ഇനി തൈ വളരുന്നില്ല പൂക്കുന്നില്ല കായ്ക്കുന്നില്ല എന്ന പരാതി ഉണ്ടാകില്ല ഇതൊന്നു ഉപയോഗിച്ചു നോക്കു

Поділитися
Вставка
  • Опубліковано 4 січ 2025
  • #razzgarden #fruitplant #imc #herbalagrogrowthbooster #malayalam #terracegarden #jaivakrishi #imcplantgrwothtonic #organicplantsbooster #organicfarming #imcmalayalam
    • (No Copyright) Relaxin...

КОМЕНТАРІ •

  • @scariasebastian5347
    @scariasebastian5347 Рік тому +2

    Thanks. A longtime searching product.

  • @muneerkc3148
    @muneerkc3148 Рік тому +1

    വളരെ ഉപകാരം ഈ മരുന്നിനെ പറ്റിപറഞ്ഞുതന്നതിന്

  • @rabiyasalim573
    @rabiyasalim573 2 роки тому +2

    അടിപൊളി ഞാൻ വാങ്ങുന്നുണ്ട് ഇക്കാടെ എല്ലാ വീട്ടിയെയും ഞാൻ കാണാറുണ്ട് അ ള ളാഹു ബർക്കത്ത് ചെയ്യട്ടെ ആമൻ

  • @Hishamfamily254
    @Hishamfamily254 2 роки тому +2

    എല്ലാ വീഡിയോ യും ഉപകാരപ്രതമായതാണ്.ഒട്ടുമിക്ക വീഡിയോയും കണ്ടിട്ടുണ്ട്

  • @rajendrakc9262
    @rajendrakc9262 Рік тому

    Good information ❤❤❤❤👍👍👍👍👍👍

  • @ഹഫ്സശഹീർ
    @ഹഫ്സശഹീർ 2 роки тому +6

    എന്റെ കയ്യിലുണ്ട്. ഞാൻ use ചെയ്യാറുണ്ട്. നല്ല റിസൾട്ടുണ്ട്.
    ജാഫർ ബാബുക്കാരെ കയ്യിൽ നിന്നാണ് വാങ്ങിയത്

  • @pssunillal
    @pssunillal 2 роки тому +3

    Informative video. മാവിന്റെ തടിയിൽ എന്താണ് തേച്ചിരിക്കുന്നത്.

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 роки тому +3

    വീഡിയോ വളരെ പ്രയോചനപ്പെട്ടു, താങ്ക്സ് , സ്പ്രയറുകളെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @agriculturediary
    @agriculturediary 2 роки тому +3

    Very nice video... I don't understand your malayalam language.. 😁 but you r very nice guy... ♥️ Thank you for spend with us those beautiful day..

    • @AnnieBMathaiOman
      @AnnieBMathaiOman 2 роки тому

      He is introducing a good plant booster that gave him good results, showing a product good for flowering .Neem,amla,LA berry , 🐄 urine etc , all in it.. This increases the health and energy of the plants and its 100% organic.. keeps it away from diseases ,makes the plants grow green and flowers it well.. IMC, agro growth booster. ALL trees without blooms if given 15 days gap ,will make it flower..Rest , can be followed..

  • @godwithme2450
    @godwithme2450 2 роки тому +1

    Very useful information thanks 💖💖💖💖💖💖 bro

  • @moideenkm5235
    @moideenkm5235 18 днів тому +1

    ഇപ്പോൾ 2O24 ൽ 990 രൂപയാണ് 1 Lir ന് വില.

  • @kazynaba4812
    @kazynaba4812 Рік тому

    Very useful it seems

  • @lalialexander4230
    @lalialexander4230 2 роки тому +1

    Thank you

  • @geetha_das
    @geetha_das 2 роки тому

    Very very use ful video thank you Razz Garden.

