How to drive an automatic car? | AMT/CVT/DSG/DCT | How to drive in hills ? |with [ENGLISH SUBTITLES]

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 3,4 тис.

  • @anoopchalil9539
    @anoopchalil9539 4 роки тому +398

    After driving 1.25 lakh km in automatic car now understood the reason behind not using 2 legs for driving automatic gear...🙂

    • @Robmyshow
      @Robmyshow  4 роки тому +21

      😝😝😝😝 Thanks for watching Brooo 😍😍😍

    • @mayavarghese4775
      @mayavarghese4775 4 роки тому +4

      My u

    • @Robmyshow
      @Robmyshow  4 роки тому +2

      @@mayavarghese4775 ??

    • @sijuskaria91
      @sijuskaria91 4 роки тому +3

      @@Robmyshow does not any other technic to move forward from hill area like Hill hold assist?

    • @Robmyshow
      @Robmyshow  4 роки тому +5

      @@sijuskaria91 No..there are no technics il lower ends.. But today most of the new car comes with a 3 sec auto hill hold..

  • @radhakrishnant.t9549
    @radhakrishnant.t9549 Рік тому +41

    ഞാൻ ഒരു പുതിയ ഓട്ടോമാറ്റിക്ക് ക്കറെട്ടു ക്കാൻ വിചാരിക്കുന്നു. അതിന് പറ്റിയ തരത്തിൽ വളരെ നന്നായി ധൈര്യം തരുന്ന തരത്തിലുള്ള ഉപദേശം തന്ന താങ്കളെ ഞാൻ ഹൃദയ പൂർവം അഭിനന്ദിക്കുന്നു

    • @Robmyshow
      @Robmyshow  Рік тому

      ❤❤❤❤ അഭിനന്ദനങ്ങൾ

  • @basheeralan2680
    @basheeralan2680 4 роки тому +381

    ഇത്ര വിശദമായതും, വ്യക്തമായതും, ലളിതവുമായ അവതരണംAutomatic നെപറ്റി ഞാൻ കേട്ടിട്ടില്ല.അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷിക്കുന്നു.

    • @Robmyshow
      @Robmyshow  4 роки тому +16

      Thank you soo much..!

    • @a.rahmanpr4609
      @a.rahmanpr4609 3 роки тому

      ഞാനും

    • @sijuskaria91
      @sijuskaria91 2 роки тому

      @@Robmyshow 2019 ന് ശേഷം ഇറങ്ങിയ വണ്ടികള്‍ back roll ചെയ്യില്ല
      Creep function ഉള്ളത് എന്നൊക്കെ കേള്‍ള്‍ക്കുന്നു എന്താ വാ
      സ്തവം

    • @febintt119
      @febintt119 2 роки тому

      Sprrrr

    • @majeedkottakkal876
      @majeedkottakkal876 2 роки тому

      @@sijuskaria91 ഏറക്കുറേ സത്യമാണ്

  • @dreamloverkochi787
    @dreamloverkochi787 2 роки тому +50

    നോക്കിയപ്പോ ബോർ ആണെന്ന് കരുതി വീഡിയോ ഓപ്പൺ ആക്കിയപ്പോൾ വേറെ ലെവൽ അടിപൊളി അവതരണം

    • @Robmyshow
      @Robmyshow  2 роки тому +2

      Thank you soo much.. ❤️

    • @Sumodwandoor
      @Sumodwandoor 3 місяці тому

      ​@@Robmyshow8888⁸8998888888888888889

  • @minujibu1883
    @minujibu1883 11 місяців тому +10

    കാർ ഓടിക്കാൻ പെട്ടന്ന് ഉണ്ടായ അതിയായ ആഗ്രഹം കൊണ്ട് യൂട്യൂബിൽ നോക്കിയപ്പോ ഈ വീഡിയോ ആണ് ആദ്യം കണ്ടത്.. ഇതിനു മുൻപ് പല teaching വീഡിയോസ് കണ്ടിട്ടുണ്ടെകിലും ഇപ്പഴാണ് ശെരിക്കും ഇതാണ് സംഗതി എന്ന് മനസിലായത്..എന്നെകൊണ്ട് എടുത്താൽ പൊങ്ങില്ല എന്നാ ധാരണ complete ആയിട്ട് ഈ വീഡിയോ കാണിച്ച തന്നു.. Thanks a lot for your video.. And all the very best for your channel too💐💐💐

    • @Robmyshow
      @Robmyshow  11 місяців тому

      ❤❤❤Thank you soo much..

  • @akhilavbalan4039
    @akhilavbalan4039 3 роки тому +74

    കോഴിക്കോട് പാലക്കാട് റോഡിൽ കയറ്റത്തിൽ കാർ പുറകിലേക്ക് പോയി
    പിന്നിലും മുന്നിലും ലോറി
    ഈ വീഡിയോ മനസിലേക്ക് ഓർത്ത് വണ്ടി എടുത്തു Thankyou For വീഡിയോ 🙏

    • @Robmyshow
      @Robmyshow  3 роки тому +19

      Ithoke kelkumbozha oru santhosham..

    • @kamalav.s6566
      @kamalav.s6566 2 роки тому +4

      പുറകിന്നു വരുന്ന ചില ആലപിലാതികൾ ശല്യം , റോഡ് അവന്മാരുടെ പിതാവിന്റേതോ ?

