After an ACCIDENT, Better Don't do these two things!!

Поділитися
Вставка
  • Опубліковано 7 вер 2024
  • #AfterAccident #tjsvehiclepoint
    After an ACCIDENT, Better Don't do these two things!!
    Mandatory things to do after an accident,
    If there is no injury in an accident what to do,
    TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
    You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
    If you have any queries-
    Send What's App voice clips to 7012948296
    Facebook- / thankachan.john.35
    My web site- www.tjsvehicle.com

КОМЕНТАРІ • 305

  • @kurianabraham944
    @kurianabraham944 2 роки тому +62

    ചുരുക്കം പറഞ്ഞാൽ ഒരു അപകടമുണ്ടായാൽ മറ്റു രാജ്യങ്ങളിലേ പോലെയുള്ള ഒരു നിയമവും നടത്തിപ്പും ഇന്ത്യയിലില്ല. ഈ അറിവിന് നന്ദി. ഇനി സൂക്ഷിച്ചു കൊള്ളാം.

  • @georgejohn7522
    @georgejohn7522 2 роки тому +98

    എല്ലാ വാഹനങ്ങളിലും ഡാഷ് ക്യാമറ ഘടിപ്പിക്കുക... അപകടം പറ്റിയ വാഹനങ്ങൾ പോലീസ് ആണ് കൊണ്ടുപോകേണ്ടത്... വാഹന ഉടമകൾ അല്ല.. ലോകം മുഴുവൻ ഇങ്ങനെ യാണ് ചെയ്യുന്നത്.. ഇന്ത്യ യിൽ മാത്രം പോലീസ് ഇത് ചെയ്യാത്തത് എന്താണ്.? പിന്നെ.. അപകടം നടന്ന സ്ഥലത്ത് വരാനും അപകട കാരണം കണ്ടുപിടിക്കാനും നേരെ ചൊവ്വെ സത്യസന്ധമായി അന്വേഷിക്കാൻ ഒരു ദിവസം മുഴുവനും ആവശ്യം ഇല്ല... ഈ പരിപാടി ഇങ്ങനെ ഇട്ട് നീട്ടി ആൾക്കാരെ നടത്തി നടത്തി മടുപ്പിക്കുന്നത് അഴിമതി ക്കും കൈക്കൂലി വാങ്ങാനും മാത്രമാണ്.. ഇവിടത്തെ പോലീസ്, മറ്റ് ഉത്തരവാ ദ പ്പെട്ടവർ ഒക്കെ എന്ന് നന്നാകും എന്ന് ആർക്കും അറിയില്ല... ഇവർ നന്നായാൽ തന്നേ കാര്യങ്ങൾ ശരിയായി നടക്കും... സമയ നഷ്ടം ഇല്ലാതെ 😄😄😄

  • @pmrafeeque
    @pmrafeeque 2 роки тому +43

    നമ്മുടെ വ്യവസ്ഥയുടെ അവസ്ഥ മനസ്സിലാക്കി തന്നതിന് നന്ദി
    ഇതിനു പരിഹാരം ആവശ്യമാണ്

  • @JK303
    @JK303 2 роки тому +30

    നമ്മുടെ നാട്ടിലെ ഏറ്റവും ശാപം പിടിച്ച ഒരു മേഖല ആണ്‌ പോലീസ് സ്റ്റേഷൻ. ഒരു ദിവസം കൊണ്ട് തീർക്കാൻ പറ്റുന്ന കേസും വേണ്ടത് പോലെ കണ്ടില്ലെങ്കിൽ ഒരു വർഷം മിനിമം കേറി ഇറങ്ങണം

  • @iloveindia1076
    @iloveindia1076 2 роки тому +50

    അബുദാബിയിൽ വെച്ച് 1998 ൽ എന്റെ വണ്ടിയുടെ പുറകിൽ ഒരു ജോർദാനി യുടെ വണ്ടി ഇടിച്ചു ചെറുതായി ചളുങ്ങി ഉടൻ പോലീസ് വന്നു രണ്ടുപേരുടെയും ലൈസൻസ് വാങ്ങി, എന്നോടുപറഞ്ഞു രണ്ട് ക്വറ്റേഷൻ വാങ്ങി സ്റ്റേഷനിൽ വരാൻ പറഞ്ഞു, അതനുസരിച്ചു രണ്ടു കൊട്ടേഷൻ വാങ്ങി ചെന്നു കുറഞ്ഞ രൂപയുടെ കൊട്ടേഷൻ ജോർദാനി യുടെ കൈയിൽ കൊടുത്തു പണം കൊടുക്കാൻ പറഞ്ഞു പണം തന്നു രണ്ടുപേരും ഷേക്ക്‌ ഹാൻഡ് കൊടുക്കാൻ പറഞ്ഞു പ്രശ്നം തീർന്നു, അവിടെ ചളുങ്ങിയ വണ്ടി നന്നാക്കണമെങ്കിൽ പോലീസിന്റെ ചീട്ട് വേണം അല്ലാതെ ചെയ്താൽ മെക്കാനിക്കും അകത്താകും, ഞാൻ ആ നിമിഷം നമ്മുടെ നാടിനെ ഓർത്തു, ഈ ഒരു നീതി നമ്മുടെ നാട്ടിൽ നമുക്ക് കിട്ടുമോ, പണവും സ്വാധീനവും ഉള്ളവന് ഒരുനിയമം അതില്ലാത്തവർക്ക് മറ്റൊരുനിയമം ഇതൊക്കെ കൊണ്ടാണ് ഉന്നത വിദ്യാഭ്സമുള്ള യുവാക്കൾ രാജ്യം വിടുന്നത്

    • @manjj6021
      @manjj6021 2 місяці тому +2

      Uae ജനങ്ങൾ ഒന്നേകാൽ കോടി..ഇന്ത്യ മഹാരാജ്യം 135, കോടി..

    • @iloveindia1076
      @iloveindia1076 2 місяці тому

      @@manjj6021 അതുകൊണ്ട് തെറ്റ് തെറ്റാല്ലാതാകുമോ

    • @iloveindia1076
      @iloveindia1076 2 місяці тому

      @@manjj6021 അതുകൊണ്ട് തെറ്റ് തെറ്റാല്ലാതാകുമോ

    • @iloveindia1076
      @iloveindia1076 2 місяці тому +5

      അതുകൊണ്ട് തെറ്റ് തെറ്റാല്ലാതാകുമോ

    • @iloveindia1076
      @iloveindia1076 2 місяці тому +2

      അതുകൊണ്ട് തെറ്റ് തെറ്റാല്ലാതാകുമോ

  • @shjibava938
    @shjibava938 2 роки тому +7

    നിങ്ങൾ പറഞ്ഞത് മുഴുവൻ സാധാരണ ജനങ്ങൾക്ക് അറിയുന്ന കാര്യമാണ് നിയമപരമായ കാര്യങ്ങൾ പറയു

  • @remizpm9899
    @remizpm9899 2 місяці тому +4

    അവനവന് ഗുണം ഉണ്ടാകുന്ന ഒരു അപകടം ഉണ്ടാകണേ എന്ന് ആഗ്രഹിക്കുന്ന പോലീസുകാരില്ലാത്ത പോലീസ് സ്റ്റേഷനും, അത്തരം വക്കീലന്മാരില്ലാത്ത വക്കീലാപ്പീസും കേരളത്തിലില്ല. ഒരു അപകടത്തിൽ നിന്നും എങ്ങനെ ചില്ലറ ഒപ്പിക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് ഈ രണ്ട് കൂട്ടരും. വക്കീലിന് എന്തായാലും ഫീസിന് അർഹത ഉണ്ട്. എന്നാൽ ഈ മഹസർ, മൊഴി, സാക്ഷി മൊഴി, Siteplan എന്ന് പറഞ്ഞു നടക്കുന്ന പോലീസുകാരെക്കൊണ്ട് ഒരു രക്ഷയുമില്ല.