  • @sureshsudhakaran1298
    @sureshsudhakaran1298 Рік тому

    Thankyou bro it's a great help, your vedio

  • @3star899
    @3star899 2 роки тому +1

    താങ്ക്സ് ekka

  • @shabnakabeer7696
    @shabnakabeer7696 2 роки тому +2

    Vallare santhosham ikka 🙏 thankyou 🙏🙏

  • @shanidedathilshani3843
    @shanidedathilshani3843 2 роки тому

    Thank you bossssss..👍👍

  • @geetha_das
    @geetha_das 2 роки тому

    very use ful Video thanks👌

  • @Kalki123-c5f
    @Kalki123-c5f 2 роки тому

    ഇക്ക 🙏🌹🙏

  • @abdulkader8919
    @abdulkader8919 2 роки тому +2

    അസ്സലാമു അലൈകും ബ്രോ... ഗുഡ് മെസ്സേജ്.
    ഞാൻ പ്രൂൺ ചെയ്തു ഒരു മാസം ആയിട്ടും വന്ന നാ മ്പുകൾ പുറത്തു വരാതെ ഇപ്പോഴും ആ നിൽപ്പാണ്.. വളരെ വിഷമിച്ചു നിൽക്കുന്ന സമയത്താണ് ബ്രോ യുടെ ഈ ഗുഡ് മെസ്സേജ്. ഒരു പാട് നന്ദിയുണ്ട്..
    ഞാൻ വേറെ ഒരു ഗ്രോത്ത് ബൂസ്റ്റർ ഉപയോഗിച്ച് നോക്കി നോ രക്ഷ

  • @shebaabraham4900
    @shebaabraham4900 2 роки тому

    Thank you very much Sir

  • @babukvkdy
    @babukvkdy 2 роки тому

    Use full information .

  • @rafeeque3431
    @rafeeque3431 2 роки тому +23

    നല്ലതാണ്. ഞാൻ രണ്ട് വർഷമായി ഉപയോഗിക്കുന്നു. ഒരു മഹാൻ ഒരു വീഡിയോയിൽ പറയുന്നത് കേട്ടു. എന്റെ അടുത്ത് ഒരു സീക്രട്ട് വളമുണ്ട് എന്ന് സംഭവം ഇതാണ്. എന്താ ഈ കാര്യം മറ്റുള്ളവരെ അറിയിക്കാൻ ഇത്ര മടി എന്ന് മനസ്സിലാകുന്നില്ല.

    • @mufeedvkth9467
      @mufeedvkth9467 2 роки тому

      ബ്രോ നമ്പർ

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      🤭😂👌

    • @_nandhu.-krishna_424_
      @_nandhu.-krishna_424_ Рік тому

      👍

    • @TruthWinzZ
      @TruthWinzZ Рік тому

      Bro.. ഇത് 100% ഓർഗാനിക് ആണെല്ലോ അല്ലെ ? വളം കൊടുക്കും പോലെ മണ്ണിൽ ആണോ അതോ ഇലയിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണോ വേണ്ടത് -??-PLZ REPLY

    • @TruthWinzZ
      @TruthWinzZ Рік тому

      Plz Reply..

  • @thahirch76niya85
    @thahirch76niya85 2 роки тому

    Super....

  • @sunilkumar-jd1gt
    @sunilkumar-jd1gt 2 роки тому

    very Good

  • @basherkp3119
    @basherkp3119 2 роки тому

    WaAlaikkum Assalam 👍🙂

  • @revendranrnath3736
    @revendranrnath3736 2 роки тому +1

    ഞാൻ സ്റ്റോൺ ഗ്രാഫ്റ്റിംഗ് ചെയ്തിട്ട് ഏതാണ്ട് രണ്ട് വർഷമായി ഇപ്പോഴും ആ നാവ് നാലിലയും പിടിക്കും കൊണ്ട് നിൽക്കുകയാണ് ചാണകം കലക്കിയ വെള്ളത്തിൽ പച്ചിലയിട്ടു വെച്ച് അളിഞ്ഞ നല്ല വളമായി കഴിയുമ്പോൾ ആ വെള്ളമാണ് ഒഴിക്കാറ്. പക്ഷേ ഒന്നും ഏക്കത്തില്ല അത് ഇപ്പോഴും അതുപോലെ തന്നെ നിൽക്കുന്നു കുറ്റം പറഞ്ഞിട്ട് കാര്യമില്ല 100 റബർ വച്ചാൽ 100 ഒരുപോലെ വളരത്തില്ല അതിൽ കുറെയെണ്ണം 10 കൊല്ലം കഴിഞ്ഞാലും പെൻസിൽ മാർക്ക് പോലെ നിൽക്കും അതിപ്രകൃതിയുടെ ഒരു കളിയാണ് ആയോ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @vinodpunnamoodu3563
    @vinodpunnamoodu3563 2 роки тому

    Super

  • @sharafsimla985
    @sharafsimla985 2 роки тому +1

    ഡിയർ റസാഖ് ഭായ്.. വീഡിയോ യുടെ 3:40മിനിറ്റിൽ ബാക്ക് ഗ്രൗണ്ടയ്കാണിച്ച മാമ്പഴം ഏതാണ് 🥭
    പ്ലീസ്‌.. എന്താണാ 🥭മാങ്ങാ,,????

