കൊച്ചിന്റെ മാനസിക നില തകർന്ന്പോകാതിരിക്കാൻ counseling കൊടുക്കേണ്ട സമയത്ത് അപകടത്തേക്കുറിച്ച് വീണ്ടും കുത്തി കുത്തി ചോദിക്കാതിരിക്കുക എന്നത് ഒരു സാമാന്യ മര്യാദയാണ് മനുഷ്യത്വമാണ്. ചാനലുകൾ കുറച്ചുകൂടി സംയമനം പാലിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
മാധ്യമങ്ങൾക്ക് എവിടെ എന്ത് ചോദിക്കണം എന്നറിയാതെ ആയി. എല്ലാം ഒരു റേറ്റിംഗ് ആയി മാറി ഇപ്പൊൾ. കൺമുന്നിൽ സുഹൃത്തുക്കൾ മരിക്കുന്നത് കണ്ട ഒരു കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കാനുള്ള വിവരം പോലും മാധ്യമങ്ങൾക്ക് ഇല്ല.
അതെ മദ്യം കൊണ്ട് മയക്ക് മരുന്ന് കൊണ്ട് ദോഷം അല്ലാതെ മറ്റൊന്നും ഇല്ല, എന്നിട്ടും മദ്യം വിൽക്കാൻ ഓരോന്ന് ഉണ്ടാക്കി വക്കുന്ന govt ine പറഞാൽ മതിയല്ലോ. നാശങ്ങൾ
ഔചിത്യബോധം എന്നത് തീരെ തൊട്ടുതീണ്ടിയില്ലാത്ത ഒരു വർഗ്ഗം ..... മലയാളത്തിലെ മാധ്യമ പ്രവർത്തകർ😢😢. നാട്ടുകാരോ മറ്റുള്ളവരോ നിങ്ങളെ കൈയേറ്റം ചെയ്താൽ അത് നന്നായി എന്നേ പറയാൻ പറ്റൂ,
നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു അതിനെ ബുദ്ധിമുട്ടിച്ചു. അവരുടെ മാനസികാവസ്ഥ ഒന്നു മനസ്സിലാക്കിക്കൂടെ. അറിയേണ്ട കാര്യങ്ങൾ തന്നെ ആണ്. എന്നുകരുതി ഇങ്ങനെ ചെയ്യരുത്
അല്ല മോനെ എങ്ങിനെയാണ് ഇങ്ങിനെയൊക്കെ ചോദിച്ചു ആ കുട്ടിയെ പ്രയാസപ്പെടുത്താൻ സാധിക്കുന്നത്, വീണു കിടന്നു ഒന്നും മനസിലായിട്ടില്ല അറിഞ്ഞത് വീട്ടിൽ എത്തിയിട്ടാണ് എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ, കോലുകൾ നീട്ടി പ്രയാസപ്പെസുത്തുകയാണല്ലോ, കഷ്ട്ടം നിങ്ങളുടെ കാര്യം
ഈ കുട്ടി എങ്ങനെ ഇത്ര ധൈര്യത്തിൽ ഒരു വിറക്കൽ ഒന്നും ഇല്ലാണ്ട് പറയുന്നു... കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ഉമ്മ മരിച്ചിപ്പോൾ എനിക്ക് സങ്കടം സഹിക്കാവയാർന്ന്.. ഒരു ദിവസം ഞാൻ ഞാൻ അവനെ ആലോചിട്ട് വിഷമത്തിൽ ആയിരുന്നു
ചില കുട്ടികൾക്ക് യഥാസമയം ഈ ആഘാതം അറിയില്ല, പക്ഷേ 48 മണിക്കൂർ പിന്നിടുമ്പോൾ ഷോക്ക് തുടങ്ങും, ഈ മോൾ ഇത്തരം ലൈവ് സഹചര്യം, കഴിയും വരെ ധൈര്യപ്പെടാം... പിന്നീട്.... വിഷമം കയറും
അതിനൊക്കെ സമയം കാലം ഇല്ലേ വെറും സെൻസേഷൻ ചിന്ത മാത്രം തലയ്ക്കു പിടിച്ചാൽ ഇതാണ് ഇപ്പോ നാട്ടിൽ നടക്കുന്നത് അത് കഴിഞ്ഞ പിന്നെ വയനാട് പോലെ അവിടെ ചെല്ലാൻ പോലും ഇപ്പോ നേരമില്ല
I watched your coverage of the tragic accident where four young girls lost their lives. I noticed the focus was more on the person who escaped rather than on the victims and their families. It's important to prioritize the lives lost and show empathy in such situations. I hope this feedback helps in adjusting your coverage to be more respectful and focused on the tragedy. Sameer BC😢
There should be a law to limit these “Mama” channels. What a man-eater?? SK... When you make content and ratings from these…remember a day is not so far for you to answer for many questions!!
