മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution | UNIVERSAL LAWS | LIFE CHANGING AFFIRMATIONS

Поділитися
Вставка
  • Опубліковано 30 гру 2024

КОМЕНТАРІ • 459

  • @SaliniSalinivs
    @SaliniSalinivs 7 місяців тому +7

    ഞാനും മാറ്റം ആഗ്രഹിച്ചിരുന്നില്ല പക്ഷേ ഈ വീഡിയോ കേട്ടപ്പോ.. മനസ്സിൽ ഒരു ഹാപ്പി

  • @JASSPOWERTECHNOLOGY
    @JASSPOWERTECHNOLOGY 2 роки тому +65

    Sir.. വല്ലാത്തൊരു സന്ദേശം ആണ് താങ്കൾ തന്നത്...ആരും (ഞാൻ ഇതുവരെ കേൾക്കാത്ത ) പറയാത്ത ചില ടെക്‌നിക്കുകൾ ആണ് താങ്കൾ ഇപ്പോൾ പുറം ലോകത്തിന് കൊടുത്തത്... ഇതിലൂടെ ഇ സത്യം പ്രവർത്തികമാക്കുന്നതിലൂടെ സമാധാനം കിട്ടുന്ന എന്നെപ്പോലെ നിരവധി പേർ ഉണ്ടാകും തീർച്ച 🙏🙏🙏🙏
    നന്ദി

  • @jubusworld4875
    @jubusworld4875 2 роки тому +85

    ജോലി ചെയ്യുമ്പോക്കെ ഹെഡ്സെറ്റിൽ ഇതു കേൾക്കുന്നു.... അമ്മോ... എന്തൊരു മാറ്റം മനസിന്‌... God bless u sir 👍👍👍👍

    • @ramshidabdullah865
      @ramshidabdullah865 2 роки тому +2

      Me to😂

    • @ajeesh2782
      @ajeesh2782 Рік тому +3

      സത്യമേ ഞാനും കേൾക്കും ❤💯

    • @KesavadasNambullipura-et7qb
      @KesavadasNambullipura-et7qb 11 місяців тому

      Supet

    • @lince.s.kottaram7268
      @lince.s.kottaram7268 11 місяців тому +3

      12 വർഷത്തെ പ്രണയത്തിൽ cheat ചെയ്യപ്പെട്ടു.. ഇപ്പോൾ സാർ ന്റെ വീഡിയോ കേൾക്കുന്നതുകൊണ്ടാണ് ഞാൻ അവളെ കൊല്ലാതെ വെറുതെ വിടുന്നത്...

    • @komalaravi6367
      @komalaravi6367 4 місяці тому

      ​@@lince.s.kottaram7268😅

  • @bashpat4283
    @bashpat4283 2 роки тому +14

    സാറിന്റെ വാക്കുകൾ മനസ്സിൽ പോസിറ്റീവ് എനർജി ഉണ്ടാക്കി👍🙏🙏🙏🙏🙏

  • @krishnanpm9503
    @krishnanpm9503 Рік тому +10

    Thank you 🙏 കേട്ടപ്പോൾ വല്ലാത്ത ആശ്വാസം തോന്നുന്നു👍

  • @Aadhy281
    @Aadhy281 Рік тому +8

    നമുക്കും സമൂഹത്തിനു കൊടുക്കാൻ പറ്റിയ നല്ലരു സന്ദേശം 😊😊😊❤❤❤വാക്കുകൾ ഇല്ല സർ അവതാരണത്തിന് നന്ദി പറയാൻ

  • @ajitaravindran8363
    @ajitaravindran8363 2 роки тому +5

    ഞാനും മാറ്റം ആഗ്രഹിക്കുന്നില്ല, പക്ഷെ വയസ്സ് കൂടുന്തോറും മാറ്റത്തെ സ്വീകരിക്കാം, ഈ വാക്കുകൾ കേട്ടുകൊണ്ട്, നന്ദി

  • @sowbarnikadesigns9633
    @sowbarnikadesigns9633 Рік тому +10

    🙏 എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ദൈവാനുഗ്രഹം നിറഞ്ഞ സംസാരം താങ്ക്യൂ താങ്ക്യൂ 🙏

  • @kcmedia7425
    @kcmedia7425 2 роки тому +9

    കണ്ണ് നിറഞ്ഞു മനസ്സ് പിടച്ചു ഒരുപാട് നന്ദി bro.....

