ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. PRODUCT വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Kaipo manure 6238290227 9744252382
മച്ചിങ്ങ കൊഴിച്ചിൽ, ചെല്ലിക്കു, തെങ്ങിന്റെ valarchakkum കയ്ഫലത്തിനും ഉള്ള മരുന്നുകളും ഉപയോഗക്രമവും പറഞ്ഞുതരുമോ. അതുപോലെ ജാതിക്കു പറ്റിയ വളപ്രയോഗവും പറഞ്ഞുതരുമോ,
നമ്മളെല്ലാവരും കൃഷി ചെയ്യുമ്പോൾ കൂടുതലും ഗ്രോത്ത് കിട്ടാനും കായ് കിട്ടാനും വേണ്ടി നമ്മൾ പല പ്രോഡക്റ്റ് ഉപയോഗം ഇതെല്ലാം മനുഷ്യന്മാർ കഴിക്കുന്ന വസ്തുക്കളാണ് ഇത് മനുഷ്യ ശരീരത്തിലേക്ക് പോകുമ്പോൾ എത്രത്തോളം സൈഡ് എഫക്ട് ഉണ്ടാകുമെന്ന് ആരും പറയുന്നില്ല കർഷകനെ കൂടുതൽ ലാഭം കിട്ടണം കമ്പനിക്ക് അവർ ഉണ്ടാക്കുന്ന പ്രോഡക്റ്റ് വിൽക്കണം കഴിക്കുന്നവർ രോഗം ആയിത്തീരുന്നുണ്ട് ഇതിപ്പോൾ നോക്കുമ്പോൾ എവിടെ ലാഭം എവിടെ നഷ്ടം ആർക്കും അറിയുന്നില്ല😮
റബ്ബർ മരങ്ങളിൽ പാല് കൂടുന്നതിനും, ഇലയും വേരും കൂടാനും, പട്ട ചീയൽ ചില്ല ഉണക്ക് ഇലപൊഴിചൽ വേര് ഉണക്ക് ഇവയ്ക്ക് ഉപയോഗിക്കുന്നതിനു പറ്റിയ മരുന്ന് അയച്ചു തരുമോ?
റബർ ഉൽപാദനം കൂട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ഒരുപാട് മരുന്നുകൾ പറഞ്ഞു ഏതാണ് അടിക്കേണ്ടത് എന്ന് നമുക്കറിയില്ല തെങ്ങിന് ഏതു വേണം പച്ചക്കറിക്ക് ഏത്് വേണംറബറിന് ഏത് വേണംഒന്നു പറഞ്ഞുതരാമോ
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
PRODUCT വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Kaipo manure
6238290227
9744252382
❤
ഞാൻ 🎉
ഇതും അടിക്കണം വളവും ഇടണം. ഇതിലും നല്ലത് ഗ്രീൻ പ്ലാനെറ്റിന്റെ പ്രൊഡ്ക്റ്റ് ആണ്. അതിന്റെ കൂടെ വെറും ചാണകം മാത്രം കൊടുത്താൽ മതി. നല്ല റിസൾട്ട് ആണ്.
Upputhra e product evide kittum
Ple
Very good.. 👍ഉടൻ തന്നെ നിങ്ങളുടെ അടുക്കൽ വരുന്നതാണ്.....
ചക്ക, മാവ് മുതലായ തൈകൾ തണ്ടുവണ്ണം വച്ച് വളരാനും കായ്ഫലം ലഭിക്കാനും , തെങ്ങ് കായ്ക്കാനും ഏതാണ് വേണ്ടത് ? വില എന്ത്?
ചെറിയ ബോട്ടിലുണ്ടോ? ഉപയോഗിച്ചു നോക്കാൻ. കൊള്ളാമെങ്കിൽ വലിയ ബോട്ടിൽ വാങ്ങാമല്ലോ.
