Extra Benefits Best Motor Insurance in INDIA 2024 Vehicle Insurance പുതുക്കും മുന്നേയിതും അറിയണം

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 120

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  5 місяців тому +13

    TATA AIG 4 Wheeler -fas.st/hxww-z
    ICICI LOMBARD 4 wheeler - fas.st/N5vtt
    Acko Car Insurance - fas.st/vj9Pi
    Acko Bike Insurance - fas.st/cosHUg
    Give-Back Forum link - forms.gle/K9NweFJET7DTCtnB6

  • @raheempullishery9950
    @raheempullishery9950 5 місяців тому +12

    ഈ പറഞ്ഞഎല്ലാ കമ്പനികളും മറ്റു കമ്പനികളെക്കാൾ അധിക ചാർജ് ആകുന്നു.ചുരുക്കത്തിൽ നമ്മളിൽ നിന്നും 30% പൈസ കൂടുതൽ വാങ്ങിയിട്ട് 10% നമ്മൾക്ക് തിരിച്ചു തരുന്നു.

  • @roymath-yj1dt
    @roymath-yj1dt Місяць тому

    Thanks for the message

  • @RKvision-sq5ft
    @RKvision-sq5ft 5 місяців тому +20

    ചേട്ടാ ഇവരൊക്കെ കസ്റ്റമർ കെയർ ലോട്ട് വിളിച്ചാൽ മലയാളം ഇല്ല ബാക്കി എല്ലാ ഭാഷയും ഉണ്ട്...

  • @KERALA_MAXO
    @KERALA_MAXO 4 місяці тому +5

    എൻ്റ് വണ്ടി ഇടിക്കുപ്പോൾ ഞാൻ cholamandalam MS ൻ്റ് Insurance ആണ് എടുത്ത് , പക്ഷെ clime ന് കൊടുത്തപ്പോൾ മൊടന്തൻ ന്യായങ്ങൾ പറഞ്ഞ് അവർ റിജക്റ്റ് ചെയ്തു
    അവസാനം ഞാൻ എൻ്റെ കാശ് കൊട്ത്ത് പണിയേണ്ടി വന്നു
    പിന്നെ ഞാൻ എടുത്തത് Tata AIG ആണ്
    Good service & climes approval very fast

  • @naseeranassi7661
    @naseeranassi7661 5 місяців тому +7

    വിഗ് നന്നായിട്ടുണ്ട്

  • @anasu23
    @anasu23 5 місяців тому +1

    Poli video, renewal ayi kaathirikukayirunn7😅😅😅
    Acko car, nammude pincodil illenn thonnunnu

  • @shanilrahmanpulath8640
    @shanilrahmanpulath8640 10 днів тому

    Car model etra vere last namuk insure online cheyan pattum

  • @sahadbgd5800
    @sahadbgd5800 4 місяці тому +1

    Is there Lombard policy available for commercial vehicles..?

  • @bijus9622
    @bijus9622 5 місяців тому +1

    informative

  • @beyluxman22
    @beyluxman22 3 місяці тому +1

    pa cover eduthal vandiyude ownerkk drive cheythal mathramaano insur kittuka?

  • @Anas-zu3xw
    @Anas-zu3xw Місяць тому +1

    Insure parivahan sitel upload avan entha cheyya

  • @jijuraj9450
    @jijuraj9450 5 місяців тому +1

    Informative video. ...🎉

  • @renjith08jithu
    @renjith08jithu 4 місяці тому +1

    Link vazhi ₹2,000 cashback kittaan insurance amount with GST aano ₹10,000 mukalil aakande or without GST aano?

  • @josephleslie007
    @josephleslie007 2 місяці тому +2

    IDV vehicle value online il ചെയ്യുമ്പോൾ വളരെ കുറച്ചു കാണിക്കും. അതാ പ്രീമിയം കുറയുന്നെ. Nithing gets free man. Insurance agent വഴി ചെയ്യുന്നതാണ് നല്ലത് 200 രൂപ വരെ ഒക്കെ discount കിട്ടും bike nu

    • @Travel_to_the_edge
      @Travel_to_the_edge 18 днів тому +1

      Seriously?. IDV value edit cheyyanulla option und. If you don’t know.

