Felt Sad When Rinosh Posted Video? | Akhil Marar Exclusive Interview Part 02 | Milestone Makers

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 365

  • @alvinwilson2416
    @alvinwilson2416 8 місяців тому +165

    അഖിൽ പറയുന്ന കാര്യങ്ങൾ വളരെ വ്യക്തവും സത്യസന്ധവുമാണ്. സമൂഹത്തില മിക്കവാറും എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല ബോധ്യവുമുണ്ട് വെറുതെ എന്തെങ്കിലും വിളിച്ചു പറയേണ്ട കാര്യമില്ല. അഖിലിനൊപ്പം ❤❤❤

    • @abdmastermedia6778
      @abdmastermedia6778 8 місяців тому +2

      അത്ര മോശം ആണെങ്കിൽ ആ ഏഷ്യാനെറ്റ് കിട്ടിയ പൈസയും അവിടുന്ന് കിട്ടിയ ട്രോഫിയും തിരിച്ചുകൊണ്ട് കൊടുക്കും എന്തുകൊണ്ട് കൊടുക്കുന്നില്ല അവരുടെ കരാറുകൾ കഴിഞ്ഞപ്പോൾ അവരെ കുറ്റം പറയുന്നു ഒട്ടും ശരിയല്ല
      നിങ്ങൾ യൂട്യൂബ് ചാനൽ ആയ ഈബുൾ ജെറ്റ് അറിയാമോ അവർ അവർക്കെതിരെ എല്ലാ ചാനലും മോശമായിട്ട് പറഞ്ഞപ്പോൾ24 ന്യൂസ് കൊടുത്ത അവാർഡ് അവർക്ക് തിരിച്ചു കൊടുത്താൽ പിള്ളേരാണ് എന്തുകൊണ്ട് അഖിൽ അതുപോലെ ചെയ്യുന്നില്ല
      അതുപോലെ തന്നെ അഖിൽ ഇതെല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ട് ബിഗ്ബോസിൽ അഖിൽ പോയി

    • @Ajithdude143
      @Ajithdude143 8 місяців тому

      @@abdmastermedia6778 പണി എടുത്ത് വാങ്ങിയത് ആയത് കൊണ്ട് തന്നെ അല്ലാതെ ചുമ്മാ കിട്ടിയ അവാർഡ് പോലെ എല്ലാ കൊണ്ട് പോയ് കൊടുത്ത് ഷോ കാണിക്കാൻ.കഷ്ടപ്പെട്ട് വാങ്ങിയ ട്രോഫി അണ്.അവാർഡ് ആൻഡ് ട്രോഫി രണ്ടും തമ്മിൽ വെത്യാസം ഉണ്ട് .
      അത്ര തന്നെ

  • @sowmyasakthivel2547
    @sowmyasakthivel2547 8 місяців тому +65

    Akil etan is crystal clear about his words and action.... He has a clear vision abt everything....❤

    • @aisha_pri
      @aisha_pri 7 місяців тому

      Yes but questionte answer alla parayanen mathram 😂

  • @Vnymedia.Dreamoneyt
    @Vnymedia.Dreamoneyt 8 місяців тому +81

    മധു ഇന്നും ചർച്ച ചെയ്യപെടുമ്പോൾ.. മധുവിനെ ഓർത്തു വിതുമ്പുന്നവർ അറിഞ്ഞിരിക്കേണ്ട വസ്തുത.. മധു കൊലക്കേസ് പ്രതികൾ എല്ലാം സംരെക്ഷിക്കപ്പെട്ടു ആരും ശിക്ഷിക്കപ്പെട്ടില്ല എന്നതാണ്.. 😃നിയമവും സർക്കാരും കോടതിയും പ്രതികൾക്കൊപ്പം നിന്ന മധു കൊലകേസിൽ.. നീധി നിഷേധിക്കപ്പെട്ട മധുവിനു വേണ്ടി സംസാരിക്കാൻ ഈ പറയുന്നവർ മാധ്യമങ്ങൾ ആരും ഇല്ല എന്നതാണ് വസ്തുത 😎

  • @somankc6647
    @somankc6647 8 місяців тому +148

    X or Y
    അഖില്‍ മാരാരുടെ സംസാരം കേട്ടിരിക്കാന്‍ രസമാണ്

  • @aysh6211
    @aysh6211 8 місяців тому +80

    അഖിലിനോപ്പം. ഞാനൊരു ശോഭ ഫാനാണ് സീസൺ 5 total. But ഈ വിഷയം വന്നപ്പോൾ ഏറ്റവും genuine ആയി തോന്നിയത് അഖിൽ ആണ്. ശോഭയുടെ reaction ഡ്രാമ ആയി തോന്നി. Akhil is always speaking from his heart 🤍

    • @vidhy1974
      @vidhy1974 8 місяців тому +3

      Right as a social worker shoba adyam cheyendath akhil paranja vishayam ullathano ennanekshikkukayum athinte sathyavastha purathukonduvarikayum annu ,ayal chumma limelightinu vendi paryukayanenkil pinneed aylkethire case kodukkam prathekichum ayal paranjath sari vachu munnottu 3penkuttikal Vanna sthithikku ,pakshe evide shoba akhilinethire oru vishayam kittan kaathurikkukayayirunnu

