ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം | UNIVERSAL LAWS | LIFE CHANGING AFFIRMATIONS

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 563

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 роки тому +37

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @bindusuresh869
    @bindusuresh869 Рік тому +19

    ഈ നൂറ്റാണ്ടിലെ ബോധിസത്വനായിട്ടാണ് സാറിനെ ഞങ്ങൾ കാണുന്നത്....🙏🙏🙏❣️

  • @Sandhya7441
    @Sandhya7441 2 роки тому +70

    ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്ന ഒരു സംശയമായിരുന്നു ഞാൻ കാണുന്ന നിറങ്ങളും രൂപങ്ങളും തന്നെയാണോ മറ്റുള്ളവരും കാണുന്നതെന്ന്! അത് എന്റെ അനാവശ്യ ചിന്തകളായിരിക്കുമെന്ന് കരുതി അതിനെ മെല്ലെമെല്ലെ മറന്നു.ഇന്ന് വീണ്ടും ഈ വീഡിയോ കേട്ടപ്പോൾ അത് ശരിയായ ഗൗരവമുള്ള ആവശ്യമുള്ള ചിന്തകളാണെന്ന് ബോധ്യമായി. ഈ പ്രപഞ്ചം മായ ആണെന്ന് ഋഷീശ്വരന്മാർ പറയുന്നതിന്റെ പൊരുൾ എത്ര വ്യക്തമാണെന്ന് ആലോചിച്ചാൽ മനസ്സിലാകും..🙏🏻🙏🏻🙏🏻

    • @sureshkarulai689
      @sureshkarulai689 2 роки тому +3

      Njanum anganeyayirunnu. Pinne valuthayappol
      Brahmakumaris meditation class attent cheithu. Ellathinteyum aathmiya rahasyangal manasilakanayi. Online classu!m und

    • @ratheeshaarpotti8522
      @ratheeshaarpotti8522 2 роки тому +5

      Hi,ഇതേ സംശയം എനിക്കും ഉണ്ടായിരുന്നു.ഇപ്പോഴും അതിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

    • @ezeofarpg
      @ezeofarpg 2 роки тому +3

      ha ahaa ആരൊക്കെ എങ്ങനെ ഒക്കെ കണ്ടാലും എന്താ പ്രകൃതി യിൽ കാണാൻ കൊറേ കാര്യങ്ങൾ ഉണ്ട് just have fun

    • @deepthidas7546
      @deepthidas7546 2 роки тому +2

      I have the same doubt...when I disclose about this thing other people will laugh..

    • @drpkrtalks..8143
      @drpkrtalks..8143 2 роки тому +2

      എനിക്കും 40വർഷങ്ങൾക്ക് മുൻപേ ഈ 'നിറചിന്ത' ഉണ്ടായിരുന്നു. പലരുമായി ഇതേവിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. ഏതാനും വർഷം മുമ്പ് fb യിൽ എഴുതിയിട്ടുമുണ്ട്. മാതൃഭൂമിയിൽ ജീവൻ ജോബ് തോമസിന്റെ ഒരു ലേഖനത്തിലും ഈ വിഷയം സ്പർശിച്ചിട്ടുണ്ട്

  • @FantasyJourney
    @FantasyJourney 2 роки тому +405

    ഈ സംസാരിക്കുന്ന ചേട്ടൻ അതുപോലെ 1000 ഒരുവൻ ആണെന്ന് തോന്നിയവർ ഉണ്ടോ

    • @hotcoffee1751
      @hotcoffee1751 2 роки тому +3

      പിന്നല്ല

    • @sureshleena2083
      @sureshleena2083 2 роки тому +4

      ഉണ്ട്

    • @m4insurancesolution507
      @m4insurancesolution507 2 роки тому +2

      Yes

    • @najvkn716
      @najvkn716 2 роки тому +3

      Parayunna aal orikkalum aa avasthayil janmam kondavan allaaa.. Padana vishyamaakkiyadhine paadunnavanaayi maathram thonnunnu ✌️

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 роки тому +3

      Nan ലക്ഷത്തിൽ ഒരാൾ 😁😁

  • @parameswarank216
    @parameswarank216 2 роки тому +82

    💙🙏💙🌼🌈🌼ഒരു ബോധി സത്യന്റെ വാക്കുകൾ പോലെ തോന്നുന്നു അങ്ങയുടെ വാക്കുകൾ 💙അറിവ് പ്രകാശം പോലെ പരക്കട്ടെ 🌈നന്ദി നമസ്കാരം 🌼🌈🌼💙🙏💙

