പ്രസവിക്കാത്ത പെണ്ണ് മച്ചിയാണോ? അവളുടെ വിഷമങ്ങൾ അറിയാമോ നിങ്ങൾക്ക്..

Поділитися
Вставка
  • Опубліковано 1 жов 2024
  • പ്രസവിക്കാത്ത പെണ്ണ് മച്ചിയാണോ
    നാഫിയാ നാഫിയുടെ എഴുത്ത്‌

КОМЕНТАРІ • 230

  • @shabnarahmanrahmane.k1824
    @shabnarahmanrahmane.k1824 5 років тому +133

    എന്റെയും ഭാര്യയുടെ ദുഃഖം ഇതാണ്. ഞങ്ങൾക്ക് വെണ്ടി പ്രത്ഥിക്കുക.

  • @aneesaani2788
    @aneesaani2788 5 років тому +117

    ന്തൊരു ടെൻഷൻ ആണല്ലേ... ന്റെ റബ്ബേ... പടച്ചോൻ എല്ലാർക്കും സ്വാലിഹീങ്ങൾ ആയ മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @shamnashamna7624
    @shamnashamna7624 5 років тому +104

    ഇങ്ങനെ കാത്തിരിപ്പിലാണ് പലരും ഞങ്ങൾക്കും ഇങ്ങനെ ഒരു ഗുഡ് ന്യൂസ്‌ എത്രയും പെട്ടന്നു തരണേ റബ്ബേ ആമീൻ

  • @smartmedia2795
    @smartmedia2795 5 років тому +63

    എന്നെ പോലെ വീഡിയോ മുഴുവൻ കണ്ട് കഴിഞ്ഞു comment ഇട്ടവർ ഉണ്ടോ Like അടിക്കും

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +109

    ✌️💯കുട്ടികൾ ആയില്ലെങ്കിൽ ചിലരുടെ കുത്ത് വാക്കുകൾ..വർഷ വർഷം കുട്ടികൾ ആയാൽ നിങ്ങൾക് ഒരു സമയ പരിധി വെച്ചൂടെ എന്ന് പറഞ്ഞു കുത്തു വാക്കുകൾ...😂😊😘
    എങ്ങനെ ആണേലും ഭാര്യ ഗർഭിണിയാണെന്നറിയുന്ന നിമിഷം മുതൽ ജീവിതം മാറുകയാണ്. ഭാര്യയുടെ മാത്രമല്ല, ഭർത്താവിന്റെയും..😉
    കൊറേ വർഷം ആയി കുട്ടികൾ ആവാത്തവർക് പടച്ച തുരുമ്പുരാൻ സ്വാലിയായ കുട്ടികളെ കൊടുക്കട്ടെ എന്ന് പ്രാത്ഥന ✌️😊

    • @crazyworld5370
      @crazyworld5370 5 років тому +2

      atheyoo... hubby😄

    • @shirin3276
      @shirin3276 5 років тому +2

      Ameen

    • @everythingischannel5010
      @everythingischannel5010 5 років тому +2

      Aaaameeen

    • @youyou5911
      @youyou5911 5 років тому +4

      Aameen

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +3

      @@crazyworld5370✌️💯😘ഒരു കുടുംബം നന്മയിൽ വളരണമെങ്കിൽ.. അതിന്റെ കേന്ദ്ര സ്ഥാനത് ഒരു സ്ത്രീ(ഭാര്യ ) നന്മ ഉള്ളവളായിരിക്കിണം...
      i love u wife😘👩‍❤️‍💋‍👨👨‍👩‍👦‍👦😉

  • @adamthitheesvlog754
    @adamthitheesvlog754 5 років тому +18

    *പഴിയെന്നും* *പെണ്ണിന്* !!!!!!
    കെട്ടിയോൻ വരുമ്പോ ഗൾഫീന്നൊരു പെട്ടി, പോകുമ്പോ വയറ്റിലൊരു ഒരു കുട്ടി......, 😂😂
    നിങ്ങൾക്കിനിയും നിർത്താനായില്ലേ എന്ന ചോത്യത്തിന് ചിരിച്ചൊരു മറുപടിയുണ്ട് !! പെറുന്നത്‌ ഞാനും നോക്കുന്നത് ന്റെ ഇക്കയും നിങ്ങക്കിപ്പോ അതിനെന്താ എന്ന്? ??? 🙃🙃😂😂

