JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ua-cam.com/video/zRYBGUX7Ev4/v-deo.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ua-cam.com/video/yn8ldh4jEd8/v-deo.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ua-cam.com/video/alvTvAIzKzo/v-deo.html അറിവുള്ളവന് ദുഖമില്ല Law of Knowledge - ua-cam.com/video/08gsEYN2V4k/v-deo.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ua-cam.com/video/2ZbiRjyUq9c/v-deo.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ua-cam.com/video/vc_GEl1fKxc/v-deo.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ua-cam.com/video/CM-RKG3yrLw/v-deo.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ua-cam.com/video/w1Cciz1QffI/v-deo.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ua-cam.com/video/n5_t0FZtTUE/v-deo.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ua-cam.com/video/NeqaOCrqz_E/v-deo.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ua-cam.com/video/fS_nFEDlgWE/v-deo.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ua-cam.com/video/ACEdSUu4nus/v-deo.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ua-cam.com/video/FJkmh9PSQVg/v-deo.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ua-cam.com/video/iPez7crihLE/v-deo.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - ua-cam.com/video/bRLGFHUOvI8/v-deo.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ua-cam.com/video/ywKi3yTIT0M/v-deo.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ua-cam.com/video/JqsU-GaWEcg/v-deo.html Self Brain Wash Affirmations- ua-cam.com/video/pipLODCAt9E/v-deo.html ആൽഫാ മെഡിറ്റേഷൻ ua-cam.com/video/F5z3ME2IO8M/v-deo.html a Powerful Morning Affirmation - ua-cam.com/video/GBZ2tjlHacE/v-deo.html Self Love Affirmations - ua-cam.com/video/YbUxUfWpFZU/v-deo.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ua-cam.com/video/XBrOtdcBMAY/v-deo.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ua-cam.com/video/vflYl6aJAF0/v-deo.html "I AM RICH'' - Money Magnet Affirmations - ua-cam.com/video/cXrU5GFK-Ng/v-deo.html Reprogram your Subconscious Mind - ua-cam.com/video/tS0KNo6r7ds/v-deo.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ua-cam.com/video/17y2TY-OaPU/v-deo.html RELAX - Malayalam Affirmation for Complete Relaxation - ua-cam.com/video/ANgUozN-RQY/v-deo.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ua-cam.com/video/kOP1nGu0Onk/v-deo.html AFFIRMATION for PSC, School, College Students - ua-cam.com/video/qrwkCzSiJOk/v-deo.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ua-cam.com/video/yMuGRdtIuIg/v-deo.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/ANgUozN-RQY/v-deo.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/KfVesrROKlM/v-deo.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/AwmpbAdNj0c/v-deo.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/pm7AiWdhmlI/v-deo.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/XCNUMwpWDZY/v-deo.html Gratitude Affirmations for abundance - ua-cam.com/video/1FJCj-DvQuI/v-deo.html
