ജനലക്ഷങ്ങൾ ഏറ്റെടുത്ത പാലപ്പം റെസിപ്പി | Paalappam Recipe Malayalam | Palappam Without Yeast

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 271

  • @ajitharajan1381
    @ajitharajan1381 Рік тому +20

    ❤ ഞാൻ മനസിൽ വിചാരിച്ചത് ചേച്ചി എങ്ങിനെ മനസിലാക്കി നാളെ പാലപ്പം ഉണ്ടാക്കാൻ ചേച്ചിയുടെ വീഡിയോ കാണാൻ നിൽക്കുകയായിരുന്നു❤ സൂപ്പർ

  • @navaneethma6236
    @navaneethma6236 Рік тому +2

    ചേച്ചീ പാലപ്പം ഉണ്ടാക്കുന്ന രീതി ഇഷ്ടമായി സോഫ്റ്റ് അപ്പം ഇതുപോലെ ഉണ്ടാക്കാൻ നോക്കും ഞാൻ ❤❤👍👍

  • @treasaskitchen7958
    @treasaskitchen7958 Рік тому +1

    അടിപൊളി പാലപ്പം ഞാൻ തീർച്ചയായും ഉണ്ടാകും ❤എത്ര clear ആയിട്ടാ പറഞ്ഞു തന്നത് അതിനു thanks 🥰🥰

  • @abdullaabdulkareem
    @abdullaabdulkareem Рік тому +1

    ഇങ്ങനെ പല തലയുളള പാലപ്പം റെസിപ്പി വളരേ പുതുമയുളള അനുഭവം കൂടി ആയിരുന്നു നന്ദി

  • @VasanthaKk-h1h
    @VasanthaKk-h1h Рік тому +2

    പൂവ് പോലെയുള്ള പാലപ്പം
    അടിപൊളി ആണല്ലോ അനിതാ😋പാലത്തിന്റെ കൂട്ട് ആണ് അതിന്റെ രുചി അനിത
    കൂട്ട് ഉണ്ടാക്കിയപ്പോൾ കിടു ആയി ഒന്നും പറയാൻ ഇല്ല എല്ലാരും പാലപ്പം ഉണ്ടാക്കും അനിത ഉണ്ടാക്കുമ്പോൾ ഒന്നും കൂടി പെർഫെക്ട് ആയി 👌🏼👌🏼👌🏼👌🏼👌🏼❤️❤️❤️❤️❤️y😍😍😍😍😍

  • @anilakumari7767
    @anilakumari7767 Рік тому +1

    ഒന്നും പറയാനില്ല അനിതാ. കിടു. Thank u so much. 👌👌👌👌🥰🥰🥰🥰🥰

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Рік тому +1

    Star palapoam duper kulligalkku ithu kure isthtamavum thank you anitha ❤

  • @SojiClinnis
    @SojiClinnis Рік тому +1

    ചേച്ചി അപ്പത്തിന്റെ ഷെയ്‌പ് അടിപൊളി ചേച്ചി സൂപ്പറാ❤❤❤❤

  • @sreelathap2515
    @sreelathap2515 11 місяців тому +2

    Doubts
    🌹യീസ്റ്റ് പൊങ്ങാൻ വച്ചതെടുത്തില്ലല്ലോ?
    🌹രണ്ടാമത് ഉണ്ടാക്കുമ്പോൾ ഫ്രിഡ്ജിൽ വച്ചതും ബാക്കി തേങ്ങാപാൽ ആണോ ചേർക്കേണ്ടത്. പ്ലീസ്. Reply