  • @durggaa
    @durggaa 2 роки тому +67

    കേട്ടുകൊണ്ട് ഇരിക്കാൻ തന്നെ നല്ല രസമുണ്ട് നല്ല ചിന്തയും നല്ല വിവരണവും 🙏

  • @adithyan3784
    @adithyan3784 2 роки тому +18

    കഴിഞ്ഞ എത്രയോ ജന്മങ്ങളിലെ തപസ്സും കഠിനാധ്വാനവും ആണ് ഒരാളെ ഈ ജന്മത്തിലു ബോധി സത്വന് ആകുന്നതു .... ആത്മാവിന്റെ പുരോഗതിയുടെ അവസാന അവസ്ഥ ആണിത് .... ഒരു ആത്മാവിനെ സംബന്ധിച്ച് ഇതിലും വലുത് ഒന്നും നേടാന്‍ ഇല്ല 💫

  • @swapnasschool6792
    @swapnasschool6792 2 роки тому +6

    ഈശ്വരനെന്ന് നാം പറയുന്ന കൃഷ്ണനും രാമനും യേശുദേവനും മുഹമ്മദ് നബിയും സദ്ഗുരുക്കൻമാരായി ഈ ലോകത്തിൽ ജീവിച്ചവരും ഒക്കെ ബോധിസത്വൻമാർ തന്നെ. കാരണം അവരെല്ലാം മനുഷ്യരായി ജീവിച്ചവരാണല്ലോ. ഇത് ഒരു പ്രപഞ്ച തത്വത്തെ പറഞ്ഞ് തന്നതിന് നന്ദി നന്ദി ന്നി.

  • @ramanivinoth1350
    @ramanivinoth1350 10 місяців тому +5

    എന്നെ മരണത്തിൽ നിന്നും ഉയർത്തി കൊണ്ടുവന്ന വാക്കുകൾ അങ്ങയുടെ ഈ വാക്കുകൾ എല്ലാവർക്കും പ്രെജോധാനമാവാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @chandramohanannv8685
    @chandramohanannv8685 2 роки тому +20

    👌
    ഉപബോധ, മനസ്, ധ്യാനത്തിലൂടെ, വികാസം പ്രാപിച്ചാൽ, പലതും, കൂടുതൽ, മനസിലാക്കാൻ, കഴി യുമായിരിക്കും, 🙏

  • @ashokraghav5463
    @ashokraghav5463 2 роки тому +43

    വേറിട്ട അനുഭവം അന്ധത നീക്കി വെളിച്ചം പകരുന്ന അറുവുകൾ.... 🙏🏻

  • @deepaganesan3558
    @deepaganesan3558 Рік тому +3

    🥰🙏🏻ഇത് കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് താങ്ക്സ് 🥰🙏🏻ഇത്തരം വീഡിയോ ആണ് ഞാൻ കേൾക്കാനും കാണാനും ആഗ്രഹിക്കുന്നത് 🥰🙏🏻നന്ദി

  • @Manjakandysivarajmsivaraj
    @Manjakandysivarajmsivaraj 2 роки тому +22

    UA-cam കാണുന്നവര്‍ ഇതു കാണാതെ മറ്റൊരു വീഡിയോ കണ്ടാല്‍ നിങ്ങൾ അറിവിനെ അന്വേഷിക്കുന്ന വരല്ലെന്ന് സ്വയം തീരുമാനിക്കുന്നു

  • @navadharahealing1642
    @navadharahealing1642 2 роки тому +1

    സാർ പറയുന്ന കാര്യങ്ങൾ ഒത്തിരി ചിന്തികയുവാനും പ്രായോഗിക ജീവിതത്തിൽ ഒരു ബോധിശ്വത്വന്റെ വാക്കുകളായി സ്വികരിക്കയുയും ചെയ്‌യുന്നവർക് ഈ ലോകത്തിൽ തന്നെ സ്വർഗീയ സുഖം അനുഭവിക്യൻ സാധിക്കും അങ്ങയുടെ ഈ almarthadakyum സർവേശ്വരൻ pretiphalam നൽകട്ടെ

  • @sheejasujab8908
    @sheejasujab8908 2 роки тому +19

    വ൪ഗീയത, അന്ധവിശ്വാസം, അനാവശ്യ ആചാരങ്ങൾ ഇതൊക്കെയാണാ പഴം. മാനവികത, feeling of God with in us, in me and you, help each other, kindness, harmony, truth, honesty, concern for others, ഇതാണ് ആ കുരു. Good speech

    • @kunnathraghavanraghavaraj9112
      @kunnathraghavanraghavaraj9112 2 роки тому +1

