അഖിൽ മാരാരേ വ്യക്തിപരമായി എനിക്ക് കൂടുതൽ ഒരു വിവരോല്ല. പക്ഷെ ഈ നിലപാട് വല്ലാതെ കൺതുറപ്പിക്കുന്നു. ഒരു പാട് ആളുകളുടെ ചോദ്യം👍🏼👍🏼. ദുരന്ത നിവാസികളുടെ അവകാശങ്ങൾക്കൊപ്പം🙏🏼❤️
സാധാരണ ഒരുമനുഷ്യന് മാധ്യമ പ്രവർത്തക്കകുരുടെ നീണ്ട നാവിനു മുന്നിൽ പിടിച്ചു നില്ക്കാൻ കഴിയാറില്ല . അവിടെ ആണ് അഖിൽ മാരാർ വ്യത്യസ്തൻ ആകുന്നത് . Akhil Marar 🔥🔥🔥
സംഭാവന വേണം എന്നുള്ള മുഖ്യന്റെ അനവസരത്തിൽ ഉള്ള പ്രസ്താവന കേട്ടപ്പോൾ അഖിൽ ചിന്തിച്ചതുപോലെ തന്നെയാണ് വെറും സാധാരണക്കാരിയായ ഞാനും ചിന്തിച്ചതും, വീട്ടിൽ പറഞ്ഞതും.
ഹാഷ്മി എന്ന അവതാരകനെ എനിക്കിഷ്ടമാണ്. പക്ഷേ കേരളത്തിലെ അഴിമതികൾ പച്ചയ്ക്ക് വിളിച്ചു പറയാൻ ധൈര്യം കാണിച്ച് മുന്നോട്ടു വരുന്നവരെ മുളയിലേ നുള്ളുന്ന പരിപാടി ശരിയല്ല! ഹാഷ്മീ നിങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് ശബ്ദമുയർത്തേണ്ടത്. അല്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയല്ല. Pls respect Public Peoples.🙏 " അഖിൽ മാരാർ__🔥🔥🔥❤️❤️❤️
Avan parnja oro kallangalum hashmi polich kodthutund... Amit shah kallam paranj , ksfe enikaryilla , big boss kanathonda, enoke paranj mezhukuvanu oro casilm
ഇത് കണ്ടപ്പോ പലതവണ മനസ്സിൽ വന്ന ഒരു ബിജിപി കാരന്റെ ചോദ്യം ഉണ്ട് “”””എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ വന്നു “””? എന്നിട്ട് മറുപടിക്ക് ശേഷം എനിക്ക് അത്രേ വിവരം ഉള്ളൂ .. മാരാർ പറയുന്നത് ഗൂഗിൾ പ്രകാരം ആണേൽ അതിൽ നിന്നും എന്തേലും പ്രൂഫ് കൊണ്ടെങ്കിലും പരിപാടിയിൽ വരണമായിരുന്നു …ഇത് ഒരുമാതിരി തൊള്ള കഴിവ് 😂😂
എൻ്റെ ഹാഷ്മി ഈ ജേണലിസം എന്നത് കള്ളങ്ങൾ മറക്കാനുള്ളതല്ല മറിച്ച് കള്ളങ്ങൾ തെളിയിക്കാൻ ഉള്ളതാണ് , ഈ ചർച്ചയിൽ പൂർണ്ണമായി അഖിൽ മാരാറോട് ഞാൻ യോജിക്കുന്നു കാരണം ഞാനും ഒരു സാധാരണക്കാരനാണ്
ആരാണ് കള്ളം പറഞ്ഞത്? ഹാഷ്മി ഡാറ്റ വെച്ചാണ് സംസാരിച്ചത്. അഖിൽ മാരാർ assumption ആണെന്ന് അവൻ തന്നെ സമ്മതിക്കുന്നു. ഒറ്റ വാദം പോലും തെളിവ് നിരത്തി തെളിയിക്കാൻ അവനു സാധിച്ചിട്ടില്ല.
ഹഷ്മി സമയം കിട്ടുമ്പോൾ cmnt ബോക്സിൽ ഒരു പായ വിരിച്ച് കിടക്ക്. സാധാരണക്കാരായ ജനങ്ങൾക്ക് പറയാൻ ഉള്ള കാര്യങ്ങൾ ആണ് അഖിൽ പറയുന്നത്.കേരളം മൊത്തം അഴിമതി ആണ് .അഖിൽ 🔥🔥🔥🔥🔥🔥🔥🔥🔥
റെജിക്ക് കിട്ടിയത് ഒരു വല്ലാത്ത കിട്ടലാ യല്ലോ റജീ, റജി ചാനൽ ചർച്ചകളിലൊക്കെ ഇറക്കി നോക്കിയി ട്ടുള്ള വേല ചീറ്റിപ്പോയല്ലോ, അണ്ണാക്കിൽ തന്നേ തന്നല്ലോ അഖിൽ😛
എഡിറ്റ് ചെയ്തു ഇട്ടത് അഖിൽ ലൈവിൽ പറഞ്ഞു. എന്തിനാ 24 ഇങ്ങനെ പിണറായിയെ വെളുപ്പിക്കാൻ ഇറങ്ങിയത്. ജനങ്ങൾ പൊട്ടന്മാരല്ല എന്ന് മനസിലാക്കുക... കുറച്ചേലും നാണമുണ്ടെൽ അഖിൽ മാരാർ പറഞ്ഞത് എല്ലാം ഇടാൻ ധൈര്യം കാണിക്കുക..
പണ്ട് മൊട്ട അരുൺ നടത്തിയ ഒരു അജണ്ട ശ്രീജിത്ത് പണിക്കർ പൊളിച്ചു അടുക്കി... അന്ന് എഡിറ്റ് ചെയിതു പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞു
അഖിൽ marar ചേട്ടൻ പോളിയാണ്, ഹാഷമി ഒന്നും ഒന്നും അല്ലാതെ ആക്കിയ നിമിഷം, സത്യം വിജയിക്കട്ടെ, ഹാഷമി എന്തൊക്കെ പറഞ്ഞാലും അഖിൽ ചേട്ടന്റെ വാക്സമൃദ്യത്തിൽ പിടിച്ചു നിക്കാൻ പറ്റില്ല
I am retired Army Offr and first time I am seeing Akhil Marars debate. Very brilliant man. Keep it up. Correct reasons and opinions. You are excellent man Mr Akhil
@@ravikumarpm1082 Retired Army officer ennanu parenjath.. angane anengil ente rajyathinu jeevan panayam vech service cheytha oru army karanod atleast oru thanks engilum pareyan pattille? Army karan anel abiprayam pareyan padille ?Antham kammi , Anthas undengil ee pirich edutha panathil ninnu verum 2 lakh vechanu aa duranthathil pettavark kodukkunnath,ath thettanu ennengilum sammathik. Eee nashicha “Mukkiya” mathri fund allathe vere evdelum kodthirunnel aa naatukark engilum upakarapettene.
അകിൽ മാരാരെപോലെ യുള്ള ചെറുപ്പക്കാരെ ഇന്ന് തീർച്ചയായും നമുക്ക് ആവശ്യമുണ്ട്. കാരണം ഈ ചർച്ച കാണുമ്പോൾ ഇന്ന് കേരളം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്ക് മാത്രമല്ല അതിന് വേണ്ടി ഊഹം കാത്തിരിക്കുന്ന എല്ലാ പാർട്ടി നേതാക്കൾക്കും ഒന്ന് മുട്ട് വിറക്കും. എന്ത് കാണിച്ചാലും രണ്ട് കയ്യും കെട്ടി ഓചാനിച്ച് നിൽക്കുമെന്ന ധാരണ അവർക്ക് മാറണം.....
