കായ്ക്കാത്ത മാവിനെ കുല കുത്തി കയ്പ്പിക്കാൻ MANGO TREE CARE BEFORE FLOWERING IN POT

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 91

  • @ashikmohammed323
    @ashikmohammed323 Рік тому +5

    ഇന്നലെയാണ് ഇത് കണ്ടു തുടങ്ങിയത് ഇതിനകം കുറെ വീഡിയോ കണ്ടു വളരെ ഉപകാരപ്രദംthx ഇക്കാ

  • @rajendrakc9262
    @rajendrakc9262 Рік тому

    Ninghal oru sambhavam thanne kto..razz gardende vidios ennum kanarund..naatil varumbol varanamennund ❤❤❤👍👍👍👍👍

  • @nishasurendran18
    @nishasurendran18 Рік тому +1

    Itharam alkarkkonnum marupady kodukkan nilkkaruth. Ithokke thudarnukonde irikkum. Ningal mavukalkk kodukkanda caring paranjolu. Athu kelkan kathu nikkanu.

  • @aneesajaseem2188
    @aneesajaseem2188 Рік тому +1

    ningaludem mattuchila famous plant sellersintem sthriram viewer enna nilakk enik manassilayadh ningal
    athrem open aayum genuine aayum oro plantinum review parayunnadh ennan.

  • @jijuvarughese975
    @jijuvarughese975 Рік тому +3

    👍👍👍👍👍നല്ല മറുപടി

  • @sharinajabbar8863
    @sharinajabbar8863 Рік тому +1

    Hai sir..... അധികം care ആവിശ്യം ഇല്ലാത്ത tasty fruit plants വീഡിയോ ചെയ്യോ... എന്നെ പോലെ ഉള്ള working women നു ഭയങ്കര ഉപകാരപെടും...

  • @santhoshlal2512
    @santhoshlal2512 Рік тому

    Your geniunty is prove

  • @AdarshPanikkar-g1u
    @AdarshPanikkar-g1u Рік тому

    ❤️👌സൂപ്പർ

  • @Moms306
    @Moms306 Рік тому

    Your my professor..

  • @sabeenarasheed6725
    @sabeenarasheed6725 Рік тому +2

    Ekka oru mussabi plant tharo plz coriar small plant madhi

  • @akshayarooba3749
    @akshayarooba3749 4 місяці тому

    ❤❤ so nice

  • @aboobackerpk8406
    @aboobackerpk8406 Рік тому

    Super.super.super.ekka.ekka.correct❤

  • @skeyvee
    @skeyvee Рік тому +1

    Ee drum എവിടുന്നാണ് വാങ്ങുന്നത്, റേറ്റ് എങ്ങനെ

  • @Kalki123-c5f
    @Kalki123-c5f Рік тому

    Miraculam കുറച്ചു വീഡിയോ തരാമോ 🙏

  • @padmajakp1303
    @padmajakp1303 Рік тому

    മറുപടി നന്നായി 👍

  • @sudheercs
    @sudheercs Рік тому

    കൊള്ളാം നന്നായി ഒരാളെയും വളരാൻ അനുവദിക്കില്ല

  • @shanashirin2587
    @shanashirin2587 Рік тому

    After pruning ethre days akumbol new braches leaves varum

  • @darulqanaa601
    @darulqanaa601 Рік тому +1

    പട്ടർനടക്കാവ് മൊയ്തീൻക്കയുടെ ഒരു ചാമ്പയും ദെൽഹാരി ചാമ്പയും ഞാൻ വളർത്തുന്നുണ്ട് ഉമർ ചാമ്പയും ഇതുപോലെയാണോ? അതോ വേറെയാണോ?

  • @aboobackerpk8406
    @aboobackerpk8406 Рік тому

    Ekkayude.nharsaree.avidayann
    Paranitharaamo....🎉❤🎉❤

  • @binorobin
    @binorobin Рік тому +1

    Among Chambas, which is the most sweetest chamba in your opinion?
    Bali, Dalhari, Bell or Crimson Red?

