ആദം ഹവ്വ കഥ തെറ്റാണോ ?? Adam Eve Story

Поділитися
Вставка
  • Опубліковано 22 чер 2024

КОМЕНТАРІ • 32

  • @randomreels972
    @randomreels972 6 днів тому +19

    ആദ്യ പ്രസവത്തിൽ ഒരാണും ഒരു പെണ്ണും അടുത്ത പ്രസവത്തിൽ ഒരാണും ഒരു പെണ്ണും ഈയൊരു രീതിയിലായിരുന്നു. എന്നിട്ട് ആദ്യപ്രസവത്തിലെ ആണ് രണ്ടാം പ്രസവത്തിലെ പെണ്ണുമായും ആദ്യ പ്രസവത്തിലെ പെണ്ണ് രണ്ടാം പ്രസവത്തിലെ ആണുമായും വിവാഹം നടന്നു. അന്ന് മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് അതാവശ്യമായിരുന്നു.

    • @Athul.Vijayan.
      @Athul.Vijayan.  6 днів тому

      Thank you ❤

    • @sheebakatiyar922
      @sheebakatiyar922 5 днів тому

      അതേ അന്ന് അത് അരുതാത്തത് അല്ലായിരുന്നു.

    • @suniljoseph5888
      @suniljoseph5888 5 днів тому +1

      ​Daivam rathrikku pineyum kalimannu kozhachade, kozha kozha kozhakozhaanu😅😂​@@Athul.Vijayan.

  • @TechMaLoop
    @TechMaLoop 5 днів тому +3

    അല്ലെങ്കിൽ ദൈവം ഉണ്ടാക്കിയ മക്കൾക്കു, വകതിരിവും ബോധവും ഇല്ലായിരുന്നു , അമ്മയോ ,പെങ്ങൾ എന്നോ, അങ്ങള,അപ്പൻ എന്നോ അല്ലാത്തവർ , ആയിരുന്നു സാത്താൻ ഇടപെട്ട് അവർക്ക് ബുദ്ധി പകർന്നു കൊടുത്ത് i mean that fruit

  • @shemsumohamed6764
    @shemsumohamed6764 5 днів тому

    ആങ്ങള പെങ്ങൾ എന്ന ഒരു ചിന്തയൊന്നും അപ്പോഴില്ല..... ആണ് പെണ്ണ് എന്ന് മാത്രമെ ഉള്ളൂ.... ശരിക്കും മൃഗങ്ങളെപ്പോലെ....
    അങ്ങളയും പെങ്ങളും ബന്ധപ്പെടുന്നത് അരുതാത്തതായി മാറിയത് എപ്പോഴാണ്....
    മനുഷ്യർ പെരുകി സമൂഹങ്ങളായി പുരോഗമിച്ചപ്പോഴാണ് നിയമങ്ങൾ വന്നത്.... ഓരോ സമൂഹപുരോഗമനങ്ങൾ വരുമ്പോഴാണ് പുതിയ പുതിയ നിയമങ്ങൾ വരുന്നത്....

  • @bibinr5168
    @bibinr5168 5 днів тому

    ദൈവം രണ്ട് മനുഷർമത്രം മാണ് ശൃതിച്ചത് പിന്നെ അവർക്ക് പുത്രന്മാർ ഉണ്ടായി അതു ശത്യമാണ് ബാക്കി മനുഷ്യർ വെള്ളട്ടിൽ ആണല്ലോ ഉണ്ടായത്

  • @bibinr5168
    @bibinr5168 5 днів тому

    അതുകൊണ്ടാണ് പല്ല ഭാഷയിൽ നമുക്ക് മനുഷ്യരെ കാണാൻ പറ്റുന്നത്

  • @cvbndkdke
    @cvbndkdke 5 днів тому +1

    Bro follow science not foolish religious theories which cannot be proven and believed by common sense 😂😂

  • @shifayoonus7617
    @shifayoonus7617 8 днів тому +10

    Twins aayirunnu makkal boy&girl
    2prasavathil 4makkal .oro prasavathilum oru boy oru girl
    Adyathe prasavathile boyiyum 2amathe prasavathile girlum vivaham kayichu..2amathe prasavathile boyiyum 1amathethile girlum vivaham kayichu. Vere manushyarillathond

  • @santhoshpjohn
    @santhoshpjohn 5 днів тому

    Edan തോട്ടത്തിൽ പുറത്തു മനുഷ്യർ ഉണ്ടായിരുന്നു

  • @afor1050
    @afor1050 6 днів тому +3

    Islamil havva athyam 2 twins ayirnn presavichath oranum oru pennum randamathum inganayan athyathe boy randamath prasavicha girlum .athyathe girlum randamathe boy inganayan mrd cheythath ann vere manushyar illathath kond manushya kulam undavan ithayrnn vendiyirunnath angane .manushyan vyapichapo allah sahodarangal ayitulla mrd haramakki😊

  • @TechMaLoop
    @TechMaLoop 5 днів тому

    ദൈവം (Alien) ഉണ്ടാക്കിയ മനുഷ്യർ , അല്ലാത്ത മനുഷ്യരുമായി ഡിംഗോൾഫിയിൽ ആയ് അടുത്ത generation ഉണ്ടായി

  • @bedhuvelm5528
    @bedhuvelm5528 5 днів тому

    Pramanam second generationil undaayittilla, like sister ine kalyaanam kazhikkal was the option

  • @vishnupriyakuzhikkattil3315
    @vishnupriyakuzhikkattil3315 6 днів тому

    Yesuvinde brother and sister kalyanam kazhichavaraanu, egyptian samsakarathilum brother and sisters aanu kalayanam kazhichittullathu orupaadu centuries vare. Athonnum valya karyamalla.

