ഇക്കാ,ഇതുപോലെ അറിഞ്ഞ് ഇക്കാ ചെയ്തതുപോലെഎന്ന ഉഴിച്ചേ ഉള്ളി വെളുത്തുള്ളി,ഇഞ്ചി നന്നായ് അരച്ച് എണ്ണയിൽ വഴതും ,പിന്നെ വെണ്ടക്ക ചേർത്ത് വഴറ്റി അതു pakamavumbol പൊടിക്കൾ മല്ലി, മുളക് മഞ്ഞൾ ചേർത്ത് വഴറ്റി അല്പം വെള്ളേം ചേർത്ത് വേവിച്ച് പിന്നെ തെngapale ചേർക്കും പിന്നെ puliyum ചോറിനെ സൂപ്പർ ആണേ വേണമെങ്കിൽ ചപ്പാത്തിയും കഴിക്കാം ഒരു നോർത്ത് ഇന്ത്യൻ ഡിഷ്😂
Super. ഞാൻ തേങ്ങാപാൽ ചേർത്ത് ഇങ്ങനെ ഉണ്ടാക്കാറുണ്ട്. But ഇത് കുറച്ച് കൂടി easy👍
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Adipoli chetta 👌
Hai ikkaa ... Adipoli curry... Njn undakkii... Ellarkum ishtapettuu...❤thnkuu... Iniyum engne nadan currykal undakane
അൽപം വാളൻപുളി പിഴിഞ്ഞ് ചേർക്കണം.
Dear brother yours all dishes I prepared really fantastic marvellous super keep it up I am from Karnataka all the best in future
ഇക്കാ വെണ്ടയ്ക്ക കറി സൂപ്പർ ❤️❤️🥰🥰👍👍👍👍👍👍
Super curry njan undakki ellavarkkum ishtapettu👌👌👌
Super👏
Njan karivachu super kari
നല്ല രുചി ഉള്ള പാചകം നന്ദി 🙏
വെണ്ടയ്ക്ക കറി സൂപ്പർ 👍
Adampadmillatha.nadan.കറി.സൂപ്പർ
തക്കാളി ചേർത്താൽ രുചി കൂടുമോ കുറയുമോ 😮
curry super
കൂടിയിട്ട് കുറയും
അടിപൊളി
ചെയ്ത് നോക്കാം നസീർക്കാ ഉറപ്പായും ചെയ്യും
👌👌👌👍👍👍
❤നല്ല പാത്രം
Good❤
Adipoli Ikka❤❤❤❤
അടിപൊളി കാടായി
Wooowlike വെണ്ടയ്ക്ക കറി നന്നായിട്ടുണ്ട് 💎💎💎💎💎💎💎💎💎💎💎💎💎💎💎
ഇക്കയും ഇക്കെടെ കറിയും സൂപ്പറാ 🥰😄👍
ഞാൻ ഇങ്ങനെ വയ്ക്കാറുണ്ട്
തക്കാളിയിൽ ഉപ്പു പിടിക്കുമോ എന്ന് സംശയം.
കൊള്ളാം ചെയ്തു നോക്കട്ടെ ❤😂
Excellent adipoli
Yummy😋
കടായി 👌ഇരുമ്പിന്റെ ആണോ അങ്ങിനെ ആണെങ്കിൽ നല്ലതാ ആരോഗ്യത്തിനും പാചകത്തിനും എവിടന്ന പറയാമോ 🙏🙏
Superb.. Yummy 👌👌
സുപ്പർ..ഞൻ ഉണ്ടാക്കും.
സൂപ്പർ കറി.V. D. രാജപ്പൻ ചേട്ടന്റെ ശബ്ദം ഓർമ വരുന്നു.
😅😅
Probably his relative Rajapan
first...
ഉറപ്പായും ചെയ്ത് നോക്കാം
ടീഷർട്ട് നന്നായിട്ടുണ്ട്
ലേശം പുളി കൂടി ചേർത്താലേ ചോറിൽ ഒഴിക്കുമ്പോൾ രുചി കിട്ടു
താക്കളി
9:17
Super readyakky nokkam
Mm കൊള്ളാം
Hai nazeerkka , super aanutto , 🎉🎉🎉
Super 👍🏻👍🏻
Thakkali cherkkathe , thengapaalil undakkarundu...oru nullu garam masala last cherkkum..nalla swadanu
By
Mappas ❤❤
Adipoli chetta ❤❤
Super receipeee
Thank u Ekka
👍🤩💛🧡
❤❤super
ഇത് ഞങ്ങൾ ഇടക്ക് ഗൾഫിൽ റൂമിൽ വെക്കാറുണ്ട് ടേസ്റ്റ് ആണ്
Nice sharing 👍
നല്ല അവതരണം...