      Exactly correct 👌

    • @sreekalakrishna3209
      @sreekalakrishna3209 2 роки тому +1

      എനിക്ക് ഈ ഫിലിം ഭയങ്കര ഇഷ്ടം ആണ്,,,,, ഗുരു ഇത് തന്നെ യഥാർത്ഥ ദൈവത്തിനെ കാണിച്ചു തരുന്നത്,,,, മനുഷ്യൻ അറിവില്ലായ്മ യിൽ കാണിച്ചു കൂട്ടുന്ന ത് ആണ് ലോകത്തിൽ കാണുന്ന എല്ലാ വിപത്തും,,,, ഇരുളിൽ നിന്നും പ്രകാശത്തിലേക്കു ഉള്ള മാറ്റം ആണ് യഥാർത്ഥമായി ദൈവത്തിനെ അഥവാ ഗുരുവിനെ കണ്ടെത്തുക എന്നതു 🙏അവിടെ മതം, ജാതി വർഗം വർണം എന്നത് ഒന്നും ഇല്ല,,,, സ്നേഹം മാത്രം 🙏🙏🙏🙏🙏 ഈ ഒരു വീഡിയോ യിൽ കൂടി മനുഷ്യൻ അവന്റ ഉള്ളിൽ കുടികൊള്ളുന്ന ഈശ്വര ചൈതന്യ ത്തെ യാണ്,,,,, ഈ അറിവ് പകർന്ന മാഷിന് നന്ദി 🙏🙏🙏🙏🙏

    • @sarvavyapi9439
      @sarvavyapi9439 2 роки тому +1

      @@sreekalakrishna3209 ഈ സിനിമയെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞില്ല. അതുകൊണ്ട് ഇത്രയും നല്ലൊരു കലാസൃഷ്ടി വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.

    • @sudheepraj--yogimadathil
      @sudheepraj--yogimadathil 2 роки тому

      Great 👏

  • @deepugeorge2851
    @deepugeorge2851 2 роки тому +15

    ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു തരുന്ന സർ ന് നന്ദി...

  • @rajamnair8337
    @rajamnair8337 Рік тому +1

    നല്ല വളരെ നല്ല അറിവുകൾ
    Bodhisattva എന്ന് പറഞ്ഞപ്പോൾ lord ബുദ്ധ നെ ആണ് ഓർത്തത്‌..
    ഇമോഷൻ മാറ്റി വെച്ചു bodhisattvan ആകാൻ പരിശ്രമിക്കട്ടെ.. നന്ദി നന്ദി നന്ദി

  • @jubujubairya18
    @jubujubairya18 Рік тому +2

    ഉണ്ട് എനിക്ക് തോന്നിയിട്ടുണ്ട്❤

  • @jeevanathjee2073
    @jeevanathjee2073 2 роки тому +66

    സത്യത്തിൽ ഇതെല്ലാം ഞാൻ എന്റെ കുഞ്ഞില്ലേ മനസ്സില്ലാക്കിയത് ആണ് ഞാൻ എപ്പോഴും സന്തോഷവാൻ ആണ് പക്ഷേ ഞാൻ കണ്ടവരെല്ലാം എതെങ്കില്ലും തരത്തിൽ ദുഃഖത്തില്ലും പക്ഷേ ഞാൻ സംസാരിച്ച് തുടങ്ങിയാൽ അവർ പറയും എന്തോ ടെൻഷൻ ഉണ്ടായത് എല്ലാം അവരിൽ നിന്ന് പോയെന്നും പക്ഷേ ഞാൻ അവരിൽ നിന്ന് അകന്നാൽ അവർ വീണ്ടും ചർച്ച ചെയ്യും അവൻ വന്നപ്പോൾ ഉണ്ടായ ആ മനസ്സിന്റെ ഉണർവ് അവൻ പോയി കഴിഞ്ഞപ്പോൾ പോയി എന്ന് ഞാൻ ഇത്രയും ദരിദ്രനായിട്ടും ഇനിയ്ക്ക് എപ്പോഴും ഇങ്ങനേ സന്തോഷവാൻ ആയിരിക്കുവാൻ കഴിയുന്നും😎🤔

    • @leninrajpoongode9866
      @leninrajpoongode9866 2 роки тому +2

      🥰🥰🥰

    • @jeevanathjee2073
      @jeevanathjee2073 2 роки тому +5

      വിശയ്ക്കുന്ന മനസ്സിനല്ലേ താങ്കൽ പറഞ്ഞ പണത്തിന്റെ ആവിശ്യം വരും. എന്റെ വയർ വിശന്നാല്ലും എന്റെ മനസ്സ് ഒരിക്കല്ലും വിശക്കാറില്ല സുഹ്യത്തേ ഞാൻ പറയുന്നത് മനസ്സില്ലാക്കുവാൻ കഴിയുമെങ്കിൽ സുഹ്യത്തിനും വിശയ്ക്കാത ഒരു മനസ്സിനേ സ്യഷ്ടിക്കാൻ കഴിയും✍️