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ആളുകൾ ആരും ലാപ്പ്ടോപ്പ് വാങ്ങാൻ വേണ്ടി കൊടുത്തത് അല്ലായിരുന്നു ❤ മാരാർ പറഞ്ഞതാണ് സത്യം 100 ശതമാനം സത്യം❤❤ അഖിൽ❤❤❤❤
@@arkjn20 ചേട്ടൻ കമ്മി ആണോ??? മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധി... അഥവാ CMDRF... ഇങ്ങനെ ഒരു സ്കീം അല്ലെ ഉള്ളത്?? അല്ലാതെ മുഖ്യമന്ത്രിയുടെ പ്രളയഫണ്ട്/മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ട്.. എന്നിങ്ങനെ ആണോ 🥱
ജനകീയ കോടതിയിൽ ജനങൾക്ക് വേണ്ടി ഒരാൾ ഇരുന്ന് സംസാരിക്കുന്നു, ഹാശ്മിക്ക് ലക്ഷ്യം മാറാറിനെ തോൽപ്പിക്കണം എന്നു മാത്രമായി. അവിടെ തിരിഞ്ഞു നിൽക്കുന്നത് പൊതു ജനങ്ങൾക്കെതിരെയാണെന്ന കാര്യം മറന്നു പോയി
അഖിൽ മാരാർ പറഞ്ഞതിനോട് യോജിക്കുന്നവർ ഇവിടെ വാ ❤👍🏻🔥
100%
❤❤👍👍
❤
Akhil Marar 100% correct ❤❤🔥🔥
❤
ജനശബ്ദം ആണ് അഖിൽ മാരാരിലൂടെ പുറത്ത് വന്നത്. .. അഭിനന്ദനങ്ങൾ..
മനുഷ്യത്വം മരവിച്ചവൻ്റെ ശബ്ദം അഖിൽ മാരാരുടെ ശബ്ദം
@@Dayana-uu3su hi sobha😂
Avante ella kallathrangalm mandatharangalm hashmi polich kodthutund
Yesss
@@sreenathharikumar2163 athu kurachu bodhanullavarku manasilakunnumundu siree 😅😅
24 ചാനലിനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു അത് മാറ്റിതന്ന് ഹാഷ്മി!
അഖിൽ മാരാർ ജനങ്ങളുടെ നാവായി 🎉
അഖിൽ മാരാർ കേരളത്തിൻ്റെ ശത്രു rss ൻ്റെ വിഷനാവായി അധഃപതിച്ചു.
@@shajivarghese6078 അഖില്‍മാരാർക്ക് മാനസികമായ അടുപ്പ൦ കോൺഗ്രസിനോടാണ് അത് താങ്കൾക്ക് അറിയാത്തതുകൊണ്ട് .
🙌🏻illa mone ivide hashimi. Thelliyukkanath rekhaa mukheneyaan akhilne pole assumption alla🙌🏻
❤🔥
@@shajivarghese6078പറി എണീച്ചു പോടെ അന്തം
Akhil marar ഈ ചർച്ചയിൽ വിജയിച്ചു എന്നുള്ളവർ ഒരു like....... 🙏🤝🤝🤝🤝
ഹേ ഇസ് ഗോൾഡ്.. ഒരു രാഷ്ട്രിയ പാർട്ടിക്കും വിധേയൻ അല്ല.. ഇങ്ങനെ ഉള്ളവർ വരട്ടെ..
ആകാശത്തുകൂടി പോയ വെടിയുണ്ട ചാനലുകാർ ഏണി വെച്ച് ഹാഷ്മിയെകയറ്റിവിട്ട് വേടിച്ചു ❤
ഹാഷ്മി,ദയവ് ചെയ്ത് അഖിലിനെ സംസാരിക്കാൻ അനുവദിക്കൂ. അഖിലിനേ വായ തുറക്കാൻ വിടുന്നില്ലല്ലൊ
ഹാഷ്മി താങ്കൾ ആർക്കു വേണ്ടിയാണ് ശബ്ദമുയർത്തുന്നത് ജനത്തിന്റെ നാവാണ് മാരാരിലൂടെ ഉയരുന്നത് 🔥🔥
ഓ തന്നെ 😹
Yess
Sarkarindakiya durandam.
Correct
ഇതൊക്കെ ഒരു കളി ആണ്..
അയാൾ അങ്ങനെ പ്രലോഭനം നൽകി വസ്തുതകൾ പുറത്ത് കൊണ്ട് വന്നത്....
ഹാഷ്മി ഈ കമെന്റുകൾ എല്ലാം ഇരുന്ന് വായിക്കണേ, എന്നിട്ട് വേണം അടുത്ത ജനകീയ കോടതി ഉണ്ടാക്കാൻ പോകാൻ
Comment boxile vaana sangikal parayunnath kettalla paripadi avatharippikkunath. Ivante oro kallangal aayt vykthamayit paranjtund , ath mansalkatha pottanamar ingane oro vaana comment aayt irangm
സത്യം ഒരെണ്ണം പോലും ഹാഷമിയെ സപ്പോർട് ചെയുനില്ല ഇതോടെ മനസിലാക്കാം ഹാഷമി ക്കു ഒരു ചുക്കും അറിയില്ല
Exactly bro... 👌
Ctect
wat marar saying is absolutely rubbish..he is not speaking with facts and figures..just uttering non sense
മാരാർ രക്ഷയില്ല❤❤❤❤❤❤ ഹാഷ്മി
നാവാടൽ 18 പയറ്റിയിട്ടും മാരാരുടെ രോമത്തിൽ തൊട്ടില്ല👍👍👍👍👍👍
Oru karythinu polum factual marupadi parayan kazhyathe kedann mezhukuvanu marar, kallam allathe veronum parayan illa mararkk
@@sreenathharikumar2163 കള്ളം പറയുന്നതും ചെയ്യുന്നതും എത് തെണ്ടി mairan ആണെന്ന് അഖിൽ മാരാർ വീണ്ടും തെളിയിച്ചു തന്നു.... ❤❤
😂😂😂 ഉ. മ. പി @@sreenathharikumar2163
@@sreenathharikumar2163അത് മനസ്സിലായി ഇനി വോട്ട് ചോദിച്ചു വരുന്നവർക്ക് അതിനുള്ള മറുപടി കൊടുത്തോളാം
പൊതിച്ചോർ വേണോ 🤣@@sreenathharikumar2163
ജനങ്ങൾക്കുവേണ്ടി ശബ്ദിച്ച അഖിലിന് ഇരിക്കട്ടെ ഈ പ്രാവശ്യത്തെ like ❤
കിട്ടിയ ജീവിത സൗകര്യം വെച്ചു എല്ലാരേയും സുഖിപ്പിച്ചു സുഖമായി ജീവിക്കാമായിരുന്നിട്ടും പ്രതിഷേധിക്കുന്ന അഖിലിന്റെ നിലപാട് അഭിനന്ദനാർഹം.
@@prwork210 Athu Avan naalonam AMMA membersine cheyundallo. Avan nateelu ullavan aanel ithine kurach onnum parayanilla.
Cinemakare nallonam supikunund!
