താൻ ആരാണെന്നാണ് അഖിൽ കരുതുന്നത്? ഞാൻ.. ഞാൻ.. എൻ്റെ സീസൺ, എൻ്റെ സിനിമ, എൻ്റെ ഭാര്യ.. എൻ്റെ കുട്ടികൾ. His speeches are so condescending. Everyone are worthy of something. Not a fan of Sai, but he is worthy on his own ways! Rubbish Marar.
Secret Agent is unbeatable, he is acting really like a BB6 winner and the winner is so simple and down to Earth, even Akhil Marar is maintaining a low profile
What do say bro 😂 what can she do now inne divorse ayalum arrum kettullla cuz kannapi elle ex.. Caril mathram don.ann chekken schoolil kore pillar bully akkiya chekkennann adthondaan ivan kore alukare personal life youtubeil kerii polikyaan nokkunadh ...
സിബിനും അഖിൽ മാരാരും ജാസ്മിനൊരു കപ്പ് എന്നും ബിഗ് ബോസ് അണിയറ പ്രവർത്തകരുടെ കൂടെ കിടക്ക പങ്കിട്ട് കപ്പ് ജാസ്മിന് കൊടുക്കും എന്ന് പറഞ്ഞിട്ട് ജാസ്മിന് കപ്പ് കിട്ടിയില്ലല്ലോ,,,, ജാസ്മിനോട് അഖിൽ മാരാരും സിബിനും ചെയ്തതിന് മാപ്പർഹിക്കാത്തതാണ്
akhil jasmine enna name evdem paranjitilla...asianet ulla 2 pere kurcih sibinte koodi example vech paranju thats it... allathe jasmine aay marark yathoru bandhavum illa
പൊട്ടകിണറിലെ ചാരൻ സായി...... അതു നന്നായി....... കാറിലെ തള്ളു വീരൻ BB യിലെത്തി ധ്യാനം കൂടിയ കുഞ്ഞാട്... ഇപ്പോൾ മോങ്ങുന്ന മോങ്ങു....... എന്തോരം പേരാണ് മീഡിയ കമന്റ്സിൽ ചാരൻ സായിക്കു പര്യായമായി കിട്ടിയത്....😂
ഇവൻ പണ്ടും അങ്ങനെ അല്ലേ ഏതെങ്കിലും വാക്ക് കളിച്ചിട്ടുണ്ടോ bb യിൽ പോകില്ല അതിലും നല്ലത് lulu mall പോയി മുണ്ട് പൊക്കൽ എന്ന് പറഞ്ഞിട്ട് പോയി ഉളുപ്പ് ഇല്ലാത്തവൻ
@26:28..ഇനിയും sportsman spirit ഇൽ ഒരു സിനിമ എടുക്കു swayam പൊക്കി.. നിനക്ക് തന്നെ അറിയാം അമ്മാതിരി പടം ആയിരിക്കും നീ എടുക്കാൻ പോണതെന്ന്.. അതാണ് കാശ് ഉണ്ടായിട്ടും മടിക്കുന്നത് 🤌
അഖിൽ സിബിനെ ആകെ സപ്പോർട്ട് ചെയ്തത് മെഡിസിൻ വിഷയത്തിൽ ആണ് അഖിൽ സീസൺ 6 ഇൽ ആരെയും സപ്പോർട്ട് ചെയ്തിട്ടില്ല എതിർത്തിട്ടും ഇല്ല ജാസ്മിന് കപ്പ് കിട്ടാത്തത് അവളുടെ കുഴപ്പം കൊണ്ടാണ് അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് എല്ലാവരെ വിളിക്കുകയും ഗബ്രിയുടെ ഫോട്ടോ വച്ചു കരയുകയും ചെയ്യും ഇത് കാണുന്ന ആൾകാർ ഇവൾക്ക് എങ്ങനെ വോട്ട് ചെയ്യും
