What to Do After a road Accident ? Vehicle insurance Policies explained | with [ENG SUB TITLES]

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 750

  • @jayadevanmv9234
    @jayadevanmv9234 8 місяців тому +52

    വലിച്ചു നീട്ടി ഒരു നോവലു മാതിരി വിവരിക്കാതെ കാര്യങ്ങൾ പറഞ്ഞാൽ ജനങ്ങൾക്കു മനസ്സിലാക്കും . മൈതാന പ്രസംഗം കേട്ടിരിക്കാൻ ആർക്കും സമയമില്ല .

    • @Robmyshow
      @Robmyshow  8 місяців тому +5

      ആവിശ്യം ഉള്ളവർ കേട്ടിരിക്കും..

    • @MYIDEATIPSMP7Manoj
      @MYIDEATIPSMP7Manoj 8 місяців тому +1

      alla pinne😂​@@Robmyshow

    • @johnthomas8502
      @johnthomas8502 7 місяців тому +1

      L​@@Robmyshow

    • @yusafm3578
      @yusafm3578 7 місяців тому +2

      രണ്ടു വരി പറഞ്ഞാൽ എല്ലാർക്കും മതിയാകില്ല,

    • @raaganirmalyammedia4962
      @raaganirmalyammedia4962 7 місяців тому +1

      കൃത്യമായി കാര്യങ്ങൾ പറഞ്ഞു അതൊരു വലിച്ചു നീട്ടൽ അല്ല

  • @bijusidharthan4123
    @bijusidharthan4123 2 роки тому +59

    വിദേശ രാജൃങളിൽ അപകടങ്ങൾ ഉണ്ടായാൽ 15 മിനിറ്റിനുള്ളിൽ പോലീസ് വന്ന് വളരെ സൌമൃമായി സംസാരിച്ച് പരിശോധിച്ച്,വാഹനത്തിലേയും റോഡിലേയും കേമറ പരിശോധിച്ച് പേപ്പർ തരും ബാക്കി ഇൻഷൂറൻസ് നോക്കികൊളും കോടതി കേസ് എല്ലാം ഇൻഷുറൻസ് നോക്കും
    പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോഴും നിയമങ്ങൾ പുരോഗമിച്ചിട്ടില്ല...

    • @Robmyshow
      @Robmyshow  2 роки тому +1

      അതെ.. ആദ്യം ഡിഫെൻസ് ആണ് മുഖ്യം 🤣🤣🤣

    • @machu280
      @machu280 2 роки тому +2

      നമ്മുടെ നാട്ടിൽ കഴിയുന്നതും പോലീസിനെ ഇടപെടാതിരിക്കുക.
      ഗൾഫിൽ ഒരു വാഹനത്തിന്റെ ബാക്കിൽ മറ്റൊരു വാഹനം ഇടിച്ചാൽ പോലീസ് വന്ന് ഇടിച്ച വാഹനക്കാരന്റെ ലൈസൻസ് അല്ലെങ്കിൽ ആർ സി വാങ്ങിയിട്ട്
      ഇടിക്കപ്പെട്ട ആളുടെ വാഹനം നന്നാക്കി ആ ആളുമായി വന്നതിനുശേഷം ആ ആളുടെ സമ്മതപ്രകാരം ഇടിച്ച വ്യക്തിയുടെ ആർ സി തിരിച്ചു നൽകും,
      അവിടെ ബാക്കിൽ ഇടിച്ചാൽ ഇടിച്ച ആളാണ് തെറ്റുകാരൻ.
      അത് ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും ഒക്കെ അങ്ങനെ തന്നെ.
      നിയമം ഇതായിരിക്കെ നമ്മുടെ നാട്ടിൽ കോട്ടക്കൽ എന്ന സ്ഥലത്ത് വെച്ച് എന്റെ കാറിന്റെ ബാക്കിൽ മറ്റൊരു വാഹനം വന്ന് ഇടിച്ചു ഒരു തെറ്റും എന്റെ ഭാഗത്തില്ല എന്റെ വണ്ടിയുടെ ബാക്കിൽ ഒരു കാരണവുമില്ലാതെ വന്ന് ഇടിച്ചത് കൊണ്ട് ഇടിച്ച ആളുടെ അടുത്താണ് തെറ്റ്. അതാണ് ലോക ട്രാഫിക് നിയമം.
      ഗൾഫിലും ലണ്ടനിലും ഒക്കെ വാഹനം ഓടിച്ച് നിയമം പരിചയമുള്ള ഞാൻ കോട്ടക്കൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു സ്വാഭാവികമായും അവർ ചെയ്യേണ്ടത് എന്റെ വാഹനവുമായിട്ട് എന്നോട് പോകാൻ പറയുകയും എന്റെ വാഹനം ബാക്കിൽ ഇടിച്ച ആളോട് നന്നാക്കി തരാൻ ആവശ്യപ്പെടുകയും ആണ് വേണ്ടത്.
      പക്ഷേ അത്ഭുതമെന്നു പറയട്ടെ കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും അന്ന് എന്നോട് പറഞ്ഞത്
      നിങ്ങൾ രണ്ടുപേരും വാഹനം സ്റ്റേഷനിൽ കൊണ്ട് പോയി ഇടുക പിന്നീട് നിയമങ്ങൾക്ക് അനുസരിച്ച് നമുക്ക് നീങ്ങാം.
      ഞാൻ പറഞ്ഞു ഒരു പ്രശ്നവുമില്ലാതെ നല്ല നിലക്ക് നിയമപരമായി ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ ബാക്കിൽ അദ്ദേഹം വന്ന് ഇടിച്ചതാണ്,
      അതുകൊണ്ട് ഞാനെന്തിന് എന്റെ വാഹനം അവിടെ കൊണ്ടുവന്ന ഇടണം,( എന്റെ വാഹനം ഒരു പുതിയ കാർ ആണ്
      എന്നെ ഇടിച്ചത് ഒരു ഇരുപതിനായിരം രൂപയോ മറ്റോ വിലയുള്ള ഒരു പുരാതന ബൈക്കാണ് .)
      ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ നാട്ടിലെ നിയമം ഇങ്ങനെയാണ്.
      എനിക്ക് നിങ്ങളോട് പറയാനുള്ളത് കഴിയുന്നതും പോലീസിനെ അറിയിക്കാതെ പരസ്പരം ചർച്ച ചെയ്ത് നല്ലനിലക്ക് നീങ്ങുക.
      നിയമത്തിന്റെ പിന്നാലെ നടന്നാൽ നിങ്ങൾ പെട്ടുപോകും.