  • @roshinijacob3675
    @roshinijacob3675 Рік тому +1

    Endhu bhangiyayittanu poovu polathe palappam unddakkunnathu... Super video

  • @geethamenon2597
    @geethamenon2597 Рік тому +1

    ഹായ് അനിതക്കുട്ടീ!🌹
    എന്തുണ്ട് വിശേഷങ്ങൾ??!
    കാറ്ററിംഗ് സ്പെഷ്യൽ ഐറ്റമായ കിടിലൻ "നക്ഷത്ര പാലപ്പം" ഉണ്ടാക്കി അടുക്കി വെച്ചിരിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്...!! ❤ നല്ല സുന്ദരി പാലപ്പം..!!💝😘 കണ്ടിട്ട് കൊതി തീർന്നില്ല എൻെറ അനിതക്കുട്ടീ.!!👌
    എത്ര പെട്ടെന്നാണ് ഓരോ പാലപ്പവും വളരെ ശ്രദ്ധാപൂർവ്വം, മനോഹരമായ ഒരു പൂവിന്റെ ആകൃതിയിൽ ഉണ്ടാക്കി എടുത്ത് ബോക്സിൽ പാക്ക് ചെയ്തത്...!!!👌👍👍😃
    കാറ്ററിംഗ് സർവീസ് ആർക്കും ആരംഭിക്കാം..!
    പക്ഷെ, ഇരുപത്തി അഞ്ച് വർഷങ്ങളായി,ഈ ബിസിനസ്,അതേ ഗുണനിലവാരത്തോടെ, വിജയകരമായി നിലനിർത്തിപ്പോരുക എന്നത്, നമ്മുടെ അനിതക്കുട്ടിയെ പോലെ കൈപ്പുണ്യവും, ഈശ്വരാനുഗ്രഹവും, നല്ല ആത്മവിശ്വാസവും, ക്ഷമയും ഉള്ളവർക്ക് മാത്രമേ കഴിയൂ...!!👍🙏🙏
    ഞാൻ ഇതാ നമിക്കുന്നു!!😍🙏 ഇതുപോലെ തന്നെ മുന്നോട്ടു പോകുക..!👍
    എല്ലാ നന്മകളും വിജയവും ഞാൻ നേരുന്നു! 🙏🙏
    ആശംസകളോടെ,
    സ്നേഹപൂർവ്വം, ചേച്ചി!❤

    • @Anithastastycorner
      @Anithastastycorner  Рік тому

      പൊന്നു ചേച്ചി 😍😍😍😍😍🙏🏼

  • @PremaMahi-bv5pp
    @PremaMahi-bv5pp Рік тому +1

    Super palappam enthu bhanghiya kanan evening kalakki vekkm ennundekil thaledivsm evening mavu pulippican vekkano

    • @Anithastastycorner
      @Anithastastycorner  Рік тому

      അതെ 24 മണിക്കൂർ വേണo മോളെ 😍

  • @sandhyaramesh8876
    @sandhyaramesh8876 Рік тому +2

    പൂ പോലെയുള്ള പാലപ്പം ഇതാണല്ലേ.. Super 👌💕❤️❤️❤️❤️

    • @Anithastastycorner
      @Anithastastycorner  Рік тому

      മോളെപനി കുറവായോ

    • @sandhyaramesh8876
      @sandhyaramesh8876 Рік тому

      ​@@Anithastastycornerപനി അല്ല ചേച്ചീ.. വയറിളക്കവും ഛർദിയും ആയിരുന്നു. ഇപ്പൊ കുറവുണ്ട്.. ❤️❤️

    • @sandhyaramesh8876
      @sandhyaramesh8876 Рік тому

      പച്ചരി കഴുകി ഉണക്കിപൊടിച്ചത് കൊണ്ട് ഇതുപോലെ പാലപ്പം ഉണ്ടാക്കാൻ പറ്റോ ചേച്ചി..ആ പൊടിച്ച മാവ് വീണ്ടും വറുക്കേണ്ടതുണ്ടോ..