    • @sajidtk5130
      @sajidtk5130 8 місяців тому +1

      Shobha fan o😂

    • @afiyasardar1812
      @afiyasardar1812 8 місяців тому

      l

    • @maluuuuu579
      @maluuuuu579 8 місяців тому

      മുണ്ട് പൊക്കി pooran 🤣

    • @funkyfook
      @funkyfook 8 місяців тому

      ​@@vidhy1974 they all are fakes 😂

  • @JAYANTHIR-d8i
    @JAYANTHIR-d8i 8 місяців тому +71

    Akhil❤❤❤❤❤❤❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +28

    *no one can replace marar🔥*

  • @shalinilaiju1103
    @shalinilaiju1103 8 місяців тому +37

    Akilinte samsarathil oru genuinity feel cheyyunnunde. He is a good person ❤

  • @girijasuresh9122
    @girijasuresh9122 8 місяців тому +22

    Akhil ♥️ full support 💪

  • @Vnymedia.Dreamoneyt
    @Vnymedia.Dreamoneyt 8 місяців тому +56

    പൊതു വിഷയങ്ങളിൽ ഉള്ള അറിവാണ് മാരാർ എന്ന വ്യക്തിയെ വേറിട്ട് നിർത്തുന്നത്. ഇതുവരെ ബിഗ്ഗ്‌ബോസ്സിൽ എത്തിയ ഭൂരിഭാഗം മത്സരാർത്തികൾക്കും ഇത്തരത്തിൽ ഒരു മികവ് ഉണ്ടായിരുന്നില്ല. പൊതുവിഷയങ്ങൾ അറിയുന്നവൻ ജനത്തിന്റെ മനസ് അറിഞ്ഞിരിക്കും 😃

    • @SaleenaSiddik
      @SaleenaSiddik 8 місяців тому

      Athskum orale kuttam paranj fame nedi bbyil poye😄 kastm

    • @SourabhDaniel
      @SourabhDaniel 6 місяців тому

      @@SaleenaSiddik vettavaliyane alle...kanakkay poy

  • @SheebaEK-wy8me
    @SheebaEK-wy8me 8 місяців тому +96

    അഖിൽമാരാർ വളരെ ജെനുനായ person തന്നെയാണ് 100%❤️❤️❤️❤️

  • @sujilkallissery
    @sujilkallissery 8 місяців тому +85

    എന്തൊക്കെ സംഭവിച്ചാലും മാരാർക്ക് ഒപ്പം കട്ടക്ക് നിൽക്കും ❤️🔥

  • @geethac8941
    @geethac8941 8 місяців тому +193

    ശോഭ സ്വയം എനിക്കാണ് കപ്പ് കിട്ടണ്ടത് എന്ന് പാവം ഇപ്പോഴും വിചരിക്ക്കയാണ്. കഷ്ടം..മരാർ എവിടെ, അവള് എവിടെ...

    • @p.o.o.c.h.a.s.i.r.r.r
      @p.o.o.c.h.a.s.i.r.r.r 8 місяців тому +11

      Sathyam.😂 Ith polathe avaraathangale okke cinemayil mathrame kanditullu..assal visham🐍

    • @sarathk.s9705
      @sarathk.s9705 8 місяців тому

      അതിന് വിവരമില്ലായ്മ അത് പോവില്ല

  • @PK-gy4cu
    @PK-gy4cu 8 місяців тому +95

    Akhil Marar is on fire 🔥

  • @sajinisony60
    @sajinisony60 8 місяців тому +61

    മാരാർ പറഞ്ഞത് 100%right ആണ് 👍🏿👍🏿👍🏿👍🏿🔥🔥🔥🔥🔥🔥🔥🔥

  • @airsealandtoursandtravels9035
    @airsealandtoursandtravels9035 8 місяців тому +23

    The real Hero marar.Biggbosste enthire kallichu winner ayyavan

  • @girijabhai4388
    @girijabhai4388 8 місяців тому +19

    അഖിൽ 🙏🙏❤️❤️

  • @rajimolat8336
    @rajimolat8336 8 місяців тому +56

    Mararkoppam❤❤❤❤❤❤

  • @dhanishatg2570
    @dhanishatg2570 8 місяців тому +26

    Marar ❤❤

  • @abhidev8130
    @abhidev8130 8 місяців тому +9

    Standard interviewer🔥 akhil🔥

  • @jinojustin2588
    @jinojustin2588 8 місяців тому +11

    Detailed anchoring and detailed answer ❤❤❤❤❤

  • @mohammedanasalungal1151
    @mohammedanasalungal1151 8 місяців тому +25

    5:08 point 💯

  • @HyrunneesaKaniyarakkal
    @HyrunneesaKaniyarakkal 8 місяців тому +89

    ആര് എന്തൊക്കെ പറഞ്ഞാലും മാരാരുടെ തട്ട് താണു തന്നെ ഇരിക്കും 💯💯💯💯

  • @SufainaAyenchery
    @SufainaAyenchery 8 місяців тому +23

    You're good anchor

  • @midhilajmsamad2948
    @midhilajmsamad2948 8 місяців тому +12

    ❤❤❤❤❤❤❤❤❤ Akhil maaraar kee jai ❤❤❤❤

  • @manumathai4090
    @manumathai4090 8 місяців тому +15

    അഖിൽ മാരാർ 🎉❤

  • @itsmefaisal4273
    @itsmefaisal4273 8 місяців тому +48

    Mararism🔥... 👆🏻

  • @premapnair
    @premapnair 8 місяців тому +22

    Come on Alhil!! Justice will win in the end !

  • @Rahana_nijaz
    @Rahana_nijaz 8 місяців тому +31

    Akhil paranjathellam satym aanu
    Nammalk manasilakum❤❤

  • @ranjithraj-go8qi
    @ranjithraj-go8qi 8 місяців тому +7

    Akhil Marar ♥♥♥

  • @mymedia4461
    @mymedia4461 8 місяців тому +25

    Akhil ❤❤

  • @akhilakhi2452
    @akhilakhi2452 8 місяців тому +9

    Marar poli 🎉😮

  • @SagarGamingIndia
    @SagarGamingIndia 8 місяців тому +3

    25:00 ചോദിച്ചത് എന്തുകൊണ്ട് അവരോട് മാത്രമായി പീഡനം, മുതലെടുപ്പ്, പൈസ തട്ടിപ്പ് അവരോട് അന്വേഷിച്ചില്ല എന്ന്.. ഉത്തരം:: ഞാനവരെ 10 തവണ വിളിച്ചു, ഷോ റെസമില്ല അവരെക്കൊണ്ട് പണിയെടുപ്പിക്ക് എന്ന്.. Swapped the answer

  • @joynicholas2121
    @joynicholas2121 8 місяців тому +1

    We trust akhil bro ,,,his words are genuinely natural facts ,,,❤❤❤❤we love him ,,,he won big boss only by his personality,,,really appreciated