    • @bijusidharthan4123
      @bijusidharthan4123 2 роки тому +4

      @@machu280 അകലം പാലിക്കണം എന്ന നിയമം തെറ്റിക്കുബോഴാണ് പിനിൽ ഇടിക്കുന്നത് ,ലോകത്തിൽ എല്ലാ നാട്ടിലും നിയമ പാലകർക്ക് ഇതറിയാം , പക്ഷേ നമ്മുടെ നിയമ പാലകരെ ഈ കാരൃങൾ ആര് പറഞ്ഞു മനസ്സിൽ ആക്കും....???
      ഇനി പോലീസ് വന്നാൽ ഇരട്ടി പണം ചിലവാകും സമയം പോകും കേസ് കോടതി വേറേ....ഒരു മണിക്കൂർ കൊണ്ടു തീരാവുന്ന പ്രശ്നം ചിലപ്പോൾ പത്തു വർഷം എടുത്താലും തീരില്ല...
      ഇൻഷൂറൻസ് ഉള്ള വാഹനങ്ങൾക്ക് ആൾ അപായം ഇല്ലാത്ത അപകടങ്ങൾ ക്ക്.. ഇൻഷൂറൻസ് ഉദ്യോഗസ്ഥൻ മാത്രം കണ്ട് ഉറപ്പ് വരുത്തി സൈൻ ചൈത കടലാസ് മാത്രം മതിയാകുമായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു...
      വാഹന നിയമങ്ങൾ ഇനിയും പഠനവിഷയം ആകേണ്ടതുണ്ട് കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുതേണ്ടതുണ്ട്...ജനങളെ സഹായിക്കാനാനും രക്ഷക്കാനുമാണ് നിയമങ്ങൾ....എല്ലാതെ ദ്രോഹിക്കാനാവരുത്....

    • @sadiqirfan5388
      @sadiqirfan5388 Рік тому +1

      ​@@bijusidharthan4123 akalam paalichittum karyam undaayilla. Innale njan poyi idichu. Aa roadil charal undaayirunnu. Munnilulla car yathoru karanavumillathe vann break pidicchu. Njan njan full chavitti pidich enkilum skid aayi idichu

    • @bij144
      @bij144 10 місяців тому

      Purakil vannu vahanam edikkan kaaranam speedil pokunna vandi pettennu nirthubol allenkil athe speedil ninnum slow chaiyumbol aanu.namude vahanathe mattu vahanam over take chaiyumbol slow aakki kodukkan padikkanam.allathu speedu koottaruthu.

  • @raghunathraghunath7913
    @raghunathraghunath7913 4 роки тому +75

    ചെറിയ കാര്യങ്ങൾ ആയി തോന്നും പക്ഷെ .നല്ലൊരു ഇൻഫർമേഷൻ ആണ് നന്ദി സഹോദര.

  • @StorytellingCouple
    @StorytellingCouple 4 роки тому +40

    നാട്ടിൽ പലർക്കും ഇതിനെ പറ്റി വലിയ ധാരണ ഇല്ല. Accident ഉണ്ടായാൽ സ്പോട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ് കൂടുതൽ. നല്ല ഇൻഫോർമേഷൻ.
    ❤️❤️Love from storytelling couple & CCOK ❤️❤️

    • @Robmyshow
      @Robmyshow  4 роки тому +2

      Thank you Gisishjii.. Love from CCOK in return ❤❤❤❤

    • @amstrongsamuel3201
      @amstrongsamuel3201 Місяць тому

      people tend to flee from site fearing public assault.

  • @prasadkeralatourism9606
    @prasadkeralatourism9606 2 роки тому +9

    വളരെ നല്ല ഇൻഫർമേഷൻ. പ്രത്യേകിച്ച് കൂൾ ആയിരിക്കാൻ തന്ന ടിപ്സിന് 👍

  • @smithaarunmakeupsutdio
    @smithaarunmakeupsutdio 2 роки тому +15

    വണ്ടി ഓടിച്ചു പോകുക എന്നല്ലാതെ വേറെ ഒന്നും ചിന്തിച്ചിട്ടില്ല ഇതേവരെ ..... Thanks bro.... ഇന്നുമുതൽ റോഡ് ൽ ഇറങ്ങുമ്പോൾ ഇതെല്ലാം mind ൽ കാണും.. .... Thankuu so much

    • @Robmyshow
      @Robmyshow  2 роки тому

      Thank you Smitha Sis..!

  • @rajendrankrajendran5780
    @rajendrankrajendran5780 14 днів тому +1

    Valuable infirmation, sir

  • @sreemonb9833
    @sreemonb9833 2 роки тому +2

    Very good, kindly inform wt will be the action wn non insurance accidents

    • @Robmyshow
      @Robmyshow  2 роки тому

      case will happen..for not carrying a valid insurance..

  • @amstrongsamuel3201
    @amstrongsamuel3201 Місяць тому +4

    according to indian concept moblynching is common as a result of which people tend to run away after accident if possible

  • @mohananm775
    @mohananm775 11 місяців тому +1

    Informative class, thank you sir......