👍👍💯
💯
@@RO-im1dparooanam alle ollu theliyikkumbo prethikarikkkum
അഖിൽ മാരാർ പറഞ്ഞതും ചോദിച്ചതും ഇവിടത്തെ ഓരോ ജനങ്ങൾക്കും ചോദിക്കാനുള്ളത് ആണ് akhil marar 🔥❤️
Akhil 👍
അഖിൽ ചേട്ടൻ
Sathiam
💯👌
Athe
അഖിൽ മാരാർ നല്ല തന്തയ്ക്ക് പിറന്നവൻ 👍🏻👍🏻👍🏻Full സപ്പോർട്ട്
ഹാഷ്മി❤
നിലപാടില്ലാത്ത ആളാണ് അഖിൽ മാരാർ അങ്ങോട്ടുമിങ്ങോട്ടും ചായും
Akhil loka pottan😅
@@violetphotographycalicut4889ithil kanunna comments ellam Pr work nte bhagam annu bro kure okke
@@violetphotographycalicut4889ennu Vijayante peepi oothunna kammi vaanam 😂😂😂 oothu nadakkatte nallonam
ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവും ആയിട്ടുള്ള മറുപടി നൽകി. അഖിൽ മാരാർ 💓💓
ഹാഷ്മി സംസാരിക്കിക്കുന്നതിനേക്കാൾ കൃത്യമായി അഖിൽ മാരാർ സംസാരിക്കുന്നു 👍🏻
ഇന്നത്തെ താരം അഖിൽ മാരാർ തന്നെ
സത്യത്തിനൊപ്പം നീതിക്കൊപ്പം ❤❤❤
മൈരാറ് ഓളി ഫാൻസ് 🤣🤣🤣
@@2129madhu1next sankhi candidates anu bro athinulla cash advance vedichu vechottundu😂
🙏ജനകിയ കോടതിയിലേ ഏറ്റവും നല്ല എപ്പിസോഡ്
അഖിൽ മാരാർ ഹാഷമിയെ അല്ല പിണറായി സർക്കാരിനെ പൊളിച്ചു അടക്കി 👍🙏🙏
ബാ ബാ അടിക്കുന്ന അയാളോ 😂😂😂
@@thrissurvlogger6506polichu vittu theetta kamide😂
മാരാരെ നിങ്ങൾ പുലിയാണ്, ഹാഷ്മി നിങ്ങൾ ഇത്രയും നാള്‍ കണ്ട ആളുകള്‍ ആയി മാരാരെ താരതമ്യം ചെയ്യരുതെ അങ്ങേര് വേറെ level ആണ്.
Myraanu
👍👍
Marar 🥰
മാരാരുടെ അണ്ണാക്കിൽ കൊടുത്തു ഹാഷിംമി
വന്നല്ലോ സുഡാപ്പി😂😂😂@@moideenkuttykutty9860
അഖിൽ മാരാർക്ക് ഒരായിരം അഭിനന്ദനങ്ങൾ
സാധാരണക്കാർക്ക് വേണ്ടിയുള്ള ശബ്ദം❤ താങ്ക്സ് മാരാർ👍🏼
സന്തോഷ് പണ്ഡിറ്റ് കൂടെ വേണമായിരുന്നു.
പിന്നെ.,... 😏😏😏😏
😊😊😊😊😊😊😊😊😊@@Exploringtheworldforyou
അഭിനന്ദനങ്ങൾ അഖിൽ, ആളുകൾ ചിന്തിക്കണം, ചോദിക്കണം.
അഖിൽ മരാരാണ് യഥാർത്ഥ ജനശബ്ദം... വെക്തമായി സത്യങ്ങൾ വിളിച്ചു പറയുന്ന ഒരു പച്ച മനുഷ്യൻ... My full support to Akhil Marar... 👌👌👌👍👍👍👏👏👏
Myrannu
Akhil Marar talks very sensibly .
അഖിൽ മാരാർ വെരി വെരി വെരി ഗുഡ്❤❤❤❤❤❤❤❤
🤝🤝🤝🤝🤝🤝🤝🤝🤝
അഖിൽ മാരാരെ പറയാൻ വിടാതെ ഇടയ്ക് കേറി ഹാഷ്മി കളിക്കുന്നു
❤❤❤
ആയിരം കമന്റ്സ് വായിച്ചിട്ടും അഖിൽ മാരാർ നു എതിരെ ഒന്നും കണ്ടില്ല... അതിൽ നിന്ന് തന്നെ ഈ കോടതിയിൽ ആര് വിജയിച്ചു എന്നതിൽ സംശയം ഇല്ല....
അഖിൽ 🔥🔥🔥🔥❤️❤️
Pr work on peak alle bro
അതെ 💯മാരാർ ❤️
@@florinsonkinnu8808അതെ 💯 പിണറായിക്ക് നട്ടെല്ല് പണയം വെക്കാത്ത സാധാരണക്കാരായ ജനങ്ങൾ ആണ് അഖിലിന്റെ pr ❤️
Yes Marar well done 💯💯💯
@@florinsonkinnu8808സത്യം, interview ഫുൾ പുള്ളി തിരിച്ചടി വാങ്ങുന്നുണ്ട്. എന്നിട്ടും PR comments കൊണ്ട് അങ്ങ് നിറയ്ക്കുകയാണ്.
അഖിൽ മാരാരേ വ്യക്തിപരമായി എനിക്ക് കൂടുതൽ ഒരു വിവരോല്ല.
പക്ഷെ ഈ നിലപാട് വല്ലാതെ കൺതുറപ്പിക്കുന്നു. ഒരു പാട് ആളുകളുടെ ചോദ്യം👍🏼👍🏼.
ദുരന്ത നിവാസികളുടെ അവകാശങ്ങൾക്കൊപ്പം🙏🏼❤️
😂😂😂 vaaaanar
അഖിൽ മാരാർ പൊളിച്ചടുക്കി , കൃത്യവും വ്യക്തവുമായ മികച്ച നിലപാട്❤ ദുരന്തമായി ഹാഷ്മി
അഖിൽമാരാരെ ഇഷ്ടമില്ലായിരുന്നു...എന്നാൽ ഇത് പൊളിച്ചു,കിടുക്കി,തിമിർത്തു....❤
ബിഗ്‌ബോസിൽ വോട്ട് കൊട്ത്ത് ജയിപ്പിച്ചത് വെറുതെ ആയില്ല... അഖിൽ ❤️
ഞാനും
ഞാനും
ഹാഷ്മിക്ക് സമയം കിട്ടുമ്പോൾ ഈ കമൻ്റ് എല്ലാം നോക്കണേ , പൊതുജനം കഴുതയല്ലെന്ന തിരിച്ചറിവുണ്ടാകും
അഖിൽ മാരാർ 🎉🎉🔥🔥
Sathiyam
സത്യം
1000000% അഖിൽ marar ചേട്ടൻ സാധാരണ ജനങ്ങൾക്ക് വേണ്ടി മാത്രം സംസാരിക്കുന്ന ഒരു വ്യക്തിയാണ്
Correct
correct👍🏻@@robinponnachan8570
Super, അഖിൽമാരാർ ഇതുപോലുള്ള ശബ്ദങ്ങൾ പൊങ്ങി കേൾക്കട്ടെ
അഖിൽ മാരാർ പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമായ കാര്യങ്ങൾ ആണ് 🙌🏻❤️🔥.