    • @thusharasdevan1177
      @thusharasdevan1177 2 роки тому +4

      സ്വയം ദരിദ്രനെന്ന് പറയാതിരിക്കു അത് കൂടുകയെ ഉള്ളു. പണം ജീവിതത്തിൽ ആവശ്വമാണ്

    • @geethaanil2005
      @geethaanil2005 2 роки тому +4

      നമ്മുടെ വൈബ്രേഷൻ ഉയർന്നതാണെങ്കിൽ നമുക്കാവശ്യമുള്ളതെല്ലാം നമ്മിലേക്ക്‌ എത്തിച്ചേരും. ഞാൻ happy ആയപ്പോൾ എന്റെ അനുഭവങ്ങൾ മാറാൻ തുടങ്ങി. Meditation, affirmation ഒക്കെ നമ്മളെ അതിന് സഹായിക്കും

    • @lakshmicg1792
      @lakshmicg1792 2 роки тому

      nee adhi sambhennenaanu adhu kondagum ninekku eppozhum sandhoshethodirikkaan kazhiyunnedhu 😊 adhaanu ninde lekshyam nee cheyyunnedhendhano adhaanu ninde enargy nee thudernnum ninde kadema cheydhu kondirikka best of luck

  • @ani.s2163
    @ani.s2163 2 роки тому +2

    എനിക്ക് ഏറ്റവും അടുത്ത് അറിയുന്ന ഒരാൾ ഇങ്ങനെ ഒരാളെന്ന് മനസ്സിലാക്കി തന്നതിന് നന്ദി.. പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി 🙏🏻🙏🏻🙏🏻

  • @SindhuM-si3lr
    @SindhuM-si3lr 5 місяців тому +1

    ശ്രീനാരായണഗുരു ഇതെല്ലാം എഴുതി വച്ചിട്ടുണ്ട് പക്ഷേ ഇതൊന്നും മനസ്സിലായിരൂനനിലലാ താങ്കൾ ഇത് സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു നന്ദി❤

  • @suneethibaburaj6842
    @suneethibaburaj6842 2 роки тому +7

    മനസ്സിന് നല്ല ശാന്തത കിട്ടി.

  • @babuaneesh6698
    @babuaneesh6698 2 роки тому +6

    ഇദ്ദേഹത്തിന്റെ വാക്കുകൾ നല്ലതുതന്നെ സാധാരണ ജനങ്ങൾക്ക് നല്ലത് നാമജപം പഞ്ചഭൂത നാഥനെ പ്രാർത്ഥിക്കുക ഓം നമശിവായ കാരണം ഈ പ്രപഞ്ചത്തിന് നായകൻ അവനാണ് എല്ലാ മതങ്ങളും വിളിക്കുന്ന ആ നാഥൻ അവൻ തന്നെയാണ് ആദ്യവും അന്ത്യവും ഇല്ലാത്തവൻ ഓം നമശിവായ ഓം നമശിവായ

  • @AIF_Filim_JIF_Filim
    @AIF_Filim_JIF_Filim 2 роки тому +11

    എനിക്ക് കിട്ടി ഗുരുവിനെ നേരുത്തേ പറഞ്ഞ ഗുരു സിനിമ അതാണ് ലോകത്തിന്റെ വഴി മനുഷ്യൻ തിരിച്ചു അറിഞ്ഞു വരുന്നു

  • @AbbasM.M
    @AbbasM.M 4 місяці тому

    മനുഷ്യ ജീവിതം പോലെ, എല്ലാ ജീവജാലങ്ങൾക്കും, ജനിക്കുന്നതിനു മരിക്കുന്നതിനു മുൻകാലയളവുമുണ്ട്. നല്ലൊരു ചീത്തയുമായ ഒരു പാത ദൈവം നമുക്ക് തുറന്നുകാട്ടുന്നുണ്ട് മനുഷ്യന്റെ ഉൾക്കാഴ്ചയിലൂടെ, ആർജിച്ചിരിക്കുന്ന അറിവ്, പ്രായോഗികതലത്തിൽ, വല്ലതും,ചീത്തയും,തിരിച്ചറിഞ്ഞു, കൊണ്ടുവരുമ്പോൾ ' ഈ ലോകത്ത് പല മഹാത്ഭുതവും, മനുഷ്യനെ സൃഷ്ടിക്കാൻ കഴിയും.❤