  • @sajinsanthosh1993
    @sajinsanthosh1993 9 місяців тому +3

    Nalla presntation ,good infmtion

  • @priyasubhash1916
    @priyasubhash1916 4 роки тому +2

    Insurance thetticha oru activayum kond poyi oru puthan celerio kkitt panikodutha ente ammavane ee video kandappol orma vannu... avarude karunyam konda pulli annu caseil ninnum rakshappettath...
    Thank u robin for this video...love frmCCOk

    • @Robmyshow
      @Robmyshow  4 роки тому

      Thank you Priyajiii😍😍😍 Love from CCOK in return ❤❤❤❤

    • @priyasubhash1916
      @priyasubhash1916 4 роки тому

      @@Robmyshow 😍

  • @kl_prank
    @kl_prank 4 роки тому +4

    Adipwoli Chettayii❤️❤️❤️❤️

    • @Robmyshow
      @Robmyshow  4 роки тому

      ❤❤❤❤❤❤Love from CCOK ❤❤❤❤❤❤

  • @manunair1971
    @manunair1971 3 місяці тому +2

    Athyavasyam💥അറിയേണ്ട കാര്യങ്ങൾ... നന്ദി 👍

    • @Robmyshow
      @Robmyshow  3 місяці тому

      ❤️❤️❤️

  • @fankhi3300
    @fankhi3300 2 роки тому +2

    Thank you... Nice presentation and very informative....!!!

  • @VijayanSnehatheeram
    @VijayanSnehatheeram Місяць тому +1

    What about Estimate amount of repair and IDV value

    • @Robmyshow
      @Robmyshow  25 днів тому

      70% IDV value vare ulla kedupaadukal nannakkum, kooduthal damage undel total loss aayit kanakkakkum

  • @VijayanSnehatheeram
    @VijayanSnehatheeram Місяць тому +1

    What about estimate amounts of repair and IDV value

    • @Robmyshow
      @Robmyshow  25 днів тому

      70% IDV value vare ulla kedupaadukal nannakkum, kooduthal damage undel total loss aayit kanakkakkum

  • @muhammedshafik317
    @muhammedshafik317 Рік тому +1

    Thanks for valuable information

  • @chandrannair4208
    @chandrannair4208 7 місяців тому +1

    Very informative. Thank you Sir.

  • @jayadevankarath1057
    @jayadevankarath1057 29 днів тому +1

    Good informations... എന്നാൽ ഒരേ കാര്യം വീണ്ടും വീണ്ടും പറഞ്ഞു സമയം കൂട്ടുന്ന പ്രവണത ഒഴിവാക്കുക... Forward ചെയ്യാനുള്ള പ്രവണതയും കൂടും. അതുപോലെ skip ചെയ്യാനും.

  • @shibuchacko9803
    @shibuchacko9803 7 місяців тому +2

    Good information thnx

  • @ckayyappanayyappan6011
    @ckayyappanayyappan6011 7 місяців тому +1

    Excellent video very useful

  • @anindiancitizen4526
    @anindiancitizen4526 2 роки тому +3

    സദ്ധ്യയോടടത്ത സമയം. എന്റെ കാറിനെ ഒരു ചെറിയ വളവിൽ എതിർ ദിശയിൽ വന്ന ഒരു ഇന്നോവ ഇടിച്ചു വലതു വശത്തെ ടയർ ഡ്രം bend ചെയ്യുകയും, ലോഡാറാം വളഞ്ഞു , ആ ഭാഗത്തെ ബോഡിയും കേട് വരുത്തി വണ്ടി മുന്നോട്ട് പോകാതെ നിന്നു . എന്റെ വണ്ടി സെഡ്രൽ മാർക്കിൽ നിന്നും ഇടത് വശം ചേർന്ന് പോകുകയും അവരുടെ വണ്ടി സെഡ്രൽ ലൈൻ കടന്ന് വലതു വശത്തു വന്നതു കൊണ്ടാണ് ആക്സിഡന്റ് ഉണ്ടായത്. വണ്ടി സൈഡാക്കി അവർ ഇറങ്ങി വന്നു. അവരുടെ വണ്ടിയുടെ മദ്ധ്യഭാഗമാണ് ഇടിച്ചത്. അവരുടെ വണ്ടിക്ക് നീണ്ട ക്രാച്ച് മാത്രമെ ഉണ്ടായിരുന്നുള്ളു. അവർ ആദ്യം മാന്യമായി സംസാരിച്ചു എന്റെ വണ്ടി നിവർത്താൻ നോക്കിയതു കൊണ്ട് ഞാൻ നിശബ്ദനായി നിന്നു . അവരുടെ ശ്രമം വിഫലമായി. മറ്റു വണ്ടികൾക്ക് സുഖമായി കടന്നുപോകുവാനുo, വണ്ടി ശരിയാക്കുവാനും വേണ്ടിയെന്ന് പറഞ്ഞു അവർ വണ്ടി റോഡിൽ നിന്ന് സൈഡിലേക്ക് വളരെ ബുദ്ധിമുട്ടി മാറ്റിയിട്ട് മെക്കാനിക്കിനെ വിളിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞു ഒരാളെ അവിടെ നിറുത്തിയിട്ട് അവരുടെ വണ്ടിയെടുത്ത് അവർ പോയി. ഇതിനകം എന്റെ വണ്ടിയിലുള്ള സ്ത്രീകളെ ഓട്ടോ വിളിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടു. ഞങ്ങൾ രണ്ട് പേർ അവിടെ നിന്നു. അവർ 5 പേരുണ്ടായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂറിനു ശേഷം അവർ മെക്കാനിക്കിനെ കൂട്ടി വന്നു. പോയ സ്വഭാവത്തിലല്ല അവർ തിരിച്ചു വന്നത്. അവരിൽ ചിലർ മദ്യപിച്ചിട്ടുണ്ടായിരുന്നു. മെക്കാനിക്ക് പറഞ്ഞു ലോഡാറാം മാറ്റണമെന്ന് ഇന്ന് ഈ രാത്രി ശരിയാകുകയില്ല. നാളെ ശരിയാക്കാമെന്ന് പറഞ്ഞു തിരിച്ചു പോയി. ശേഷം അവർ അവരുടെ ശരിയായ സ്വഭാവം പുറത്തെടുത്തു. എന്റെ വണ്ടിയാണ് അവരുടെ വണ്ടിയെ ഇടിച്ചെതുമൊന്നൊക്കെ പറഞ്ഞു വഴക്കിനും കയ്യേറ്റത്തിനും വന്നു. വണ്ടി ഇടിച്ച സെഡ്രൽ മാർക്കിന്റേയും വണ്ടി നിന്ന സ്ഥലത്തിന്റേയും ഫോട്ടോ എടുക്കാൻ ഞാൻ വിട്ടു പോയത് കൊണ്ടും അവർ സൗമ്യമായി ആ നേരം വണ്ടി അവിടെ നിന്ന് മാറ്റിയതു കൊണ്ടുo എന്റെടുത്ത് വേറെ തെളിവൊന്നും ഉണ്ടായിരുന്നില്ല. അവസാനം വളരെ ബുദ്ധിമുട്ടി അവർ 1800 രൂപ തന്നു . വണ്ടി നേരെയാക്കാൻ എനിക്ക് എല്ലാ ചിലവടക്കം 13000/- രൂപയിൽ മുകളിലായി. എന്റെ വണ്ടിക്ക് IIIrd class insurance ആയിരുന്നു.

