ധ്യാനിന്റെ ജാതകം നോക്കാൻ പോയ കഥ 🤣🤣 | Vineeth Sreenivasan & Team Interview | ORU JATHI JATHAKAM |
Вставка
- Опубліковано 4 лют 2025
- #vineethsreenivasan #sayanoraphilip #nikhilavimal #interview #trending #OruJaathiJathakam
This Video is Sponsored by IPM IAS Academy
IPM IAS App ഡൗൺലോഡ് ചെയ്യാൻ:
👉 Android: Play Store-ൽ നിന്നും IPM IAS എന്ന് Search ചെയ്ത് Download ചെയ്യാം
👉 iOS: Link വഴി - bit.ly/UPSCCSE...
For Enquiries: 📞 +91 6238 98 88 76 Founder : ഗൗതമൻ മോഹൻ
ഈ ആപ്ലിക്കേഷൻ വഴി, Preliminary Exam മുതൽ Interview വരെ ഒപ്പംനിൽക്കുന്ന പരീക്ഷാ പരിശീലനവും മികച്ച മാർഗനിർദ്ദേശവും ഇനി നിങ്ങൾക്ക് ലഭിക്കും.
Get ready for a laughter-packed journey with the cast and crew of Oru Jaathi Jathakam! Directed by the talented M. Mohanan, this romantic comedy stars Vineeth Sreenivasan, Nikhila Vimal, and Babu Antony in lead roles.
In this exclusive interview, Vineeth Sreenivasan talks about his role, Sayanora Philips shares the magic of the movie’s music, and Aiswarya and Haritha Parakodu delight us with fun-filled behind-the-scenes stories.
For Sponsorship:
Call: +91 8921 38 11 38
Email: originals.vp2023@gmail.com
Follow us on Facebook : www.facebook.c...
Follow us on Instagram : ...
#vineethsreenivasan
#OruJaathiJathakam
#vineethsreenivasan #dhyansreenivasan
#sayanoraphilip
#nikhilavimal
#ajuvarghese
#vineethsreenivasan
#OruJaathiJathakam
#Vineeth Sreenivasan Latest
#latestmovies
#newmalayalamcomedy
Vineeth Sreenivasan and Team
Vineeth Sreenivasan Interview
Nikhil Vimal
Nikhila Vimal Thug
Enthonnade....ith.... aarengilum oral vannu oru oru abhiprayam paranjal pinne ellam koodi athil pidichang thooongum.swantham abiprayam parayooo.anchor avarude reethiyil interview cheyyunnu.nigalkk vendangil kananda..
Everything I wanted to say ♥️♥️
Ninghal Veenede Amma aano ?😂
@@atmanyatra4532 alllallo ammachiii
adha same look rande aalkkum @@sinisoman6092
@@sinisoman6092 ninghal randum kaananum same look
സ്വന്തം ആയി ഒരു ചാനൽ തുടങ്ങി അതിൽ നാല് സെലിബ്രിറ്റികളെ കൊണ്ടിരുത്തി ഇന്റർവ്യൂ ചെയ്യാൻ ഒക്കെ ഒരു റേഞ്ച് വേണം. അത് അവർക്ക് കാഴ്ചക്കാർ ഉണ്ടെന്നുള്ള തികഞ്ഞ ബോധത്തോടെ ആണ്. ❤
ഒരുമാതിരി. കാണ്ടാമൃഗത്തിന്റെ തോലിനെക്കാൾ റേഞ്ച്... ല്ലെ...,,?😂
വിനീത് ചേട്ടനും ധ്യാനും ആ അച്ഛന്റെ മണിമുത്തുകൾ ആണ് 🥰🥰🥰ഒരു രക്ഷയും ഇല്ല
വിനീത് ഏട്ടന്റെ ചിരിയും വീണയുടെ ചമ്മലും ആണ് ഇതിലെ highlight
വീണയുടെ എല്ലാ interviews കാണുമ്പോ കിട്ടുന്ന ഒരു mind relief
3:04 videos starts 😊
Very helpful thanks 🤩
വീണ പറഞ്ഞത് പോലെ ആദ്യം ട്രൈലെർ കണ്ടപ്പോൾ വലിയ പ്രതീക്ഷ തോന്നിയില്ല. പക്ഷെ ഇപ്പോൾ 👍🏻👍🏻👍🏻👍🏻all the best
വർഷങ്ങൾക്കുശേഷം സിനിമ ഇന്റർവ്യൂ വിനീത് ഏട്ടൻ നു നൽകിയ ഒരു impact 😂പാവം വിനീത് ഏട്ടൻ ഇപ്പൊ സിനിമ യെ വാനോളം പുകഴ്ത്തുന്നത് നിർത്തി ☺️
സ്വന്തം അനിയൻ തന്നെയാ അന്ന് പുള്ളിയെ പബ്ലിക് ആയി കളിയാക്കി പ്രസ്താവനകൾ ഇറക്കിയത്😊
അത് പുള്ളിക്ക് നല്ല വിഷമം ഉണ്ടാക്കിക്കാണും 😢
അവരുടെ ചാനലിൽ അവർക്കിഷ്ടപ്പെട്ട രീതിയിൽ ചെയ്യുന്നു അവതാരിക്കും വന്നിരിക്കുന്നവർക്കും ഒരു പ്രഷ്നവുമില്ല😂 താത്പര്യമുള്ളവർ കാണുക.