  • @sivanilal6262
    @sivanilal6262 2 роки тому +19

    ഒരു ഉദ്യോഗസ്ഥൻ തന്നെ പറയുന്നു ആക്സിഡൻറ് ഉണ്ടായ പോലീസ് സ്റ്റേഷൻ പോവരുത് ആൾക്കാർക്ക് ബുദ്ധിമുട്ടാണെന്ന് പിന്നെ എന്തിനാണ് സാറായി ഇവിടെ ഒരു ട്രാഫിക് പോലീസും ഒരു മോട്ടോർ വകുപ്പും

  • @brennyC
    @brennyC 2 роки тому +7

    എന്റെ ഒരു അനുഭവം ഈ വീഡിയോ കാണുന്നവർക്കായി ഷെയർ ചെയ്യുന്നു
    ഒരു പോലീസ് ചെക്കിങ് നടക്കുന്നിടത്ത് പോലീസിന്റെ മുൻപിൽ വെച്ച്, അവരെ ഒഴിവാക്കിപോവാനായി ഒരു പയ്യൻ ബൈക്ക് വെട്ടിച്ചു എന്റെ കാറിന്റെ പിറകിൽ ഇടിച്ചു കയറി. ബമ്പർ ചളുങ്ങി.
    വാഹനം ഒതുക്കി നിർത്താൻ പോലീസ് പറഞ്ഞു,അങ്ങിനെ വാഹനം ഒതുക്കി പുറത്തിറങ്ങിയ ഉടനെ ഒരു പോലീസുകാരൻ വന്നു പറഞ്ഞു, എന്തെങ്കിലും അഡ്ജസ്റ് ചെയ്തു ഒതുക്കി തീർക്കാൻ.
    ഞാൻ ബൈക്കുകാരനോട് സംസാരിച്ചു, അവന്റെ ബൈക്കിനു പ്രശ്നം ഒന്നുമില്ല, അവനും ഇല്ല, രണ്ടായിരം രൂപ തരാം എന്ന് അവൻ പോലീസിന്റെ മുൻപിൽ വെച്ച് സമ്മതിച്ചു, പക്ഷെ അപ്പോൾ തരാൻ പറ്റില്ല , കാശ് കയ്യിൽ ഇല്ല, തൊട്ടടുത്ത ദിവസം തരാം എന്നായി.. പോലീസുകാർ ചുറ്റും കൂടി അവനു സപ്പോർട് ആയി സംസാരിച്ചതുകൊണ്ടു ഞാൻ സമ്മതിച്ചു , അവിടെ നിന്നും പിരിഞ്ഞു പോയി.
    അടുത്ത ദിവസം അവനെ വിളിച്ചപ്പോഴാണ് കാര്യത്തിന്റെ പോക്ക് പിടികിട്ടിയത്..
    അവനു എന്നെ അറിയില്ല... അങ്ങിനെ ഒരു അപകടം നടന്നിട്ടില്ല..
    ഇനി അങ്ങിനെ ഒരു പരാതി ഉണ്ടെങ്കിൽ പോയി കേസ് കൊടുക്ക്- എന്നായി അവന്റെ നിലപാട്.
    ഞാൻ ഇൻഷുറൻസ് കമ്പനിയിൽ അന്വേഷിച്ചപ്പോൾ മനസിലായി.. ഇങ്ങിനെ ഒരു തട്ടിപ്പ് ഇവിടെ സാധാരണ നടക്കാറുണ്ട് എന്ന്..
    അതുകൊണ്ടു എന്റെ സുഹൃത്തുക്കളുടെ അറിവിലേക്ക്..
    ഒരു വാഹന അപകടം ഉണ്ടായാൽ വാങ്ങിക്കാനുള്ളത് സ്പോട്ടിൽ വാങ്ങിക്കുക, അതിൽ ആയിരം കുറഞ്ഞാലും ശരി.. അത് തരാതെ ആളെയോ അവന്റെ വാഹനമോ വിട്ടുകൊടുക്കരുത്..

  • @Jay_Kumar_
    @Jay_Kumar_ 2 роки тому +28

    ഒരു accident ഉണ്ടായാൽ എന്തു ചെയ്യണം എന്ന് മലയാളികളെ ആദ്യമായി പഠിപ്പിച്ച വ്യക്തിയാണ് Mr ശ്രീറാം വെങ്കിട്ടരാമൻ. പ്രത്യേകിച്ചും നിങ്ങളുടെ mistake കൊണ്ടുള്ളതാണെങ്കിൽ.
    അതിലും നല്ല example സ്വപ്നങ്ങളിൽ മാത്രം.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 2 роки тому +2

    സാർ നിയമ പ്രകാരം പറഞ്ഞത് ശരിയായിരിക്കും എന്നാലും പ്രാഥമിക ചികിത്സയും ചെറിയ തോതിലുള്ള അനന്തര ചിലവുകളും കൊടുക്കാൻ നമ്മൾ നിർബ്ബന്ധിതരാവും സാധാരണ ഗതിയിൽ .പിന്നെ വണ്ടിക്കു കേടുപാടുകൾ സംഭവിച്ചാലുണ്ടാകുന്ന കാര്യങ്ങൾ പറഞ്ഞു അതും ശരിയാണ്

  • @ratheeshkumar6362
    @ratheeshkumar6362 2 роки тому +10

    സാർ ഞാൻ ഒരു സൈനികൻ ആയിരുന്നു സൈനികനായി സേവനം അനുഷ്ടിച്ചു വരുന്ന കാലയളവിൽ അവധിയിൽ നാട്ടിലെത്തിയപ്പോൾ ഒരു വാഹനാപകടത്തിൽ 49% ഡിസബിലിറ്റി സംഭവിച്ചു ഇപ്പോൾ ഞാൻ വിമുക്തഭടൻ ആണെന്ന് MACT കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ് MACT injury case compensation/calculator ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു മറ്റുള്ളവർക്ക് അത് ഉപകാരപ്രദമായിരിക്കും

  • @sabineshsabi9550
    @sabineshsabi9550 2 роки тому +11

    Thanks.. Sir.. ഇനിയും ഇതുപോലുള്ള ഒത്തിരി അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏

  • @MrAfzalaziz
    @MrAfzalaziz 2 роки тому +8

    I would never suggest to buy expensive vehicles in our Nation. Hardly any protection for vehicle owners. Always have camera inside the vehicle.