    • @siniks3900
      @siniks3900 2 роки тому

      പാവം

    • @yusafm3578
      @yusafm3578 7 місяців тому

      Yusaf, എനിക്കും പറയാനുണ്ട്, മെയിൽ കമൻ്റ് കാണുക

  • @treasapaul9614
    @treasapaul9614 Місяць тому +1

    Good information.

  • @harikallampalli
    @harikallampalli 3 місяці тому +1

    Yes safe ആണ്. ഏജന്റ് വഴി എടുക്കുന്നതിനേക്കാൾ നല്ലത് പോളിസി ബസറിൽ നിന്നോ, ഫോൺ പേ വഴിയോ ആണ് നല്ലത്

  • @padmanabhankrishnan5923
    @padmanabhankrishnan5923 2 роки тому +2

    Thanks for the information.

  • @manjusreesree6928
    @manjusreesree6928 2 роки тому +2

    Hi..chetta...
    എൻ്റ വണ്ടി accident aaaya ശേഷമാണ് ee vedeo കാണുന്നത്. എൻ്റെ കാർ ൻ്റെ indicator തകർന്നു poi... ആൾക്കാർക്ക് പരുക്ക്കകൾ ഒന്നും ഇല്ല. ഇടിച്ച വണ്ടിക്ക് insure illla കൈ യിൽ നിന്നും പണം എടുക്കേണ്ടി വരും എന്നും g pay ചെയ്യാം എന്ന് പറഞ്ഞു epol പണം ഇല്ല എന്നും പറഞ്ഞു പോയി...ഇന്നലെ ആണ് സംഭവം ഉണ്ടായത്.
    Mob no.exchange cheitu..service center l njan vilichu പറഞ്ഞു.
    But നമുക്ക് നീതി കിട്ടുന്നില്ല എന്ന തോന്നൽ.
    ചേട്ടൻ്റെ വീഡിയോ ഒത്തിരി നമ്മളെ relax aayi ചിന്തിപ്പ്പിക്കുന്നതാണ്.so thank you so much.

    • @Robmyshow
      @Robmyshow  2 роки тому

      Welcome Manju.. 🥰🥰

  • @madhus7379
    @madhus7379 4 роки тому +2

    Good information thankuuuuuu Robin chetta

    • @Robmyshow
      @Robmyshow  4 роки тому +1

      Thank you soo much Broo ❤😍😍

  • @englishmedium4112
    @englishmedium4112 3 роки тому +1

    എന്റെ കാർ ഞാൻ 2 മാസം മുൻപ് സെക്കന്റ് ഹാൻഡ് വാങ്ങിയതായിരുന്നു. മുഴുവൻ ക്യാഷ് കൊടുക്കാത്തത് കൊണ്ട് ആർസി എന്റെ പേരിൽ മാറ്റിയിട്ടില്ലായിരുന്നു. ആയിടക്കാണ് എന്റെ കാറിന്റെ പുറകിൽ ഒരു വണ്ടി വന്നു ഇടിച്ചത്. എന്റെ കാറിന് 3rd പാർട്ടി ഇൻഷുറൻസ് ആണ് ഉള്ളത്. അപകടം നടന്ന സമയത്തു പോലീസിൽ വിവരം അറിയിച്ചു. പരിക്കൊന്നും പറ്റാത്തത് കൊണ്ട് കേസ് നിക്കില്ല എന്നും ഇൻഷുറൻസ് ക്ലൈം ചെയ്തോളൂ എന്നവർ പറഞ്ഞു. എന്റെ കാറിന് പഴയ സ്ഥിതി യിൽ ആവാൻ 40000 രൂപ ചെലവ് ഉണ്ട്. എനിക്ക് സാമ്പത്തികമായി അതിന് ബുദ്ധിമുട്ട് ആണ്. കേസ് കൊടുത്താൽ എനിക് കോമ്പൻസഷൻ കിട്ടുമോ?

    • @Robmyshow
      @Robmyshow  3 роки тому +1

      തേർഡ് പാർട്ടി അല്ലെ ഉള്ളു നമ്മുടെ വണ്ടിക്ക്, കേസ് കൊടുത്താൽ നില നിൽക്കുമോ എന്ന് അറിയില്ല... എന്തായാലും നല്ല ഒരു വക്കീലിനെ കാണുന്നത് ആയിരിക്കും നല്ലതു...

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 4 роки тому +2

    ഒരുപാട് വിലപ്പെട്ട വിവരങ്ങൾ പറഞ്ഞ് തന്നതിന് നന്ദി ഉദയൻ ഇരിങ്ങാലക്കുട

    • @Robmyshow
      @Robmyshow  4 роки тому

      Thank you chetta.. 🥰🥰🥰

  • @rajeeshsadasivan9374
    @rajeeshsadasivan9374 Місяць тому +1

    Very good informative video👍

  • @krishnanacharimv9172
    @krishnanacharimv9172 7 місяців тому +1

    വളരെ നല്ല അറിവ് തന്നതിനു നന്ദി

  • @vijayjoseph5161
    @vijayjoseph5161 2 роки тому +1

    Very helpful information. Thank you

  • @monsykc
    @monsykc Рік тому

    Very good presentation....