ഭഗവാൻ ഈ സാറിന്റെ രൂപത്തിൽ വന്ന് ഉപദേശങ്ങളും അറിവുകളും തരുന്നു. മരിക്കുന്നതിന് മുൻപ് ഇതൊക്കെ കേൾക്കുന്നത് കൊണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്താൻ കഴിയും കേട്ടാൽ മാത്രം പോരാ. ജീവിതത്തിൽ പാലിക്കണം. സ്മാർട്ട്ഫോൺ കണ്ടുപിടിച്ചത് തന്നെ എത്ര വലിയ പരിവർത്തനത്തിലേക്കാണ് വാതിൽ തുറന്നത്. അതുകൊണ്ടല്ലേ ജനങ്ങൾക്കിത് കേൾക്കാൻ യോഗമുണ്ടായത്..... 🙏🙏
രാഷ്ട്രീയക്കാരും കുടുംബക്കാരും എന്നെ ഉപയോഗിച്ച് ഞങ്ങൾ അമ്മ മക്കൾ അനുഭവിക്കുന്ന വസ്തുക്കളെല്ലാം ഇല്ലാതാക്കുകയാണ് ചെയ്തത് ഇന്നും ഞാൻ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു കടക്കണിയിലെ പെട്ടിരിക്കുന്നു ആ കടങ്ങളൊക്കെ എന്റെ സഹോദരി സഹോദരന്മാരെ കൊണ്ട് വീട്ടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എല്ലാം ഞാൻ അന്നും ഇന്നും തരണം ചെയ്തുകൊണ്ടേയിരിക്കുന്നു ഇതാണ് എന്റെ ജീവിതം
എനിക്ക് ഓരോ നിയമം കേൾക്കും തോറും എന്റെ രോഗം വരെ മാറുന്നുണ്ട് നമ്മളെ മനസ് നമ്മൾ പോസിറ്റീവ് ചിന്തിച്ചാൽ മതി അതിന്റ ഒരു ഉൾവശം ആണ് ഇത് സാറിന് ഒരുപാട് നന്ദി നന്ദി
മഹത്തായ കാഴ്ചപ്പാടുകൾ.🙏 ഇതെല്ലാം വളരെ വ്യക്തമായി തന്നെ ഞങ്ങളിൽ എത്തിക്കുന്നതിനു ഹൃദയം നിറഞ്ഞ നന്ദി.🙏🙏 അതല്ലെങ്കിൽ ഒരു സാധാരണക്കാരനെ പോലെ സ്വയംപഴിച്ചും മറ്റുള്ളവരിൽ കുറ്റം കണ്ടെത്തിയും ജീവിതമവസാനിച്ചേനെ.
ശരിക്കും മനസ്സിന്റെ ആഴങ്ങളിൽ പതിക്കുന്ന വാക്കുകൾ .....ഞാനെന്ന അഹന്ത മാറ്റിവയ്ക്കാൻ പ്രചോദനമേകുന്ന വാക്കുകൾ ....പ്രപഞ്ച നിയമങ്ങളെ ഇത്ര ലളിതമായി മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി🙏🙏🙏👍👍😍😍😍
വളരെ നല്ല പ്രഭാഷണം. ശബ്ദം നൽകിയ ആളുടെ പേര് കൊടുത്തുകൂടെ. സ്വാമി ഉദിത് ചൈതന്യയുടെ ശബ്ദം പോലെ. ദൈവം പ്രപഞ്ചമല്ലേ? ദൈവത്തിന് എന്തിനാണ് പായസം. അതിന് പകരം പാവങ്ങളെ സഹായിക്കുന്നതല്ലേ ദൈവികത. സംശയം ആണ്.
Yes like you. What all you must have read, how much preparations you have done , how much time and energy you have given us!!! Each and every collection of your thoughts, the way you have put it , have great impressions in the listeners'mind! Your voice is blessed with your control of breath i e mind. Well done.❤❤❤ I just listen to your voice, and feel like lullaby of this Universe............ You are connected with thousands of mind through your voice.....
What a wonderful and unique thought....🙏 And awesome presentation...🙏🙏 What a powerful n heart touching voice....my Goodness........🙏🙏🙏 I don't know how to explain more.....Thank you so much Sir....Can't express my gratitude.....🙏🙏 I am so blessed to hear you Sir....🙏🙏🙏
എത്ര നല്ല രീതിയിൽ ഇടപെട്ടാലും ഉടക്കാൻ നിൽക്കുന്ന ഒരു കോ -വർക്കർ ഉണ്ടെങ്കിൽ ജോലി സ്ഥലവും സ്വന്തം ഇഷ്ടത്തിന് കടം വാങ്ങി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു കുടുംബാആംഗവും ഉണ്ടെങ്കിൽ ജീവിതവും നരക തുല്യമാകും.
Very worthy advice with full of virtues but most people are clueless, self centered takes everything for granted and shows no compassion for others hardships as long as they get everything in a silver platter without even lifting a finger!thx for the valuable advices.would be great if you have it in English too.