  • @ammuthrikkakara2824
    @ammuthrikkakara2824 5 років тому +20

    നല്ല വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @thajmahalfoodworldmaju2667
    @thajmahalfoodworldmaju2667 5 років тому +43

    ഇത് പോലെയാണ് എന്റെ കഥ 😭

  • @suminizarnsk942
    @suminizarnsk942 5 років тому +20

    ശരിക്കും കണ്ണ് നിറഞ്ഞു പോയി എനിക്ക് ഇതുവരെ ഒരു ഉമ്മയാകാൻ കഴിഞ്ഞിട്ടില്ല കല്യാണം കഴിഞ്ഞ് 8 വർഷം ഞ്ഞാൻ ഭർത്താവിന്റെ കൂടെ ജീവിച്ചു പല പ്രശ്നങ്ങൾ കൊണ്ടും ഞങ്ങൾ ഡിവോഴ്സായി' ഇപ്പോൾ ഞാൻ രണ്ടാമത് വിവാഹിതയായി.രണ്ട് കുട്ടികൾ ഉണ്ട് എന്റെ ഇപ്പോഴത്തെ ഭർത്താവിന് അവർ അവരുടെ ഉമ്മയുടെ കൂടെയാണ്: ''വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നു
    ആദ്യത്തെക്കാൾ പരിഹാസം കൂടുതലാണ് ഇപ്പോൾ ,' ചിലരുടെ സംസാരം കേൾക്കുമ്പോൾ മരിക്കാൻ വരെ തോന്നും പലപ്പോഴും എനിക്ക് തോന്നും ഒരിക്കലും എനിക്ക് ഒരു ഉമ്മയാകാൻ കഴിയില്ലെന്ന് .....
    എന്റെ ആദ്യ ഭർത്താവിന് ഒരു കുഞ്ഞായി അൽഹംദുലില്ലാഹ്
    ഈ കഥ കേട്ടപ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ല എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗഹമാണ് ഒരു ഉമ്മയാവുക എന്നത് .....

    • @sharashijas1291
      @sharashijas1291 5 років тому

      Insha Allah undaavum ellarudeyum sangadam padachavan kanunund . njanum ayitilla orumma onnundayi abortion ayipoi 6 monthil 😭. 4 years aayi mrd kayinjit

    • @suminizarnsk942
      @suminizarnsk942 5 років тому +1

      @@sharashijas1291 insha Allah, njanum dua cheyyam

    • @fathimasharina7172
      @fathimasharina7172 5 років тому

      11 varshamayi. Njagalkum illa kuttigal
      Ennaalum alhamdulillah
      Saalihaya makkale thannu allahu namme anugrahikatta

    • @sharashijas1291
      @sharashijas1291 5 років тому

      @@fathimasharina7172 ameen

  • @adamanwaranwar3698
    @adamanwaranwar3698 5 років тому +11

    അള്ളാഹു നല്ലത് വരുത്തട്ടെ ആമീൻ

  • @molukunjon5873
    @molukunjon5873 5 років тому +6

    Poli.😘 kaalangal ere kaathirun oru ammayaakunnathinte 👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧santhosham 😊😊ath
    aarkkum paanjaal manassilaakilla athonn verethaneyaa💪💪💪💪

  • @shahanabi8722
    @shahanabi8722 5 років тому +4

    കരയണം എന്ന് തോന്നിയാൽ shahul malayil ന്റെ കഥകൾ കേട്ടാൽ മതി😊

  • @siyadkaleekkal4192
    @siyadkaleekkal4192 5 років тому +9

    njangalk mrg kazhinj 5year ayapo onnine allah thannu .3month ayapo heart beat nennu poyi.aa kunjine kettiyilla.
    After one year njan epo pregnent aanu.6month
    but uterus nu kattiyilla.stich eteknu .bed rest aanu.Dr paranju nallonam sookshikan oppam dua chyanum.ellavarum dua chyanam njangale kunjine kettan

    • @نورونسةسلم7777
      @نورونسةسلم7777 5 років тому

      ഇൻശാഅല്ലാഹ്‌

    • @savadkappad1724
      @savadkappad1724 4 роки тому

      Enikum inganeyayirunnu. 1st delivery 7monthil.2days kayijapo baby marichupoyi. After 5yr Njn pregnentayi.utrusinu balamilla.stitch ittu full bedrest. Daily 2injection. Weekil Vere injection. 8monthil delivery. Alhamdulillah Mon Ippo 1yr aayi