  • @jabirss7495
    @jabirss7495 2 роки тому +2

    മികച്ച അവതരണം...

  • @subairkaruvariyil3343
    @subairkaruvariyil3343 7 місяців тому +1

    Very informative ❤

    • @Robmyshow
      @Robmyshow  7 місяців тому

      ❤️❤️❤️

  • @binumon4137
    @binumon4137 2 роки тому +1

    വളരെ അറിവ് പകരുന്ന വീഡിയോ .
    പുതിയ വണ്ടി എടുക്കുമ്പോൾ , പോസ്റ്റ് ഡെലിവറി ഇൻസ്പെക്ഷൻ കസ്റ്റമർ ക്ക് നിയമപരമായി ലഭ്യമായിരിക്കുന്ന അവകാശമാണോ?
    പലപ്പോഴും ചില ഡീലേഴ്സ് ഇത് നിഷേധിക്കന്നതായി കേൾക്കുന്നു.
    ഇതിനെ കുറിച്ച് വ്യക്തമാക്ക മോ?

    • @Robmyshow
      @Robmyshow  2 роки тому

      PDI cheythu venam ella vandikalum customerinu kodukan.. Niyamaparamayi labhyam aanu, athinu aanu consumer courts ullathu.. pinne, delarshipukal thariuillenkil brand nu mail ayachal mathi.. pariharam undakum..

  • @aachiam7028
    @aachiam7028 2 роки тому +1

    Good information and mentality

  • @agk4484
    @agk4484 Рік тому +1

    Thank you for the video

  • @VamadevanMd
    @VamadevanMd 2 місяці тому +1

    വളരെ നന്ദി ഈ അറിവ് നൽകിയതിന്

  • @iloveindia1076
    @iloveindia1076 7 місяців тому +2

    എപ്പോഴും വാഹനത്തിന് ഇൻഷുറൻസ്, ലൈസൻസ്, വാഹനത്തിന്റെ കണ്ടിഷൻ എപ്പോഴും ഉറപ്പുവരുത്തുക മദ്യപിച്ചും, ഉറക്കം വരുമ്പോഴും, വല്ലാത്ത സ്‌ട്രെസ് അനുഭവപ്പെടുമ്പോഴും കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക

    • @Robmyshow
      @Robmyshow  7 місяців тому

      👍🏻👍🏻👍🏻

  • @bijuma6452
    @bijuma6452 Рік тому +1

    Suprr explanation bro

  • @arunms8696
    @arunms8696 21 день тому +1

    Thank you👍🏻

  • @radhanottath7994
    @radhanottath7994 2 роки тому +1

    🙏Dear Robin...👌👍Great... great Information... Thanks...

  • @ragheshissac3822
    @ragheshissac3822 3 роки тому +2

    Valuable information brother ..Thank you

  • @saeedstravelfood8397
    @saeedstravelfood8397 3 роки тому +2

    Very valuable information

  • @premkrishna7925
    @premkrishna7925 2 роки тому +1

    Informative video.. thanks...

  • @eservicekuniyil5675
    @eservicekuniyil5675 3 роки тому +2

    very good information

  • @josemanjaly6905
    @josemanjaly6905 2 роки тому

    Tku Bro.You made us aware of how should face an accident.

  • @abhinchandra7208
    @abhinchandra7208 2 роки тому +1

    Informative 🙋‍♂️

  • @bijugeorge.t3525
    @bijugeorge.t3525 2 роки тому

    Good message thank you friend

  • @DivyasVlog
    @DivyasVlog 4 роки тому +3

    Great information yetta I can relate. 2yrs back enik oru car accident undaayi kurachu issues aayirunu Njan highway il ninnu karanju poyi 3 cars aayirunu line aayi idichad pinne police oke vannu njanum sister um ecr il 11pm vare ninnu. Vallatha experience aayirunu.

    • @Robmyshow
      @Robmyshow  4 роки тому

      😢😢Divya accidents nammuk easy aayit deal chyavunna Karyame ullu sherikum..

  • @leelammapaul7568
    @leelammapaul7568 2 роки тому +1

    VeryinformativeVedioThankyoubro.

    • @Robmyshow
      @Robmyshow  2 роки тому

      വെൽക്കം.. 🥰

  • @sankarkt
    @sankarkt 2 роки тому +1

    Excellent...

  • @kesavachandran6313
    @kesavachandran6313 8 місяців тому

    Nice information and presentation❤

  • @dpmagicmalayalam6511
    @dpmagicmalayalam6511 Рік тому +1

    Well explained

  • @alfakk3578
    @alfakk3578 4 роки тому +9

    ഇന്ന് എന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ മാതാവ് കാർ ഇടിച്ചു മരണപ്പെട്ടു😥

  • @noeldasd2718
    @noeldasd2718 2 роки тому

    Very helpful information tanks

  • @rajendrannair8071
    @rajendrannair8071 2 роки тому +2

    Very nice 👌

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 2 роки тому +1

    Very informative blog

  • @dodo-zj8rw
    @dodo-zj8rw 3 роки тому +2

    Good info, thanks

  • @yaseenhabeeb4904
    @yaseenhabeeb4904 3 роки тому +3

    നിങ്ങൾ നല്ലൊരു അധ്യാപകനാണ് ചേട്ടാ

    • @Robmyshow
      @Robmyshow  3 роки тому +1

      Thank you soo much ❤❤

  • @uthuppuuthuppu1113
    @uthuppuuthuppu1113 7 місяців тому +1

    Now there are insurance companies giving bumper to bumper insurance upto 7 years.

    • @Robmyshow
      @Robmyshow  7 місяців тому

      Till 10 years u ll get get for some companies

  • @shamskandanad6479
    @shamskandanad6479 7 місяців тому +1

    Well said, 👍

  • @MAKINOMAK
    @MAKINOMAK 4 роки тому +3

    Thank you so much...