3,4 months ആയി Google serch cheythu release date nokkuvayirunnu,eagerly waiting to see, My heart throb is Veneeth ❤❤
Veena negative comments onnum mind aklle always interesting ayi interview cheyyanm 🎉🎉🎉🎉 enik orupad ishta cool avum super anu anchoring 🎉🎉🎉🎉 always support veena
Enikki eshatam aane veena interview.. its fun ❤❤❤
ഇന്നലെയും ഇന്നുമായി ഇതിപ്പോ അഞ്ചാമത്തെ തവണ ആണ് ഈ interview കാണുന്നത്. 👍👌
Funny interview tension releif thnk uh veena❤
12:03 😅😅😅😅Veena chechikkkk kitti
Dear veena, ഒന്നങ്കിൽ ഒറ്റയ്ക്കിരുന്ന് ചിരിക്ക്. അല്ലെങ്കിൽ ചിരി അല്പം കുറച്ച് ഇന്റർവ്യൂവിൽ ശ്രദ്ധിക്കൂ അവര് ചിരിച്ചോട്ടെ.. ഇത് സ്വയം ചളിയടിച്ച് ചിരിച്ച് കയറ്റുകയാണല്ലോ 🙄
🔥 ധ്യാൻ - വിനീത് combo... ഏട്ടൻ -അനിയൻ combo 🔥🔥🔥
ഞങ്ങളെ മോള് ജനിച്ചപ്പോ (18 വർഷം മുൻപ് )സമയവും ദിവസവും ഒക്കെ ചോദിച് മോളെ നക്ഷത്രം ഏതാണെന്ന് പറഞ്ഞു തന്നിരുന്നു വിനീത് ❤
വീണാ ചമ്മാൻ വേണ്ടി ജീവിതം ഇനിയും ബാക്കി 😁😍
This is the best interview amongst all the lot..
വിനീത് ഉണ്ടങ്കിൽ ആ set കിടു ആയിരിക്കും
5:05 that relative aunty vibe,,,,, chodikkunna stylum ellam athe!!!!!!!
Kurachoode standard avam total interview
Why cant the ladies sitting next to him be matured!!!!! Enthokke statemnta parayunne!!!!!!!
Thankalude enjoy cheytha interviewsum undu, but ithu limit kazhinju poyi
Ival onum orikalum nannavilla bro
Exactly..very offensive
Indeed! She's such a Thalla
സൈഡിൽ ഇരിക്കുന്ന ഐശ്വര്യയും ഹരിതയും ഇവിടെ സംഭവിക്കുന്നത് എന്താ എന്ന അവസ്ഥയിൽ ഇരിക്കുന്നു😂
About bha bha bha from 26:00
Disgusting interview.. interviewers' questions are pathetic..