ഈ സമയത്തു തന്നെ ഇങ്ങനെ ചോദിക്കുന്നത് ശെരി ആണോ. നിങ്ങൾക്കു ഒരു മനസാക്ഷി ഇല്ലേ കണ്മുന്നിൽ മകളും കൂട്ടുകാരികളും അപകടത്തിൽ പെട്ടത് കാണേണ്ടി വന്ന ആ അമ്മയുടെ അവസ്ഥ ആലോചിക്കുമ്പോൾ തന്നെ സഹിക്കാൻ കഴിയുന്നില്ല എത്രകാലം ജീവിക്കേണ്ട പൊന്നു മക്കൾ മാതാപിതാക്കൾക്ക് സഹിക്കാനുള്ള മനസ്സ് കൊടുക്കണേ ദൈവമേ
കേരളത്തിൽ ഒരു റോഡ് ഉണ്ടാകിയാൽ പിന്നെ അതിന് മെയിന്റനൻസ് ചെയ്യാറില്ല പിണറായി സർക്കാർ ഫൈൻ ഇടാൻ കാണിക്കുന്ന ഉത്സാഹം റോഡ് ശരി ആകാൻ കാണിച്ചിരുന്നെങ്കിൽ 😔 ഫൈൻ ഇടാനും മുക്കാനും മാത്രം ആണ് ഉഷാർ 👍
ഇവിടെത്തെ റോഡ് നിയമങ്ങൾ അറിയാതെഉള്ള ഡ്രൈവിംങ്ങും റോഡ് വികസിക്കുമ്പോൾ വാഹനം ഡ്രൈവിംഗ് ചെയ്യുന്ന ആളുകൾക്ക് ധാരണക്കുറവുംആണ് ഇത്രയുംഅപകടങ്ങൾ ദിനേനെ കൂടാൻ കാരണം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് tax വാങ്ങിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഏറ്റവും മോശം റോഡും കേരളത്തിലെതാണ്. ഒരു സേഫ്റ്റിയും ഇല്ലാത്ത റോഡ്, ഏത് ഭാഗത്തു നിന്നും access ഉള്ള ചെറു റോഡുകൾ. ആളുകൾക്കു നടക്കാനുള്ള side പോലും പലയിടത്തും ഇല്ല. അപകടം നിറഞ്ഞ കുണ്ടും കുഴിയും, രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ മുഖ്യ കാരണം street light ഇല്ല എന്നതാണ് വാസ്തവം. ഈ രാഷ്ട്രീയക്കാരുടെ കയ്യിട്ടു വാരൽ കാരണം ആയിരക്കണക്കിന് മനുഷ്യരുടെ ജീവനാണ് പൊലിഞ്ഞു പോയത്
പൊതുവേ അപകട കാരണങ്ങൾ : റോഡുകൾക്ക് വീതിയില്ല. ഫുഡ്പാത്തില്ല. ഉള്ളതിന് സ്ലാബുകൾ ഇല്ല, നടപ്പാതയില്ല. മദ്യപാനം മൂലം. അമിത വേഗം. വളവുകൾ (ഇവിടുത്തെ കാര്യമല്ല )
ഉത്തരം പറയാൻ ആ കുട്ടിയും വീട്ടുകാരും ready ആയിരിക്കും, പക്ഷേ ചോദിക്കുന്നതിന് ഒരു മര്യാദ വേണ്ടേ... "മരിച്ച കുട്ടികൾ മരിച്ച കുട്ടികൾ..." എങ്ങനെ പറയാൻ തോന്നുന്നു ഇത്ര easy ആയി?? കേൾക്കുമ്പോ എനിക്ക് തന്നെ ബുദ്ധിമുട്ട് തോന്നുന്നു.. കൂട്ടുകാർ എന്നോ.. അല്ലെങ്കിൽ വെറുതെ കുട്ടികൾ എന്നോ പറഞ്ഞാൽ പോരെ... അല്ലാതെ... 🤦🏻♂️ വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഔചിത്യം വിവേകം ഒക്കെ വേണം അല്പമെങ്കിലും.. ഹൊ... 🤦🏻♂️🤦🏻♂️
കൊച്ചിന്റെ മാനസിക നില തകർന്ന്പോകാതിരിക്കാൻ counseling കൊടുക്കേണ്ട സമയത്ത് അപകടത്തേക്കുറിച്ച് വീണ്ടും കുത്തി കുത്തി ചോദിക്കാതിരിക്കുക എന്നത് ഒരു സാമാന്യ മര്യാദയാണ് മനുഷ്യത്വമാണ്.
