അഖിൽ മാരാരും റോബിനും പറഞ്ഞ കാര്യങ്ങളൊക്കെ മൂന്ന് വർഷം മുൻപ് ഞാൻ പറഞ്ഞത് | Kidilam Firoz | Bigg Boss
Вставка
- Опубліковано 4 лют 2025
- Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kidilamfiroz #biggboss #akhilmarar
അനാഥാലയം എന്ന concept മാറ്റി സനാഥാലയം എന്ന concept കൊണ്ടുവന്ന വലിയ മനസ്സിന് നമസ്ക്കാരം
ഡോക്ടർ റോബിനെതിരെ യൂട്യൂബേഴ്സ് കൂട്ടയാക്രമണം നടത്തിയത് എങ്ങനെയെന്ന് വ്യക്തമായി❤ Thanks firozikka❤
സത്യം ❤
Robin mathram അല്ല aa season il ഫിറോസ് ഇക്ക um ee season il jasmine um okk എങ്ങനെ ആണ് എന്ന് മനസ്സിൽ ആയി
Enikkum
Kidilan using the situation…
പക്ഷേ ഇത് യൂട്യൂബ് ചാനലുകൾ തന്നെയല്ലേ പുള്ളിയെ രാജാവ് ആക്കിയത്
റോബിന്റെ മുഖത്ത് സ്പ്രേ അടിച്ചത് ബിഗ്‌ബോസ് ഫിസിക്കൽ അസോൾട്ടായി എടുത്തില്ല ആവെപ്രളത്തിൽ റിയാസിനെ തള്ളി മാറ്റിയത് ഫിസിക്കൽ അസോൾട് ഇത് എന്ത് നീതിയാണ്
👍🏻
Yes
Yes sheriyanu Robbine manapoorvam purathakki randamathu vilichittum apamanichuparanjuvittu Robinu neethikittiyitgilla Dr Robbin
റിയാസിനെ കൊണ്ടുവന്നത് തന്നെ dr നെ പുറത്താക്കാൻ വേണ്ടിയാണല്ലോ
🎉🎉🎉
അന്നും ഇന്നും എന്നും dr റോബിൻ അതൊരു മുതലാണ് ❤️
അതേ.... ഇദ്ദേഹം പറയുന്നതാണ് correct 👍... സത്യസന്ധമായി കാര്യങ്ങളെ കാണുകയും, വിലയിരുത്തുകയും ചെയ്യുന്ന ആളാണ് ഇദ്ദേഹം 👍
ഈ ഷോ ആരും കാണരുത് ഇത് ജനങ്ങൾക്ക് ഇടയിൽ പ്രേശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു പരിബാടി ആണ് ഇതിൽ നിന്ന് ഒരു എന്റർടൈൻമെന്റ് ഇല്ല ഒരു മെസ്സേജും ഇല്ല ഈ ഷോ ക്ക് പൂട്ട് വീഴണം എന്നുള്ളവർ ലൈക് അടി
കാണുന്ന മനുഷ്യരെ സാഡിസ്റ്റ് മെന്റാലിറ്റി യിലേയ്ക്ക് കൊണ്ടുപോകുന്നു.
@@sanissani1356 yes
Eyalum.Akil mararum work onumillanu thonnunu
@@shynisaji1365 യാതൊരു ചിന്താ ശേഷിയും ഇല്ലാത്ത തലയിൽ കളി മണ്ണ് മാത്രം ഉള്ളോർക്കു അങ്ങനെ തോന്നും 😏
Bb4 drae purethu ayathinu shesham kandittilla nammudae mental health badikkum
ഞാൻ റോബിന് വോട്ട് ചെയ്തിട്ടുണ്ട്.. റോബിൻ പറഞ്ഞത് കൊണ്ട് മാത്രം ദിൽഷക്ക് വോട്ട് ചെയ്തിട്ടുണ്ട്. അതിൽ പിന്നെ എല്ലാം നിർത്തി. ആദ്യമായും അവസാനം ആയും
I also did the same. The last season and this I don't watch the episodes or live. Only few reviews I may watch sometime
.
Robin paranjath kond vote kodukkan athin robin aara. Nanamille swayam nilapad illa enningane vilich parayaan. Ath mathram alla robin ethra koothara aanenn purathirangiyitt elavarum kandath thanna
Ninte kazhivu ked....
Same
Dr റോബിനെ നെ വോട്ട് കിട്ടിയ ശേഷവും പുറത്താക്കിയപ്പോൾ മുതൽ പ്രേക്ഷകരുടെ ഇഷ്ടം അല്ല നടക്കുന്നത് എന്ന് മനസിലായത് ആണ്.
ഫിറോസ് ഭായിയുടെ സീസണിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ആൾ ബ്രോ തന്നെ ആയിരുന്നു ...hats off u sir അന്നും ഇന്നും സത്യത്തിന്റെ നിലപാടിൽ ഉറച്ചു നിന്നതിനു 👏👏👏
സത്യം
Same
Enikum❤❤❤
Sathyam
റോബിനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ചേട്ടൻ എന്താ സൈലന്റ് ആയിരുന്നെ , അന്ന് പ്രതികരിച്ചെങ്കിൽ റോബിന് സപ്പോർട്ട് ആയേനെ
Robin എന്തൊരു അലർച്ച arunnu🤥
@@entrtnmnt098മുണ്ട് പൊക്കി വീരൻ നല്ലോണം മുണ്ട് പൊക്കി കാണിക്കും സ്ത്രീകളെ
റോബിൻ രണ്ടാമത് പോയാപ്പോ season 5 ൽ അപമാനിച്ചു ഇറക്കി വിട്ടിടത്ത് നിന്ന് പിന്നെയും പോവണ്ടാരുന്നു എന്നൊക്കെ പറഞ്ഞ് സപ്പോർട്ട് ചെയ്താരുന്നു
Direct allenkilum indirect ayi support cheythirunnu
കുറച്ചെങ്കിലും സപ്പോർട്ട് ഉള്ളതായി തോന്നിയത് ഫിറോസിക്ക ആയിരുന്നു
അതായത് പുതിയ ഒരു എഗ്രിമെന്റ് ഉണ്ടാക്കി സാബുവിന്റെ വായടയ്ക്കാൻ ഉള്ള ശ്രമമാണ് ചലഞ്ചർ ടാസ്കിൽ നിങ്ങൾ കണ്ടത്.