ചെറിയ ബോട്ടിൽ ഉണ്ടെങ്കിൽ അടുക്കളതോട്ടത്തിൽ ഉപയോഗിക്കാൻ വാങ്ങാമായിരുന്നു
അങ്ങനെ കിട്ടുമോ
Correct
കിട്ടും 250മില്ലി ഞാൻ മേടിച്ചു
250 ML എത്ര രൂപയാണ്
ഞാൻ രണ്ടു ഐറ്റം മേടിച്ചു പാർസൽ ചാർജ് ഉൾപ്പെടെ 670
Please inform whether leechi plants also can be effective
ചെറിയ ബോട്ടിലുകൾ ഇല്ല എന്ന് അറിയുമ്പോഴും ഏഴു കോടി നഷ്ടപരിഹാരം എന്ന് കേൾക്കുമ്പോളും എന്തോ എവിടെയോ ഒരു spelling mistake ഉള്ളതുപോലെ തോന്നുന്നു.
Ethu multi marketting anu.alkarude cash thatanulla parupadiya
കൊല്ലം ജില്ലയിൽ എവിടെ കിട്ടും ചെറിയ ബോട്ടിൽ ഉണ്ടെങ്കിൽ നന്നായിരുന്നു
മച്ചിങ കൊഴിച്ചിൽ തടയാൻ ചെല്ലി എന്നിവക്ക് ഉളളത് തരാമോ
വളരെ ഉപകാരപ്രദം ആയ വീഡിയോ.
എൻ്റെ 15 വർഷ o പ്രായമായ കൊടംപുളി പൂക്കന്നില്ല. അതിനുള്ള മരുന്ന് പറഞ്ഞു തരുമോ?
കൊള്ളാല്ലോ ചേട്ടന്റെ സാധനമെല്ലാം അമേസിങ്ങ് ആണല്ലോ!
ചെറിയ ബോട്ടിലിന്റെ വില ഒന്നു ഇടണേ . Please
ചെറുകിട കർഷകർക്ക് ഒന്നും ഇല്ല. എല്ലാം ഏക്കർ കണക്കിന് വസ്തു ഉള്ളവർക്കു മാത്രം ഉള്ളതാണ്. Small bottle ഉണ്ടെങ്കിൽ നല്ലതായിരുന്നു.. Means100 ml or 200 ml.
കുടുതൽവരുമാനം വേണമെങ്കിൽ ചെറിയ കുപ്പി വിറ്റൽ ശരിയാ ക്കുകയില്ലല്ലോ
കോട്ടയത്തു കിട്ടുമോ. പൂക്കുന്നതിനും കയ്ക്കുന്നതിനും ഏതാണ് വേണ്ടത്
Idhu use cheydhitt result kittiya aarenkilum undo ivide?
മാവ് തേങ്ങ് ഇതൊക്കെ കായ്‌ഫലം കാണാൻ എന്താ ചെയ്യേണ്ടത് ചെറിയ കുപ്പി ഉണ്ടോ റൈറ്റ് എത്ര
Nalla vivaranam
തെങ്ങിൽ ഇത് ഉപയോഗിക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്
മച്ചിങ്ങ കൊഴിച്ചിൽ, ചെല്ലിക്കു, തെങ്ങിന്റെ valarchakkum കയ്ഫലത്തിനും ഉള്ള മരുന്നുകളും ഉപയോഗക്രമവും പറഞ്ഞുതരുമോ. അതുപോലെ ജാതിക്കു പറ്റിയ വളപ്രയോഗവും പറഞ്ഞുതരുമോ,
Coconut tree design marunnu ethaanu
@@raghunadhakurup420212:44
Supply sample packets
Let the farmer test and realize ur claim
തെങ്ങ്, കമുക്, fruit plants തുടങ്ങിയ ചെറിയ തൈകളുടെ വളർച്ചയ്ക്ക് ഏത് product ആണ് നല്ലത്? എത്ര അളവിൽ? എങ്ങനെ ഉപയോഗിക്കണം?