  • @rajiyacp9091
    @rajiyacp9091 Рік тому +3

    ഡ്രമ്മിലെ ഓറഞ്ചിന് മീൻ ഇറച്ചി കഴുകിയ വെള്ളം ഒഴിക്കാമോ

  • @KsaKsa-uf4jq
    @KsaKsa-uf4jq Рік тому

    അലോ ഹായ് R ബായ് 😍😍😍😍👍👍👍

  • @febinanto6778
    @febinanto6778 Рік тому

    Red bare apple plant നിറയെ പൂവിടുന്നു കായ പിടിക്കുന്നില്ല,,, പരാഗണം നടക്കാത്തതിനാലാണോ?

  • @AshrafMg-m4n
    @AshrafMg-m4n Рік тому

    Njan 20 thivasathekku leevinu varunnund

  • @AshrafMg-m4n
    @AshrafMg-m4n Рік тому

    Enikkum venam

  • @Moms306
    @Moms306 Рік тому

    I will meet you soon . Inshallah

  • @Luna-tb5yh
    @Luna-tb5yh Рік тому +1

    ചട്ടിയിൽ ഉള്ള മാവിൽ ഇപ്പോ ഉണ്ടാകുന്ന മാങ്ങ വിണ്ട്കീറുന്നു. അതിന് പ്രതിവിധി പറയുമോ?
    ഹലീം, ഫറൂഖ് കോളേജ്.

  • @fathimasmavlog3975
    @fathimasmavlog3975 Рік тому +1

    മാവിൻ്റെ മരര ഉണക്കം വരുന്നു തൊലിയിൽ കറുത്തപാട് വന്ന് അത് പിന്നീട് ഉണക്കം വന്ന് മാവിൻ്റെ തൈ മൊത്തമായി ഉണങ്ങിപോവുന്നു ഒരു വർഷo പ്രായമുള്ള തൈകളാണ ഉണങ്ങി പോകുന്നത്

    • @Indiankisanmart
      @Indiankisanmart Рік тому

      Coc spray cheyyuka, stemil brush cheyyuka, drenching cheyyuka

  • @nandasmenon9546
    @nandasmenon9546 Рік тому

    Munthiri inginem padartham lle ❤

  • @sujinsujin433
    @sujinsujin433 9 місяців тому

    ❤❤👍👌

  • @riyastinyworld5616
    @riyastinyworld5616 Рік тому +1

    super

  • @neebasabu8071
    @neebasabu8071 Рік тому

    Super

  • @sunilnair3868
    @sunilnair3868 Рік тому

    IMC agro herbal booster ഉപയോഗിക്കാൻ പറ്റുമോ

  • @mohamedhaneefa8480
    @mohamedhaneefa8480 Рік тому

    Bari sweet Malta (Musambi)

  • @hafsathsameeh8572
    @hafsathsameeh8572 Рік тому

    Crimpston red onn nammakkaan ttaa

  • @sabeel3751
    @sabeel3751 Рік тому

    കുമ്മായം ഇടുന്നതിന്റെ അളവ് പറഞ്ഞു തരുമോ. വലിയ പ്ലാന്റ്. ചെറിയ പ്ലാന്റ്

    • @razzgarden
      @razzgarden  Рік тому +1

      Ph ne ashrayichaanu. Minimum 200 gm kodukkam first

    • @sabeel3751
      @sabeel3751 Рік тому

      Ph meter mann nokki. Kanikunnat 3 aan. 3 nte mele illa. Appol ent cheyyanam

  • @samseertirur9010
    @samseertirur9010 Рік тому +1

    👍👍👍👍👍

  • @mumtazkareem134
    @mumtazkareem134 Рік тому +1

    വലിയ മാവുകൾക്ക് Spray ചെയ്യൽ എളുപ്പമല്ല. അപ്പോ എന്തു ചെയ്യും

  • @Kalki123-c5f
    @Kalki123-c5f Рік тому +3

    Ph മീറ്റർ ഉപയോഗിക്കുമ്പോൾ മണ് നനച്ചിട്ടു അധികം പ്രഷർ കൊടുക്കാതെ അമർത്തുക അല്ലെങ്കിൽ പെട്ടെന്ന് കേടാകും പിന്നെ അതിന്റെ തുമ്പു ഓരോപ്രാവിശ്യം തുടച് വൃത്തിയാക്കിയിട്ടു വേണം അടുത്തത് check ചെയ്യാൻ, നനഞ്ഞ തുണി എപ്പോഴും കരുതുക 👍