  • @arathirajsr5801
    @arathirajsr5801 Рік тому +4

    ഈ കാര്യം മുന്നേ കെട്ടിരുന്നെങ്കിൽ.കുറച്ചു വൈകി പോയി 😢😢ഇനിയും മാറാമല്ലോ 👍👍

  • @aiswaryaanilaiswaryaanil2917
    @aiswaryaanilaiswaryaanil2917 2 роки тому +33

    ഇതു കേൾക്കുന്ന സമയത്ത് മനസ്സ് ഒത്തിരി നൊന്ത് സംഘർഷങ്ങൾക്കിടയിൽ ആയിരുന്നു ഈ വാക്കുകൾക്ക് 👌👌 മനസ്സിൽ തട്ടിയ മെസ്സേജ് 👍

  • @annajohn8900
    @annajohn8900 2 роки тому +12

    ഈ voice ന് ഒത്തിരി നന്ദി....നിങ്ങളുടെ നല്ല വീഡിയോസ് ന് നന്ദി

  • @sheethuu
    @sheethuu 2 роки тому +30

    "ഇന്ന് എന്റേത് ആയിരിക്കുന്നത് നാളെ മറ്റാരുടെയോ ആവും... കാരണം ഇന്നലെ അത് മറ്റാരുടെയോ ആയിരുന്നു...."
    This words 👌🏽 Nothing is permanent... 😊

    • @girees1977
      @girees1977 Рік тому

      ഇത് ഗീതാവാക്യം അല്ല പക്ഷേ അതിലും കാര്യമുണ്ട്

  • @pavananep8978
    @pavananep8978 7 місяців тому +2

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഏഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ റീഡിങ് മാസ്റ്റർ

  • @lathikalathika3941
    @lathikalathika3941 2 роки тому +35

    ഇത് കേട്ടപ്പോൾ എന്തൊരു സമാധാനം Thank God🙏

    • @paankuchadan7870
      @paankuchadan7870 2 роки тому

      Maattamillatha onnu undengilalle maatathe ariyan pattoo?

  • @seethastalks8411
    @seethastalks8411 2 роки тому +5

    ഒരായിരം നന്ദി.. അങ്ങേക്ക് നന്മകൾ മാത്രം ഉണ്ടാകട്ടെ..

  • @sherlythomas5438
    @sherlythomas5438 6 місяців тому +4

    Thank you 🎉thank you very much 🎉 ചില കാര്യങ്ങളിൽ മനസ്സ് വിഷമിച്ച് ഇരിക്കുമ്പോൾ ആണ് താങ്കളുടെ vedio കണ്ടത്. വളരെ ഉപകരമായ് ദൈവം സഹായിക്കും

  • @SindhuM-si3lr
    @SindhuM-si3lr 6 місяців тому +3

    ഇടിവെട്ട് സൗണ്ട് വൗThankyou sir ❤

  • @anilkanil8631
    @anilkanil8631 2 роки тому +6

    ഇതുവരെ കേൾക്കാത്ത ഒരു പ്രത്യേക തരത്തിലുള്ള ഒരു സന്ദേശം എന്തായാലും ഒരുപാട് ഇഷ്ടമായി👍👍👍