  • @GIVINANTONY
    @GIVINANTONY 8 місяців тому +37

    AKHIL MARAR 🔥🔥🔥🔥

  • @gmanu930
    @gmanu930 8 місяців тому +5

    One thing I should say
    One of the best interviewer in the recent times
    🔥

  • @shilpamv6526
    @shilpamv6526 8 місяців тому +20

    ഒരു സംശയം അഖിൽ പറഞ്ഞാലോ ശരണ്യ ടെ കാര്യം, കാര്യം അറിയാതെ മറുപടി കൊടുക്കരുത് അതല്ലേ ഉദേശിച്ചത് അപ്പോൾ ഡോക്ടർ റോബിനെ കുറച്ചു അന്യഷിക്കാതെ അല്ലെ ന്യൂസ്‌ ചാനലിൽ വന്നു ഡോക്ടർ റോബിനെതിരെ പറഞ്ഞത്, അപ്പോൾ ശരണ്യ യെ കുറ്റം പറയുന്നതിൽ എന്താണ് ന്യായം, ശരണ്യ പറഞ്ഞതിൽ തെറ്റ് ഉണ്ടോ, തെളിവ് സഹിതം കുറ്റം ആരോപിക പെട്ടവരുടെ പേര് പറയാത്ത കൊണ്ടല്ലേ ബിഗ്‌ബോസ്സിലെ മത്സരിച്ച പെണ്ണുങ്ങളെ സോഷ്യൽ മീഡിയയിൽ വിരൽ ചൂണ്ടുന്നത്, അഖിൽ മരരാര് പറഞ്ഞതിൽ തെറ്റില്ല, സോഷ്യൽ മീഡിയയിൽ ഉള്ളവർ വളച്ചൊടിക്കുന്നു, ശരണ്യ മറുപടി, കൊടുത്തപ്പോലെ എല്ലാരും മറുപടി കൊടുക്കണം, അപ്പോൾ കുറെ എണ്ണതിന്റെ ചോദ്യം നിർത്തിക്കോളും

    • @Ammuzworld97
      @Ammuzworld97 8 місяців тому

      Athin akhil rayavinte padayalikal robinte enemies alle appo akhil arekurich paranjalum correct baaki ellarum wrong

    • @sahida-ko3mz
      @sahida-ko3mz 8 місяців тому +2

      Very correct dr re ഇവൻ അനാവശ്യ മായി ചാനൽ വന്നു പറഞ്ഞു ഇപ്പോൾ അഖിൽ പറഞ്ഞത് അനുസരിച്ചു അഖിൽ dr നേരിട്ട് ആണ് ചോദിക്കണംഎന്നിട്ട് പറയണം ആയിരുന്നു അല്ലാതെ കാര്യം അറിയാതെ ചാനൽ വന്നു പറഞ്ഞത് തെറ്റ് അല്ലെ അത് പോലെ യാണ് ശോഭ യും ചെയ്തത് അപ്പോൾ അഖിൽ നു പറയാം മറ്റുള്ളവർ ക്കു പറയാൻ പാടില്ല എന്നാണോ ഇവന്റെ സംസാരത്തിൽ നിന്ന് മനസ്സിൽ ആക്കേണ്ടത്

  • @AkarshaPolska
    @AkarshaPolska 8 місяців тому +5

    Quality of questions💯

  • @omanaamith9736
    @omanaamith9736 8 місяців тому +16

    വഴങ്ങി കൊടുത്തിട്ട് സദാചാരം പ്രസംഗിക്കുന്ന കുറെ ആളുകൾ ഉണ്ട്‌.
    മാരാർ പറയുന്നതിൽ 100% സത്യമല്ലെന്ന് നെഞ്ചിൽ തൊട്ട് ഈ സദാചാരകാർക്ക് പറയാൻ കഴിയുമോ.

    • @sofiyac3966
      @sofiyac3966 8 місяців тому +3

      ആർക്കും ആരെ കുറിച്ചും ആരോപണം ഉന്നയിക്കാം... തെളിവ് ആണ് വേണ്ടത്

    • @rtvc61
      @rtvc61 7 місяців тому

      രണ്ടോ മൂന്നോ പെണ്ണുങ്ങൾ വന്ന് വീഡിയോ ഇട്ടല്ലോ അവർക്ക് ഉണ്ടായ അനുഭവം അതിൽ കൂടുതൽ എന്ത് തെളിവ് വേണം... അവന്മാരുടെ കൂടെ കിടക്കുന്ന പെണ്ണുങ്ങളുടെ വീഡിയോ ക്ലിപ്പ് ആണോ തെളിവ് എന്ന് ഉദ്ദേശിക്കുന്നത്

  • @sujilkallissery
    @sujilkallissery 8 місяців тому +17

    അഖിൽ മാരാർ ❤️🔥

  • @alfinmathews777
    @alfinmathews777 7 місяців тому +1

    do milestone team ea ee pulide first serious intro video il kore serious karayangal paranju kazhinju mate JP "ATHE " ennoru dialogue ulla ad mm ,,programme director nn full kand correct cheyan patila enn irrikate editor oro clip bit noki cheyunnathale inganathe oru comedy sadhanam matan thonniyle ,,ath ee episode alla njn nokiyapo ee 3 part same .....angear athreyum serious karyam paranja intro kand kazhinju aa ad kand chirich vayathayi🤣🤣

  • @abhishek3671
    @abhishek3671 8 місяців тому +22

    Akhil etta❤

  • @VivekRudra-i9s
    @VivekRudra-i9s 8 місяців тому +2

    Akhilettan❤🔥🔥

  • @rajimolat8336
    @rajimolat8336 8 місяців тому +12

    ❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @dreamslight8600
    @dreamslight8600 8 місяців тому +8