Nbk
വളം വിൽക്കുന്ന കടയിൽ കിട്ടും
തീരുവന്തപുരത്തു, കി ട്ടു മോ.
Kasaragodil branchi undo
അടിപൊളി 😍😍😍😍
കമുകിന്റെ മഞ്ഞളിപ്പ് രേഗത്തിന് പറ്റുമോ ?
റംബൂട്ടാൻ മൂന് കൊല്ലമായി പുവിടുന്നു കായ ഉണ്ടാവുന്നില്ല അതിന് ഇത് പറ്റുമോ
മലപ്പുറം ജില്ലയിൽ എവിടെ കിട്ടും
Yengane vangum
,
,
കണ്ണൂർ ജില്ലാ യിൽഎവിടെകിടു..ം
മാവുകൾ പൂക്കാൻ വേണ്ടി ഏത് പ്രൊഡക്റ്റാണ് ഉത്തമം
അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്
എന്ത് വില വരും?
മാവ് പൂക്കാൻ ഏതാണ് നല്ലത്. എങ്ങനെ കിട്ടും
നമ്മളെല്ലാവരും കൃഷി ചെയ്യുമ്പോൾ കൂടുതലും ഗ്രോത്ത് കിട്ടാനും കായ് കിട്ടാനും വേണ്ടി നമ്മൾ പല പ്രോഡക്റ്റ് ഉപയോഗം ഇതെല്ലാം മനുഷ്യന്മാർ കഴിക്കുന്ന വസ്തുക്കളാണ് ഇത് മനുഷ്യ ശരീരത്തിലേക്ക് പോകുമ്പോൾ എത്രത്തോളം സൈഡ് എഫക്ട് ഉണ്ടാകുമെന്ന് ആരും പറയുന്നില്ല കർഷകനെ കൂടുതൽ ലാഭം കിട്ടണം കമ്പനിക്ക് അവർ ഉണ്ടാക്കുന്ന പ്രോഡക്റ്റ് വിൽക്കണം കഴിക്കുന്നവർ രോഗം ആയിത്തീരുന്നുണ്ട് ഇതിപ്പോൾ നോക്കുമ്പോൾ എവിടെ ലാഭം എവിടെ നഷ്ടം ആർക്കും അറിയുന്നില്ല😮
True
കടുപ്പമുള്ള കെമിക്കൽ കൊടുത്താൽ കായയും,പൂവുമൊക്കെ കണ്ടെന്ന് വരും, മരത്തിന്റെ ആയുസും, ഭാവി കായ പിടുത്തവും കണ്ടറിയേണ്ടി വരും
സാപ്പിടാദ്. അടുത്ത സംസ്ഥാനത്തേക്ക് അയച്ചാൽ മതി.
പറഞ്ഞ മഹാൻ ഓർഗാനിക് ആയിട്ടു എത്ര പേർക്ക് ഉള്ള ഭാഷണ സാധനങ്ങൾ കൃഷി ചെയ്യുന്നു?
തെങ്ങിന് ഏതാണന്ന് ഒന്നു പറയുമോ?
ഓരോ പ്രോഡക്ടും എത്ര validity ഉള്ളതാണ് എന്നു കൂടി പറയാമോ?? Thanks...
തൃശൂരിൽ ഏത് കടയിൽ കിട്ടും ?
what is your most suitable product for vegitables for terrace cultivation ?
Palakkad ഉള്ള ഞങ്ങൾക്ക് ഈ product കിട്ടാൻ എന്താ മാർഗം പറഞ്ഞുതാരാമോ? വലിയ ഉപകാരമായിരിക്കും
Cheriya bottle undo
supper vedio
ഓരോന്നിനും ഉപയോഗക്രമം കൂടി പറയണം.