ചാനലുകൾ കുറച്ചുകൂടി സംയമനം പാലിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
Avarku raiting mathiyalo😢
ഞാൻ പറയാൻ വന്ന കാര്യമാണ് താങ്കൾ പറഞ്ഞത്
Sathyam
💯👍👍👍👍👍👍👍ഈ അവസ്ഥയിൽ ഇങ്ങനെ പിന്നെയും നോവിക്കുന്നത് 😢😢😢😢😢😢😢😢😢😢😢
Aa kochin oru kozpom ila poo myrukale neg adikathe
ചാനലുകാർ ചെറിയ മര്യാദ കാണിക്കണം... ഈ പാവം കുട്ടികളെ ഇങ്ങനെ ഉപദ്രവിക്കരുത് 🙏🙏😢😢
ചോദിക്കുന്നത് കേട്ടില്ലേ ഒരു ഉളുപ്പ് ഇല്ലാതെ മരിച്ച കുട്ടികൾ മരിച്ച കുട്ടികൾ... എന്തു വാടെ നാണവും മാനവും ഇല്ലാ തവർ... കഷ്ട്ടം 🥴
24 നോട് വെറുപ്പ് തോന്നിയ ഇന്റർവ്യൂ......
കുട്ടിയുടെ മനസീക സാഹചര്യം മനസിലാക്കണ്ടേ...
Sathyam
24' മാത്രമല്ല എല്ലാ ചാനലുകാരും രക്ഷപെട്ട മോളുടെ ഇന്റർവ്യൂ എടുത്തിട്ടുണ്ടല്ലോ.
ഒരു മാസം മുൻപ് 24 ന്യൂസിന്റെ കാർ ഇടിച്ചു രണ്ട് കുട്ടികൾ മരണപ്പെട്ട സംഭവത്തിൽ ഇത്രയും ന്യൂസ് വാല്യൂ കണ്ടില്ലല്ലോ?
മാധ്യമങ്ങൾക്ക് എവിടെ എന്ത് ചോദിക്കണം എന്നറിയാതെ ആയി. എല്ലാം ഒരു റേറ്റിംഗ് ആയി മാറി ഇപ്പൊൾ. കൺമുന്നിൽ സുഹൃത്തുക്കൾ മരിക്കുന്നത് കണ്ട ഒരു കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കാനുള്ള വിവരം പോലും മാധ്യമങ്ങൾക്ക് ഇല്ല.
ഓരോ കുടുംബത്തിന് രണ്ടു കോടി വീതം സർക്കാർ നൽകണം. ഉദ്യോഗസ്ഥൻ മാരുടെ ധൂർത് അവസാനിപ്പിക്കണം
ഈ സർക്കാർ കൊടുക്കും എന്ന പ്രതീക്ഷ ഇല്ല 😳😭
@pmskl1089 ജനങ്ങൾ ഒന്നടങ്കം തെരുവിൽ ഇറങ്ങി സമരം ചെയ്യണം, വയനാട് ഫണ്ട് 600 കോടി സർക്കാറിന്റെ കയ്യിൽ ഉണ്ട്...
ആ മെന്റൽ ട്രോമ ഉള്ള കുട്ടിയോട്.. വീണ്ടും നടന്ന സംഭവത്തെ പറ്റി ഓർമിപ്പിച്ച് പറയിപ്പിക്കാൻ മൈക്ക് കുത്തി ചോദിക്കുന്ന നിന്നെ എന്ത് വിളിക്കണം..
Pinaryi vijayan nn vili
@@ItsmehJk😂😂😂😂😂
അവിടെ കൂടിയനാട്ടുകാരോട് ചോദിക്കാതെ ആ കുട്ടിയെ ഇനിയും വേദനിപ്പിക്കണോ?
ആ, പൊന്ന്, മക്കളുടെ, വീട്ടുകാർ,,ഏങ്ങനെ, സഹിക്കും,, നമ്മൾ, നീൽക്കെ 'മക്കളുടെ, മരണം, സഹിക്കാൻ, പറ്റില്ല,, ദൈവം, സഹനശക്തി, ന ൽകട്ടെ😭😭
ആമീൻ
മക്കളെ സ്കൂളിൽ പറഞ്ഞയച്ചു തിരിച്ചു മയ്യത്തായി വരുന്ന ആ അവസ്ഥ ഒരാൾക്കും അല്ലാഹ് ഇങ്ങനെ ഒരു അവസ്ഥ കൊടുക്കല്ലേ പരീക്ഷിക്കല്ലേ ആരേം
AAMEEN YA RABBAL AALAMEEN😢🤲
എങ്ങനെ പൊറുക്കും നാഥാ.. ഇന്നലെ ഇശാ കഴിഞ്ഞു ദുആ ചെയ്യുമ്പോഴും എല്ലാ മക്കളെയും കാക്കണേ എന്ന് പ്രാർത്ഥന ചെയ്തിരുന്നു എന്നിട്ട് ഇന്ന് തന്നെ...
