തീയ്യുണ്ടാകാൻ ജീവൻ ആവശ്യമുണ്ടോ? പക്ഷെ, പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ തീ കണ്ടിട്ടുള്ളൂ | what is fire?

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 387

  • @ijasiwtr1688
    @ijasiwtr1688 6 місяців тому +210

    അനാവശ്യമായ തമ്പ്നെയിലുകൾ വെച്ച് ആളുകളെ പറ്റിക്കുന്ന Bright Keralite നേക്കാൾ എത്രയോ മികച്ച ചാനൽ ❤️

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 6 місяців тому +6

    താങ്കൾ ചെയ്യുന്നത് ഒരു വലിയ സേവനം തന്നെയാണ്. താങ്ക് യു.. അറിവ് പകർന്നു നൽകുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @santhoshpoochira2405
    @santhoshpoochira2405 6 місяців тому +52

    ഞാൻ ഒരുപാട് കാലം അന്വേഷിച്ച് നടന്ന ചോദ്യത്തിന്റെ ഉത്തരമാണിത്.. നിരവധി സയൻസ് ചാനലുകളിൽ ഇതിനെക്കുറിച്ച് ഞാൻ ചോദിച്ചിട്ടുണ്ട് എങ്കിലും ആർക്കും അതിനുള്ള ഉത്തരം അറിയില്ലായിരുന്നു.. ഒരു മാസം മുൻപേ ആണ് അനൂപ് സാറിൻറെ ഈ ചാനലിൽ തീ കത്തുമ്പോൾ തീയുടെ ഡയറക്ഷൻ എന്തുകൊണ്ട് മുകളിലേക്ക് പോകുന്നു എന്ന് ചോദിച്ചത്. അതിന് വളരെ വ്യക്തതയുള്ള ഉത്തരം ഉത്തരം നൽകിയതിന് ഒരു ബിഗ് താങ്ക്സ്..

    • @navabsulaiman8645
      @navabsulaiman8645 4 місяці тому +1

      52 vaysullla ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ചോദിച്ച ഒരുചോദ്യമാണ് എന്താണ് തീ എന്ന് അന്ന് എന്നെ ഒരുപാട് കളിയാക്കി

    • @abdulsalamsalam3481
      @abdulsalamsalam3481 4 місяці тому +1

      ഭൂമിയിൽ തീ എത്തിയത് എങ്ങനെ എന്ന് ഖുർആനും ഹദീസും അറിയാവുന്ന മുസ്ലിമിന് സംശയം ഉണ്ടാകില്ല.. ആദമിനെ സ്വർഗത്തിൽ നിന്ന് പുറത്താക്കിയപ്പോൾ ആണ് ആദാമിനും മക്കൾക്കും വേണ്ടി നരകത്തിൽ നിന്നും ഭൂമിയിലേക്ക് തീ കൊണ്ട് വരൻ അള്ളാഹു ജിബ്‌രീൽ നോട്‌ കല്പിച്ചത്.. അങ്ങനെ ഒരു കടുക് മണിയുടെ അളവിൽ തീ കൊണ്ടുവന്നു ജിബ്‌രീൽ ഒരു പർവതത്തിന് മുകളിൽ വെച്ചു.. അപ്പോൾ അതിന്റ അതി കഠിനമായ ചൂട് താങ്ങാൻ കഴിയാതെ പാർവ്വതം കത്തിയമർന്ന് തീ ബുമിയുടെ ഉള്ളിലേക്ക് കാത്താൻ തുടങ്ങി.. അപ്പോൾ അള്ളാഹു സമുദ്രത്തിനോട് ഭിമിയെ തണുപ്പിക്കാൻ ആഞ്ഞപ്പിച്ചു.. അങ്ങനെ പാർവ്വത് കണക്കെ തിരമാലകൾ സുനാമിയായ്‌ ബുമിയെ ഒന്നിലധികം തവണ തണുപ്പിച്ചു..( അത് എത്ര തവണ ആവർത്തിച്ചു എന്ന് പറയുന്നില്ല.. അള്ളാഹു അഹ്‌ലം )ഈ പ്രക്രിയ കാരണം ആണ ഭൂമിയിൽ കാത്താൻ സഹായിക്കുന്ന കാർബൻ ഉണ്ടായത്..അത് ഖുർആൻ പറയുന്നത് കാണുക.. നാം നരകത്തിലെ തീയ്യിനെ ഒന്നിലധികം തവണ തണുപ്പിച്ചില്ലായിരുന്നു എങ്കിൽ മനുഷ്യന് ആ തീ കൊണ്ട് ഒരു ഉപകാരവും ഉണ്ടാകുമായിരുന്നില്ല..!! ഭൂമിയിൽ നാം കാണുന്ന തീയ്യിന്റ് മാതാവ് നരകഗ്നി ആണ്.. ആ ത്യ്യിന് ഭിമിയിലെ തീയിന്റെ 70 ഇരട്ടി ചുട് കൂടുതൽ ആണ്..!!