  • @navassalam9742
    @navassalam9742 2 роки тому

    Good

  • @ratheeshraju6507
    @ratheeshraju6507 2 роки тому

    Spray cheyyithittu jaivam kodukkamo

  • @malikkc1842
    @malikkc1842 2 роки тому +3

    മണ്ണിൽ ഒഴിച്ച് കൊടുക്കാമെന്ന് പറയുന്നു.
    ചെടിയുടെ ചുവട്ടിൽ ഒഴിച്ചാൽ സ്പ്രേ ചെയ്യുന്ന ഫലം കിട്ടുമോ

  • @amaanarif1202
    @amaanarif1202 2 роки тому

    Calicut fruits plants kondu pokunnundenkil aryikkane

  • @aswinas464
    @aswinas464 2 роки тому +1

    IMC product nalathu ayano ,herbal,engery drinks etc

  • @saleenakp4209
    @saleenakp4209 2 роки тому

    Nalla videos iniyum idane

  • @sreejithkaimal106
    @sreejithkaimal106 2 роки тому

    🙏🙏

  • @maimoonapulikuth1237
    @maimoonapulikuth1237 Рік тому

    ഇത് ചെറിയ പ്ലാന്റിനും പറ്റുമോ?

  • @majithamaji4198
    @majithamaji4198 2 роки тому +1

    നല്ല അറിവ് പകർന്നതിനു നന്ദി 👍🌹

  • @akhileshambalakkattu1543
    @akhileshambalakkattu1543 2 роки тому

    👍👍😍

  • @swapnabiju8799
    @swapnabiju8799 2 роки тому

    Can I use this in hydroponic farm?

  • @bujairmuthu
    @bujairmuthu 2 роки тому

    👍🏻👍🏻👍🏻👍🏻👍🏻

  • @FriendlyFrolic
    @FriendlyFrolic Рік тому

    kukufm pole paid promotion allallo....hope its good. will order one

  • @mathewp.a.6702
    @mathewp.a.6702 2 роки тому

    👍

  • @vijeshc9414
    @vijeshc9414 2 роки тому

    ❤❤❤❤

  • @deepakibeam3914
    @deepakibeam3914 2 роки тому

    Ithu ethra naalu koodumbol spray cheyyaam ?

  • @madhudamodarannair6526
    @madhudamodarannair6526 2 роки тому +1

    ഹായ് ബ്രോ സൂപ്പർ അവതരണം ആരെയും നിർബന്ധിക്കുന്നില്ല ഗുഡ് ഇത് പച്ചക്കറികൾക്ക് ഉപയോഗിക്കാമോ

  • @Kaval812
    @Kaval812 2 роки тому +3

    Ekka kollathekki delivery undo.... ❤️

  • @noulam4816
    @noulam4816 Рік тому

    Imc product

  • @ashraf53638
    @ashraf53638 2 роки тому +2

    ഭായി, അബിയു പ്ലാന്റ് പ്രൂൺ ചെയ്യാൻ പറ്റുമോ ?

  • @ummerfarooq1438
    @ummerfarooq1438 2 роки тому +1

    ഇതു ഞാൻ ചെയുന്ന കമ്പനിയാണ്

  • @TruthWinzZ
    @TruthWinzZ Рік тому

    Bro...Is this 100% ORGANIC-??- 💯chemical free aanennu Sure aanello alle.. Plzz REPLY...

  • @muneermm2546
    @muneermm2546 Рік тому

    Leafl spry cheithal manninte pH value maaruo?

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому +1

    👌തൈകൾക്ക് കൊടുക്കാമോ, ചുവട്ടിൽ or spray?

