അത്ഭുതം !! യീസ്റ്റ് സോഡാപ്പൊടി ഒന്നും വേണ്ട പെർഫെക്ട് വെള്ളപ്പം തയ്യാറാക്കാൻ | Perfect Vellayappam

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ •

  • @ajinsam960
    @ajinsam960 4 місяці тому +7

    യീസ്റ്റ് ചേർക്കാത്ത വെള്ളപ്പം പൊളി മക്കൾ യീസ്റ്റ് ചേരുന്ന ഒന്നും കഴിക്കില്ല ചേച്ചിയുടെ റെസിപ്പി പൊളി പൊളിച്ചു❤️❤️❤️❤️

  • @gourinandhana9835
    @gourinandhana9835 4 місяці тому +3

    സൂപ്പറാണല്ലോ പുതിയ ട്രിക്ക് നല്ലപോലെ പതഞ്ഞ് പൊങ്ങിയിട്ടുമുണ്ട് മാവ് നല്ല സോഫ്റ്റ് അപ്പം... സൂപ്പർ.... ഇരുമ്പു ചട്ടിയിൽ ഉണ്ടാക്കുന്ന അപ്പത്തിന് ഒരു പ്രത്യേക മണവും രുചിയും തന്നെയായിരിക്കും ഓർമ്മയിൽ ഇന്നും ആ മണം സൂക്ഷിക്കുന്നു.... സൂപ്പർ.... ❣️❣️❣️❣️❣️❣️❣️

  • @susheelasworld1722
    @susheelasworld1722 4 місяці тому +3

    ഇരുമ്പ് ചട്ടിയിൽ ചുട്ടെടുത്ത പെർഫെക്ട് അപ്പം ഇതിന്റെ മണവും രുചിയും പറഞ്ഞറിയിക്കാൻ പറ്റില്ല 👌👌

  • @jayachandransudhakaran5699
    @jayachandransudhakaran5699 4 місяці тому +1

    God's grace wow....🌹🌹🌹🌹🌹

  • @sabua.m2129
    @sabua.m2129 4 місяці тому +1

    Thank you 🙏 for your information 🙌❤️❤️❤️🤝👍

  • @jayachandransudhakaran5699
    @jayachandransudhakaran5699 4 місяці тому +1

    Good morning Ani Ellam valare Eshtamanu Keto😍😍😍💕💕💕👌👌👌👌👍👍👍👍🙏🙏🙏🙏UK molkku Suhamano....My annveshanam Ariyikkanam.🙋🙋🙋🙋🙋

  • @brightenupbynadi
    @brightenupbynadi 4 місяці тому +3

    Nalla tips chechi 👍

  • @PremaMahi-bv5pp
    @PremaMahi-bv5pp 4 місяці тому +2

    Njn ingane anu chechi chyyunne but uluva ittu vekkunthinu pakarm savala thol kalanju ittu vyykum nannai pongi vararund ini ingne try chyythu nokkatoo ❤❤❤

    • @Anithastastycorner
      @Anithastastycorner  4 місяці тому

      💞💞💞😍😍

    • @prasannaradhamani241
      @prasannaradhamani241 19 днів тому

      Ningal undakkunareceipe onnu parayumo

    • @prasannaradhamani241
      @prasannaradhamani241 18 днів тому

      PremaMahi Ningaludereceipe Marumo

    • @PremaMahi-bv5pp
      @PremaMahi-bv5pp 18 днів тому

      അനിത ചേച്ചി ഈ വീഡിയോയിൽ പറഞ്ഞ റെസിപ്പി തന്നെയാണ് ഞാൻ ഫോളോ ചെയ്യുന്നത് അതിൽ അവസാനം ചേച്ചി ഉലുവ കോട്ടൺ തുണിയിൽ മാവ് പൊങ്ങാൻ ആയി ഇട്ടു വയ്ക്കുന്നുണ്ട് ഞാൻ അതിനുപകരം ഒരു വലിയ സവാള തോൽ പൊളിച്ച് കഴുകിയിട്ട് മാവിൽ ഇട്ടു വയ്ക്കും രാവിലെ നന്നായി പൊങ്ങിവരും ചേച്ചി പറഞ്ഞപോലെ ഉലുവ ഇട്ടാലും മതി കേട്ടോ ഞാൻ അതും പരീക്ഷിച്ചു നന്നായി വരുന്നുണ്ട് യീസ്റ്റ് ചേർക്കാതെ നമുക്ക് കഴിക്കാമല്ലോ