  • @Anvarkhanks1973
    @Anvarkhanks1973 6 місяців тому +21

    സാറിന്റെ ഓരോ ടോപ്പിക്കുകളും ഒരു നിധി തന്നെയാണ്.....

    • @rosegarden4928
      @rosegarden4928 6 місяців тому

      അതെ, വലിയ ഒരു നിധി

  • @ranjithmenon7047
    @ranjithmenon7047 6 місяців тому +8

    കുട്ടിക്കാലം മുമ്പുള്ള സംശയമായിരുന്നു ഇത്. അദ്ധ്യാപകരോട് ചോദിച്ചപ്പോൾ തീ പ്ലാസ്മയാണെന്നായിരുന്നു ഉത്തരം. പക്ഷേ അത് പൂർണ്ണമായും വിശ്വസനീയമായിരുന്നില്ല .. Thank you

  • @arunlal5254
    @arunlal5254 Місяць тому +1

    Nice boss you are great

  • @harismohammed3925
    @harismohammed3925 6 місяців тому +3

    ....പദാർത്ഥത്തിന്റെ തീ എന്ന അവസ്ഥയുടെ വൈവിധ്യ പ്രതിപാദ്യം മികച്ചതായി...!!!!!.. ഭൂമിയുടെ പരിസ്ഥിതിയാണ് ( Enviornement ) തീയുടെ അവസ്ഥയുടെ പ്രധാന ഘടകം നിശ്ചയിക്കുന്നത് ശേഷം മൂലകങ്ങളും എന്ന ഇത്രയും സൂക്ഷ്മ തലത്തിൽ വിശദീകരണ പ്രതിപാദ്യത്തിലൂടെ ദൃഢ ബോധ്യം നൽകിയ ചാനലിന് പ്രത്യേകം ആശംസകൾ...!!!!!..

  • @A.K.Arakkal
    @A.K.Arakkal 6 місяців тому +3

    Thank you. ഉപകാരപ്പെട്ട vedeo ആണ്. 🌍 ഭൂമിയിലേക്ക് ഇരുമ്പ് ഇറക്കിയതിനെ സംബന്ധിച്ച് ഖുർആനിൽ പരാമർശമുണ്ട്. " ഉപകാരം ചെയ്യുന്നവൻ" ഇരുമ്പ് ഇറക്കിയിട്ടില്ലായിരുന്നു എങ്കിൽ ഈ ലോകം ഇത്രയും വികസിക്കുകയില്ലായിരുന്നു. Dynamo പ്രവർത്തിപ്പിച്ചിട്ടാണ് മുൻ കാലങ്ങൾ മുതൽ വൈദ്യുതി ഉണ്ടാക്കുന്നത്.
    വൈദ്യുതിക്ക്‌ വേണ്ട വാതിൽ തുറന്നു തന്ന സർവ്വേശ്വരനെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ല. അതുപോലെ അത്ഭുതപ്പെടത്തുന്ന പല കാര്യങ്ങളും നമ്മെ സൃഷ്ടിച്ച നാഥൻ നാം ഈ 🌍 യിൽ വരുന്നതിന് മുമ്പ് ചെയ്തുവച്ചിട്ടുണ്ട്. (സു:അ).

    • @amalkrishna334
      @amalkrishna334 5 місяців тому +3

      ഭൂമിയിലേക്ക് ഇരുമ്പ് ഇറക്കാൻ ദൈവത്തിനു അവടെ ആക്രി കച്ചവടം ആയിരുന്നോ..?
      എൻറെ പൊന്നു മനുഷ്യ.... ഈ ചാനലിന്റെ പേര് വായിക്കാൻ കഴിയുന്നില്ലേ നിങ്ങൾക്ക്...അല്ലെങ്കിൽ എന്തിനാണ് ഇങ്ങനെ കമന്റ്‌ ഇടുന്നത്...