  • @medhachenkulam5218
    @medhachenkulam5218 2 роки тому

    Thanks. Useful vedio.

  • @skt3510
    @skt3510 2 роки тому +1

    what is bumber to bumber?

    • @Robmyshow
      @Robmyshow  2 роки тому

      Bumper-to-bumper insurance is termed as an insurance cover when the claims for vehicle parts are settled without applying depreciation as in the case of package policy or comprehensive policy, claims are settled after applying depreciation on replaced parts.

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 Місяць тому +2

    അപകടമുണ്ടായാൽ മലയാളികൾ ആദ്യം ചെയ്യുന്നത് തെറി പറയുക എന്നുള്ളതാണ്

  • @ajmalmuhammed360
    @ajmalmuhammed360 3 роки тому +2

    Very useful video thanks chetta❤

    • @Robmyshow
      @Robmyshow  3 роки тому

      Thank you❤

    • @ajmalmuhammed360
      @ajmalmuhammed360 3 роки тому +1

      @@Robmyshow സൂപ്പർ പ്രസന്റേഷൻ anu കെട്ടോ. എല്ലാം വെക്തമായി പറഞ്ഞു തന്നു 👌👍superb

    • @Robmyshow
      @Robmyshow  3 роки тому +1

      @@ajmalmuhammed360 ❤️❤️🙏🏻

  • @AngelDoesArt
    @AngelDoesArt 4 роки тому +5

    Wow!! Very valuable informations my dearest brother. Ellavarum arinjirikkandiyathum kandirikandiyathumaya video Like it Take care. Love from 🔥🔥CCOK 🔥🔥

    • @Robmyshow
      @Robmyshow  4 роки тому

      Thank you Jisha chechii 😍😍😍 Love from CCOK in return ❤❤❤❤

  • @sijojosevalookaran6064
    @sijojosevalookaran6064 3 роки тому +3

    Chettanu undaya sambavathil chettante vandi vere oral odichirunnengil engane deal cheyyum... Rc owner allathe vere oral vandi accident aakkiyal enthu sambavikkum... Rc owner ku problems undako?

    • @Robmyshow
      @Robmyshow  3 роки тому +1

      Vere oral aanu odichirunnathenkilum kuzhappam onnum illa.. valid licence undakanam.. idikunna aal hit and run cheyyaruthu, apakadathil petta aale hospitalil ethikkanam.. police il report cheyyanam... papers correct aanekil / odicha aalku licence undenkil yathrou issues um ulla.. ithonnum illatha paksham preshnangal thudnagan povanennu saaram..

    • @gangadharanvk5770
      @gangadharanvk5770 7 місяців тому +1

      Ok​@@Robmyshow

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 2 роки тому +5

    If accident happened in UAE nothing to worry..just call police police will come and investigate the issue and will issue police report to who is faulty and non faulty....if this kind of policy would had in India we can have many relax and no worry..

  • @sunnythattil4006
    @sunnythattil4006 2 роки тому +1

    Very good

  • @shaamilpuzhakkal
    @shaamilpuzhakkal Місяць тому +2

    നമ്മുടെ വണ്ടിയിൽ വേറെ ഒരാൾ വന്ന് ഇടിച്ച് നമ്മുടെ വാഹനത്തിന് ചെറിയ തകരാറ് വന്നാൽ അതിനുള്ള നഷ്ട പരിഹാരം അവരുടെ അടുത്ത് നിന്ന് നമ്മൾ വാങ്ങണോ?? അതോ അവർ അവരുടെ ഇൻഷുറൻസ് ഉപയോഗിച്ച് ക്ലെയിം ചെയ്ത് അവർ കുറച്ച് ദിവസങ്ങൾക്ക് ശേഷം തരുക ആണോ ചെയ്യുക??
    അല്ലെങ്കിൽ ഞമ്മൾ നമ്മുടെ ഇൻഷുറൻസ് ഉപയോഗിച്ച് ക്ലെയിം ചെയ്യുക ആണോ വേണ്ടത്???

    • @Robmyshow
      @Robmyshow  Місяць тому +2

      അവരോടു compensation ചോദിക്കുക. 90% കേസുകളിലും എതിർപ്പാർട്ടി തരില്ല.. ചിലർ തരും...അവരുടെ ഇൻഷുറൻസ് ക്ലെയിം ചെയ്യണമെങ്കിൽ കേസ് കൊടുക്കണം.. നമ്മുക്ക് B2B ഉണ്ടേൽ / ഫുൾ കവർ ഇൻഷുറൻസ് ഉണ്ടേൽ അത് വെച്ചു വണ്ടി പണിയുന്നത് ആണ് ഈസി.. എതിർ പാർട്ടിയോട് നിങ്ങളുടെ നഷ്ടം രമ്യമായ രീതിയിൽ പറഞ്ഞു വാങ്ങിച്ചെടുക്കണം

  • @azeelkerala
    @azeelkerala 2 роки тому +3

    ഇതൊക്കെ driving School നിന്നും ആദ്യമേ കിട്ടേട്ട പാടങ്ങൾ ആണ് .

  • @sreenarayaneeyan
    @sreenarayaneeyan 2 роки тому

    വളരെ ഉപകരമുള്ള വീഡിയോ

  • @rahimyoutube767
    @rahimyoutube767 2 роки тому +1

    എന്റെ ബൈക്ക് Ted part ഇൻഷുറൻസ് ഉള്ളു എന്റെ കൈ അനക്കാൻ പറ്റില്ല എനിക്ക് ഇൻഷുറൻസ് ലഭിക്കുമോ കൈക്കും കാലിനും സ്ക്രാച് ഉണ്ട് ഇൻഷുറൻസ് ലഭിക്കുമോ ആ വണ്ടി ഓവർ ടെക് ചെയ്യുമെന്ന് ഞാൻ കരുതി ഇല്ല കാറിന്റെ റൈറ്റ് സൈഡിൽ ഇടിച്ചതാണ് ക്ലയിം കിട്ടുമോ?

