സദ്ഗുരുജീ എല്ലായ്‌പോഴും താങ്കൾ അതിമനോഹരമായി വേഗത്തിൽ ഉത്തരം നൽകുന്നു..ഞാൻ പലപ്പോഴും ആലോചിച്ചു,ഏതു തരത്തിൽ ഉള്ള ചോദ്യം ആണ്,ഏതു ടോപ്പിക്ക് ആണ് ചോദിക്കുന്നത് എന്നറിയില്ല...സദ്ഗുരുജിയുടെ പവർ ഓഫ് നോളേഡ്ജ് ആയിരിക്കാം..പൊടുന്നനെ ഉത്തരം നൽകാൻ പറ്റുന്നത്...ഈശ്വരാനുഗ്രഹം ഉണ്ടെങ്കിലേ അതു സാദ്യമാവൂ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കാൻ ശ്രമിക്കുന്നു. എത്രത്തോളം വിജയിക്കും എന്നത് എൻ്റെ പ്രാർത്ഥന പോലെ ഇരിക്കും എന്ന് മനസിലായി. ശിവൻ സഹായിക്കട്ടെ എന്നെ നന്നായി പ്രാർത്ഥിക്കുവാനും നേടി എടുക്കുവാനും🙏
ക്രമരഹിതമായ മാത്രം ചലിക്കുന്ന മനസ്സിനെ ക്രമീകരിക്കുന്നത് ബോധമാണ്. ബോധം അറിവാണ്. അറിവിലേക്കുള്ള വഴിയാണ് സങ്കൽപ്പമായ മനസ്സ് . ഇതാണ് മനുഷ്യൻ അനുഭവിക്കുന്ന നിസ്സഹായത.
ഗുരുജി, ഞാൻ ഒരു സീനിയർ സിറ്റിസെൻ ആണ്. എന്റെ ഏക മകൻ അവനെ ഒത്തിരി സ്നേഹിച്ചാണ് വളർത്തിയത്. പക്ഷേ ഇപ്പോൾ ആരും സ്നേഹിച്ചിട്ടില്ലെന്ന് അവൻ ചിന്തിക്കുന്നു.. എഞ്ചിനീയർ ആണ് പക്ഷേ എപ്പോൾ നെഗറ്റീവ് ചിന്ത മാത്രമേ ഉള്ളൂ. അവനെ അതിൽ നിന്ന് പുറത്തു കൊണ്ടുവരുവാൻ അങ്ങയെ നേരിൽ കാണാൻ kazhiyumo. പ്ലീസ് ഹെല്പ് മി.. lovely rajan... കോട്ടയം
ഈ ഗുരുജിയ്ക്ക് ദൈവം ദീർഘായുസ് നല്കട്ടെ 🥰🥰💚☺️🙏🙏 നന്ദി 🌟🙏😊🥰💯💚
888888o(
ദീർഘായുസ്സു നൽകട്ടെ
⁶77⁷😅😅😅😅😅😅8 ⁷@@Sumisvlogkhd
സദ്ഗുരുജീ എല്ലായ്‌പോഴും താങ്കൾ അതിമനോഹരമായി വേഗത്തിൽ ഉത്തരം നൽകുന്നു..ഞാൻ പലപ്പോഴും ആലോചിച്ചു,ഏതു തരത്തിൽ ഉള്ള ചോദ്യം ആണ്,ഏതു ടോപ്പിക്ക് ആണ് ചോദിക്കുന്നത് എന്നറിയില്ല...സദ്ഗുരുജിയുടെ പവർ ഓഫ് നോളേഡ്ജ് ആയിരിക്കാം..പൊടുന്നനെ ഉത്തരം നൽകാൻ പറ്റുന്നത്...ഈശ്വരാനുഗ്രഹം ഉണ്ടെങ്കിലേ അതു സാദ്യമാവൂ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
very gud
Good
ചിന്ത നന്നാക്കിയാൽ പ്രവർത്തിയും നന്നാവും എന്ന് ഒരിക്കൽകൂടി മനസ്സിലാക്കി തന്നു
താങ്ക്സ്
പരബ്രഹ്മത്തിൽ ലയിക്കുക. അത് മാത്രമാണ് എന്റെ ആഗ്രഹം. നമസ്തേ സദ്ഗുരോ.
അദ്ദേഹം പറഞ്ഞത് വളരെയധികം ശരിയാണ് എന്റെ അനുഭവമാണിത് 😍
നമ്മളുടെ ആഗ്രഹങങൾ മനസ്സിൽ പ്രതിഷ്ടിക്കുക എന്നിട്ടു അവയെ ദിവസവും പൂജിക്കുക.. നമ്മുടെ കൺമുന്നിൽ അവ എത്തും..