  • @siddiquesumayya3472
    @siddiquesumayya3472 5 років тому +10

    My സ്റ്റോറി സെയിം to you

  • @moideenshah1030
    @moideenshah1030 5 років тому +13

    eee video kand kannu nananju poyi

  • @nasrukilldheen3141
    @nasrukilldheen3141 4 роки тому +2

    Njangalk vendiyum ellarum duaa 🤲 cheyyanam.please😓😓

  • @raheenafazil6807
    @raheenafazil6807 5 років тому +4

    Ithu ketu karanju poyi. karanam ethu ente anubavam athupole vivarichirikkunnu . alhamdulillah...7 years shesham allahu enik oru ponnu mon thannu.mon arogiyavum ayusum nalkane nadha......

  • @vishnugr8112
    @vishnugr8112 4 роки тому +1

    കണ്ണുകൾ അടച്ചാണ് ഈ കഥ മുഴുവൻ കേട്ടത് എന്തോ കണ്ണ് നനഞ്ഞു അത് സന്തോഷം കൊണ്ട് തന്നെയാണ് എട്ട് വർഷം കാത്തിരുന്നിട്ട് അവർക്ക് ഒരു പൊന്നോമന ഉണ്ടാകാൻ പോകുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് ഇഷ്ടം ആയി

  • @murshidasaleem1328
    @murshidasaleem1328 5 років тому +4

    Ikkaryathil malayalikalude pole vrithiketta janussukal lokath aarumilla....

  • @everythingischannel5010
    @everythingischannel5010 5 років тому +4

    Ith endeyum avasthayanu enikkathra prayamilla athyavashyathinu thadiyeyullu overilla but ennalum logham parayunnath thadi karanannu eee masam pradheekshichu irikkunna dhivasangalanu so ellaaarum prarthikkanam please orubad prarthnayil njanum 😰😰😊aaarillelum koottinu inde ikkayund koode athu thanne valya aashvasamanu 😒😒😒palappozhum njn samadhanikkunnath shahul ikkada lifel match aaaya video's kanumbozhanu really like you 😢😢😢😢

  • @sabigrandprimesabi6813
    @sabigrandprimesabi6813 5 років тому +2

    ഒരു 3 year ഞാനും അനുഭവിച്ചു....ഇക്ക pravasathilek പോകുന്ന തലെ ദിവസമാണ് ഈ good news kittiyad.alhamdulillah ഇപ്പോ 6 month aaya മോനു...

  • @chinchumaneesh6609
    @chinchumaneesh6609 5 років тому +4

    Woww super ikka. Njanum oru thadichiya

  • @shafisuhana9626
    @shafisuhana9626 5 років тому +5

    Paaawam Penn avasanam kittiyallo avalk

  • @raneesnaju18
    @raneesnaju18 3 роки тому +1

    Antta avashtha eth thannayann😢😢..

  • @adamaidan97
    @adamaidan97 5 років тому +4

    Ith pole palarum anufavichondirikkunnu...🙇😭oru +ve kanan..ennano entho rabbeyyy..

    • @afsaladkam3515
      @afsaladkam3515 5 років тому

      Ente youtub channel subscribe plzz thirichum pradeekshicho*😊😘😘

  • @sujithamol8359
    @sujithamol8359 5 років тому +4

    serikum manasil valiyoru nombaramayi

  • @kunjupaathu1438
    @kunjupaathu1438 5 років тому +3

    Same situation but 2 line kandilla
    Ee story fb yil vayichu

  • @ansarbeegam559
    @ansarbeegam559 5 років тому +6

    Padachone
    Njangakkum oru kunjine thaa

    • @afsaladkam3515
      @afsaladkam3515 5 років тому

      Ente youtub channel subscribe plzz thirichum pradeekshicho*😊😘😘

    • @ansarbeegam559
      @ansarbeegam559 5 років тому

      HAB MaLaYaLaM Creation ok

  • @binijabinija
    @binijabinija 6 днів тому +1

    സൂപ്പർ.

