ഈ വാക്കുകൾക്ക് നിങ്ങളെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട് | Mahabhahabharatham - LEGENDS OF INDIA

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 279

  • @saraswothyammasaraswothy5335
    @saraswothyammasaraswothy5335 Рік тому +44

    കൃഷ്ണന്റെ വാക്കുകൾ എത്ര കേട്ടാലും മതിവരാത്ത വചനങ്ങൾ കൃഷ്ണാ വാസുദേവ

  • @rajeswarypa8414
    @rajeswarypa8414 Рік тому +38

    ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു വിഡിയോ ഇട്ടതിൽ സന്തോഷം. ഈ വിഡിയോ എല്ലാ വർക്കും ഉപകാരപ്രദമായ ഒന്നാകട്ടെ ശരണം ഗുരു വായുരപ്പാ

  • @malavikaskrishnannair989
    @malavikaskrishnannair989 2 роки тому +66

    നമുക്കു നമ്മളെ ഉള്ളും ഒപ്പം ദൈവം....

  • @remyagr8494
    @remyagr8494 Рік тому +27

    ഒരുപാട് നന്ദിയുണ്ട് ഈ പ്രചോദന വാക്കുകൾക്ക്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @beennaikbeena5003
    @beennaikbeena5003 Рік тому +15

    ചില കാര്യങ്ങൾ ഭഗവാനെ കൊണ്ടേ സാധ്യമാകു. ഹരേ കൃഷ്ണ 🙏

  • @revathyprijirevathypriji4354
    @revathyprijirevathypriji4354 Рік тому +49

    എനിക്കായി ഈശ്വരൻ കരുതി വച്ചത് പോലെ തോന്നി 🙏ഹരേ കൃഷ്ണ 😥🙏

    • @shanthakumari1893
      @shanthakumari1893 5 місяців тому +2

      എനിക്കായ് ജന്മം മുഴുവൻ ആ പാദം അർച്ചനയിൽ സന്തോഷിക്കുന്നു എന്റ കൃഷണ

    • @shanthakumari1893
      @shanthakumari1893 5 місяців тому

      ജന്മത്തിൽ ഇത്ര സന്തോഷിക്കാൻ എന്നും എന്റ ഭാ ഗ്യമാണ് എന്നു കണ്ടു നാം സന്താഷിക്കുന്നു.

    • @shanthakumari1893
      @shanthakumari1893 5 місяців тому

      മിണ്ടുക വേണ്ടല്ലോ കരുതിയാൽ കാതറിയും കണ്ണറിയും ഹൃദയം അറിയും ദൂരം ഇല്ല.

    • @santhakumarip533
      @santhakumarip533 5 місяців тому

      KRISHNA KRUSHNA❤

  • @Prasannauv
    @Prasannauv 2 місяці тому +3

    കർമഫലങ്ങളാണ് ഏവർക്കും അനുഭവിക്കാനാവുക. തളരാതെ മന:ശക്തിയോടെ പ്രവർത്തിക്കാനുള്ള ശക്തി ഭഗവദ്‌ചിന്തയിലൂടെ ലഭ്യമാകുന്നു. നമസ്തേ🙏🙏🙏

  • @savithriharimandiram1569
    @savithriharimandiram1569 2 роки тому +10

    ഹരേ കൃഷ്ണാ ഭാവാനേ ശരണം രക്ഷിക്കണേ ശ്രീകൃഷ്ണായ നമ:

  • @sreelakshmi4662
    @sreelakshmi4662 2 роки тому +83

    ഹരേ കൃഷ്ണാ.. 🙏ഈ വചനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് നല്ല ആശ്വാസം.. ജീവിതമാകുന്ന ഈ പുഴയിലൂടെ നീങ്ങുംപോൾ എത്ര കാലം ജീവിച്ചു എന്നല്ല ജീവിച്ച അത്രയും കാലം എന്ത് ചെയ്തു എന്നാണ് ചിന്തിക്കേണ്ടത്.. 🙏ഹരേ കൃഷ്ണാ.. 🙏🕉️🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 роки тому +11