    Anchor സൂപ്പർബ്..... Next bb യിൽ പോകാം 👍👍👍

  • @aneeshiasree
    @aneeshiasree 8 місяців тому +31

    Akhil marar superaaaaaaaaaa

  • @SHAMILZYN-kd7id
    @SHAMILZYN-kd7id 7 місяців тому +1

    Rohan 🎉❤

  • @SHAMILZYN-kd7id
    @SHAMILZYN-kd7id 7 місяців тому +1

    Jinto🔥akil 💥 ഇഷ്ട്ടം

  • @AVEEFILMS
    @AVEEFILMS 8 місяців тому +49

    ഇയാൾക്ക് ആരെ വേണമെങ്കിലും കുറ്റം പറയാം പക്ഷേ ഇയാളെ കുറ്റം പറയാൻ ഇയാൾ സമ്മതിക്കില്ല 😂

    • @p.o.o.c.h.a.s.i.r.r.r
      @p.o.o.c.h.a.s.i.r.r.r 8 місяців тому +10

      Karyamulla karyam aanenkil kuttam paranjotte ...Vesianet inte maama pani nadathunna PR ine thalayil keri nerangaan sammathikilla enne ullu 😌

    • @Gaghhjg
      @Gaghhjg 8 місяців тому +1

      Ellarum angane alle😂😂

    • @AVEEFILMS
      @AVEEFILMS 8 місяців тому +5

      @@p.o.o.c.h.a.s.i.r.r.r മാരാർ പറയുന്നതൊന്നും അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല കൊറേ വാക്കുകൊണ്ട് കൊണ്ട് അമ്മാനമാടാൻ മാത്രമറിയാം കാര്യം ചോദിച്ചാൽ ഒരു ബന്ധമില്ലാത്ത ഉദാഹരണങ്ങളും പഴഞ്ചൊല്ലും 😂

    • @AVEEFILMS
      @AVEEFILMS 8 місяців тому

      @@Gaghhjg ഇയാൾ എല്ലാവരെയും പോലെ അല്ലല്ലോ 😂

    • @Gaghhjg
      @Gaghhjg 8 місяців тому +3

      @@AVEEFILMS nee Paranja kaaryam ellardem swabhavam alle?? Appo iyal ellarem pole alle...🤭😂

  • @lenasvlog2303
    @lenasvlog2303 8 місяців тому +40

    ഞാൻ, എനിക്ക് എന്റെ.... മാരാറുടെ ഫെയിം കുറയുണെന്ന് തോന്നി പുതിയ വിഷയവുമായി വന്നു

    • @p.o.o.c.h.a.s.i.r.r.r
      @p.o.o.c.h.a.s.i.r.r.r 8 місяців тому +20

      Allenkil ayale aarkum ariyillallo...po thalle 😌

    • @blueberrygames2047
      @blueberrygames2047 8 місяців тому

      ​@@p.o.o.c.h.a.s.i.r.r.rമുണ്ട് പൊക്കി മാരാർ ഇപ്പോൾ എല്ലാവരും എടുത്തിട്ടു ഉടുക്കുന്നു

    • @beatup4236
      @beatup4236 8 місяців тому +10

      Jasmin PR anello 😂

    • @ajithunnikrishnan152
      @ajithunnikrishnan152 8 місяців тому

      എന്റെ ഇന്റർവ്യൂ എടുക്കണം എന്നു പറഞ്ഞു പുള്ളി അങ്ങട് ചെന്നത് അല്ല ക്യാഷ് കൊടുത്ത് ഈ ചാനൽ അങ്ങേരെ വിളിച്ചത് ആണ് എന്നു മൈൽ സ്റ്റോൺ മേക്കർസ് ഏഷ്യാനെറ്റ്‌ ലെ ആ 2 ചേട്ടന്മാരോട് പറഞ്ഞേക്കൻ പറഞ്ഞു... എങ്ങനെ പറഞ്ഞാലും വിരോധി ആയി ശോഭ സേച്ചി യെ പോലെ കരഞ്ഞു മെഴുകി നടന്നോ 🤭

    • @rtvc61
      @rtvc61 7 місяців тому +2

      അഖിൽ ഇഷ്ടം.. 😍😍😍

  • @Rudurgd
    @Rudurgd 8 місяців тому +10

    akhilekalum adipoli interviewer aan....sibin gabri ipo akhilettan ivareyoke interview cheytha aa reedhi🔥🔥🔥adipoli.....nalla samsaram

  • @Beingwanderingsoul
    @Beingwanderingsoul 8 місяців тому +1

    Akhil Marar vaayicha letter um voice clip um enthinaanu cut cheythe?

  • @roolackck88
    @roolackck88 8 місяців тому +4

    Watch from. 20.07... he is not clear about the question

  • @fliwskie4585
    @fliwskie4585 8 місяців тому +2

    Akhil marrar >>>>

  • @The_voice.1
    @The_voice.1 8 місяців тому +1

    Day:74 Episode:75 il Ansiba parayunnu ഇവിടെ എല്ലാവരും 3 ഇൻ്റർവ്യൂ കഴിഞ്ഞിട്ടാണ് കയറിയത്, അതുകൊണ്ട് ഇവിടെ ആർക്കും പ്രത്യേകത ഇല്ല എന്ന്.. പക്ഷെ ഇവിടെ ശരണ്യ ഡയറക്ട് ആയിട്ടാണ് ബിഗ്ബോസിൽ കയറിയത് എന്ന് പറയുന്നു.. എല്ലാവർക്കും ഇൻ്റർവ്യൂ ഉണ്ടാവും ഒഡിഷൻ കഴിയാതെ ആരും അതിനകത്ത് കേരില്ല എന്ന് അഖിൽ മാരാർ പറയുന്നുണ്ട് . Appol pinne ഇൻ്റർവ്യൂ ഇല്ലാതെ ഓഡിഷൺ ഇല്ലാതെ ശരണ്യ എങ്ങനെയാണ് ബിഗ്ബോസിൽ കയറിയത്? ഇതിൽ ഒരു അപാകത തോന്നുന്നില്ലേ?.. ഇനി ഒരുപക്ഷേ പണം കൊണ്ട് അല്ലെങ്കിൽ മറ്റ് പല സ്വാധീനം കൊണ്ടും ബിഗ്ബോസിൽ കയറിയത് ഈ വ്യക്തി ആയിരിക്കുമോ ? Episode:75 il ഉള്ള അൻസിബയുടെ വാക്കുകളിൽ എല്ലാവർക്കും 3 ഇൻ്റർവ്യൂ ഉണ്ടെന്ന് പറയുന്നത് നിങ്ങൾ കാണുക....