  • @teenasrasoimasala2736
    @teenasrasoimasala2736 Рік тому +2

    കൊള്ളാം അടിപൊളി ചേച്ചി

  • @gourinandhana9835
    @gourinandhana9835 Рік тому +2

    പൂവ് പോലുള്ള പാലപ്പം തന്നെ...❤ സൂപ്പർ...❤❤❤

  • @aneeshkumar5506
    @aneeshkumar5506 Рік тому +3

    നക്ഷത്ര പാലപ്പം അടിപൊളി 👌😋😋 ഉണ്ടാക്കുന്നത് കാണാൻ നല്ല രസമുണ്ട്.☺️🤗

  • @SujithSbabu-q1l
    @SujithSbabu-q1l 6 місяців тому +1

    @sujisbabu
    ❤ this Pallappam and its super when you make and your presentation is so sweet and simple ❤u somuch and the Pallappam dish also will make ok

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Рік тому +1

    Ente monu crispy palappam anu ishtam

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Рік тому +2

    🙏👍😀 l made this type last year.

  • @savithrimayoosh1180
    @savithrimayoosh1180 Рік тому +1

    പാലപ്പം സൂപ്പർ ആയിട്ടുണ്ട് ചേച്ചി അടിപൊളി വീഡിയോ

  • @sobhanaraghu3473
    @sobhanaraghu3473 Рік тому +1

    Thank you dear 🥰ഇന്ന്
    Ghee rice ,Pepper Chicken Roast ഉണ്ടാക്കി.super ആയിരുന്നു.❤👌👌👌👌

  • @noufalka1636
    @noufalka1636 Рік тому +2

    Perfect appam recipes. സൂപ്പര്‍ ചേച്ചി ❤

  • @kunjadukkala
    @kunjadukkala Рік тому +1

    നന്നായിട്ടുണ്ട് ❤️❤️വളരെ ഉപകാരപ്രദം 👍👍

  • @ShajisKitchenMalabar
    @ShajisKitchenMalabar Рік тому +1

    എല്ലാ അപ്പം റെസിപ്പിയും ഒന്നിനൊന്നു മെച്ചം

  • @johnypp6791
    @johnypp6791 Рік тому +2

    ചേച്ചിയും ഗ്ലാമർ പാലപ്പവും ഗ്ലാമർ ❤🥰🥰🥰🥰🙏👏🙏👍😘😘🤩🤩

  • @lizyruben1632
    @lizyruben1632 6 місяців тому +1

    Very good ❤

  • @neethuarun3956
    @neethuarun3956 Рік тому +1

    അടിപൊളി 😍😍😍പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰

  • @jollydavis1299
    @jollydavis1299 10 місяців тому +1

    ചെയ്ത് നോക്കിയതിനു ശേഷം സബ്സ്ക്രൈബ് ചെയ്യാം

  • @pavan2627
    @pavan2627 11 місяців тому +1

    Thank u chechi

  • @lissygeorge9129
    @lissygeorge9129 Рік тому +1

    Thanks

  • @AnuLivingVids
    @AnuLivingVids Рік тому +1

    പാലപ്പം അടിപൊളിയായിട്ടുണ്ട് ചേച്ചി ❤super 👌👌👌

  • @ajinsam960
    @ajinsam960 Рік тому +2

    പൂ പോലെത്തെ പാലപ്പം ചേച്ചിയുടെ ചാനൽ മുഴുവൻ പാലപ്പവും ഉണ്ണിയപ്പവും ആണ്. അതിന് ആദ്യ മെ നന്ദി കാരണം ചേച്ചിക്ക് അറിയാവുന്നതും പുതിയതും ആയ കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന്. നന്ദി❤❤ അടിപൊളി ചേച്ചി സൂപ്പർ❤❤❤❤ ക്രിസ്തുമസ്സ് പെഷ്യൽ പാലപ്പം റെഡി

  • @ajowayne
    @ajowayne Рік тому +1

    Christmas special ക്രിസ്തുമസ് pole മധുരം

  • @ajithak1090
    @ajithak1090 Рік тому +1

    ചേച്ചി ഒന്നും പറയാനില്ല സൂപ്പർ പാലപ്പം👌👌😋😋💕💕💕

  • @susheelasworld1722
    @susheelasworld1722 Рік тому +1

    Good recipe

  • @deepajayan5151
    @deepajayan5151 Рік тому +1

    Perfect ale chechide palpm recipe 😍😋

  • @antonyjosephine494
    @antonyjosephine494 Рік тому +1

    Super 👍... Advance Wishes .