  • @achudhass
    @achudhass 2 роки тому +5

    മാനസിക ഉയർച്ചക്ക്.. ഉതകുന്ന മെസ്സേജ് 🙏🏻🌹🌹ഹരി :ഓം

  • @khaleelm7131
    @khaleelm7131 Рік тому +2

    great, sir ൻ്റെ സൗണ്ടും വാക്കിൻ്റെ സ്പുടതയും amazing. thank you

  • @ManuManu-fx7hx
    @ManuManu-fx7hx 2 роки тому +8

    ഇത്രയും നല്ല മെസ്സേജ് തന്ന സാറിനു നന്മ ലഭിക്കട്ടെ. Thanku sir. Thanku universe

  • @_INDRAJITH_
    @_INDRAJITH_ 11 місяців тому +1

    വാക്കുകളില്ല.. അത്ര മാത്രം നന്ദി 🙏🏼

  • @Lathift
    @Lathift 2 роки тому +28

    മാറാൻ തയ്യാറാകാത്തവരും മാറാൻ തയ്യാറാകുന്നവരെയും എല്ലാം കാലം തുടച്ചുനീക്കും

    • @activeart225
      @activeart225 2 роки тому +5

      Maari chinthikkunnavar marichalum manaushya manasukalil jeevikkum...

    • @Aamy444
      @Aamy444 2 роки тому +7

      ആയുസ്സിൻറെ മരണമല്ല ഉദ്ദേശിച്ചത്....

  • @harisharispp4777
    @harisharispp4777 2 роки тому +20

    I respect my mentor THANK GOD 🙏🙏

  • @aswathypillai6488
    @aswathypillai6488 2 роки тому +2

    Orupad sangadathode erikkumbol anu video kandath thankyou universe thankyou God thankyou universe 🙏

  • @Nature-qp8sl
    @Nature-qp8sl 2 роки тому +4

    Anil bhai thank you so much for awakening us with right knowledge and affirmations.... മനസ്സിൽ ഒരു ശക്തി നിറയുന്നതായി തോന്നാറുണ്ട്... ഒരുപാടു നന്ദി bhai🙏🌹.... Low ആയി പോകുന്ന mind ne, ഡൌൺ ആയി നെഗറ്റീവ് ചിന്താ ഗതിയിലേക്ക് പോകാൻ സമ്മതിക്കാതെ ഈ affirmations ഓരോന്നും സഹായിക്കാറുണ്ട്...... Thank to lovable shivababa.🌹🙏🌹..... Heart felt thanks Anil bhai..... 🌹🌹

  • @sheebaajith2772
    @sheebaajith2772 2 роки тому +4

    ഹരേ കൃഷ്ണ 🙏 മഹത്തായ, ദിവുമായ അറിവുകൾക്ക് നന്ദി🙏

  • @NairSulochana
    @NairSulochana 4 місяці тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you

  • @jaisalkavungaljaisal6894
    @jaisalkavungaljaisal6894 2 роки тому +11

    മാറ്റം പ്രകൃതി നിയമമാണ്,👍💥

  • @bindusree4684
    @bindusree4684 2 роки тому +51

    "ഈ സമയവും കടന്നു പോകും 🙏❤️"

    • @deepadeepu486
      @deepadeepu486 2 роки тому +4

      അങ്ങനെ ഓർത്തു ഈ ജന്മം മൊത്തം പോകും 😊😊

    • @AKSHAYSt-cq8pt
      @AKSHAYSt-cq8pt 2 роки тому

      @@deepadeepu486 കുന്തം 😊😊

    • @rameshrrr1192
      @rameshrrr1192 2 роки тому

      My god🙏🙏🙏

    • @sindhur2471
      @sindhur2471 Рік тому

      😄😄😄😄

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 роки тому

    എല്ലാം ശരിയാണ് ഒളിച്ച് കടത്തുന്നതാണ് : ഞമ്മക്ക് പിടിയ്ക്കാത്തത് . എല്ലാ ചിത്രങ്ങൾക്കും . ഒര് സ്വന്തം ഉണ്ട് എന്നത് നാം അറിയുന്നു. പറഞ്ഞ് വെച്ചത് good. Yes.

  • @anilsr6838
    @anilsr6838 2 роки тому +1

    ദു:ഖങ്ങൾ അകറ്റി ആനന്ദം നേടുവാൻ ആണ് സൃഷ്ടിയുടെ ആരംഭത്തിൽ ഈശ്വരൻ മനുഷ്യന് നൽകിയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം എന്ന എല്ലാ അറിവുകളും ഉൾക്കൊള്ളുന്ന വേദങ്ങളിലേയ്ക് മടങ്ങാൻ ഭാരതത്തിന്റെ രാഷ്ട്ര പിതാമഹൻ ആയ സ്വാമി ദയാനന്ദ സരസ്വതി ആഹ്വാനം ചെയ്തത്.