എനിക്കും അങ്ങനെ തോന്നി...
Correct 💯
Dr Robin Radhakrishnan ❤️❤️❤ Kidilam Firoz❤
വളരെ genuine ആയ ഇന്റർവ്യു.. കാര്യങ്ങൾ വളച്ചൊടിക്കാതെ വളരെ കൃത്യതയോടെ പ്രേക്ഷകരിലേക്കെത്തിച്ചു
❣️❣️
ഡോക്ടർബോ ഈ സത്യം വിളിച്ചു പറഞ്ഞപ്പോൾ എത്ര മോശക്കാരാനാകി അദ്ദേഹത്തെ ' എന്നും ഡോക്ടർ ഇഷ്ടം❤❤❤
പിന്നേം വലിഞ്ഞു കയറി പോയതെന്തിനു
Contractnte perum paranju ayale vilichu varuthyathanu enna nu ayal paranjathu
@@jithujith8433athintae reason dr video il parayunnu poyi kanedo😅
Anchor super👍🏻👍🏻👍🏻👍🏻.... കൊഞ്ചി വെറുപ്പിക്കാതെ നല്ലരീതിയിൽ questions ചോദിച്ചു.റോബിൻ അന്ന് പറഞ്ഞപ്പോൾ എല്ലാവരും ആ മനുഷ്യനെ കുറ്റപ്പെടുത്തി. സത്യം എന്നായാലും പുറത്തു വരും....
BB ക്ക് ശേഷം താങ്കളെ വലിയ ഇഷ്ടമാണ് . റോബിൻ പറഞ്ഞപ്പോൾ അന്ന് UA-camrs വളഞ്ഞിട്ട് ആക്രമിച്ചു. സത്യം എന്നായാലും പുറത്ത് വരും
Full support akhil an Dr Robin ❤❤❤❤❤
😂😂
ഞാൻ vote കൊടുത്തതുമൊത്തം ഇദ്ദേഹത്തിനായിരുന്നു. വേറെ ആർക്കും കൊടുത്തിട്ടില്ല
ഞാനും 🥰
Even me
ഞാനും ❣️
ഞാനും
ഞാനും
എനിക്ക് തോന്നുന്നത് ഫിറോസ് ഇക്കയെ മനപ്പൂർവം നെഗറ്റീവ് ആക്കാൻ ഉള്ള ശ്രമങ്ങൾ അവിടെ നടന്നിരുന്നു എന്നാണ്.. കാരണം അതിന് മുമ്പും ശേഷവും ഇദ്ദേഹത്തെ വല്യ ഇഷ്ടമാണ്.. Clear ആയി സംസാരിക്കുന്ന ഒരാൾ... Live ഇല്ലാത്തോണ്ട് ആയിരിക്കും പലതും അറിയാതെ പോയത് 🙄
Live annelum avarkk ishtamulla contents annu kodukkunne.😅😅😅
ശരിയാണ്... പുള്ളി തന്നെ പറയുന്നുണ്ടല്ലോ നെഗറ്റീവ് ആക്കണം എന്ന് അവർ തീരുമാനിച്ചിരുന്നു എന്ന്....
പാവം Firoz ഇക്ക 😍
Bb മീറ്റിറ്റീരിയൽ ഒന്നും അല്ലാരുന്നു. ഭാഗ്യലക്ഷ്മിയുടെ കൂടെ ഭാവി പറഞ്ഞോണ്ടിരിക്കുവാരുന്നു
@@jithujith8433🤣😂Bro
Real Hero Dr Robin , He is a big boss jangalude Rajavu❤
ഡോക്ടർ റോബിൻ ❤️
ഞാൻ അറിയുന്ന 100 കണക്കിന്ന് ആളുകൾ മണികുട്ടനാണ് വോട്ട് ചെയ്തത്. ഞാൻ തന്നെ വീട്ടിലെ 5,6 നമ്പറിൽ നിന്നും വോട്ട് ചെയ്തിട്ടുണ്ട്.
വോട്ടിന്റെ കാര്യമല്ല ഇയാൾ പറയുന്നത് മെന്റൽ പ്രഷർ താങ്ങാൻ വയ്യാതെ പുറത്തുപോയ ആളാണ് മണിക്കുട്ടനും എന്നിട്ട് അയാളെ തിരിച്ചു കൊണ്ടുവന്നു എന്നാൽ സിബിനേയും കൊണ്ടുവന്നൂടെ എന്നാണ് ഇയാൾ ചോദിക്കുന്നത് സിബിനെ കൊണ്ടുവരാത്തതും മണിക്കുട്ടനെ കൊണ്ടുവന്നതും രണ്ട് രീതിയല്ലേ. അവിടെ എല്ലാ രീതിയിലും നിന്നിട്ടു കപ്പ് കൊടുക്കണം. അല്ലാതെ പുറത്തു പോയി വന്ന മണിക്കുട്ടൻ കപ്പ് കൊടുക്കുന്നത് നീതിയല്ല
@@suru8961correct... Manikuttan irangi poyi veliyyil support undennu arinju thirichu vannu prize vaangi poyi... ithaano vijayam?
മണിക്കുട്ടൻ ഈ ബിഗ്‌ബോസിൽ വന്നതിനു ശേഷം ഒരു മൂവി പോലും ഇല്ല
Manikuttan bbkk sheshm abhinayicha movies
Navarasa
Divorce
Kuruvipaapa
Nadikar
Muthappan
Pulli orupaad movies onnm cheythitilla . Pkshe cinema illa enn adach akshepikkm munne onn fact check cheyunnth nallath aayirkkm
Manikuttan win cheytatu unfair aanu..