What are your expectations from Veenas channel
@@ലാൽകൃഷ്ണ nothing from now
(veena) She is the founder of pathetic-ism lol
നരൻ ഉറങ്ങി പോകുമല്ലോ ഞാൻ വിചാരിച്ചത് തന്നെ വിനീത് ഏട്ടൻ പറഞ്ഞത്
വിനീത്, ധ്യാൻ ഇവരുടെ തലവട്ടം എവിടെ കണ്ടാലും ഞാൻ ആ ഇന്റർവ്യൂ കാണും 😁
Veena ellarodum questions choikkunonde not just to main characters thts a good thing😊❤
Quality illenkil poyileeee
@kva9972 ningalkke okke endha ariyande quality aayitte cinema de shooting use cheydha lens de alavaano adho socio economic politics aano ariyande ithrekke quality aayittum serious aayittum choikaan they are mere actors who are ther to entertain they signed up for this often times they expext this frm interviewers so tht ther film will get promoted
ഇൻറർവ്യൂ കണ്ടു വളരെ ഹാപ്പിയാണ്
ഇപ്പോളും വീണടെ ഇന്റർവ്യൂ കാണാൻ ആൾക്കാർ ഉണ്ട് എന്ന് അറിയുമ്പോ, മലയാളി സമൂഹത്തോട് പുച്ഛം തോന്നുന്നത്... കഷ്ടം... വീണടെ വിചാരം കരൺ ജോഹർ ആണെന്ന് ആണ്... വീണ ഒന്നുകിൽ ഇന്റർവ്യൂ പരിപാടി നിർത്തി വേറെ എന്തെങ്കിലും തുടങ്ങു്,, സത്യം ഭയങ്കര ബോർ ആണ്.... ഭയങ്കര ബോര്,, മടുപ്പ് ഉളവാക്കുന്ന ചോദ്യങ്ങൾ,, നീ ആ ഗാഥാഫി, ആർജെ ശംബു, ഇവരെ ഒക്കെ ഒന്ന് കണ്ടുപഠിക്കു പ്ലീസ്...
Karan joherine standard ila
എനിക്ക് എന്തോ വീണയെ ഒത്തിരി ഇഷ്ടം ആണ്
സ്വന്തം ചാനൽ തുടങ്ങി അവിടെ എന്റർടൈൻമെന്റ് മാത്രം അല്ല മനുഷ്യന് ഉപകാരപ്പെടുന്ന ഇന്റർവ്യൂകളും ഒരേപോലെ ചെയ്യുന്നു
25:19 😂😂😂
വീണ ചെയ്ത എല്ലാ ഇന്റർവ്യൂസും ഹിറ്റ്❤
ഇവരുടെ ഇന്റർവ്യൂ പൊളിച്ചു 👌👌
വീണയുടെ ഇന്റർവ്യൂന്റെ ഓളം വേറെ ലെവൽ തന്നെയാണ്
സാരിയുടുത്ത പെണ്ണ് ചാർമിള ലുക്ക്
വിനീതും വീണയും ചേർന്നാൽ ഇന്റർവ്യൂ പൊളിക്കും
Vineeth bro...Varshangalk shesham ippazhano varunne😂😂
7:45 എന്തോന്ന് വീണേ 🤦🏻♀️
Oru rakshayumilla ee interview
Vineethettan💙
Next thumbnail veena chechiyede kazhuthinn pidikunath polee 😂😂
interview nalla rasamayirunn
Ithil veena nte negative parayan anelum ellarum interview kanunnundallo 😂
Kidilan interview....
Miss u sreenath bhasi🤣
Annal njan poyi sreenath bhasi ayittulla interview kandittu varam😅
@ratheeshr8240 ok njan rajum ayitt discussionil aarnn ok go ahead and get back to me
7:45 🤯 ith bayagaram aay poy
വീണേ വിനീതിനും ദ്യാനിന്നും നന്നായി അറിയാല്ലേ 😁
❤️ഞാൻ ഇത് മൂന്നാതവണ ആണ് കാണുന്നത്.
Naran urangipokumallo😂💯
I love veena's interview ❤❤
Truly a stress reliever
A few years ago, we used to decide to watch a movie after seeing its teaser and trailer. But nowadays, we plan to watch a movie after watching an interview. Anyway, we enjoyed it a lot.