  • @cpavithran9464
    @cpavithran9464 2 роки тому

    ഡ്രാഗൺ ഫ്രൂട്ട് തൈകൾക്ക് ഗ്രീൻ കേർ സ്പ്രേ ചെയ്യുന്നുണ്ട്. അതിനു പുറമെ imc ബൂസ്റ്റർ സ്പ്രേ ചെയ്യാമോ? ബൂസ്റ്റർ വാങ്ങിയിട്ടുണ്ട്

  • @swamyayyappanm
    @swamyayyappanm 2 роки тому

    Chetta, maav thalirpe vanathine sesham oru 2 days kazhiyumbol. Vaadipoyathpole kaanunu. Enthelam cheythalum nirashayane avasanam. Daivu cheythu oru upayam paranju thanal nanayirnu

  • @rafimuhammed2315
    @rafimuhammed2315 2 роки тому

    ഇക്കാ , ഇത് ചെറിയ തൈകൾക്ക് അടിച്ചു കൊടുക്കാമോ?

  • @geetha_das
    @geetha_das 2 роки тому

    Expairy date undo,
    undangil adutha Video yil reply tharumo

  • @abrahamvarghees866
    @abrahamvarghees866 2 роки тому +1

    Coveril erikkunnaa chedikku kodukkamo

  • @hajaranazar1724
    @hajaranazar1724 2 роки тому +1

    ബഡ്ഡ് ചെയ്ത തയ്യാണെകിൽ മൂന്നു വർഷം കഴിഞ്ഞില്ലേ ഈ ബൂസ്റ്റർ കൊടുക്കാൻ കഴിയുമോ

  • @SUNDUSTECH
    @SUNDUSTECH 2 роки тому +2

    IMC agro herbal growth booster ഞാൻ കുറച്ചുനാളായിട്ട് ഉപയോഗിക്കുന്നുണ്ട് ഇത് രണ്ട് ML ഒരു ലിറ്റർ വെള്ളത്തിൽ ആണ് ഉപയോഗിക്കുന്നത്. ഫോളിയാർ സ്പ്രേയാണ് ചെയ്യുന്നത് പക്ഷേ കുറച്ചുകഴിഞ്ഞ് ഇലകൾ (വൈജ്ഞാവൽ , പേര) എന്നിവയുടെ ഇലകളുടെ മുകൾവശം കറുത്തു വരുന്നു കരിമ്പനടിച്ച ത്പോലെ എന്തായിരിക്കും അതിൻറെ കാരണം അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണോട്ടോ . Please

    • @realstorykerala
      @realstorykerala 2 роки тому +1

      Enikkum athe...Valam cheythal kumbila karinju varum

    • @rajnapadichery901
      @rajnapadichery901 2 роки тому +2

      Only 1ml per litre

    • @suhail-bichu1836
      @suhail-bichu1836 2 роки тому +1

      ഒരു ml ഒരു ലിറ്റർ എന്ന അനുപാതത്തിൽ ഉപയോഗിക്കുക. മാത്രവുമല്ലാ രാസവളം ഉപയോഗിക്കുന്നതിന്റെ 15 ദിവസത്തിനു മുമ്പോ 15 ദിവസത്തിനു ശേഷമോ മാത്രമേ ഇതു സ്പ്രേ ചെയ്യാവൂ.😊

    • @TruthWinzZ
      @TruthWinzZ Рік тому

      @@suhail-bichu1836 ithu verinaduth mannil aano.. Atho ilayil aano kodukkendathu bro -🤔

  • @gtdenli
    @gtdenli 2 роки тому +2

    Graft ചെയ്തിട്ട് വളർച്ച ഇല്ലാത്ത ചെറിയ മാവിൻ തൈ ക്ക് അടിക്കാമോ?

  • @sharafsimla985
    @sharafsimla985 2 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ... പുതിയ ഗ്രോത് ബൂസ്റ്ററിനെ പരിചയയെടുത്തിയതിൽ സന്തോഷം.. 🌹❤
    വീഡിയോ യിൽ 3.26 and 3.56മിനിറ്റിലും കാണിച്ചത് ഏതു മാമ്പഴമാണ്...
    ഇത് റെസ്സ നഴ്സറിയിൽ ലഭ്യമാണോ... പ്ലീസ് റിപ്ലൈ.. ചാവക്കാട് ഭാഗത്തേക്ക്‌ ഡെലിവറി ഉണ്ടെങ്കിൽ അറീകുക... ബംഗാളിൽ നിന്നും വന്ന ചെടികളുടെ ഡീറ്റെയിൽസ് വില... എന്നിവ വീഡിയോ വിലൂടെ അറീകുക... എല്ലാവർക്കും ഉപകാരമാവും...