Aameen aameen 🤲🏽
അല്ലഹു ഉണ്ടാരുന്നേൽ ഇതൊന്നും ഉണ്ടടാവിലല്ല അല്ലാഹു ഉണ്ടാരുന്നേൽ ചെറിയച്കുട്ടികളുടെ മരണം ഉണ്ടാവില്ലാരുന്നു
ഏത് അല്ലാഹു
ഈ അപകടം വരുത്തി വെയ്ക്കുന്ന ഡ്രൈവർ മാർക്ക് 10വർഷം ജയിൽ ശിക്ഷ കിട്ടുന്ന നിയമം കൊണ്ട് വന്നാൽ ഒരുപാട് മത്സര ഓട്ടം നിറുത്തും
പാർട്ടി ഡ്രൈവർക്കു ശിക്ഷയില്ല
ഇവിടെ എന്ത് മത്സരയോട്ടം...മനസ്സിലായില്ല.
മനസിലായില്ലേ പുറകിൽ വന്ന ലോറി ആണ് പണി ഒപ്പിച്ചത് എന്ന്....@@basheerp9137
Pottatharam parayadhe
അധികാരികളുടെ അശാസ്ത്രീയ റോഡ് നിർമ്മാണം സ്ഥിരം അപകട മേഖലയാക്കിയ സ്ഥലമാണത്.😢
ആ കുട്ടീടെ മാനസികാവസ്ഥ മനസിലാക്കണ്ടേ 🥺എത്ര പേർക്ക് ചോദ്യം ചോദിക്കണം 🥺
Ivark TRP aanu mukyam. Views inu vendi enthum
Aaa കുഞ്ഞിൻ്റെ മാനസികാവസ്ഥ മനസ്സിലാക്കണം ,കുറച്ച് കഴിഞ്ഞ് പോരെ ഈ ഇൻ്റർ വ്യൂ
എന്താണ് എന്നറിയണമെങ്കിൽ ദൃക്‌സാക്ഷികൾ.... വിവരണം അനിവാര്യമാണ്
നാണമില്ലേ ഇന്ന് തന്നെ പോകണമായിരുന്നോ അവിടെ
അവര് വീട്ടു കാരോട് ചോദിച്ചിട്ടല്ലേ അവർക്ക് പ്രശ്നം ഉണ്ടാവില്ല
ചോദിക്കുമ്പോൾ പിന്നെ എന്ത് പറയണം. ഇന്ന് thanne പോയാൽ അല്ലെ ഫസ്റ്റ് കിട്ടും 😡
Innu poyal alle asianet news ne kadathivettan pattulloo...
24 news ..🤮
നമ്മുടെ കേരളത്തിൽ തീരെ സംസ്കാരം അടുത്തു കൂടെ പോലും പോവാത്ത വരാണ് ഈ മാധ്യമപ്രവർത്തകർ എന്ന് മനസ്സിലായി
മനുഷ്യത്ത്വം തൊട്ട് തീണ്ടാത്ത വർഗം. എവിടെയും സമയവും സാഹചര്യവും നോകാതെ കഴറിചെല്ലും
മയക്കുമരുന്നും മദ്യവും നിരോധിക്കാതെ കേരളത്തിലെ അപകടങ്ങൾ കുറയും എന്ന് തോന്നുന്നില്ല....
ആദ്യം ഇത് രണ്ടും തടയുക
...
അതെ മദ്യം കൊണ്ട് മയക്ക് മരുന്ന് കൊണ്ട് ദോഷം അല്ലാതെ മറ്റൊന്നും ഇല്ല, എന്നിട്ടും മദ്യം വിൽക്കാൻ ഓരോന്ന് ഉണ്ടാക്കി വക്കുന്ന govt ine പറഞാൽ മതിയല്ലോ. നാശങ്ങൾ
കൂടെയുള്ളവർ മരിച്ചെന്നു എപ്പോഴാ അറിഞ്ഞത്..എന്ത് ചോദ്യം പാവം കുട്ടികൾ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹...
കുട്ടികൾ മരണപ്പെട്ടു വളരെ ദുഃഖം കുടുംബങ്ങൾക്ക് ഒക്കെ ക്ഷമ നൽകണം അള്ളാ
രണ്ടു സ്കൂൾ ഉണ്ടായിട്ടും foot path ഇല്ലാ... വഴുക്കുന്ന road. മദ്യപാനം പരിശോധന വേണം. കുട്ടികളുടെ കുടുംബത്തിന് സ്ഥിതിക്ക് അനുസരിച്ചു നഷ് ടപരിഹാരം നൽകണം
പാവം മക്കാൾ 🥹
ഇർഫാനയുടെ മരണം നേരിട്ട് കാണേണ്ടി വന്ന ആ അമ്മ. ദൈവമേ 😭
അവർ ബോധം കെട്ട് ആശുപത്രിയിൽ ആണത്രേ
😢
ഔചിത്യബോധം എന്നത് തീരെ തൊട്ടുതീണ്ടിയില്ലാത്ത ഒരു വർഗ്ഗം ..... മലയാളത്തിലെ മാധ്യമ പ്രവർത്തകർ😢😢. നാട്ടുകാരോ മറ്റുള്ളവരോ നിങ്ങളെ കൈയേറ്റം ചെയ്താൽ അത് നന്നായി എന്നേ പറയാൻ പറ്റൂ,
കുറച്ചെങ്കിലും മനുഷ്യത്വം കാണിക്കടോ ആ മോളോട്.