  • @harihari198
    @harihari198 10 місяців тому +2

    വളരെ വ്യക്തമായി പറഞ്ഞുതന്നു ചിലർ പറയുന്നതൊന്നും മനസ്സിലാവില്ല സഹോദരൻ ക്ലിയർ ആയിട്ട് പറഞ്ഞു 👍

    • @Robmyshow
      @Robmyshow  10 місяців тому +1

      ❤️❤️👍

  • @rajirajiraji1570
    @rajirajiraji1570 4 роки тому +8

    ഓട്ടോമാറ്റിക് വണ്ടി ഇതുവരെ ഓടിച്ചിട്ടില്ല ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് അത് എല്ലാം മനസ്സിലാക്കിതന്നതിന് വളരെ നന്ദി

  • @michaelt.g130
    @michaelt.g130 4 роки тому +15

    മനസ്സിലായി എന്നു മാത്രമല്ല ധൈര്യവും കിട്ടി. Very good.

    • @Robmyshow
      @Robmyshow  4 роки тому +1

      Thank you soo much..! ee vakkukal oke aanu ente prajodanam..

  • @iqbalkunhikkandy5992
    @iqbalkunhikkandy5992 2 роки тому +6

    വളരെ ലളിതമായ അവതരണം 🙏❤🌹എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.
    പുതിയ ആട്ടൊമാറ്റിക് കാർ വാങ്ങുന്നവർക്കു തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ 👍

    • @Robmyshow
      @Robmyshow  2 роки тому

      നന്ദി ❤️❤️

  • @rituram9180
    @rituram9180 3 роки тому +47

    I am from Chennai. Thank you for understanding that our wonderful India has numerous languages and putting English captions in this video 🙏🏼 I understood very well !

  • @techZorba
    @techZorba 4 роки тому +85

    എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ വളരെ ലളിതവും സരസവുമായി അവതരിപ്പിച്ചു.💗

    • @Robmyshow
      @Robmyshow  4 роки тому +1

      അമ്പോ ഇതാരാ നമ്മുടെ സ്വന്തം ചങ്കല്ലേ .. പഠന വിധേയമായ സബ്ജെക്റ് കൈകാര്യം ചെയ്യാൻ ടെക് സോർബ കഴിഞ്ഞേ ഉള്ളു.. ഇസ്‌തം❤️❤️❤️❤️

    • @amalbichu6256
      @amalbichu6256 3 роки тому

      Techzorbaa😍😍😍

    • @fayisck2251
      @fayisck2251 3 роки тому

      Athe

    • @thankachanjoseph9720
      @thankachanjoseph9720 3 роки тому +1

      Dear
      One is missing
      Chilar irakkam nutral giyar ittu car on akathu irakkam
      Ithu not allowed automatic car.
      Is it correct .

  • @antonyjose5025
    @antonyjose5025 Рік тому +139

    Car ottikan ariyavunattum ee video kaanunavar undo 😂

    • @Robmyshow
      @Robmyshow  Рік тому +8

      😄😄 ഒരു അറിവും ചെറുതല്ലല്ല്ലോ..

    • @antonyjose5025
      @antonyjose5025 Рік тому +3

      @@Robmyshow yaya of course 😁

    • @Robmyshow
      @Robmyshow  Рік тому

      @@antonyjose5025 😆😆

    • @bejoyalex1207
      @bejoyalex1207 11 місяців тому

      Yes

    • @realmanwiz6760
      @realmanwiz6760 11 місяців тому +1

      ഉണ്ടേ 😝😝😝

  • @vishnuprasad6359
    @vishnuprasad6359 4 роки тому +258

    "Backil vann horn adikkunnavante pithaavinte alla road" - I like that one 😂

  • @Natturuchideva
    @Natturuchideva 4 роки тому +51

    പിറകിൽ വന്ന് ഹോണടിക്കുന്നവരുടെ ഒരു മനോഭാവം അവർ കാറോടിച്ച് ഭൂമിയിലേക്ക് വന്ന് വീണവരാണെന്നാ ... പലപ്പോഴും അവരുടെ അസഹിഷ്ണുത കാണുമ്പോൾ ഞാനിത് പറയാറുണ്ട്.,,,...... informational video.................. Love from CCOK ❤️❤️❤️❤️

    • @Robmyshow
      @Robmyshow  4 роки тому +2

      Thank you Teacheree.... Love from CCOK in return❤️❤️❤️❤️

    • @matthachireth4976
      @matthachireth4976 4 роки тому +1

      In the Gulf area, America, such drivers, middle fingers solutions available !!

  • @PRAVI_AASHAN
    @PRAVI_AASHAN 3 роки тому +6

    Nice presentation.... എല്ലാവരും ഡ്രൈവിംഗ് പഠിക്കണം എന്ന് ആണ് ഞങ്ങളുടെ ആഗ്രഹം ഈ upload ചെയുന്ന എല്ലാ video കണ്ടു കൂടുതൽ അറിവ് നേടുക BEST OF LUCK FOR ALL...

    • @Robmyshow
      @Robmyshow  3 роки тому

      Thank you for the comment.

  • @hyrunisa1104
    @hyrunisa1104 4 роки тому +33

    വളരെയധികം പ്രയോജനമുള്ള ഒരു ക്ലാസാ യി രു ന്നു.

    • @Robmyshow
      @Robmyshow  4 роки тому

      Thank you soo much❤️❤️❤️

  • @amdiaries7624
    @amdiaries7624 3 роки тому +4

    ഒരുപാട് videos കണ്ട് കൺഫ്യൂഷൻ അടിച്ചു ... ഈ ഒരു ഒറ്റ വീഡിയോ കൊണ്ട് എല്ലാം മനസ്സിലായി

    • @Robmyshow
      @Robmyshow  3 роки тому +1

      Thank you soo much..

  • @sreeraj3017
    @sreeraj3017 3 роки тому +2

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മാനൃമായും വിശദമായും വൃകതമായും പറഞ്ഞുതന്നു

    • @Robmyshow
      @Robmyshow  3 роки тому

      ❤️❤️Thank you..