    • @josephleslie007
      @josephleslie007 15 днів тому

      @@Travel_to_the_edge I didn't knew it. Thanks let me check. So obviously premium koodumayirikkumallo alle.

  • @ansiln.a2316
    @ansiln.a2316 Місяць тому +1

    പുതിയ വണ്ടിയാണ്. ഇൻഷുറൻസ് പുറത്ത് നിന്ന് ഏജൻ്റ് വഴിയാണ് എടുത്തത്. വണ്ടിയുടെ corect model name അല്ല ഇയാള് അടിച്ചു തന്ന പോളിസിയിൽ. Classic 350kk പകരം hunter 350 എന്നാണ്. ക്ലിക് ചെയ്തപ്പോ ഓപ്ഷൻ ഇങ്ങനെയാണ് വന്നത്. എല്ലാം 350 thanne aanu.kuzhapamilla ennoke ayaalu parayunnu.arkelum ariyamo ithe kurich..brand name oke corect aanu.. model name aanu maaripoyath

  • @sreekumar2354
    @sreekumar2354 5 місяців тому +9

    bro ഒരു വാഹനം ഓടുന്ന കിലോമീറ്ററിനു മാത്രം പ്രീമിയം അടച്ചാൽ മതി എന്നൊരു ഓപ്ഷൻ ഉണ്ടെന്ന് പറയുന്നത് ശരിയാണോ . കേരളത്തിലുണ്ടോ

    • @sunilkumararickattu1845
      @sunilkumararickattu1845 5 місяців тому

      ഉണ്ട്. പക്ഷേ Km പരിധി സാധാരണക്കാരന് ഗുണകരമല്ല. ' Sale ഉണ്ടെന്നെഴുതി തുണി കടക്കാർ Board വച്ച് ആളെ കയറ്റി വരുത്താൻ കാണിക്കുന്ന ചെപ്പടി വിദ്യ

    • @sreekumar2354
      @sreekumar2354 5 місяців тому

      @@sunilkumararickattu1845 thanks bro

  • @jijo2750
    @jijo2750 4 місяці тому +5

    Sir എന്റെ car ന്റെ own damage policy തീര്‍ന്നു. Third party 2 year koodi ഉണ്ട്. Third party new India insurance ആണ്‌. Own damage with zero depreciation മറ്റൊരു insurance company(united India, national insurance) എടുക്കുന്നതില്‍ കുഴപ്പം ഉണ്ടോ??

    • @fathimahafiz5812
      @fathimahafiz5812 Місяць тому

      No

    • @Travel_to_the_edge
      @Travel_to_the_edge 18 днів тому

      I will tell you one thing. Change you insurance from new India to Tata or hdfc. New India will try to reject your claim as much as possible

  • @eswaranembrandiri8070
    @eswaranembrandiri8070 Місяць тому +1

    Hi ഗോപിചന്ദ് , എൻ്റെ ടൂ വീലറിന് ഇപ്പോൾ icici lombard ഇൻഷുറൻസ് ആണ് ഉള്ളത് , ഒരു വർഷത്തെ ബമ്പർ ടു ബമ്പർ അഞ്ചു വർഷത്തെ തേഡ് പാർട്ടി എന്നിവ , എനിക്ക് മൂന്ന് വർഷത്തെ ബംപർ ടു ബംപർ TATA യുടെ ത് എടുക്കണമെന്ന് ഉണ്ട് , സാധിക്കുമോ

  • @HemanthAnil92
    @HemanthAnil92 3 місяці тому +1

    Bro tata aiq online kittunilalo from TVM

  • @praveenraj8205
    @praveenraj8205 5 місяців тому

    eppol vare ee link apply cheyyam kazhiyum

  • @vicha910
    @vicha910 3 місяці тому

    👍

  • @joshijoseph1680
    @joshijoseph1680 Місяць тому +1

    these companies premium is more copared to some govt. companies.