  • @VinodsMom
    @VinodsMom 4 місяці тому +1

    Thank you anita❤

  • @VALLUVANADANDIARY
    @VALLUVANADANDIARY 4 місяці тому +1

    കൊള്ളാലോ .. നല്ല recipe👌

  • @PrasusLifestyle
    @PrasusLifestyle 4 місяці тому +1

    4:22 nice tip👌. Super appam 8:48

  • @Priya-o5r2u
    @Priya-o5r2u 4 місяці тому +1

    സ്പെഷ്യൽ വെള്ളപ്പം റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shynothomas2909
    @shynothomas2909 4 місяці тому +2

    A perfect recipe

  • @prasannaradhamani241
    @prasannaradhamani241 4 місяці тому +1

    Anita undakinokkiyit parayam

  • @ShilaShi-c5m
    @ShilaShi-c5m 4 місяці тому +1

    Appam. Supper❤❤❤❤❤

  • @JWAL-jwal
    @JWAL-jwal 4 місяці тому +2

    *video starts at **1:49*

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 3 місяці тому +1

    Catering green piece കറി recipe ഇടാമോ?

  • @kcm4554
    @kcm4554 4 місяці тому +1

    Beautiful delicious tasty appam.....superb nice breakfast recipe ❤🎉😘👌👍💐💗

    • @Anithastastycorner
      @Anithastastycorner  4 місяці тому +1

      Thank you so much💞💞

    • @kcm4554
      @kcm4554 4 місяці тому +1

      @@Anithastastycorner Wish you success & happiness ❤️ 😘 💐 💗

    • @Anithastastycorner
      @Anithastastycorner  4 місяці тому +1

      😍😍😍

    • @kcm4554
      @kcm4554 4 місяці тому

      @Anithastastycorner Wish you a beautiful good day 💕 😘💐💗

  • @jayachandransudhakaran5699
    @jayachandransudhakaran5699 4 місяці тому +1

    Vellayappam veenam with curry.. koche🤑🤑🤑🤑🤑

  • @SujithSbabu-q1l
    @SujithSbabu-q1l 4 місяці тому +1

    @@sujisbabu
    Chechi without yeast if we can make vellappam you had shown us its great and handsoff Chechi ❤❤❤❤❤❤

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 4 місяці тому +1

    Nane appam undakkumbol yeast cherkkarilla kurachu chotum coconut koodi cherkkum nalla adi poli appam ready aavumb

  • @preethae4230
    @preethae4230 4 місяці тому +1

    Super 👌🏻❤️

  • @user-qe3sn7jn6b
    @user-qe3sn7jn6b 4 місяці тому +1

    സൂപ്പർ ചേച്ചി 👍ഞാൻ കുറച്ചു ഉഴുന്ന് ചേർക്കും

  • @rajanibaskaran5661
    @rajanibaskaran5661 4 місяці тому +1

    Adipoli 👌

  • @minisadukkala9150
    @minisadukkala9150 4 місяці тому +1

    adipoli appam

  • @jayachandransudhakaran5699
    @jayachandransudhakaran5699 4 місяці тому +1

    Appam super .....😜😜😜💯👌👌👌💪💪

  • @jayachandransudhakaran5699
    @jayachandransudhakaran5699 4 місяці тому +1

    Man proposses but God dispossess dear. Super appam resipie Well done. It is a hidden techniqe . Pachaka RANI.

  • @JafnaJaleel-nl9uv
    @JafnaJaleel-nl9uv 4 місяці тому +1

    Super

  • @jayachandransudhakaran5699
    @jayachandransudhakaran5699 4 місяці тому +1

    I am too sad today because Wayanadu land sliding dear🙏🙏🙏 to GOD.

  • @anilakumari7767
    @anilakumari7767 4 місяці тому +1

    👌🏻👌🏻👌🏻👌🏻.