  • @sudeeppm3966
    @sudeeppm3966 3 роки тому +72

    'പുറകിൽ നിന്ന് ഹോൺ അടിച്ചു വെറുപ്പിക്കുന്നവന്റെ പിതാവിന്റെതല്ല road' 😂 very relevant statement, really enjoyed it 👍 പല അവന്മാരുടെയും road ലെ performance കാണുമ്പോൾ തോന്നുക പ്രത്യേകിച്ച് private bus, auto, tipper like വാഹനക്കാരുടെ വിചാരം താങ്കൾ പറഞ്ഞതാണ്.

    • @Robmyshow
      @Robmyshow  3 роки тому +3

      😄😄

    • @shijutitus3529
      @shijutitus3529 Рік тому

      😂😂

    • @satyam3330
      @satyam3330 Рік тому +3

      ധാരാളം റൊഡുകൾ ചിലരുടെ പിതാവിന്റെ പേരിൽ കാണപ്പെടുന്നൂന്നുള്ളത് ശരിയല്ലേ🤔

    • @arunk5307
      @arunk5307 Рік тому +1

      ​@@satyam3330 അതൊക്കെ വെളിവും ബോധവും ഉള്ള പിതാക്കന്മാ രുടെ പേരുകൾ ആണ്, അവരുടെ കുടുംബക്കാർ ക്കും ആ ഒരു ബോധം കാണും.

    • @aptreply6430
      @aptreply6430 Рік тому +1

      Totally wrong, nobody is telling you to drive fast, but if somebody thinks that the road belongs to his/her family and everyone should follow him/her is not right. If you want to drive slowly, go by one side, not blocking others. This is what's been followed by all developed countries. You will know when you drive in foreign countries

  • @GhostProtocol007
    @GhostProtocol007 Рік тому +18

    ക്ലച്ച് ചവിട്ടി ഗിയർ മാറ്റുന്നതിന്റെ ഒരു സുഖം....ആഹാ...😌

    • @Robmyshow
      @Robmyshow  Рік тому +8

      Automatic odichu haram pidichal pinne manual thirinju nokkilla..

    • @sumothjose9060
      @sumothjose9060 3 місяці тому +3

      നല്ല ഓട്ടോമാറ്റിക് വണ്ടി ഓടിച്ചു ശീലം ഇല്ലാത്ത കൊണ്ട് ആണ്

    • @sumothjose9060
      @sumothjose9060 3 місяці тому +2

      വണ്ടിക്കും നല്ലത് ഓട്ടോമാറ്റിക് ആണ്

  • @nazeershibu6465
    @nazeershibu6465 Рік тому +1

    👍🏻 എനിക്ക് അറിയാത്ത ഒരു അറിവായിരുന്നു വളരെ നല്ല അവതരണം കുറച്ചുകൂടി മിതമാക്കാമായിരുന്നു ഒരുപാട് വലിച്ചു നീട്ടില്ലാതെ കാര്യങ്ങൾ പറയുകയാണ് നല്ലതായിരുന്നു നല്ലത് സ്വല്പം ലാഗ് ഫീൽ ചെയ്തു എങ്കിലും കുഴപ്പമില്ല വളരെ നന്ദി

    • @Robmyshow
      @Robmyshow  Рік тому +1

      ❤❤❤❤ ഒന്നും അറിയാത്ത ആളുകൾ ഉണ്ട്.. അവർക്കു വിശദമായി കേൾക്കുന്നത് ആണ് നല്ലത്...

  • @kgkjb1590
    @kgkjb1590 4 роки тому +14

    Bro നല്ല രീതിയിൽ explain ചെയ്തു.....
    I'm motivated to drive.
    ഇപ്പോഴും shokavanu കയറ്റം.......

    • @Robmyshow
      @Robmyshow  4 роки тому +4

      Silly simple aanu Broo.. njan paranjapole onnu nokku.. savathanam mathii.. no tensions.. no worries.. Apo all the very best..

  • @bavashabeebpp9568
    @bavashabeebpp9568 4 роки тому +10

    DSG and DCT are same one...
    DSG stands for direct shift gearbox DCT stands for dual clutch transmission

    • @Robmyshow
      @Robmyshow  4 роки тому +1

      Thank you..

    • @entebadminton9871
      @entebadminton9871 2 роки тому

      തുടക്കാർക്ക് വളരെ യൂസ്ഫുൾ ആയ വീഡിയോ 👍

  • @kcabraham995
    @kcabraham995 2 роки тому +1

    നല്ലൊരു Msg ആയിരുന്നു' എനിക്ക് വളരെ പ്രയോജനപ്പെട്ടു... ഞാൻ ഒരു Automatic വണ്ടി വാങ്ങുവാൻ ഒരുങ്ങുകയാണ്.

  • @melvinchiramel5679
    @melvinchiramel5679 3 роки тому +14

    You could have been a good lecturer in science..... Such clarity in the presentation.... Thank you for the demo

  • @youtubeanalizer764
    @youtubeanalizer764 3 роки тому +5

    വണ്ടി glass തുറന്നിട്ട് sufficent ആയ ഓക്സിജൻ ലഭ്യമാക്കുക, glass താഴ്ത്തിയിടുക ഓടിക്കാൻ തുടങ്ങുമ്പോൾ.
    ഈ വണ്ടിക്കുള്ളിൽ ഓക്സിജൻ്റെ അളവ് വളരെ കുറവാണ്.
    ക്യാമറാമാൻ പലവട്ടം വായിക്കോട്ട വിടുന്നതിൻ്റെ കാരണം ഇതാണ്. അയാൾ സംസാരിക്കുന്നില്ല, rest Place ലാണ്, So അധികം ആയാസമെടുത്ത് respiration ചെയ്യുന്നില്ല. ശരീരം കൂടുതൽ ഓക്സിജനെ ആവശ്യപ്പെട്ടതു കൊണ്ട് വായിക്കോട്ട വിട്ടു.
    വണ്ടി ഓടിച്ച ആൾ Active ആയി സംസാരിച്ചിരിക്കുന്നതു കൊണ്ട് അയാൾക്ക് കൂടുതൽ തവണ respiration ചെയ്യേണ്ടി വരുന്നതു കൊണ്ട് അത്യാവശ്യം ഓക്സിജൻ ലഭിക്കുന്നുണ്ട്.
    ഓർക്കുക AC ഒരിക്കലും ഓക്സിജൻ തരില്ല.