  • @abyansherif2833
    @abyansherif2833 2 роки тому +2

    ഏറ്റവും അവസാനം പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തം 👍

  • @sindubai7481
    @sindubai7481 2 роки тому +6

    ഗുരു സിനിമ കണ്ടിട്ടില്ല.. ബട്ട്‌ കണ്ടതുപോലെയുള്ള അനുഭൂതി... 👍👍🌹🌹🌹

  • @remanik7876
    @remanik7876 6 місяців тому

    നാം എന്താണ് എന്നറിയാതെ നാം ജപിച്ചിട്ടു കാര്യമില്ല നാമം നാമി അതാണ് തിരിച്ചറിവ് ഇദ്ദേഹം ജന്മജന്മാന്തരങ്ങളായി സിദ്ധിച്ചകഴിവാണ് 🙏🙏🙏

  • @nehaniha1709
    @nehaniha1709 2 роки тому +8

    Manoharam sir.. അങ്ങയിൽ അതുപോലൊരു എനർജി ഫീൽ ചെയ്യുന്നു.. Thankyou

  • @prasadwayanad3837
    @prasadwayanad3837 2 роки тому +5

    Great 🙏🙏🙏വാക്കുകൾ 👍👍👍ചാനൽ 👌👌👌താങ്കളും ബോധി സത്വൻ 🌹🌹🌹നമസ്തെ

  • @bindusunil6624
    @bindusunil6624 2 роки тому +12

    100 % സത്യമായ വാക്കുകൾ 🙏🙏🙏🙏🌹🌹🌹🌹 നമസ്ക്കരിക്കുന്നു ഞാൻ ആ പാദങ്ങളിൽ🙏🙏🙏🙏🌹🌹🌹🌹

  • @sindhusreekandapuram6996
    @sindhusreekandapuram6996 2 роки тому +6

    അദ്ഭുതം തോന്നുന്നു. Thank u sir

  • @Prince1234-q9r
    @Prince1234-q9r 2 роки тому +10

    നാം കല്യാണം കഴിയുന്നതിനു മുൻപ് വരെ ബോധിസത്വൻ ആയിരുന്നു. ആര് പറയുന്നതും കേൾക്കില്ലായിരുന്നു എന്റെതായ വഴി ആയിരുന്നു... 🙏🏼ഇപ്പോൾ നാം വീട്ടുകാർ പറയുന്നത് കേട്ട് സുഗമായി ജീവിക്കുന്നു ഗയ്‌സ്.. 🤷‍♀️

    • @sarvavyapi9439
      @sarvavyapi9439 2 роки тому +1

      😜😝😂

    • @jyothisarena
      @jyothisarena 2 роки тому

      If you're a bodhisathvan , you know ..once in a rabbit hole ... Cannot comeback from that ...
      So you have made a Logical mistake in this comment
      😀😀

  • @noufalnewmahe3007
    @noufalnewmahe3007 Рік тому

    ഇത് കേൾക്കാൻ ഉപയോഗിച്ച സമയം പൂർണ്ണാർത്ഥത്തിൽ അറിവുകളും തിരിച്ചറിവുകളുമാൽ മനസ്സ് നിറയാൻ ഉപകരിച്ചു.. അറിവുകൾ പകർന്നുതന്ന അങ്ങയ്ക്കു നന്ദി..ആദരവ്..

  • @sureshkumarkottayam2978
    @sureshkumarkottayam2978 2 роки тому +2

    എന്റെ അന്ധത മാറ്റിയ ചാനൽ 🌹🌹👍🏻🔥🔥

  • @trakonemedia5792
    @trakonemedia5792 Рік тому

    ഞാൻ അനുവേഷിച്ചത് ഇതാണ്.
    Thanks a lot.. ഒരായിരം നന്ദി.

  • @SindhuM-si3lr
    @SindhuM-si3lr 6 місяців тому

    താങ്കൾ ഒരു ബോധി സത്വനാണ്. നന്ദി ❤

  • @SanthoshMNMNSanthosh-bu1nq
    @SanthoshMNMNSanthosh-bu1nq Рік тому

    എത്ര സത്യസന്ധമായ നിഗമനങ്ങൾ Thankyou Sir Thankyou Universe 🙏.

  • @adarshtm8340
    @adarshtm8340 2 роки тому +1

    Good tips kipt up ഞാൻ മനസ്സിലാക്കിയതിൽ നിങ്ങളിലും ഉണ്ട് ഒരുപാട് കോളിഫിക്കേഷൻ s

  • @mastertechmlp
    @mastertechmlp 2 роки тому +9

    Thank you beautiful spiritual guide 🙏✨
    Thank you wonderful Devine being
    Thank all Devine beings and Devine medium ❤💕💖🙏
    Thank you Devine 😊💓☺
    Thank you God 😊💓☺
    Thank you mystery universe ✨💖💛
    Thank you Supreme intelligence 🙏😘❤
    Thank you Supreme power 🔋🙏
    Thank you so much 💓💗💛🙏