നിങ്ങൾ 5ഫിലിം പറഞ്ഞതിൽ nadikar ഒഴികെ ബാക്കി മൂവി ആരെങ്കിലോ അറിഞ്ഞോ ഇല്ലെ എന്നൊരു സംശയം @@athirakurup6931
@@athirakurup6931😵💫😋 house full shows aaayirunnu theatre polum kanditttilla
Ade aa season nil Sai aayirunu winner aavendath
Dr Robin ❤
Dr Robbin❤❤❤❤
Dr. Robin ❤️🔥Well said Ekka 😍👍
കിടിലം ഫിറോസ് ചേട്ടൻ പറഞ്ഞത് 100% correct ആണ് കുറച്ചു യൂട്യൂബേഴ്സ് തീരുമാനിക്കും ആര് വിജയിപ്പിക്കണം എന്ന് തുടക്കത്തിൽ അവർക്ക് വേണ്ടത കണ്ടസെന്റ് സപ്പോർട്ട് ചെയ്യും എന്നിട്ട് അവർക്ക് വേണ്ട കണ്ടസ്റ്റന്റ് na സപ്പോർട്ട് ചെയ്യും (summer മീഡിയ ,mooppan vlog ,Raj talk Olive ,mazhavil ,Fun vibe etc)
കറക്റ്റ് review ചെയ്യുന്നത് big boss mallu talk,JBI Tv entertainment etc
Sathyathil ithaanu nadakunnath….kure review ammavanmarum ammayimarum aanu bigboss ennanu avarde vicharam…ipozhathe kuttikalde thirich ariv polum illatha alkar aanu ath…avr aanu manipulate cheyunath
Edoo മണ്ട ഫിറോസ് ഇക്ക്ക പറഞ്ഞത് bigbosa നേ പറ്റി ആണ്..utuber ne പറ്റി അല്ല..പിന്നെ ഈ പറയുന്ന ജാസ്മിനെ യൂട്യൂബറെ അല്ലെ..അപ്പൊ യൂട്യൂബ് ഒറ്റ കെട്ടു ആയി നിൽക്കേണ്ട..എന്ത് കൊണ്ട് നിൽക്കുന്നില്ല..കാരണം ജാസ്മിനെ ചെയ്യ്യുന്ന് തെറ്റും.അവർക്ക് ബിബി യില് നിന്ന് കിട്ടുന്ന favourism ആണ് അവര് ചൂണ്ടി കാതിനത്..ജാസ്മിനെ ചെയ്തത് bivboss കാണിച്ചു ..അത് മറ്റുള്ളവർ വില ഇരുത്തുന്നു..ഇപ്പൊ ജാസ്മിനെ പോസിറ്റീവ് ആകുന്നു..അപ്പൊ fiorz ഇക്ക പറഞ്ഞത് correct ആണ്..ആരെ എങ്ങനാ ഇമേജ് വേണം എന്ന് ബിബി തീരുമാനിക്കുന്നു എന്ന്🎉🎉🎉
മുല്ല പൂവ് 🤣🤣🤣
Correct
ഈ രണ്ടു ചാനൽ മാത്രം ആണ് ജാസ്മിനെ സപ്പോർട് ചെയ്യുന്നത് 😂😂😂😂
❤Dr robin is the king ❤
ശോഭ ഒക്കെ മാരാർക്ക് എതിരെ കലി തുള്ളി വന്നതിന്റെ കാര്യം ഇപ്പോ മനസ്സിലായി. ഇദ്ദേഹം പറയുന്ന കാര്യങ്ങൾ വച്ചു കൂട്ടി വായിക്കുമ്പോൾ മാരാർ പറഞ്ഞത് എല്ലാം സത്യമാണ്.
Dr robin anu first paranjathu inside bb😅
അതെ ശരിയാണ്, എന്തൊക്ക സാഹചര്യം ഉണ്ടായിരുന്നു അവനെ പുറത്താക്കാൻ, അത് ചെയ്യാതെ സംരക്ഷിച്ചു കപ്പ് വരെ കൊടുത്തു രായാവിന്.
@@JayanthiNair-tw6dtexactly 😅bbyil chance kittan peyadinae vechu kalla kali kalichu 😅ennittu eppol nanmamaram
Bb udayipp anenn paranjal Marar winner ayathum udayipp akum😅
Always with you Dr Robin❤
Dr.Robin Radhakrishnan ❤❤❤❤
Biggboss കണ്ടിട്ട് ഇക്കാനെ ഇഷ്ടമായ ഒരാളാണ് ഞാൻ... പലപ്പോഴും അപമാനിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അപ്പോൾ കൂടുതൽ കൂടുതൽ ഇഷ്ടം തോന്നി.. അഭിനയം വരുന്ന Task കളിൽ ഗംഭീരമായ പെർഫോമൻസ് കണ്ടിട്ടുണ്ട്.കവാലക്കുറ്റി അടിച്ച് പൊട്ടിക്കും എന്നും മറ്റുമുള്ള ഡയലോഗ് ഇപ്പഴുa ഓർമ്മയുണ്ട്.ഇക്ക വില്ലനായിരുന്നില്ല... ഒരു പാട് ഇഷ്ടം❤❤❤
Robin ❤
Dr Robin ❤well said Ekka 👍🏻😍
ഇത് കണ്ടപ്പോൾ മനസ്സിൽ ആയി. ഞാൻ വിചാരിച്ചതെല്ലാം സത്യം ആണെന്ന് 👍
എത്ര മൂടി വെച്ചാലും ഒരു നാൾ സത്യം പുറത്ത് വരും.. ഇരുട്ട് കൊണ്ട് എത്ര കാലം ഓട്ട അടക്കും..
Go ahead.. We all with u🔥
Anchor nannayi cheythu. Well done.cuteness vari vitharatha choydam..🎉🎉🎉🎉🎉
Thank you dear ☺️
അല്ല ഫിറോസ് പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്. മണിക്കുട്ടൻ കൺഫഷൻ റൂമിൽ പോയിട്ടാണ് പറഞ്ഞത്. എന്നാൽ സിബിൻ അങ്ങനെയല്ല പറയുകയും പ്രവർത്തിക്കുകയും ചെയ്തത്. ഞാൻ ഏറ്റവും ഇഷ്ട്ടപ്പെട്ട് വോട്ട് കൊടുത്തത് സിബിനാണ് പക്ഷെ സിബിൻ mike ധരിക്കാതെ, ബോസ്സിനെ അനുസരിക്കാതെ, സഹ മൽസരാർതികളോട് എന്നെ നിങ്ങളുടെ കൂട്ടത്തിലുള്ള ആളായി കാണണ്ട അങ്ങനെ പലതും പറയുകയും ചെയ്തു
അത് അയാളുടെ പ്രതിഷേധം ആണ് മാൻ
അങ്ങനെ പോണം എന്ന് പറഞ്ഞ ജാസ്മിൻ മൂസയെ സീസൺ 4 ൽ പുറത്തു വിട്ടിരുന്നു... അന്നർക്കും പ്രശ്നമില്ലായിരുന്നല്ലോ...