    • @Robmyshow
      @Robmyshow  2 роки тому

      Case koduthal mathrame claim kittu.. Thrid party mathram aayathukondu.. admit aayitt police case kodukkanam.. cheriya vishayangalku onnum aarum pokilla noolamaala orthitt..

  • @sha4vlogs
    @sha4vlogs 10 місяців тому +1

    Useful

  • @johnpaul9233
    @johnpaul9233 7 місяців тому +2

    What is the penalty for driving without licence and causing accident or a minor driving a vehicle and causing accident?

    • @Robmyshow
      @Robmyshow  7 місяців тому

      It will be treated as intentionally made accident, chances to get into jail for adults and minors to juvenile homes..

  • @ajeeshsivan1156
    @ajeeshsivan1156 Рік тому +1

    Online ayi insurence edukkumbo bumber to bumber edukkan ethu option select cheyyanam (comprehensive or own damage)

    • @Robmyshow
      @Robmyshow  Рік тому +1

      comprehensive aanu,.. But onnu confrom cheythitt edukkane..

  • @aravindanedut4674
    @aravindanedut4674 Місяць тому +1

    Thanks sir

  • @arshadmn4406
    @arshadmn4406 Рік тому +3

    Chetta ente vandik munpil oru prayam aaya amma vattam chaadi enk break kittiyilla avar veenu kaalile muttu operate cheyyandi vannu. Oru laksham roopa aan chilav kodukkannam enn und pakshe kayyil pathupaisa ila. insurance und vandik pakshe idicha ammachi parayunath njn manappurvam vann idichath aanen aan. Ithil enik enth cheyyan pattum sir? Insurance claim vazhi allathe enik avare sahayikan ulla nivarthi illa. Njn niraparaathi aan njn avare hospitallil ethichu avarude relatives vannu avarude kayyilum cash ila atukond case akkanam ennale claim kittu enna avarude relatives parayunath enik entelum preshnam varumo insurance uppa vandi aan

    • @Robmyshow
      @Robmyshow  Рік тому +1

      Case akkan paranjal mathi.. Kuzhappam illa... Athu kodathiyil varatte.. Nokkam..

    • @unnikrishnancp7868
      @unnikrishnancp7868 10 місяців тому

      താങ്കൾക്ക് ലൈസൻസ് ഉണ്ടോ

    • @arshadmn4406
      @arshadmn4406 10 місяців тому

      @@unnikrishnancp7868 und suspended for 3 months kodathiyil pokathe vakkeel vazhi fine adakkan pattumo sec 279,338 aan case charge cheythirikunath

    • @arshadmn4406
      @arshadmn4406 10 місяців тому

      @@unnikrishnancp7868 und suspended aayi ini samans varumbo vakeel na kond adappichal mathiyo atho namml hajar aavano

    • @Vaishnav003
      @Vaishnav003 7 місяців тому

      ​@@arshadmn4406 bro etra masam ayi ippo okk ayo?

  • @AnjuJM
    @AnjuJM 3 роки тому +2

    കഴിഞ്ഞ ദിവസം ഞാൻ റോഡിലൂടെ നടന്നുപോകുമ്പോൾ എന്റെ കൈ മുട്ടിൽ ഒരു കാർ വന്ന് തട്ടി കടന്നുപോയി
    അത് ഒരു L ബോർഡ്‌ വെച്ച കാർ ആയിരുന്നു
    ബാഗ് തോളികേക്കു പിടിച്ചു ഇടുമ്പോളാണ് കാർ തട്ടിയത്
    അപ്പോൾ ഞാൻ അത് കാര്യമാക്കിയില്ല
    ഇന്ന് രാവിലെമുതൽ കൈക്കു നല്ല വേദന അനുഭവപ്പെടുന്നു
    ആ വണ്ടിയുടെ നമ്പർ പോലും ഞാൻ നോക്കിയില്ല 😢
    എന്റെ കൈക്കു എന്തെങ്കിലും സംഭവിക്കുമോ എന്തോ
    ആ വണ്ടി ഞാൻ എങ്ങനെ കണ്ടുപിടിക്കും
    ഞാൻ റോഡിലേക്ക് കയറിയാണ് നടന്നതെങ്കിൽ എന്റെ ഭാഗത്തെ തെറ്റുകൊണ്ടാണ് കാർ തട്ടിയതെന്നു വരുമോ

    • @Robmyshow
      @Robmyshow  3 роки тому +2

      Adyam poyi oru Doctore kaanu. Kaiku kuzhappam onnum undakilla.. Serious accident aarenel police il complaint kodukamarunnu for hit and run..

  • @vargheseabraham3907
    @vargheseabraham3907 7 місяців тому +1

    Athinte important ayittulla karyam mathram parayuka. Pranjathu thanneyane veendum parayunnathe aavarthana virasatha ozhivakuka.

  • @sv1879
    @sv1879 9 місяців тому +1

    Bro, ഞാൻ ഇൻഡിക്കേറ്റർ ഇട്ടിട്ട് വളച്ചപ്പോൾ പുറകിൽ നിന്ന് ഒരു ഡെലിവറി ബോയ് വന്നു എന്റെ കാറിൽ ഇടിച്ചു. അയാളുടെ കാലിനും മുഖത്തും പരിക്ക് പറ്റി കൊറേ സർജറി ഒക്കെ ചെയ്തു. കേസ് ആയി ഞാൻ fine അടച്ചു കേസ് ഒതുക്കി. ഇപ്പോൾ ഒരു mact കേസ് വന്നിട്ട് ഉണ്ട് അതിനു എത്ര തവണ കോടതിയിൽ പോണം. വകീൽ പറയുന്നു കൊറേ സിറ്റിംഗ് വേണ്ടി വരുമെന്ന്.
    എന്റെ papers എല്ലാം കറക്റ്റ് ആണ് വണ്ടിക് 3rd party ഉണ്ട്.
    Mact procedures എന്തായിരുന്നു ചേട്ടന്റെ കേസിൽ എത്ര തവണ കോർട്ടിൽ പോവേണ്ടി വന്നു?