    • @highwayman9574
      @highwayman9574 Місяць тому +1

      ​@@amalkrishna334ഭൂമിയിൽ ഇരുമ്പ് ഇറക്കാൻ മനസ്സ് കാണിച്ച ദൈവം കമന്റിട്ടവന്റെ തലയിൽ ബുദ്ധിയിറക്കിയില്ല. അതുകൊണ്ട് ഇതൊക്കെ സഹിച്ചേ പറ്റൂ ബ്രോ

  • @kavyapoovathingal3305
    @kavyapoovathingal3305 6 місяців тому +2

    Beautiful avatharanam🙏 thankyou so much sir 🙏 God bless you 🙏🥰

  • @Shyam_..
    @Shyam_.. 6 місяців тому +2

    ഭൂമിയിൽ മാത്രമേ തീ ഉള്ളൂ എന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്.....സൂപ്പർ വീഡിയോ...Thank you 🙏😊

  • @Sureshkumar-sr7jd
    @Sureshkumar-sr7jd 6 місяців тому +4

    വളരെ പ്രയോജനകരമായ അറിവ് ലളിതമായി തരുന്ന അങ്ങയ്ക്കു നന്ദിയും, നമസ്കാരവും.

  • @binudinakarlal
    @binudinakarlal 4 місяці тому +1

    Sir, Dark oxygen ഒന്ന് ഇതിനോട് ചേർത്ത് explain ചെയ്യാമോ!!

  • @Jagan70
    @Jagan70 6 місяців тому +28

    നമ്മുടെ ഒക്കെ കോശത്തിന്റെ അകത്തും ഈ കത്തൽ നടക്കുന്നുണ്ട് (mitochondria ക്കു ഉള്ളിൽ ) ഇവിടെ ഉപയോഗിക്കുന്ന fuel Glucose ആണ് but കോശം enzymes use ചെയ്‌തു ഗ്ലുക്കോസിനെ ക്രെമീകൃതായി വിഘടിപ്പിച്ചു(glycolysis ) അതിൽ നിന്നു ഹൈഡ്രജനെയും, എലെക്ട്രോൺസിനെയും മൈറ്റോകോൺഡ്രാക്കുളളിൽ എത്തിച്ചു Energy (ATP ) ഉണ്ടാക്കുന്നു. മൈറ്റോകോണ്ട്രയിൽ എത്തുന്ന എലെക്ട്രോസിനെ അവസാനം സീകരിക്കുന്നതു oxygen ആണ്, hydrogen ഒരു potential gradient സൃഷ്ടിച്ചു (proton motive force) ഒരു molecular മോട്ടോറിനെ പ്രവർത്തിച്ചു energy(ATP) ഉണ്ടാക്കുന്നു. ഇനി oxygen supply തടയപ്പെട്ടാൽ ( eg cyanide poisoning ) ഈ process എല്ലാം തടയപ്പെടുകയും ജിവി and കോശം മരിക്കുകയും ചെയ്യും 🙏

    • @Redmi-xv4xl
      @Redmi-xv4xl 6 місяців тому

      ഇതെന്താ ശാസ്ത്രത്തിലെ വെടി വെയ്പോ😂😂😂😂

    • @namboodirithirumangalam2454
      @namboodirithirumangalam2454 3 місяці тому +1

      Glycolysis നെ ക്കുറിച്ച് ഒരു സുപ്പർ വിശദീകരണം ...!
      Thank youuuuu....!

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 15 днів тому

    Excellent presentation

  • @kirannm4505
    @kirannm4505 6 місяців тому +1

    03:53 വെള്ളം ഒഴികുമ്പോ.വെള്ളം surfaceil layer foam ചെയ്ത. ഓക്സിജൻ supply ഇല്ലാതെഅക്കി അല്ലേ തീ അണയുന്നത്?