  • @rekhanandakumar3649
    @rekhanandakumar3649 2 роки тому +2

    നമസ്കാരം സർ ഇത് കേട്ടപ്പോൾ മനസ്സിനെ എന്തെന്നില്ലാത്ത സമാധാനം ആയി

  • @rejikattamballi3921
    @rejikattamballi3921 9 місяців тому +1

    അർത്ഥവത്തായ വാക്കുകൾ 🙏🙏🙏

  • @parameswarank216
    @parameswarank216 2 роки тому +8

    💙🙏💙🌼🌈🌼അറിവ് പ്രകാശം പോലെ പരക്കട്ടെ 💙നന്ദി പ്രപഞ്ച ശക്തി 🌼🌈🌼💙🙏💙

    • @aneeshravanan6837
      @aneeshravanan6837 2 роки тому

      ഞാൻ അറിയാൻ ആഗ്രഹിച്ചത് ഇപ്പോൾ എനിക്ക് ലഭിക്കുന്നു

  • @sunnypaul5234
    @sunnypaul5234 Рік тому +3

    Every day I listen to one of these and is excellent

  • @megamixmedia2972
    @megamixmedia2972 2 роки тому +3

    വളരെ നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി

  • @pavananep8978
    @pavananep8978 7 місяців тому

    🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼 ഒരായിരം നന്ദി എന്റെ വ്യക്തി

  • @gireeshneroth7127
    @gireeshneroth7127 2 роки тому +1

    മാറുന്നതും മാറ്റുന്നതും മനസ്സാണ്. മനസ്സ്തന്നെയാണ് പ്രകൃതി . സദാ സ്പന്ദിച്ച് പ്രവാഹമാണ്. നാമൊക്കെ ആ പ്രവാഹത്തിലെ ഉണങ്ങിയഇലകൾ. വിധേയർ. അതിൽ നിന്ന് മാറിനിൽക്കാൻ ആർക്കും സ്വേച്ച എന്നൊന്നില്ല. അത് നമ്മെയുംകൊണ്ട് പ്രവാഹിക്കുന്നു. അതിന് വിധേയമാണ് ജീവ കുലം. ഇനി വരാനുള്ളതും അതിലുണ്ട്. സമയം എന്നാൽ അത് തന്നെ.

  • @jishasworldoftaste116
    @jishasworldoftaste116 2 роки тому +3

    കേട്ടിരുന്നു പോകുന്ന മെസ്സേജ്.. നന്ദി സർ 🙏🙏

  • @Ani24123
    @Ani24123 2 роки тому +2

    തീർന്നപ്പോൾ ഒരു സങ്കടം 🧚‍♂️🧚‍♂️🧚‍♂️

  • @anitham7678
    @anitham7678 Рік тому +1

    നമസ്കാരം സാർ അനിൽ ജീ 🙏🙏🙏🙏

  • @Bens519
    @Bens519 Рік тому +1

    Super advice 👍

  • @rajith4547
    @rajith4547 Рік тому +1

    Very different affirmation, aewsome,, 🙏 thank you very much

  • @duostech113
    @duostech113 2 роки тому

    Thanks

  • @sunnypaul5234
    @sunnypaul5234 Рік тому +2

    This lecture is excellent

  • @UpscAspirant2311
    @UpscAspirant2311 2 роки тому +1

    നന്ദി പ്രപഞ്ചമേ.....
    നന്ദി ഗുരു.