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premalathap1237
    @premalathap1237 2 роки тому +7

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @RohniP-c4e
    @RohniP-c4e 7 днів тому

    നല്ല നല്ല അറിവുകൾ അത് മറ്റുള്ളവർക്ക് പകർന്ന് നൽകാൻ അത്രയേറേ കഴിവും very very nice ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👍❤️

  • @sailajasasimenon
    @sailajasasimenon 2 роки тому +21

    ഹരേ കൃഷ്ണാ🙏🏻
    നാം പ്രയത്നിക്കുന്നതോടൊപ്പം ഭഗവാന്റെ അനുഗ്രഹം കൂടി ആയാൽ വിജയം സുനിശ്ചിതം.👍.തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴിയുണ്ട്.ജീവിക്കുമ്പോൾ നാം നമ്മുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചു പോയിട്ടില്ലെങ്കിൽ പരാജയമായിരിക്കും.

  • @SriHari-vj1qg
    @SriHari-vj1qg Рік тому +5

    നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meenaachuthan2733
    @meenaachuthan2733 8 днів тому

    മനസ്സ് സാന്തമാക്കുന്ന വചനങ്ങൾ തന്നെ യാണ് ഇതെല്ലാം. വളരെ നന്ദി

  • @chinchumolkp8111
    @chinchumolkp8111 6 місяців тому +2

    ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നും എന്തോ വലിയ ഭാരം ഒഴിഞ്ഞു പോയത് പോലെ തോന്നുന്നു.

  • @kairali2758
    @kairali2758 Рік тому +8

    ചിന്തിപ്പിക്കുന്ന വചനം 🙏🏻🙏🏻🙏🏻🙏🏻

  • @Makayiram_advertisers
    @Makayiram_advertisers 6 місяців тому +5

    എന്റെ ദൈവമേ എല്ലാം സധൈര്യം ഏറ്റു വാങ്ങി അധോനിച്ചു മുൻപോട്ട് ഒഴുകാൻ അനുഗ്രഹിക്കണേ

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 4 місяці тому +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ശരണം. അനുഗ്രഹിക്കനെ.

  • @sonysunil3381
    @sonysunil3381 2 роки тому +2

    ഹരേ കൃഷ്ണാ നല്ല വചനങ്ങൾ

  • @vinnik1678
    @vinnik1678 Рік тому +4

    വളരെ നല്ല ജ്ഞാനം

  • @brijithasreeraj5416
    @brijithasreeraj5416 6 місяців тому

    ജല൦ എന്ന പ്രതിഭാസം മഹാ അത്ഭുത൦ തന്നെയാണ് കൃഷ്ണന്റെ മഹത് വചനങ്ങൾ എത്ര കേട്ടിട്ടു൦ മതി വരുന്നില്ല ഇതു പോലെ നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു
    കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ❤❤❤❤❤🙏🙏🙏🙏🙏

  • @RamKumar-eq9hm
    @RamKumar-eq9hm Рік тому +4

    Hare Krishna!!!

  • @savithriandharjanam4261
    @savithriandharjanam4261 Рік тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏻🙏🏻