    • @disu._.__111
      @disu._.__111 8 місяців тому +1

      Channel Rating ulla serial actress anallo Sharanya..athondaavum..

  • @learnielife5553
    @learnielife5553 8 місяців тому +23

    മറ്റുള്ളവന്റെ നന്മ വിചാരിച്ചാണെങ്കിൽ അഖിൽ മാരാർ SP സ്വഭാവം കുറച്ചേ പറ്റൂ... If it is a personal interview, then it is your decision to speak all about yourselves and boast your achievements. നിങ്ങൾ പറയുന്ന പല കാര്യങ്ങളും തള്ളിൽ മുങ്ങി മറഞ്ഞു പോകുന്നുണ്ട്.... If your intention is clear, speak less boasting yourselves.

    • @sanissani1356
      @sanissani1356 8 місяців тому +6

      അയാൾ ചെയ്യുന്ന കാര്യങ്ങൾ പറയുന്നു. അല്ലാതെ കള്ളം പറയുന്നില്ല. അത് സഹിക്കാൻ പറ്റാത്തത് കേൾക്കുന്ന ആളുടെ ഇൻഫീരിയോരിറ്റി കോംപ്ലക്സ് കാരണമാണ്. 😏

    • @smithabiju9001
      @smithabiju9001 8 місяців тому +3

      Mundupokki 😅next name swayam pongi 😅😅😅

    • @Gaghhjg
      @Gaghhjg 8 місяців тому +5

      ​@@smithabiju9001Alaral veerante thatt thaanu thanne irikkum😂😂

    • @p.o.o.c.h.a.s.i.r.r.r
      @p.o.o.c.h.a.s.i.r.r.r 8 місяців тому +4

      ​@@Gaghhjgalaral veeran pandu...ippo avihitham star mookkalayude fan aanu 😁

    • @sanissani1356
      @sanissani1356 8 місяців тому +4

      @@smithabiju9001 മുണ്ട് പൊക്കിയപ്പോ വല്ലതും കണ്ടായിരുന്നോ ചേച്ചി? അയാൾ ചെയ്യുന്ന കാര്യങ്ങൾ അയാൾ പറയും നുണ പറയുന്നില്ല ല്ലോ. ഈ മാറി നിന്ന് കുറ്റം പറയുന്ന ആർക്കെങ്കിലും അയാളുടെ മുഖത്ത് നോക്കി എന്തെങ്കിലും പറയാൻ ധൈര്യം ഉണ്ടോ? 😏😏😏

  • @neethusreerajvlogs
    @neethusreerajvlogs 7 місяців тому +1

    Rohan❤❤

  • @sibibasheer
    @sibibasheer 8 місяців тому

    അഖിൽ മാന്യമായി parayunnu👍 ഒരു കാര്യം പിന്നേം പിന്നേം ചോദിച്ചാലും അയൽ മാറ്റി പറയില്ല 👍👍👍👍👍👍👍

  • @angelinsamuel3455
    @angelinsamuel3455 8 місяців тому +1

    Akhilettaa❤❤u r so amazing

  • @user-br7tl8lh2j
    @user-br7tl8lh2j 8 місяців тому +3

    Etheham parayunna karyagal ethu sadharanakkaranum manassil akkan pattum. Chilar sredhichu kekkathe pottitherikkunnu. Chilar athu valachodikkunnu. Athanu Sathyam.💯

  • @A2ACREATIONS
    @A2ACREATIONS 8 місяців тому +14

    ഇയാൾക്ക് പരാതി ഉണ്ടെങ്കിൽ നിയമപരമായി കേസ് കൊടുക്ക് അല്ലേതേ വിഡിയോ ഇട്ട്/ ഇൻറർവ്യൂ വന്ന് ഷോ ഓഫ് കാണിക്കുക അല്ല വേണ്ടത്
    ഇത് field out ആകുമെന്ന് തോന്നുമ്പോൾ controversy കൊണ്ട് വന്നത് Fame പോകാതേ നിർത്താൻ ശ്രമിക്കുന്നത് പോലെയാണ് തോന്നുന്നത്

    • @aatellsvlogs5678
      @aatellsvlogs5678 8 місяців тому +5

      Yes 👌

    • @ramram76291
      @ramram76291 8 місяців тому

      ആണോ PR🤭🤭🤭

    • @A2ACREATIONS
      @A2ACREATIONS 8 місяців тому

      ​@@ramram76291 അത് ദിവസം എനിക്ക് ശമ്പളം തരുന്നത് അവർ ആണ് 😂

    • @rajithapfav3654
      @rajithapfav3654 8 місяців тому

      അച്ചോടാ കഷ്ട്ടം....

  • @SreejithSubramanyan
    @SreejithSubramanyan 3 місяці тому

    Muthanu Akhil Maarar❤️💖

  • @prasanthpm8299
    @prasanthpm8299 8 місяців тому

    Engeru poli aato 🔥 smasarikumba ulla a quality in speech 💯

  • @gokulrajs6245
    @gokulrajs6245 8 місяців тому +21

    സ്വയം പൊങ്ങിഇപ്പോൾ കോമാളിയായി കൊണ്ടിരിക്കുകയാണ്.എല്ലാവരും ഇപ്പോൾ ഇവനെ എടുത്തിട്ടു ഉടുക്കുകയാണ് ബിഗ് ബോസ് ഒന്ന് തൊട്ട്അഞ്ച്സീസൺ വരെ എടുത്ത് നോക്കിയാലും ഇവനെപ്പോലെ ഒരു സ്വയം പൊങ്ങിയെ കണ്ടിട്ടില്ലഇവൻ കാരണം മറ്റുള്ളവർക്ക് നാണക്കേട് ആയിഅകത്ത് ഗ്രൂപ്പുകളിച്ചുംപുറത്ത് ഗെയിം പ്ലാൻ ചെയ്തു oഗതികെട്ട വിന്നർ ആയി