    • @Robmyshow
      @Robmyshow  3 роки тому +1

      പുള്ളിക്ക് സുഖം ഇല്ലരുന്നു....

    • @kmfahad8
      @kmfahad8 2 місяці тому

      Ac porathunn air edkuanel oxygen thanne varulle?

  • @abduljabbarv.s5179
    @abduljabbarv.s5179 3 роки тому +2

    ഒരുപാട് സംശയങ്ങൾ തീർന്നു... ഒരുപാട് നന്ദി സഹോദരാ...

  • @ameeragameer8595
    @ameeragameer8595 2 роки тому +7

    Dear, Good explenation. Thank you dear. 🤝🌹

  • @tharajayakumar3977
    @tharajayakumar3977 3 роки тому +9

    Drove an automatic Sunny in Dubai many years. There the automatic cars don't come down backwards when you stop in a height/bridge. Without adjusting you can take the car to the front. Now I'm driving an automatic Sandro. I experienced the problem once. Car was coming backwards. Manual driving lessons from UAE helped me. I did the hand break adjustment and escaped from the embarrassing situation.

  • @prasadprasadam8542
    @prasadprasadam8542 3 роки тому +2

    സംഭവം കൊള്ളാം.നന്നായിട്ടുണ്ട്.അഭിനന്ദനം.
    Manual ആയി ചെയ്തപ്പോൾ ഗിയർ ഷിഫ്റ്റ് ചെയ്യുന്ന പൊസിഷൻ 1സ്റ്റ്,2nd,3,4th ഒക്കെ മാറുന്ന വീഡിയോ കാണിച്ചില്ല.കഷ്ടമായിപ്പോയി.

    • @Robmyshow
      @Robmyshow  3 роки тому

      Athu simple aanu.. onnu odichu nokiyal mathii easy aayitt padikkam.. RPM koodunnathinu anusarichu shift cheythal mathii..

  • @emilc.kurian2118
    @emilc.kurian2118 3 роки тому +16

    Are there any technical advantages (not on fuel economy) to the AMT gearbox (life of transmission components) from disengaging gears (shifting to Nutral) at traffic stops?

    • @Robmyshow
      @Robmyshow  2 роки тому +6

      Yes... Since its controlled automatically the transmissions will be done in a controlled manner giving more life to the components.. In manual transmissions people use half clutch in traffics which gives more load to the clutch plate causing more wear and tear..

  • @Commonman19000
    @Commonman19000 4 роки тому +25

    You did it very sincerely & honestly. Good job brother. It will be useful for many people, especially for ladies who use AMT cars... Keep going on.. all the best.

    • @Robmyshow
      @Robmyshow  4 роки тому +1

      Thank you soo much.. Loved your comment.. ❤❤❤❤

  • @jasnabarkath5302
    @jasnabarkath5302 Рік тому +2

    വളരെ വ്യക്തമായി പറഞ്ഞു തന്നു...
    ഒരുപാട് സംശയങ്ങൾ മാറി...
    Thank you very much..

  • @JourneylifeChannel
    @JourneylifeChannel 4 роки тому +5

    വളരെ ഡീറ്റെയിലായിട്ട് പറഞ്ഞു - അറിവുകൾക്ക് നന്ദി. CCOK

    • @Robmyshow
      @Robmyshow  4 роки тому +2

      Thank you Josbin Sir ..Love from CCOK❤️❤️❤️

  • @Mallu_Queenslander
    @Mallu_Queenslander 4 роки тому +8

    Simple and useful . But one thing i’d like to mention that we can’t legally use a ‘L ‘ board if you hold a full license . That’s illegal.

    • @Robmyshow
      @Robmyshow  4 роки тому +5

      Its not illegal Broo..There are no rules prohibiting using L board.. its just a technic to boost confidence...

  • @sherlymathew6699
    @sherlymathew6699 3 роки тому +1

    കയറ്റത്തിൽ വണ്ടി ഇറങ്ങി പോകുന്ന അനുഭവം എനിക്കും ഉണ്ടായിട്ടുണ് ഇപ്പോൾ ആണ് അത് എങ്ങനെ ഹാൻഡിൽ ചെയ്യാമെന്ന് മനസിലായത് ഒത്തിരി thans bro വീഡിയോ ഒത്തിരി ഇഷ്ട്ടമായി ഇനിയും നല്ല വീഡിയോകൾ പ്രതീഷിക്കുന്നു. പ്രേതിഷിക്കുന്ന

  • @minimol3423
    @minimol3423 3 роки тому +3

    മനോഹര അവതരണം
    സിഗ്നലിൽ നിത്തിയിട്ടിരിക്കുമ്പോൾ പുറകിൽ നിന്നും horn മുഴക്കുന്നവർ ആണ് കേരളീയർ 😍