ലാലേട്ടൻ കാണിച്ച കടുത്ത അനീതിയോട് ഉളള പ്രതിഷേധം ആണ് സിബിൻ അവിടെ നടത്തിയത്
😂😂😂😂
😂😂😂😂
Dr റോബിൻ💙💙💙
ഇന്നലെ റെസ്മിൻ ജാസ്മിനെ അടിച്ചു. .ഹെൽമെറ്റ് പൊട്ടി. .അത് ഫിസിക്കൽ അസോർട് അല്ലെ. .അവർ അടിക്കുന്നത് കാണിച്ചില്ല. .ലൈവ് ഇൽ long camera യിൽ മാത്രം കാണിച്ചു. പിന്നണിയിൽ വേറൊരു game ഉം നടക്കുന്നുണ്ട്. .അഖിൽ പറഞ്ഞതും അതാണ് 👌
Dr robin❤❤
Such a bad player not even capable of performing task.
Edo maravazhae bb oru task game alla mind game anu 90% audience support nedi within 70 days 😅😅mental strength bb hystoriyil drkku anu 😅@@BluesCarpenter
It's not completely a mind game and not completely a task game... it's a blend of both...but it's completely upto the audience who they want to support @@smithabiju9001
@@smithabiju9001Correct 👍
@@BluesCarpenterബിഗ് ബോസ്സിൽ condent ഉണ്ടാവുന്നതാണ് പ്രധാനം അതിനു കൊടുക്കുന്ന ടൂൾ മാത്രമാണ് task റോബിന്റെ പേരിൽ 50000 ത്തോളം വീഡിയോസ് ഉണ്ടായി 2000 ത്തിൽ പരം ചാനലുകളിൽ അതിന്റെ പകുതി പോലും ബിഗ് ബോസ്സ് ഹിസ്റ്ററിയിൽ മറ്റൊരാൾക്കില്ല റോബിൻ ഒരു briliant player തന്നെയാ 😊
Dr റോബിൻ 😍 ഫിറോസ്ക്ക 👌
Robin love you mone ❤❤❤
മീഡിയ ടെ മുന്നിൽ പറഞ്ഞിട്ട് കാര്യം ഇല്ല, ഫിറോസും, അഖിൽ മാരാരും ബിഗ്‌ബോസിന്റെ അകത്തു കയറി പറയണം, എന്തൊക്കെ പറഞ്ഞാലും റോബിൻ ആണ് മിടുക്കൻ, സിംഹ മടയിൽ പോയി വെല്ലുവിളിച്ചു, അതുകൊണ്ട് മരരാര് പറഞ്ഞപ്പോൾ എല്ലാരും വോശ്വസിച്ചത്, മരരാര് തെളിവുകൾ നിരത്തി സംസാരിച്ചു മിടുക്കൻ അങ്ങനെ വേണം, റോബിനും ഫിറോസും തെളിവുകൾ നിരത്തി പറഞ്ഞില്ല അതുകൊണ്ട് റോബിന് നെഗറ്റീവ് ആയത്
Entha ponnu mole robin aake paranjathu edited aanu enna ellathe akhil marar paranjathu pole illa sathayagal onnum paranjitilla. Robin oru koppum paranjitilla
@@aslamafreed653marar arinja karyam engane Robin parayan kayiyum 😂ayal kku anubhavamullathalle parayoo😅😅marar paranjathum mothathil udayippanu ennu thanne alle😂😂😂😂
റോബിൻ editedaanennum അദ്ദേഹത്തിനെ നെഗറ്റീവാകാണെന്നും ayal avide പറഞ്ഞതൊന്നും kaanichittillaanumaanu. Pinne paid pr vechu dr re image nashipichu
@@jusairamolp8980 robin udayippanu ennu parayan karanam ayale pidichu purathakiyittanu. Edited aanu mattedhanu ennokke vilichu parayanathu. Aa seoson ilulla kure aalkaru annu onnum ithine patti samsarichitillalo
Robin PATTIYA thett oru reality show l vannitt fake ayittanu nilkkunnathenn paranjathanu. Valya karyam undayirunno
മണിക്കുട്ടൻ പക്കാ gentle ആയിരുന്നു.... സിബിൻ കുറച്ചൊക്കെ മറ്റുള്ളവരെ വെച്ച് കളിച്ചിരുന്നു... പക്ഷെ രണ്ടാൾക്കും 2 നിയമം തന്നെയായിരുന്നു ഇപ്പോഴത്തെ വിഷയത്തിൽ
കിടിലൻ ഫിറോസ് ബിഗ് ബോസ് പ്ലെ എന്താണുന്നു കൃത്യമായി പറഞ്ഞു.
Dr ROBIN ❤❤
നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു. ചോദ്യം വും ഉത്തരവും 🌹
മണിക്കുട്ടൻ സിബിനെ കണക്കില്ല. മണിക്കുട്ടൻ നല്ലൊരു വ്യക്തി യാണ്
പൊട്ടൻ ലോട്ടറി അടിച്ച പോലെയാണ് മണിക്കുട്ടന്റെ വിജയം...... മണിക്കുട്ടൻ സംസാരിക്കേണ്ട കാര്യം ഇല്ല...
. സിബിൻ അങ്ങനെ അല്ല.... അയാൾക്കെതിരെ നീതികേട് ഉണ്ടായിട്ടുണ്ട്
Always support For Dr:Robin ❤️❤️❤️
❤️😍
Sathyam
Dr. Robin mathramayirunnu sheri.