ജനങ്ങളോട് നിങ്ങൾക്ക് അതൊന്നുമില്ലെങ്കിലും
Sir ഇത് എല്ലാരും. ഒന്ന് നോക്കണം പുനലൂർ മുവാറ്റുപുഴ റോഡിൽ എന്നും ആക്‌സിഡന്റ് ആണ് ഇത് വരെ ആരും ഇതിനെ പറ്റി ഒര് തീരുമാനം. എടുത്തിട്ടില്ല
കേരളത്തിലെ ഒരു റോഡിലും കാൽനടയാത്രക്കാർക്കുള്ള ഒരു സൗകര്യവും ഇല്ല…വീട്ടിൽ എത്തിയ പറയാം എത്തിന്ന് 😢
കറക്റ്റ് 😔കാൽനട യാത്രക്കാർക്ക് കേരളത്തിൽ പുല്ല് വിലയാണ് 😔റോഡിന്റെ സൈഡ് കൂടി ജീവൻ പണയം വച്ചു നടന്നു പോണം
ഈ അവസ്ഥയിൽ കുട്ടിയെ മാപ്രകൾക്ക് മുന്നിൽ ഇരുത്തികൊടുക്കുന്ന വീട്ടുകാരേ.... 🥲🙏🙏🙏🙏🙏
പാവം മക്കൾ... ഇങ്ങനെ നിസ്സഹായർ ആയിട്ട്.. 😭
ആ മോൾ ഇപ്പോഴും ഭയന്ന് തന്നെ ആണ് ആ കുഞ്ഞിന് ധൈര്യം കൊടുക്കു ഒത്തിരി ചോദ്യം ഇപ്പോൾ വേണോ പാവം മോൾ
24 അറിഞ്ഞത് തന്നെ എല്ലാരും ന്യൂസ് കാണിച്ച ശേഷമാണ്. എന്നിട്ട് നാണമില്ലാതെ ആ കുട്ടിയുടെ അടുത്ത് പോയി ഈ പ്രഹസനം.... കഷ്ടം
കുഞ്ഞിനെ വീണ്ടും വീണ്ടും മീഡിയക് വിട്ടുകൊടുക്കാതിരിക്കാൻ പേരെന്റ്സ് ശ്രദ്ധിക്കുക
നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു അതിനെ ബുദ്ധിമുട്ടിച്ചു. അവരുടെ മാനസികാവസ്ഥ ഒന്നു മനസ്സിലാക്കിക്കൂടെ. അറിയേണ്ട കാര്യങ്ങൾ തന്നെ ആണ്. എന്നുകരുതി ഇങ്ങനെ ചെയ്യരുത്
24 ഇത്രയും തരം താഴാൻ പാടില്ല... വ്യൂഴ്‌സ് കൂടാൻ ഉള്ള ആർത്തി ആണോ...പ്രേഷകർ മനപ്പൂർവം തന്നെ ഒഴിവാക്കേണ്ട ഇരിക്കുന്നു
ആ കുടുംബത്തിൻടെ ഒരു അവസ്ഥ പടച്ചോനെ 🥲🥲🥲🥲🥲🥲🥲
അപകടം നടക്കുന്ന സമയത്ത് കുട്ടികളെല്ലാം കരഞ്ഞിട്ടുണ്ടായിരുന്നോ എന്ന് എന്ത് ചോദ്യമാണടോ മാപ്രേ🤬🤬
സ്കൂൾ സമയത്ത് ട്രാക്കുകളുടെ ഓട്ടം അവസാനിപ്പിക്കുക
അല്ല മോനെ എങ്ങിനെയാണ് ഇങ്ങിനെയൊക്കെ ചോദിച്ചു ആ കുട്ടിയെ പ്രയാസപ്പെടുത്താൻ സാധിക്കുന്നത്, വീണു കിടന്നു ഒന്നും മനസിലായിട്ടില്ല അറിഞ്ഞത് വീട്ടിൽ എത്തിയിട്ടാണ് എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ, കോലുകൾ നീട്ടി പ്രയാസപ്പെസുത്തുകയാണല്ലോ, കഷ്ട്ടം നിങ്ങളുടെ കാര്യം
ഈ കുട്ടി എങ്ങനെ ഇത്ര ധൈര്യത്തിൽ ഒരു വിറക്കൽ ഒന്നും ഇല്ലാണ്ട് പറയുന്നു... കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ഉമ്മ മരിച്ചിപ്പോൾ എനിക്ക് സങ്കടം സഹിക്കാവയാർന്ന്.. ഒരു ദിവസം ഞാൻ ഞാൻ അവനെ ആലോചിട്ട് വിഷമത്തിൽ ആയിരുന്നു
Aa kutty shockil aanu
ചില കുട്ടികൾക്ക് യഥാസമയം ഈ ആഘാതം അറിയില്ല, പക്ഷേ 48 മണിക്കൂർ പിന്നിടുമ്പോൾ ഷോക്ക് തുടങ്ങും, ഈ മോൾ ഇത്തരം ലൈവ് സഹചര്യം, കഴിയും വരെ ധൈര്യപ്പെടാം... പിന്നീട്.... വിഷമം കയറും