  • @JafnaJaleel-nl9uv
    @JafnaJaleel-nl9uv 4 місяці тому +1

    Modi rice ayid e appam undakan pattumo

  • @jithyanijiljithya7662
    @jithyanijiljithya7662 4 місяці тому +1

    Cast iron enganeya maintain cheyyunnenn parayumo

    • @Anithastastycorner
      @Anithastastycorner  4 місяці тому

      Yes mole

    • @Anithastastycorner
      @Anithastastycorner  4 місяці тому

      പുളിവെള്ളം thilappichu
      ഒരു ദിവസം മുഴുവനും അതേപടി തന്നെ വയ്ക്കുക
      അതിനുശേഷം പിറ്റേദിവസം സോപ്പ് ഉപയോഗിച്ച് കഴുകിയെടുക്കുക

    • @Anithastastycorner
      @Anithastastycorner  4 місяці тому

      ഇനി കുറച്ച് ഓയിൽ പുരട്ടി ഒരു ദിവസം കൂടി വെച്ച് കഴിഞ്ഞാല്

    • @Anithastastycorner
      @Anithastastycorner  4 місяці тому

      Chatti ok aakum

    • @jithyanijiljithya7662
      @jithyanijiljithya7662 4 місяці тому +1

      @@Anithastastycorner thank u chechi

  • @ajithaajith8670
    @ajithaajith8670 4 місяці тому +1

    Anitha super video 📹 👌 👏 😍 ❤️ 🙌

  • @susanpradeep350
    @susanpradeep350 4 місяці тому +1

    ❤❤

  • @RSkunnath
    @RSkunnath 4 місяці тому +1

    Super Appam👌

  • @sujamekkayil7808
    @sujamekkayil7808 4 місяці тому +1

    Appa chatty. Price

  • @shonymurali4348
    @shonymurali4348 4 місяці тому +1

    👍👌👏👏👏👏❤️💕

  • @khairunnisakhairu9543
    @khairunnisakhairu9543 4 місяці тому +1

    ഹായ്

  • @nishasajeev4554
    @nishasajeev4554 4 місяці тому +1

    Eth copyiyadichath alle. Ulliva kettiyittath.

  • @AnilKumar-bl9my
    @AnilKumar-bl9my 4 місяці тому +1

    ചക്കപ്പോവാനിലേങ്ങനെ varatampls

  • @jasminerazak5987
    @jasminerazak5987 4 місяці тому +1

    ഞാൻ ethupole ചെയ്തു നോക്കി.. മാവ് pogi വന്നില്ല. ശരിയായില്ല. Ee parajathu pole thane ചെയ്തു

  • @jayachandransudhakaran5699
    @jayachandransudhakaran5699 4 місяці тому +1

    No

  • @hafseenafinu9434
    @hafseenafinu9434 3 місяці тому +1

    ഞാൻ ഉലുവ ഇട്ടിട്ടു ശരിയായിട്ടില്ല

  • @jessysiby5386
    @jessysiby5386 3 місяці тому +1

    Pateerayrunnu alle oru veswasam ulla chanal ayrunnu

    • @Anithastastycorner
      @Anithastastycorner  3 місяці тому

      എന്ത്

    • @Anithastastycorner
      @Anithastastycorner  3 місяці тому

      ഞാൻ enthnu പറ്റിക്കണം

    • @Anithastastycorner
      @Anithastastycorner  3 місяці тому

      എനിക്കു ശേരിയായ കാര്യം മാത്രം ഞാൻ അപ്‌ലോഡ് ചെയ്യാറുള്ളു

  • @chandrikaanil6036
    @chandrikaanil6036 4 місяці тому +4

    ഈ tip വേറ ചാനൽ കണ്ടതാണ് പുത്യത് കണിക്

  • @aneeshkumar5506
    @aneeshkumar5506 4 місяці тому +1

    സൂപ്പർ 👌😋😋

  • @rageshmpillai1513
    @rageshmpillai1513 4 місяці тому +1

    ❤❤❤

  • @RashmaRagesh
    @RashmaRagesh 4 місяці тому +1

    ❤❤