Akhilmaraar eppozhum haters ulla orale support cheythitte ullo. Midhune support cheythu ippo Jasminem. Aalkkarude abhiprayam anusarich maatti parayunna aal alla maraar. Aa season ill vishnu ne aayirunn vote cheythath enkilum marar ne endho season ilum season kazhinjum Mikacha oru vyakthi enn parayam best gamer ever❤❤29:33😂😂😂
ശരിയാണ് അഖിൽ 👍 ജാസ്മിൻ ജാഫർ എന്ന മത്സരാർഥി ഇത് വരെ ഉള്ള ബിഗ്‌ബോസ് നോക്കുമ്പോൾ ഏറ്റവും " ധീരയായ മത്സരാർഥിയും വനിതയും ആണ് " So that അഖിൽ 👍❤ & jasmin jaffer ❤
അണ്ണൻ കാറിലിരുന്ന് കൊണക്കും... ഇത് കേട്ട് നിവൃത്തി ഇല്ലാതെ കെട്ട്യോൾ എല്ലാത്തിനും തലയാട്ടി yes മൂളും... ഫ്രണ്ട്‌സ് സിനിമയിലെ ജയറാമിനെ പോലെ കിളി പോയി ഷിട്ടു ഭായ് ബാക്കിലും
മരവാഴ എന്ന് കേൾക്കുമ്പോൾ മലയാളികൾ ഓർക്കുന്ന മുഖം സായിയുടേതായിരിക്കും😂😂😂😂😂😂😂😂😂😂
സത്യം
കണ്ണപ്പിയെ കുറിച് പറഞ്ഞത് 100%🎉🎉🎉
വാഴയെ പറ്റി പറഞ്ഞത് 100% സത്യം 🔥
Secret agent നെ പറ്റി പറഞ്ഞതിൽ 100% യോജിക്കുന്നു 🔥😃
Mate, what timeline is it, would love to see that😊
@@justus009 watch from 29:32 , enjoy 😅
കൊണേഷ് കണ്ണാപ്പി ✅
ഷിറ്റൂ ഭായ് ✅
കൊണേശ്വരി കണ്ണാപ്പി ✅
..ഒരു കാറ് നിറച്ചും കണ്ണാപ്പികൾ 🤣
നീ ഡിജെ സിബിൻ അല്ലെടെ 😂
@@RockyRock-vv3ex ആന്നേ!!!👍😂
😂😂😂
@@djxdx 😂😂
ഷീറ്റു ഭായ് കാറും കോണേശ്വരിയെയും കൊണ്ട് പോകും 😂😂. കോണേഷ് അയിനെ പറ്റി കൊണ്ണക്കും
Secret agent ന് ഈ big boss കൊണ്ട് ഉണ്ടായ ഉപകാരം *കണ്ണാപ്പി* എന്ന പേര് കിട്ടി 😂😂😂
സ്നേഹക്ക് പണി കുറഞ്ഞു ഫ്ലാഷ് ചെയ്യാൻ പഠിച്ചു ബിഗ് ബോസിൽ പോയി കണ്ണാപ്പി 😂😂😂😂
Flush cheiyyan padichu
Pettiyum😂
മരവാഴ pottan athum kitty🤣
We forgot all about the other Vazhas of bb cz of this guy kannappi
Nalla അവതാരിക മിതമായ സംസാരം മാന്യമായ ചോദ്യങ്ങൾ.
പ്രിയേച്ചി എന്നും വീഡിയോയിൽ വരണം ട്ടോ
29:32 തൊട്ട് കാണാൻ തുടങ്ങിയവർ 😂😂😂
വാഴയുടെ പവർ
29:32 യൂട്യൂബ് സെർവർ വരെ താങ്ങാത്ത രീതിയിൽ ആയി കോണേഷ് കണ്ണാപ്പി ട്രോൾ എല്ലാ 1O മിനിറ്റ് കൂടുമ്പോൾ ഒരു ട്രോൾ ഇറങ്ങും 😂🤣.
അതാണ് കർമ പണ്ട് മാരാറേയും ഉണ്ണി മുകുന്ദാനെയും തോൽപിക്കാൻ നോക്കിയതിനുള്ള തിരിച്ചടി.