  • @irfannaseef
    @irfannaseef 2 роки тому +31

    സർ, പോലീസ് സ്റ്റേഷൻ procedures കുറച് ബുദ്ധിമുട്ടുള്ളതാണ് എന്ന് മനസ്സിലായി. എന്നാലും അതിനെ പറ്റി ഉള്ള ഒരു വീഡിയോ ഇടാമോ , എന്തൊക്കെയാണ് ചെയ്യേണ്ടത് പോലീസ് കേസ് ആക്കുകയാണെങ്കിൽ.

  • @bijusidharthan4123
    @bijusidharthan4123 2 роки тому +13

    സർ
    ലോകത്തിലെ ഏറ്റവും തിരക്ക് കൂടിയതും അപകടം നിറഞ്ഞതും ആയ ഭാരതത്തിൽ ഒരൊദിവസവും പതിനായിരക്കണക്കിന് അപകടങ്ങൾ നടക്കുന്നു ...എന്നിട്ടും ഇത്തരം അപകടങളുടെ നിയമ നടപടികൾ ശാസ്ത്രീയമായി ലഘൂകരിക്കാൻ ഇത്രയും വർഷങ്ങളായിട്ടും നമ്മുടെ ഭാരതതിന് കഴിഞ്ഞിട്ടില്ല എന്നത് വലിയ ഒരു പോരായ്മയല്ലേ..!!!
    വിദേശ രാജൃങളിൽ ഇത്തരം കാര്യങ്ങൾ പോലീസ് കൈകാര്യം ചെയുന്നത് വളരെ സിംപിൾ ആയിട്ടാണ്...
    ഇനിയെങ്കിലും ഇത്തരം കാരൃങളിൽ മറ്റുള്ള രാജൃങളെ മാത്രികയാക്കാൻ നമ്മുടെ ഉദ്യോഗസ്ഥർക്ക് ശ്രമിച്ചു കൂടേ
    വിനയപൂർവ്വം

  • @sunils9599
    @sunils9599 2 роки тому +10

    ആളിനെ ഇടിച്ചാൽ പൈസാ കൊടുക്കാതെ രക്ഷപെടാൻ പ്രയാസമാണ്. വാഹനം ഓടിച്ചയാളെ ഒരു ഭീകരരൂപിയായിട്ടാണ് മറ്റുള്ളവർ കാണുക.

  • @sureshvelayudhan208
    @sureshvelayudhan208 3 місяці тому +1

    I present one incident that recently , a scooter was skidded 10 fee away from my car which was stopped , but unfortunately the people gathered there attacked and one person strongly hit my head and the co passenger . So it advised to escape from the scene if our vechile is not involved, because kerala people are crazy to attack someone if they get a chance .

  • @publicreporterpc5361
    @publicreporterpc5361 2 роки тому +12

    സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന ആളുകളുടെ വാഹനങ്ങൾ ഒരു അപകടത്തിൽ പെട്ടു ആ അപകടത്തിൽ പെട്ട ആൾ വളരെ സാമ്പത്തികമായി താഴ്ന്നതാണെങ്കിൽ അവരെ സാമ്പത്തികമായി സഹായിക്കുന്നതിൽ തെറ്റില്ല എന്നാണ് എൻറ അഭിപ്രായം

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 5 місяців тому +8

    Ksrtc യുടെ മരണപ്പാച്ചിൽ നിർത്താൻ dep ഇൽ ആരും ഇല്ലേ? 🙄🙄🙄. Ksrtc യെ കണ്ടാൽ റോട്ടിലുള്ളവർ മാറിക്കൊടുക്കേണ്ട ആവസ്ഥ ആണ് 🙄🙄🙄🤦

    • @sajeevanvm8812
      @sajeevanvm8812 2 місяці тому

      Ee karyathil oru thuranna charchayo samvadamo athyavasyam aanu Swift, super fast ee vaka service kal undakkiya apakadangalum aall nashtavum sampathika nashtavum pariganichal ee vaka service kal suddha BHOSHK alle ?

  • @kelandivakaran284
    @kelandivakaran284 2 роки тому +2

    Your advice is good. Keralites are taught what is to be done immediately after an accident by
    Sreeram Venkitaraman IAS.

    • @LPNair
      @LPNair 2 роки тому +1

      ചുരുക്കത്തിൽ വാഹന ഇൻഷുറൻസ് കോണ്ട് ഇൻഷുറൻസ് കമ്പനി ലാഭമുണ്ടാക്കുന്നു. മറ്റു രാജ്യങ്ങളിൽ ഉള്ളത് മാതിരി ഇവിടെയും നിയമം വേണം. എത്ര കോടികൾ ഇൻഷുറൻസ് കമ്പനി ദിവസം തോറും ഉണ്ടാക്കുന്നു.

  • @rajendrakumar2258
    @rajendrakumar2258 2 місяці тому +4

    പോലീസും വാഹനവും ആയി ഒരു ബന്ധവും ഇല്ല, പോലീസിന് ഇതിനുള്ള ഒരു ട്രെയിനിങ്ങും ഇല്ല, ഇപ്പോളും വണ്ടി ഓടിക്കാൻ പോലും അറിയാത്ത ഒരുപാട് പോലീസ് ഉള്ള നമ്മുടെ നാട്

  • @11235100
    @11235100 2 роки тому +17

    Thank you for the information.... പിന്നെ ഈ പോലീസ് enquiry and procedures ശെരിക്കും നമുക്ക് ബുദ്ധിമുട്ടാണോ?? അതോ പോലീസ് നമ്മളെ മനഃപൂർവം ബുദ്ധിമുട്ടിപിക്കൽ ആണോ??? കാരണം നിയമവും നിയമങ്ങളും എല്ലാം ജനങ്ങളുടെ ആവശ്യത്തിനും അവകാശത്തിനും ഒക്കെ അല്ലേ..

  • @AjeeshKFREEDISHDTHTECH
    @AjeeshKFREEDISHDTHTECH 2 роки тому +2

    ഹോ സാധാരണക്കാരെ എന്നെപ്പോലുള്ള ആൾക്കാരെ പറഞ്ഞു പേടിപ്പിച്ചു കളഞ്ഞു
    ഒരുതവണ എന്റെ വണ്ടിയുടെ പിന്നിൽ വന്നിടിച്ച് ആളിനോട് ഞാൻ പറഞ്ഞു പരാതി ഒന്നുമില്ല എന്ന് പറഞ്ഞു
    അദ്ദേഹം എന്നെയും കൂട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി അവിടെ നിന്നും എഴുതി വാങ്ങിച്ചു എനിക്ക് പരാതിയൊന്നും ഇല്ല എന്ന് എന്തായാലും ശരി
    ഈ വീഡിയോ കാണുന്നതിന് മുൻപായിരുന്നു
    ഇത് കണ്ട് അവസ്ഥയിൽ
    ഒരിക്കലും പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോവരുത്
    എന്തായാലും നല്ല വീഡിയോ ആണ്
    ആദ്യമായിട്ടാണ് ഞാൻ ചാനൽ കാണുന്നത് അതുകൊണ്ടുതന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @jyothishpc9948
    @jyothishpc9948 2 місяці тому

    Very informative sir

  • @india267
    @india267 2 роки тому +29

    എന്ത് നിയമ ഇതൊക്കെ
    ഗൾഫിൽ വാഹനം ഒരു പോലീസ് സ്റ്റേഷനിലും കൊണ്ട് പോണ്ട മിനുട്ടുകൾക്കുള്ളിൽ ഇൻഷുറസ്നസിന്റ വാഹനം നമ്മുടെ അടുത്തേക്ക് വരും

    • @harikrishnant5934
      @harikrishnant5934 2 роки тому

      Nee Gulf il ninnu Engottu varandaa...