  • @rajanik.v1371
    @rajanik.v1371 14 днів тому

    Excellent session Thank you👍❤️

  • @NairSulochana
    @NairSulochana 4 місяці тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you

  • @memyworld-wonderfulwomanhood
    @memyworld-wonderfulwomanhood 2 роки тому

    ഗുരു ഒരു വളരെ നല്ല ഗൈഡിങ് സിനിമ ആണ്..ഇലാമ പഴം, മതങ്ങളുടെ പുറംതോടായ ആചാരഅനുഷ്ഠാനങ്ങൾ ആണെങ്കിൽ കൊടുംവിഷമെന്നു കരുതി കഴിക്കാതെ ഉപേക്ഷിക്കുന്ന ഇലാമപഴത്തിന്റെ കുരുവാണ് അവരുടെ അന്ധതക്കുള്ള പരിഹാരമായ ആത്മീയത എന്ന് മനസിലാക്കുവാൻ ഈ ലോകത്തിനും കഴിയുന്നില്ല..🙏🏻🙏🏻

  • @sumeshmm6791
    @sumeshmm6791 2 роки тому +5

    Super👌👌👌വളരെ ലളിതമായി പറഞ്ഞുതന്നു ❤️🔥❤️

  • @sunithark8305
    @sunithark8305 2 роки тому +2

    വളെരെ നല്ല അറിവുകൾ പകർന്ന് തന്ന സാർന് നന്ദി'

  • @kansway9102
    @kansway9102 2 роки тому +1

    എല്ലാവർക്കും വിനീതമായ പ്രണാമം,
    ഒരു ബോധിസത്വനെ സംബന്ധിച്ചിടത്തോളം ബ്രഹ്മചര്യം എന്നത് മൂന്ന് അവസ്ഥകളിൽ ഒന്നിൽ വന്നുപോകുന്ന പ്രതിഭാസം മാത്രമാണ്. മരണവും ജനനവും പോലും ആ അവസ്ഥകളിൽ ഒന്നിൽ മാത്രം കാണപ്പെടുന്ന വെറും ഒരു പ്രതിഭാസം. ഈ അവസ്ഥകൾ മൂന്നും, വന്നും പോവുകയും ചെയ്യുന്ന ശുദ്ധബോധത്തിൽ അയാൾ സദാ പ്രതിഷ്ഠിതനാണ്. ഉണർന്നിരിക്കുന്ന അവസ്ഥയിലും, സ്വപ്നാവസ്ഥയിലും, സുഷുപ്തി അവസ്ഥയിലും അയാൾ ബോധരൂപനായി ഉണർന്നിരിക്കുന്നു.സാക്ഷിമാത്രമായി മൂന്നു അവസ്ഥകളെയും നിരീക്ഷിക്കുകമാത്രം ചെയ്യുന്നു.

  • @viswamk8666
    @viswamk8666 5 місяців тому

    🙏ജനങ്ങൾക്കുള്ള നല്ല മെസേജ് ഗുഡ് 👍👌

  • @rejivt9133
    @rejivt9133 6 місяців тому

    അഭിനന്ദനങ്ങൾ സാർ 🙏🙏🙏🙏

  • @prasadkkkuruppath8214
    @prasadkkkuruppath8214 Рік тому

    വിവേകാനന്ദ സ്വാമിയുടെ ജ്ഞാനയോഗം തൊട്ടറിഞ്ഞിട്ടുണ്ട് അല്ലെ...!!!സന്തോഷം....!!!എല്ലാ മനുഷ്യരും പ്രപഞ്ചത്തെ ഒരുപോലെ കാണുന്നത് മുൻപുള്ള അനുഭവങ്ങളും അതിന്റെ ഓർമകളുമാണ്...!!!മനുഷ്യ മാസ്‌തിഷ്കം ഒരുപോലെ നിർമ്മിക്കപ്പെട്ടതുകൊണ്ടുമാണ്...!!!

  • @unnikuttangaming...301
    @unnikuttangaming...301 17 днів тому

    നന്ദി.... നന്ദി.... നന്ദി......

  • @satheesank9219
    @satheesank9219 2 роки тому +2

    Guropranamya lam Lucky to hearing this

  • @rasheedks4731
    @rasheedks4731 8 місяців тому

    സാറിന്റെ വാക്കുകൾ എന്നെ നന്നായി സ്വാധീനിക്കുന്നു. നല്ല വാക്കുകൾ

  • @vinodazhakath
    @vinodazhakath 2 роки тому +4

    തികച്ചും വ്യത്യാസമയാ അറിവുകൾക്... 👍🙏

  • @jomonjacob1141
    @jomonjacob1141 2 роки тому

    താങ്കൾ പറയുന്നത് പലതും ശരിയാണ്. പക്ഷെ പലതും തെറ്റുമാണ്. ❤️🤔

  • @johnsonc5702
    @johnsonc5702 Рік тому

    ഒത്തിരി നല്ല സിനിമയായിരുന്നു ഗുരു 🌹

  • @sundaramsundaram258
    @sundaramsundaram258 2 роки тому +3

    താങ്കൾ പറഞ്ഞത് ശരിയാണ് നമ്മളുടെ നഗ്ന നേത്രങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയിലാണ് ഇൗ ലോകം ചരിക്കുന്നത് നമുക്കിടയിൽ
    ആത്മാക്കളും ജീവിക്കുന്നു.