U r great firoz ❤❤❤
Dr Robin 👍🏼
Dr robin❤️❤️❤️❤️❤️❤️
ജാസ്മിൻ Jintoye കരിഞ്ഞ മത്സകന്യകൻ എന്ന് വിളിച്ചത് Abhishek പറഞ്ഞതിന് അത് BB Letter എഴുതി കൊടുത്ത് വിലക്കി .. ഇപ്പം Intrvwil Abhishek അത് പറഞ്ഞു.. മനസിലായോ BB യുടെ കളി😂😂😂 CUP അങ്ങ് കൊടുക്ക്.. kidilam firoz paranjath crct anu. Avar already preplanned anu.. jasmine ethra letter vannu😂😂 kollamm
Racism vilaki enanu paraje. Ipo case already und physical assault nte. So rascism, gender karyaghal onum parayaruthenu
Njn oru grl ayond mathram alla parayune jasmine bad image porthveran karanavum ee show alle avale bad aaki samoohathil kanich avar hint kodth aval adhpole cheidh if it good or bad that the decision by bb only 😜😂firozkane behaviour mosham aaki kanche bb thanneyaan jasmine ne bad aayi kanichadhum 😂
ആ പെങ്കൊച്ചിനെക്കാൾ മോശം സ്വഭാവമുള്ള പലരും അവിടെ ഉണ്ട്. എന്നിട്ടും ഈ കൊച്ചിന്റെ ക്ലിപ്സ് മാത്രം ഇട്ട് അതിനൊരു ഭാവി ഇല്ലാതാക്കി നാറ്റിച്ചത് ആരാ? ഇപ്പോൾ ഫിറോസ് തന്നെ പറഞ്ഞില്ലേ bbkk ഒരു ഹീറോ ഹീറോയിന് വില്ലന് വേണം എന്ന്. ആദ്യം bb ഗബ്രി ജാസ്മിൻ കോമ്പോ ഇറക്കി. അത് ഇട്ടത് ഒരു വീക്ക് കഴിഞ്ഞിട്ടായിരുന്നേൽ കുറച്ചൊക്കെ alkar❤️സ്വീകരിച്ചേനെ. ബട്ട് പിന്നീട് അവർക്കെതിരെ യൂട്യൂബ്ഴ്സ് തന്നെ നെഗറ്റീവ് ഇടാൻ തുടങ്ങിയപ്പോ bb മനസ്സിലാക്കി ഇവരെ തന്നെ മോശമായി ടാർഗറ്റ് ചെയ്യാമെന്ന്. ബട്ട് അവിടെ നന്നായി പൊരുതുന്നത് ജാസ്മിൻ ആയോണ്ട് അവർ ഗബ്രിനെ nice ആയ്ട്ട് പുറത്താക്കി. അല്ലെങ്കിൽ രണ്ടുപ്പോരേം പുറത്താക്കായിരുന്നു. ഇത്രേം നാളും ജബ്രി ആയിരുന്നു bbde കണ്ടെന്റ്. അവളെക്കാൾ ചെരുപ്പിടാതെ ടോയ്‌ലറ്റിൽ കേറിയും അല്ലാതെ അടുക്കളേൽ തല മാന്തി കുക്ക് ചെയ്യുന്നവർ ഉണ്ട്. അവരുടെ ആരുടേം bb വിട്ടിട്ടില്ല. അവൾക് ആൾറെഡി അലര്ജി ഉള്ളോണ്ട് ദിവസോം തല നനക്കാറില്ല. ബട്ട് മേൽ കഴുകും. അതിപ്പോ പെൺപിള്ളേർ പലരും അങ്ങന. അവർക്ക് മുടി മൈന്റൈൻ ചെയ്യാനൊക്കെ ഒന്നരാടം ആണ് തല കഴുകാര്. എന്നിട്ടും എഡിറ്റ് ചെയ്ത ലൈവ് ഇട്ട് ആൾക്കാരെ പറ്റിച്ചു അവൾ ഇട്ട ഡ്രസ്സ് തന്നെ പിന്നേം ഇടുന്നെ കുളിക്കില്ല എന്ന് നാട്ടുകാരെകൊണ്ട് പറയിപ്പിച്ചു. ഇന്നലത്തെ video ആണ് അവർ ലൈവ് ആയി എഡിറ്റ് ചെയ്ത് ഇടുന്നത് എന്ന് ഒരു പൊട്ടനും മനസിലാക്കിയില്ല. എല്ലാവർക്കും നെഗറ്റീവ് ഉണ്ട്. ആരും 100% good അല്ല. എങ്കിലും ബാക്കിയുള്ളോരടെ നല്ലത് കാണിച്ചു ഇവളെ മാത്രം മോശക്കാരി ആക്കി നാറ്റിച്ചു. അറുക്കനിട്ട പെട്ട പോലെ അവൾ അതിനകത്തു. അവൾ ഒന്നും മറച്ചു വച്ചിട്ടില്ലെലോ. ബാക്കിയുള്ളോരൊക്കെ എന്താണ് കാട്ടിക്കൂട്ടനെ? ശ്രീതു ഇങ്ങനെ എപ്പോളും ഒരുങ്ങിയണോ വീട്ടിൽ കഴിയുന്നെ? എല്ലാവരും planed ആണ്. ആ കൊച്ചു വളർന്ന സാഹചര്യം ലോക്കൽ ആയോണ്ട് അതിനെ ഇട്ട് അമ്മാനമാടുന്നു. അവൾ ഒന്നും മറച്ചുവച്ചില്ല. അഭിനയിച്ചില്ല. വീട്ടിലെ എല്ലാ കാര്യങ്ങളും ഉപ്പ തല്ലിപ്പൊളി ആണെന്ന് പോലും തുറന്ന് പറഞ്ഞു. ആ കൊച്ചാണ് അവിടെ റിയൽ ആയി നില്കുന്നത്. ബാക്കി എല്ലാവരും ഡ്രാമ ആണ്. കാണുന്നവർ അവരുടെ സ്വന്തം വീട്ടിൽ എങ്ങനെ ജീവിക്കുന്നു എന്ന് ഓർത്താൽ ഇതൊക്കെ സ്വാഭാവികം.
Well said Firoz 🎉
ഹിന്ദി, തമിഴ്, കന്നഡ, തെലുഗു, ബിഗ് ബോസ്സ് ലൊന്നും ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഇല്ലല്ലോ മലയാളത്തിലെ ഏഷ്യാനെറ്റിൽ മാത്രമേ കുഴപ്പങ്ങൾ ഉള്ളു
Kaanarundo ellam show yum
@@Dreamcatcher-nl2ii ആഹ്
Egil ath kandapore eth kaanandadoo
@@Dreamcatcher-nl2ii ennada soldra
@Dreamcatcher-nl2ii 😂😂😂
Dr Robin👍👍👍
കിടിലം ഫിറോസ് 👍🏻👏🏻👏🏻👏🏻💪🏻💪🏻💪🏻
അതേ.... കിടിലം പറഞ്ഞത് ശരിയാണ്....