@@userpk33 cheriya kutti alle, ippo chuttum aalukalum, bhahalavum aval ippol ariyilla aa vedhana, ottakk irikkumbol aakum aa kutti vedhanikkunnath
പക്വത എത്താത്ത കുട്ടികൾ അല്ലെ. പോയി ചൊറിഞ്ഞു ചോദിക്കുന്നവർ അല്ലെ സാമാന്യം ബോധം വേണ്ടേ
ആ കുട്ടി മരവിപ്പിൽ ആണ് സംസാരിക്കുന്നത്
റേറ്റിംഗ് ആണ് സാറെ ഇവരുടെ മെയിൻ 🙏🙏🙏🙏
ഓടുന്നതിനിടയിൽ കാണാതെ കുഴിയിൽ വീണിട്ടുണ്ടാവും ലെ 🥺😴
മക്കളുടെവീട്ടുകാർക്ക്സമാധാനം ഉണ്ടാവട്ടെ
ഈ കുട്ടി ഇനി എത്ര പേരോട് സമാധാനം പറയേണ്ടി വരും?
ന്തിന്ന്....
😕😕😕
ഇവിടുത്തെ മാധ്യമ പ്രവർത്തകർക്ക് ചില കാര്യങ്ങൾ ചോദിക്കാൻ തലക്ക് വെളിവില്ലാത്ത മാപ്രകൾ
അതിനൊക്കെ സമയം കാലം ഇല്ലേ വെറും സെൻസേഷൻ ചിന്ത മാത്രം തലയ്ക്കു പിടിച്ചാൽ ഇതാണ് ഇപ്പോ നാട്ടിൽ നടക്കുന്നത് അത് കഴിഞ്ഞ പിന്നെ വയനാട് പോലെ അവിടെ ചെല്ലാൻ പോലും ഇപ്പോ നേരമില്ല
ആ കുഞ്ഞിനോട് എന്തൊക്കെ ചോദ്യങ്ങള ചോദിക്കുന്നത്.
ഇതിന്റെയൊക്കെ ആവശ്യം ഉണ്ടോ
അല്ലാഹ് ആ മാതാപിതാക്കൾക് ക്ഷമ നൽകണേ 🤲🏻🤲🏻🤲🏻😭😭😭
അല്ലാഹ് എവിടെ 😮💨😮💨
Ellam kazhiyumbo ingane varum
@@Zuperadaഎല്ലായിടത്തും ഉണ്ട് ബ്രോ.. Alpam respect koduthude ath mathi🙌
Enthu question anedo. Pedichupoyal pinnenthu kanan😢
ആവശ്യത്തിന് ഒന്നോ രണ്ടോ ചോദ്യങ്ങൾ ചോദിക്കുക കഴിയുന്നതും കുട്ടികളോട് ഇത്തരം സന്ദർഭങ്ങളിൽ ഇന്റർവ്യു എടുക്കാൻ പോകരുത്
I watched your coverage of the tragic accident where four young girls lost their lives. I noticed the focus was more on the person who escaped rather than on the victims and their families. It's important to prioritize the lives lost and show empathy in such situations. I hope this feedback helps in adjusting your coverage to be more respectful and focused on the tragedy.
Sameer BC😢
ഗവണ്മെന്റ് കൾക്ക് ഇതിൽ നല്ല വീഴ്ച ഉണ്ട്. ടാക്സ് വാങ്ങി വെക്കാൻ ഉഷാർ റോഡ് ആളുകൾക്കു ഉള്ള ഫെസിലറ്റി ഇല്ല. 😢😢😢
ഈ വിഷയം ചർച്ച ചെയ്യാൻ SKN പോലും വരില്ല
അതിനുള്ള ധൈര്യമില്ല😏
There should be a law to limit these “Mama” channels. What a man-eater?? SK... When you make content and ratings from these…remember a day is not so far for you to answer for many questions!!