@@Richard_John_5karma oke ellarkum kitum.. Kitunavark kitate
akhil ✌🏻.. 4-5 inevare kanditilata youtubersinte video, channel njan kandu
@@sansa99-abzyനി ഇവിടേം വന്നാ.... എന്തോരം കഷ്ടപ്പെടുന്നു എൻ്റെ കുട്ടി...😻😍
@@YaduKrishnanpk Njan ivide arem pati onum paranjila.. 🙏🏻🙏🏻
What Anchor asked about bigboss is correct , it is a sadistic show..anchor maintained good quality through out the interview...❤
ഷോ ഒക്കെ കിടു ആണ്
That is the true fact but no one is going to accept it. I saw a video of Druv Raati about big Boss show. It says the same.
കണ്ണാപ്പിയെ വിമർശിക്കുന്നതും കണ്ണാപ്പിക്ക് ഉത്തരം മുട്ടുന്നതുമായ ചോദ്യങ്ങൾ ചോദിക്കുമ്പോൾ കണ്ണാപ്പി കമന്റ് മുക്കുന്നുണ്ട് 😄
അതു ഉണ്ട്
അതേ ഇപ്പോൾ കുറേ ഷോർട് വീഡിയോ കൊണേഷ് കണ്ണാപ്പി അണ്ണൻ മുക്കി 😅
Ayalude videos poyi unsubscribe cheythoode . Veruthe kandu ayale valarthano. No substance in him . Ayalokke akhil nte nerku ner irunnal undallo……. Baaki parayunnilla . 😂😂😂😂
വാഴയെ പറഞ്ഞത് കറക്റ്റ് 🔥
23:16
28:11
19:19
Jasmine ❤❤❤
എന്തോ അഖിലിന്റെ സഭാഷണം എപ്പോഴും motivation പോലെ ആണ്
Sathyam. mattullavare Kuttam mathram parayanna😮 mottivation-😅😅😅
winner quality ullath kondaan. Go getter attitude, intelligence ithokke kond what he says makes sense.
@@baghavathiparambildinepara3704ഉള്ള കാര്യം പറയുമ്പോൾ കുറ്റം എന്ന് തോന്നും 😄
I don't like him
@@baghavathiparambildinepara3704sathyam oru standum illatha oru sadanam.. Iyale kanumbole veruppanu
Secret agent 😂
😂😂😂
Ellam pr anallo njangede annane paranja keralam kathum
😂😂😂
😄
aa vazhaye ookan kittunna oru chance um akhilettan kalayilla😂
Akhil correct ayittane ellam analysis cheyyunnathe.❤
Mazha vazha kannapi will see this interview and start crying. 😂😂😂😂😂😂😂.
Super interview Akhil Bhai.
ശക്തമായി അഭിപ്രായങ്ങൾ പറയുന്ന ഒരു വ്യക്തി....❤❤❤❤
താൻ ആരാണെന്നാണ് അഖിൽ കരുതുന്നത്? ഞാൻ.. ഞാൻ.. എൻ്റെ സീസൺ, എൻ്റെ സിനിമ, എൻ്റെ ഭാര്യ.. എൻ്റെ കുട്ടികൾ. His speeches are so condescending. Everyone are worthy of something. Not a fan of Sai, but he is worthy on his own ways! Rubbish Marar.
In an interview, he is stating about himself and his social circle, whats wrong in that 🤔😂
Exactly 100%
True. Iyalk arodum bahumanam illa. Ellavareyum puchikkan mathram ariyam.
👍
Secret Agent ❌❌❌ കണ്ണാപ്പി ✔️✔️✔️
Such an awesome, interesting interview. She was the perfect host!
Secret Agent is unbeatable, he is acting really like a BB6 winner and the winner is so simple and down to Earth, even Akhil Marar is maintaining a low profile
Unbeatable or unbearable 😂😂
@@martinsam8787He is in a full form
Even John McEnroe will go down against Sai's antics
😂😂
😂😂
അഖിൽ മാരാർ ❤️❤️❤️
Anchor super... അഖിൽ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു..❤
All bigg boss season il vanna talented and deserved aaya rande randu contestants aanu onnu akhil marar and sabu mon bhakki ellam maravazhakalaaa ❤❤❤❤
Jasmine kurich paranjath correct nalla potential ulla kutty kurach nalla alukalumayi idapettal mattavunna cheriya presnangal.Athinu Gabri thanneyanu best ayalku nalloru behaviour pattern und.