  • @thajthajudheen9026
    @thajthajudheen9026 2 роки тому +5

    Hats of you brother❤️🥰
    നല്ല അവതരണം
    Thank you🙌

    • @Robmyshow
      @Robmyshow  2 роки тому

      താങ്ക് you ❤️❤️❤️

  • @martinnetto9764
    @martinnetto9764 6 місяців тому +1

    ...... വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു .....
    എനിക്കും ഇതേപോലത്തെ സെലേറിയോ ഉണ്ട്
    കഴിഞ്ഞ ആറുമാസമായിട്ട് ആഴ്ചയിൽ രണ്ടു തവണ സ്റ്റാർട്ട് ചെയ്യുക മാത്രമേ ചെയ്യുന്നുണ്ടായിരുന്നുള്ളൂ
    ( ഞാൻ നാട്ടിൽ ഇല്ലായിരുന്നു) ഇപ്പോൾ ഈ വാഹനത്തിന് ഒരു കമ്പ്ലൈന്റ് കാണിക്കുന്നുണ്ട് വണ്ടി ഫോർവേഡ് പോയി എവിടെയെങ്കിലുംകൊണ്ട് നിർത്തി ബ്രേക്ക് ചവിട്ടി റിവേഴ്സ് ഗിയറിടുമ്പോൾ
    കുറച്ചുസമയ ത്തെക്ക് ന്യൂട്രല്ലിൽ നിന്ന് ഒരു ഗിയറിലേക്കും ഷിഫ്റ്റ് ആകുന്നില്ല..,.... ട്രാൻസ്മിഷൻ പ്രോഗ്രാം കമ്പ്ലൈന്റ് ആയതുകൊണ്ടാണോ എന്നറിയാൻ താല്പര്യപ്പെടുന്നു😍🌹

    • @Robmyshow
      @Robmyshow  6 місяців тому

      ആയിരിക്കാം.. ഒന്ന് സർവീസ് സെന്ററിൽ കാണിക്കാൻ മേലായിരുന്നോ

  • @ebinvarghese4239
    @ebinvarghese4239 Рік тому +4

    Absolutely worthful & simple explanation with full logic

  • @laibaliza1098
    @laibaliza1098 3 роки тому +4

    4 um 2 um vayassulla kuttikalulla 23 vayassulla oru amayaya njan ,oru hospital kk pokan lla outokk vilich edengeeravumbo okke vijarkkum driving padikkanam nn, husband nattilillathond vandi vtl porchl kedkkambo vijarkkum driving arinjekil nn 🙄, anghene ulla njan pinne ee vedio kanumbol subscribe cheyyadhe pinne 👍👍👍

    • @Robmyshow
      @Robmyshow  3 роки тому +1

      ha ha.. Thank you.. Sure aayittum driving padikkanam.. mattulla oralku vendi kaathu nikkathe karayngal nadakkumalo..

    • @laibaliza1098
      @laibaliza1098 3 роки тому +1

      @@Robmyshow 💯

  • @adarshrejeev8119
    @adarshrejeev8119 3 роки тому +2

    Nala oru video anu ee cheythathu ... Ellam nannayiitu manasilayii👍👍👍👍👍

  • @sachithasurendran2837
    @sachithasurendran2837 2 роки тому +6

    Very nice video. 👍 Explanation is superb. I was Little confused with climbing the steep road. Now I got how to manage. Thank you brother 🙏

  • @jithinnm
    @jithinnm 4 роки тому +8

    *Keep up the good work Robince Bro 👍👍👍👍*
    പിന്നെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം.. കാറിൽ ഒരു 4 പേരും കൂടി ഒക്കെ ഉണ്ടെങ്കിൽ കയറ്റത്തിൽ നിന്ന് എടുക്കുമ്പോൾ തീർച്ചയായും AC ഓഫ് ചെയ്യണം. അല്ലെങ്കിൽ ചിലപ്പോ ഓഫായി ഓഫായി പോകും 😬😬😬
    നമ്മുടെ ടർബോ അല്ലേ AC സ്വിച്ച് 🙊🙊🙊🙊

    • @Robmyshow
      @Robmyshow  4 роки тому +3

      Ha ha.. athu sheriyanu .. compressor load kuranju irikanam..switch off AC /s in hill to get more engine power in tyres.. Thanks for watching Brooo 😍😍😍

    • @cherianmanavalan3856
      @cherianmanavalan3856 3 роки тому

      Very informative and helpful 👍

    • @cherianmanavalan3856
      @cherianmanavalan3856 3 роки тому

      Very informative and helpful 👍

    • @tradegq1083
      @tradegq1083 2 роки тому

      പാവപ്പെട്ടവൻ്റെ ടർബോ

  • @sabu5727
    @sabu5727 2 роки тому +1

    നല്ല അവതരണം.. നമ്മളെ കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉള്ളതായി ഈയിടെ അറിഞ്ഞു ഇത് കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നുന്നു 👌🏻ഈ വീഡിയോ ഷെയർ ചെയ്തു 👍🏻പഠിക്കട്ടെ

    • @Robmyshow
      @Robmyshow  2 роки тому +1

      Thank you.. ellavarkum prayojanam cheyyatte

  • @indusantha6844
    @indusantha6844 2 роки тому +4

    Well Explained.please explain parking in tight space using automatic car

    • @Robmyshow
      @Robmyshow  2 роки тому

      Yes.. we ll do one video on it..

  • @manoharnicholas6932
    @manoharnicholas6932 3 роки тому +7

    Thank u for the EXCELLENT narration, by hearing ur explanation itself a big confidence to tackle the vehicle is achieved,, thank u once again , and keep it up.