ഇയാളിത് എന്തുവാ ഈ ചോദിച്ചു കൂട്ടുന്നത് 🧐
അധികാരികളാണ് ഈ അപകട മരണങ്ങളുടെ പൂർണ്ണ ഉത്തരവാദികൾ😢
ഈ സമയത്തു തന്നെ ഇങ്ങനെ ചോദിക്കുന്നത് ശെരി ആണോ. നിങ്ങൾക്കു ഒരു മനസാക്ഷി ഇല്ലേ കണ്മുന്നിൽ മകളും കൂട്ടുകാരികളും അപകടത്തിൽ പെട്ടത് കാണേണ്ടി വന്ന ആ അമ്മയുടെ അവസ്ഥ ആലോചിക്കുമ്പോൾ തന്നെ സഹിക്കാൻ കഴിയുന്നില്ല എത്രകാലം ജീവിക്കേണ്ട പൊന്നു മക്കൾ മാതാപിതാക്കൾക്ക് സഹിക്കാനുള്ള മനസ്സ് കൊടുക്കണേ ദൈവമേ
Please let her grieve and leave, she's just a child!
അകാലത്തിൽ പൊലിഞ്ഞ പ്രീയ കുരുനുകളുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. സത്യത്തിൽ എനിക്കും ദുഖം സഹിക്കാൻ പറ്റുന്നില്ല.
പൊന്നുമക്കളെ 🙏
കേരളത്തിൽ ഒരു റോഡ് ഉണ്ടാകിയാൽ പിന്നെ അതിന് മെയിന്റനൻസ് ചെയ്യാറില്ല പിണറായി സർക്കാർ ഫൈൻ ഇടാൻ കാണിക്കുന്ന ഉത്സാഹം
റോഡ് ശരി ആകാൻ കാണിച്ചിരുന്നെങ്കിൽ 😔
ഫൈൻ ഇടാനും മുക്കാനും മാത്രം ആണ് ഉഷാർ 👍
നീ എവിടുന്നാണ് മാധ്യമ പ്രവർത്തനം പഠിച്ചത്. അപ്പോഴും റേറ്റ് കൂട്ടാൻ വേണ്ടിയുള്ള പരിപാടികൾ.
അവനെ ഇറക്കി വിട്
എന്തുവാടെ!!! കുറച്ചു മര്യാദയൊക്കെ വേണ്ടേ!!!😡😡😡.. ആ കുട്ടിയെ വെറുതെ വീടു!!!
അമേരിക്ക കുടുംബത്തിനു മനസ്സിൽ സമാധാനം കൊടുക്കട്ടെ
ഇവിടെത്തെ റോഡ് നിയമങ്ങൾ അറിയാതെഉള്ള ഡ്രൈവിംങ്ങും റോഡ് വികസിക്കുമ്പോൾ വാഹനം ഡ്രൈവിംഗ് ചെയ്യുന്ന ആളുകൾക്ക് ധാരണക്കുറവുംആണ് ഇത്രയുംഅപകടങ്ങൾ ദിനേനെ കൂടാൻ കാരണം
വൃത്തികെട്ട മാധ്യമ പ്രവർത്തനം🤬
ഉമ്മയുടെ അവസ്ഥ 😭
റബ്ബ് ആഹിറo വെളിച്ചമാക്കട്ടെ 🤲🏻
إنالله واناالىه راجعون 🤲🤲🤲
Pranamam 🙏💐😢😢😢
നാണമില്ലേ SKN, ആ കുട്ടിയോട് ഈ സമയത്ത് ഈ ചോദ്യങ്ങൾ ചോദിക്കാൻ
🙏🙏🙏🙏
വാഹനങ്ങൾ സ്പീഡ് കുറച്ചു ഓടിക്കണം
❤❤❤😢😢😢😢😢
എന്റെ മോളുടെ പ്രായം 😢
ഇത് ഞാൻ നാളെ വ്ലോഗ് പറയും ഈ കേരളത്തിൽ റോഡ് ഇങ്ങനെ പോയാൽ എന്ത് ചെയ്യും എനിക്കും ഉണ്ട് അനിയൻ ഉം അനിയത്തി യും നാളെ ഞാൻ വീഡിയോ ചെയ്യും
ചെയ്യണം👍🏻🙏🏻
😎
Onnu poda
റോഡിന്റെ പ്രശ്നവുമല്ല ഡ്രൈവറുടെ അനാസ്ഥയും അല്ല ഇവിടുത്തെ നിയമത്തിന്റെ പോരായ്മ
നിയമങ്ങൾ മാറേണ്ട സമയം അതിക്രമിച്ചു അത്രേ പറയാൻ ഒള്ളു
ഈ ഒരു അവസ്ഥയിലും ആ കുട്ടിയെ ചൂഷണം ചെയ്യുന്ന ഈ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണം
Just leave them alone 😢
Enthoru kannil chora illatha vargam aan ee maadhyamangal... Ingne oru situation l mic um pidich povn nanam lle
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് tax വാങ്ങിക്കുന്ന സംസ്ഥാനമാണ് കേരളം.
എന്നാൽ ഏറ്റവും മോശം റോഡും കേരളത്തിലെതാണ്.