    • @Gaghhjg
      @Gaghhjg 8 місяців тому +4

      Dother annante thatt aa kaaryathil thaanu thanne nikkum

    • @gokulrajs6245
      @gokulrajs6245 8 місяців тому

      ​@@Gaghhjgമുണ്ട് പൊക്കി യുടെ ഭാര്യ കിടന്നു കൊടുത്തിട്ട് ആണോമുണ്ടു പൊക്കി വിന്നർ ആയത്

    • @gokulrajs6245
      @gokulrajs6245 8 місяців тому

      ​@@Gaghhjgമുണ്ട് പൊക്കി യുടെ ഭാര്യ കിടന്നു കൊടുത്തിട്ട് ആണോ മുണ്ട് പൊക്കി വിന്നർ ആയത്എന്നാണ് എല്ലാവരും കേൾക്കുന്നത്

    • @gokulrajs6245
      @gokulrajs6245 8 місяців тому

      ​@@Gaghhjgമുണ്ടു പൊക്കി യുടെ ഭാര്യ കിടന്നു കൊടുത്തിട്ടാണോ മുണ്ട് പൊക്കി വിന്നർ ആയത്എന്ന് PR മാമൻ ചെന്ന് കേൾക്കു

    • @blueberrygames2047
      @blueberrygames2047 8 місяців тому

      ​​@@Gaghhjgആരൊക്കെ എന്തൊക്കെ പറഞ്ഞാലും മുണ്ടു പൊക്കിയുടെ ഗുണ്ണ താഴ്ന്നിരിക്കും അവന്റെ പട്ടി ഷോ കാരണം അവനെ എല്ലാരും എടുത്തിട്ടു ഉടുക്കുന്നു

  • @sahida-ko3mz
    @sahida-ko3mz 8 місяців тому +2

    അഖിൽ നിനക്ക് ശരി തോന്നുന്നത് നീ പറയും അത് പോലെ മറ്റുള്ളവർ ക്കു ശരി തോന്നുന്നത് അവരും പറയു. അതിനു വേവലാതി പെടേണ്ട കാര്യം ഇല്ലല്ലോ

  • @RemyaSony-ib7ln
    @RemyaSony-ib7ln 8 місяців тому +1

    രാജാവ് നഗ്നനാണ് എന്ന് പറയാൻ ഭയക്കുന്നു.. Mr അഖിൽ ബിഗ്ഗ്‌ബോസ് contestant ആയിരുന്നപ്പോൾ നിങ്ങൾ നന്നായി entertine ചെയ്തിരുന്നു dr റോബിനെ എതിർക്കുന്ന ഒരാൾ ആയതുകൊണ്ട് മാത്രമാണ് നിങ്ങൾ ഫൈനൽ 5 എത്തിയത് അല്ലെങ്കിൽ ജുനൈസ് problem സമയത്തെ നിങ്ങളെ പുറത്താക്കിയേനെ.. Dr റോബിൻ ജുനൈസിനെ സപ്പോർട്ട് ചെയ്തത് കൊണ്ടും മാത്രമാണ് നിങ്ങൾ safe ആയത്... പിന്നെ ഇപ്പോഴുള്ള കാര്യം നിങ്ങൾ സ്ത്രീ കളുടെ പേര് പറയണ്ട... ഏഷ്യാനെറ്റ്‌ ഉദ്യഗസ്ഥരുടെ പേര് പറയു. അല്ലെങ്കിൽ നിങ്ങൾ ബ്ലാക്‌മെയ്ൽ ചെയ്യുന്ന പോലെ തോന്നുന്നു...

  • @AnilKrishnan-j1v
    @AnilKrishnan-j1v 8 місяців тому

    Akhil ettan statement its clear and vaild points

  • @ReshmasEmbrodaryvlogs
    @ReshmasEmbrodaryvlogs 8 місяців тому +2

    Mayar Koppam 🥰💞💕

  • @abdmastermedia6778
    @abdmastermedia6778 8 місяців тому +2

    അത്ര മോശം ആണെങ്കിൽ ആ ഏഷ്യാനെറ്റ് കിട്ടിയ പൈസയും അവിടുന്ന് കിട്ടിയ ട്രോഫിയും തിരിച്ചുകൊണ്ട് കൊടുക്കും എന്തുകൊണ്ട് കൊടുക്കുന്നില്ല അവരുടെ കരാറുകൾ കഴിഞ്ഞപ്പോൾ അവരെ കുറ്റം പറയുന്നു ഒട്ടും ശരിയല്ല
    നിങ്ങൾ യൂട്യൂബ് ചാനൽ ആയ ഈബുൾ ജെറ്റ് അറിയാമോ അവർ അവർക്കെതിരെ എല്ലാ ചാനലും മോശമായിട്ട് പറഞ്ഞപ്പോൾ24 ന്യൂസ് കൊടുത്ത അവാർഡ് അവർക്ക് തിരിച്ചു കൊടുത്താൽ പിള്ളേരാണ് എന്തുകൊണ്ട് അഖിൽ അതുപോലെ ചെയ്യുന്നില്ല
    അതുപോലെ തന്നെ അഖിൽ ഇതെല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ട് ബിഗ്ബോസിൽ അഖിൽ പോയി

    • @rtvc61
      @rtvc61 7 місяців тому

      എന്തിന് കൊടുക്കണം.. അവിടെ 100 ദിവസം കഷ്ടപ്പെട്ട് നിന്നതിന്റെ പൈസ ആണ് അത്. വിന്നർ ആയതു ജനങളുടെ ഇഷ്ടം.. അവർ വോട്ട് കൊടുത്തു.. അത് എന്തിന് തിരിച്ചു കൊടുക്കണം?

  • @fliwskie4585
    @fliwskie4585 8 місяців тому +2

    Voice clip ??mail ??