  • @ghostride2239
    @ghostride2239 2 роки тому +1

    ഇലകൾ പുഴുക്കൾ തിന്നുന്നത് തടയാൻ എന്താണ് മരുന്ന്

    • @razzgarden
      @razzgarden  2 роки тому +2

      ua-cam.com/video/OwRXMUJE-N8/v-deo.html

  • @mahesh736
    @mahesh736 Рік тому

    Amazon ill kittiyilla 🙄

  • @shajahankoorthattil8228
    @shajahankoorthattil8228 2 роки тому

    Boomiyil valam illa ellaam mazhayathhu olichhu pokum ithaanu sthidhi . pazhaya kaalam alla ellaarum kuzhi madiyan maar aanu plants installed kazhinjhaal appol thanne flowering aakanama pakshe athinu vendi try chheyyilla . Boomiyil fertilizer cheythaal alley plants healthy aakoo .

  • @abuthahirmkd4184
    @abuthahirmkd4184 2 роки тому +4

    ഞാൻ ആഗ്രഹിച്ചത്

  • @lachivs2522
    @lachivs2522 2 роки тому +1

    Tvpm എന്ന് plants കൊണ്ടുവരും bro

  • @abdulrasikt5539
    @abdulrasikt5539 2 роки тому +1

    ഇത് ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാൻ പറ്റുമോ എങ്ങനെ

  • @muhammedsalman240
    @muhammedsalman240 2 роки тому

    Ekka dragon fruit chediyil ethcheyyamo

  • @ibrahimk2125
    @ibrahimk2125 2 роки тому +1

    ജാഫർ ബാബുവിൻ്റെ നമ്പർ ആരെങ്കിലും തരുമോ?

  • @sanalkumar6822
    @sanalkumar6822 2 роки тому

    👍👍

  • @carworld4890
    @carworld4890 2 роки тому

    എന്റെ വീട്ടില്‍ അത്യാവശ്യം വലിയ മരമായ മാവ് ഉണ്ട്. അതിന്‌ പ്രധാനമായി രണ്ട് കൊമ്പുകള്‍ ഉണ്ടായിരുന്നു. ഒരു കൊമ്പ്‌ നിറയെ ഇത്തികണ്ണിയായിരുന്നു. ഒരു മരം വെട്ടുകാരനെ കാണിച്ച് കൊടുത്തു. അദ്ദേഹം ഇത്തികണ്ണിയുള്ള കൊംബ് വെട്ടാൻ പറഞ്ഞു. സമ്മതവും കൊടുത്തു. കൊമ്പ് വെട്ടിയപ്പോ നല്ല കൊമ്പിലേക്ക് വീണ് ആ കൊമ്പും മുറിഞ്ഞു. ഇപ്പോള്‍ മാവിൽ തീരെ ഇലയും തൂമ്പും ഇല്ല. ഇതിന് തൂമ്പ് വരാന്‍ എന്താണ് ചെയ്യേണ്ടത്. ഈ മരുന്ന് എങ്ങനെ ഉപയോഗിക്കാം പറഞ്ഞു തരാമോ

  • @unaispv897
    @unaispv897 2 роки тому +1

    ചുവട്ടിൽ ഒഴിക്കുന്ന അളവ് എങ്ങനെ

  • @hariprasadv6150
    @hariprasadv6150 Рік тому

    acting skills are yet to be improved !

  • @geetha_das
    @geetha_das 2 роки тому

    20L nte Spreyarinu Ethrayanu Rate onnu parayumo Pls.