Jasmin ❤❤❤❤❤❤❤❤
അവൻ കാറിൽ നിന്ന് ഇറങ്ങിയാൽ ഞാൻ നിങൾ പറഞ്ഞ കാര്യങ്ങളോട് പൂർണമായും യോജിക്കുന്നു ❤❤😂😂
29:32 കണ്ണാപ്പി കുട്ടൻ 🤣🤣
താങ്ക്സ് 🤣🤣🤣🙏🏾
😂😂😂👍
🤣🤣👍👍😂😂
സീക്രെട് ഏജന്റ് ഒകെ പണ്ട് ഇപ്പൊ കൊണേഷ് കണ്ണാപ്പി 😄😄
അഖിലേട്ടൻ്റെ സംസാരം വ്യക്തവും ശക്തവും ആണ്
23:09 About Jasmin 🩷
28:11
😍
❤
❤❤❤ᴊᴀsᴍɪɴ
The Best wife of 2024 award goes to Mrs kannappi😂😂😂 bharthavu mezhukalodu mezhukal....ellathinem chapport cheyyan.oru snehaparyayum 🥴😂 Akhil❤
What do say bro 😂 what can she do now inne divorse ayalum arrum kettullla cuz kannapi elle ex.. Caril mathram don.ann chekken schoolil kore pillar bully akkiya chekkennann adthondaan ivan kore alukare personal life youtubeil kerii polikyaan nokkunadh ...
Ayyoo athu mararde wifinu kodukkanam ee thallum pongachavum daily sahikkunnathinu
അഖിൽ 🔥🔥🔥🔥🔥പൊളി... സായിയെ പറഞ്ഞth സത്യം
ലെ വാഴ: കണ്ണപ്പി കാരണം എന്റെ പേര് കൂടി ചീത്ത ആയി 😂🤣
Secret agent ഒരു ഉടായിപ്പ് ആണ്...
🎉 Fabulous approach
Nice way of answering
Vishadhmaaya vivaranam
Nalla vykthithwam
Aareyum sukhipichu karyam nedaan idheham illa
Respect to you Mr Akhil Maraar
Awesome cool 👍
28:17 about jasmin even he admit that she was a winner material
സിബിനും അഖിൽ മാരാരും ജാസ്മിനൊരു കപ്പ് എന്നും ബിഗ് ബോസ് അണിയറ പ്രവർത്തകരുടെ കൂടെ കിടക്ക പങ്കിട്ട് കപ്പ് ജാസ്മിന് കൊടുക്കും എന്ന് പറഞ്ഞിട്ട് ജാസ്മിന് കപ്പ് കിട്ടിയില്ലല്ലോ,,,, ജാസ്മിനോട് അഖിൽ മാരാരും സിബിനും ചെയ്തതിന് മാപ്പർഹിക്കാത്തതാണ്
akhil jasmine enna name evdem paranjitilla...asianet ulla 2 pere kurcih sibinte koodi example vech paranju thats it... allathe jasmine aay marark yathoru bandhavum illa
പൊട്ടകിണറിലെ ചാരൻ സായി...... അതു നന്നായി....... കാറിലെ തള്ളു വീരൻ BB യിലെത്തി ധ്യാനം കൂടിയ കുഞ്ഞാട്... ഇപ്പോൾ മോങ്ങുന്ന മോങ്ങു....... എന്തോരം പേരാണ് മീഡിയ കമന്റ്സിൽ ചാരൻ സായിക്കു പര്യായമായി കിട്ടിയത്....😂
I always like to listen to Akhil's interview. He has an Idea about everything . All the very best Akhil
True .. he talks sensibly
Jasmin ❤
29:32 Agent Ookkal start 😅😅😅
Thnks kutta 😂
Thankz🤣🤣🤣
Valare nanniyundu😂😂
Thanks👍🏻
Thanks
അതൊക്കെ പോട്ടെ ജാസ്മിൻ ജയിച്ചില്ലെങ്കിൽ മൊട്ട അടിക്കുമെന്ന് പറഞ്ഞ വിധ്വാൻ അല്ലേ ഇത് എവിടെ പറഞ്ഞ വാക്ക് എവിടെ? 😂
ഇവൻ പണ്ടും അങ്ങനെ അല്ലേ ഏതെങ്കിലും വാക്ക് കളിച്ചിട്ടുണ്ടോ bb യിൽ പോകില്ല അതിലും നല്ലത് lulu mall പോയി മുണ്ട് പൊക്കൽ എന്ന് പറഞ്ഞിട്ട് പോയി ഉളുപ്പ് ഇല്ലാത്തവൻ
ഇപ്പൊ അടിക്കും നോക്കി ഇരുന്നോ ഇവനെ പോലൊരു അവസരവാദി വേറെ ഇല്ല
അവസരവാദി മാരാർ 😂
അങ്ങനെ പറഞ്ഞ വീഡിയോയുടെ ലിങ്ക് കിട്ടുമോ?