For rose plants any product is available???reply please
Great to see. I will buy
തെങ്ങിന് പറ്റുമോ
100 ml കുപ്പി ഇല്ലെ ചെറിയ കർഷകരെയും പരിഗണിക്കുക
🎉6😂😂6
ചെറിയ ബോട്ടിൽ ഉണ്ടെങ്കിൽ അടുക്കള തോട്ടത്തിൽ ഉപയോഗിക്കാമായിരുന്നു
ഉണ്ട്
Pandalam
Venam
I want flower booster
ഓൺലൈനായി അയച്ചു തരുമോ
Rubber ന് ഉപയോഗിക്കാൻ പറ്റിയ വളവും ഉണ്ടോ.
(200 മില്ലി )ചെറിയ ബോട്ടിൽ കിട്ടിയിൽ നന്നായിരുന്നു - കൊറിയർ അയച്ചു തരുമോ - ഞാൻ കോയമ്പത്തൂർ ആണ് താമസിക്കുന്നത് മുളക് ചെടിക്ക് ആണ്
മാവ് പൂക്കാൻ ഉപകാരമാവുമോ ?
ഹലോ, എനിക്ക് അവകാഡോയുടെ മരങ്ങൾ ഉണ്ട്. ഒന്നും കായ്ക്കുന്നില്ല..8 വർഷം പ്രായം ഉണ്ട്. കായിക്കുവാൻ ഏതാ പ്രൊഡക്ട് വേണം ഒന്ന് പറയുമോ.. തൃശൂർ കിട്ടുമോ..
Is this an organic product?
മാവുകൾ പൂക്കാനും കയ്ക്കാനും ഈ പ്രോഡക്റ്റ് ഉപയോഗിക്കാമോ?
തൃശൂർ എവിടെ ആണേ ഇതു ലഭിക്കുക.
Kasaragodil branch undo undengil evedayan paranhle kollamayirunu
Malapuram jillayil evida Kittum ?
Please mention the composition of your products.
Kasaragod kitumo Evide
കയ്ക്കാത്ത മാവിനെ എന്താണ് ചെയ്യേണ്ടത്? ഏതു മരുന്നാണ് വേണ്ടാതെ?
വേണം
Enthauvila,parcel Ayakkanmo
I want fertilizer for vegetables and flowering plants
Cheriya alavukalu mathi
7 വർഷമായ ഒരു ലോങ്ങൻ ഫ്രുട്ടിന്റെ മരമുണ്ട്. അത് കയ്പ്പിക്കാൻ പറ്റുമോ. അതിന് വേണ്ടതായ ചെറിയ ബോട്ടിൽ ഉണ്ടോ
റബ്ബർ മരങ്ങളിൽ പാല് കൂടുന്നതിനും, ഇലയും വേരും കൂടാനും, പട്ട ചീയൽ ചില്ല ഉണക്ക് ഇലപൊഴിചൽ വേര് ഉണക്ക് ഇവയ്ക്ക് ഉപയോഗിക്കുന്നതിനു പറ്റിയ മരുന്ന് അയച്ചു തരുമോ?
Theng kayikkan pattumo
ശതമാനം പറയരുത് പറഞ്ഞതൊക്കെ തെറ്റാണ് 😊
താങ്കൾ എവിടെയാണ് റിസർച്ച് ചെയ്തത് SPC പോലെ പല കമ്പനികളും കോടികൾ കൊണ്ട് മുങ്ങിയതാണ് ഞാനതിൻ്റെ ഒരനുഭവിച്ച ആളാണ്
ഞങ്ങളുടെ മാവിന്റെ മാങ്ങക്ക് ഭയങ്കര പുളിയാണ് അതൊന്നു മാറ്റാൻ വല്ല വഴിയുണ്ടോ?
Liter kanakine koduku.2 cente ullavareyum parigenikende.tvm jillakarku eeker kanakinu bhumiyilla 100gm,200gm botle parigenikanam.plz.