    • @sanudeensainudeen1774
      @sanudeensainudeen1774 2 роки тому

      @@harikrishnant5934 arivu upakarikkathavar😁

    • @aboozaabhi5975
      @aboozaabhi5975 2 роки тому +2

      @@harikrishnant5934 ഇമ്മാതിരി നിയമം വെച്ച് നോക്കുമ്പോൾ ഗൾഫ് നിയമം തന്നെയാണ് നല്ലത്... ഇവിടെ മൂഞ്ചിയ നിയമം കൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടെ ഉള്ളു...

    • @user-qo2uy9bn5e
      @user-qo2uy9bn5e 2 місяці тому +1

      Dubail police vann insurance pepar tharum. Ad insurance official kooduthal avarude contract ull work shopil vandi kodukaan parayum

  • @mymaster1290
    @mymaster1290 2 роки тому +15

    21 ന്നാം നൂറ്റാണ്ടിലും ഇവിടെ ഒരുവാഹനം ഇടിച്ചാൽ പോലീസ് സ്റ്റേഷനിൽ അങ്ങു പറഞ്ഞതുപോലെ ഒരാഴ്ച സമയം എടുക്കുന്നുണ്ടെങ്കിൽ എന്ത് സർവീസ് ആണ് സർ സിവിലിയന്ന്
    നമ്മുടെ നാട്ടിൽ കിട്ടുന്നത്....? കഷ്ട്ടം.

  • @brunofernandez6551
    @brunofernandez6551 2 роки тому +12

    Thank you sir for making a video for my question it was very informative and a way for me to take decision.

  • @salimh.valiyakath9477
    @salimh.valiyakath9477 2 роки тому +1

    നല്ല ഒരു അറിവ്‌ പകർന്നു തന്നതിന് നന്ദി സർ.... 🙏🏻

  • @maheshcycle
    @maheshcycle 2 роки тому +6

    Thank you for your information sir, പൊതുജനത്തിന് എന്നെങ്കിലും മേൾ സൂചിപ്പിച്ച കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ പറ്റുന്ന കാലം വരുമോ സാർ കാലാകാലങ്ങളിൽ Tax ന്റെ രൂപത്തിലും; ഇൻഷുറൻസ്; നിയമലംഘനം എന്നൊക്കെ പറഞ്ഞ് പിരിക്കുന്ന തുക കൊണ്ട് വരുതലമുറയ്ക്ക് എങ്കിലും പ്രയോജനം ചെയ്യുന്ന സംവിധാനം ഉണ്ടാവുന്നതിന് ഒരു ശ്രമം സാറിനെ പ്പോലുള്ളവർ മുൻ കൈ എടുക്കണം എന്നു അപേക്ഷിക്കുന്നു

  • @radhakrishnancv1286
    @radhakrishnancv1286 2 місяці тому

    സർ, അറിവ് പകർന്നു തന്നതിന് നന്ദി.

  • @babuta8603
    @babuta8603 2 роки тому +1

    Very lnformative vedio thanks 👏🏻👌🙏🏻🌷🌹

  • @isree71
    @isree71 2 роки тому +1

    Very valuable information sir for vehicle owners.

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 2 роки тому

    സർ, ഉപകാരപ്രദം ആയ വീഡിയോ വിശദീകരണം,
    Thanks

  • @thallalthallu9207
    @thallalthallu9207 2 роки тому +4

    സാർ ഇനിയും ഇതു പോലെ ഉള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @princevarghese3458
    @princevarghese3458 2 роки тому +4

    നഠബർ വണ്ടികൾക്ക് എൻതിനാണ് ......ഒരു സഠശയഠ ഉണ്ട്... മിക്ക വലിയ വണ്ടികളുഠ പ്രത്യേകിച്ച് ലോറികളുടെ നഠബർ മറച്ച് വച്ച് ആണ് ഓടിക്കുന്നത്... ഒരു അപകടഠ ഉണ്ടായി നിറുത്താതെ പോയാൽ പുറകു വശത്ത് ഉളള നഠബർ ആണ് ജനങ്ങൾ നോക്കുന്നത്....അത് മറച്ച് വച്ചിരിക്കുന്നതോ, ചെളി മനപൂർവ്വം കളയാതെ വച്ചിരിക്കുന്നതോ ആയിരിക്കും..... ഇതേ കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @ramkenath
    @ramkenath 2 роки тому +2

    In short there is no proper law. People who meet with accidents are left to the mercy of police and local people. What a shame. In advanced countries, in case of an accident, it is the duty of the insurance police to visit the site and determine who is at fault. The paper given by the officer is enough for all procedures of claim. No confusion and all the expenses have to be paid by the insurance company of the defaulter to the victim.

  • @laijugeorgh6348
    @laijugeorgh6348 2 роки тому

    സാർ പറഞ്ഞത് വളരെ ശരിയാണ്, അനുഭവം ഗുരു

  • @rajappann2720
    @rajappann2720 Рік тому

    Sir നമസ്കാരം 🙏
    സാർ ഇട്ട ഈ മെസ്സേജ് ഏതൊരു വാഹനവും ഓടിക്കുന്ന ഏതൊരു വ്യെക്തിക്ക്ഉം വളരെ അധികം ഉപകാരപ്രദമായ കാര്യമാണ്. പലർക്കും ഇങ്ങനെയുള്ള സാഹചര്യത്തിൽ പെട്ടെന്നുണ്ടാകുന്ന ഒരു സെന്റിമെൻറ്സിൽ നഷ്ടങ്ങൾ സംഭവിക്കാറുണ്ട്. അത് ഒരു പക്ഷെ, സാറ് പറഞ്ഞതുപോലെ ശുദ്ധ മണ്ടത്തരമാണ് എന്നുതന്നെ പറയാം. അതുകൊണ്ട്, sir ഇട്ട ഈ മെസ്സേജ് എന്നെപോലെ മറ്റനേകം പേർക്ക് ഉപകാരപ്രദം ആയിട്ടുണ്ട്..... ഇനിയും ഇങ്ങനെയുള്ള അറിവുകൾ സാറിൽ നിന്നും പ്രേതീക്ഷിക്കുന്നു 🙏🙏🙏