  • @abdullatheefmohammed6803
    @abdullatheefmohammed6803 2 роки тому +1

    ഏറെ പ്രയോജനം ചെയ്യുന്ന അറിവുകൾ 👌👌👌💐💐💐

  • @sobhanakumarick6887
    @sobhanakumarick6887 2 роки тому +2

    ഇത് കേട്ടപ്പോൾ സന്തോഷം 🙏🙏🙏🙏🙏

  • @feelinggood6737
    @feelinggood6737 2 роки тому +11

    Universe എല്ലാവർക്കും സമാധാനപരമായ ജീവിതം തരണേ......😘

    • @vhareendran9150
      @vhareendran9150 2 роки тому +1

      നമ്മൾ മനസ്സുകൊണ്ട് കൊടുത്താൽ മനസുകൊണ്ട്... ധനം കൊണ്ട് കൊടുത്താൽ ധനം കൊണ്ട് കർമം കൊണ്ടാണെങ്കിൽ കാരണം കൊണ്ട് നന്മയോ തിന്മയോ അത് തിരിച്ചു കിട്ടും....

    • @Chembarathy7
      @Chembarathy7 2 роки тому

      ❤' Good mind 🌹👍

    • @sureshalsafinarak
      @sureshalsafinarak 8 місяців тому

      Good

  • @jishaanish1235
    @jishaanish1235 7 місяців тому

    Valuable message. Thank you sir❤🙏

  • @pavipurushu7906
    @pavipurushu7906 4 місяці тому

    Ith kettapol kurach aswasamayi sir🙏🏼

  • @ambilinair5080
    @ambilinair5080 2 роки тому +6

    Valuable message 🙏

  • @preetharamachandran4235
    @preetharamachandran4235 2 роки тому +3

    Wonderful message.manas thakarnnirunnapolanu eth kelkkan edavamnath.I got a great relief from all my worries thank you.thank you universe ❤️❤️❤️

  • @balasreekumar1462
    @balasreekumar1462 2 роки тому +6

    Great message....Thank you Ji 🙏

  • @prajjnimohan7251
    @prajjnimohan7251 2 роки тому +2

    🥰 നല്ല മെസ്സേജ്🥰☺️

  • @sumijomesh892
    @sumijomesh892 2 роки тому +6

    Thank you Sir, Thank you so much, Sir എത്ര വലിയ കാര്യങ്ങൾ ആണ് പറഞ്ഞത് എന്ന് അറിയാമോ? ഇതു കേട്ടതിനു ശേഷം മനസ്സിന് ഒരു പാട് സമാധാനം ആയി...🥰🥰🥰

  • @sakkeersk1835
    @sakkeersk1835 2 роки тому +4

    നിങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ actor സുദേവ് നായരുടെ അതെ ശബ്ദം. കണ്ണടച്ചു കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖമാണ് മനസ്സിൽ കാണുന്നത്.

  • @jayeshkasaragod
    @jayeshkasaragod 2 роки тому +4

    സംഭവിച്ചത് എല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്
    സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന് നഷ്ട്ടപെട്ടത് എന്തെങ്കിലും നീ കൊണ്ട് വന്നത് ആണോ, നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചത് ആണോ. ഇന്ന് നിന്റെത് ആയിരുന്നത് നാളെ മറ്റൊരാളുടെ ആയിരിക്കും കാരണം ഇന്നലെ മാറ്റാരോളുടെ ആയിരുന്നതാണ് ഇന്ന് നിന്റെത് ആയിരിക്കുന്നത് മാറ്റം പ്രകൃതി നിയമം ആണ്.Nothing is permanent. Be happy 🤗

  • @jessypaul8519
    @jessypaul8519 8 місяців тому

    Wow super, I want to hear from you till my life.subscribed

  • @zayint7988
    @zayint7988 2 роки тому +1

    സർ ഇതൊക്കെ പറഞ്ഞപ്പോൾ പണ്ട് മദ്രസയിൽ പഠിപ്പിച്ച പല കാര്യങ്ങൾ ഓർമ്മ വന്നു

    • @zayint7988
      @zayint7988 2 роки тому

      അതിൽ ഒന്ന് ആണ് മനുഷ്യൻ മാറിയില്ലെങ്കിൽ പ്രകൃതി മാറ്റം കൊണ്ടു വരും

    • @subashkp9549
      @subashkp9549 2 роки тому

      പടച്ചൊനേ കുടുങ്ങിയോ....