ഹാഷ്മിയെ ഇഷ്ടമായിരുന്നു , ഇ ചർച്ചയോടെ എല്ലാ ഇഷ്ടവും പോയി , അഖിൽ മാരാർ പൊളിച്ചു , ഹാഷ്മി പെട്ട് പോയി , കട്ട സപ്പോർട്ട് അഖിൽ .
Ennikum
Hashmiye kurache vilayundayirunnu.. ipo athinum theerumanamayi
❤
സാധാരണ ഒരുമനുഷ്യന് മാധ്യമ പ്രവർത്തക്കകുരുടെ നീണ്ട നാവിനു മുന്നിൽ പിടിച്ചു നില്ക്കാൻ കഴിയാറില്ല . അവിടെ ആണ് അഖിൽ മാരാർ വ്യത്യസ്തൻ ആകുന്നത് . Akhil Marar 🔥🔥🔥
Ella kallangalm polich kodthtund hashmi
@@sreenathharikumar2163full ഇല്ല മാത്രമല്ല പറയാൻ സമ്മതിക്കുന്നില്ല😂😂
@@superpayyans1554 അതെ എഡിറ്റിങ്ങ അല്ലേൽ മാരർജി ജയിച്ചേനെ 🤣🤣🤣പറ്റിച്ചതാ 🤣🤣
മാരാരുടെ തട്ട് താന് തന്നെ ഇരിക്കും ഹാഷ്മി😂
Akilmaraar❤❤❤
സംഭാവന വേണം എന്നുള്ള മുഖ്യന്റെ അനവസരത്തിൽ ഉള്ള പ്രസ്താവന കേട്ടപ്പോൾ അഖിൽ ചിന്തിച്ചതുപോലെ തന്നെയാണ് വെറും സാധാരണക്കാരിയായ ഞാനും ചിന്തിച്ചതും, വീട്ടിൽ പറഞ്ഞതും.
@@mrk6564 exactly njanum
Swakaarya vyakthikal nalkaam ennu Paranja paddhathykale kurichu onnum Sarkar onnum mindunnilla....
Athum duritham nadanna anne divasam thanne paranjappo enikkum thonni
Athe
Correct appol thanne enikku pinarayiyodu veruppu thonni.
ഇന്നാണ് കണ്ടത്.. ഇന്നത്തെ ലൈക് മാരാർക്ക്.. ഇഷ്ടം 🎉🎉🎉
Iy
ഹാഷ്മി എന്ന അവതാരകനെ എനിക്കിഷ്ടമാണ്. പക്ഷേ കേരളത്തിലെ അഴിമതികൾ പച്ചയ്ക്ക് വിളിച്ചു പറയാൻ ധൈര്യം കാണിച്ച് മുന്നോട്ടു വരുന്നവരെ മുളയിലേ നുള്ളുന്ന പരിപാടി ശരിയല്ല! ഹാഷ്മീ നിങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് ശബ്ദമുയർത്തേണ്ടത്. അല്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയല്ല. Pls respect Public Peoples.🙏 " അഖിൽ മാരാർ__🔥🔥🔥❤️❤️❤️
Avan parnja oro kallangalum hashmi polich kodthutund... Amit shah kallam paranj , ksfe enikaryilla , big boss kanathonda, enoke paranj mezhukuvanu oro casilm
❤❤🎉🎉
ഇത് കണ്ടപ്പോ പലതവണ മനസ്സിൽ വന്ന ഒരു ബിജിപി കാരന്റെ ചോദ്യം ഉണ്ട് “”””എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ വന്നു “””? എന്നിട്ട് മറുപടിക്ക് ശേഷം എനിക്ക് അത്രേ വിവരം ഉള്ളൂ .. മാരാർ പറയുന്നത് ഗൂഗിൾ പ്രകാരം ആണേൽ അതിൽ നിന്നും എന്തേലും പ്രൂഫ് കൊണ്ടെങ്കിലും പരിപാടിയിൽ വരണമായിരുന്നു …ഇത് ഒരുമാതിരി തൊള്ള കഴിവ് 😂😂
Hashmi you have 2 face
ഹാഷ്മി മാരാറിനെ കൊണ്ട് പറയിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്
പ്രോമോ ഇട്ട് 24 ജനകീയ കോടതി കൊണ്ടുവന്നപ്പോൾ കമന്റ് ബോക്സിൽ പ്രതീക്ഷിച്ചത് അഖിൽ മാരാർ വധം... പക്ഷേ നടന്നത് 24/ഹാഷമി വധം ❤🔥
Ufff
പലതും എഡിറ്റിംഗ് ചെയ്തു
എൻ്റെ ഹാഷ്മി ഈ ജേണലിസം എന്നത് കള്ളങ്ങൾ മറക്കാനുള്ളതല്ല മറിച്ച് കള്ളങ്ങൾ തെളിയിക്കാൻ ഉള്ളതാണ് , ഈ ചർച്ചയിൽ പൂർണ്ണമായി അഖിൽ മാരാറോട് ഞാൻ യോജിക്കുന്നു കാരണം ഞാനും ഒരു സാധാരണക്കാരനാണ്
ആരാണ് കള്ളം പറഞ്ഞത്?
ഹാഷ്മി ഡാറ്റ വെച്ചാണ് സംസാരിച്ചത്. അഖിൽ മാരാർ assumption ആണെന്ന് അവൻ തന്നെ സമ്മതിക്കുന്നു.
ഒറ്റ വാദം പോലും തെളിവ് നിരത്തി തെളിയിക്കാൻ അവനു സാധിച്ചിട്ടില്ല.
Kallangal polikkan ullathanu akhilinte oro kallavum hashmi polich adukki koduthitund comment itt sangikal adimaye support chynu
Hashmi sfi😂
@@sreenathharikumar2163 കോമൺസെൻസ് എന്ന സാധനം ഉപയോഗിക്കുന്നത് നല്ലതാണ്, ആരാണ് അടിമയെ എന്നറിയണമെങ്കിൽ ആ വീഡിയോ ഫുൾ ആയിട്ട് കണ്ടു നോക്കൂ
എന്താണ് മാരാർ തെളിയിച്ചത്?