സത്യമാണ്. ഞാൻ കൃഷിപരമായി ജോലി ചെയ്തു എനിക്ക് ഇഷ്ടായിരുന്നു. ഇപ്പൊ വീട്ടുകാരുടെ ഇഷ്ടത്തിന്. ഷോപ്പ് നടത്തുന്നു. പക്ഷെ സന്തോഷം എനിക്ക് കുറവാണ്. ഇപ്പോഴും ആദ്യത്തെ ജോബിനെ കുറിച് ആലോചിക്കുന്നു
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ua-cam.com/video/zRYBGUX7Ev4/v-deo.html
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ua-cam.com/video/yn8ldh4jEd8/v-deo.html
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ua-cam.com/video/alvTvAIzKzo/v-deo.html
അറിവുള്ളവന് ദുഖമില്ല Law of Knowledge - ua-cam.com/video/08gsEYN2V4k/v-deo.html
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ua-cam.com/video/2ZbiRjyUq9c/v-deo.html
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ua-cam.com/video/vc_GEl1fKxc/v-deo.html
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ua-cam.com/video/CM-RKG3yrLw/v-deo.html
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ua-cam.com/video/w1Cciz1QffI/v-deo.html
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ua-cam.com/video/n5_t0FZtTUE/v-deo.html
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ua-cam.com/video/NeqaOCrqz_E/v-deo.html
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ua-cam.com/video/fS_nFEDlgWE/v-deo.html
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ua-cam.com/video/ACEdSUu4nus/v-deo.html
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ua-cam.com/video/FJkmh9PSQVg/v-deo.html
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ua-cam.com/video/iPez7crihLE/v-deo.html
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - ua-cam.com/video/bRLGFHUOvI8/v-deo.html
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ua-cam.com/video/ywKi3yTIT0M/v-deo.html
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ua-cam.com/video/JqsU-GaWEcg/v-deo.html
Self Brain Wash Affirmations- ua-cam.com/video/pipLODCAt9E/v-deo.html
ആൽഫാ മെഡിറ്റേഷൻ ua-cam.com/video/F5z3ME2IO8M/v-deo.html
a Powerful Morning Affirmation - ua-cam.com/video/GBZ2tjlHacE/v-deo.html
Self Love Affirmations - ua-cam.com/video/YbUxUfWpFZU/v-deo.html
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ua-cam.com/video/XBrOtdcBMAY/v-deo.html
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ua-cam.com/video/vflYl6aJAF0/v-deo.html
"I AM RICH'' - Money Magnet Affirmations - ua-cam.com/video/cXrU5GFK-Ng/v-deo.html
Reprogram your Subconscious Mind - ua-cam.com/video/tS0KNo6r7ds/v-deo.html
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ua-cam.com/video/17y2TY-OaPU/v-deo.html
RELAX - Malayalam Affirmation for Complete Relaxation - ua-cam.com/video/ANgUozN-RQY/v-deo.html
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ua-cam.com/video/kOP1nGu0Onk/v-deo.html
AFFIRMATION for PSC, School, College Students - ua-cam.com/video/qrwkCzSiJOk/v-deo.html
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ua-cam.com/video/yMuGRdtIuIg/v-deo.html
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/ANgUozN-RQY/v-deo.html
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/KfVesrROKlM/v-deo.html
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/AwmpbAdNj0c/v-deo.html
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/pm7AiWdhmlI/v-deo.html
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/XCNUMwpWDZY/v-deo.html
Gratitude Affirmations for abundance - ua-cam.com/video/1FJCj-DvQuI/v-deo.html
wow
ഈ മനോഹരമായ ശബ്ദം ആണ് താങ്കൾക്ക് ലഭിച്ചിരിക്കുന്ന വരദാനം 🙏ഞങ്ങൾക്ക് അറിവ് പകർന്നു തരുന്ന താങ്കളുടെ നന്മയ്ക്കായി പ്രാർത്ഥിക്കുന്നു 🙏🙏❤️❤️🥰🥰
''
?