    • @chinnuschinnu
      @chinnuschinnu 2 роки тому

      ഇത് എനിക്ക് തോന്നാറുണ്ട്,നമ്മുടെ ഇടയിൽ തന്നെ ആത്മകളും ജീവിക്കുന്നു. മറ്റൊരു ലോകം പോലെ.നമ്മുക്ക് അവരുമായി ബന്ധം ഇല്ലാത്തത് പോലെ അവരും നമ്മളുമായ് ബന്ധം ഇല്ലാതെ ഒരു ലോകം

  • @krishnanmash7545
    @krishnanmash7545 2 роки тому +4

  • @creator_of_happiness
    @creator_of_happiness 10 місяців тому

    Ente guruvine njan kandethi kazhinju 😊 angu thanne aanu ente guru ennile chila kazhivukale purathekku kondu Vanna ente guruvinu kodi kodi pranaamam🙏🌹

  • @DileepKumar-yz7se
    @DileepKumar-yz7se 8 місяців тому

    Sherikum thankal ara ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @peethambaramenon1284
    @peethambaramenon1284 2 роки тому +1

    Wonderful narration about Bodhisattva
    Dr PEETHAMBARA MENON

  • @harisharispp4777
    @harisharispp4777 2 роки тому +7

    I respect my mentor THANK GOD 🙏🏻🙏🏻

  • @Txs123
    @Txs123 2 роки тому +3

    Very very detail about Buddhism Namo budhhayya

  • @sudheersudheer2024
    @sudheersudheer2024 4 місяці тому

    Thanks unuverse ❤❤❤❤❤

  • @shajahanvalappil
    @shajahanvalappil 28 днів тому

    നന്ദി Sir

  • @thoughtstravels..5057
    @thoughtstravels..5057 5 місяців тому

    Thankyou sir informative 💯

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 Рік тому

    താങ്കൾ പകരുന്നതിന്റെ ഭംഗി വർദ്ധിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാൻ ഉണർന്നിരിക്കുന്നു ....
    ബുദ്ധിയെ ഉപേക്ഷിച്ചാൽ ആത്മാവ്
    പ്രകാശിക്കുമോ?!❤️

  • @babun.g7351
    @babun.g7351 2 роки тому +2

    നന്ദി നമസ്കാരം

  • @mindandmethesciencebehindt1551
    @mindandmethesciencebehindt1551 2 роки тому +2

    Puthiya arivukal tharunna Guruvinu oru kodi pranamam

  • @haneefashraf3922
    @haneefashraf3922 7 місяців тому

    Thank you😊 ❤

  • @lijuabraham3110
    @lijuabraham3110 2 роки тому +2

    ഇതെപ്പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏

  • @bindukk7169
    @bindukk7169 2 роки тому +4

    Thank you for valuable information
    Thank you sir
    Thank you universe
    🙏🙏

  • @rajankk2686
    @rajankk2686 2 роки тому

    Kollam. Nallakadhathanna.. Ouorrudirryi. Everything. Porridge. Sonoma. Erakkannammm.....

  • @flywingsmedia7759
    @flywingsmedia7759 2 роки тому +2

    ഞാൻ ഇങ്ങനെ ഒരാളാണ്.. 🥰

  • @remanik7876
    @remanik7876 6 місяців тому

    അനിൽ sir വിവേകാനന്ദൻ തന്നെ സംശയമില്ല 🙏🙏🙏

  • @gunshot768
    @gunshot768 3 місяці тому +1

    Manasilaayi

  • @babycheriyan8957
    @babycheriyan8957 2 роки тому +3

    സന്തോഷങ്ങളും ദുഃഖങ്ങളും ഓരോ വ്യക്തികളുടെ മാനസികാവസ്ഥ അനുസരിച്ചിട്ടാണ് ഉള്ളത്. സന്തോഷങ്ങൾ വരുമ്പോൾ കൂടുതൽ ആഹ്ലാദിക്കുകയോ ദുഃഖങ്ങൾ വരുമ്പോൾ കൂടുതൽ ദുഃഖിക്കുകയോ ചെയ്യേണ്ടതില്ല.