  • @nichusinteikkakka2911
    @nichusinteikkakka2911 5 років тому +2

    Nafi യുടെ എഴുത്ത്😍😍😙👍

  • @shifanathkh2940
    @shifanathkh2940 3 роки тому

    Njanum ingane Oru kathirippilan
    6 years ആയി ദുആ cheyyane ikka
    Ikka de story aan inte karuth

  • @munnasinu9053
    @munnasinu9053 4 роки тому

    Njan anubavikunna same vedhana.3 yrs aayi.vallathoru pidachil aanu

  • @mishriyamichi3884
    @mishriyamichi3884 5 років тому +1

    Suprb ikka.ningale ee story makkalillade veshamikunnavark oru pradeeksha undaki vekum......padachon...makkalillatavaro swalihaya makkale nalgi anugrahikumaravatte aameen

  • @abdulgafoor6055
    @abdulgafoor6055 5 років тому +4

    Onum parayilla kannu niju ariyam ee avstha sarikum

  • @sakkeena8914
    @sakkeena8914 5 років тому +3

    Njanum ee situationl koodi kadannu poyi kodirikukYa Allah kutikal illathavark swaliheegalaya sathanagal nalkane enikkum

  • @najusvlogs3242
    @najusvlogs3242 5 років тому +2

    ഇക്ക നിങ്ങളൊരു ജിനാണ് 💕💕

  • @asmaanshad6643
    @asmaanshad6643 4 роки тому

    Njan oru kunjinn kathirikan duha cheyy ellarum nalla oru kunjinne nalkan

  • @riyuriyas3695
    @riyuriyas3695 5 років тому +1

    My story butt enikk ippozum aayilla ath pole oru ikka thangayum illa

  • @christinabenoy153
    @christinabenoy153 5 років тому +2

    Nice story, voice super

  • @jamalraina9997
    @jamalraina9997 5 років тому +1

    Ande lifem edu pole tnne 6 year vendivannu oru kunji kaal kaanan hl amdulilla

  • @AngelDoesArt
    @AngelDoesArt 5 років тому

    Wow superb Ikka Like it awesome kunjungal illatha ellavareyum ishvaran anughrahikatte ennu prarthikunnu 🙏🏼🙏🏼🙏🏼😍👌🏼

  • @jesijesi5363
    @jesijesi5363 5 років тому +3

    👆😓😓😓😢😢😢😞😞😞

  • @abdulgafoor6055
    @abdulgafoor6055 5 років тому +2

    Ameen

  • @faisalr9229
    @faisalr9229 5 років тому +1

    Oru ummayavanulla bhagyam njanadakkamulla sahodarimark nalkane Allah....

  • @anvarzain3577
    @anvarzain3577 5 років тому

    Njn Rand vattam prgnt aayi..bt..ath bleeding aayi poyi😥😥😥enik nalloru swalihaya kunjine tharan nigalellavarum Dua cheyyane..😞njn kurachu thadichitta..athukond ellarum ooronn paranju kaliyakkum..bt ikka onnum parayilla...oru pavanu..

  • @nazarkundukkan7544
    @nazarkundukkan7544 5 років тому +2

    First comment

  • @ansalcheriyakumbalam6489
    @ansalcheriyakumbalam6489 5 років тому +7

    ith ente kadhayano ?.nte anubavam itreyonnumayillankilum 4 varsham njananubavichath ithanneyan thadiyayirunnilla nte preshnam ntummade aniyathik makkalinnathayirunnu ath paranhondayirunnu ente nerkulla kuttapeduthal masangalolam mudangathe card vangi testeythitund apoyoke ntikkayenik saporttayi ninnu avasanam cardil rand Vara thelinhappo oodivannenne kettipidikan ikkaka aduthundayillanna sankadam matre undayirunnullu veendum prevasathilek poyirunnu. alhamdulla inn njan moonnamathe kunhin janmam nalkan masangal matram baki ellarum prarthikane insha allah

  • @shamnashamna7624
    @shamnashamna7624 5 років тому +2

    Hai

  • @ashkarsafki7767
    @ashkarsafki7767 5 років тому +1

    കാത്തിരുന്നു കാത്തിരിന്നു രണ്ടു വര കണ്ടു ഇപ്പോ എന്റെ വാവ ക്ക് വേണ്ടി കാത്തിരിപ്പ ഇനി ഒരു കുഴപ്പം ഇല്ലാതെ ന്റെ വാവ യെ കയ്യിൽ കിട്ടിയ മതി