👍
സത്യം
ശബ്ദ സൗന്ദരം മാസ്മരികം തന്നെ!👍☺️🙏
താങ്കൾ വീടിന് മാത്രമല്ല നാടിനും വേണ്ടി ജന്മം എടുത്തത് ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
❤ സാറിൻറെ ഉപദേശം കാരണം എൻറെ മനസ്സിലുള്ള പല വിഷമങ്ങളും മാറിത്തുടങ്ങി സാറിനെ ഈശ്വരൻ ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
ഭഗവാൻ ഈ സാറിന്റെ രൂപത്തിൽ വന്ന് ഉപദേശങ്ങളും അറിവുകളും തരുന്നു. മരിക്കുന്നതിന് മുൻപ് ഇതൊക്കെ കേൾക്കുന്നത് കൊണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്താൻ കഴിയും കേട്ടാൽ മാത്രം പോരാ. ജീവിതത്തിൽ പാലിക്കണം. സ്മാർട്ട്ഫോൺ കണ്ടുപിടിച്ചത് തന്നെ എത്ര വലിയ പരിവർത്തനത്തിലേക്കാണ് വാതിൽ തുറന്നത്. അതുകൊണ്ടല്ലേ ജനങ്ങൾക്കിത് കേൾക്കാൻ യോഗമുണ്ടായത്..... 🙏🙏
കൃഷ്ണാ..... ഈ ശബ്ദത്തിന് എന്തൊരു ദൈവികത🙏🏻 ഓരോ ദിവസത്തെയും വചനങ്ങൾ ഹൃദയത്തിൽ പതിഞ്ഞു കിടക്കുന്നു👍.വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു😍.
എന്തരോ എന്തോ... 🤔
സത്യം🥰🥰🙏🙏🙏🙏👌👌👌
ശബ്ദം 👍👍
സത്യം സത്യം🙏
സത്യം 🙏🙏🙏
എത്രയും ആശ്വാസം നൽകുന്ന വാക്കുകൾ, നമ്മുടെ ഓരോരുത്തരും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഈശ്വരൻ നേരിട്ട് പറയുന്നത് പോലെ ❤❤
Sir 🙏🙏 Thank you sir
സാറിന്റെ ചാനൽ കിട്ടിയത് എന്റെ ഭാഗ്യം ♥️
എന്തെല്ലാം അറിവുകൾ 🙏
Thank u sir
ഇത്രയും വിലപ്പെട്ട അറിവുകൾ നൽകുന്ന താങ്കളുടെ effort നും ആ ദൈവീകമായ ശബ്ദത്തിനും ഒരുപാട് നന്ദി. 🙏🙏🙏
രാഷ്ട്രീയക്കാരും കുടുംബക്കാരും എന്നെ ഉപയോഗിച്ച് ഞങ്ങൾ അമ്മ മക്കൾ അനുഭവിക്കുന്ന വസ്തുക്കളെല്ലാം ഇല്ലാതാക്കുകയാണ് ചെയ്തത് ഇന്നും ഞാൻ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു കടക്കണിയിലെ പെട്ടിരിക്കുന്നു ആ കടങ്ങളൊക്കെ എന്റെ സഹോദരി സഹോദരന്മാരെ കൊണ്ട് വീട്ടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എല്ലാം ഞാൻ അന്നും ഇന്നും തരണം ചെയ്തുകൊണ്ടേയിരിക്കുന്നു ഇതാണ് എന്റെ ജീവിതം
എനിക്ക് ഓരോ നിയമം കേൾക്കും തോറും എന്റെ രോഗം വരെ മാറുന്നുണ്ട് നമ്മളെ മനസ് നമ്മൾ പോസിറ്റീവ് ചിന്തിച്ചാൽ മതി അതിന്റ ഒരു ഉൾവശം ആണ് ഇത് സാറിന് ഒരുപാട് നന്ദി നന്ദി
കാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. ഒരുപാട് നന്ദിയുണ്ട് ഈ ശബ്ദത്തിന്റെ ഉടമയോട് 🙏👍
മഹത്തായ കാഴ്ചപ്പാടുകൾ.🙏 ഇതെല്ലാം വളരെ വ്യക്തമായി തന്നെ ഞങ്ങളിൽ എത്തിക്കുന്നതിനു ഹൃദയം നിറഞ്ഞ നന്ദി.🙏🙏
അതല്ലെങ്കിൽ ഒരു സാധാരണക്കാരനെ പോലെ സ്വയംപഴിച്ചും മറ്റുള്ളവരിൽ കുറ്റം കണ്ടെത്തിയും ജീവിതമവസാനിച്ചേനെ.