  • @kcm4554
    @kcm4554 Рік тому +1

    Beautiful delicious good looking recipe palapat tongue watering tasty recipe ......superb & nice 👌 👍 ❤🎉😘💐💗

    • @Anithastastycorner
      @Anithastastycorner  Рік тому +1

      Thanks a lot bro 😍😍😍

    • @kcm4554
      @kcm4554 Рік тому

      @anithastastycorner Wish you all success & happiness......God bless you and your beautiful family dear most sister. ❤️🌹😘😘😘😘😘😘💐💗

  • @sheelajacob4273
    @sheelajacob4273 Рік тому +1

    Super ❤❤ Super ❤ Palappam❤❤❤❤

  • @leelajacob6125
    @leelajacob6125 Рік тому +1

    Super. Anitha, oru variety. Recipe 💕

  • @miniskumar4511
    @miniskumar4511 Рік тому +1

    അടിപൊളി.

  • @teleskitchen7567
    @teleskitchen7567 Місяць тому +1

    Appamundaki yedukkanna gas stove evidennu vangiyathannu, details onnu idumo,njan hostel studentsinu food cheyunnundu,njan appam purathuunnannu vangi kodukkannathu,ee racipe upayogichu appam undakkamennu theerumanichu,enikku orupaduennam vendivarum, so please reply

    • @Anithastastycorner
      @Anithastastycorner  Місяць тому

      ഇത് നമ്മള് വർക്ക് ഷോപ്പില് പറഞ്ഞു പണിയിക്കുന്നത്

  • @snehalathanair1562
    @snehalathanair1562 Рік тому +1

    Super clear

  • @selmamathews3367
    @selmamathews3367 Рік тому +1

    പ്രിയമുള്ള അനിത,ഞാൻ ശ്രദ്ദിച്ചു കേട്ടു. പുളിക്കാൻ വെക്കുന്ന മാവ് വറുത്തത് തന്നെയാണോ.🥰

    • @Anithastastycorner
      @Anithastastycorner  Рік тому

      അതെ അരിപ്പൊടി ആയാലും കുഴപ്പമില്ല ഇനിയിപ്പോ അരിപ്പൊടി ഇല്ലെങ്കിൽ ചേർത്താലും മതി അല്ലെങ്കിൽ അരച്ച് ചേർത്താലും കുഴപ്പമില്ല

  • @sheebaskitchen5967
    @sheebaskitchen5967 Рік тому +1

    Palappam super

  • @ShilaShi-c5m
    @ShilaShi-c5m Рік тому +1

    Nice Racepi supper ❤❤❤❤❤❤.

  • @Theertha___
    @Theertha___ Рік тому +1

    ചേച്ചി സുഖമാണോ പാലപ്പം സൂപ്പർ

  • @sujazana7657
    @sujazana7657 Рік тому +1

    ⭐ Palappam👍💗

  • @PriyaruchibySarikaMadhu
    @PriyaruchibySarikaMadhu Рік тому +1

    Onnum parayanilla superb👍

  • @applefabkochi
    @applefabkochi Рік тому +1

    അടിപൊളി ചേച്ചി 😍😍👌👌👌

  • @LejuAjith-gt3cb
    @LejuAjith-gt3cb Рік тому +1

    Super palappom👌👌

  • @jayasreeps5819
    @jayasreeps5819 Рік тому +1

    Superrrrr appem cheche❤❤❤

  • @jayashreepalliyil4209
    @jayashreepalliyil4209 9 місяців тому +1

    Which brand of rice did you use for this?