  • @valsalaa454
    @valsalaa454 Рік тому +2

    ഹരേ കൃഷ്ണ ❤

  • @krishnaradha4250
    @krishnaradha4250 Рік тому +3

    Hare Krishna....💞🙏💓😘🌹❣️💕💖 krishna u are my stremgth....🌹💞

  • @SuryaSurya-bf9nb
    @SuryaSurya-bf9nb Рік тому +2

    ഹരേ കൃഷ്ണാ ഹരേ...🙏🏻🙏🏻🙏🏻🙏🏻

  • @karthikaraman4010
    @karthikaraman4010 Рік тому +2

    Ogad very nice and 🙏🙏🙏🙏🙏🙏🙏🙏

  • @sumadevi2776
    @sumadevi2776 Рік тому +2

    Krishnarpanastu Guruvayurappa🙏 saranam

  • @gayathridileep2627
    @gayathridileep2627 2 роки тому +13

    ഹരേ കൃഷ്ണ 🙏🙏 എത്ര നല്ല വാക്കുകൾ 💖👍

  • @bijugeorge.t3525
    @bijugeorge.t3525 Рік тому +3

    ❤very good motivation class thank you very much sir ❤

  • @madhukp4062
    @madhukp4062 25 днів тому

    മനസ്സിന് ഒരുപാട് ശക്തി പകരുന്ന വചനങ്ങൾ 🙏🏻

  • @sheelas2663
    @sheelas2663 6 місяців тому +1

    ഭഗവാനെ കാത്തുരക്ഷിക്കണേ

  • @aneeshsree2097
    @aneeshsree2097 2 роки тому +3

    ഹരേ കൃഷ്ണാ.... 🙏

  • @sahadevanchelakkad2392
    @sahadevanchelakkad2392 Рік тому +3

    Harea krishana🙏🙏🙏

  • @sreekumarwarrier2073
    @sreekumarwarrier2073 2 роки тому +3

    Hare Krishna Guruvayoorappa narayana narayana narayana

  • @sanjayan1526
    @sanjayan1526 Рік тому +3

    മഹത്തായ വചനം

  • @chandinivp2182
    @chandinivp2182 2 роки тому +3

    ഹരേ krishnaa🙏🏻🙏🏻♥️♥️♥️

  • @seira_and_me8417
    @seira_and_me8417 Рік тому +2

    very correct and influential words

  • @seethaks-w4k
    @seethaks-w4k 2 дні тому

    Ente krishna
    My Lord krishna
    Bhagavane

  • @kanjanakarunakarankarunaka4799
    @kanjanakarunakarankarunaka4799 2 роки тому +3

    കൃഷ്ണാ......
    🙏🏻🙏🏻

  • @sajithapr6644
    @sajithapr6644 6 місяців тому

    Hare കൃഷ്ണ ❤️എന്റെ ജീവിതയാത്രയിൽ തുണയായി marane❤️🙏

  • @sreedevimenon8264
    @sreedevimenon8264 2 роки тому +2

    Kannuthurappikkunna vachanagal,Valareyere Nandi.

  • @simonpappachen-c3o
    @simonpappachen-c3o 4 місяці тому

    ❤ ingane viralil ennavunna Kurachu manushyar innum jeevichirikkunnath kondanu....ee bhoomiyil manushya jeevitham avasanikkathe nilakollunnath❤❤❤.. .. chinthanam chaithu nokku❤❤

  • @GeethaMk-dp9cl
    @GeethaMk-dp9cl 6 місяців тому +2

    മനുഷ്യൻ നിർമ്മിച്ച വച്ച ദൈവങ്ങൾ ഒന്നു തന്നെ മനുഷ്യർക്ക് തരുകയില്ല

  • @sajusaju2999
    @sajusaju2999 2 роки тому +3

    ഹരേകൃഷ്ണാ 🙏

  • @leelag6319
    @leelag6319 2 роки тому +5

    Hare rama hare rama 🙏 hare rama hare krishna 🙏❤️

  • @chalapuramskk6748
    @chalapuramskk6748 2 роки тому +9

    Hare krishna.What beautiful thoughts .If we are listening tbese wordings we will have happines as we understand what we are.