  • @NAZEERPUTHUCOD
    @NAZEERPUTHUCOD 3 роки тому +2

    ഉഷാറായി ക്ലാസ് പോലെയാണ് നല്ല അവദരണം. അഭിനന്ദനങ്ങൾ

  • @EatTravelWithJai
    @EatTravelWithJai 4 роки тому +7

    What u said about using the right leg is very relevant . people who are used to driving manual cars will have a tendency to use the left leg which is not safe

    • @Robmyshow
      @Robmyshow  4 роки тому +1

      Jai chetta... Love from CCOK❤️❤️❤️

    • @miniprakash2108
      @miniprakash2108 4 роки тому

      Good

    • @shaikh4695
      @shaikh4695 7 місяців тому

      I did the same. And have a panic situation

  • @bsreedevi6080
    @bsreedevi6080 4 роки тому +6

    Your explanation is very clear. Thank you so much sir.

    • @Robmyshow
      @Robmyshow  4 роки тому +1

      Thank you soo much.🌹

  • @smithaarunmakeupsutdio
    @smithaarunmakeupsutdio 2 роки тому +1

    Thanku so much bro..... ഏറ്റവും അത്യാവശ്യം ആയ video ആയിരുന്നു.....

  • @JohnWick-tn2jo
    @JohnWick-tn2jo 4 роки тому +6

    Reverse maneuver in slope with AMT is bit difficult for minute adjustments,,,

  • @nolimitswithanuashruf6282
    @nolimitswithanuashruf6282 4 роки тому +8

    Neatly explained.. thank you so much for your effort... expecting more from you

    • @Robmyshow
      @Robmyshow  4 роки тому +1

      Thanks for the support... Thanks for watching Brooo 😍😍😍

  • @NahasMoidutty
    @NahasMoidutty 3 роки тому +1

    ഓട്ടോമാറ്റിക് ഗിയർ കണ്ടിട്ട് ഇതൊക്കെ എന്ത് കുന്തമാണ് എന്നൊക്കെ വിചാരിച്ച ഒരു കാലം ഉണ്ടായിരുന്നു....
    ഇപ്പൊ അത് മാറി....
    Thanks ബ്രോ...

    • @Robmyshow
      @Robmyshow  3 роки тому

      ❤️❤️❤️❤️ Welcome Broo..

  • @bibinb444
    @bibinb444 3 роки тому +5

    You did your part superbly well.... Thank you so much for such an awsome class.... Kidilam kidilam

  • @AngelDoesArt
    @AngelDoesArt 4 роки тому +15

    Well explained it dear brother Love from here and love from ❣️❣️CCOK ❣️❣️💪🏻💪🏻

    • @Robmyshow
      @Robmyshow  4 роки тому +2

      ❤❤❤❤ my own CCOKites..❤❤❤❤ love in Return

  • @sijimolthyniyilkunjunju8248
    @sijimolthyniyilkunjunju8248 Місяць тому +1

    എത്രഭംഗിയായിട്ടാണ് പറഞ്ഞു തരുന്നത്. Super

  • @PrasanthParavoor
    @PrasanthParavoor 4 роки тому +10

    ഹോണടിക്കുന്ന അലവലാതികള്‍... അത് കലക്കി....😀

  • @rajuen4022
    @rajuen4022 3 роки тому +10

    confidential ആയിട്ട് അല്ല with confidence എന്ന് പറയുക confidential എന്നാൽ അർത്ഥം മാറിപ്പോയി .very good vedio and informative presentation
    thank you

    • @Robmyshow
      @Robmyshow  3 роки тому

      Tongue slip🙏🏻

    • @feinboyyt
      @feinboyyt 2 роки тому +1

      video nte spelling correct alla

  • @krishnachandranvengalloor965
    @krishnachandranvengalloor965 Рік тому +1

    ലേഡീസ് നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഉപകാര പ്രദമാണ്. Thank you so much അനിയാ ❤

  • @ratheesh.bambili5481
    @ratheesh.bambili5481 4 роки тому +4

    Helpful aaya information Thanks bro♥️♥️

    • @Robmyshow
      @Robmyshow  4 роки тому

      Thank you soo much... ❤❤❤

  • @sandramovies
    @sandramovies 2 роки тому +3

    Very Good Presentation👍🥰🥰👍 Thank You

  • @shereefjabar9034
    @shereefjabar9034 Рік тому +2

    nalla avatharanam... excellent bro.. kalakki,,

  • @aniltvmin
    @aniltvmin 3 роки тому +14

    Super ..!!
    I have been using automatic car for 5 years. When i used both legs on a hilly road, an unusual beep sound started with a flashing red indicator.....! (Dont panic.....it will disappear after a couple of minutes....) You have explained the right way of using handbrake in such situations......!!THANK YOU....!!!
    Subscribed......

    • @Robmyshow
      @Robmyshow  3 роки тому +1

      Thank you soo much sir. Using both legs cause gear slips and clutch issues..

  • @josephbabu3466
    @josephbabu3466 3 роки тому +4

    I appreciate u 4 ur well and slow explanation bro. U did a great job 👍👍👍👏👏👏

  • @anandhubaiju4595
    @anandhubaiju4595 22 дні тому +1

    Njan automatic gear vandi edukkan agrahikkunnu thaks for the information and u r a good teacher

  • @scb2596
    @scb2596 4 роки тому +6

    Very nice ... very helpful for beginners like me.. thank you. 🙂

  • @jobinelenjical9261
    @jobinelenjical9261 2 роки тому +4

    For manual car when we park, we put handbrake and first gear or reverse gear. Is this possible in automatic also?
    Will it be fine if kept in D or R and handbrake?

  • @roytj1742
    @roytj1742 2 роки тому +1

    ഓട്ടോമാറ്റിക്ക് വാഹനം എങ്ങിനെ ഓടിക്കണം എന്ന് വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി . അഭിനന്ദനങ്ങൾ

  • @abinroseaugustin6491
    @abinroseaugustin6491 3 роки тому +4

    Thank you, well explained also helps to improve my confidence.

