദിവസവരുമാനം.. അവിടെ പോയവർ മിക്കവരും മരിച്ചു.. ബാക്കിയുള്ളവർ ഉള്ള ജീവനും കൊണ്ട് RCC ൽ പോയി..
@@VaisakhanThampinammuk medicinesite Vila korakam
Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home agane kore peru data processing cheyumbol Vila koravinu medicines ethikam
Sangi vaisakan thumbi ethi
ഇത്രയും വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയാൻ മേലെ എന്നാലേ ഈ വീഡിയോ കാണാൻ ആളുണ്ടാവും ഉള്ളു
Aavashyam ullavar kandaaa mathi
@@sudimon5271 correct..
Ithu gossip channel alla
താങ്കൾ പറഞ്ഞത് ശരിയാണ്
ഇദ്ദേഹത്തിന് അലോപ്പതി മരുന്നല്ലാത്ത എല്ലാത്തതിനോടും പുച്ഛമാണ്.
You are good a Teacher. Thanks a lot for your knowledge sharing...