Sir... എത്രയോപേര്... ഇതുപോലെ. യുള്ള. രോഗങ്ങൾ.. കൊണ്ട്... ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് വേദന അനുഭവിക്കുന്നു... അവർക്ക് അവരുടെ രോഗങ്ങൾ മനസ്സിലാക്കാൻ എത്രയോ സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കുന്നത്... ഇത്രയും നല്ല മനസ്സുള്ള ഒരുപാട് ചെറുപ്പക്കാരായ ഡോക്ടർമാർ ഇന്ന് രംഗത്തുണ്ട് ഒരിക്കലും നിങ്ങളെ ഈശ്വരൻ കൈവിടില്ല... ചെറിയ രോഗവുമായി രോഗികൾ ചെന്ന് വലിയ രോഗമായി തിരിച്ചുവരുന്ന എത്രയോ രോഗികൾ രോഗം അറിയാതെ ചികിത്സിച്ച ഡോക്ടർമാർ ഈ നാട്ടിലുണ്ട്... അവർക്കും ഒരു നല്ല പാഠം ആവട്ടെ... അങ്ങയുടെ ഈ വിവരണം... പല രോഗികൾക്ക് അവര്ടെ രോഗം തിരിച്ചറിയാനുള്ള മാർഗം.. കൂടിയാണ് അങ്ങയുടെ ഈ വിവരണം ... അങ്ങേക്കും കുടുംബത്തിനും സർവ്വേശ്വരൻ എല്ലാവിധ നന്മകളും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഇപ്പോഴാണ് കാര്യങ്ങൾ connected ആയി മനസിലായതു. ആ diet ചെയ്യൂ ഈ diet ചെയ്യൂ എന്നൊക്കെ കേട്ട് കൺഫ്യൂഷൻ ആയി ഇരിക്കുവായിരുന്നു ഇപ്പൊ മനസ്സിലായി എനിക്ക് ഏത് ഡിറ്റ് ആണ് വേണ്ടതെന്നു... thank you very much doctor.
വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക ,മൂന്നിൽ ഒരുഭാഗം ഭക്ഷണം ഒരുഭാഗം വെള്ളം .ബാക്കി കാലിയാക്കി വെക്കുക ഒരു അസുഖവും ഉണ്ടാകാതിരിക്കാൻ സൂക്ഷ്മത പാലിക്കുക .പിന്നെ മദ്യം അത് സർവ്വ തിന്മയുടെയും ,താക്കോലും ,നമ്മുടെ ശരീരത്തോട് കാണിക്കുന്ന ദ്രോഹവും ആണ് .ധാരാളം വെള്ളം കുടിക്കുക രോഗം കൊണ്ട് പ്രയാസപ്പെടുന്ന നമ്മുടെ സഹോദരി സഹോദരൻമാർക്ക് അവരുടെ എല്ലാ പ്രയാസങ്ങളും പെട്ടന്ന് സുഖപ്പെടട്ടെ ...
❤ വിവരമുള്ള❤നല്ല❤ ഡോക്ടർ❤ വ്യക്തമായ വിവരം നൽകുന്നു❤ നൻമ വരട്ടെ❤❤ ശ്രദ്ധിച്ചും പറയുന്ന കാര്യങ്ങൾ അതുപോലെ കൃത്യനിഷു യോടെ പാലിച്ചാൽ❤ ജീവിതം❤ ധന്യം❤❤ എല്ലാവർക്കും നൻമ വരട്ടെ!❤
എല്ലാ ഭക്ഷണങ്ങളും വളരെ മിതമായ അളവിൽ കഴിക്കുകയും breathing ഉൾപ്പെടുന്ന ലഘു വ്യായാമം ദിവസവും ചെയ്യുകയും മനസ്സിനെ സംഘർഷരഹിതമായി പുലർത്തുകയും ചെയ്യാൻ എല്ലാവരും ശീലിക്കുക..
ingane information parayunnathu nallatha,pakshe another side endha issue enn vechal,kore per ithu kandit oru rogom illathavar,kore samshayam undavan thudanggum,enikum undo heart disease enoru thonal thudangum,athu oru prashnamaanu,ipo ellardeyum prashnavum ee thinking aanu
Sir im diagnosed with gerd. I have heart related symptoms like palpitations pain breathlessness etc. Doctors say its gerd and nothing related to heart. Please do a video on gerd.