  • @rakeshrayappan8038
    @rakeshrayappan8038 6 місяців тому +5

    തകർത്തു.... Different Topic 🔥🔥🔥🔥🔥👌👌👌👌👌

  • @Wolf-q9c
    @Wolf-q9c 5 місяців тому

    Scintific malayali, science for mass എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മലയാളത്തിലെ രണ്ട് ചാനലുകൾ ആണ്. തിരഞ്ഞെടുക്കുന്ന topics❤, പ്രേക്ഷകരോട് 💯% നീതി പുലർത്തുന്ന ചാനൽ

  • @sonyantony8203
    @sonyantony8203 6 місяців тому +1

    Yet another brilliantly presented video from Anoop ( and his wife and father )..treats the subject in great detail and thoroughly.
    Thank you so much

  • @udayakumarcpakkeer9372
    @udayakumarcpakkeer9372 4 місяці тому

    വളരെ ഉപകാരപ്രദമായ അറിവ് നല്‍കി,നന്ദി .

  • @johnsontp1565
    @johnsontp1565 6 місяців тому

    താങ്കൾ വളരെ നല്ല കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു.. താങ്കളുടെ വീഡിയോകൾ ഞാൻ കാണാറുണ്ട് ..... വളരെ നന്നായിരിക്കുന്നു....... ഇനിയും ഇതുപോലെയുള്ള വീഡിയോ കൾ അവതരിപ്പിക്കണം - നന്ദി

  • @kannanramachandran2496
    @kannanramachandran2496 6 місяців тому

    എന്നെ പോലുള്ള സാധാരണക്കാർ നിസാരമെന്നു കരുതി വിട്ടുകളയുന്ന കാര്യങ്ങളിൽ എന്തൊക്കെ സയൻസ് ആണുള്ളത്. You really rocks👍

    • @Science4Mass
      @Science4Mass  6 місяців тому

      Thank You Very Much

    • @injunjoe760
      @injunjoe760 День тому

      അതിനാ സ്‌കൂളിലും കോളേജിലും ഒക്കെ പോയി പഠിക്കണം എന്ന് വിവരം ഉള്ളവർ പറയുന്നത് സേട്ടാ

  • @praveenchandran5920
    @praveenchandran5920 6 місяців тому

    വളരെ നാളായി ഉള്ള സംശയം ആയിരുന്നു, ഇപ്പോൾ അത് മാറി, tq അനൂപ് സർ

  • @Yubinyousef
    @Yubinyousef 6 місяців тому +3

    Diffrent topics diffrent approch🎉

  • @beenapk1304
    @beenapk1304 Місяць тому

    നല്ല അറിവ്

  • @farhanaf832
    @farhanaf832 6 місяців тому +1

    Sir please make a video about boinc distributed computing software, dream lab for Android, folding at home,foldit, quantum moves,eterna,nasa citizen science projects,

  • @eldomonpv4310
    @eldomonpv4310 6 місяців тому

    വലിയൊരു കാര്യം പറഞ്ഞു തന്ന ഈ എപ്പിസോഡ് ഉഗ്ഗ്രൻ ആയി.... ആയിരം നന്ദി

  • @teslamyhero8581
    @teslamyhero8581 6 місяців тому +26

    🔥യുടെ വിശാലമായ രസതന്ത്രം എത്ര ജിജ്ഞാസകരമാണ്.. സത്യമായിട്ടും ഇത്രയും ആഴത്തിൽ ഈയുള്ളവന് അറിയില്ലായിരുന്നു 😔😔
    സയൻസ് 4 മാസ്സ് വഴിയാണ് നമ്മുടെ സൂര്യൻ കത്തുകയല്ല എന്ന് മനസിലായത്....

    • @Redmi-xv4xl
      @Redmi-xv4xl 6 місяців тому +1

      ഈയുള്ളവൻ., ആഹാ മഹാൻ😂😂😂😂

  • @ktkheaven4639
    @ktkheaven4639 6 місяців тому

    ശരിക്കും സിമ്പിൾ ആയി മനസ്സിലാക്കി തന്നു... Great 👌

  • @pscguru5236
    @pscguru5236 6 місяців тому +1

    Emission spectrum വും black body radiation ഉം എന്താണ് വ്യത്യാസം?