  • @rajagpalanmalayil2321
    @rajagpalanmalayil2321 2 роки тому +1

    Thanks

  • @sunildutt6770
    @sunildutt6770 Місяць тому

    അപകടത്തിൽ പരിക്കു പറ്റിയ ആളെ hospital എത്തിച്ചു first aid കൊടുത്തു കഴിഞ്ഞു, ഈ അപകടത്തെ കുറിച്ചു അടുത്ത പോലിസ് സ്റ്റേഷനിൽ അറിയിക്കുക. എന്നാൽ മാത്രമേ അപകടത്തെ കുറിച്ച് അന്വേഷിക്കുകയുള്ളു, ( സ്ഥലത്തു camera ഉണ്ടോ എന്നുള്ള അന്വേഷണം നടക്കുകയുള്ളു.) നമ്മളും അതു ശ്രദ്ധിക്കണം. എന്നാൽ മാത്രമേ പോലിസ് സ്റ്റേഷനിൽ നിന്ന് അതിൻ്റെ paper കൾ കിട്ടാൻ എളുപ്പം.

  • @swaminathkv5078
    @swaminathkv5078 2 роки тому

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 👌

  • @muhammedhaneef2018
    @muhammedhaneef2018 2 роки тому

    Sir I'm attended class when sir kasaragod very patiently explain 🙏

  • @aaronjohn8594
    @aaronjohn8594 2 роки тому +1

    Thank you very much for your valuable information.

  • @sivadasvp1743
    @sivadasvp1743 2 роки тому +9

    Your information brings more fears and leads the thinking of not trys to drive. More over there is no strict valuation from the motor vehicle department. In Kerala 30 per cent of driving is indecent and illegal. No punishment.

  • @gladiatormallugamer2743
    @gladiatormallugamer2743 2 роки тому +2

    Thanks for valuable information

  • @motherslove686
    @motherslove686 2 роки тому +1

    very useful information .. thank you sir

  • @viswambharannkambadath9936
    @viswambharannkambadath9936 2 роки тому +2

    Informative sir, thank you.

  • @sekharannair1080
    @sekharannair1080 2 роки тому +3

    സാർ ഈ വക കേസ്സുകൾ ഇത്ര വലിച്ചു നീട്ടേണ്ട കാര്യമുണ്ടോ? മറ്റു നാട്ടിൽ മറുനാട്ടിൽ 30 മിന്നിട്ട് നേരത്തെ കാര്യം. ആക്സിഡൻ്റ ആയാൽ പോലീസ് എത്തുന്നു. കുറ്റം ആരുടെ ഭാഗത്തെന്നു വച്ചാൾ അത് നോക്കി ഇൻഷറൻസ് പേപ്പർ തരുന്നു.

  • @mohammedajmal963
    @mohammedajmal963 2 роки тому +1

    സർ
    നമ്മുടെ നിയമവ്യവസ്ഥയും ഭരണ സംവിധാനവും പുരോഗതി പ്രാപിക്കാൻ ഒരു പാട് കാലം ഗവൺമെന്റ് ജീവനക്കാരനായി സേവനമനുഷ്ടിച്ച നിലയിൽ താങ്കളുടെ അഭിപ്രായം ഒരു വീഡിയോ ചെയ്യാമോ......

  • @SajuCj-zk3ci
    @SajuCj-zk3ci 26 днів тому

    Iam antheenanu insurance adakunathu insurance company kattumudeekan anno parayu chetta this vedio super

  • @vinodpulimoottil
    @vinodpulimoottil 2 роки тому

    പകർന്നു തന്ന അറിവിനു നന്ദി🙏

  • @knocktalkies007
    @knocktalkies007 2 роки тому +1

    Indian motor vehicles rules are timelapse😊

  • @TheKing-yd2st
    @TheKing-yd2st 2 роки тому +2

    അതായത് accident ഉണ്ടായാൽ തമ്മിൽ adjust ചെയ്യുക എന്നർഥം. താങ്കൾ പറഞ്ഞ case ൽ വണ്ടിക്കാരൻ മനസ്സാക്ഷിയോടെ ചെലവ് ചെയ്തിട്ടും അയാൾക്ക് എതിരെ case ആയി. അങ്ങനെയുള്ള അവസരത്തിൽ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല

    • @ranjithkb83
      @ranjithkb83 2 роки тому

      നമ്മൾ ഹോസ്പിറ്റലിൽ കൊണ്ട് പോയി treatment ഒക്കെ കൊടുത്തിട്ടു, പരാതി ഇല്ല എന്ന് എഴുതി വാങ്ങിയാൽ പോരേ?

    • @mjacobim
      @mjacobim 2 роки тому

      @@ranjithkb83 No, its not having any validity.

    • @ranjithkb83
      @ranjithkb83 2 роки тому +1

      @@mjacobim അപ്പോൾ നമ്മൾ ഹോസ്പിറ്റൽ എത്തിച്ചു number കൊടുത്തു തിരിച്ചു പോരണം എന്നാണോ? What if the party insists on payment for treatment? അങ്ങനെ ആണ് സാധാരണ, ഇടിച്ച ആൾക്ക് treatment വണ്ടി ഒടിച്ച ആള് കൊടുക്കണം എന്നാണ്

    • @mjacobim
      @mjacobim 2 роки тому

      @@ranjithkb83 there is no rule to pay all the hospital bills.
      The rule is to admit the accident victim in the hospital and inform the relatives.

  • @sumathimenon3254
    @sumathimenon3254 2 роки тому

    Very,useful,information,thanks

  • @joythink
    @joythink 2 роки тому +10

    It is very sad that in India , we have laws that force people to adopt unfair means or find ways to avoid Police involvement.

  • @makothakr9107
    @makothakr9107 2 роки тому

    Long awaited vedeo. Thank u sir

  • @arshedfasil4728
    @arshedfasil4728 2 роки тому +3

    ഞാൻ 93 മോഡൽ 2വീൽ ജീപ്പ് ആണ് ഉപയോഗിക്കുന്നത് എനിക്ക് അത് 4വീൽ 4/4 ആക്കാൻ താല്പര്യം ഉണ്ട് അതിന് rto യിൽ നിന്ന് മുൻകുട്ടി പെർമിഷൻ എടുക്കേണ്ടതുണ്ടോ ഇനി എടുക്കാതെ ചെയ്താൽ re ടേസ്റ്റ് എടുക്കുമ്പോൾ പ്രശ്നംആകുമോ

  • @sureshsai7326
    @sureshsai7326 2 роки тому +1

    valuable infos..👍

  • @mgrnair4261
    @mgrnair4261 Рік тому

    അപ്പോൾപ്പിന്നെ ചെറിയ നഷ്ടങ്ങൾ വേണ്ട എന്ന് വെക്കുന്നതാണ് നന്ന്.പക്ഷേ വലുതിനെ അത് പോലെ തള്ളി കളയുന്നത് ബുദ്ധി അല്ലല്ലോ.അതിന് വേണ്ടി ആണ് comprehensive insurance എടുക്കുന്നത്.