  • @thanaltipsntravel
    @thanaltipsntravel 2 роки тому +9

    ഇക്കാ ഇതിൽ 250×2 ആണ് 660 രൂപക്ക് 1 ലിറ്റർ 900 രൂപ ആണ്, ആമസോണിൽ വില കൂടുതൽ ആണ്, വളാഞ്ചേരി ജാഫർ ഇക്കാന്റെ കയ്യിൽ ഉണ്ട്, അവിടെ ലിറ്റർ 650 ആണ് 😀

    • @razzgarden
      @razzgarden  2 роки тому +1

      No sherikkum nokku 500/2 pack

    • @arunp.t8376
      @arunp.t8376 2 роки тому +1

      @@razzgarden Amazon link tharamo

    • @thanaltipsntravel
      @thanaltipsntravel 2 роки тому +1

      ഞാൻ ഓർഡർ ചെയ്തു വന്നപ്പോൾ 250×2 ആണ് വന്നത്, തിരിച്ചയച്ചു റിഫണ്ട് ചെയ്തു 😀

    • @razzgarden
      @razzgarden  2 роки тому

      Orupaadu supply sundu pattikkalukaar ellaayidathum undu

    • @khalidcherada2021
      @khalidcherada2021 2 роки тому +1

      Jafer ഇക്കയുടെ നമ്പർ കിട്ടുമോ

  • @realstorykerala
    @realstorykerala 2 роки тому +2

    ഇതു ഉപയോഗിച്ച് തുടങ്ങി പിനീട് തുടർച്ചയായി ഉപയോഗിക്കണമോ

  • @noushadpk3160
    @noushadpk3160 2 роки тому +1

    ഇത് തെങ്ങിന് അടിക്കാൻ പറ്റുമോ

    • @razzgarden
      @razzgarden  2 роки тому +1

      Adikkan prayasamaa uyaram chuvattil kodukkaam

  • @mrRafeekmk
    @mrRafeekmk 2 роки тому +1

    മരത്തിന്റെ അടിഭാഗത്ത് വെള്ള കളർ അടിച്ചത് കണ്ടു കുമ്മയാണോ അത് എന്തിനാണ് അടിക്കുന്നത്

    • @razzgarden
      @razzgarden  2 роки тому +1

      Athinte video chithittundu

    • @joshuajohn1779
      @joshuajohn1779 2 роки тому

      Pest attack cheyyaterekkan oru mixture tekunatane

  • @fausiyajabir1357
    @fausiyajabir1357 2 роки тому

    മഴ ഉള്ളപ്പോൾ അടി കമോ

  • @vincytopson3141
    @vincytopson3141 2 роки тому

    ഇതിന് Expdate ഉണ്ടോ

  • @sujiths8575
    @sujiths8575 2 роки тому +1

    ഇത് ചുവട്ടിലോ അല്ലെങ്കിൽ വേരിലോ ഒഴിച്ചു കൊടുക്കാൻ പറ്റുമോ

    • @subinet1428
      @subinet1428 2 роки тому +1

      ആദ്യം വീഡിയോ ഫുൾ കാണൂ ബ്രോ

    • @razzgarden
      @razzgarden  2 роки тому +1

      Ozhikkam

  • @cicilybalan3630
    @cicilybalan3630 2 роки тому

    Njngal 500 ml medichu. But 450 rupees ayi. Ningal oru litre 500 rupa ennu paranje.

  • @laneeshleni5412
    @laneeshleni5412 2 роки тому +6

    ഇത് വളാഞ്ചേരി ജാഫാർബാബുക്ക മുന്നെ പരിജയ പെടുത്തിയത്

    • @najeebahmed5986
      @najeebahmed5986 2 роки тому +1

      Pls ഡീറ്റെയിൽസ് ജാഫർക്ക ലോകേഷൻ... വളാഞ്ചേരി...

  • @najeebahmed5986
    @najeebahmed5986 2 роки тому +1

    ഇത് മണ്ണിൽ ഇങ്ങെനെ ഒഴിച്ച് കൊടുക്കണം...

  • @muhammadvk4782
    @muhammadvk4782 2 роки тому +1

    കഴിഞ്ഞ മാസം plant ചെയ്ത ചെറിയ തൈകൾക്ക് ഉപയോഗിക്കാൻ പറ്റുമോ

  • @SalmanFaris-jn1ic
    @SalmanFaris-jn1ic Рік тому

    Chuvattil oyikkumbol (2ml/1litre)
    Anallooo
    Appo oro chesikkumm ethratholam oyikkan pattum
    Pls reply

  • @unaispv897
    @unaispv897 2 роки тому +1

    ഇതിൽ 500ml മാത്രം ആയി കിട്ടുന്നില്ലല്ലോ

    • @razzgarden
      @razzgarden  2 роки тому +1

      Njyan varuthi vechittundu

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      350 ₹ എനിക്കും ആമസോണിൽനിന്ന് വീട്ടിൽ കിട്ടി.