  • @stranger5537
    @stranger5537 5 років тому

    Ikkaa sharikkum ithuketitt njan karanjupoyi kaaranam ithokke njanum anubhavichathaanu neenda 8 varsham njangal pranayuchu shesham vivaham kazhichu 2nd month njan pgnent aayi pakshe ikkayude veetukar ath ippozhe aareyum ariyikkendennu paranju njan ath anusarichu avarenthinaanu anginennod paranjathennu sathyam parayaallo ippozhum enikkariyilla. Njan oru ummayaavaan povunnu enna thiricharivu enne ethramaathram santhoshipichu ennenikkariyilla pakshe aa santhosham adhika naal neenduninnilla aa kunj abortionaayi.. bharthaavinte veetukar appolellarodum paranjath enikk menses aayathaanennaanu. Annathe aa sambhava shesham ekadesham 4 varsham kazhinj alhamdulillah njan veendum pgnent aayi ippo njanum oru ummayaanu lokathile ettavum santhoshavadhikalil njanum pedunnu Alhamdulillah

  • @ameeshas8668
    @ameeshas8668 5 років тому +1

    Shahulkka onnum paryyan illa

  • @ssmm8126
    @ssmm8126 5 років тому

    Karnj poyi..ntey athe avstha..innum postivinayi kathirikunnu....insha Allah..

  • @abidabi295
    @abidabi295 5 років тому

    ങ്ങൾ പോളി ഇക്ക ആണ് നിങ്ങളുടെ ഭാവനയിൽ ഇതൊക്കെ എങ്ങനെ വരന് ഒരു പാട് പറയാനും നമ്മൾ ഇങ്ങനെ കേൾക്കാം

  • @subairriabus9175
    @subairriabus9175 5 років тому

    oru kutti illathavarude vishamam kurachalla adh pole avarude swapnangalum njanum oru kunnilatha veshamathilaan thaangum thanalumayi ikka und koode ennoru aashvaasavum und padachone kuttigal illathavark swalihaya kuttigale nalgane naadha

  • @sajithap3672
    @sajithap3672 4 роки тому

    Ante jeevitham

  • @niyajohny4207
    @niyajohny4207 4 роки тому

    Engne anubhavikkunna varude karyam oru enthoru avashtha annu ennu ariyella and great story

  • @hanzimshabeer6443
    @hanzimshabeer6443 5 років тому

    Kutykal illand vishmikunnavark rabb nalla swalihaya kunjungale kodukkane... aameen

  • @deepar9319
    @deepar9319 3 роки тому

    കരഞ്ഞു പോയി

  • @ambutr5828
    @ambutr5828 5 років тому

    Endeyum avastha ithokkeyaanu pakshe, enikk oru kunjine kittiyilla

  • @dulqernain2090
    @dulqernain2090 5 років тому

    Njanum ee avasthayiude 7year jeevichatha masha alla anikku eppo oru mon undu padachon allavarudeyum vishamam mattikodukkatti

  • @Framehighlights
    @Framehighlights 5 років тому

    വല്ലാത്ത ഫീല് 😓

  • @REDROSE-yc6or
    @REDROSE-yc6or 4 роки тому

    Nice

  • @soudak7776
    @soudak7776 4 роки тому

    Idh pole aayirnnu ente jeevidham al hamdhu lilla ippo enikkoru monund

  • @athiraakhil3632
    @athiraakhil3632 5 років тому

    Eantha parayandathu eannu areilla vedio oru padu msnasil thatti njan anubhavikkunna vathanaeludae pattannu kadannu poyathu polae sahikkan pattunella ithu sharikkum eannae karayeipichu....

  • @thahirathahii7562
    @thahirathahii7562 5 років тому

    ithupolo enik sabavukkum enna prathishayode kathirikkunnu rabbe kai vediyalle nadaa

  • @farisp969
    @farisp969 5 років тому

    Ramzan 9nu alhaau njgalkoru aanukutiye tannu alhamduliha..

  • @ziyuzaminziqbal9529
    @ziyuzaminziqbal9529 5 років тому

    Idu thannayayirunnu endayum avastha alhumdulillh innu 2 makkal

  • @rashidparambilthoufeeqmanz3917
    @rashidparambilthoufeeqmanz3917 5 років тому

    Ende veettilum ingane Oralund allahu makkalillatheverkkokke makkale nalgatte aameen

  • @shafishafi5962
    @shafishafi5962 5 років тому

    Padachoonee njagalkkum oru kunjinee thaa

  • @nafiyahashiq4968
    @nafiyahashiq4968 5 років тому

    Such a btful prsntation.. And tx again..