  • @narayananmooppiniyil4699
    @narayananmooppiniyil4699 5 місяців тому

    സൂപ്പർ നല്ല പുതിയ പുതിയ അറിവുകൾ എനിക്ക് കിട്ടിയ ഒരു ചാനൽ വളരെ ഇഷ്ടപ്പെട്ടു 👍👍👍

  • @kizhakampuramarjunanprathe9989
    @kizhakampuramarjunanprathe9989 4 місяці тому

    യു ട്യൂബിൽ കണ്ടതിൽ വച്ചേറ്റവും അറിവുകൾ നൽകുന്ന ചാനൽ 👌🏻👌🏻👌🏻

  • @Nidhal-h9d
    @Nidhal-h9d 6 місяців тому

    Coriolis effect ne kurich video cheyyumo

  • @n.s9227
    @n.s9227 5 місяців тому

    Ith ente samshayam aayirunu. Thank you sir

  • @rageshknair
    @rageshknair 6 місяців тому

    Pls make a video on dark body radiation

  • @nithishmanu5751
    @nithishmanu5751 6 місяців тому

    Well explained.... Thank you sir..❤

  • @kumaram6189
    @kumaram6189 6 місяців тому

    Thank you sir for your nice explanation about തീ

  • @esotericpilgrim548
    @esotericpilgrim548 6 місяців тому

    Mr.Anoop, I appreciate your way of presentation & depth in knowledge 🙏

  • @faisalibrahim1446
    @faisalibrahim1446 5 місяців тому

    പുതിയ അറിവ് ആണ് 👍🏻

  • @teslamyhero8581
    @teslamyhero8581 6 місяців тому +20

    അനൂപ് സർ.. പ്രപഞ്ച രഹസ്യങ്ങളുടെ സത്യശാസ്ത്രം ഞങ്ങളിലേയ്ക്ക് പടർത്തുന്ന 🔥🔥🔥🔥🔥🫶🫶🫶🫶

  • @skariapothen3066
    @skariapothen3066 Місяць тому

    Electric discharges are made up of plasma and have temperatures as high as 3000 deg. F

  • @tgno.1676
    @tgno.1676 6 місяців тому

    സൂപ്പർ അറിവ് സർ

  • @vasthuhastha
    @vasthuhastha 6 місяців тому +3

    വിഡിയോ എല്ലാം വളരെ അറിവ് നൽകുന്നവയാണ് tnx

  • @RaJaSREE608
    @RaJaSREE608 6 місяців тому

    Dear sir can you make vedio on basics of physics chemistry and maths subjects, studying in 7 th 8th and 9th? It will be very helpful for those who get less understanding of these subjects..i think those who get good basics can study others easily..

  • @bineeshcherukkavil9258
    @bineeshcherukkavil9258 6 місяців тому

    Sir thalachorine niyandhikkunna sakthikal enna peril randu videos iranghiyittund. Ithine patti oru video cheyyamo??

  • @maheshmahesh1887
    @maheshmahesh1887 6 місяців тому

    thank u sir its very informative

  • @arundev_online
    @arundev_online 6 місяців тому +1

    കിടിലൻ ടോപ്പിക്ക്. ഗംഭീര അവതരണം. ❤

  • @bindukartha1124
    @bindukartha1124 3 місяці тому

    What energy first alll

  • @suniledward5915
    @suniledward5915 6 місяців тому

    Excellent video. Thank you sir.

  • @Jafar-su6wh
    @Jafar-su6wh 6 місяців тому

    Sir oru pade nanni ariyikkunnu

  • @nairtrr1
    @nairtrr1 6 місяців тому

    VERY GOOD excellent explanation👌

  • @paulgeorge8593
    @paulgeorge8593 6 місяців тому

    4 hydrogen atoms or 2 dueterium atoms to form helium nuclei which is correct?4 hydrogen atoms means atomic number becomes 4.

  • @freethinker3323
    @freethinker3323 6 місяців тому

    Very very informative…. Thanks for the video

  • @abdurahimanabdurahiman9003
    @abdurahimanabdurahiman9003 6 місяців тому +3

    നല്ല അറിവ് പകർന്ന് നൽകിയതിന് നന്ദി.
    തീ മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടി നരകത്തിൽ നിന്ന് പാകപ്പെടുത്തി കൊണ്ട് വരപ്പട്ടതാണെന്ന ഒരു പരാമർശം ഇസ് ലാമിക ഗ്രന്ധങ്ങളിൽ കണ്ടതായി ഓർക്കുന്നു.
    നന്ദി .