  • @aghosh007
    @aghosh007 5 місяців тому

    20 years kazhinja bike inu enghane insurance edukum

  • @soulgaming4192
    @soulgaming4192 2 місяці тому

    Njn new bike eduthitt 2 yr ayi, 5 year insurance company provide cheythirunu, pinne 5 yr kazhinjitt insurance renew cheytha mathiyo plz reply??

    • @navan1087
      @navan1087 2 місяці тому

      1st party oro varhsavum puthukande, 3rd party mathram mathiyo ?

    • @Zeus-10247
      @Zeus-10247 Місяць тому

      Annually renew cheyyanam.

  • @asokanr6782
    @asokanr6782 5 місяців тому

    Auto insurance adakkan pattumo

  • @satheeshmadathil2136
    @satheeshmadathil2136 5 місяців тому

    What about Maruti insurance???

  • @jinoyjoy2158
    @jinoyjoy2158 5 місяців тому

    Cashless kittumo?

  • @ajmalvelladath7771
    @ajmalvelladath7771 5 місяців тому +1

    Brother not getting cashback even after 13 days

  • @Sobhanan
    @Sobhanan 5 місяців тому

    Give back form only available for Tata

  • @mnikuttanm8242
    @mnikuttanm8242 5 місяців тому

    3rd party insurance eduthaal idv kittumo?

    • @sarathraj4070
      @sarathraj4070 4 місяці тому

      Ella bro.. package or zero depreciation edknm

  • @Pratheeshvallikunnammedia
    @Pratheeshvallikunnammedia 5 місяців тому

    🎉🎉🎉🎉

  • @muhammadalike3167
    @muhammadalike3167 5 місяців тому +4

    Three wheeler insurance online ആയി എടുക്കാൻ പറ്റുമോ

    • @dp-og9zr
      @dp-og9zr 5 місяців тому +1

      പറ്റും , ശ്രദ്ധിക്കണം തേർഡ് പാർട്ടി എടുക്കരുത്

  • @dencyjohn3621
    @dencyjohn3621 5 місяців тому +6

    Policy bazaaril കിട്ടുമോ

  • @sachusentertainment4337
    @sachusentertainment4337 Місяць тому

    Chetta online renewal cheythu but parivahan sitel kanikkunilla solution vallathum undo

  • @Akshaymohan2k01
    @Akshaymohan2k01 5 місяців тому

    Ee form ennuvare ndakum

  • @shvp0876
    @shvp0876 4 місяці тому +1

    Hello nigal ayacha link vay edkumbo
    Eg: two-wheeler insurance kanikunnath 1450 Rs aan but policybazar comprehensive 850 Rs aan same company athedha please reply

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 місяці тому

      രണ്ടിലെയും ഫീച്ചേഴ്സ് ഒന്ന് ക്കമ്പയർ ചെയ്തു നോക്കൂ

    • @sarathraj4070
      @sarathraj4070 4 місяці тому

      Idv ,PA cover oke undonne noke bro

    • @shvp0876
      @shvp0876 4 місяці тому

      @@sarathraj4070 idv ind Pa cover nokatte

  • @prasanthmn259
    @prasanthmn259 5 місяців тому +1

    POLICY BAZAR👌🏼

  • @remyasanthu7664
    @remyasanthu7664 2 місяці тому +3

    Njan today acko insurance 2 Wheeler eduthu

  • @dileep8292
    @dileep8292 4 місяці тому +2

    വാഹനം പ്രളയത്തിൽ നഷ്ടപ്പെട്ട് പോയാൽ, വെള്ളത്തിൽ ഒഴുക്കിൽ പെട്ട് പോയാൽ ക്ലയിം ചെയ്യാൻ പറ്റുമോ? ഇൻഷുറൻസ് തുക ഫുൾ കിട്ടാൻ ചാൻസ് ഉണ്ടോ?

    • @salih393
      @salih393 Місяць тому

      Idv ഫുൾ കിട്ടും

  • @amalcharly
    @amalcharly 5 місяців тому +1

    2 wheeler bikinum ee companykal nallathano??