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 роки тому

      @@zayint7988
      മദ്റസയിൽ ഇത്രയും നല്ല കാര്യങ്ങൽ.ഉണ്ടോ എന്നിട്ടാണോ ie.തീവ്രവാദം
      Ie രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ

    • @zayint7988
      @zayint7988 2 роки тому

      @@AnilKumar-wv3ut മുസ്ലിം ങ്ങൾ ത്രീവാദി യെന്ന് നിങ്ങൾ പറയ്യുന്നത് അല്ലേ,മുസ്ലിങ്ങളിൽ മാത്രംമാണോ ത്രീവാദി ഉള്ളത്. ഇസ്ലാം സമാധാനംത്തിന്റെ മതം ആണ്, ഇസ്ലാം എന്നതിന്റെ അർത്ഥം തന്നെ സമാധാനം എന്ന് ആണ്.
      ഒരു മുസ്ലിംമും മറ്റു മതസ്ഥരുടെ കാര്യംങ്ങളിൽ ഇടപെടുകയോ ആ മതസ്ഥരുടെ നിയമങ്ങളിൽ കയ്യ്ഇടുകയോ അത് നിർത്തലാക്കണം, അത് പാടില്ല eത് പാടില്ല എന്ന് ഒന്നും പറയ്യുന്നില്ല, മുസ്ലിം രാജ്യങ്ങൾ പോലും അവരുടെ രാജ്യത്ത് വന്നമറ്റു മതസ്ഥരോട് മാന്യമായ നിലയിൽ ആണ് പെരുമാറുന്നത്, അവരുടെ മതകാര്യങ്ങളിൽ ഇടപെടുന്നില്ല. മുസ്ലീങ്ങൾ സ്വന്തം മതത്തിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ട് മറ്റു മതസ്ഥരെ ബഹുമാനിക്കുന്ന വരാണ്. മറ്റു മതസ്ഥർ മുസ്ലീങ്ങളുടെ മത കാര്യങ്ങളിലും നിയമങ്ങളിലും കൈകടത്തലുകൾ നടത്തുമ്പോൾ ആണ് പ്രതിഷേധിക്കുന്നത്, അത് ത്രീവ്രവാദം അല്ല, മുസ്ലീങ്ങളെ മറ്റുള്ളവർ ഉപദ്രവിക്കും പോൾ മാത്രമാണ് തിരിച്ചു ഉപദ്രവിക്കുന്നത്. പ്രതിരോധശേഷി ഈ പ്രപഞ്ചത്തിൽ എല്ലാവർക്കുമുണ്ട്, മുസ്ലീങ്ങൾ ആരെയും പേടിക്കുന്നവർ എല്ലാ, മുസ്ലിങ്ങൾ ആരെയും ഭയക്കുന്നുമില്ല.മുസ്ലിംങ്ങൾ ആരെയും കാരണം ഇല്ലതെ ഉപദ്രവിക്കുന്നുമില്ല മുസ്‌ലിങ്ങൾ മുസ്ലിങ്ങളായി ജീവിക്കുന്നതിൽ ആർക് എന്തെങ്കിലും പ്രശ്നം ഉണ്ടോ, നഷ്ടം ഉണ്ടോ ഇല്ല, പിന്നെ എന്തിനാ അവരുടെ മതം കാര്യംങ്ങളിൽ മാത്രം മറ്റുള്ളവർ ഇടപെടുന്നത്, ലോകത്തു എത്ര മതങ്ങൾ ഉണ്ട് , എന്തെല്ലാം അനാചരങ്ങൾ നടക്കുന്നുണ്ട്, അതിൽ ഒന്നും ആരും കയ്യിടുന്നു ഇല്ലല്ലോ? പിന്നെന്തിനാ ഇസ്ലാമിനെതിരെ മാത്രം തിരിയുന്നു, എല്ലാവർക്കും അവരവരുടെ മതനിയമങ്ങൾ വലുത് തന്നെയാണ്. അതിൽ ആരും കടന്നു കയറാതെ അവരവരുടെ മത നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ അനുവദിച്ചാൽ ലോകത്ത് സമാധാനം ഉണ്ടാകും, ഒരു ത്രീവ്രവാദം ഉണ്ടാകില്ല.
      പിന്നെ മനുഷ്യൻ അവന്റെ മോശം നിലപാട് മാറ്റിയില്ലെങ്കിൽ പ്രപഞ്ചം അവനെ ഈ പ്രപഞ്ചത്തിൽ നിന്നും മാറ്റികളയും എന്നാണ് ഉദ്ദേശിച്ചത്, പ്രകൃതി ദുരന്തം കൊണ്ട്, ഭൂകമ്പം തുടങ്ങിയവ കൊണ്ട്,
      ഫിറോൻ എന്ന അഹങ്കാരിയായ രാജാവിനെ അവൻ സ്വയം നിലപാട് നന്നാക്കാതെ ഇരുന്നതിനാൽ അവനെ പ്രപഞ്ചം ഭൂമിയിൽനിന്ന് നീക്കിക്കളഞ്ഞു, അവന്റെ ശവശരീരം ഈജിപ്തിൽ മ്യൂസിയത്തിലുണ്ട്, പോയാൽ കാണാൻ കഴിയും.