    • @yavanadevan
      @yavanadevan 6 місяців тому

      Mathavum science oru connection illa

    • @Machusmachu
      @Machusmachu 5 місяців тому

      ശരിയായ നിരീക്ഷണം. " നരകം സൃഷ്ടിക്കപ്പെട്ട ശേഷം 1000 വർഷം അത് ജ്വലിപ്പിച്ചു. അപ്പോൾ അതു ചുവന്ന് തുടുത്ത്.. പിന്നെ 1000 വർഷം ജ്വലിപ്പിച്ചു. അപ്പോൾ അത് വെളുത്ത അഗ്നി. പിന്നെ1000 വ൪ഷം ജ്വലിപ്പിച്ചു.. അപ്പോൾ അത് കറുത്ത അഗ്നിയായി മാറി ഇന്നത് കറുത്തിരുണ്ട ലോകമാണ്.

  • @sarathputhukudi8318
    @sarathputhukudi8318 6 місяців тому

    What about JR Studio

  • @antonypaulose7564
    @antonypaulose7564 6 місяців тому

    Good information

  • @creativefortanimations4306
    @creativefortanimations4306 6 місяців тому

    very very thanks bro...

  • @akabdullahmohammed2327
    @akabdullahmohammed2327 6 місяців тому

    You are really genius
    👍👍👍

  • @sreenathg326
    @sreenathg326 6 місяців тому

    Thank you sir ❤

  • @sudhirotp
    @sudhirotp 6 місяців тому

    Nice explaination...
    ഒരു doubt കത്തുക എന്നാൽ എന്താണ്...
    തീ ഉണ്ടകുന്നതാണോ.
    തീ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതാണോ

  • @NoushadNoushu-d8i
    @NoushadNoushu-d8i 6 місяців тому

    അടിപൊളി വീഡിയോ 👍👍✌️

  • @saiju.rrasheed1089
    @saiju.rrasheed1089 6 місяців тому

    As a teacher.....anxious

  • @Winsler05
    @Winsler05 6 місяців тому

    W😍w What a great info dear brother. Please upload more videos

  • @HANSHA786
    @HANSHA786 6 місяців тому +2

    നിങ്ങളുടെ ഈ അറിവിൻ്റെ മണിക്യങ്ങൾ ലഭിക്കാൻ വേണ്ടി കാത്തിരിക്കുന്നുണ്ട്

  • @akhills5611
    @akhills5611 6 місяців тому

    കുറച്ചു നാളുകളായി ഉണ്ടായിരുന്ന സംശയം ആയിരുന്നു... ഇപ്പൊ ക്ലിയർ ആയി 🙏

  • @rishiashokkumar6807
    @rishiashokkumar6807 6 місяців тому

    What is heat, how to travel heat from sun to earth,, pls explain

    • @Science4Mass
      @Science4Mass  6 місяців тому +1

      I have done video on the subject “what is heat”
      Heat and light from sun reaches us in the form of electromagnetic radiation. That is light.

  • @akhilpmurali9523
    @akhilpmurali9523 6 місяців тому

    Best Malayalam Science channel

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 6 місяців тому +8

    പഞ്ചഭൂതങ്ങൾ ആയ അഗ്നി,ജലം, വായു, ഭൂമി, ആകാശം (സ്പേയ്സ്) എന്നിവ കൊണ്ടാണല്ലോ എല്ലാ ജീവികളുടെയും ഭൗതികശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്... അതു കൊണ്ടു തന്നെ അവയിലൊന്നായ അഗ്നി ..ജീവൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷികവുമാണ്.

    • @albinkhan
      @albinkhan 6 місяців тому +8

      apo chettannu ithu motham kandittum onum thalayil kerila enanu artham.....shankaran still in coconut tree🤪