  • @avp937
    @avp937 8 місяців тому +12

    പല അവളുമാരും കിടന്നു കൊടുത്തിട്ടാണ് അകത്തു കയറിയത് എന്ന് അണ്ണൻ പറഞ്ഞതിന്റെ വീഡിയോ വേണോ

  • @amarthyavishnu8599
    @amarthyavishnu8599 8 місяців тому

    Akhil Marar ക്ക് ഒപ്പം ❤️

  • @deepazachariah2904
    @deepazachariah2904 8 місяців тому +1

    Akhil is right

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +19

    *no one can replace marar🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @jeenathomas3935
    @jeenathomas3935 7 місяців тому

    Marar🔥🔥🔥🔥❤️❤️❤️💯💯💯

  • @himahari4088
    @himahari4088 8 місяців тому +1

    Good anchor....

  • @sanissani1356
    @sanissani1356 8 місяців тому +7

    അഖിൽ ❤️

  • @marshaldas7418
    @marshaldas7418 8 місяців тому +7

    മുണ്ടുപൊക്കിയുടെ ഫാമിലി വീക്കിൽ 3 പേര് ആണ് കേറിയത് അതു ഒരു പ്രിവിലേജും ഉണ്ടായിട്ടലനു നമുക് കരുതാം

    • @akhiltv7160
      @akhiltv7160 8 місяців тому

      അവൾക്ക് husbundumilla പിള്ളേരുമില്ല ഉണ്ടായിരുന്നെങ്കിൽ ഈ വൃത്തികെട്ട പരുപാടി മന്നബുദ്ധി കാണിക്കില്ലല്ലോ അച്ഛനും അമ്മയും വന്നു മൂന്നാമൻ ചേട്ടനാണെന്നുതൊന്നുന്നു അവൻ യവൽക്കാരണം മുണ്ട് തലയിൽ ഇട്ടാണ് നടക്കുന്നത്....

    • @sheelasanthosh8723
      @sheelasanthosh8723 8 місяців тому

      Ara.manadilaylla​@@akhiltv7160

    • @rajithapfav3654
      @rajithapfav3654 8 місяців тому

      അയാൾ എപ്പോ മുണ്ട് പൊക്കി... നി പോയി കണ്ടോ.... എന്തായാലും മുണ്ട് തലയിലിട്ടല്ലല്ലോ നടക്കുന്നെ... മൂക്കള ചേട്ടാ...

  • @STUMPS_AND_BOUNDARIES
    @STUMPS_AND_BOUNDARIES 8 місяців тому +1

    Mararude thattu thanu thanneyirikkum🔥🔥♥️♥️

  • @alphinabraham736
    @alphinabraham736 8 місяців тому

    Blesslee de season il ee paranja karyangal makes sense. Ath repeat aakuano?

  • @jabir969
    @jabir969 8 місяців тому

    Akhil ❤️❤️❤️❤️ good person 👌👌👌

  • @AnoopAnuu
    @AnoopAnuu 8 місяців тому

    ❤️❤️❤️❤️❤️അഖിലേട്ടൻ സൂപ്പർ👌👌👌👌👌👌

  • @itsmeanju2022
    @itsmeanju2022 8 місяців тому +1

    എനിക്ക് ഇപ്പോഴും മനസിലാവാത്ത കാര്യം... ഏഷ്യാനെറ്റിൽ ഉള്ള രണ്ടുപേർ എന്ന് അഖിൽ പറഞ്ഞാൽ.. പേര് വെളിപ്പെടുത്താത്ത പക്ഷം അവിടെ ഉള്ള എല്ലാവരും അല്ലെ അതിൽ ആകുലപ്പെടേണ്ടത്...??? എന്തിനു ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയവർ ഇത്ര ആകുലപ്പെടണം....?? നിങ്ങളുടെ സെലെക്ഷൻ ശെരിയായ രീതിയിൽ ആയിരുന്നു എങ്കിൽ ആയിരുന്നു... ഇനി അത് ആർക്കു മനസിലാക്കി കൊടുക്കാൻ ശ്രെമിക്കണം...

  • @ever1002
    @ever1002 8 місяців тому +1

    *മാരാർ* 🌹🌹🌹

  • @AlexKm-gs6sx
    @AlexKm-gs6sx 8 місяців тому +1

    Marar is good...and a genunie person

    • @RameshKrishnan-g1k
      @RameshKrishnan-g1k 8 місяців тому +1

      Athe ninak avnte thani konam aryathe kondaa.. Bigbossl. Undarne marar alla purath

    • @lakshmikurup117
      @lakshmikurup117 8 місяців тому +2

      😂😂

    • @RameshKrishnan-g1k
      @RameshKrishnan-g1k 8 місяців тому

      Athe inathe alby aytulla call record kettal manslakum yathartha akhil mairar

  • @user-wh7rb4ce8e
    @user-wh7rb4ce8e 8 місяців тому +7

    Janmoni profession kurch thann thanee alle kaliyakiye

  • @shebasaraswathy3372
    @shebasaraswathy3372 8 місяців тому

    Akhil ne pole oru contestant big bossil arum vanitilla

  • @MurshidasameerMurshi
    @MurshidasameerMurshi 8 місяців тому +2

    Dr robin🔥🔥🔥

  • @omanaamith9736
    @omanaamith9736 8 місяців тому +9

    പാലക്കാട്‌ കോടതിയിൽ വർക്ക്‌ ചെയ്യുന്ന ഒരാൾ മധുവിനെ കുറിച്ച് പറഞ്ഞത് മധു ശരിക്കും ആഹാരസാധനങ്ങൾ എടുത്തിട്ടുണ്ട് എന്നാണ്.