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 роки тому

      @@zayint7988
      മുകളിൽ പറഞ്ഞത് പോലെ അണ് ഇസ്ലാം എങ്കിൽ ok
      എനിക് എൻ്റെ രാജ്യം അണ് വലുത്,പിന്നെ ie നടിൻ്റ് സംസ്കാരം, മനുഷ്യത്വം, ഇത് കഴിഞ്ഞാണ് മതം

  • @divyatn6511
    @divyatn6511 8 місяців тому

    Excellent speech sir

  • @sundaran-p9w
    @sundaran-p9w 8 місяців тому

    Thanku sir ❤

  • @sunnypaul5234
    @sunnypaul5234 Рік тому +2

    Good one

  • @ciniclicks4593
    @ciniclicks4593 Рік тому +1

    Etra athishayam e vakkukal engilum parajotte neriya oru nombaram nammalum
    Nammude swandam ennyparajavarum😢😢😢😢😢😢😢😢😢

  • @ammukutty1262
    @ammukutty1262 2 роки тому +6

    മാഷേ.... മാഷിന്റെ വീഡിയോസ് ഒക്കെ കണ്ടു തുടങ്ങിയതിനു ശേഷം ഒരുപാട് ചിന്തിക്കുവാനും മാറുവാനും പറ്റുന്നുണ്ട്... ജീവിതത്തിനെ കുറിച്ചും പ്രപഞ്ചത്തിനെ കുറിച്ചും ഒക്കെ... 🙏🙏🙏🙏🙏 പറയാൻ വാക്കുകൾ ഇല്ല..
    അറിവുകൾ നമുക്ക് പകർന്നു തരുന്ന മാഷിന് ഒരുപാട് സ്നേഹത്തോടെ ബഹുമാനത്തോടെ നന്ദി 🌹