അൻസിബയ്ക്ക് പുറത്ത് ജാസ്മിനെക്കാളും fans ഉണ്ടാവുന്നു എന്നറിഞ്ഞപ്പോൾ ബോസ്സ്ന്റെ തലപ്പത്തെ ആ രണ്ടുപേർക്കു വല്ലാത്ത വിഷമം.... അതുകൊണ്ട് മോഹൻലാൽ നേ വെച്ച് മാക്സിമം അൻസിബയ്ക്കിട്ട് കൊട്ടി..... ഋഷിയെ bad word പറയുന്നവൻ എന്ന് മോഹൻലാൽ മുദ്രകുത്തി..... But അഭിഷേക് തങ്ങളെ ജാസ്മിൻ ഊളകളെ എന്ന് വിളിച്ചെന്നു പറഞ്ഞപ്പോൾ മോഹൻലാൽ അത് തൊള്ള തൊടാതെ വിഴുങ്ങി.....
യെസ്
💯💯💯💯
Satyam
Sathyamanu adhyamayanu ansibaye ingane niryhiporichathu athinukaranam ansibayku jasminekalum votu kittunna enna karanam thanne Jasmine jintoye pattiyennum pattiyude monthayennumoke vilichenum powerteamilullavare uulayennu vilichathinum onnum oru kuzhappavumilla
Yes
Dr Robin❤❤❤..suffered so much bcos of these frauds in Big boss..lots of love to him❤❤❤
ഞാനും ഒരുപാട് കമന്റ് ഇട്ടിട്ടുണ്ട് ലാൽ വന്നു കഴിഞ്ഞാൽ കിടിലം ഫിറോസ് നെ പറയുന്നതും, കിടിലം എന്തെങ്കിലും പറയാൻ ശ്രമിച്ചാൽ അങ്ങേരു പറയാൻ സമ്മതിക്കില്ല യിരുന്നു ഒരു വെറുപ് ആയിരുന്നു മുഖത്തു
I love firozkka very much ❤❤❤
Dr Robin ❤️❤️Firoz Ikka
മാരാരും പുറത്ത് പോയി വന്ന് Winner ആയതാണ്
1day Mathew ullu
Voting correct anenn viswasikkunnu. Njangal Manikuttanum Robinum vote cheythittund.
. അഖിൽ മാരർ എന്ത് ഉണ്ട പറഞ്ഞുന്ന..... സ്ത്രീകൾ പോയത് കിടന്നിട്ടാണെങ്കിൽ അവിടെ പോകുന്ന ആണുങ്ങൾ പോകുന്നത് കൂട്ടികൊടുത്തിട്ടായിരിക്കും.... അവർക്ക് അങ്ങനെ പോകാമെങ്കിൽ പുരുഷന്മാർക് ഇങ്ങനെ പോകാനും chance ഉണ്ടല്ലോ
@WhiteCollarCriminal-et9lothan kando thelivilathe oron parayunnu njanum oru pennkutty aan kelkumpo veshmam thonum Jasmine porath nalla image aayirunnu ippol negative aavanel bb kanich thannathan nml kandath Jasmine cup aanel avar ithrayu negative aaki mathram kanikkumo?
@WhiteCollarCriminal-et9lo maraar aara ellam ayal ariyan…..vakkinu vykthyatha illathavan…oro interview lum maattimaatti parayunnu… dairyam undel asianet medhavikale peru parayatte… allathe ithu fame nu vendiyum black mail cheythum panam thattan ulla paripadi…
Dr റോബിൻ... 🥰🥰❤️❤️❤️❤️❤️
മണിക്കുട്ടൻ എല്ലാം നന്നായി ചെയ്തതാണ്. മണിക്കുട്ടനെയും ലാൽസാറിൻ്റെ വാക്കുകകൾ Confusion ൽ ആക്കിയതാണ് ' എന്നാൽ മണിക്കുട്ടനാണ് ഈ 6 സീസണിൽ വച്ചും ഏറ്റവും മികച്ചതായി ചെയ്യുന്നത്.
കിടിലത്തിൻ്റെ വാക്കുകളിലെ വിഷംകൊണ്ട് ഡിമ്പലിൻ്റെ അച്ഛന് ആഘാതം നേരിട്ടു. ഇന്ന് ലാൽസാർ & BB നിമിത്തം സിബിൻ്റെ അച്ഛൻ ICU വിലായി,
എന്നാൽ കിടിലം പറയുന്ന സാത്താൻ പരിവേഷം BB H-ൽ ഉള്ളതായി നമുക്ക് കാണാം.
Athe👍🏻
നിങ്ങളുടെ സീസണിൽ ടിമ്പൽ ഭാൽ എടുക്കേണ്ട കപ്പ് അവരുടെ വീട്ടുകാരുടെ ഇടപെടൽ കാരണം അത് മണിക്ക് കിട്ടി താങ്കൾ ആ സീസണിൽ പരദൂഷണം ആയിരുന്നു മെയിൻ
സീസൺ 1 പേർളി മാണി
2Dr രജിത് കുമാർ
3 ടിമ്പൽ ഭാൽ
4 Dr റോബിൻ രാധാകൃഷ്ണൻ
5 മാരാർ
ഒരിക്കലുമില്ല. അദ്ദേഹം നന്നായി mind ഗെയിം കളിച്ചു 👍
No
Riyas salim
Timbal is one of the worst contestant
@@WooHooLaLa തോന്നിയിട്ടില്ല
ഇതിൽ ഒരു തിരുത്തുണ്ട്. മണിക്കുട്ടൻ game കളിച്ചില്ലായിരിക്കും, പൊറത്ത് പോയി തിരിച്ചു വന്നിട്ടും ഉണ്ടാവും. പക്ഷെ voting basil നോക്കി മാത്രമാണ് മണിക്കുട്ടൻ വിന്നർ ആയതു. അത്രക്കും audianceumaai connect ആയാർന്നു. അന്ന് ഓൺലൈൻ voting പോളുകളിൽ പോലും മണിക്കുട്ടന് വോട്ട് ഏറ്റവും കൂടുതൽ ആർന്നു....... Game doesnt matter, but audiance support. അല്ലാരുന്നേൽ ഈ സീസണിൽ ഗബ്രി പൊറത്ത് പോവില്ലാരുന്നു. അവൻ കിടിലൻ gamer ആർന്നു strong ആർന്നു. But എന്താരുന്നു കാര്യം? Audiance സപ്പോർട്ടില്ലാതിരുന്നോണ്ട് വോട്ട് കൊറഞ്ഞു, പൊറത്ത് പോയി 🤷🏽🤷🏽🤷🏽🤷🏽
👍🏻athane. Manikuttan athrayum nannayi avide ninnum kalichu
Prekshakar aayirunnu theerumanichath
Appol sibino... മണിക്കുട്ടനെ തിരിച്ചു അകത്തു കേറ്റിയെങ്കിൽ Sibin നേയും കയറ്റണമായിരുന്നു. Sibin നെ പുറത്താക്കിയെങ്കിൽ Manikuttan നേയും പുറത്താക്കണം
@@truth8349 അയ്‌ന് സിബിൻ ചാടിപോവും പ്രോപ്പർട്ടി damageeyum എന്നൊക്കെയാ പറഞ്ഞെ, മണിക്കുട്ടൻ അങ്ങനീയൊന്നും അല്ല, കരഞ്ഞു..... Thatsall. 🤷🏽🤷🏽🤷🏽
സീസൺ 6 യിൽ തെറ്റുകൾ ചെയ്യുന്നവരെ പ്രോത്സാഹനം കൊടുത്തു അവർ ഉയർത്തുകയാണ് ആരും കാണരുത് അതാണ് വേണ്ടത്
ഫിറോസ് നെ ഏറ്റവും കൂടുതൽ തെറിവിളിച്ചത് മൂപ്പൻസ് വ്ലോഗ്സ് ആൻഡ് സമ്മർ മീഡിയ. .. ഈ രണ്ടു ചാനൽസ് ആണു 🤬
Firoz❤❤👍👍
ഞാൻ ഇന്ന് വരെ ഒരു സീസണിന്റെയും ഒരു എപ്പിസോഡ് പോലും കണ്ടിട്ടും ഇല്ല ഒരാൾക്കും വോട്ട് കൊടുത്തിട്ടു മില്ല.... You ട്യൂബിൽ pearlish ന്റെ കട്ടിങ്സ് കാണും അതാണ് എനിക്ക് ബിഗ് ബോസുമായുള്ള ബന്ധം 😁...