  • @shamsudheen-lo5et
    @shamsudheen-lo5et Рік тому +6

    Ente krishna..love. ..maathram

  • @sabnasfamilyvlogs3394
    @sabnasfamilyvlogs3394 Місяць тому

    Swamiii.... Ellam satyam thanne krishna... ❤

  • @anithack7612
    @anithack7612 5 днів тому

    🙏 ഓം കൃഷ്ണാംശരണം നമ: നന്ദി🙏

  • @anilkumarb9393
    @anilkumarb9393 Рік тому +3

    Hare krishnaa.... 🙏🙏🙏

  • @pharmlinestudy6884
    @pharmlinestudy6884 2 роки тому +3

    Hare Krishna 🙏 described well 👌

  • @parukutty93
    @parukutty93 2 роки тому +3

    Hare krishna krishna krishna hare hare 🙏🙏🙏🙏

  • @vishnuvijayan4458
    @vishnuvijayan4458 2 роки тому +6

    Om namo bhagavathe vasudevaya Om namo narayanaya 🙏🙏🙏

  • @Unnikrishnan-kb8dd
    @Unnikrishnan-kb8dd 4 місяці тому

    എനിക്ക് ഇഷ്ട്ട പെട്ടു ഒരു പാട് ഒരു പാട് ഇഷ്ട്ട പെട്ടു

  • @sujathat2411
    @sujathat2411 2 роки тому +2

    ഹരേ കൃഷ്ണ

  • @rafiyahaneefa8759
    @rafiyahaneefa8759 Рік тому +2

    Thanks

  • @aswinikumardeva
    @aswinikumardeva Рік тому +1

    നന്ദി

  • @ayshaaysha5145
    @ayshaaysha5145 Місяць тому

    ഹരേ കൃഷ്ണ 🙏😢സത്യം മാണ് വാക്കുകൾ ഹരേ കൃഷ്ണ കൃഷ്ണ 💐💐

  • @seemaep5462
    @seemaep5462 12 годин тому

    ഭഗവാനേ കൃഷ്ണാ🙏

  • @usharamachandran4121
    @usharamachandran4121 Місяць тому

    Hare krishna

  • @smithavb5938
    @smithavb5938 2 роки тому +3

    Thank you ❤️

  • @vijayaviswambharan4200
    @vijayaviswambharan4200 Рік тому +2

    Beyond words.

  • @santhakumary5239
    @santhakumary5239 6 місяців тому

    എത്ര കേട്ടാലും മതിവരില്ല❤❤❤

  • @visalsasikumar6408
    @visalsasikumar6408 Рік тому +1

    ഓം നമോ നാരായണായ🙏🙏🙏

  • @unnikrishnankm4784
    @unnikrishnankm4784 2 роки тому +3

    Hare Krishna 🕉️

  • @chandrababu8077
    @chandrababu8077 5 місяців тому

    Hare krishna ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ജയ

  • @sreeram455
    @sreeram455 Місяць тому

    കൃഷ്ണ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @rajendranpp2581
    @rajendranpp2581 Рік тому +1

    എന്റെ ക്യഷ്ണാ,,,

  • @shibumc3346
    @shibumc3346 5 місяців тому

    💖🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻💖

  • @anilaanilkumar2388
    @anilaanilkumar2388 6 місяців тому

    Ee bhoomiyil jeevikkunna kalamathreyum aarudeyum verppum ,shapavum ettuvagathe jeevikkan ellavarkkum kazhiyumarakatte ,
    Athinu bhagavane Sharanam prapichu prarthanayode jeevikkuka 🙏 Hare krishna 🙏 Hare govindha 🙏🙏🙏🙏

  • @nirmalakavumthazha1265
    @nirmalakavumthazha1265 Місяць тому

    Hare krishna guruvayur appa❤❤❤

  • @minibabu3050
    @minibabu3050 6 місяців тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @UdayalethaV-nq6iw
    @UdayalethaV-nq6iw 5 місяців тому