  • @thahiramanu9543
    @thahiramanu9543 5 років тому

    ഞങ്ങളും കാത്തിരിപ്പാണ് ഒരു കുഞ്ഞിന് വേണ്ടി

  • @jaisytp2687
    @jaisytp2687 2 роки тому

    🥰😥

  • @aparnaammu4982
    @aparnaammu4982 3 роки тому

    ❤❤❤

  • @jumnaok8474
    @jumnaok8474 5 років тому

    Ithuthanneyaaenteyumkatha

  • @bashryarsha7926
    @bashryarsha7926 5 років тому

    Enthanu message ithil🙄

  • @കുക്കുടുപൊന്നു

    ഇക്കാ ഒരു കഥ പറയാൻ എന്തുവേണം

    • @afsaladkam3515
      @afsaladkam3515 5 років тому +2

      നന്നായി വായിക്കണം, അതിനു പുറമെ വായിച്ച കാര്യം ചിന്തിച് മനസിലാക്കുക ok

    • @കുക്കുടുപൊന്നു
      @കുക്കുടുപൊന്നു 5 років тому

      അതല്ല എനിക്ക് ഇക്കാനോട് ആണ് പറയേണ്ടത്

  • @dreamsvideo665
    @dreamsvideo665 5 років тому

    adipoli story..

  • @rasikshe8839
    @rasikshe8839 5 років тому

    Mrg kayine 1 month ayapollthana Njan pregnant aayi. Sathiyam aayittum yanike apo oru baby vanam yane thoniyette illa. 2 year kayinitte mathi baby yane aayirunu yanda agraham But now Iam very happy. Yanda mon um Ikka youm illatha oru life yanike ipo orekan koodi vaya ❤️❤️😍

  • @mudassirpashamudassirpasha3845
    @mudassirpashamudassirpasha3845 5 років тому

    Sherikkum karanjupoi😭

  • @happyvlogsns1751
    @happyvlogsns1751 5 років тому

    Njanum

  • @hamsheedaraufhamshi563
    @hamsheedaraufhamshi563 5 років тому

    Ohhhhh..... As usual Awesome story.....🥰🥰🥰

  • @abdullatheef5640
    @abdullatheef5640 5 років тому

    Same problem

  • @naseermoly876
    @naseermoly876 5 років тому

    ഇതൊക്കെ അനുഭവിക്കുന്നർക്കെ ഇതിന്റെ വേദന അറിയു

  • @shanifshani9119
    @shanifshani9119 5 років тому

    Ishtam❤️❤️❤️❤️

  • @lalutp7914
    @lalutp7914 5 років тому

    Ya Allah
    😪

  • @shanijagafoor3994
    @shanijagafoor3994 5 років тому

    Super aanu story

  • @nissaraknissar9862
    @nissaraknissar9862 5 років тому

    My story

  • @shibnam9221
    @shibnam9221 5 років тому

    സൂപ്പർ

  • @raseenakv1204
    @raseenakv1204 4 роки тому

    👍👍

  • @salimasali9733
    @salimasali9733 5 років тому

    Enteyum kadha ed thanneya. Allah ed pole oru end nagalkkum tharane allah

  • @ichuramshi1539
    @ichuramshi1539 4 роки тому

    ❤️

  • @muhammedfahas5320
    @muhammedfahas5320 5 років тому

    😞😞😞😞😞👌🏻👌🏻👌🏻👌🏻

  • @shafipvk9580
    @shafipvk9580 4 роки тому

    843😊

  • @sakkeena8914
    @sakkeena8914 5 років тому

    Super

  • @sufailpanniyoor7925
    @sufailpanniyoor7925 5 років тому

    Super😍

  • @jabbzfari423
    @jabbzfari423 5 років тому

    😰😰😰😰😰

  • @shibi_samadunique3064
    @shibi_samadunique3064 5 років тому

    😥😥sooper ikka

  • @farathfaroo6084
    @farathfaroo6084 5 років тому

    ikka super.

  • @riyasriyasnv2024
    @riyasriyasnv2024 5 років тому

    ✌️😘

  • @suhaibharoon8463
    @suhaibharoon8463 5 років тому

    😭😭😭😭😭😭