    • @Athul.Vijayan.
      @Athul.Vijayan.  6 днів тому +2

      അങ്ങനെ ഒക്കെ ആണെങ്കിൽ ഉണ്ടാവുന്ന മക്കൾക്ക് അസുഖങ്ങൾ വരേണ്ടത് ആണ്.

    • @josnajiyannabenny2052
      @josnajiyannabenny2052 5 днів тому +2

      Yesuvinu bro & sis ellaayirunnu

  • @ejasaslam6944
    @ejasaslam6944 8 днів тому +3

    Njanajajaja , swantham slangil samsarikkada

  • @GoodRoad
    @GoodRoad 5 днів тому +2

    അതെ, ആദാമിനും ഹവയ്ക്കും കുട്ടികളുണ്ടായി, അവർ പരസ്പരം വിവാഹം കഴിച്ചു എന്നത് സത്യമാണ്.
    It was not wrong to marry siblings because that was the only option available at that time .
    എന്നു മുതലാണ് സഹോദരങ്ങളെ വിവാഹം കഴിക്കുന്നത് തെറ്റായി കണക്കാക്കുന്നത്? നിയമം വന്നതിന് ശേഷം അത് തെറ്റായി കണക്കാക്കപ്പെട്ടു. മോശയുടെ കാലത്തിനു ശേഷം. നിയമം ആളുകളുടെ ഹൃദയത്തിലാണ് എഴുതപ്പെട്ടതെന്ന് ബൈബിളിൽ പറയുന്നുണ്ട് . നിയമം വരുന്നതിന് മുമ്പ് തന്നെ ധാർമിക ബോധത്തിൽ നിന്ന് ഈ നിയമങ്ങൾ പാലിക്കുന്നവരുണ്ടായിരുന്നു . പക്ഷേ, അത് പാലിക്കാതെ അടുത്തവരെ വിവാഹം കഴിച്ചവരും ഉണ്ടായിരുന്നു .
    മോശയുടെ നിയമം എന്ന് വിളിക്കപ്പെടുന്ന ദൈവത്തിൻ്റെ നിയമം നൂറ്റാണ്ടുകൾക്ക് ശേഷം നൽകപ്പെട്ടു, അതിനുശേഷം ആളുകൾ അഗമ്യഗമനത്തിനെതിരെ കർശനമായ നിയമങ്ങൾ പാലിച്ചു. This is about jews.
    കൂടാതെ, അഗമ്യഗമനം, ബഹുഭാര്യത്വം തുടങ്ങിയ ആചാരങ്ങൾ ക്രിസ്ത്യാനിറ്റിയുടെ വ്യാപനത്തിനുശേഷം മാത്രമാണ് ലോകത്തിൽ നിന്ന് ഏതാണ്ട് തുടച്ചുനീക്കപ്പെട്ടത്.
    ഇതൊക്കെ ഒരു പ്രശ്നമല്ലെന്ന് കരുതുന്ന സംസ്കാരങ്ങളും മതങ്ങളും ഉണ്ടായിരുന്നു .
    ഇപ്പോളും, ഇന്ത്യയിൽ നടക്കുന്ന കസിൻ വിവാഹങ്ങൾ നോക്കൂ, ഇപ്പോഴും അത് ശരിയാണെന്ന് കരുതുന്നവരുണ്ട്.

    • @shemsumohamed6764
      @shemsumohamed6764 5 днів тому

      സത്യം... താങ്കൾ പറഞ്ഞതാണ് ശരി.... ആങ്ങള പെങ്ങൾ എന്നൊന്നും അന്ന് ഇല്ല.... ആണ് പെണ്ണ് എന്നു മാത്രമെ ഉള്ളൂ... പിന്നീട് സമൂഹമായി മാറിയപ്പോഴാണ് നിയമങ്ങൾ ഉണ്ടായത്.....

  • @johnsonollur
    @johnsonollur 6 днів тому

    ആദവും ഹവ്വയും ഒന്നും രണ്ടും അല്ല ഒരു കൂട്ടമാണ് 250 മുതൽ 500 വരെയുള്ള ആളുകളെ പറയുന്ന പേരാണ് ആദവും ഹവയും അതിൽ നിന്ന് ഉൽപ്പാദനം നടക്കാം സംശയം മനസ്സിലായോ.

    • @Athul.Vijayan.
      @Athul.Vijayan.  6 днів тому +3

      സാർ പറയുന്നത് പോലെ അദവും ഹവ്വയും ഒരു കൂട്ടം ആണെങ്കിൽ വളരെ ശരി ആണ്.
      പക്ഷേ ഞാൻ ഇതുവരെ ആരും അങ്ങനെ പറയുന്നത് കേട്ടിട്ടില്ല. പ്രഭാഷണങ്ങളിലും ചിത്രങ്ങളിലും എല്ലാം ഒരു ആണിനേയും ഒരു പെണ്ണിനേയും മാത്രമേ കണികുന്നുള്ളൂ.

    • @jyothieb1637
      @jyothieb1637 6 днів тому +1

      Bible il aadaam and houwa oro oro aalayi alle parayunnathu. Pinne nganeyaanu ath oru koottam aakunnathu🤔

    • @dinaamal
      @dinaamal 5 днів тому

      🤨

    • @HANSEER6300
      @HANSEER6300 5 днів тому

      Evidunnuu kittunnu with pole ulla puthiya puthiya arivukal.......Quran,bible ithil onnum illatha puthiya history aanllo....sir Ann undayirunno.......aadam no 250 Thangal aano

    • @shemsumohamed6764
      @shemsumohamed6764 5 днів тому

      മുപ്പർ കണ്ടു പിടിച്ചതാണ് പുതിയതാണ്...