ഹഷ്മി സമയം കിട്ടുമ്പോൾ cmnt ബോക്സിൽ ഒരു പായ വിരിച്ച് കിടക്ക്. സാധാരണക്കാരായ ജനങ്ങൾക്ക് പറയാൻ ഉള്ള കാര്യങ്ങൾ ആണ് അഖിൽ പറയുന്നത്.കേരളം മൊത്തം അഴിമതി ആണ് .അഖിൽ 🔥🔥🔥🔥🔥🔥🔥🔥🔥
😍👍
❤
Hats off Ashmi 👌👌👌 നന്നായി സർക്കാരിനെ വെളുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.... പോട്ടെ സാരമില്ല... 😅 ഇനിയും ആയിരം akhil marar വരട്ടെ❤❤
എനിക്കും തോന്നുന്നു
Adutha niyama sabhayil hashmikku oru cpm seat undu
അഷ്‌മിയുടെ മടിയിൽ കനo ഉണ്ടു്
Akhil Marar❤
😅😅😅😅😂
ഹാഷ്മി എത്ര ശ്രമിച്ചാലും ദുരിതാശ്വാസ നിധിയിൽ സഖാക്കൾ കാണിച്ച അഴിമതി വെളുപ്പിക്കാൻ പറ്റില്ല
ഇക്കാര്യത്തിൽ അഖിൽ മാരാർക്കൊപ്പം ❤
Yes ❤
Yes
Yes
Akhilinte kooothi😅
@@athulbiju518hi അന്തം💪💪🍼
നന്നായി അഖിൽ പറഞ്ഞത് ഇത് സാധരണ ജനത്തിന്റെ അഭിപ്രായം ആണ് 👍
Latest news...today
അഖിൽ മാരാർ നമ്മുടെ കേരളത്തിന് വേണം ❤️❤️❤️
ഹാഷ്മി ജനങ്ങൾക്ക് വേണ്ടിയല്ല സംസാരം ആർക്ക് വേണ്ടി
നിഷ്പക്ഷ ജനത ചോദിക്കാനിരുന്ന ചോദ്യങ്ങൾ അഖിൽ ചോദിക്കുന്നു. -- 🙏🙏🙏❤️
ബിഗ്‌ബോസിനോട് നന്ദി ഉണ്ട്. ഈ Thee🔥 തന്നതിന്
💯💯💯💯💯🫶🏻
സത്യം പറയുമ്പോൾ കള്ളത്തരം ചെയ്യാൻ കൂട്ട് നിൽക്കുന്നവർ ക് അത് തോന്നും
Thee alla theetam
@@random369 അടിമ കണ്ണ് 😂😂
Akhil marar 🔥
ഈ ഡിബേറ്റ് മൊത്തം കേട്ടിട്ടും അഖിൽ മാരാറുടെ ഭാഗത്തു ഒരു തെറ്റും ഉണ്ടെന്ന് തോന്നാത്തവർ ഇവിടെ come on
👍
സാധാരണ കാർക്ക് വേണ്ടി മാരാറുടെ ശബ്ദം ഇനിയും ഉയരട്ടെ 🥰🥰🥰
വളരെ അധികം പ്രിപ്പർഡ് ആയിട്ടുള്ള മാധ്യമ പ്രേവർത്തകനോട് പിടിച്ചു നിൽക്കാനുള്ള മാരാറുടെ അറിവ് അഭിനന്ദനീയം.. മാധ്യമ പ്രവർത്തകൻ തോറ്റു.. 👏🏼👏🏼👏🏼🙏🏼👍🏼❤️
ഹാഷ്മി തെറ്റായ preparation ആണ് നടത്തിയത്.ലജ്ജ തോന്നുന്നു.
😂😂😂😂 gud n8
എന്തുകൊണ്ട് മാറാർക്ക് പ്രിപ്പയേർഡ് ആയിക്കൂടാ
എന്ത് പ്രൈപൈഡ്??? മാരാർ ഇട്ട ഓരോ കാര്യങ്ങൾ മാത്രം ആണ് ഹാഷമി ചോദിച്ചത്. അതിൽ ഒരു മറുപടി പോലും പറയാൻ കഴിയാത്ത മാരാർ ആണ് മെഴുകുന്നത്
@@aneeshpg100pulli pinne itrem neram avde cinema kadha parayuayrnno 🙂
ഹാസ്മി ശരിക്കും വിയർക്കുന്നുണ്ട്.
ആദ്യമായിയാണ് ഇങ്ങനെ നിന്ന് വിറക്കുന്നത് കാണുന്നത്. മാരാർ പൊളിച്ചു 🔥
ഒരു ഇൻട്രോ പേരിൽ ഒരുപാട് തെറി കേട്ടു ഹാഷ്മി. അതിന്റെ പ്രായശ്ചിത്തം. അയാൾക്കും അറിയാം ഈ പ്രസ്ഥാനം എങ്ങനെ എന്ന്.
❤
ഹാഷ്മി ആദ്യമായി ഒന്ന് പതറി😢😅
ആദ്യമായി ഒന്നുമല്ല അശ്വന്ത് കൊക്ക് അണ്ണാക്കിൽ പിരിവെട്ടിച്ചതാ.. 🤣 ഹാഷ്മി നീന്നു വിയർത്തത്
റെജിക്ക് കിട്ടിയത് ഒരു വല്ലാത്ത കിട്ടലാ
യല്ലോ റജീ, റജി ചാനൽ ചർച്ചകളിലൊക്കെ ഇറക്കി നോക്കിയി
ട്ടുള്ള വേല ചീറ്റിപ്പോയല്ലോ, അണ്ണാക്കിൽ തന്നേ
തന്നല്ലോ അഖിൽ😛
അഖിൽ മാരാർ പറഞ്ഞത് ജനകളുടെ ഭാഗം ..he is right…
അഖിൽ മാരാരു പറയാൻ സമ്മതിക്കെടാ നീ. 😡😡😡😡😡 അഖിലേ നീ പൊളിച്ചു....
ഒരു 1% വിവരം ഇല്ലാത്ത ഹാഷ്മി നല്ലൊരു അവതരണം ... അഖിൽ മാരാർ 👍🏻👍🏻👍🏻
koppanu
😂 എന്തേലും യാഥാർഥ്യം ഉണ്ടോ മാരാരുടെ വാക്കുകൾക്ക്😂😂😂
Nee mandsn😂😂😂😂
@@sreejithkv3430 പാവം ഓരോ ജല്പനങ്ങൾ 🙏🏻
@@footballlife5842 He told the truth
അഖിലിനെ സപ്പോർട്ട് ചെയ്തു 100++ കമെന്റ് ഇട്ടാലും മതിയാവില്ല 🥰🥰
koppanu
Nammude Ellavarudeyum Karthavum Rakshithaavum Dheivavumaya Yesu Kristhuvaya Yahova Akhiliney Upayogikkunnathaanu Azhimathikarkkethirey Pravarthikkan
എഡിറ്റിംഗും തടസ്സപ്പെടുത്തലും മാത്രം എന്നിട്ടും അഖിലിനെ തെറ്റാണെന്ന് കാണിക്കാൻ ഹാഷ്മിക്ക് കഴിയുന്നില്ല.
അത് അണ് സത്യത്തി എന്റെ വിജയം
sherikum marar nthokeyo parayunnu mikka karyangalkum oru pinpalamilladhey vait alakunu
kallam parayunnnu
@@ashik9493-u8v തൻ്റെ തലക്ക് വേറെ എന്തോ അസുഖം ആണ് 😂😂😂
Kammirogam ullavrk angne tonnum@@ashik9493-u8v
Nee pottanaa😂😂😂
ഹാഷ്മിയുടെ
വിറയൽ കണ്ട് ചിരിവന്ന വർ ഇവിടെ like ചെയ്യു
😄😄😄
എഡിറ്റ് ചെയ്തു ഇട്ടത് അഖിൽ ലൈവിൽ പറഞ്ഞു. എന്തിനാ 24 ഇങ്ങനെ പിണറായിയെ വെളുപ്പിക്കാൻ ഇറങ്ങിയത്. ജനങ്ങൾ പൊട്ടന്മാരല്ല എന്ന് മനസിലാക്കുക... കുറച്ചേലും നാണമുണ്ടെൽ അഖിൽ മാരാർ പറഞ്ഞത് എല്ലാം ഇടാൻ ധൈര്യം കാണിക്കുക..
പണ്ട് മൊട്ട അരുൺ നടത്തിയ ഒരു അജണ്ട ശ്രീജിത്ത് പണിക്കർ പൊളിച്ചു അടുക്കി... അന്ന് എഡിറ്റ് ചെയിതു പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞു
Ath eppozhum 24 cheyyunnathaan. Ath record cheyth purath vittavar und
Shame on 24..