Dr hegde ,cardiologist,has once given a speech on blocks.if you get a block ,the block will be byepassed by new blood vessels, it is natural. Just get rid of anxiety and tension.
@@Nidhaa321 കാർബോഹൈഡ്രേറ്റ് കൂടുതൽ വരുന്ന ഭക്ഷണം നിർത്തി. പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തി.ദിവസം 2 കോഴിമുട്ട,മൽസ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.ചെറുധാന്യങ്ങളായ റാഗി,യവം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.മധുരം തീർത്തും ഒഴിവാക്കി.ഈ കാര്യങ്ങളെല്ലാം നടപ്പിൽ വരുത്തുവാൻ ഏകസത്യദൈവമായ യേശുക്രിസ്തുവിനോട് പ്രാർത്ഥിച്ചു.358 ആയിരുന്ന ട്രൈഗ്ലിസറൈഡ് 194 ലേക്ക് എത്തി.വെറും മൂന്ന് മാസം കൊണ്ട്.ചോറ് തന്നെ വില്ലൻ. യഥാർത്ഥമായ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുവാൻ ആർജ്ജവം കാണിക്കുന്ന മനോജ് ജോൺസൺ ഡോക്ടർക്ക് സ്നേഹത്തിന്റെ കൂപ്പ്കൈ
Sir... എത്രയോപേര്... ഇതുപോലെ. യുള്ള. രോഗങ്ങൾ.. കൊണ്ട്...
ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് വേദന അനുഭവിക്കുന്നു... അവർക്ക് അവരുടെ രോഗങ്ങൾ മനസ്സിലാക്കാൻ എത്രയോ സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കുന്നത്... ഇത്രയും നല്ല മനസ്സുള്ള ഒരുപാട് ചെറുപ്പക്കാരായ ഡോക്ടർമാർ ഇന്ന് രംഗത്തുണ്ട്
ഒരിക്കലും നിങ്ങളെ ഈശ്വരൻ കൈവിടില്ല... ചെറിയ രോഗവുമായി രോഗികൾ ചെന്ന് വലിയ രോഗമായി തിരിച്ചുവരുന്ന എത്രയോ രോഗികൾ രോഗം അറിയാതെ ചികിത്സിച്ച ഡോക്ടർമാർ ഈ നാട്ടിലുണ്ട്...
അവർക്കും ഒരു നല്ല പാഠം ആവട്ടെ... അങ്ങയുടെ ഈ വിവരണം... പല രോഗികൾക്ക് അവര്ടെ രോഗം തിരിച്ചറിയാനുള്ള മാർഗം.. കൂടിയാണ് അങ്ങയുടെ ഈ വിവരണം ... അങ്ങേക്കും കുടുംബത്തിനും സർവ്വേശ്വരൻ എല്ലാവിധ നന്മകളും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
നല്ല മനസ്സിലാക്കിത്തരുന്ന രീതിയിലുള്ള സംസാരം. ഈയൊരു അറിവുകളെല്ലാം ഞങ്ങൾക്കും പങ്കു വച്ചു തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്❤
നല്ല ഡോക്ടർ, നല്ല വിശദീകരണമാണ് താങ്കളുടെത്.
താങ്കൾക്ക് അറിവും ആരോഗ്യവും ദീർഘായുസ്സും മറ്റ് ഐശര്യങ്ങളും സർവ്വശക്തൻ നൽകട്ടെ - ആമീൻ
ഇപ്പോഴാണ് കാര്യങ്ങൾ connected ആയി മനസിലായതു. ആ diet ചെയ്യൂ ഈ diet ചെയ്യൂ എന്നൊക്കെ കേട്ട് കൺഫ്യൂഷൻ ആയി ഇരിക്കുവായിരുന്നു ഇപ്പൊ മനസ്സിലായി എനിക്ക് ഏത് ഡിറ്റ് ആണ് വേണ്ടതെന്നു... thank you very much doctor.
