റംബുട്ടാൻ കുലകുത്തി കായ്ക്കാൻ പ്രൂണിങ്; പ്രൂണിങ് രീതികൾ, ഉപകരണങ്ങൾ

Поділитися
Вставка
  • Опубліковано 11 вер 2024
  • #rambutan #karshakasree
    പ്രൂണിങ് മുഖ്യം
    ഓരോ വിളവെടുപ്പിനു ശേഷവും പ്രൂൺ ചെയ്ത് ഒരുക്കിയെങ്കിൽ മാത്രമേ അടുത്ത വർഷം മികച്ച വിളവ് കാഴ്ചവയ്ക്കാൻ മരങ്ങൾക്കാവൂ എന്ന് രാജു സാർ. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ, തമ്മിൽ കൂട്ടിമുട്ടാതെ വെട്ടിയൊരുക്കണം. മരങ്ങൾ തമ്മിൽ 40 അടി അകലമാണ് ശുപാർശ ചെയ്യപ്പെടുന്നതെങ്കിലും 50 അടി അകലമെങ്കിലും വേണമെന്നാണ് രാജുസാറിന്റെ അഭിപ്രായം. ആദ്യ നാളുകളിൽ 25 അടി അകലത്തിൽ തൈകൾ നട്ടശേഷം മരങ്ങൾ കൂട്ടിമുട്ടുന്ന രീതിയിൽ എത്തുമ്പോൾ ഒന്നിടവിട്ടുള്ള മരങ്ങൾ വെട്ടിമാറ്റുന്ന രീതിയും സ്വീകരിക്കാം. കൂടുതൽ മരങ്ങളല്ല, നല്ല മരങ്ങളാണ് മികച്ച ഉൽപാദനം നൽകുക. മികച്ച ഇടയകലമുള്ള തോട്ടങ്ങളിൽ 10 വർഷമായ മരങ്ങളിൽനിന്ന് ശരാശരി 200 കിലോ പഴം ലഭിക്കും.

КОМЕНТАРІ • 26

  • @tcltv-ei2eu
    @tcltv-ei2eu Місяць тому +4

    buy a good ladder and electric pruner/ why spend so much time?

  • @user-gt9ks3ot9z
    @user-gt9ks3ot9z 28 днів тому

    Great bros n sister.........thanks a lot.......

  • @abyabraham944
    @abyabraham944 Місяць тому

    Well explained. Thanks Sir.

  • @saeedmuhammad2245
    @saeedmuhammad2245 23 години тому

    ഈ pruning കത്തികൾ എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും ramputan പൂ kozhichalinu എന്താ ചെയ്യേണ്ടത്

    • @Karshakasree
      @Karshakasree  21 годину тому

      ua-cam.com/video/Wgk3f02V8J0/v-deo.html
      കൊഴിച്ചിൽ പല കാരണങ്ങൾ കൊണ്ട് വരാം. Boron കുറവ്, ചൂട് എന്നിവ ചില കാരണങ്ങൾ ആണ്

  • @InvestingRightMalayalam
    @InvestingRightMalayalam 25 днів тому +2

    I have 200 rambuttan trees 4 years old. Adankal vangan tatparyamullavar, pl contact. Place chalakudi.

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 11 днів тому

    👌👌👌

  • @muhsinachipra9984
    @muhsinachipra9984 4 дні тому

    ❤❤❤❤❤❤

  • @കാര്യസ്ഥൻ
    @കാര്യസ്ഥൻ 22 дні тому +3

    ഞാൻ വയനാട് ആണ് എൻ്റെ മരത്തിലെ കായ്കൾ പകുതിയിൽ കൂടുതൽ കൊഴിഞ്ഞ് പോകുന്നു എന്ത് ചെയ്യാമെന്ന് പറഞ്ഞു തരുമോ?

    • @Karshakasree
      @Karshakasree  22 дні тому

      www.manoramaonline.com/karshakasree/crop-info/2023/07/31/how-to-grow-rambutan-fruits.html

    • @WolkerJ
      @WolkerJ 8 днів тому

      മൈക്രോ ന്യൂട്രിയന്റ്സ് കുറവുണ്കൊണ്ടാണ് ( ബോറോൻ )

    • @ushavijayan7931
      @ushavijayan7931 5 днів тому

      Yesss borone

  • @rejirajan8541
    @rejirajan8541 29 днів тому +1

    ഞാൻ കഴിഞ്ഞതവണ പ്രൂണിംങ് ചെയ്ത കൊമ്പുകൾ ഈ തവണ കായിച്ചില്ല. മറ്റു കൊമ്പുകൾ നല്ല വിളവ് തന്നു. അത് എന്തുകൊണ്ടാണ്.?

    • @Karshakasree
      @Karshakasree  29 днів тому +1

      പ്രൂണ് ചെയ്തത് കൂടിപ്പോയാൽ പിന്നെ കായിക്കാൻ സമയം എടുക്കും

    • @mohamedafsel3186
      @mohamedafsel3186 26 днів тому

      തത്ത കൊത്തി പോക്കുന്നതിന്ന് എന്ത് ചെയ്യും

    • @Karshakasree
      @Karshakasree  26 днів тому

      @@mohamedafsel3186 വല ഇടാൻ കഴിഞ്ഞാൽ പക്ഷികൾ മൂലമുള്ള പ്രശ്നം ഒഴിവാക്കാം

    • @JayaPrakasanpv-ji7uu
      @JayaPrakasanpv-ji7uu 9 днів тому +1

      ശരിക്കും ഏത് മാസമാണ് ചെയ്യണ്ടത് ഇപ്പോൾ തളിർത്തിട്ടുണ്ട്

    • @Karshakasree
      @Karshakasree  9 днів тому

      @@JayaPrakasanpv-ji7uu തളിർക്കുന്നതിനു മുൻപേ ചെയ്യണം. അതായത് കായ്കൾ പറിച്ചു തീർന്ന ഉടനേ. ഇനി ചെയ്യാതിരിക്കുന്നതാണ് നല്ലത്

  • @mohamedafsel3186
    @mohamedafsel3186 26 днів тому

    തത്ത കൊത്തി കൊണ്ടു പോകുന്നു എന്ത് ചെയ്യും.

    • @habeebRahman-i9j
      @habeebRahman-i9j 24 дні тому

      എന്റെ ഉം അനുഭവം

    • @abuswalih3324
      @abuswalih3324 24 дні тому +1

      Net idanam broo

    • @abuswalih3324
      @abuswalih3324 24 дні тому

      ​@@habeebRahman-i9jbroo net idanam . Fishing nu use cheyd ozhivakkunna net cheriya amount nu kittum medich ittoo broo nalla result aan Beach side poyi anweshicha madhi net kittum

    • @jaisammageorge5791
      @jaisammageorge5791 3 дні тому +1

      തത്തയെ സഹിക്കാം. വാവലുകൾ വന്നാൽ പിന്നെ ഒരു കായും നമുക്ക് തരില്ല. വല തന്നെ ശരണം.