  • @suneez7786
    @suneez7786 2 роки тому +3

    Very Useful Video.....Thank U Sir ...

  • @nivinmuthu7218
    @nivinmuthu7218 3 роки тому +2

    6 വീൽ വരെ ഓടിക്കും but ഓട്ടോമാറ്റിക് ഒരു tention ആയിരുന്നു.. ഇപ്പൊ ക്ലിയർ ആയി...
    Thanks bro.
    Subscribe ചെയ്തിട്ടുണ്ട്...

  • @gmailjkm
    @gmailjkm 3 роки тому +4

    Well explained, simply and clearly keep it up. Can you do a video for parking and reverse tips, it will be helpfull for ladies drivers.

    • @Robmyshow
      @Robmyshow  3 роки тому

      Sure I will.. Thank you sir soo much..

  • @yasirmkv3187
    @yasirmkv3187 4 роки тому +6

    Good presentation 💞💞💞

    • @Robmyshow
      @Robmyshow  4 роки тому +1

      Thank you soo much.. ❤❤❤

  • @bibimolthomas5915
    @bibimolthomas5915 Рік тому +1

    ഇത്രേം expect ചെയ്തില്ല ..explanation superb ..

  • @sb9086
    @sb9086 3 роки тому +4

    I have a license since 6 years..but was not confident to drive through the conjested and busy roads in Kochi. Anyways i have decided to buy a new automatic car..problably grand i10 nios hope i will be able to drive after Getting enough practice..Got an intution that driving is easy after seeing this video .good job..keep going

  • @sonysony4168
    @sonysony4168 4 роки тому +4

    AMT മാത്രമേ കയറ്റത്തിൽ റിവേഴ്സ് പോകുകയുള്ളു. ചീപ്പ് ഗിയർ ബോക്സ് . CVT ഒന്നും ഒരു പോയിന്റ് ബാക്ക് റോൾ ആവില്ല, ട്രാൻസ്മിഷാൻ സോഫ്റ്റ്റും ആണ്

    • @Robmyshow
      @Robmyshow  4 роки тому

      vila vethaysam koode unde..

  • @Sadikka
    @Sadikka 2 роки тому +2

    Very very Good Information Bhai

  • @jijin_ks
    @jijin_ks 4 роки тому +4

    Poli motivation , Good video 💕

  • @vmadhavakamath2097
    @vmadhavakamath2097 4 роки тому +9

    Thank you for teaching and showing about Automatic Car driving, in a cool manner. Keep it up.

  • @sabukseb3890
    @sabukseb3890 3 роки тому +2

    പെട്ടന്ന് മനസ്സിലാകുന്ന വിധത്തിൽ വിവരിച്ചിട്ടുണ്ട്

  • @arjunjmenon
    @arjunjmenon 3 роки тому +5

    I think 'p' gear is available in cars like amaze automatic etc and not just in mercedes or BMW . If 'p' gear is not there , isn't it dangerous ? That in slopes when parking whe have to trust the parking brake alone . Handbrake ine mathram viswachichu engene valiya kayattathil okke park cheyyuka??

    • @Robmyshow
      @Robmyshow  3 роки тому +1

      Oannamathu kayattatil vandi park cheyyan padilla.. nalla drivers aarum anagen cheyyarilla.. ini park cheyendi vannal oru kallu eduthu ada vekkanam... it should not roll.. hand break ne viswasikukaye tharamullu low cost carsil..

    • @anupmanohar3762
      @anupmanohar3762 2 роки тому

      @@Robmyshow താങ്ക്സ്

  • @m4royal202
    @m4royal202 4 роки тому +20

    ഒരു ഡൗട്ടുമില്ല ഇന്നെലെ AMTകാർ വാങ്ങി ഇന്ന് കണ്ണൂർ വരെ പോയി

    • @Robmyshow
      @Robmyshow  4 роки тому

      Nalla karayam chetta..

    • @DEVANJANA.2013
      @DEVANJANA.2013 Рік тому +1

      10 വർഷം ആയി ലൈസൻസ് ആക്കിയിട്ട്..ഇതു വരെ ഓടിച്ചില്ല..ഇനി പഠിച്ചു ഓടിക്കാൻ പറ്റുമോ..സ്റ്റിയറിങ് ബാലൻസ് ആവില്ലേ എന്നു പേടി

    • @shijeshvijay
      @shijeshvijay 3 місяці тому

      മിടുക്കാ....

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому +1

    Thanks sir. Ethryum detailed ayi driving schoolil polum kittum thonnunnilla. Ningalude samsarthil thaneyund confidantse. Thanks for vedeo

  • @deepeshmaniyara3637
    @deepeshmaniyara3637 2 роки тому +3

    For the long term family use in local areas which is better Manual or AMT considering the maintenance & milege.. I prefer swift..

  • @sasikalajanakiamma8137
    @sasikalajanakiamma8137 4 роки тому +5

    Well explained. Thank you. Can you explain some parking tips?

    • @Robmyshow
      @Robmyshow  4 роки тому +5

      Thank you soo much..! Reverse parking is the best solution to park our car between vehicles, for front parking more space is needed and cannot be adopted to park between cars, because vehicle back wheels are not steerable. Practice reverse parking..!