ഒരു സേഫ്റ്റിയും ഇല്ലാത്ത റോഡ്, ഏത് ഭാഗത്തു നിന്നും access ഉള്ള ചെറു റോഡുകൾ. ആളുകൾക്കു നടക്കാനുള്ള side പോലും പലയിടത്തും ഇല്ല.
അപകടം നിറഞ്ഞ കുണ്ടും കുഴിയും, രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ മുഖ്യ കാരണം street light ഇല്ല എന്നതാണ് വാസ്തവം.
ഈ രാഷ്ട്രീയക്കാരുടെ കയ്യിട്ടു വാരൽ കാരണം ആയിരക്കണക്കിന് മനുഷ്യരുടെ ജീവനാണ് പൊലിഞ്ഞു പോയത്
കുറച്ച് കൂടുതലായി പോയി ആ മോളോടുള്ള ചോദ്യം
ജനങ്ങൾ. ഗവൺമെൻറ് തിരിയേണ്ട അവസ്ഥയിൽ ആയിക്കഴിഞ്ഞു. പൈസ മാത്രം മതി. റോഡും ശരിയില്ല. ശരിയല്ല. പൈസ മാത്രം മതി. എൻറെ മക്കൾക്ക്
മാധ്യമക്കാർ ഇത്രയും വിവരമില്ലാത്തവരാണോ?
മാപ്രാസ് 🙏🙏🙏
O, God protect your people 🙏
Did he protect?
മനസാക്ഷി ഇല്ലാത്ത മാപ്രകൾ 😡
ഡ്രൈവറുടെ അനാസ്ഥ മാത്രമായിട്ട് ഇനി റിപ്പോർട്ട് വരും റോഡിനെ കുറിച്ച് യാതൊരു കാര്യവും എഴുതുകയില്ല റിപ്പോർട്ടിൽ
എടാ ആ കൊച്ചിനോട് ഈ സമയത്ത് ഈ വക ചോദ്യങ്ങളൊന്നും ചോദിക്കരുത് നിനക്കൊന്നും വിവരമില്ലേടാ ന്യൂസിനും കൊണ്ട് നടക്കാ
😭😭😭😭😭😭😭😭😭
പ്ലീസ് ആകുട്ടി പറഞ്ഞത് എല്ലാവരും കേട്ടില്ലേ ഇനി ആരും പോയാലും ഇത് തന്നെ യാണ് പറയാനുള്ളട്ട്
ഇന്ത്യൻ മീഡിയ !!
വേദന വേദന മാത്രം 😪😪😪
Vallatha manushyamarr
പൊതുവേ അപകട കാരണങ്ങൾ : റോഡുകൾക്ക് വീതിയില്ല. ഫുഡ്പാത്തില്ല. ഉള്ളതിന് സ്ലാബുകൾ ഇല്ല, നടപ്പാതയില്ല. മദ്യപാനം മൂലം. അമിത വേഗം. വളവുകൾ (ഇവിടുത്തെ കാര്യമല്ല )
ശരിക്കും വെറുപ്പ് തോന്നി. എന്തൊക്കെ യാണ് ഇപ്പോൾ തന്നെ പൊയി കുത്തി ചോദിച്ചോണ്ടും നിക്കന്ന്
ആദരാജ്ഞലികൾ മക്കൾ 🙏🙏🙏🙏🙏😭😭😭😭🌹
വലതുവശം ചേർന്ന് നടക്കു മക്കളെ. ഞാൻ ഒരു ഡ്രൈവറാണ്
ഉത്തരം പറയാൻ ആ കുട്ടിയും വീട്ടുകാരും ready ആയിരിക്കും, പക്ഷേ ചോദിക്കുന്നതിന് ഒരു മര്യാദ വേണ്ടേ...
"മരിച്ച കുട്ടികൾ മരിച്ച കുട്ടികൾ..."
എങ്ങനെ പറയാൻ തോന്നുന്നു ഇത്ര easy ആയി??
കേൾക്കുമ്പോ എനിക്ക് തന്നെ ബുദ്ധിമുട്ട് തോന്നുന്നു..
കൂട്ടുകാർ എന്നോ.. അല്ലെങ്കിൽ വെറുതെ കുട്ടികൾ എന്നോ പറഞ്ഞാൽ പോരെ... അല്ലാതെ... 🤦🏻♂️
വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഔചിത്യം വിവേകം ഒക്കെ വേണം അല്പമെങ്കിലും..
ഹൊ... 🤦🏻♂️🤦🏻♂️
കുട്ടിയുടെ മനസ്സിൽ നിന്നും മായില്ല
Recruit more amvi inspectors urgent basis otherwise it will repeat
ആരെങ്കിലും ഇല്ലാത്ത ദൈവത്തിനെ വിളിച്ചു കരയി അതെ പറ്റൂ
Madyama darma kollam,aa molku onnu recovery aavanulla time kodukuuuu,plsss
Ningal njettikalle