ഇത്രയും വ്യക്തമായും വിശദമായും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ.🙏🙏
വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക ,മൂന്നിൽ ഒരുഭാഗം ഭക്ഷണം ഒരുഭാഗം വെള്ളം .ബാക്കി കാലിയാക്കി വെക്കുക ഒരു അസുഖവും ഉണ്ടാകാതിരിക്കാൻ സൂക്ഷ്മത പാലിക്കുക .പിന്നെ മദ്യം അത് സർവ്വ തിന്മയുടെയും ,താക്കോലും ,നമ്മുടെ ശരീരത്തോട് കാണിക്കുന്ന ദ്രോഹവും ആണ് .ധാരാളം വെള്ളം കുടിക്കുക രോഗം കൊണ്ട് പ്രയാസപ്പെടുന്ന നമ്മുടെ സഹോദരി സഹോദരൻമാർക്ക് അവരുടെ
എല്ലാ പ്രയാസങ്ങളും പെട്ടന്ന് സുഖപ്പെടട്ടെ ...
നല്ല അറിവ് പ റ ഞ്ഞു തന്ന ഡോക്ടർ ക്ക് നല്ലത് മാത്രം വര ട്ടെ 🌹❤🌹👌
❤ വിവരമുള്ള❤നല്ല❤ ഡോക്ടർ❤ വ്യക്തമായ വിവരം നൽകുന്നു❤ നൻമ വരട്ടെ❤❤ ശ്രദ്ധിച്ചും പറയുന്ന കാര്യങ്ങൾ അതുപോലെ കൃത്യനിഷു യോടെ പാലിച്ചാൽ❤ ജീവിതം❤ ധന്യം❤❤ എല്ലാവർക്കും നൻമ വരട്ടെ!❤
🙏🙏🙏.. Extent speech.. ശരീരം എന്താണ് ആഹാരം എന്നത് ഭംഗി ആയി വ്യക്തമായി മനസ്സിൽ ആയി 🙏🙏 അങ്ങയുടെ കാഴ്ചപ്പാടിനും അറിവിനും ഒരു നമസ്കാരം
00
Dr valare nandnni thayvam anugrehikate 👍🙏❤️
Pulmonary hypertension nte oru vedio cheyyamo Dr.
Hai Dr namasthe orupad aruvukal pakarnnu thannathinu thanks
Pazhankanji kudichal wannam bekkille
Wait kudille
എല്ലാ ഭക്ഷണങ്ങളും വളരെ മിതമായ അളവിൽ കഴിക്കുകയും breathing ഉൾപ്പെടുന്ന ലഘു വ്യായാമം ദിവസവും ചെയ്യുകയും മനസ്സിനെ സംഘർഷരഹിതമായി പുലർത്തുകയും ചെയ്യാൻ എല്ലാവരും ശീലിക്കുക..
ആമ എക്ശിസ് ചെയുനില്ല ആയുസ് 400വർഷം മുയൽ exsarsis കൂടുതൽ ചെയുന്നു 2വർഷം മാത്രം ജീവിക്കുന്നു
.
And you
വളരെ നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് ഡോക്ടർ👍🙏🙏
.ningaleppoleyulla nalla manukshyarkku padachavan deergayissu nalkatte jai hind.
Dictor munpu okke ulla vedio useful aayirunnu..eppol verum oru kadha parachilanu .onnil thudangi vere evidengilum okke karangi oru point ellathe athum ethum paranju oru vedio upload cheyyum..oru mathiri telungan sabarimalakku pokum pole.vazhiyilulla ella thottilum, kulathilum erangi avide ellam nashippichu avasanam evideyo ethum...
May I know from which medical college you have got your certificate of medicine , i
Good presentation
Thanks Doctor
Very good presentation, usefull speech
Dr. Very useful information 🙏🏻
Very we’ll explained Manoj doctor,informative video😊👍
Thank you doctor for valuable information
Dr.paranjaകാര്യങ്ങൾ എല്ലാം എനിക്ക് ഉണ്ട് നന്ദി നമസ്കാരം
I have been thinking about fruits with manganese.Blackberries and mulberries have low sugar and manganese.