  • @neenuaneesh
    @neenuaneesh Рік тому +2

    അടിപൊളി ആണേ....🎉🎉🎉❤❤❤❤anithamme.... ടെ subscribers എല്ലാരും ക്രിതുമസ് ന് ഇത് തന്നെ ട്രൈ ചെയ്യണേ ....❤❤❤❤

  • @daisymammen4440
    @daisymammen4440 Рік тому +1

    Chahi. Coconut water. 24 manekuur. Pulipekkan. Vakkunathu. Ftidgel aano. Atho. Fridgenu. Velel. Aano. Plz

  • @NikhalaNikhala-mz8xg
    @NikhalaNikhala-mz8xg Рік тому +1

    സൂപ്പർ ചേച്ചി

  • @jancyjohn6072
    @jancyjohn6072 Рік тому +2

    നക്ഷത്ര പാലപ്പം സൂപ്പർ ❤❤❤❤❤👌🏻👌🏻👌🏻👍👍👍

  • @sushakumari7625
    @sushakumari7625 Рік тому +1

    Hi ചേച്ചി സൂപ്പർ പാലപ്പം 👍👍

  • @devinaraghavan9111
    @devinaraghavan9111 Рік тому +1

    Superbbbbb 🙌❤️❤️❤️❤️❤️😋😋😋

  • @sunithajerome963
    @sunithajerome963 Рік тому +1

    First mix mathram mathiyoo.palappam undakan sariyakumoo.two type mixmum venam ala

    • @Anithastastycorner
      @Anithastastycorner  Рік тому

      ഫസ്റ്റ് കാണിച്ച് തന്നിട്ടുള്ളത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാനുള്ള ഒരു മാർഗ്ഗമാണ്

    • @Anithastastycorner
      @Anithastastycorner  Рік тому

      Mathi dear 😍

  • @Binduajayvlog
    @Binduajayvlog Рік тому +2

    നക്ഷത്ര പാലപ്പം സൂപ്പർ 👌

  • @prakashkumar397
    @prakashkumar397 Рік тому +1

    സൂപ്പർ ❤

  • @thasleenayahiya1532
    @thasleenayahiya1532 Рік тому +2

    First comment ❤

    • @Anithastastycorner
      @Anithastastycorner  Рік тому +1

      താങ്ക്സ് മോളെ 😍😍😍😍😍

    • @thasleenayahiya1532
      @thasleenayahiya1532 Рік тому

      എനിക്ക് പാചകം ചെയ്യാൻ ഇഷ്ടമാണോ ഞാൻ ചേച്ചിയുടെ മിക്ക റെസിപ്പി ട്രൈ ചെയ്തിട്ടുണ്ട് എല്ലാം അടിപൊളി.....

  • @earnest1348
    @earnest1348 Рік тому +1

    ചിപ്പി കൂൺ ഉപയോഗിച്ച് ഒരു വിഭവം ചെയ്തു കാണിക്കുമോ?

  • @jollyp4231
    @jollyp4231 Рік тому +1

    ഇപ്രാവശ്യം ക്രിസ്മസ് ഇതു തന്നെ 👍👍👍🤝🤝🤝🤝🤝👍🥰

  • @ambujampanicker6449
    @ambujampanicker6449 Рік тому +1

    ബെസ്റ്റ് explanation. ഗുഡ് പാലപ്പം.