ജാസ്മിൻ ജയിച്ചില്ലേൽ മൊട്ട അടിക്കും എന്ന് പറഞ്ഞതിന്റെ പ്രൂഫ് ഒന്ന് കാണിച്ചേ
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ 😜💯
കണ്ണപ്പൻ കാറിൽ ഇരുന്ന് റോഡിൽ ഇറങ്ങിയാൽ MVD പൊക്കും🎉 agriculture not allowed… വാഴ 🎉🎉🎉
😂😂😂😂😂
ഈ സീസണിൽ kannapi അന്ന് ഇര.... ഇത്രെയും നെഗറ്റീവ്...... Poliki kannapi👍👍
അവനെ വാഴ എന്നൊന്നും വിളിക്കല്ലേ 😂 വാഴയെ കൊണ്ട് ഒരുപാടു ഉപയോഗം ഉണ്ട് അവനെ പോലെ അല്ല 😇
Akhil as usual Since Birth,❤️🔥🫡🙂🙏❤️🔥
Anchor did a great Job🙏🫡
Akhil ❤❤❤ love hearing his talks
ഉണ്ണികണ്ണാപ്പി ഫാൻസ് common ❤🔥 അണ്ണൻറെ പവർ കാണിച്ച് കൊടുക്ക് 😂💪
അത് correct.... ആരും ഇല്ലാതിരുന്നത് കൊണ്ടും ചിലരോടുള്ള വെറുപ്പ് കൊണ്ടും ഉണ്ടായതാണ് സീസൺ 6 ലെ വിജയം.... അഖിൽ പറഞ്ഞത് ശരിയാണ്
Akhil Marar is similar to Jimmy Connors who is a legend and bad boy of tennis whose outspoken views are misunderstood greatly
കണ്ണാപ്പി ഏജന്റ് 😂😂😂
Akhil is genuine he could analyse very well
പ്രാന്തൻ😂😂
@@sujathasudev8651കുറച്ച് ആശ്വാസം കിട്ടി കാണും ആന്റിക്ക് മറ്റുള്ളവരെ പ്രാന്തൻ എന്ന് വിളിച്ചപ്പോൾ 😂😂
@@sujathasudev8651അലറൽ വീരന്റെ ഫാൻ ആണല്ലേ 😂😂
If not for those incidents, Dr Robin and Dr Rajith Kumar would have been the winner's of their respective season's
@@sujilkallissery അല്ല നിൻ്റ പ്പാപ്പൻ
@26:28..ഇനിയും sportsman spirit ഇൽ ഒരു സിനിമ എടുക്കു swayam പൊക്കി.. നിനക്ക് തന്നെ അറിയാം അമ്മാതിരി പടം ആയിരിക്കും നീ എടുക്കാൻ പോണതെന്ന്.. അതാണ് കാശ് ഉണ്ടായിട്ടും മടിക്കുന്നത് 🤌
Sathyam. Ennit ella interviewsilum irunn thalli marikkua
Junaiz ano ?