Dr. റോബിൻ 😄♥️♥️♥️
Robin
As a gamer you were the best in S3. As you said toxic youtubers like moopans vlogs, summer media is manipulating the audience very much and making blind fans of one contestants and spreading hatred about opponents.
Ee issue vannappo njan adyam orthath kidilam firose ne aanu ..still manikkuttan is a gentleman. Manikkuttane viewers nu athrakk ishtamayirunnu.. pls don't compare manikkuttan with sibin.
മേഡം... മണിക്കുട്ടന്റെ good matre പുറത്തു വന്നിട്ടുള്ളൂ....
Athu പോലെ സിബിനെ പലർക്കും ഇഷ്ടമായിരുന്നു..
Sibine ellavarkum ishtamayirunnu manikuttan gentleman aayirikam sibinum oru vekthiyanu adhehathinhm abhimanamundu randuperkum randu niyamamundo
Sibineyum ellaarkum ishtamaane
@@rajeenashamnad14സിബിനെ എന്ത് കൊണ്ടാണ് ഇഷ്ടം ആയതു ജാസ്മിനെ ടാർഗറ്റ് ചെയ്തത് കൊണ്ട് മാത്രം ആണ് അല്ലാതെ അവനു എന്ത് ക്വാളിറ്റി ഉണ്ട്
സത്യം 👌👌
Crystal clear anu bb5 marar winner akkiyathu robintae moshakkaran akkan 😅manikuttan deserving winner alla 😅robintae physical assault anengil marar cheythathum anu😅
Best athano ithrem kandit kittiyath 😅
@@avamaria2116edo manikuttan trophy koduthu enichu veettil ponam ennu karanju appol sibin also same😅😅😅dr push cheythathu physical assault appol marar cheythathum athallae?
@@smithabiju9001physical assault enthanenu meaning ennu poyi pafikkanam aadyam...kai pokkiyulla assault aanu main.... rocky cheytathu aanu best example.
Robin riyaz ne cheytathu physical assault alla ,, jasmine hit afichathu ayirunu assault. Anuvadamillathe riyaz robinte dehathu tottapol undayittula response mathramarunnu robinte....athukondanu 3-4 days secret roomil ittathu.....but riyaz urachu ninnum purathakanam ennu paranju, jasmine quit cheyumenu paranju....dr nte bad luck athre ollu.. rajith sirneyum purathakkan reshma urachu ninnu .....so athavarude bad luck....
athukondu anu robin on the spotil react cheythathu 😅ok robinu mathram international rule😅mararae bb yil chance kittan peyadinae vechu kalla kali kalichu athokkae crystal clear anu ketoo appol enthu support koduthu winner akkum 😅athallae rinosh and shoba paranjathu shemipichu ennu bb mammen insist cheythu shemipichu😅
നിങ്ങളെ മുൻപരിചയം ഇല്ല
നിങ്ങൾ ആരെന്നോ എന്തെന്നോ അറിയില്ല
നിങ്ങൾക്ക് വോട്ട് ചെയ്യാത്തതീൽ ഇപ്പോൾ വല്ലാതെ വിഷമം തോന്നുന്നു സത്യം
നിങ്ങളെ ഇപ്പോൾ പല ഇൻറർവ്യൂകളിലും കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് ഇയാൾ ബിഗ് ബോസിൽ ചിരിച്ചും നല്ല രീതിയിൽ സംസാരിച്ചു കണ്ടില്ലല്ലോ എന്ന്
ആര്യയും ithe കാര്യം പറഞ്ഞിട്ടുണ്ട്....
ആ സെയിം അവസ്ഥ ജിന്റോ കെ വരരുത്
Anchor റിനെ ചെറിയ തോതിൽ അപർണ ബാലമുരളിയുടെ കട്ട് തോന്നുന്നു
തനിക്ക് നേരത്തെ ഡ്രോമ വന്നിട്ടുണ്ടെന്നു൦, തന്നെ പുറത്താക്കണ൦ എന്നൊക്കെ പറഞ്ഞ് മൈക്ക് വലിച്ചെറിഞ്ഞ്, എല്ലാവരോടു൦ റ്റാറ്റാ പറഞ്ഞുപോയ സിബിനെ, മണിക്കുട്ടനുമായി താരതമൃ൦ ചെയ്യരുത്, രണ്ടു൦ ആനയു൦ ആടു൦ പോലെ വൃതൃാസമുണ്ട്...
Last season Rinosh cheythappo porathakkilla
മണിക്കുട്ടൻ അടിപൊളി player ആയിരുന്നു.. എല്ലാ game ലും top ആയിരുന്നു..