കോഴിക്കോട് എവിടെ കിട്ടും
കണ്ണൂർ ജില്ലയിൽ എവിടെ കിട്ടും
റബർ ഉൽപാദനം കൂട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ഒരുപാട് മരുന്നുകൾ പറഞ്ഞു ഏതാണ് അടിക്കേണ്ടത് എന്ന് നമുക്കറിയില്ല തെങ്ങിന് ഏതു വേണം പച്ചക്കറിക്ക് ഏത്് വേണംറബറിന് ഏത് വേണംഒന്നു പറഞ്ഞുതരാമോ
ഇടുക്കിയിൽ എവിടെയാ കിട്ടുക
തെങ്ങ് കായ്ഫലം കൂട്ടാൻ എന്ത് പ്രടക്റ്റ് ഉപയോഗിക്കണം
വെള്ളീച്ച ശല്യവുമുണ്ട്
ഇത് എങ്ങിനെ ലഭിക്കും
ഉപയോഗക്രമം പറയു
വയനാട് ജില്ലയിൽ എവിടെ കിട്ടുoഫോൺ നമ്പർ തരിക. ഒഴുക്കിന് പറഞ്പോയാൽ പോരാ കൊറിയറിൽ അയച്ചു തരുമോ വാഴ കൃഷിക്ക് എങ്ങിനെയാണ് കൊടുക്കേണ്ടതു
നബർ. കൊടുത്തിരുന്നു. നോക്കിയിട്ട്. പറയു.
റബ്ബർ കൃഷിക്ക് ഇത് ഉപയോഗിച്ച് വിജയം ഉള്ളവർ ഉണ്ടോ?
Fruit plant valaranum kaykkanum ulla cheriya bottle undoo
E.kemikal.manisa.sareerathil.Athra.sathamnam.pravesanam.varum.Athineapati
Parayunilla.Anthkondu
കപ്പ കൃഷിക്ക് കൊടുക്കാവുന്ന എന്തങ്കിലും പ്രോടക്റ്റ് ഉണ്ടോ ? അറിയിക്കാൻ താൽപര്യ പെടുന്നു പ്ലീസ് !!!
Agro booster
100 ml kittumo
വാങ്ങണം എന്ത് ചെയ്യും
Pookal kooduthal undakan enthenkilum undo
വേപ്പ് ബൂസ്റ്റ് ചെയ്യാൻ ഏതാണ് ഉപയോഗിക്കണ്ടത്
ഇത് SPCയുടെ പ്രൊഡക്ടാണോ?
Alla
ഇത് എവിടെയും കിട്ടുമോ കോഴിക്കോട് ജില്ലയിൽ കിട്ടുമോ
Erm ൽ ഉണ്ടോ
കോണ്ടാക്ട് നമ്പർ ഇല്ലാതെ എങ്ങനെ ബന്ധപ്പെടും
കോട്ടയത്ത് ഫ്രാഞ്ചൈസി ഉണ്ടോ ഉണ്ടെങ്കിൽ അത് എവിടെയാണ് ഫോൺ നമ്പർ തരുമോ
ഇതിലെക്ക് എങ്ങിനെ വിളിക്കും നമ്പർ എവിടെ ?
വവ്വാൽ ശല്യം ഒഴിവാക്കാൻ പറ്റിയ എന്തങ്കിലും മരുന്ന് ഉണ്ടോ?
റബ്ബർ തൈ ക് എന്താണ് ചെയ്യണ്ടത്. റബ്ബർ മരത്തിനും ജാതിക്കും എന്താണ് ചെയ്യേണ്ടത്.
ഇത് ഒരു ബോട്ടിലിന് എത്ര രൂപ ആകും അറിയിക്കുമോ
തിരുവനന്തപുരം ജില്ലയിൽ എവിടെ കിട്ടും
മാവ് പൂക്കാൻ എന്തേലും product undo. Athu courier വഴി അയച്ചു tharumo. അതോ ഏതേലും കടയിൽ കിട്ടുമോ. തിരുവല്ലാ ഭാഗത്ത് എവിടേലും കിട്ടുമോ?
നെല്ലിന് ഉപയോഗിക്കാൻ പറ്റുമോ