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 2 роки тому

    Very useful information thank you

  • @sajansajan9657
    @sajansajan9657 2 місяці тому

    Sir nammude moror vahana niyama ngal bhdagathy varuthi apakada insurance pariraksha nashtaparihaaram vekathil nalkaan pattunna vidathil aaki nadapadi kramangal eluppamaakki yaal mattu sambathika nashtangalum samaya nashttavum ozhu vaakkaan pattum..

  • @operationsmanager8564
    @operationsmanager8564 2 роки тому

    Thanks for your information .Sir

  • @francisca1741
    @francisca1741 2 роки тому

    ഇനിയും നല്ല സന്ദേശങ്ങൾ പ്രതീക്ഷിക്കുന്നു. 👍

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 роки тому

    Great information sir 👍🌹😍

  • @sajeevkoshy8536
    @sajeevkoshy8536 2 місяці тому

    വാഹനങ്ങൾക്കു മാത്രമാണ് ഡാമേജ് എങ്കിൽ GD ENTRY എന്നൊരു നടപടി വളരെ ലഘുവാണ്. വിട്ടു പോയതാവാം.

  • @abdulsalamabdul7021
    @abdulsalamabdul7021 2 роки тому

    Thanks sr

  • @palavilafamily2260
    @palavilafamily2260 Рік тому

    Thank U for information👍

  • @perumarath3404
    @perumarath3404 2 місяці тому

    good

  • @joymangalath2699
    @joymangalath2699 2 роки тому

    Thank u sir
    Good make up
    Powder brand plsss...

  • @sreevinayakpr7346
    @sreevinayakpr7346 2 роки тому +1

    പ്രൈവറ്റ് ആശുപത്രിയിൽ ആണ് പോകുന്നത് എന്കിൽ അവർ കാശ് കിട്ടാതെ ചികിത്സ ആരംഭിക്കുമോ? അയാളുടെ ബന്ധുക്കൾ വന്നാലും കാശ് ഉടൻ ഇല്ലെങ്കിൽ എന്ത് ചെയ്യണം?

  • @thomasmdavid2196
    @thomasmdavid2196 2 роки тому +1

    Only thing I understood is not to go to the police station.

  • @padmanabhank523
    @padmanabhank523 2 роки тому

    വളരെ നന്ദി.

  • @noushadussan2901
    @noushadussan2901 2 роки тому

    Thanks information sir 🌹💐🌹💐👌

  • @nishadmullurkara7833
    @nishadmullurkara7833 2 роки тому

    Thx

  • @binumon4137
    @binumon4137 2 роки тому +1

    യഥാർത്ഥത്തിൽ , ഇത്തരം നിയമങ്ങളൊക്കെ കാലോചിതമായി നവീകരിക്കേണ്ടതല്ലേ.
    അശ്രദ്ധമായി അപകടം , ഉണ്ടാക്കുന്നവർക്ക് , പിഴ ചുമത്തുന്ന നിയമം നിലവിലുണ്ടോ?
    പലപ്പോഴും , മറ്റുള്ളവരുടെ അശ്രദ്ധയും , ഡ്രൈവിങ്ങ് പിഴവും നിയമം പാലിച്ച് ഡ്രൈവിങ്ങ് ചെയ്യുന്നവരെ കൂടി അപകടത്തിന്റെ ഭാഗമാക്കിത്തീർക്കുന്നു. തെറ്റ് ചെയ്യാത്ത നിരപരാധി കൂടി ഇതിന്റെ ബുദ്ധിമുട്ടുകൾ പേറേണ്ടി വരുന്നത് , യഥാർത്ഥത്തിൽ ഒരു നീതി നിഷേധമല്ലേ.
    ഇത് , നിയമം പാലിച്ച് ഡ്രൈവ് ചെയ്യുന്നവരെ കൂടി തെറ്റായി ചിന്തിക്കാൻ ഇട വരുത്തുന്നത് അല്ലേ?
    ഇതിനൊക്കെ ഒരു മാറ്റം , ഈ കാലത്തെങ്കിലും വരേണ്ടതല്ലേ?

  • @harismohammed6488
    @harismohammed6488 2 роки тому

    Nice

  • @khadarhilal2005
    @khadarhilal2005 2 роки тому

    Thanks sir 👍👍👍👍👍

  • @kkshajahan2819
    @kkshajahan2819 2 роки тому

    Thankyou sir good job thanks

  • @silentvlognatureandphotogr2257
    @silentvlognatureandphotogr2257 2 роки тому +2

    ഇതിൽ പറയുന്നത് ഒരു തെറ്റായ msg ആയി ഞാൻ കാണുന്നു. നഷ്ടപരിഹാരം തരാൻ മിക്ക ആളുകളും മടിക്കും തെറ്റ് അവരുടെ ഭാഗത്തു ആണെങ്കിൽ കൂടെ, വേണ്ടത് ചെയ്യാം.. പരിശോധിച്ച് ചെയ്യാം എന്നൊക്കെ പറഞ്ഞു കുറച്ചു മണിക്കൂർ കഴിഞ്ഞാൽ അവരുടെ സ്വഭാവം മാറും. Spot ൽ cash തനില്ലെങ്കിൽ അപ്പോൾ കേസ് ഫയൽ ചെയ്യുക.

    • @mjacobim
      @mjacobim 2 роки тому +1

      Why should someone pay cash if his docs are perfect? 🤑Don't spread nonsense!

    • @silentvlognatureandphotogr2257
      @silentvlognatureandphotogr2257 2 роки тому

      Make your point clear explaining it

    • @mjacobim
      @mjacobim 2 роки тому

      @@silentvlognatureandphotogr2257 There is no need to pay any cash to anyone unless fined by police/court.

    • @mjacobim
      @mjacobim 2 роки тому

      @@silentvlognatureandphotogr2257 Accident, accidental എന്ന വക്കിൽ തന്നെ -- പെട്ടെന്ന് അറിയാതെ സംഭവിച്ചത് എന്ന അർദ്ധം വരുന്നുണ്ട്. ഇതിൽ intention ഇല്ല (മനപ്പൂർവ്വം അല്ല ) എന്നതും,മറ്റു നിയമലംഘനം നടന്നിട്ടില്ല എന്നതും കോടതിയിൽ തെളിയണം.
      Accident കഴിഞ്ഞു, പോലീസ് മഹസ്സർ തയാറാക്കുമ്പോൾ ഒരു കക്ഷി മറ്റേ കക്ഷിയെ കുറ്റം ചാർത്തുന്ന രീതിയിൽ എഴുതാൻ പറയാറുണ്ട്. (മദ്യപിച്ചു വണ്ടി ഓടിച്ചു, wrong side ൽ കൂടെ വണ്ടിയൊടിച്ചു, അശ്രദ്ധമായി road cross ചെയ്തു, etc )
      പരുക്കുകൾ ഉണ്ടെങ്കിൽ ആശുപത്രിയിലെ ഡോക്ടർ എഴുതുന്ന alleged history അത്ര എളുപ്പം ചോദ്യം ചെയ്യാൻ പറ്റില്ല. ആദ്യം കാണുന്ന ഡോക്ടർനോട്‌ പറയുന്ന കാര്യങ്ങൾ, അവർ അപ്പോൾ തന്നെ note ചെയ്യും. ഇതു പിന്നീട് ഒരു ശക്തമായ evidence ആണ്.
      Prosecution നും insurance കമ്പനിയും തമ്മിലായിരിക്കും കേസ് വാദം.
      കേസ്കൾ പോലീസും, വക്കീലും , ആശുപത്രിയും, prosecutorഉം, മാജിസ്‌ട്രേറ്റും deal ചെയ്യുന്ന രീതിയെ കുറിച്ചും, കാലതാമസത്തെ കുറിച്ചും, ചിലവിനെ കുറിച്ചും ധാരാളം കിംവദന്തികൾ ജനങ്ങൾക്കിടയിൽ ഉണ്ട്.