  • @favasmanoli2703
    @favasmanoli2703 4 місяці тому

    Personal accident care nirbandamaanoo??

  • @PalakkadanVideos2588
    @PalakkadanVideos2588 5 місяців тому

    👌🏻🥰🌹

  • @ajithkumarv888
    @ajithkumarv888 5 місяців тому +8

    ഇത്തരം പോളിസിയിൽ ക്ലെയിം എങ്ങിനെ സബ്‌മിറ് ചെയ്യും എന്ന വീഡിയോ ചെയ്യണം

    • @Specboy007
      @Specboy007 5 місяців тому

      njanippo icici edutthu... malappuratth office und.. avide chennal claim kittille

  • @muhammedrasi
    @muhammedrasi 5 місяців тому

    Insurance expire ayi 1 month kazhinj ath online vazhi edukkan pattumo

  • @sathishKumar-gh1sd
    @sathishKumar-gh1sd 3 місяці тому

    Policy bazaar ril onnum povalle.....🙏🙏🙏....ivan viewer's kittum commission kittum...but policy bazaar il orikkalum pokaruth.nerit chothich manasilakki padich insurance edukkuka....last online cheyth claim cheyyan onnu poy nokk appo ariyaa

  • @uvaisziya360
    @uvaisziya360 4 місяці тому

    Bro NB tharummo

  • @SoloFinder
    @SoloFinder 5 місяців тому

    3rd party bikinu Give-Back kitumo

  • @sanoopsivasankar6461
    @sanoopsivasankar6461 5 місяців тому

    Giveback kityilalo

  • @Newman1616
    @Newman1616 3 місяці тому

    Cashback ആർക്കെങ്കിലും കിട്ടിയോ 🤔?

  • @sakkeer8793
    @sakkeer8793 5 місяців тому

    0

  • @sadikmachingal1353
    @sadikmachingal1353 5 місяців тому +2

    രതീഷ് ഭായ് നിങ്ങളുടെ വീഡിയോസിന്റെ നോട്ടിഫിക്കേഷൻ ഇപ്പോൾ ഒരു മിനിറ്റ് 2 മിനിറ്റ് അല്ലെങ്കിൽ 10 മിനിറ്റ് ഒക്കെ കഴിഞ്ഞിട്ടാണ് നോട്ടിഫിക്കേഷൻ വരുന്നത് എന്താണ് അതിനു കാരണം

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 місяців тому +9

      യൂടൂബും ഫേസ്ബുക്കും ഒക്കെ അല്‍ ഗോരിതം മാറ്റി,നമ്മള്‍ സബ് സ്ക്രൈബ് ചെയ്താല്‍ ആദ്യത്തെ 3 മാസമേ ഒരു ചാനലില്‍ നിന്നും നോട്ടിഫിക്കേഷന്‍ വരൂ.അതിനു ശേഷം വരണമെങ്കില്‍ ആ ചാനലില്‍ നമ്മള്‍ കമന്റ്സ് ഇടുകയോ വീഡിയോകള്‍ സ്ഥിരമായി ലൈക്ക് ചെയ്യുകയോ വേണം

  • @rayidkp
    @rayidkp 5 місяців тому

    Ee channel monetize aayo? Entho issue undaayillaayrnno?

  • @Life-to-happy
    @Life-to-happy 4 місяці тому +1

    725 രൂപയാണ് കാണിക്കുന്നത് തേർഡ് പാർട്ടി ...1200 ഒക്കെ ആണല്ലോ അടക്കൽ

    • @enjoymentlife123
      @enjoymentlife123 3 місяці тому

      With GST varum

    • @salamkarapadam
      @salamkarapadam Місяць тому

      CPA cover and GST രണ്ടും ചേരുമ്പോൾ 1200 രൂപ ആകും

  • @soulgaming4192
    @soulgaming4192 3 місяці тому

    Insurance Renew cheythilenkl enthel kuzhppando?