Sir. തൊഴുതു.. 🙏എന്തൊരു.. വലിയ അറിവുകൾ ആണ്.. പറയുന്നത്... 🌹thank universe.. 🙏..,sir ന്. എല്ലാവിധ ആയുരാരോഗ്യ.. സൗഘ്യങ്ങളും. നേരുന്നു.. 🌹❤️👍👌🙏.
അങ്ങയെ ലോകം ജ്ഞാനി എന്ന് വിളിക്കും
ഓരോ നിമിഷവും ആസ്വദിച്ചാൽ , ആനന്ദം അനുഭവിക്കാം .
യുക്തിപരമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ തങ്കൾക്കു കഴിയുന്നു ❤️
ഇ. നല്ല വാക്കുൾ കേൾക്കാൻ അവസരം ലഭിച്ചതിന് പ്രബഞ്ച ശക്തിക്ക് നന്ദി..താങ്ക് യൂ'സാർ.'
വളരെ ഉപകാരപ്രദമായ വീഡിയോ.. ഇത് എന്റെ മനോഭാവം തന്നെ മാറ്റി.. വളരെ നന്ദി സാർ ❤️🙏
ശരിക്കും മനസ്സിന്റെ ആഴങ്ങളിൽ പതിക്കുന്ന വാക്കുകൾ .....ഞാനെന്ന അഹന്ത മാറ്റിവയ്ക്കാൻ പ്രചോദനമേകുന്ന വാക്കുകൾ ....പ്രപഞ്ച നിയമങ്ങളെ ഇത്ര ലളിതമായി മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി🙏🙏🙏👍👍😍😍😍
ന്താ രസം കേൾക്കാൻ.... പ്രപഞ്ചം പറഞ്ഞു തരും പോലെ ഫീൽ... Grt voic.. Grt വിവരണം.... ആഹാ 😍🙏നന്ദി
വളരെ നല്ല പ്രഭാഷണം. ശബ്ദം നൽകിയ ആളുടെ പേര് കൊടുത്തുകൂടെ. സ്വാമി ഉദിത് ചൈതന്യയുടെ ശബ്ദം പോലെ. ദൈവം പ്രപഞ്ചമല്ലേ? ദൈവത്തിന് എന്തിനാണ് പായസം. അതിന് പകരം പാവങ്ങളെ സഹായിക്കുന്നതല്ലേ ദൈവികത. സംശയം ആണ്.