സാമൂഹ്യ വിരുദ്ധൻ പിടിക്കപ്പെട്ടു.... അത്രെ ഉള്ളൂ... 😡
ഹാഷ്മി ഫോണ്‍ ചൈയ്തോ എന്ന് ചോദിക്കുന്നു.. Ksb യില്‍ ഫോണെടുക്കുന്നില്ല പിന്നാ..
മാരരെ തോല്പിക്കാൻ ഹാഷ്മി ഇനിയും ജന്മങ്ങൾ ജനിക്കേണ്ടി വരും.... മാരാർ ❤❤❤
ഈ ഒരറ്റ പരിപാടി കണ്ടത് മുതൽ ഹാഷ്മിയോട് ഉള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു. കാരണം ജനങ്ങൾക്ക് വേണ്ടി സംസാരികുന്നില്ല ഹാഷ്മിയെ ഒരു പാട് ഇഷ്ടമായിരുന്നു.❤❤
Pinne sanki
😂😂സംഗിക്ക് നൊന്തു
Just reality, what is that, control you're self 😂😂😂😂
@@krishnanlic8149 എല്ലാ എപ്പിസോഡ്ന് ശേഷവും കാണുന്ന typical കമന്റ് 😂
ജനകീയ കോടതി ജനങ്ങൾക്കുവേണ്ടി മാറാർ വാദിച്ചു ജയിച്ചു. ❤️ സർക്കാരിനെ വെളുപ്പിച്ചു ഹാഷമി വിളറി വെളുത്തു # ജനങ്ങളുടെ മുൻപിൽ നാണംകെട്ടു.
Hasmiyude നാവുകൾ ഇടരുന്നു ബാബ്ബ ബ്ബ ബ്ബ, മാറാർ പവർ ❤
അഖിൽ മാരാർ താങ്കളോട് വലിയ താൽപ്പര്യം ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ പൊളിച്ചു ❤❤❤
ഹാശ്മി ❤
@@qasimikvlm7079ഓട്രാ പിണറായിയുടെ ജാര സന്തതി
എന്തിന്
ഉള്ള താൽപര്യമേ ഇതിലൂടെ പോയി കിട്ടി
😂😂😂😂😂
ഹഷ്‌മിയുടെ യഥാർത്ഥ മുഖം പൊളിച്ചു കാണിച്ച മാരാർ ഹീറോ ❤
@@ദിനേശൻ tharatharam post maatunna maarar
@@footballmadness4901 better than politicians
Correct
@@gd9065 photoshoot nadathi naakkitt alakkunnath alla rashtreeya pravarthanam
ഇന്ന് വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കി എന്ന news കേട്ട് കാണാൻ വന്നവരുണ്ടോ 😀
Yess
മാരാർക്ക് പറയാൻ അവസരം കൊടുക്കണം മിസ്റ്റർ. ... ഇങ്ങനെ പേടിക്കല്ല
😂😂😂😂😂
അതിന് ആഷ്മി ഒന്നുകൂടി ജനിക്കണം
Mandatharam parayan samayam koduthittendina😂😂
Avasaram koduthal hashmi yude avasaram pokille? Pinne hashmiku parayan onnum kittilla
അഖിൽ മാരാർക്ക് ഫുൾ സപ്പോർട്ട്.. 👏
ഹാഷമി നിന്ന് വിയർക്കുന്നു വാക്കുകൾ കൊണ്ട് മായാജാലം തീർത്തു അഖിൽ മാരാർ ❤❤
ഹാഷമി നിന്ന് വിയർക്കുന്നു. . . അഖിൽ മാരാർ പറഞ്ഞത് നൂറ് ശതമാനം സത്യം. .. 👍 മാരാർ ഹഷ്‌മിയുടെ പേടി സ്വപ്നം
😂😂 എന്ത് ബാ ബാ അടിച്ചതോ
ethu polichu👍
അത് സെക്കന്റ് എപ്പിസോഡ് ൽ aaano ഇതിൽ അഖിൽ മാരാർ കറക്കി കുത്തിയത് പൊളിച്ചു കയ്യിൽ കൊടുത്തത് allle കണ്ടത്
@@SuhailAlangadan-o8iപിണു ഇന്തോനേഷ്യന്‍ നഗ്‌നബീച്ചില്‍ ജനങ്ങളുടെ കാശുകൊണ്ട് ഇടയ്‌ക്കിടെ പോയിവന്ന വകയില്‍ ഉണ്ടായ ഒരു കുഞ്ഞ് നിലവിളിക്കുന്നു😂😂
അഖിൽ മാരറിന് ഒന്നിനും മറുപടി ഇല്ലല്ലോ. അതല്ലേ ഇനി highcourtil പോകുന്നത്. ഇവിടെ വിലപ്പോകില്ല. ഇത് കേരളമാണ്. ഭരിക്കുന്നതോ സഖാവ് പിണറായി വിജയൻ 🔥
ഇന്ന് വയനാട്ടിലെ ദുരന്ത കൊള്ള കണക്ക് വന്നപ്പോ ഒന്നുടെ മാരാരുടെ വാക്കുകൾ കേൾക്കാൻ വന്നതാ
ആദ്യമായി സ്‌കിപ് അടിക്കാതെ മുഴുവനായി കണ്ട ജനകീയ കോടതി. അഖിൽ മാരാർ 👍❤👏👏👏
😂 ith edited anu . Mararde main content okke ivannaar maatti
ആദ്യമായി ഹാഷമി ടെ നിലപാടിനോട് വിയോചിപ്പ് തോന്നിയ ചർച്ച.. അഖിൽ മാറാർ ❤
Ss
എഡിറ്റഡ് ആണ്
Yes👍
100000% സത്യം തന്നെ, അഖിൽ ചേട്ടൻ ആണ്
Yes
മൊബൈൽ കച്ചോടം ചെയ്യുന്ന എനിക്ക് അറിയാം അഖിൽ പറയുന്നത് നൂറു ശതമാനം ശരിയാണ് 🌹🇮🇳
അഖിൽമാരാർ പാവപെട്ട ജനങ്ങൾക്ക് വേണ്ടിയ സംസാരിച്ചത് വളരെ നന്ദിയുണ്ട് അഖിൽ മാരാർ 🙏😍
ഹാശ്മി നിങ്ങളുടെ ഫാൻ ആണ്. ഇത്രയും താങേണ്ട മുഖ്യനെ ആയാൾ കളളൻ ആണ് .. 🙏🏻ഈ മാറാരെ ഒരു ഇഷ്ട്ടം ഉണ്ടയിരുന്നില്ല ഈ പരിപാടിയിൽ പൊളിച്ചു
Aano pachappada ashrafe😅😅
@@Vishnuk557നീ ഏതാ da..
അഖിൽ marar ചേട്ടൻ പോളിയാണ്, ഹാഷമി ഒന്നും ഒന്നും അല്ലാതെ ആക്കിയ നിമിഷം, സത്യം വിജയിക്കട്ടെ, ഹാഷമി എന്തൊക്കെ പറഞ്ഞാലും അഖിൽ ചേട്ടന്റെ വാക്സമൃദ്യത്തിൽ പിടിച്ചു നിക്കാൻ പറ്റില്ല
😂😂 ഒരേ ഒരു ചോദ്യം അഖിൽ മാരാർ പറയുന്നതിന് രേഖപരമായി വല്ല തെളിവോ യാഥാർഥ്യമോ ഉണ്ടോ?