  • @girijamanikuttan8264
    @girijamanikuttan8264 Рік тому

    ഭഗവാൻ കൃഷ്ണൻ ഒരു ബന്ധനങ്ങളിലും പെട്ടിട്ടില്ല ഈ ശബ്ദം kelkkumbozhellam ഭഗവാനെ ആണ് ormavarunnathu 🙏🙏🙏

  • @rajapushpamn6771
    @rajapushpamn6771 2 роки тому +2

    very intelligence speech, thank❤🌹🙏 you so much sir.

  • @vinithavs3479
    @vinithavs3479 4 місяці тому

    Tanks Sir

  • @satheeshkumarss7807
    @satheeshkumarss7807 2 роки тому +4

    Thank you sir for the messages
    Thank you
    Thank you so much ❤️❤️❤️❤️

  • @DileepKumar-yz7se
    @DileepKumar-yz7se 8 місяців тому

    Orupadu alkarku punar jeevan nalkuna eee jenmathinu thuzhukaiyodu vandhikunu ❤❤❤❤❤❤❤❤❤❤❤❤❤❤

  • @mr.bluewhale
    @mr.bluewhale 2 роки тому +1

    ഇതൊന്നും സാധാരണഗതിയിൽ മനുഷ്യർ ചിന്തിക്കാനുള്ള മനസ്സ് കാണിക്കുന്നില്ല. അവർ അനാവശ്യമായ പല തിരക്കുകളിലാണ് 💯

    • @jyothisanil5215
      @jyothisanil5215 Рік тому

      Njan oru athbutha lokattil anallo guruvile mohanlal pole

  • @ncb441
    @ncb441 Рік тому

    Wonderful interpretation... explanation 👍

  • @ANITHAKK-lj7ed
    @ANITHAKK-lj7ed 12 днів тому

    Supper supper👌👌👌👌

  • @Sallar62
    @Sallar62 2 роки тому +3

    ഒരു കാര്യം പിടികിട്ടി ഞാൻ ബോധി സവതൻ ആണ് 🙏❤

  • @jaicedinoop4745
    @jaicedinoop4745 2 роки тому +15

    Great🙏👍🏻
    Feeling a bodhi sathwa consciousness in you brother🥰🥰

  • @vrindakrishnan8509
    @vrindakrishnan8509 2 роки тому +2

    A strange video......I haven't heard such a rare n precious talk...🙏🙏 You are a bodhisathvan 🙏🙏 Thank you very much for such a great message. I really want to talk you.....n meet you...

  • @shithinkuttappy5205
    @shithinkuttappy5205 2 роки тому +2

    ഇലാമ പഴം ആരധനാ ദോഷമാണ്
    സിനിമ 50 ൽ കൂടുതൽ പ്രാവശ്യം കണ്ടിട്ടുണ്ട്

  • @antony.r.r.raphael2719
    @antony.r.r.raphael2719 2 роки тому +3

    Good speech🌹

  • @nizarnizar4866
    @nizarnizar4866 2 роки тому

    Nalla avatharanam

  • @foodmakker44
    @foodmakker44 2 роки тому

    Your speech everything good especially you are voice she is very good

  • @nisamrocks
    @nisamrocks 2 роки тому +1

    Thank you, നാൻ ബോതി സത്യൊന് ആണ് എനിക് മനസിലായി 😃

    • @sarvavyapi9439
      @sarvavyapi9439 2 роки тому +2

      ആദ്യം മലയാളം തെറ്റാതെ എഴുതുക. അതിനു ശേഷം തീരുമാനിക്കാം ബോധിസത്വൻ ആയോ എന്ന്😜

    • @leelathomas-s8n
      @leelathomas-s8n Рік тому

      ​@@sarvavyapi9439😂💯

  • @nikhilnikhilp8857
    @nikhilnikhilp8857 2 роки тому

    Sir ningalaanu sherikum bodhiswathan...great words

  • @bibinjanardhanan7183
    @bibinjanardhanan7183 Рік тому

    Tanks

  • @bindup.g4831
    @bindup.g4831 2 роки тому

    Thank you very much for this video. It brings a lot of clarity. 😍

  • @sunitham.s7138
    @sunitham.s7138 2 роки тому +1

    Truly wonderful knowledge. Thank you sir.Thank God!

  • @tasteykitchen9501
    @tasteykitchen9501 2 роки тому +2

    Very good message to all

  • @Rahulram214
    @Rahulram214 2 роки тому +1

    Nyzz very usefull

  • @jeenajames2727
    @jeenajames2727 2 роки тому

    Very good information...

  • @valsalaa454
    @valsalaa454 Рік тому +1

    നമസ്തേ സാർ