  • @MumthazVk-e7y
    @MumthazVk-e7y Рік тому +1

    Supper❤😊😊

  • @drk.premalatha6497
    @drk.premalatha6497 7 місяців тому +1

    ❤❤

  • @SaniManavalanDevassy
    @SaniManavalanDevassy Рік тому +1

    Super 🎉

    • @Anithastastycorner
      @Anithastastycorner  Рік тому

      താങ്ക്സ് ഡിയർ സനി 💞💞💞🙏

  • @CHINNU1991-de5ik
    @CHINNU1991-de5ik Рік тому +1

    Chechiyude masterpiece
    😍

  • @SureshKSureshK-u1w
    @SureshKSureshK-u1w Рік тому

    Super

  • @ranibabu4989
    @ranibabu4989 Рік тому +1

    അടിപൊളി നക്ഷത്രപാലപ്പം💖💖💖 ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് പക്ഷേ തേങ്ങ അരച്ചാണ് നക്ഷത്ര പാലപ്പം ഉണ്ടാക്കുന്ന ത്

    • @Anithastastycorner
      @Anithastastycorner  Рік тому

      പാലപ്പത്തിലെ തേങ്ങ അരച്ച് ചേർക്കേണ്ട ആവശ്യമില്ല തേങ്ങപാൽ ആണ് വേണ്ടത്

  • @jollyp4231
    @jollyp4231 Рік тому +1

    ഒന്നു പറയാൻ ഇല്ല... 🥰🥰

  • @bhadhrasree5163
    @bhadhrasree5163 Рік тому +1

    WoW adipoli 👌👌👌👌👍♥️🥰

  • @ashokanp.k7567
    @ashokanp.k7567 10 місяців тому +1

    പുളിമാവ് എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം..ഒരുപ്രാവശ്യം അപ്പം ഉണ്ടാക്കി കുറച്ചു ദിവസം കഴിഞ്ഞാണ് വീണ്ടും ഉണ്ടാക്കുന്നത് എങ്കിൽ..

  • @meenajose1774
    @meenajose1774 Рік тому +1

    Yeast pakaram add cheyunna aripodi fried aanallo for fermentation

    • @Anithastastycorner
      @Anithastastycorner  Рік тому

      ഫ്രൈ ചെയ്തതോ ചെയ്യാത്തതോ എടുക്കാവുന്നതാണ് 24 മണിക്കൂറും മുഴുവനും വയ്ക്കേണ്ടതാണ്

  • @deeparatheesh400
    @deeparatheesh400 Рік тому +1

    ചേച്ചി പറഞ്ഞില്ലേ മാവ് ready ആക്കി പിറ്റേന്ന് രാവിലെ ആണ് എടുക്കുന്നത് എന്ന് അപ്പോൾ yeast. അരി പൊടി പുളിപ്പിച്ചത് ഒരു ദിവസം മുന്നേ ചെയ്യണോ

    • @Anithastastycorner
      @Anithastastycorner  Рік тому

      അയ്യോ venda

    • @Anithastastycorner
      @Anithastastycorner  Рік тому

      അര മണിക്കൂറിൽ പുളിച്ചു kittum

    • @deeparatheesh400
      @deeparatheesh400 Рік тому

      രണ്ട് രീതി കാണിച്ചില്ലേ. ഒന്ന് 24 മണിക്കൂർ വേണമെന്ന് പറഞ്ഞില്ലേ .

  • @LP20182
    @LP20182 Рік тому +1

    Yeast is it tbsp or tsp

  • @sunithajerome963
    @sunithajerome963 Рік тому +1

    Onnum parayan ella sooper palaappam

  • @manjushabiju5460
    @manjushabiju5460 Рік тому +1

    പുളി പ്പിക്കാൻ വെളിയിൽ ആണോ ഫ്രിഡ്ജി ൽ ആണോ വെക്കേണ്ടത്

  • @aadhoos-dr4po
    @aadhoos-dr4po Рік тому +1

    ഹലോ ചേച്ചി പിന്നെ എന്തിനാ ആദ്യം തേങ്ങാവെള്ളത്തിൽ പഞ്ചസാരയും ഈസ്റ്റും കലക്കി വെച്ചത്

    • @Anithastastycorner
      @Anithastastycorner  Рік тому

      അത് വളരെ എളുപ്പത്തിൽ തയ്യാറാക്കി കാണിക്കാൻ വേണ്ടി അരമണിക്കൂറിനുള്ളിൽ തയ്യാറാക്കാൻ വേണ്ടിയിട്ട്

  • @anumadhavan7388
    @anumadhavan7388 Рік тому +1

    Ee ariyude brand name parayamo?