@@footballlife5842budhi undeghi ninak mansilavum
ഇന്നുവരെ ഹാഷ്മി ഫയർ ആണെന് കമന്റ് ചെയ്ത ഞാൻ ഈ പരിപാടിയിൽ മാരാർ🔥🔥🔥🔥🔥
ഹാഷ്മിയുടെ ഇൻട്രോ കേട്ടിട്ട് ആണോ 😄😄
അതൊക്ക നേരത്തെ തന്നെ എഴുതി കാണാതെ പഠിച്ചത് ആവാം.. റേറ്റിംഗ് കൂട്ടാൻ വേണ്ടി 😄
@@ANOKHY772ഹാഷ്മി നിഷ്പക്ഷനായ മാധ്യമ പ്രവർത്തകനാണ് , പക്ഷേ ഇതിൽ something is wrong 🤔😞
@@jineesharangot3327 എന്ത് നിഷ്പക്ഷത..
എല്ലാം കാശ് തന്നെ...
ക്യാഷ് നന്നായിട്ട് വന്നിട്ടുണ്ട് വെളുപ്പിക്കാൻ.. എന്നിട്ടും മേടിച്ച കാശിന്റെ പണി നടന്നില്ല.. അപ്പുറത് ഇരിക്കുന്ന റേഞ്ച് വേറെയാ
പൊന്നു ഹാഷ്മി നീ മുട്ടിയ ആൾ മാറി പോയി 🔥🔥🔥🔥അഖിൽ മാരാർ
😂😂😂 കെട്ടിലെ വിഷൽ കണ്ടോ ulluo😂😂
Akhil nu entho manasika problem ond
@@florinsonkinnu8808 വിവരവും ബോധവും ഉണ്ട്അടിമ അല്ല
Sathyam
@@florinsonkinnu8808 അതേ അതെ... അഖിൽ ഒരു വിജയൻ അടിമ അല്ല. എന്നൊരു കുറവ് ഉണ്ട്... അത് സത്യം..
ചർച്ച തുടങ്ങിയപ്പോഴും അവസാനിച്ചപ്പോഴും ഹീറോ അത് മാരാർ തന്നെ ❤️❤️❤️❤️👍🏻
Big boss കാരണം മലയാളിക്ക് ഒരു ഗുണമേ ഉണ്ടായിട്ടുള്ളു.. അഖിൽ മാരാർ 🔥🔥🔥
👌👌👌🙏🙏🙏
അതെ. ഞാൻ കണ്ട ഏക big boss season um അത് മാത്രം ആണ്. 👍
undaya
യെസ് 👍👍
Vottum cheythathil abhimanikkunnu❤❤❤
അഖിൽ പറഞ്ഞത് ഞങ്ങളെ പോലുള്ളവരുടെ മനസിലുള്ളത് തന്നെ 👍
I am retired Army Offr and first time I am seeing Akhil Marars debate. Very brilliant man. Keep it up. Correct reasons and opinions. You are excellent man Mr Akhil
Pr work 😂
Thanks for your service sir 🫡
@@rekhachandran462 uff ARMY OFFICERSinne ithalle Pani onnu podeyy ath kand thank you parayan oru pottannum..
@@ravikumarpm1082 Retired Army officer ennanu parenjath.. angane anengil ente rajyathinu jeevan panayam vech service cheytha oru army karanod atleast oru thanks engilum pareyan pattille? Army karan anel abiprayam pareyan padille ?Antham kammi , Anthas undengil ee pirich edutha panathil ninnu verum 2 lakh vechanu aa duranthathil pettavark kodukkunnath,ath thettanu ennengilum sammathik. Eee nashicha “Mukkiya” mathri fund allathe vere evdelum kodthirunnel aa naatukark engilum upakarapettene.
@@Future12-g4x dey ninakk thonundodey inganne adisthanam illathe kariyamgalkk army chukkan pidikkumnenn🤣
മാരരേ നമിക്കുന്നു 🙏🙏🙏🙏
സത്യം അറിയുന്ന ബുദ്ധിയുള്ള ഓരോ പൗരനും ഈ ചർച്ച കേൾക്കുമ്പോ ഒരു സമാധാനം തോന്നും
സപ്പോർട്ട് അഖിൽ മാരാർ 👍
അഖിൽ മാരാർ സ്കോർ ചെയ്തു👏👏👏
THOLVI AAYITTUM ANGREEKARIKKUNNILLALLO ALLEY???????
ഹഹഹ 😄
@@shijumeledathu*ഹാഷ്മി ആണ് എങ്കിൽ, അവൻ മര തോൽവി തനെ എന്ന് ഇന്നും prove cheythu!* 🤣🤣
@@Alchemy12next sankhi candidates anu marku moonji poyi 224 cr avan paranjondi vashiku accountil vannu😂
എപ്പൊ😅😅
അകിൽ മാരാരെപോലെ യുള്ള ചെറുപ്പക്കാരെ ഇന്ന് തീർച്ചയായും നമുക്ക് ആവശ്യമുണ്ട്. കാരണം ഈ ചർച്ച കാണുമ്പോൾ ഇന്ന് കേരളം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്ക് മാത്രമല്ല അതിന് വേണ്ടി ഊഹം കാത്തിരിക്കുന്ന എല്ലാ പാർട്ടി നേതാക്കൾക്കും ഒന്ന് മുട്ട് വിറക്കും.
എന്ത് കാണിച്ചാലും രണ്ട് കയ്യും കെട്ടി ഓചാനിച്ച് നിൽക്കുമെന്ന ധാരണ അവർക്ക് മാറണം.....
Enthina whatasapp univetsiyilekkoo?? Fake news pracharippikkano??
👍👍
@@sreenathharikumar2163ബോധം ഉള്ളവർക്ക് മനസിലാകും... വോട്ട് ചെയ്യുമ്പോൾ ഓർമ വരും.. ഓർക്കണം
undaya
സണ്ണി ലുക്ക്ക്കോസ് പറയുന്നു ചെറിയ ഒരു പക്ഷം എതിർക്കിന്നു എന്ന് കമെന്റ് കണ്ടാൽ അറിയാം ഭൂരിപക്ഷം എന്ന്
അഖിൽ മാരാരെ ഏതെങ്കിലും പാർട്ടിക്കാർ നിയമ സഭയിലേക്ക് മത്സരിപ്പിക്കണം
Hashmiye ഒരുപാടിഷ്ടം but ഇന്നത്തെ പ്രകടനം നിക്ഷ്പക്ഷത ഇല്ലാതെ ആയിപോയി.. അഖിൽ മാരാർ വിവരം ഉള്ള പൊതുജനങ്ങളുടെ നാവ് ആയി മാറി 👏🏻👏🏻👍🏻👍🏻👍🏻😍
ഞങ്ങൾ കേട്ടു അഖിൽ മാരാറിൻ്റെ വിവരം 🤣
@@Varshaahhh Mm moonjiyittu kidannu nyaayeegarikku ninte paranaari teamine 😂😂
Akhil തകർത്തു....❤ ഇങ്ങനൊക്കെ ആരേലുമൊക്കെ വേണമെടെ...അഴിമതി കണിക്കുമ്പോ.. ആരേലും question ചോദിക്കും, എന്നുള്ള തോന്നൽ രാഷ്ട്രീയകാര്ക്.. ഉണ്ടാവണം..........