  • @BushraNizam-o5t
    @BushraNizam-o5t Рік тому

    👌👌👍👍

  • @SumiAlex-wd1ir
    @SumiAlex-wd1ir Рік тому

    👍

  • @RaihanathPM
    @RaihanathPM Рік тому

    അവിടുന്ന് തൈക്കൾ കോഴിക്കോട് വരു ട്ടോ അങ്ങനെ എങ്കിൽ തൈക്കൽ കെ വേണം

  • @shihabshihab4111
    @shihabshihab4111 Рік тому

    മണ്ണിൽ നട്ട മാവിൻ തൈ കു ഇതു കൊടുക്കണോ.

  • @AbuajmilaAbuajmila-nj2kf
    @AbuajmilaAbuajmila-nj2kf Рік тому

    Wayanattil koriyar undo

  • @jasminerassaljasminerassal9568

    👍🏻👍🏻👍🏻

  • @balakrishnannaduvakkatmeno1217

    In all fields compitation nd comments are there b case of jealous even genuine persons also problem.

  • @AshrafMg-m4n
    @AshrafMg-m4n Рік тому

    Njanum femaliyum varunnund

  • @mayamr2943
    @mayamr2943 Рік тому

    Super

  • @gangadharan6272
    @gangadharan6272 Рік тому

    Indian musambi kottara kkara yil kittan vazhiyundo. One plant.

  • @umarani296
    @umarani296 Рік тому

    Indian mosambi I need Hyd service

  • @santhoshckumar7367
    @santhoshckumar7367 Рік тому

    It would be nice, if you do not get personal.

  • @sajandigitech7493
    @sajandigitech7493 Рік тому

    തൃശൂർ ഭാഗത്തേക്ക് എന്നാണ് Delivery ? indian മുസമ്പി ഒരു medium plant വേണമായിരുന്നു.

    • @razzgarden
      @razzgarden  Рік тому

      Chavakkad Kodungallur root undu

  • @sajoshsandya362
    @sajoshsandya362 Рік тому

    😄👍🏼 വെള്ളീച്ചകൊണ്ട് സ്വര്യക്കേട്. എന്താണ് ചെയ്യേണ്ടത്?

    • @razzgarden
      @razzgarden  Рік тому +1

      Insecticide + fungicides kodukku

    • @sajoshsandya362
      @sajoshsandya362 Рік тому

      @@razzgarden ഇക്ക എങ്ങനെയാണ് കൊടുക്കേണ്ടത്?

  • @SasiKumar-jx2nk
    @SasiKumar-jx2nk Рік тому

    ചാമ്പയുടെ പഴം മണ്ണിന്റെ സ്വഭാവം അനുസരിച്ച് - ടെയസ്റ്റ് കളർ എന്നിവ വിത്യാസം വരും ശരി ആണോ?

  • @harisb003
    @harisb003 8 місяців тому

    മാവ് കുലപ്പിക്കുമെന്ന് പറഞ്ഞു... അതെവിടെ... 😃😃????

  • @sreeejithh
    @sreeejithh Рік тому

    Bangkok ചാമ്പ എന്ന item ഉള്ളത് തന്നെ ആണോ??