കണ്ണ് തുറപ്പിക്കുന്ന വചനങ്ങൾ..... 🙏
എത്ര സത്യം!!🙏🙏ഈശ്വരനോട് പ്രാർത്ഥന ചെയുന്നതിന്റെ കാര്യങ്ങൾ പറഞ്ഞത് വളരെ പരമാർത്ഥം!!🙏🙏🙏🙏👌👌👌👍
ഈ ടോക്ക് ഇപ്പോൾ മൂന്നാം പ്രാവശ്യമാണ് ഞാൻ കേൾക്കുന്നത്!!!കുറെ അറിവ് കിട്ടി!!"🙏🙏🙏🙏🙏💫💫💫
Please continue teaching us with your knowlegable talk sir... Seriously i love to listen these eternal knowledge 🥰🥰
പ്രപഞ്ച നിയമങ്ങളെക്കുറിച്ച് വ്യക്തമായ അറിവുകൾ പകർന്നുതരുന്ന അങ്ങയെ പ്രപഞ്ചശക്തി അനുഗ്രഹിക്കട്ടെ. ഇവയെല്ലാം കൂടി ഒരു പുസ്തകം ആയി എഴുതിക്കൂടെ?
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് ഫീൽ ✨️thank u🤝❤️
Thanku sir ❤❤❤❤
സ്വമംഗളം🌹 ജന മംഗളം🌹 വിശ്വ മംഗളം🌹 ഓം ശാന്തി ശിവ ബാബ🌟✨💫✨🌟✨💫✨🌟✨💫✨🌟✨💫🌟✨💫✨🌟✨💫🌟✨💫✨🌟✨💫✨🌟✨💫🌟🌟✨
താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
സർ നിങ്ങൾ അറിവിന്റെ നിറകുടമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വാ..വൗ എത്ര നല്ല ഉപമയിലൂടെ ആണ് അങ്ങ് ഇതു പകർന്നു നൽകുന്നത് 👌🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻
Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Islam ethellam Qur'an eloode 1400 years mumpe parachu thannu.. it's amazing book.❤❤
വളരെ മനോഹരo നന്ദി സ്നേഹം മാത്രം എല്ലാ വീഡിയോ very usefull
Happy life = Give and Take ❤
വളരെ നന്ദി എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കിട്ടിയ നല്ല ഉപദേശം
Im a software engineer enjoying my primary tasks..and Im also a stock market trader..boths are my happyness❤️
എന്നോട് ഒത്തിരി clint ചോദിച്ചിട്ടുണ്ട് നീ നിന്റെ work നല്ല enjoy ചെയ്തിട്ടാണ് ചെയുന്നത് എന്ന് ❤🙏🥰 Thank you Sir
Narration is excellent 👌 😊😊😊
Great message. Modifying attitudes, words and deeds. Hope and pray to the Universe to modify me and millions who will hear your words. 🙏
വളരെ മനോഹരമായ ആശയം,അഭിനന്ദനങ്ങൾ
ഒത്തിരി ഒത്തിരി നന്ദി സാർ ❤️💯
Yes like you. What all you must have read, how much preparations you have done , how much time and energy you have given us!!!
Each and every collection of your thoughts, the way you have put it , have great impressions in the listeners'mind!
Your voice is blessed with your control of breath i e mind.
Well done.❤❤❤
I just listen to your voice, and feel like lullaby of this Universe............
You are connected with thousands of mind through your voice.....
What a wonderful and unique thought....🙏 And awesome presentation...🙏🙏 What a powerful n heart touching voice....my Goodness........🙏🙏🙏 I don't know how to explain more.....Thank you so much Sir....Can't express my gratitude.....🙏🙏 I am so blessed to hear you Sir....🙏🙏🙏
' പുതിയ അറിവിന് ഒരായിരം നന്ദി sir !!!
Varun you are right
His voice is amazing
എത്ര മനോഹരം ......!👍👍
എത്ര നല്ല രീതിയിൽ ഇടപെട്ടാലും ഉടക്കാൻ നിൽക്കുന്ന ഒരു കോ -വർക്കർ ഉണ്ടെങ്കിൽ ജോലി സ്ഥലവും സ്വന്തം ഇഷ്ടത്തിന് കടം വാങ്ങി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു കുടുംബാആംഗവും ഉണ്ടെങ്കിൽ ജീവിതവും നരക തുല്യമാകും.
100% sure ഒരാൾ നന്നായാൽ പോരാ നമ്മുടെ ലൈഫ് നരകം
വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് ഒരുപാട് ഒരുപാട് നന്ദി...
സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന അവസ്ഥ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഒരു വീഡിയോ ചെയ്യുമോ സർ.
Don't worry trust in God... practice meditation everything will be ok
Prayer is best medicine.
I am happy now. Thank you sir
ഹൃദ്യമായ വിവരണം.നന്ദി
God Bless you!!!🙏🙏💯💯💯💯
Awesome !! No words to Express... wonderful thoughts sir. Seriously I feel Peaceful inside. Soo blessed to here you.Thank you 😇🥰🙏
Beautifully explained
Thank you sir ❤️
Good informative video. Thank you sir 🙏💝💝💝
❤ വളരെ നന്ദി
One of the best audio I heard in my life great sir great day in my life
Very worthy advice with full of virtues but most people are clueless, self centered takes everything for granted and shows no compassion for others hardships as long as they get everything in a silver platter without even lifting a finger!thx for the valuable advices.would be great if you have it in English too.
Very power full voice
Sir, the real truth you revealed.Actually ,it was hidden from my life so far.you told 💯 truth.I thank you without limits.
Thanks. Sir🙏🙏🙏🙏👌
ഹരേ കൃഷ്ണ. പഽപഞ്ച സതൃം
Valiya kryangal, oru padu arivu, thank you So nuch
Ithuvare njan nediyathil vechu ettom nalla arivu anu ithu thanks
ശുഭദിനം ❤👍
Puthiyoru arivu pakarnnu thannathinu nandi
Ente lifeill guideline kittikottiririkkunnu thanku
Sooper words sir, thanku🙏🙏🙏
Thanks. 🙏Very informative words❤
Orupad kaathirunna video....Thank you so much sir 💓
Thanks to the universe ❤
Simply...superbly explained ❤
Thanks 👍👍👍👍👍 very informative,💞💞💞💞💯
നല്ല അറിവ് പകർന്നു നൽകിയ ഗുരുവിന് നന്ദി 🙏🙏🙏
A great sermon for all.🙏
നന്ദി,🙏♥️
How great words... 🙏🙏🙏🌹🌹🌹
Tanks Sir💋❤️🌹😍🥰
Pravasi aya enikkke e voice. Pinne bro nihalude video orupade enrgey tharunnu munnotte povan. Love u bro
Thank you for wake me up.
I respect my metor thank god 🙏🏻🙏🏻🙏🏻🙏🏻🙏🏻...
Excellent Sir! Wonderfully Articulated. Thank you! Thank you! Thank you! ❤️❤️❤️
വളരെ ഉപകാരം എല്ലാവക്കുകളും
Thankus Sir 🌹❤🙏
Thank you universe 🙏 ❤
vital information
Thanks a Bundle
Wonderful knowledge Anilji, Thank U thank U thank U
ഒരുപാട് നന്ദി നന്ദി നന്ദി....
Great thought🙏🙏🙏🙏
Thank you sir ❤
Thank you so much Sir 🙏🙏🙏
Thànk you for the information .God bless you.
Thank you sir for the wonderful thoughts 🙏
നന്ദി നമസ്കാരം
🙏 Thank you anilbhai 🙏🙏🙏
വളരെ നല്ല പ്രഭാഷണം
സത്യമാണ്. ഞാൻ കൃഷിപരമായി ജോലി ചെയ്തു എനിക്ക് ഇഷ്ടായിരുന്നു. ഇപ്പൊ വീട്ടുകാരുടെ ഇഷ്ടത്തിന്. ഷോപ്പ് നടത്തുന്നു. പക്ഷെ സന്തോഷം എനിക്ക് കുറവാണ്. ഇപ്പോഴും ആദ്യത്തെ ജോബിനെ കുറിച് ആലോചിക്കുന്നു
Thanks!
Absolutely rock informations 💐💅😍👏👏👌👌🙏🙏🙏
Thank you🙏