അഖിൽ ❤
*no one can replace sai's mind game🤣🔥*
അവതാരിക.... അവതരണം 👌...
Vazha kannappi...konesh kannappi ..car kannappi....pan indian kannappi ..fans haajar hum 😊
Ellareyum vanne kuttam parayanallathe ninne konde enthine kollam...Njan oru mahanum bakkiyellavarum kollillathavarum ennulla ninte chintha valare thettane mr akhil
He's from Kollam
Exactly. Keralathile munnira partykal aaya congressum cpm um okkepolum ee njanjoolile kand virakkum ennokke pandathe oru interviewil thallunnundayi. Biggboss 1st episodil lalettanod adicha dialogue, athyavasham naalal ariyunna padam cheyth, enthinu hit cinema vare cheytha Omar Lulune pucham. Keralathile famous makeup artist aaya jaanmoniye apamanikkal , ippo dee pritvirajine pole cinemayude ella vashangalum ariyavunna oru kalakarane thazhthi parayunnu. Ithokkeyanu iyalde main
28.14 jasmin🔥
Shakkila jazz 😂😂
Shakkila jazzz 😂😂
Crct ആണ് ഇദ്ദേഹം പറയുന്നത് respect
സിബിൻ ജാസ്മിനെ ആരോപിച്ചത് സത്യമായില്ല എന്ന നിലക്ക് സിബിനെ കുറ്റം പറഞ്ഞ് വീഡിയോ ഇടാൻ അഖിൽ മാരാർ ധൈര്യം കാണിക്കുമോ
അഖിൽ സിബിനെ ആകെ സപ്പോർട്ട് ചെയ്തത് മെഡിസിൻ വിഷയത്തിൽ ആണ് അഖിൽ സീസൺ 6 ഇൽ ആരെയും സപ്പോർട്ട് ചെയ്തിട്ടില്ല എതിർത്തിട്ടും ഇല്ല ജാസ്മിന് കപ്പ് കിട്ടാത്തത് അവളുടെ കുഴപ്പം കൊണ്ടാണ് അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് എല്ലാവരെ വിളിക്കുകയും ഗബ്രിയുടെ ഫോട്ടോ വച്ചു കരയുകയും ചെയ്യും ഇത് കാണുന്ന ആൾകാർ ഇവൾക്ക് എങ്ങനെ വോട്ട് ചെയ്യും
True
Athilla. Karanam jasmin oru pennalle. Iyal ennenkilum pennungalk vendi samsarichittundo.
Akhil❤️❤️❤️
Sai kannappiye ijjathi ookal 😂😂
അരി ( അണ്ണൻ ) കൊമ്പൻ. ✖️ കാട്ടിലെ കണ്ണൻ. ✅ 🤣
😂😂😂
The Quality of this man, Super!!
ഇയാളുടെ സീസണിൽ ഷിജു എങ്ങനെ ആണ് last vare നിന്നത് അതുപോലെ ഉള്ളൂ ബാക്കിയുള്ളവർ
നല്ല അവതരിക.❤️
ഇത് കാണുന്ന കണ്ണൻ സ്രാങ്ക് 🤣
എയറിൽ punch 👊🏽 ചെയും 😅
Came here for Akhil talks and Kannappi (S.agent) ookkal 😂
എല്ലാരും കണ്ണാപ്പി fans
ഇവനു ഇത്രേം ഫാൻസോ...🙀😹🦸🦥
നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും അഖിൽ മോനെ ഗോഡ് ബ്ലെസ് ❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤
Waiting for secret agent reaction video to this with a frustrated face, life is boring without all this online stuffs 😂😂
😅😅
@@blueangelz23r😊rtrr😊😊😊😊😊😊😊 20:26 😅
Akhilmaraar eppozhum haters ulla orale support cheythitte ullo. Midhune support cheythu ippo Jasminem. Aalkkarude abhiprayam anusarich maatti parayunna aal alla maraar. Aa season ill vishnu ne aayirunn vote cheythath enkilum marar ne endho season ilum season kazhinjum Mikacha oru vyakthi enn parayam best gamer ever❤❤29:33😂😂😂