Dr അൾസർ ഉള്ള വർക്ക് വണ്ണം കുറക്കാൻ ഒരു വീഡിയോ ചെയ്യണേ
Very good information doctor. May God bless you.
Dr. Fibroadenoma ne kurich video chyyamo?
Very good information .👍👍👍. LMCA block ആണ് എനിക് .two angioplasty കഴിഞ്ഞു.....
Dr. നല്ല presentation..Health നോക്കുന്നവർക്ക് ഇത് ഗുണം ചെയ്യും..
Dr ennum. Mariyan hospitalil dutyicku undakumo
നല്ലത് പറഞ്ഞു തന്നു 👍😍
Dr very thanks drda vakkukal
Kelkubol endoru aswasam
നല്ല അറിവ്.തരുന്ന പ്രഭാഷണം
Very good explanation dr thank you❤🌹🙏 God bless you🙏👨⚕👍
Thank you Doctor God bless you
thank you dr god bl es you
Diabetics ഉള്ളവർക്ക് പറ്റിയ fruits എന്തൊക്കെയാ ഡോക്ടർ
Delighted explanation. Most welcome.
Thanks doctor 🙏🙏😍😍
Thank you very much. May God bless you and your family.
Doctor Poli .. super
.ningalanu sir taram polichadukki itu pole vektamayi paranhat aadyam Dr sir big salut
Thank you sir for your valuable informstion. Expecting more. God bless you 🙏🙏
Thank you Dr nallonam vishadeekarichu parju thannathinn oraairam nanni
very interesting talks...
Hi nalla avatharanam
Disc problems ulla varkkiioru video cheyyosir
Super advice great
Good information. Video Ellam Kanum povum. Today like and subscribe. Lalithamaya avatharanam 👍👍😍😍
ingane information parayunnathu nallatha,pakshe another side endha issue enn vechal,kore per ithu kandit oru rogom illathavar,kore samshayam undavan thudanggum,enikum undo heart disease enoru thonal thudangum,athu oru prashnamaanu,ipo ellardeyum prashnavum ee thinking aanu
Thank you Doctor bro.... 🙏🏻 നല്ല അറിവ് 👌
Bbye
Pulmonary arterial hypertension kkarkke patina food exercise parayumo
വളരെ നന്ദി doctor 🙏❤
Best food for breakfast is Steamed food..like puttu, idli, idiyappam etc...
Red Meat kazhikkavo ?
മനുഷ്യസ്നേഹിയായ സാറിന് ആയുരാരോഗ്യ സോഖയം നേരുന്നു
Thank you sir,thank you very much
Enik nalla kedpund sirECG yil oru kozhappavum illa .endaproblem ennariyilla..
Thanku for giving this nice information
Blood test shows normal.
Again chest pain noting ... Pls give inforn. 🙏🏼
Sir im diagnosed with gerd. I have heart related symptoms like palpitations pain breathlessness etc. Doctors say its gerd and nothing related to heart. Please do a video on gerd.
Please make a short information.
Very good Explanation Dr.
God bless..
Thank you dear doctor.ypu are great
Dr സൂപ്പർ ❤
ഡോക്ടറെ..... അവദരണമൊക്കെ ഉഷാറായി... പക്ഷെ ഹാർട്ട് ക്‌ളീൻ ആക്കാൻ എന്നൊക്കെ പറഞ്ഞു ഒരു പാനീയത്തിന്റെ ഫോട്ടോ കൊടുത്ത് പറ്റിച്ചത് മോശമായി....
Dr Dey channel alla eth 😮😮😮😮
Appointment eduthu Sir ne kaanan pattumo
Thank you doctor ...good information
Good information very good, thanku
Good information Dr,sir
Very vital information doctor. 🙏🏻👍
Dr hegde ,cardiologist,has once given a speech on blocks.if you get a block ,the block will be byepassed by new blood vessels, it is natural. Just get rid of anxiety and tension.