  • @abdurahimankiliyadanmoochi9365
    @abdurahimankiliyadanmoochi9365 2 роки тому +1

    റസാഖ് ഭായി, കുറച്ച് മാസങ്ങൾക്ക് മുമ്പ് താങ്കൾ SHET, Stimrich എന്നീ രണ്ട് products ന്റെ video ഇട്ടിരുന്നല്ലോ. ഇതെ products ന്റെ പ്രയോജമല്ലേ ഇതിനുമുള്ളത്? ഈ products (SHET, Stimrich ) കൈവശം ഉള്ളവർ ഈ video യിൽ കാണിച്ച booster വേറെ വാങ്ങേണ്ടതുണ്ടോ? Please reply. Thank you.

  • @anvartkanvarpasha8053
    @anvartkanvarpasha8053 2 роки тому

    "മൊറാർജിന്റെ " കുടുംബക്കാരനായോ

  • @irukulangaraabu2253
    @irukulangaraabu2253 Рік тому

    ഈ നവംബറില്‍ വാട്സാപ് ഇല്ലേ?

  • @theunscriptedwonders3621
    @theunscriptedwonders3621 2 роки тому +2

    Expire എത്ര und

  • @unaispv897
    @unaispv897 2 роки тому

    900/- ആണല്ലോ

  • @bijuvj7335
    @bijuvj7335 2 роки тому

    Today it's rate 800

    • @razzgarden
      @razzgarden  2 роки тому +1

      Demand koodumbol rate koottum ennu orupaadu surch poyittundaakum 😀

  • @najeebanm7370
    @najeebanm7370 2 роки тому +1

    ഗോമൂത്രം അടങ്ങിയതല്ലേ, കുടിക്കാമോ???
    താങ്കളും വളാഞ്ചേരി ജാഫർ സാഹിബും വായിൽ ഒഴിക്കുന്നത് കണ്ടു, അതോണ്ടാ ചോദിച്ചത്, ജൈവം ആണെന്നും ഹാനികരം അല്ലെന്നും ബോധ്യപ്പെടുത്താൻ അത് വേണ്ടായിരുന്നു എന്നു തോന്നി. ആദ്യം കണ്ടപ്പഴേ കമന്റ്‌ ചെയ്യാൻ തോന്നിയതാണ്, അന്ന് സമയം കിട്ടീല, വീണ്ടും കണ്ടപ്പോ....

    • @razzgarden
      @razzgarden  2 роки тому +1

      Kudikenda chediyil ozhichaa mathi njyan erakkiyittilla 😀

  • @TravelBro
    @TravelBro 2 роки тому +1

    800 രൂപ ആണ് ഇപ്പോൾ 😔

    • @razzgarden
      @razzgarden  2 роки тому

      Imc Herbal Agro Growth Booster - 1Ltr amzn.eu/d/fImgHAq

    • @theunscriptedwonders3621
      @theunscriptedwonders3621 2 роки тому

      @@razzgarden item form powder എന്നാണല്ലോ കാണിക്കുന്നത്

  • @ummerfarooq1438
    @ummerfarooq1438 2 роки тому +1

    ഞാൻ ചെയ്യുന്ന കമ്പനിയാണ് ആവശ്യമുള്ളവർ എന്റെ നമ്പറിൽ ബന്ധപ്പെടാം ഞാൻ ഡെലിവർ ചെയ്തുതരും എന്ന കമ്പനിയുടെ പ്രൊഡക്ട് നല്ല പ്രൊജക്റ്റ്

  • @fashanmusic6040
    @fashanmusic6040 8 місяців тому

    ഒന്ന് ചുരുക്കി പറയൂ കാക്കാ

    • @razzgarden
      @razzgarden  8 місяців тому

      Ottavakkil utharamaano kavi udhkeshiche

  • @pavithranerakkodan1215
    @pavithranerakkodan1215 Рік тому

    Very nice explanation.very very useful