Correct❤
Kurach nanam venam.... Ee seasono kazhinja seasono, athinu munpathe seasono aayi oru bandhavum illatha casting couch paranj, ath sibinod kooti kuzhach jasminte okke pacha irachi kothiparikkan ittu kodutha sadistic person aanu marar... Ennitt ippo sibin mothathil polinjappol thirich paranju mezhukunnu
Secret agent കണ്ണാപ്പി വാഴയെ കുറിച്ച് മാറാർ പറഞ്ഞതിനോട് 100 % യോചിക്കുന്നു 👍
വാഴകണ്ണൻ എന്നും ഉയരങ്ങളിൽ 🥵
*Kannan Srank Sai 🧔🏻 Bava* ishtapedathavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻
അഖിലേട്ടൻ ❤️❤️❤️❤️❤️❤️
19:23 jasmine ❤❤❤
Correct 👍
Adipoli about secret agent 😂😂
ശരിയാണ് അഖിൽ 👍 ജാസ്മിൻ ജാഫർ എന്ന മത്സരാർഥി ഇത് വരെ ഉള്ള ബിഗ്‌ബോസ് നോക്കുമ്പോൾ ഏറ്റവും " ധീരയായ മത്സരാർഥിയും വനിതയും ആണ് "
So that അഖിൽ 👍❤ & jasmin jaffer ❤
She’s a vulgar rani
Sarikkum Akhilinu oru stand illaa oru karyathilum…veruthe dialogues.
എന്ത് സ്റ്റാൻഡ് ആണ്
ഇവിടെ കണ്ണാപ്പിക്ക് കമെന്റ് മുക്കാൻ പറ്റാത്തതുകൊണ്ട് പല്ലൊക്കെ കടിച്ചു മുറിച്ചിട്ടുണ്ടാവും ദേഷ്യം വന്നിട്ട്
*Sagar Elias 🧔🏻 Kannappi* ishtapedathavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻
Akhil marar❤
Kannappiiiiiii
അണ്ണൻ കാറിലിരുന്ന് കൊണക്കും... ഇത് കേട്ട് നിവൃത്തി ഇല്ലാതെ കെട്ട്യോൾ എല്ലാത്തിനും തലയാട്ടി yes മൂളും... ഫ്രണ്ട്‌സ് സിനിമയിലെ ജയറാമിനെ പോലെ കിളി പോയി ഷിട്ടു ഭായ് ബാക്കിലും
Akhil 'myrar' നെ ഇഷ്ടമല്ലാത്തത് എനിക്ക് മാത്രമാണോ?
കണ്ണപ്പിയെ പറഞ്ഞാൽ.. അങ്കണവാടി ഇളകും.. കണ്ണാപ്പി ഫാൻസ് ലൈക് അടിക്ക്.. ❤️
Njn like adichu, matiyo mone 😂😂😂
Nium sibinum jasminodu cheythathum aa show cheythadhum onnu thanne alle
Well said about sai..
Le Kannappi : Car nte Door Thurakku Snehe.😂😂😂
akhil ❤❤❤❤
Season 6 Sai krishna bigbossil acting ayrunnu. Pavem aanennu thonnikkkaaan. Pakshe mahaaa gunda aanu. Akhil correct karyame parayuu. Bigboss full season eduthal 100% genuine aanu. Athraykku nalla manushyana. Rishi abhishek sreekumarum akhil pole thanne. Shiju chetten, ansibha,jinto, dilsha, rejath sir, manikutten, pealrie,srinish, reneesha, blesslie ellam best contestant ayrunnu.also anup, lekshmi priya, manikutten season sai (ipozhathe pannen sai alla). Genuine contestant. Sruthi leksmi also. Akhil marar real hero ♥️♥️♥️♥️♥️♥️genuine contestant akhil marar
ശരിയാണ് മാരാർ പറഞ്ഞത്
ജിന്റോ അവിടെ ആദ്യത്തെ 50 ദിവസവും ഒറ്റപ്പെട്ടിരുന്നു വൈൽഡ് കാർഡ് വരുന്നത് വരെ
Anchor attittude 👌🏻 respect🙏🏻
മാരാർ ❤