പക്ഷെ പുറത്ത് പോയ ആളെ തിരിച്ചു കൊണ്ട് വന്നില്ലേ
But winner akan yogyatha illa
എന്തോന്ന് game task മാത്രം അല്ല game 🙏
@@shibinshibin8524അഖിൽ മാരാരും അങ്ങനെയാ winner ആയത്
Pakshe purathu poyi thirichu vannathu mental gaminu sheriyalla
മണിക്കൂട്ടനെ നീ പറയാൻ നിൽക്കേണ്ട മണിക്കുട്ടൻ cup അടിച്ചത് നിനക്ക് പണ്ടേ സഹിച്ചില്ല
Dr paranjappol ellavarum ayale konnu thinnu
പുള്ളി തന്നെ അലറി അലറി പുള്ളിടെ വില കളഞ്ഞതാ
@@entrtnmnt098അലറിയാൽ സത്യങ്ങൾ പറഞ്ഞാല് കള്ളം ആകുമോ?.അയാളുടെ തൻ്റേടം ഒരാൾക്കും ഇല്ല.എന്നാല് ഒരാളെയും വെറുതെ പരിഹാദിക്കുകയോ കുറ്റം പറയുകയോ ചെയ്യുകയും ഇല്ല.ഏതൊക്കെയാണ് ക്വാളിറ്റി അല്ലാതെ ആരെങ്കിലും ഫെയിം ഉള്ളവരെ കളിയാക്കി പരിഹസിച്ചു കുറ്റം പറഞ്ഞു reach നേടുകയല്ല.
ഇവരോട് എന്തെങ്കിലും പറഞ്ഞാൽ അപ്പൊ തുടങ്ങും അലറി എന്ന് പറഞ്ഞു ലോകത്തിൽ ഇന്ന് നടക്കുന്നതിൽ ഏറ്റവും വലിയ കുറ്റം അലറുന്നത് ആണോ @@UshaKumari-ww6ik
@@RaaheedKബിഗ് ബോസ് ടീമിന് കുറെ PR ഉണ്ട് . അവരാണ് കമൻ്റ് ബോക്സിൽ ഇത് പോലെ അവർക്കെതിരെ പറഞ്ഞവരെ താഴ്ത്തി കെട്ടുന്നത് .
@@RaaheedKIndian criminal kuttam 😅alaral 😅kashtam bb show enthanennu polum ariyatha maravazhakal eppozhum robin task cheythilla ennu karayum😅
ഞാൻ ഒരു പൊതുജനമാണ് ഒരു യൂടൂബ് കണ്ടിട്ടും അല്ല ഞാൻ ഓരോ വ്യക്തിയെയും ഇഷ്ട്ടപെടുന്നത്. Show യിൽ പങ്കെടുത്ത് പിന്നെ അതിനെ ചീത്ത പറയുന്നത് ശരിയല്ല.
ഇന്നത്തോടെ ബോധ്യമായി കപ്പ് ജാസ്മിന് 😂 സാബുവിനെ ഇറക്കി ജാസ്മിനെ സപ്പോർട്ട് ആക്കി അൻസിബയെ എന്തോ മുൻ വിരോധം ഉള്ളത് പോലെ സംസാരിച്ചു സാബു വിന്റെ മോന്തക്ക് ഇട്ട് ഒന്ന് കൊടുക്കാൻ തോന്നി.. ശരണ്യ മൂക്കു തുടച്ചത് അയാൾ പറഞ്ഞു.. ജാസ്മിന്റെ pr കളും ലക്ഷ്യം വെച്ചത് അൻസിബ യെ.. എന്നിട്ട് ജിന്റോയുമായി കോമ്പോ ഉണ്ടാക്കി വെളുപ്പിക്കുന്നു 🙏🏼
Satyammm
Robin aanu ennum seri....❤❤❤❤
Firoskka👍
Season 3 ഞാൻ ഇദ്ദേഹത്തിന് മാത്രമാണ് വോട്ട് ചെയ്തത് അതിൽ അഭിമാനിക്കുന്നു
manikuttan dimpal എനിക്കോട്ടും ഇഷ്ടം അല്ലാരുന്നു...... അവരുടെ ഓവർ and ഡ്രാമറ്റിക് പെർഫോമൻസ് കണ്ടു വെറുത്ത പോയി. അങ്ങനെ കാണാതായ ഒരു സീസൺ ആണ് അത്. അത് പോലെ season 5 മാരാർ and വിഷ്ണു ജോഷി.. 😇😇 അങ്ങനെ ആ സീസണും.. ലാസ്റ്റ് സീസൺ പിന്നെ ദൈവം സഹായിച്ചു ആരും കാര്യമില്ല 😂
Very very clear interview and explanations.👏
Dr❤❤❤
മണിക്കുട്ടൻ അന്ന് ജനപിന്തുണയിൽ ഒരുപാട് മുന്നിലായിരുന്നു... അതുകൊണ്ട് തിരിച്ചുകൊണ്ടുവരാൻ തീർച്ചയായും ശ്രമിക്കും... സിബിനെയും ഉള്ളിൽ നിർത്താൻ ബിഗ്ഗ്‌ബോസ് ഒരുപാട് ശ്രമിച്ചിരുന്നു.... പിന്നെ mental പ്രോബ്ലം കൊണ്ടാവുന്നില്ലെന്നു പറഞ്ഞാൽ എന്തുചെയ്യും paranjuvidukayallathe
ജന പിന്തുണ ഉണ്ടായിരുന്ന സിബിനെ എന്ത് കൊണ്ട് പറഞ്ഞു വിട്ടു
റോബിൻ ❤️❤️
ഇവൻ എവിടുത്തെ കിടിലം ആണ് 🤣🤣🤣🤣. എല്ലാവരും സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി വരുന്നു.
മററു ളളർക്ക് വേണ്ടി സേവനം ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤
എത്തു തന്നെയാണ് ഞാനും പറയുന്നത് എപ്പോഴാണോ മാരാർ വെളിപാടുണ്ടായത് .പണവും പേരും കിട്ടിയ ശേഷം ആണോ പറയുന്നത് എന്തെ അറിഞ്ഞ ഉടനെ കോൺട്രാക്ട് വലിച്ചെറിഞ്ഞു പറഞ്ഞില്ല
ayal famen vendi robine kuttm paranju nedi. Athoke nalla kaaryam aano le😄