  • @bindhusunilan2962
    @bindhusunilan2962 Рік тому +1

    Good changes are essential.thanks sir 👍👍👍

  • @lijuabraham3110
    @lijuabraham3110 2 роки тому +1

    Sir♥️ സൂപ്പർ 👌👌
    മനസിലാകുന്ന രീതിയിൽ പറഞ്ഞിതന്നതിനു നന്ദി 🙏

    • @jobingorge2162
      @jobingorge2162 2 роки тому

      നല്ല അഭിപ്രായം ലിജു

  • @ambikapavithra8644
    @ambikapavithra8644 2 роки тому +1

    Thank. You so much. Universe 🙏🙏🙏🙏 thank sir 🙏🙏🙏🙏🙏🙏

  • @selmasalam9242
    @selmasalam9242 5 місяців тому

    Valuable Words❤

  • @RamRam-iv1yy
    @RamRam-iv1yy 2 роки тому +2

    Love..is always..no..change..in the world..but money..is. change..in pocket

  • @KavyaVinu-u3l
    @KavyaVinu-u3l 9 місяців тому

    ഒരുപാട് നന്ദി sir ❤❤❤

  • @keerthymohan369
    @keerthymohan369 2 роки тому +1

    Valare nanniyund...🙏🏻🙏🏻🙏🏻

  • @jamisjami2433
    @jamisjami2433 2 роки тому

    Sir aaraan vallaathoru feel
    Kettirikkaan thonnaan great sir 👍

  • @rafeenalatheef8241
    @rafeenalatheef8241 2 роки тому +4

    Thank you sir thank you universe 🙏🙏🙏🙏

  • @marymargaret9799
    @marymargaret9799 2 роки тому +5

    Very good n striking message that all hav to go through......Thank you 😊

  • @anjushaanju2348
    @anjushaanju2348 7 місяців тому

    Great sir👏👏

  • @leenageorge1131
    @leenageorge1131 2 роки тому +2

    Thank you!! I really enjoyed your spiritual guidance

  • @sheeja5963
    @sheeja5963 6 місяців тому

    Maranam marum. Thank u sir

  • @Story4kids-n6z
    @Story4kids-n6z Рік тому

    Nalla sugama, njn ippo poyikondirikunnu, aarkum paranjal mansilavila

  • @stalinthomas6418
    @stalinthomas6418 2 роки тому +1

    നിങ്ങൾ പുലി ആണ് 🙏🏻😊

  • @malinimadhavan6921
    @malinimadhavan6921 2 роки тому +1

    Voice is piercing to the heart.Thank you giving good messages.

  • @rameshcp9507
    @rameshcp9507 2 роки тому

    ഗുഡ് മെസ്സേജ് 👌👌👌

  • @DeepuKumar-gq5te
    @DeepuKumar-gq5te 2 роки тому +3

    ഓം നമഃ ശിവായ 🙏🙏🙏

  • @thomast4716
    @thomast4716 Рік тому

    Super prabodhanangal 🕊🏵🌺

  • @sheejasuresh3376
    @sheejasuresh3376 2 роки тому +2

    നല്ല മുഴക്കമുള്ള ശബ്ദം

  • @rasheedks4731
    @rasheedks4731 7 місяців тому

    GOD bless you sir

  • @mubeenatm3862
    @mubeenatm3862 Рік тому

    Thank u sir thank u so much 💓

  • @ethammajose4712
    @ethammajose4712 Рік тому +1

    Ok okay 🙏

  • @haneefashraf3922
    @haneefashraf3922 6 місяців тому

    Thank You 😊❤

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 5 місяців тому

    As generolly I go ok but on foods kirthimum and lip kond wf family thanne bad pray vaseegaranam anniddu thasbi aduth solaah. So ini as laste maallu ajnaabi laste☪️🕉️🇮🇳🙏✍️🥷🧘🤤😤🤕🥵Appuddan jn God's vaahidh jn 2 um yellam God's jn nammalum 😮

  • @vimajayan402
    @vimajayan402 11 місяців тому

    Supper man supper words

  • @jalajajalaja9935
    @jalajajalaja9935 2 роки тому +5

    Thank you Universe 🙏

  • @kings6365
    @kings6365 Рік тому

    Manoharamaya message super🙏🙏

  • @prakashpr3199
    @prakashpr3199 2 роки тому +2

    YES IT IS JUST AHEAD !!!!!!!!! TO KNOW THE SELF & KNOW OUR SPIRITUAL FATHER !!!!! ACQUIRE EVERYTHING FROM HIM BEFORE RETURN JOURNEY !!!!!!

  • @rajakrishnanr3039
    @rajakrishnanr3039 2 роки тому +2

    Fantastic you are very correct
    Now it has become a speedy world so you should be prepared to take action against yourself. Nothing is permanent that's the truth once you realise it there will be no speed otherwise it will be so fast

  • @linilini3191
    @linilini3191 2 роки тому +1

    Sir namichu🙏🙏🙏🙏🙏 yes 🥰
    Good reeding thank❤ you🙏🙏🌌🌌🌌🌌🌌🌌🌌🌌🌌 🙏🙏🙏🙏🙏

  • @lijuabraham3110
    @lijuabraham3110 2 роки тому +5

    Respect you sir ♥️
    വളരെ വളരെ നല്ല message 🙏

  • @AKHS369SHORTS
    @AKHS369SHORTS 2 роки тому +4

    I love universe ❤🕉️