    • @Robmyshow
      @Robmyshow  9 місяців тому

      എനിക്ക്‌ രണ്ടു തവണ മാത്രമേ നോട്ടീസ് വന്നുള്ളൂ, രണ്ടു തവണയും പോയില്ല, വകീൽ നെ ഏല്പിച്ചു.. ബാക്കി ഇൻഷുറൻസ് കമ്പനി വാദിച്ചോളും..

  • @deepuk.r5820
    @deepuk.r5820 4 роки тому +1

    Super.. Brother..

    • @Robmyshow
      @Robmyshow  4 роки тому

      Thank you soo much.. 🥰🥰

  • @jithinjithu6946
    @jithinjithu6946 3 роки тому +2

    Electrik postil vandi idichu nalla scrach patti insurance clime cheyyunnathanno atho work shopil poyi nannakunnathanno nalalth

    • @Robmyshow
      @Robmyshow  3 роки тому

      athu scratch nte valupam nokkanam, athupole insurance nte type um

  • @noufalnajeem8886
    @noufalnajeem8886 2 роки тому +1

    very Useful

    • @Robmyshow
      @Robmyshow  2 роки тому

      താങ്ക് you... 🥰

    • @noufalnajeem8886
      @noufalnajeem8886 2 роки тому

      1 dout

    • @noufalnajeem8886
      @noufalnajeem8886 2 роки тому

      Nammal odikkunna vandiyil ippol vere oru vandi Vann edichal arkum pariku onnum illa yenkil insurance kittumo nammal adyam end cheyyanam

  • @minnalavlog4533
    @minnalavlog4533 2 місяці тому +1

    നമ്മൾ രണ്ട് ഇൻഷുറൻസ് എടുക്കണോ? ബമ്പർ to ബമ്പർ and തേർഡ് പാർട്ടി ഇൻഷുറൻസ്. അതോ ഇതു രണ്ടും ഒരുമിച്ചു കവർ ആകുമോ??

    • @Robmyshow
      @Robmyshow  2 місяці тому

      Third party mandatory aanu ethu package eduthalum

  • @arjunmm8555
    @arjunmm8555 Рік тому +1

    Ithokyanu school ilum college ilum padipikendath allathe paithagorus theoryum ...panipet yudhavum mathram alla..

  • @rejijoseph9839
    @rejijoseph9839 3 роки тому +1

    Valuable information

  • @ramjithat3765
    @ramjithat3765 2 роки тому +2

    എന്റെ bike പിന്നെ ഒരു കാറൂം ഒരു accident ഉണ്ടായി
    Car opposit sideil നിന്നും vannu ente left sideil ulla petrol pumbilekku pettunnu cross cheythu njn break pidichenkilum vandi ninnilla tyre nerangi ayalude vandiyil edichu . 2 vandiyudeyum papers allam clear aanu
    Car nu cheriya thakarar sambavichu
    Insurance muzhuvanayum claim kittilla ayalude kayyil ninnu cash kodukkendi varum ennanu paranjathu. Athukondu aap aisa njn agoottu kodukkanam allenkil case aakam ennu parayunnu enthu cheyyanam

    • @Robmyshow
      @Robmyshow  2 роки тому +1

      Thanks for calling...

    • @ramjithat3765
      @ramjithat3765 2 роки тому

      @@Robmyshow thanks for your advise

  • @dhronas6213
    @dhronas6213 3 роки тому +1

    thank you

  • @Riyaaaaas
    @Riyaaaaas 7 місяців тому +1

    Paranju varumbol insurance vere vallavarum vannu idichal polum namal insurance claim cheyanam .

  • @sijobaby82
    @sijobaby82 9 місяців тому +1

    All ok. But next insurance how much cash കൂടും

    • @Robmyshow
      @Robmyshow  9 місяців тому

      വണ്ടിയുടെ പഴക്കം ഒക്കെ അനുസരിച്ച് ആണ്

  • @shajitr6018
    @shajitr6018 2 роки тому

    ഉപകാരപ്രദം നന്ദി ബ്രോ...

  • @radhikan4780
    @radhikan4780 2 роки тому

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഇത്

  • @sslover9465
    @sslover9465 2 роки тому +1

    Good information ℹ️🌹🌹🌹

  • @irfannaseef
    @irfannaseef 2 роки тому +1

    ഞാൻ വേറെ ഒരാളെ ഇടിച്ചു, പുള്ളിക്ക് കാര്യമായി പരിക്ക് പറ്റി , ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചാൽ അവിടുത്തെ ബില് ആരു കൊടുക്കണം ? നമ്മൾ കൊടുത്തു, പിന്നെ insurance കമ്പനിയില് നിന്നു വാങ്ങണോ , എങ്ങനെ ആണ് ?

    • @Robmyshow
      @Robmyshow  2 роки тому

      നമ്മൾ ഒരു മനുഷ്യത്വത്തിന്റെ പേരിൽ കൊടുക്കുന്നത് ആണ് (നമ്മൾ കൊടുക്കേണ്ട ആവിശ്യം ഇല്ല, ക്ലെയിം ചെയ്തോളും ആക്‌സിഡന്റ് ആയ ആൾ ).. ഫസ്റ്റ് aid ന്റെ ക്യാഷ് നമ്മൾ കൊടുക്കണം(തിരിച് കിട്ടില്ല ), വലിയ ആക്‌സിഡന്റ് ആണെങ്കിൽ പോലീസിൽ അറിയിച്ചു GD എൻട്രി ഇടീക്കണം.. കേസ് വരും, നമ്മൾ ഒരു വക്കീലിനെ ഏർപ്പാടാക്കണം, വകീൽ നോക്കിക്കോളും, വണ്ടി ഒരു ദിവസം സ്റ്റേഷനിൽ ഹാജരാക്കണം.. എന്നാലും നമ്മൾ കാരണം അപകടം ഉണ്ടായ ആളിന് നഷ്ട പരിഹാരം ലഭിക്കും....

  • @narendrankv6921
    @narendrankv6921 2 роки тому +1

    Very informative t y