  • @Anilkumar-fb1kw
    @Anilkumar-fb1kw 2 роки тому +2

    അല്പം കൂടെ informative ആകേണ്ടേ? ഇടി കൊണ്ട or ഇടിച്ച വാഹനം ചുമ്മാ അങ്ങ് road ൽ ഉപേക്ഷിച്ചു പോകാൻ പാടില്ല. അതിലെ disaster light ON ആക്കി ഇടണം., ഇല്ലെങ്കിൽ non specified parking ന് നടപടി എടുക്കാം. Road side ൽ parking space ഉണ്ടെന്നു വെച്ച് ഇഷ്ടം പോലെ park ചെയ്യാൻ പാടില്ല. അതിനു station പരിധിയിലെ പോലീസ് ന്റെ അനുവാദം വേണം.
    രണ്ടു കക്ഷികളും ട്രാഫിക് പോലീസിന്റെ മാധ്യസ്ഥതയിൽ ഒരു agreement തയ്യാറാക്കി ഒപ്പിടണം. പരാതി കൊടുത്ത ആൾ ഒറിജിനലും മറുകക്ഷിയും പോലീസും കോപ്പികൾ സൂക്ഷിക്കണം.
    ഓർക്കുക : കോടതി വഴി അല്ലാതെ (out of the court ) ഒരു agreement നും value വും, validity യും ഇല്ല. എന്തെല്ലാം agreement ൽ എഴുതി വെച്ചാലും, 2 കക്ഷികൾക്കും എപ്പോൾ വേണമെങ്കിലും വീണ്ടും കേസെടുക്കാം.
    ----------------------------------------
    Accident, accidental എന്ന വക്കിൽ തന്നെ -- പെട്ടെന്ന് അറിയാതെ സംഭവിച്ചത് എന്ന അർദ്ധം വരുന്നുണ്ട്. ഇതിൽ intention ഇല്ല (മനപ്പൂർവ്വം അല്ല ) എന്നതും,മറ്റു നിയമലംഘനം നടന്നിട്ടില്ല എന്നതും കോടതിയിൽ തെളിയണം.
    Accident കഴിഞ്ഞു, പോലീസ് മഹസ്സർ തയാറാക്കുമ്പോൾ ഒരു കക്ഷി മറ്റേ കക്ഷിയെ കുറ്റം ചാർത്തുന്ന രീതിയിൽ എഴുതാൻ പറയാറുണ്ട്. (മദ്യപിച്ചു വണ്ടി ഓടിച്ചു, wrong side ൽ കൂടെ വണ്ടിയൊടിച്ചു, അശ്രദ്ധമായി road cross ചെയ്തു, etc )
    പരുക്കുകൾ ഉണ്ടെങ്കിൽ ആശുപത്രിയിലെ ഡോക്ടർ എഴുതുന്ന alleged history അത്ര എളുപ്പം ചോദ്യം ചെയ്യാൻ പറ്റില്ല. ആദ്യം കാണുന്ന ഡോക്ടർനോട്‌ പറയുന്ന കാര്യങ്ങൾ, അവർ അപ്പോൾ തന്നെ note ചെയ്യും. ഇതു പിന്നീട് ഒരു ശക്തമായ evidence ആണ്.
    Prosecution നും insurance കമ്പനിയും തമ്മിലായിരിക്കും കേസ് വാദം.
    കേസ്കൾ പോലീസും, വക്കീലും , ആശുപത്രിയും, prosecutorഉം, മാജിസ്‌ട്രേറ്റും deal ചെയ്യുന്ന രീതിയെ കുറിച്ചും, കാലതാമസത്തെ കുറിച്ചും, ചിലവിനെ കുറിച്ചും ധാരാളം കിംവദന്തികൾ ജനങ്ങൾക്കിടയിൽ ഉണ്ട്. അവയെ ദൂരീകരിക്കാൻ ശ്രമിക്കും എന്നാശിക്കുന്നു. (വളരെ informative ആയ ഒരു വീഡിയോ ഇറക്കുമ്പോൾ അതിനെ share ചെയ്യണം എന്നും, subscribe ചെയ്യണം എന്നും, bell button ക്ലിക്ക് ചെയ്യണം എന്നും പറഞ്ഞു കേൾക്കുമ്പോൾ അല്പം വിഷമം ഉണ്ട് സാർ. ആയിരത്തോളം civil ഉം, ക്രിമിനലും, കേസുകളിൽ ഞാൻ എനിക്ക് പറ്റുന്ന സഹായം ചെയ്തിട്ടുണ്ട്.
    പക്ഷെ സമയത്തിനെയോ, പണത്തിനെയോ, വ്യക്തിബന്ധങ്ങളെയോ, ജാതി മതങ്ങളെയോ, ഒന്നിനെയും നീതി ബോധത്തിന് അടിയറവു വെച്ചിട്ടില്ല.
    എല്ലാ അപകടങ്ങളും കോടതിയിൽ എത്തിക്കാൻ തന്നെ നോക്കണം. എന്നാൽ എല്ലാരും ഇൻഷുറൻസ് എടുക്കും ഇവിടെ ന്യായമായ പണമാണ് capitalize ചെയ്യുന്നത്.
    സാറിനെ പോലെ ഉള്ളവർ പറഞ്ഞാൽ ജനങ്ങൾ തീർച്ചയായും മനസ്സിലാക്കും, അനുസരിക്കും. 🙏🏾

  • @sibinmadhav
    @sibinmadhav 2 роки тому +7

    ഒരു ഇൻഷുറൻസ് claim ന് ഇത്രയധികം ബുദ്ധിമുട്ടുണ്ടെങ്കിൽ ആർക്ക് വേണ്ടിയാണ് സർ ഇങ്ങനെ നിർബന്ധിച്ച് Insurance എടുപ്പിക്കുന്നത്.പ്രീമിയം വാങ്ങാനുള്ള ശുഷ്കാന്തി Claim നേടിക്കൊടുക്കുന്നതിലും Insurance Company കൾ കാണിക്കേണ്ടേ,അതു പോലെ Police/MVD വിഭാഗവും,അങ്ങോട്ടേക്ക് പിഴ പിരിച്ചെടുക്കാൻ കാണിക്കുന്ന ശുഷ്കാന്തി ഇത് പോലെ അപകടം പറ്റിയാൽ വാഹന ഉടമകൾക്ക് Claim പെട്ടെന്ന് നേടിക്കൊടുക്കാൻ രണ്ട് വകുപ്പുകളും കാണിക്കേണ്ടതാണ്
    3rd Party Insurance ഉണ്ടെങ്കിൽ Opposite വാഹനത്തിന്റെ Damage ന് Claim കിട്ടില്ലേ?