😂😂best
അഖിൽ മാരാർ ശക്തി 💪🏿💪🏿☹️🔥🇮🇳🧡
AKHIL MARANAM....💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩🚽🚽🚽🚽🚽🚽🚽🚽🚽🚽🚽🚽🚽🚽
Ennittum 224 cr fundil vannu marar sasi ayile😂
No facts verthe kedann kona kona adiknnu yathoru common sensum illa
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ആളുകൾ ആരും ലാപ്പ്ടോപ്പ് വാങ്ങാൻ വേണ്ടി കൊടുത്തത് അല്ലായിരുന്നു ❤ മാരാർ പറഞ്ഞതാണ് സത്യം 100 ശതമാനം സത്യം❤❤ അഖിൽ❤❤❤❤
Pralaya Durithashwasa nithiyile panam alla. Covid duridashwasa nithi aanu.
മാരാരിനൊപ്പം
@@arkjn20 ചേട്ടൻ കമ്മി ആണോ??? മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധി... അഥവാ CMDRF... ഇങ്ങനെ ഒരു സ്കീം അല്ലെ ഉള്ളത്?? അല്ലാതെ മുഖ്യമന്ത്രിയുടെ പ്രളയഫണ്ട്/മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ട്.. എന്നിങ്ങനെ ആണോ 🥱
👍👍💯
Yes..janangalude cash politiciansum shinkidikalum nakkunnu
എന്നാലും എന്റെ മാരാരെ എത്ര കുടഞ്ഞ് ഒതുക്കാൻ നോക്കിയിട്ടും ഒരു സ്ഥലത്ത് പോലും പതറിയില്ല. സുപ്പർ😊
Evidayan patharathadh ..onnu parayamo
Editing polum marare thazhthan pattilla 24 nu
Pooran ഹാഷമി
@@AfselPvthanik eshttamallayirikkam. But orale parayan sammathikkathe, editing um nadathiyittit veruthe akhiline thazhthanda
@@Ianayc ..avanta pottatharathin hashimi nalla marupadi koduthittund..
നേരിനൊപ്പം അതാണ് അഖിൽ മാരാർ🔥🔥💪💪🔥🔥
SATHYAM KANNADACHU IRUTTAAKKUNNAVAN MAARANAM
@@shijumeledathu Akhil മാരാർ 🔥🔥
42:45 കിടിലൻ ഫ്രെയിം 🔥🔥
മരാറിനെ പോലെ ഇത്ര crisp and clear ആയി സംസാരിക്കുന്ന വേറെ ആരെങ്കിലും ഉണ്ടോ?..
ഹാഷ്മിയോടും 24നോടും ഉണ്ടായിരുന്ന ഇത്തിരി ഇഷ്ടം ഇതോടെ പോയി. മാരാർ ഇഷ്ടം ❤️
Exactly....
Koottikkodutto
Bro ith oru debate alle appo akhil marar opposit nokkande appol alle episode hype kittullu
Bruh that's how a debate works
പൊന്നു സുഹൃത്തുക്കളെ ഇത് കൃത്യമായി ക്രിയേറ്റ് ചെയ്തതാണ് ഹാഷിമേ ശരിക്കും പിണറായിയെ പരസ്യമായി നാറ്റിക്കുകയാണ് ചെയ്യുന്നത്.
*ആദ്യമായിട്ട് ഹാഷ്മി തലകുത്തി*
*അഖിൽ മരാർ 🔥🔥🔥*
Thenga🤣🤣🤣akhilalle mole🤭viyarthath
Uvva kallangal polinjapo comment itt mezhukuvanu
ഹാഷ്മി യുടെ അണ്ണാക്കിൽ സി രവിചന്ദ്രൻ അന്ന് കൊടുത്തത് കണ്ടില്ലേ..😆
undaya
മാരാർ പറഞ്ഞത് അത്രയും ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് തന്നെ 🔥,😅🤩👏👏👏
ഇത് ജനകീയ കോടതിഅല്ല. പിണറായിവിജയന്റെ ആസനം കഴുകി വെള്ളംകുടിക്കുന്ന കോടതി ആണ്
Correct
കറക്റ്റ് 💯💯
Kudichatu hashmi
തെളിവില്ലാത്ത അഴിമതി ആരോപണങ്ങൾ.
@@praveenraj1479theliv nasippichal engane undakum appo crystal clear aayi pinu dhuridhaswasa nidhi chilavazhiccha srodhas parayatte
അഖിലിനൊപ്പം 👍👍👍
ഈ ചർച്ചക്ക് ശേഷം ഞാൻ അഖിൽ ഫാൻ ആയി. സാധാരണക്കാരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ ഹാഷ്മിക്ക് കഴിഞ്ഞില്ല, പക്ഷെ അഖിലിന് കഴിഞ്ഞു
Akhil 🤡
ഹാഷ്മി വേണ്ടരുന്നു
ഹാഷ്‌മിയോടുള്ള respect കുറയുന്നു
അഖിൽ മാരാർ ❤🎉
@@aniemathew6562 hashmeede profession ale so maximum akhiline ethirkan nokum, ithu kanunna namak elam ariyam akhilanu correct enn 🥰
അഖിൽ മാരാര് ആര്?
@@sajinmj311enth correct?? Avante ellam kallangalm hashmi polich kodthtund
@@sajinmj311 swatham kariyam paranja mathi ... nammal nammuku ennupkeulla vakukal venda
@@hareendrangangadharan6974 ano enna chettan aa main comment section onnu vaayich nokan marakandatto, pine venel oru comment ittere "akhil marar dislike enn" Ethra comment kitumenn nokam 🤣
Akhil marar voice of common people❤
ഇനി ഏതായാലും മുഖ്യമന്ത്രി ശ്രദ്ദിച്ചു കൈകാര്യം ചെയ്യും അതാണ് മാരാർ ജനങ്ങളോട് ചെയ്ത ഗുണം ❤❤❤❤
👍🏼
നിലപാടും.പറയുന്ന കാര്യത്തിലെ വ്യക്തതയും. മാരാർ കയ്യടി അർഹിക്കുന്നു 👏👏👏
ജനകീയ കോടതിയിൽ ജനങൾക്ക് വേണ്ടി ഒരാൾ ഇരുന്ന് സംസാരിക്കുന്നു, ഹാശ്മിക്ക് ലക്ഷ്യം മാറാറിനെ തോൽപ്പിക്കണം എന്നു മാത്രമായി. അവിടെ തിരിഞ്ഞു നിൽക്കുന്നത് പൊതു ജനങ്ങൾക്കെതിരെയാണെന്ന കാര്യം മറന്നു പോയി
😂😂😂🎉
Hashmi nee ethra undakiyalum india tv yude court room akan kazhi illa karanam nww verum hashmi kammi anu
Ippo akhil marar paranjath 100% shariyayille 💯
ഹാഷിമിയേയും ഇഷ്ടം അഖിൽ മാരാറീനെയും ഇഷ്ടം പക്ഷേ ഇതിൽ അഖിൽ മാരാറിനെ പറയാൻ അനുവദിക്കുന്നില്ല എന്നാലും അദ്ദേഹം നന്നായി അവതരിപ്പിച്ചു 🔥🔥🔥
അഖിൽ മാരാറിന് പറയാൻ മറുപടി ഇല്ലെന്നെ 😂
എന്ത് മറുപടിയാണ് പറഞ്ഞത്😂
ഫ്ലവഴ്സ് ചാനലിന്റെ ഒരു പ്രത്യേകതയാണ് വിളിച്ചു വരുത്തി സംസാരിക്കാൻ അവസരം കൊടുക്കാത്തത്.
@@Varshaahhhlive kando ? ith igene onnum alla iver cut cheyth kalanjathu anu. 😂😂
Hashmiye mathram ishttam