കിടിലം interview
Vineethettan ♥️
ആരേലും ഭക്ഷണം കഴിക്കാൻ 200./-രൂപ അയക്കുമോ 😥😥🫂
Haritha❤😌
ഇത് പൊളിക്കും. ട്രൈലെർ കണ്ടു കൊള്ളാം
സൂപ്പർ ഇന്റർവ്യൂ 😁😅
ഇന്റർവ്യൂ സൂപ്പർ ആയിരുന്നു ❤❤❤
Nice interview
Mrng Chiri🤣😍
ടീം അംഗങ്ങൾ പ്രൊമോഷൻ വേറേ ലെവൽ ആക്കി
എന്തോന്ന് ഇത് വീണേ 🙆♂️
ഈ ആഭാസ ചിരി ചിരിക്കുന്ന ഇവളെ മാറ്റുക , അല്ലെങ്കിൽ ഈ ചാനൽ ഇനി കാണില്ല
Eth evarude swantham channel aane
,😅😅
നീ വേണേൽ കണ്ട മതി.
Super
സ്വന്തം ചാനൽ ആയി പോയി അല്ലേൽ ആങ്കറിനെ മാറ്റാമായിരുന്നു
ചേട്ടാ നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് ❤❤❤❤❤❤❤❤❤
കിടിലൻ ഇന്റർവ്യൂ. ഒത്തിരി ചിരിച്ചു
അവതാരിക സൂപ്പർ
വീണ ഒരു ഒന്നൊന്നര അവതാരിക തന്നെ ആണ്
Kannur slang ❤
കിടു ഇന്റർവ്യൂ
Iruthi insult cheyunna poloru interview👎🏻
Avarkk athe ariyavu
❤❤❤❤👍
ഇന്റർവ്യൂ എനർജി👌🏽
Vineeth ettante chiri😂
Missing നിഖില
Great expectations and eagerly waiting…all the best
Vineeth such a lovable person
ധ്യാന്‍ ❤❤
വിനീത് നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് 😍
നല്ല തല്ലിപ്പൊളി questions... 🤦🏻♀️ ഈ anchor നെ ഒന്ന് മാറ്റുമോ...👎🏻 disappointed...👎🏻
ഇത് വീണയുടെ സ്വന്തം ചാനല്‍ ആണ്
ഇങ്ങനെ ആളുകൾ പറയുന്നത് കൊണ്ട് വീണ സ്വന്തം ചാനൽ തുടങ്ങി ☺️😂.. എന്നിട്ടും 😂😂
ഇത് കണ്ട് ചിരിക്കാനും ആളുണ്ട് .. പറ്റില്ലെങ്കിൽ കാണണ്ട...
ഇങ്ങനത്തെ movies ന് ഇതുപോലത്തെ intetviews കൊണ്ട് അത്യാവശ്യം hype ഉണ്ടാക്കാൻ പറ്റും
Ethu avalude channel aanu
വീനീത് അല്ലങ്കിൽ ധ്യാൻ ഇവരുടെ ഇന്റർവ്യൂ കിട്ടിയാൽ ചാനൽ രക്ഷപെട്ടു. വീണടെ ചാനൽ ആണെങ്കിൽ പിന്നെ പൊളിക്കും
BhaBhaBa 🔥
ഒത്തിരി പ്രാവശ്യം ഈ ഇന്റർവ്യൂ കണ്ടു
വീണ വേറെ ലെവൽ
9:31
നായിക ആണോ saree. സുന്ദരി
Veenade questions vallatha over thanne anello.. Comments onnum vayikkarille ntho... Avark uncomfortable anenn manasilakkn polum bodham illatha anchor.. Oral seperationte karym paranjpo avalde oru parachil kettille... Ivalu divorce akumbozhum ee vibe thanne venam
സംവിധായകനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ..
സത്യത്തിൽ ഇവിടെ എന്താ നടന്നെ 🧐
veena 😘🤍
വിനീത് നിഖില ജോഡി തകർക്കും
Ith endh interview aanu.. Veena payngra over aavunond... Very bore..
കിടു ഇന്റർവ്യൂ. ഒത്തിരി ചിരിച്ചു
Koothara interview dhyan varate ellathinum thannolum😂
Questions 👎, vineeth , dhyan okke ayond cool aytt adhu kanum ee timeil prithviraj anel veena mole nee 3gum , pulli varilla adhu vere karyum 😂
#DhuranthamVeena
ഇത് ഒരു ജാതി സിനിമ ആകുമോ 🤔🤔🤔😅😅😅