    • @Pilotof911
      @Pilotof911 6 годин тому

      mvd pidich fine adikkum

  • @samualabraham8030
    @samualabraham8030 Місяць тому

    15 varsham kazhinja two wheeler full cover insurence kittumo??? Atho 3rd party ano

  • @sudhakarank7782
    @sudhakarank7782 2 місяці тому

    Eggane cheidal claim kole kitum.

  • @milanomecca4002
    @milanomecca4002 5 місяців тому +33

    കൈക്രിയ അസഹനീയം ആണ് ബ്രോ. കൈകൾ മേശപ്പുറത്തു വച്ചു സംസാരിക്കു

  • @MehnasBachi1
    @MehnasBachi1 4 місяці тому

    എന്റെ കാർ ഇൻഷുറൻസ് ഇപ്പൊ 5 വർഷം കഴിഞ്ഞു പുതുക്കാൻ പോയി കമ്പനി തന്നെ പക്ഷെ 3rd പാർട്ടി ഇൻഷുറൻസ് ആയി അത് എന്ത് കൊണ്ട് ആണ് 1st പാർട്ട്‌ കിട്ടാത്തത?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 місяці тому

      അത് നമ്മൾ അധികം ക്ലെയിം ചെയ്തിട്ടുണ്ടാകും

  • @hopeworld4072
    @hopeworld4072 5 місяців тому

    3 wheeler nte insurance link idamo

  • @mathewmn
    @mathewmn 5 місяців тому +1

    Mmm midukana ..... data collection through “give back”😂😂😂

  • @nichushazz6381
    @nichushazz6381 4 місяці тому +5

    Njaan ഇൻഷുറൻസ് അടച്ചു but cash പോയി അതൊക്കെ കഴിഞ്ഞു KYC ചോദിക്കുന്നു അതിന് PANCARD NUMBAR വേണം എനിക്ക് ആണെകിൽ അത് ഇല്ല അപ്പൊ എന്ത് ചെയ്യും?

    • @Coconut-n5c
      @Coconut-n5c 3 місяці тому +1

      ഏത് ഇന്ഷുറൻസ് കമ്പനിയാണ് അത് ....

  • @philominajose1412
    @philominajose1412 Місяць тому

    കൈകുലുക്ക് കുറയ്ക്കുക കുഴമ്പിട്ട് തിരുമ്മവരും

  • @myonlineshopping4453
    @myonlineshopping4453 5 місяців тому

    Idfc credit card atm മിൽ എത്ര എടുത്താലും 199+ gst മാത്രമാണോ ചാർജ് വരിക

  • @asishmk23
    @asishmk23 5 місяців тому +14

    Online വഴി inssurance എടുക്കുന്നവർ ഇൻഷുറൻസ് ക്ലൈം കിട്ടാൻ ബുദ്ധിമുട്ടാണ് . വില കുറവ് എന്ന് വിചാരിച്ചു പോയാൽ പിന്നെ ബുദ്ധിമുട്ടാൻ സാധ്യത കൂടുതലാണ്

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 місяців тому +24

      അതെന്താ ആ ഇൻഷുറൻസ് ഒക്കെ ചൈനക്കാരാണോ ഇഷ്യൂ ചെയ്യുന്നേ

    • @HupHunter
      @HupHunter 5 місяців тому +3

      Nee pottanano ?

    • @Adeebcp
      @Adeebcp 5 місяців тому +3

      agent aanu le😄

    • @mejaye132
      @mejaye132 5 місяців тому

      Thank you bro

    • @greenplants5472
      @greenplants5472 4 місяці тому +2

      CPA -2019 ഉണ്ട്. ഇൻഷുറൻസ് സമയസമയത്ത് കൊടുത്തിലെങ്കിൽ നഷ്ട പരിഹാരം പലിശയടക്കം കിട്ടും.

  • @muralikumar8702
    @muralikumar8702 Місяць тому +1

    ക്ലെയിം ചെയ്യാൻ അത്ര എളുപ്പമല്ല ഇവരുടെ ഇൻഷുറൻസ് എടുത്താൽ പെട്ടെന്ന് കാര്യങ്ങൾ നടപടി ആവൂല