    • @thepeace6032
      @thepeace6032 6 місяців тому

      ആയുർവേദം

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 6 місяців тому +2

      @@albinkhan മുഴുവനും മനസ്സിലായ ആൽബിൻ ഖാന് വേദങ്ങൾ എന്ന് ഒന്ന് ഉണ്ടെന്നും അവയിൽ പറഞ്ഞിട്ടുള്ളത് എന്താണെന്നും മനസ്സിലായിട്ടില്ല... അഗ്നി എന്താണെന്ന് പോലും ഈ വീഡിയോ കണ്ടതിന്നു ശേഷം മാത്രമാണ് അൽപ്പമെങ്കിലും മനസ്സിലാക്കാൻ ശ്രമിച്ചത്.. അതും വെറും ഒരു ശ്രമം മാത്രം... അഞ്ജനം എന്താണെന്ന് ആദ്യം അറിയുവാൻ സാധിക്കട്ടെ... പിന്നീട് മഞ്ഞൾ ഏതു നിറമാണെന്ന് കൂടി തിരിച്ചറിയാൻ സാധിക്കട്ടെ... അതിനൊക്കെ മുമ്പായി നിറമെന്നാൽ എന്താണെന്ന് മനസ്സിലാകട്ടെ...

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 6 місяців тому

      @BasheerPallam-ob4ub not even any one of the five elements,...all the five are equally important. And at the time of death these all five elements are dissolved in return to the universe and the 'atma' only goes and reunited with the almighty of GOD.. which can neither be fined nor defined by any living being....as that someone can't lift themself..or see them directly....etc.

    • @sobhanadrayur4586
      @sobhanadrayur4586 6 місяців тому

      ആയു൪വേദ തത്വഠ
      രോഗനി൪ണ്ണയത്തിനു
      വളരെ'ഉപകാര൦

  • @anuragccie
    @anuragccie 6 місяців тому

    Sir, Venusil volcanos ille.. iron kathi urukuka alle.. athine thee ennu vilikkan pattumo?

  • @srnkp
    @srnkp 6 місяців тому

    Super topic very interesting

  • @alirm3344
    @alirm3344 6 місяців тому

    Thanks 👍

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 6 місяців тому

    Superb, Informative and helpful ❤️🙏

  • @aue4168
    @aue4168 6 місяців тому

    ⭐⭐⭐⭐⭐
    🔥🔥
    Thank you 🙏

  • @jojivarghese1224
    @jojivarghese1224 6 місяців тому

    Super 👍

  • @Colourbrahmma3716
    @Colourbrahmma3716 6 місяців тому +1

    മനസ്സിലുണ്ടായിരുന്ന ഒരുപാട് സംശയങ്ങൾക്ക് വിരാമമായി. നന്ദി sir 🙏🥰🥰🥰🥰🥰🥰🥰🥰

  • @ajithkumarmg35
    @ajithkumarmg35 6 місяців тому

    അനൂപിന്റെ കിടിലൻ വീഡിയോ ❤❤❤

  • @അന്യഗ്രഹജീവി-ജ
    @അന്യഗ്രഹജീവി-ജ 6 місяців тому +12

    ഈശ്വര ഇതൊക്കെ പുതിയ അറിവാണല്ലോ.. തീ എല്ലായിടത്തും ഉണ്ടെന്ന് കരുതി

  • @sajeeshkumar9216
    @sajeeshkumar9216 6 місяців тому

    സൂപ്പർ❤ അനൂപ് ജി

  • @sivadas2111
    @sivadas2111 6 місяців тому

    ഇളക്ട്രിക് ആർക്, ലൈറ്റ്നിംഗ് എന്നിവയിൽ ഈ triad എങ്ങനെ vivarikkam 10:41

  • @rameshr1982
    @rameshr1982 6 місяців тому

    Was eagerly waiting for your new video. Watching !!

  • @h_i_f_r_i_e_n_d
    @h_i_f_r_i_e_n_d 6 місяців тому

    ഞാനിത് മനസ്സിൽ വിചാരിച്ചപ്പോൾ വീഡിയോ വന്നു 😮

  • @MankuzhiNamboo
    @MankuzhiNamboo 13 днів тому

    agni is everywhere in different forms.