    • @jyothi5563
      @jyothi5563 8 місяців тому +5

      അയാൾക്ക് മാനസ്സിക വെല്ലുവിളി നേരിട്ടിരുന്നു. സമൂഹത്തിൻ്റെ frame ല് പെടാത്ത ജീവിതങ്ങൾക്ക് വിശപ്പായിരുന്നു ഏറ്റവും വലിയ യാഥാർത്ഥ്യം.
      അട്ടപ്പാടിയിലും വണ്ടിപ്പെരിയാറും വാളയാറും ആരായിരുന്നു പ്രതികൾ എന്ന് എല്ലാവർക്കും ശരിക്കറിയാം

    • @tqxxx
      @tqxxx 8 місяців тому

      സത്യം ആണ് അയാൾ കള്ളനാണ് പക്ഷെ അയാൾ അവിടെ ഉള്ള ചെറുകിട കടക്കാർക്ക് ഭയങ്കര ശല്ല്യം ആയിരുന്നു!! അവിടെ ഉള്ള ആളുകൾ അയാളെ അറിയാം കുറെ അയാളെ പിടികിട്ടാതെ പിടികിട്ടിയപ്പോൾ ആണ് അവിടെ ഉള്ള ആളുകൾ വീഡിയോ എടുത്ത് പോസ്റ്റ്‌ ഇട്ടത് കള്ളനെ പിടിച്ചു എന്ന് പറഞ്ഞ്!! പോലീസ് കാർക്കും മധു ശല്ല്യം ആയിരുന്നു cmplnt പോയി പോയി ആളെ കിട്ടാതെ!! കൊന്നതിൽ ദുരൂഹത ഉണ്ട്!!

    • @sofiyac3966
      @sofiyac3966 8 місяців тому +7

      എടുത്തോട്ടെ, വിശപ്പുള്ള ഒരാൾ ഭക്ഷണ സാധനങ്ങൾ എടുത്താൽ അത് മരണം ശിക്ഷ കൊടുക്കാവുന്ന ഒരു തെറ്റാണോ

    • @Vnymedia.Dreamoneyt
      @Vnymedia.Dreamoneyt 8 місяців тому

      കട്ടതുകൊണ്ട് തല്ലിക്കൊല്ലാൻ ഇത് പാകിസ്ഥാൻ അല്ലല്ലോ 😃

    • @vidhy1974
      @vidhy1974 8 місяців тому

      Vishakkunnavan bhakshanam edukkunnathine moshanam ennu parayaruth ,ee boomi ellavarkkum avakashapettathannu athu ellavarkkum kittathirikkan kaaranavum nammal thanne pinne kodikal thattichu galfil kadanna kodeeswaranmare onnum cheyyan evidethe niyamathinu saadikkunnila

  • @Kichu8032
    @Kichu8032 8 місяців тому +3

    അഖിൽ മാരാരോട് കുറച്ചു respect ഉണ്ടായിരുന്നു. പക്ഷെ ഈ വിഷയത്തിൽ അഖിൽ മാരാരുടെ ന്യായം ഒന്നും ഒട്ടും clear അല്ല. മാരാർ തന്നെയല്ലേ ആദ്യം പറഞ്ഞത് ബിഗ്‌ബോസിന്റെ പേരിൽ contestant ആയി വരുന്ന സ്ത്രീകളെ അവിടുത്തെ ഉന്നതർ use ചെയ്യുന്നുണ്ട് എന്ന്. അപ്പൊ ഒരു സ്ത്രീ വന്നിട്ട് മാരാർ പറഞ്ഞതുപോലെ അവർക്ക് അങ്ങനെ ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞു. മാരാർ അതിനെ ഭയങ്കരമായിട്ട് അവരെ support ചെയ്യുകയും ചെയ്തു. ഇപ്പൊ കുറച്ചു പേർ മാരാരെ എതിർത്തു സംസാരിച്ചപ്പോ പുള്ളി പറയുന്നു താൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്ന്. അതിനിടയിൽ കുറച്ചു toxic fans വന്നിട്ട് പറയുന്നു ഈ പ്രതികരിക്കുന്ന സ്ത്രീകൾ തെറ്റ് ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് അവർക്ക് കൊള്ളുന്നതെന്ന്. ഇനി പ്രതികരിച്ചില്ലെങ്കിൽ ഈ toxic മലരന്മാർ പറഞ്ഞെന്നെ പേടികൊണ്ട് മിണ്ടാതിരിക്കുവാണെന്ന്

  • @deepthit6526
    @deepthit6526 8 місяців тому +1

    Quality anchor and quality questions❤❤

  • @alankphilip8573
    @alankphilip8573 8 місяців тому

    Akhil marar ❤🔥💥

  • @eeshoappa6356
    @eeshoappa6356 8 місяців тому +15

    സ്വയം പൊങ്ങി മാരാർ മാറ്റി മാറ്റി പറയും 😂

    • @RameshKrishnan-g1k
      @RameshKrishnan-g1k 8 місяців тому

      Kurechelm vivarm undeloo alkark❤❤..

    • @blueberrygames2047
      @blueberrygames2047 8 місяців тому

      ​@@Beautymeets123എന്ന് ഒരു മൈരാ ണ്ടി ദിവസക്കൂലി ഫാൻ

    • @rtvc61
      @rtvc61 7 місяців тому

      No.. ശോഭ ഫാൻ ​@@Beautymeets123

  • @VyshakKochu
    @VyshakKochu 7 місяців тому

    Facebook postine dipend cheyyalle marare

  • @punarjani4474
    @punarjani4474 8 місяців тому +2

    Saranyod a question chodichath e anchor thanne alle😜

  • @jijithcalicut9121
    @jijithcalicut9121 8 місяців тому +2

    മാരാർ 🥰

  • @photography_jin
    @photography_jin 8 місяців тому

    Avishamulath videogilnine edit cheyth matiyit enthinadoo post cheyunea

  • @AzeeezMoosa
    @AzeeezMoosa 8 місяців тому +2

    *ഇത് കേൾക്കുമ്പോൾ.. Gassik robbed ballondor കിട്ടിയതും.. World cup planned ആയതും ഓർമ്മ വന്നു പോയി🤡🏳️‍🌈*

  • @danishkk1261
    @danishkk1261 8 місяців тому +1

    🎉🎉

  • @simianeesh4371
    @simianeesh4371 8 місяців тому

    Marar=marar❤️❤️❤️