അനുഭവം പങ്കു വയ്ക്കുന്നു ..
Thanks
Yes
Correct
Thanku
100% വും ശരിയാണ്
ഗുരുജി അങ്ങയുടെ വാക്കുകൾ എനിക്ക് ഒരു ഊർജം ആയി എന്നിൽ നിറഞ്ഞ പോലെ എനിക്കനുഭവപ്പെട്ടു. ശതകോടി പ്രണാമം 🙏🙏🙏
🙏🙏🙏 ദൈവം ആണ് ഇപ്പോൾ ഗുരുജിയെ എനിക്ക് കേൾപ്പിച്ചു തന്നത്. ഗുരു ഈശ്വരനിലേക്കുള്ള വഴികാട്ടി. എന്റെ ഉള്ളിലെ ശക്തി യെ കാട്ടി തന്ന ദൈവമാണ് ഗുരുജി. 🙏🙏🙏
Namaskaram sadguruve, positive thinking is a gud life
എല്ലാ ചോദ്യത്തിനും ഉത്തരങ്ങളും വളരെ സന്തോഷിപ്പിക്കുന്നു പോസിറ്റീവ് ചിന്തകൾ മാത്രം
🙏ഗുരുജി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ!നല്ല അറിവുകൾ പകരുന്ന ഗുരുജിക്ക് കോടാനു കോടി പ്രണാമം 🙏💐
സാമി അങ്ങയിൽ കുറേ പഠിക്കാനുണ്ട് അറിവ് എല്ലാവർക്കും പാടാങ്ങളാണ് anugrahichalum
ഗുരുജി അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ... കോടി
പ്രണാമം....
നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കാൻ ശ്രമിക്കുന്നു.
എത്രത്തോളം വിജയിക്കും എന്നത് എൻ്റെ പ്രാർത്ഥന പോലെ ഇരിക്കും എന്ന് മനസിലായി.
ശിവൻ സഹായിക്കട്ടെ എന്നെ നന്നായി പ്രാർത്ഥിക്കുവാനും നേടി എടുക്കുവാനും🙏
മനസ് ചഞ്ചലമായിരിക്കുന്ന സമയത്താണ് വീഡിയോ കാണുന്നത് 🙏🙏🙏💓
🙏🙏
Same
ഞാനും 🙏
Eppo njanum
Yes. So we are in the same wavelength.
ഗുരുജി അങ്ങയ്ക്ക് ദീർഗയുസ്സ് നൽകട്ടെ ദൈവം പ്രാർത്ഥിക്കുന്നു🙏
🙏🙏🙏നമസ്തേ ഗുരു ഈ അറിവ് അത് കിട്ടുക ഭയങ്കര ഒരു കഴിവാണ് ഗുരുവിനെ ഞാൻ നമിക്കുന്നു. 🙏🙏🙏💞💞💞💞💞
നമ്മൾ ആനന്ദത്തിലായിരിക്കുന്ന നിമിഷത്തിൽ എല്ലാം നമ്മൾ സ്വർഗത്തിൽ ആണ്... എപ്പോഴും ആനന്ദത്തിലായിരിക്കുക..
Nice
Lifeis not just happiness. Opposite values compliment each other. How will u kw ur happiness if u hv never experianced sadness.
മതി ഇനി വയ്യ 🤤
മൂന്നാമത്തെ തവണയാണ് ഞാൻ ഈ വാചകം കാണുന്നത്. അതും വ്യത്യസ്ത സമയത്ത്
Stay Pleasure! 🥰🥰😇❤️❤️🔥🔥🔥
ഗുരുജിയുടെ വാക്കുകൾ മനസ്സിന് വല്ലാതെ ഉണർവ് തോന്നുന്നു..... 🙏🙏🙏🙏🙏🙏
Om
വല്ലാത്ത ഒരു എനർജി കിട്ടിയത് പോലെ തോന്നി...❤️
'Thanks Guruji നേർവഴിക്ക് എത്തിക്കണം ഗുരുവേ ഇനിയും വൈകരുതേ ലക്ഷ്യത്തിൽ എത്താൻ ഇനിയും വൈകരുത് അതിനായി അനുഗ്രഹം വേണം
ഞാൻ ഹാപ്പി ആണ് ഗുരുജി എല്ലാം നന്മകളെ മാത്രം ചിന്തിക്കുന്നു
🙏👍🔥
ഒരിക്കലും മാറാത്ത പരമമായ സത്യം - നന്ദി സദ്ഗുരു
Nhan oru muslim anh. nhan ea vakk 💯 shadamanham vishvasikkunhu.awesome
നല്ല കാര്യങ്ങൾ കേൾക്കുന്നതിനും മനസ്സിലാക്കുന്നതിനും ജാതിയും മതവും കൊണ്ടുവരണോ
No Hindu No Christian No Muslim only good Human
ഗുരുവേ ഒരു നല്ലജോലി എനിക്ക് ലഭിച്ചു. അതിൽ തുടരാനും ഇവിടെ നിൽക്കാനും എനിക്ക് അനുമതി ലഭിച്ചു. നന്ദി പ്രപഞ്ചമേ ..