  • @vinoopp7885
    @vinoopp7885 Рік тому

    കൊറിയർ ഉണ്ടാ

  • @antoomaprani8361
    @antoomaprani8361 Рік тому

    Ph tester എവിടെ കിട്ടും

  • @salimkumarpg3320
    @salimkumarpg3320 Рік тому +1

    ഡിയർ റസാക്,
    കുറെ ദിവസമായി ബന്ധപ്പെട്ടിട്ട്. താങ്കളുടെ തെരക്കു അറിയാവുന്നതുകൊണ്ടാണ് വിളി കുറയ്ക്കുന്നത്. സൗഖ്യമാണെന്നു കരുതുന്നു.
    അവിടെ വന്നു Dr.ജോഷ്വയും, Agri. Officer രാമചന്ദ്രൻ സാറും വാങ്ങി നട്ട എല്ലാ plants ഉം വളരെ നന്നായി വളരാൻ തുടങ്ങിയിട്ടുണ്ട്. നന്ദി.
    ഞാൻ കുറെ നാളുകൾക്കു മുമ്പേ റസാക്കിനോടു പറഞ്ഞിരുന്ന കാര്യം ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ജനം പലവിധമാണ്. എന്തുംപറയുന്നവർ പറയട്ടെ. അതിനു മറുപടി പറഞ്ഞു വെറുതെ സമയം കളയാതിരിക്കുക.

  • @jahanarahashim5604
    @jahanarahashim5604 Рік тому

    MashaAllahu musamby😅

  • @up7420
    @up7420 Рік тому +1

    മനസ്സിലാകുന്നവർക്ക് മനസിലാക്കാൻ പറ്റിയ മറുപടി ഇക്ക മണ്ണുത്തി നഴ്സാരികളിൽ ഉമ്മർക്കന്റെ പേരിൽ പല ചാമ്പകളും ടെഗു ചെയ്തു വിൽക്കുന്നുണ്ട് (ഉമ്മർകനോട് ചോധിച്ചപോൾ തായ്‌ലൻറ് ചാമ്പയിലെ ഒരിനം എന്ന് മാത്രമേ അദ്ദേഹം പറയുന്നുള്ളൂ

  • @Pabdurahman-jj1uq
    @Pabdurahman-jj1uq Рік тому

    റസാക് ബായ് , ഒരു സംശയം :
    സോപ്പ് വെളളത്തിൽ സാദാ മണ്ണെണ്ണ ( കരാട്ടെ പോലുളള കീടനാശിനി ) ഉപയോഗിക്കുന്ന അനുപാതത്തിൽ mix ചെയ്തു Spray ചെയ്താൽ മതി, കീട ബാധയുണ്ടാകില്ല , ഞാൻ സന്ദർശിച്ച ഒരു നഴ്സറിയിൽ നിന്നും ലഭ്യമായ ഉപദേശമാണ്, ഇത് സംബന്ധമായ് താങ്കളുടെ അഭിപ്രായം തേടുന്നു.

    • @razzgarden
      @razzgarden  Рік тому +1

      Doss shradhikkanam falam undaakum

  • @sabeenarasheed6725
    @sabeenarasheed6725 Рік тому

    Inshallah varanam oru divasam ndian mussabi thinaan😂

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf Рік тому

    ഏതായാലും വോയിസ്‌ കേട്ടിട്ട് ദേശ്യം വന്നില്ലല്ലോ അല്ഹമ്ദുലില്ല ഒരു പ്രാവശ്യം മാപ്പകൊടുത്താൽ ഏറ്റവുംനന്ന യി സാരല്ല ഇനി ആരും ഒന്നും വിടൂല ലെ കൂട്ടുകാരെ

  • @noushadabdulsalim9085
    @noushadabdulsalim9085 Рік тому

    മാഷേ വില കുറച്ചോ

  • @shajisreenivas7066
    @shajisreenivas7066 Рік тому

    Champa
    Evan ùdayìppa 9

  • @aboobackerpk8406
    @aboobackerpk8406 Рік тому

    Ekkayude.phe.no.ayichitharumao

    • @razzgarden
      @razzgarden  Рік тому

      Full details video endil undu and description

  • @zaira1967
    @zaira1967 Рік тому

    ചാ൦ബകോബ്വേ്വേ ര്പിടിപികാ൯കഴിയുമോകൂടുതൽഎ൯ത്ചേയണ൦