    ❤ ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ ❤❤❤❤❤

  • @reshmibabu9496
    @reshmibabu9496 2 роки тому +3

    Harekrishna

  • @ajitharajeevan2040
    @ajitharajeevan2040 2 роки тому +2

    Thank you thank you thank you

    • @bindhubindhu9917
      @bindhubindhu9917 Рік тому

      E shuvara chantha...kurangu varuna uvathalamuraku etoranugraha.m ayankia

  • @malinigopal4102
    @malinigopal4102 2 роки тому +2

    In ecstasy with God love

  • @radhakrishnfanmilna8017
    @radhakrishnfanmilna8017 Місяць тому

    ഹരേ രാമ ഹരേ കൃഷ്ണാ 🙏

  • @KALAN..2.0
    @KALAN..2.0 2 роки тому +2

    Thank you so much ❤️

  • @sreejavijaykumar3320
    @sreejavijaykumar3320 5 місяців тому +1

    കൃഷ്ണാ..അങ്ങയുടെ വചനങ്ങൾ....❤ 🙏🙏🙏

  • @snehaprabhat6943
    @snehaprabhat6943 2 роки тому +3

    Hare krishnaaaa🙏🙏🙏

  • @anandavallymr472
    @anandavallymr472 2 роки тому +1

    ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻

  • @sagarbuddyscafe9577
    @sagarbuddyscafe9577 6 місяців тому

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @manikandankannan-wp3jv
    @manikandankannan-wp3jv 6 місяців тому

    Hare Krishna Guruvayurappa

  • @namaste1798
    @namaste1798 4 місяці тому

    Anil sirs voice😊

  • @JeevamMelepurath
    @JeevamMelepurath Місяць тому

    Eallathenum.avasarangal.tharoo.bagavanay

  • @Laxmilex
    @Laxmilex 6 місяців тому

    Nte situation pattiyaaa vdoo 😢😊hare Krishna ❤

  • @ushasivan-k6l
    @ushasivan-k6l 6 днів тому

    Hare Krishnaaaaaa kathukollane ente kudumbhathe

  • @madhup887
    @madhup887 2 дні тому

    BagavkrishnA🙏🙏🙏🙏

  • @Beena-dz8rz
    @Beena-dz8rz 3 місяці тому

    സൂപ്പർ ആശ്വസകരം

  • @revathyk6812
    @revathyk6812 2 роки тому +6

    Thank you Krishna..❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VishakhMahi
    @VishakhMahi 6 місяців тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @SajithaSajeevan-k4j
    @SajithaSajeevan-k4j 6 місяців тому

    ഹരേ കൃഷ്ണാ❤😊

  • @PrajoshPrajo
    @PrajoshPrajo 5 місяців тому

    Ande eswara orunpaad santhosham ethubkettapol hare krishna❤

  • @radhadevi5248
    @radhadevi5248 Рік тому +1

    Hare,krishn

  • @UshaDevadas-gw1wf
    @UshaDevadas-gw1wf 2 місяці тому

    Omnamobagavathevasudevaya🙏🌷🙏

  • @Ammukurumpiii
    @Ammukurumpiii 2 роки тому +3

    Hare🙏🙏

  • @dhanyaratheesht2000
    @dhanyaratheesht2000 2 місяці тому

    കൃഷ്ണാ വാസുദേവായ 🙏

  • @sajinimurali3478
    @sajinimurali3478 2 роки тому +3

    ഭാഗവന് ഒ രു വഴിപാടും ആവശ്യം ഇല്ല . നമുക്ക് അർഹത പെടുന്ന സമയം എല്ലാം ഭഗവാൻ തരും
    ബട്ട് നമ്മുടെ സഹായം അവിടെ ജോലി ചെയ്യുന്നവർക് അവശ്യo ഉണ്ട് ഭാഗ്യവാൻ അവിടെ ഉള്ള വേർക് കാശ് കൊടുക്കുമോ ഇല്ല
    നമ്മൾ ചെയുന്നു സഹായം ആണ് അവർക്കുള്ള പ്രതിവല o വഹിപാടയും, കണിക അങ്ങനെ ഉള്ള സഹായം. ആ രു o സഹായം ചെയ്യാനാൽ ക്ഷേത്രം ഉയർച്ച ഉണ്ടാകുമോ. അവിടെ വർക്ക്‌ ചെയ്യുന്നവർക്കും ജീവിയ്‌ക്കേണ്ട.