    • @sijuskaria91
      @sijuskaria91 3 роки тому +1

      @@Robmyshow ചെറിയ കയറ്റങ്ങള്‍,T Road ഉം വളവും ഒക്കെ ആയി വന്നാല്‍ ചെറിയ കയറ്റം ഒക്കെയാണെല്‍ എന്തു ചെയ്യും
      ബ്രേക്കില്‍ നിന്നെടുത്താല്‍ ബാക്കിലോട്ട് പോകുമൊ? എങനെ അറിയും അത് മാനുവലില്‍ Cluth ല്‍ അഡജസ്റ്റ് ചെയ്യുമ്പോള്‍ Biting Point കിട്ടും Amt യില്‍ ചെറിയ കയറ്റത്തില്‍
      ബാക്കിലോട്ട് പോകുമൊ ചെറിയ ചെറിയ കയറ്റങ്ങളും ഒക്കെ അതൊ ബാക്കിലോട്ട് പോകില്ലെ ടാറിട്ട റോഡിലെ വലിയ Edge കളും മറ്റും

    • @sijuskaria91
      @sijuskaria91 3 роки тому

      ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @Robmyshow
      @Robmyshow  3 роки тому

      @@sijuskaria91 Hill hold assist illatha vandi backilot pokum.. Hand break thanne sharanam..

  • @kunjumonah8738
    @kunjumonah8738 2 роки тому +1

    സൂപ്പർ എല്ലാം പറഞ്ഞു മനസിലാക്കി. അടിപൊളി. 👍

  • @babyabraham51
    @babyabraham51 2 роки тому +6

    Very well explained . When we have proper understanding of logic and mechanism of actions while driving , we know what happens in every situation and that adds to our confidence . Very useful information .

  • @alexelias3696
    @alexelias3696 4 роки тому +4

    വളരെ നല്ല അവതരണം

    • @Robmyshow
      @Robmyshow  4 роки тому

      ❤️❤️❤️❤️

  • @mariamaalex9746
    @mariamaalex9746 2 роки тому

    Thanks. കഴിവതും കയറ്റം ഒഴിവാക്കി ആയിരുന്നു ഞാൻ വണ്ടി ഓടിച്ചിരുന്നത്. ഇനിയും ഒന്ന് ശ്രമിക്കണം. God bless you

  • @Sreejith_calicut
    @Sreejith_calicut 3 роки тому +3

    അവതരണത്തിന്റെ രാക്ഷസൻ... ഒന്നും അറിയാത്തവനും മനസ്സിൽ ആവുന്ന അവതരണം

    • @Robmyshow
      @Robmyshow  3 роки тому

      Thank you soo much..This comment made my day..

  • @paramatmanbrahman
    @paramatmanbrahman 4 роки тому +8

    Driving tips were excellent. Thanks s lot.❤️
    The word confidential has a different meaning than the one intended by you in this context . Just use confident.🙏

    • @Robmyshow
      @Robmyshow  4 роки тому +3

      Thanks a lot. It was a toungue slip..! i ll take care.. Thanks for correcting..!

    • @varughesejob3950
      @varughesejob3950 Рік тому +1

      ​@@Robmyshow Very nice video. Congrats. Your efforts to answer queries promptly is appreciable. You may note the spelling of tongue in your reply. Thank you.

    • @Robmyshow
      @Robmyshow  Рік тому

      @@varughesejob3950 sure.. Sir.. Thanks a lot..

  • @rajeevana2379
    @rajeevana2379 Місяць тому +1

    Very well explained. Good tips for an inexperienced driver.💪🤝

  • @KL_vicky89
    @KL_vicky89 4 роки тому +6

    ഓട്ടോമാറ്റിക് ഓടിച്ചു മാന്വൽ ഓപ്ഷൻ കൈകാര്യം ചെയ്യാൻ ഒരു ബുദ്ധിമുട്ട് . എല്ലാം മറന്ന പോലെ 😖

    • @Robmyshow
      @Robmyshow  4 роки тому +2

      അത് വലിയ ഒരു പണിയാണ്.. മാന്വൽ ഓടിക്കുമ്പോൾ ക്ലച്ച് ചവിട്ടാൻ മറന്നു പോകുന്നു... 😩😩😩

  • @vidyasundaramm150
    @vidyasundaramm150 3 роки тому +5

    Sir, Very informative. How to change gears using manual option since there is no clutch in automatic car?

    • @Robmyshow
      @Robmyshow  3 роки тому +2

      Simply shift the gears.. no need of clutch.. its automatic..

    • @anupmanohar3762
      @anupmanohar3762 2 роки тому +1

      @@Robmyshow ബ്രോ അങ്ങനെ gear ഷിഫ്റ്റ്‌ ചെയ്യുമ്പോൾ accelaraton കുറച്ചിട്ട് വേണോ ചെയ്യാൻ. Manual ഇൽ ചെയ്യുമ്പോലെ. Pls റിപ്ലൈ

  • @Davidfaz-gl9vn
    @Davidfaz-gl9vn 8 місяців тому +1

    14 വർഷമായി car ഓടിക്കുന്നു ❤ഈ അറിവും പുതു അറിവ് തന്നെ

  • @Emilbaby9647
    @Emilbaby9647 3 роки тому +3

    Nice presentation 👍🏻 Thanks for your great information

  • @udayankandy708
    @udayankandy708 4 роки тому +4

    Can you explain about D1, D2 and when it to be used, on running is it posibke to change from D ti D1 or D2

    • @Robmyshow
      @Robmyshow  4 роки тому +2

      Can you come again? D1, D2 gears aano udesichathu? AMT il odikumbol automatic shift aakumallo, in manual aanenkil upshifts nammal cheyyanam , down shifts thanne nadakkum.. Manual il D1 to D2 shift cheyyendathu RPM anusarichu aanu.

  • @deepuchandrasekhar6420
    @deepuchandrasekhar6420 3 роки тому +1

    Chetaa ur great..... Enikee video valya ishtai

    • @Robmyshow
      @Robmyshow  3 роки тому

      ❤❤❤Thank you.. Drive safe..