Aadi poli 👍
Super 👌👌
Choru vechu kariyilla chettaa kurachu Kari tharumoo oru pravaasi😊😊😊
ഇക്കാ,ഇതുപോലെ അറിഞ്ഞ് ഇക്കാ ചെയ്തതുപോലെഎന്ന ഉഴിച്ചേ ഉള്ളി വെളുത്തുള്ളി,ഇഞ്ചി നന്നായ് അരച്ച് എണ്ണയിൽ വഴതും ,പിന്നെ വെണ്ടക്ക ചേർത്ത് വഴറ്റി അതു pakamavumbol പൊടിക്കൾ മല്ലി, മുളക് മഞ്ഞൾ ചേർത്ത് വഴറ്റി അല്പം വെള്ളേം ചേർത്ത് വേവിച്ച് പിന്നെ തെngapale ചേർക്കും പിന്നെ puliyum ചോറിനെ സൂപ്പർ ആണേ വേണമെങ്കിൽ ചപ്പാത്തിയും കഴിക്കാം ഒരു നോർത്ത് ഇന്ത്യൻ ഡിഷ്😂
Sir, What type of pan is this, where can I get it pls?
Nalla curry try chaiyM
കൊള്ളാം ഈ രീതിയിൽ ചെയ്തു നോക്കിയിട്ട് പറയാം മിക്കവാറും എല്ലാ വീഡിയോയും കാണുന്നുണ്ട് ലൈക്ക് ചെയ്യു കമന്റുകൾ ചിലപ്പോഴൊക്കെ ഇടാറുള്ളു😊❤❤
Super ❤
Love U Sir... its S000PER..
Super
Adioli
Super.,...
Nice super adipoli 👍🏻👍🏻👌🏻👌🏻😋
ഈ ചട്ടി എവിടുന്നാ????
തക്കാളി ഇടാൻ മറന്നുല്ലേ സവാള വാട്ടുമ്പോൾ തന്നെ തക്കാളി ഇടണം ആയിരുന്നു
തക്കാളി ഇട്ടു
👌👌👌
Super 👍😍 nazier thankyou
👍👍👍
1❤
അല്പം തൈര് കൂടി ചേർക്കണം..സൂപ്പർ ആയിരിയ്ക്കും...
അടിപൊളി t ഷർട്ട് ആണല്ലോ ഇക്ക.കലക്കുന്നുണ്ട്.ഇവിടുന്നു എത്ര പൈസ അറിയിച്ചു തരോ.
Please mention the name of the Currys and vegetables in English as we are watching from Tamil Nadu
Do you not understand the name of vegetables when you see them?
ആ ചീനച്ചട്ടി നല്ല ഭംഗിയുണ്ട്
തക്കാളി ചേർത്താൽ നല്ലതാ
പുളി ചേർക്കണ്ടെ
su Per❤❤❤
Naadu evdeya chetta
NallaAvatharanamAreyumBoradippikkathe kanalım kelkkanum nallarasamayittuIkkaAvatharippichu
Super അടിപൊളി ❤
👌👌👌👌👌
Super curry.
വെണ്ടയ്ക്ക അരിയുന്നതിനു മുൻപ് അതിൽ പുഴു ഉണ്ടോ എന്ന് നോക്കണം
Adipoli
❤❤❤🎉
🥰
ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷേ തക്കാളി ഇടില്ല.
ഇനി തക്കാളി ചേർത്ത് ഉണ്ടാകാം
❤
Njan undakki Super
Addipolli.
Yummy😋😋😋👌
Super adipoli
Cocknut വറത്തു അരച്ച് ഒന്നു നോക്കണം
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
ഇടം വലം നോക്കാതെ ചെയ്തിരിക്കും ❤❤❤
Nice recipe. Try cheyyum Ithu thenga chirandiyathalle. Njangal thengapal eduthathinu seshamulla thengakkanu thengapeera ennu parayunnathu.
👍👍👏🏻👏🏻👌👌
ഇതിൽ ഇത്തിരി തൈര് ഒഴിച്ചാലോ? 🙏🏻
Kadayi എവിടെ നിന്നും വാങ്ങി എന്ന് പറയാമോ ഇക്ക
ആമസോൺ
Super adipoli curry 🥰🥰🥰❤❤❤👌👌🎉🎉🎉🎉🎉🎉
Malliyila koodi idanam
പെരും ജീരകം അരച്ചാൽ കുരുമുളക് ചേർക്കില്ലേ 👌