ഇത് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം ❤
ഗുരുജി അങ്ങയുടെ വാക്കുകൾ മഹാദേവൻ എന്നോട് പറയുന്ന വാക്കുകൾ ആയി ഞാൻ സ്വീകരിക്കുന്നു 🙏🌹
Thanks guruji🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🌙🌙🌙🌙🦚🦚🦚🦚🌅🌅🌅🌅🌅🐚🐚🐚💫💫🪔🪔🪔🏹🏹🏹🏹🏹🌿🌿🌿🌿🐚🐚🐚🐚🐚🌱🌱🌱🌱🌿🌿🌿🌿❤️❤️❤️❤️❤️❤️❤️
സംശയരഹിതമായി നിരന്തരം വിചാരിക്കുന്ന കാര്യം നടക്കുക തന്നെ ചെയ്യും. ഗുരുജി നമസ്തേ♥️❤️❤️❤️🙏🙏🙏🙏🙏
ഇതേപോലെ മഹത്തായ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം 🙏🏻🙏🏻🙏🏻 ഗുരുജിക്ക് പ്രണാമം 🙏🏻🙏🏻🙏🏻🌹
ഗുരുജിയുടെ വാകുകൾ എപ്പോഴം കേൾക്കാൻ കൊതിക്കുന്നു താങ്ക്സ് ഗുരുജി❤❤❤❤❤❤
ഗുരുജി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ഒരു ഇനർജി കിട്ടി
നൻമയായിരിക്കണം നമ്മുടെ ആത്യന്തിക ലക്ഷ്യം. ആർക്ക് വേണമെങ്കിലും എന്ന് വേണമെങ്കിലും ആൾഹിക്കാം പക്ഷേ അത് മനുഷ്യ മനസ്" സാക്ഷിക്ക് തല്ലതായി ത്രി
നല്ല അറിവുകൾക്ക് നന്ദി...
ഗുരുജിയെ ദൈവം അനുഗ്രഹിക്കട്ടെ....
നന്ദി ഗുരുജി...ഓം നമഃ ശിവയാ🙏
വളരെ വില പ്പെട്ട അറിവുകൾ നന്ദി ഗുരുജി❤❤❤❤❤
Highly informative thank you sadguru 🙏🙏🙏🙏
വളരെ കൃത്യമായ വിലയിരുത്തൽ ❤
🙏 തേടിയ ഉത്തരം തന്നതിന് നന്ദി ഗുരോ.
Kotipranamam sadguruji 🙏🙏❤️
Translation is done well. Congratulation. Shambhavi.
ഇതിനപ്പുറം ഒന്നില്ല വളരെ നല്ലഅറിവ്
പ്രണാമം ഗുരുജി 🙏🙏🙏🙏🙏🙏
😂😂😂😂😂😂
അങ്ങയുടെ വാക്കുകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു 🙏🙏🙏🙏
ക്രമരഹിതമായ മാത്രം ചലിക്കുന്ന മനസ്സിനെ ക്രമീകരിക്കുന്നത് ബോധമാണ്. ബോധം അറിവാണ്.
അറിവിലേക്കുള്ള വഴിയാണ് സങ്കൽപ്പമായ മനസ്സ് . ഇതാണ് മനുഷ്യൻ അനുഭവിക്കുന്ന നിസ്സഹായത.
പറഞ്ഞു തന്നത് വളരെ നന്ദി സദ്ഗുരു
Really really great information..... thank you Guruji for sharing this knowledge to us....🙏
ഒറ്റവാക്കിൽ തീരാത്ത നന്ദി ..
വളരെ സന്തോഷം ഉണ്ട്. ഒരുപാട് നന്ദി ഗുരു
I have received so many blessings through the manifestation.
Use manifestation effectively
നന്ദി നന്ദി നന്ദി ഇരു ജീ❤❤❤
You are an intelligent guider for me, like Chanakya for Chandra gupta Maura.