  • @kenezapologist2802
    @kenezapologist2802 6 місяців тому

    Huge respect sir ❤
    ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏 താങ്കൾക്ക് എല്ലാ വിധ ആരോഗ്യ, ദീർഘായുസ്സും സൃഷ്ട്ടാവാം ദൈവം നൽകട്ടെ 😇

  • @vishnup.r3730
    @vishnup.r3730 6 місяців тому

    നന്ദി സാർ 🖤

  • @amigogamers3717
    @amigogamers3717 6 місяців тому

    14:20 സർ ഇതിന്റെ പേര് പറയാൻ മറന്നു, ഇതിന്റെ പേരാണ് "Convectional Cycle" എന്ന് വിളിക്കുന്നത്‌.😊

  • @VenugopalVenugopal-gt5yh
    @VenugopalVenugopal-gt5yh 6 місяців тому

    Oxigen +acetyline flame is more heat producing flame

  • @Akash_Murali
    @Akash_Murali Місяць тому

    Hydrogen (H) kathum.
    Oxygen (O2) kathan help cheyyum.
    Water ( H20) ath keduthum.

  • @muhammedanees7856
    @muhammedanees7856 6 місяців тому

    Very nice❤

  • @n.s9227
    @n.s9227 5 місяців тому

    Ith ente samshayam aa

  • @sujeeshpushkaran9802
    @sujeeshpushkaran9802 6 місяців тому

    Sir thee bumiyil matrame ollo

    • @Science4Mass
      @Science4Mass  6 місяців тому

      വേറെ എവിടെയും ഇത് വരെ കണ്ടിട്ടില്ല.

  • @AnilKumar-pg4ci
    @AnilKumar-pg4ci 6 місяців тому

    Great സഹോദരാ

  • @rafiapz577
    @rafiapz577 6 місяців тому

    thanks

  • @BijuChandravayal
    @BijuChandravayal 6 місяців тому

    സൂപ്പർ കുറേ പുതിയ അറിവുകൾ ലഭിച്ചു 👌🏻👌🏻👌🏻👌🏻❤❤❤❤

  • @mansoormohammed5895
    @mansoormohammed5895 6 місяців тому

    Thank you anoop sir ❤

  • @SreedharanThekkumpadan
    @SreedharanThekkumpadan 6 місяців тому

    കുഞ്ഞു നാൾ മുതലുള്ള ചോദ്യമാണ്.
    State of fire!
    അത് ദ്രവ്യം ആണോ അല്ലയോ ?
    ദ്രവ്യം അല്ലങ്കിൽ പിന്നെ എന്താണ്?
    Fire തികച്ചും അത്ഭുതകരമായ ഒന്നാണ്.
    അതിനെ കുറിച്ചുള്ള ശാസ്ത്രിയമായ ഈ വിശദികരണം വളരെ പ്രയോജനകരം തന്നെ.
    മറ്റെങ്ങും തി ഇല്ലാ എന്ന അറിവ് അത്ഭുതപ്പെടുത്തുന്നു.
    സൂര്യൻ ഒരു തീക്കടൽ എന്നായിരുന്നു ധരിച്ചു വെച്ചിരുന്നത്!
    Thanks a lot.

  • @KiransrKiran
    @KiransrKiran 6 місяців тому

    Fire.....?

  • @akshayeb4813
    @akshayeb4813 6 місяців тому +1

    ❤ super

  • @Sgh589-h1z
    @Sgh589-h1z 6 місяців тому +1

    കൊള്ളാം 👍👍👍👌👌👌💙💙💙

  • @sajithmb269
    @sajithmb269 6 місяців тому

    ❤❤❤vgood sir

  • @jithinlakshman9605
    @jithinlakshman9605 6 місяців тому

    ചേട്ടാ ഈ വീഡിയോ ആയി ബന്ധം ഇല്ലാത്ത ഒരു question ആണ് . ഒരു torch ലൈറ്റ് ഒരു mirror ന് നേരെ പിടിച്ചാൽ അതിന്ടെ റിഫ്ലക്ഷൻ ലൈറ്റ് കൊണ്ട് ഒരു negligible interference pattern ഉണ്ടാക്കുന്നുടോ ? പ്രപഞ്ചത്തിൽ എവിടെങ്കിലും സ്റ്റാർ സിസ്റ്റം തമ്മിലുള്ള ലൈറ്റ് interaction ഇൽ interference പാറ്റേൺ detect ചെയ്യാൻ പറ്റുമോ ? Single beam of light ഇൽ മാത്രമേ interference pattern ഉണ്ടാക്കാൻ പറ്റൂ ? അതും ഡബിൾ സ്ലിറ്റിലൂടെ ?

  • @vijaykrishnan6151
    @vijaykrishnan6151 6 місяців тому

    രണ്ടും നല്ല ചാനൽ ആണ്