    • @Trader_S.F.R
      @Trader_S.F.R 2 роки тому

      No, third party only the third person

  • @shekmansoor7470
    @shekmansoor7470 2 роки тому +1

    ഹോ ഭയംഗരം തന്നെ നമ്മുടെ നാട്ടിലെ ഒരു അവസ്ഥ എന്നാണ് ഇതിന് ഒരു മാറ്റം വരിക കൈയ്യിലെ പൈസ കെടുത്ത് ഇൻഷുറൻസ് എടുത്ത് അത് കിട്ടണമെങ്കിൽ കേസ്സിന് പോണം Qatar ല് ഇവിടെ വണ്ടി വർക്ക് ഷോപ്പിൽ വണ്ടി പണിയുന്ന ഒരു ചില്ലറ ദിവസത്തേ താമസം മാത്രമാണ് ഉണ്ടാകുക ബാക്കി എല്ലാം with in മിനിറ്റു നേരം കൊണ്ട് എല്ലാം ക്ലിയർ ഏത് വലിയ എക്സിടറ്റായാലും എന്നാണ് നമ്മുടെ നാട് ഇത് പോലെയാകുക🥺🤔

    • @SouthAsia036
      @SouthAsia036 2 роки тому

      മാറ്റം വരണം എന്നുണ്ട് എങ്കിൽ ആദ്യം ഭരണത്തിന്റെയും വിദ്യാഭ്യാസത്തിന്റേയും ഭാഷ പ്രാദേശിക ഫ്യൂഡൽ ഭാഷമാറ്റി ഇങ്ഗ്ളിഷ് ആക്കണം.
      അല്ലെങ്കിൽ സർക്കാർ തൊഴിലിൽ ചേർത്തിരിക്കുന്നവരെ വണങ്ങി, സാർ, സാർ എന്ന് വളിച്ചുതന്നെ കുനിഞ്ഞു നിൽക്കണം.
      പോലീസ് സ്റ്റേഷനിലും വെഹിക്കിൾ ഇസ്പടറുടെ പരിശോധനയിലും കൈക്കൂലി നൽകണം. അത് മാമൂലാണ് എന്ന് അവർ വളരെ വ്യക്തമായി പറഞ്ഞതരും.
      ഈ തരം പ്രശ്നങ്ങൾ എല്ലാം ബൃട്ടിഷ് മലബാറിൽ കയറിവന്നത്, മലബാറിനെ തിരുവിതാംകൂറിന്റെ അടിയിൽ കൊണ്ട് ഒട്ടിച്ചപ്പോൾ മുതലാണ്.
      പോരാത്തതിന്, ഈ ഉദ്യോഗസ്ഥൻ പറഞ്ഞകാര്യത്തിലും വൻ തകരാറുണ്ട്. ഓവർ ടെയ്ക്ക് ചെയ്തു വരുന്ന വാഹനത്തെ മുന്നിൽ നിന്നും വരുന്ന വാഹനത്തിന് ഇടിച്ചിടാം. എന്ന ഒരു വ്യക്തമായ വിഡ്ഢിത്തം പറയുന്നത് കാണുന്നു.

  • @pachupachu2390
    @pachupachu2390 2 роки тому

    എന്റെ വണ്ടി ഒരു ഷിഫ്റ്റ് കാറിന്റെ പിറകിൽ ഇടിച്ചു ബൊണറ്റ് പൊട്ടി പോലീസ് പറഞ്ഞു ഒത്തു തിർപ്പാക്കുന്നതാവും നല്ലതെന്നു 6000 കൊടുത്തു സോൾവ് ആക്കി അതുകൊണ്ട് രക്ഷപെട്ടു

  • @sisumonyvk2053
    @sisumonyvk2053 2 роки тому

    Thanks sir

  • @vijaykumarnair8471
    @vijaykumarnair8471 2 роки тому +1

    Good information thanks
    Sir I have one doubt I am staying in Mumbai Maharashtra, i have one two wheeler, I want to take this vehicle Kerala for permanent basis for that I want to change the registration from MH to KL OR I CAN USE WITHOUT CHANGING. PLEASE CAN YOU CLEAR THIS DOUBT. THANKS

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому

      Always search in my channel with keywords. Example, here, Other state vehicle to Kerala. Good luck 🤞

  • @uppummulakum3066
    @uppummulakum3066 2 роки тому

    Great sir

  • @sunu4218
    @sunu4218 2 роки тому +2

    ഇങ്ങന്നത്തെ ഒരു വലിയ അറിവ്

  • @rsreekumar6573
    @rsreekumar6573 2 роки тому

    Very good,🙏🙏🙏

  • @Stellaqueengirl.
    @Stellaqueengirl. 2 місяці тому

    Avoid all retired Officerrs

  • @bijul3934
    @bijul3934 2 роки тому +1

    സാർ,തീർഡ്പാർട്ട് ഉള്ള വാഹനത്തിനെ വേറെ ഒരു വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധകൊണ്ടോ അമിത വേഗത കൊണ്ടൊ ആക്‌സിഡന്റ് ആയി കേടുപാട് സംഭവിച്ചാൽ claim കിട്ടുമോ

  • @aryandaffodils7431
    @aryandaffodils7431 2 роки тому +1

    Good message sir 👍

  • @najeemkhan4543
    @najeemkhan4543 2 роки тому

    Very helpful

  • @asmnostalgia4146
    @asmnostalgia4146 2 роки тому +1

    Informative sir

  • @alitp5400
    @alitp5400 2 роки тому

    Super sr tankyou

  • @sageersagu4367
    @sageersagu4367 2 роки тому +1

    support

  • @vinodb1533
    @vinodb1533 2 роки тому

    Sir what about the validity of noc

  • @gilbertjoseph5624
    @gilbertjoseph5624 3 місяці тому +1

    ഒന്നും മനസ്സിലായില്ല....
    തോന്നുന്നത് ചെയ്യുക വരുന്നിടത്ത് വച്ച് കാണാം..
    അങ്ങനെയാകാം ഇങ്ങനെയും ആകാം എന്ന് പറഞ്ഞാൽ എന്ത് നീതിന്യായ അവസ്ഥ 😮

  • @bijugopalank6844
    @bijugopalank6844 2 роки тому

    Good vedio -

  • @ABDULJABBAR-dp8od
    @ABDULJABBAR-dp8od 2 місяці тому

    Vahanapakadam undayal cheyyenda niyamakaryangal enthellamanu?

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 місяці тому

      ua-cam.com/video/-RGZbcOEKTM/v-deo.html
      Follow this channel