Motivation boundless. Namaskaram Guruji
_Motivational stories_ 🔥
Exelent messange ഗുരുജി namasthe
Feel as the wish already fulfilled..feeling is the secret
ഗുരുജി, ഞാൻ ഒരു സീനിയർ സിറ്റിസെൻ ആണ്. എന്റെ ഏക മകൻ അവനെ ഒത്തിരി സ്നേഹിച്ചാണ് വളർത്തിയത്. പക്ഷേ ഇപ്പോൾ ആരും സ്നേഹിച്ചിട്ടില്ലെന്ന് അവൻ ചിന്തിക്കുന്നു.. എഞ്ചിനീയർ ആണ് പക്ഷേ എപ്പോൾ നെഗറ്റീവ് ചിന്ത മാത്രമേ ഉള്ളൂ. അവനെ അതിൽ നിന്ന് പുറത്തു കൊണ്ടുവരുവാൻ അങ്ങയെ നേരിൽ കാണാൻ kazhiyumo. പ്ലീസ് ഹെല്പ് മി.. lovely rajan... കോട്ടയം
നന്ദി
വളരെനല്ല അറിവുകൾ സദ്ഗുരു 🙏
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ
😊😊
❤❤🙏🙏pray for your long life and health sadguruji
നന്ദി സദ്ഗുരു🙏
സദ്ഗുരുവിന്റെ ഏറ്റവും ടോപ് വീഡിയോ
ഇതാണ് ടോപ് എങ്കിൽ മറ്റുള്ള വീഡിയോ എന്തായിരിക്കും
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ
😊😊
😂😂😂
നമസ്കാരം ഗുരുദേവ്. ഹരേ കൃഷ്ണ. 🙏🏻❤️🌹
താങ്ക്യൂ സത് ഗുരു
താങ്ക്യൂ ഗുരുജി. 🙏🏻❤️🌹
ആ മനുഷ്യൻ നടന്നു തളർന്നപ്പോൾ വിശ്രമിക്കാനിരുന്നപ്പോൾ ഇരുന്ന മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് തലയിൽ വീണാണ് ആദ്ദേഹം സ്വർഗത്തിൽ എത്തിയത്
ഗുരുജി പറയുന്നത് സത്യമാണ് 🙏🏻
വളരെ വിലപ്പെട്ട അറിവ്... ഒരുപാട് നന്ദി ♥️
വളരെയേറെ നന്ദി.നമസ്കാരം ഗുരു ജി
Excellent I formation Sadguru
Great dubbing..
Guruji Namasthae🙏🙏🙏🙏
Excellent SadhGuruji.....
നമസ്‌തെ ഗുരുജി 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുജി.അങ്ങ്.മഹാനാണ്
ഗുരുജി ആ തൃപ്പാദങ്ങ ളിൽ എന്റെ പ്രണാമം
Good message. ..thank you sadguru
പ്രണാമം ഗുരു അമ്മേ
Thank you guruji😢🙏🙏🙏🙏🙏
Yes be practical as only positive thinks
Good information.. 🌹
Thank you SWAMI❤
ഓം നമഃശിവായ എല്ലാം മഹാദേവ തന്നെ
നന്ദി ഗുരുജീ 🙏 ❤️
Suuuuuper sadhguru👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏
ഗുരുവേ... നമഃ 🙏🏻
Pranaamam guruji
Thank you universe ✨💖🙏💛💓💗
Thank you Supreme power 🔋🙏💪🙌❤
Thank you....guruji..and transalleter
സാമീ അനുഗ്രഹിക്കണ്ണം..
Im pretty sure that everyone who is reading this is woke and taking care of him/herself👁🧘♂🧘♀❤ 111 Your manifestation is coming
Thank you
Thank uu so much🥰
Thanking you
Thank you
Guruji asathyamaya advise 👏👏👏👏👏🙏🙏🙏🙏💖💖💖💖💖
Thanks Guruji 🌷 🙏 😊 👌
ഗുരുജി നമസ്കാരം
ഗുരുവേ നമഃ 🙏🏻
Sadhguru , Thanks for information 😊😊😊
Ur voice is best best for Sadhguru dub. Pls unshould do dub for every video.
❤❤❤ Thank you
Thankyou guriji ❤❤❤
This true words... great... good message thanks guruji..
Om namah sivaya guruji.
പ്രണാമം സദ്ഗുരു 🙏
Sadhguru...ji . thank you for your speech
AmasingGurujiThanks
GoodMasage