More people don't know this is
Nice speach very useful
He is a beast
Dr scleroderma എന്നതിനെ കുറിച്ചു പറയുമോ
എന്റെ ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗർ 143 ആയിരുന്നു.ഡോക്ടറുടെ വീഡിയോ മാത്രം കണ്ട് ഭക്ഷണത്തിൽ ക്രമീകരണം വരുത്തി 90 ലേക്ക് എത്തി.നന്ദി ഡോക്ടർ
എന്തല്ലാം ഭക്ഷണം ആണ് , ഏത് സമയത്ത് ആണ് എന്ന് ഒന്ന് പറയുമോ
Andhokey cheydhu onn parag തരുമോ
@@Nidhaa321 കാർബോഹൈഡ്രേറ്റ് കൂടുതൽ വരുന്ന ഭക്ഷണം നിർത്തി. പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തി.ദിവസം 2 കോഴിമുട്ട,മൽസ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.ചെറുധാന്യങ്ങളായ റാഗി,യവം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.മധുരം തീർത്തും ഒഴിവാക്കി.ഈ കാര്യങ്ങളെല്ലാം നടപ്പിൽ വരുത്തുവാൻ ഏകസത്യദൈവമായ യേശുക്രിസ്തുവിനോട് പ്രാർത്ഥിച്ചു.358 ആയിരുന്ന ട്രൈഗ്ലിസറൈഡ് 194 ലേക്ക് എത്തി.വെറും മൂന്ന് മാസം കൊണ്ട്.ചോറ് തന്നെ വില്ലൻ. യഥാർത്ഥമായ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുവാൻ ആർജ്ജവം കാണിക്കുന്ന മനോജ് ജോൺസൺ ഡോക്ടർക്ക് സ്നേഹത്തിന്റെ കൂപ്പ്കൈ
@@Trading682ഇതുവരെ മറുപടി വന്നില്ലല്ലോ മറുപടി വരില്ല കാരണം അതൊരു പരസ്യ വാചകം ആയിരുന്നു
sir nerittu samsarikkano kanuvano pattumo yennu chodichu hospittalilek. dairect appoiment illannu paranju. asugham undayittalla. njan paranjath. videos ishttappettu.
Namasthe . Exellent
Thanks Doctor, very usefull health information 👍👍
How about wine?
Dr kananamennundu ernakulam branchil varunnundo
Thank's dr.jee🙋♂️🙋♂️🙋♂️👌👌👌👍👍👍🌹🌹🌹❤❤❤🙏🙏🙏
Good Information sir🙏🙏
Very good infermation 👍🙏🙏
Doctormar gasilninnudukunna nenchuvedanayumayi privetHospitalil chennalpollu Antioplast chaith LAKHukal eth sariyano
Dr, ee kayyum kaalum tharippu enthukondu aanu
Excellent doctor 👌👏👏😍
Excellent Doctor.
How can we direct doctors to do these tests.
Good explanation with logic
സർ എവിടെയാണ് ചികില്സിക്കുന്നത്
Very useful informations dr.. u r just awesome. Making topics very clear n easy to underestand common prople
Very good information Doctor. I wa unaware of these factors. Thank you very much. God bless you.
Thank you doctor
Sir flax oilum omega threeum ഒരുമിച്ച് കഴിക്കാൻ patto
Greit Information Thank You
സൂപ്പർ ക്ലാസ്സ്👋👋👋
An invaluable information. Thank u very much Respected Doctor Sir.
very valuable information
നല്ല. വിവരണം 👍👍 thank you so much , and GOD bless you🙏🙏
information is an uncountable noun So never use articles before it.
I am ishaq....
Doctor you are supperbbb....... 😍
Thank you doctor right information, God Bless You.
0
Dr Namasathe, 🙏🙏 Ente sonninu Thyroid problem undi. Onnu online consultation kittumo? Sreerekha banglore.
Very useful information
Hai doctor-aniyaa 💐💐👌👌
🌹🌹🌹❤️❤️❤️ GOD blessed you ! You telling the truth, correct information for the people.
Hi sir enikku corrected TGA enna asugamau.njan intermittent fasting cheyunathil kuzhapamundo.sir Omega 3 supplement edukunathil kuzhapamundo
Dr bp kurayan enthenkilum marunnu parayamo muringa tila ittu vellamthilappichu kudikkunnathu nallathano
Reduce tension, avoid tea and coffee