    • @Anithastastycorner
      @Anithastastycorner  Рік тому

      ആന്ധ്രാ പച്ചരി

    • @anumadhavan7388
      @anumadhavan7388 Рік тому

      @@Anithastastycorner Njan Ernakulathaanu thamasam.Avide ee rice evide kittum?

  • @leena398
    @leena398 Рік тому +1

    Chechi palappam chatti link pls

  • @daisyjoseph6452
    @daisyjoseph6452 10 місяців тому

    Chechi,2 cups rice eduthal ethra appam undaakaam

  • @marsusan1959
    @marsusan1959 7 місяців тому +1

    1kg arikku ethra appam kittum?

  • @roselythomas2082
    @roselythomas2082 Рік тому +1

    ക്രിസ്മസിന് ഈ അപ്പം തന്നെ ഉണ്ടാക്കുo❤❤❤❤

  • @prasannakumari2505
    @prasannakumari2505 Рік тому +1

    അനിത അരിയുടെ ബ്രാൻഡ് ഫോട്ടോ കാണിക്കാമോ

    • @Anithastastycorner
      @Anithastastycorner  Рік тому

      ഇതിനു മുൻപ് ഇട്ട വീഡിയോയിൽ ഞാൻ എന്റെ അരിയുടെ കാണിച്ചിട്ടുണ്ട്

  • @ushacherian7632
    @ushacherian7632 Рік тому +1

    Where is your catering unit?

    • @Anithastastycorner
      @Anithastastycorner  Рік тому

      Ekm dear 😍

    • @ushacherian7632
      @ushacherian7632 Рік тому

      @@Anithastastycorner if you don't mind can you give me your contact no.I am also from Ernakulam city

  • @Linu24133
    @Linu24133 Рік тому +1

    Yeast cherthitundalo.chechy

    • @Anithastastycorner
      @Anithastastycorner  Рік тому

      വീഡിയോ ശ്രദ്ധിച്ചു കണ്ടില്ലേ മോൾ 🙏🏼

    • @Linu24133
      @Linu24133 Рік тому

      Chechy paranjathu yeast cherkatha appam ennanalo

  • @MM-ns2sf
    @MM-ns2sf 10 місяців тому +1

    Aripodi kk pakaram അരി കുതിർത്ത് അരച്ച് ചേർക്കാൻ പറ്റില്ലേ

  • @shaimabintshihab1761
    @shaimabintshihab1761 Рік тому +1

    Chatti ഏതു ബ്രാൻഡ് ആണ്

    • @Anithastastycorner
      @Anithastastycorner  Рік тому

      പ്രസ്റ്റീജ് ആണ് ട്ടോ ഞാൻ വാങ്ങിക്കുന്നത്

  • @SumaSoman-x6z
    @SumaSoman-x6z Рік тому +1

    ചേച്ചി വെള്ളം ചൂടുള്ളുതാണോ

  • @sheenauday8619
    @sheenauday8619 Рік тому +1

    അരിയുടെ പേരു പറയാമോ..?

    • @Anithastastycorner
      @Anithastastycorner  Рік тому

      നമ്മൾ വായിക്കുന്നത് ആന്ധ്ര പച്ചരി ആണ് ട്ടോ ഐആർ 8എന്നും പറയും

  • @naifsakariya4866
    @naifsakariya4866 Рік тому +1

    👍🌹🌹

  • @Seena103
    @Seena103 Рік тому

  • @naadanmakannaadan9681
    @naadanmakannaadan9681 Рік тому +1

    പശ ഇല്ലാത്ത അരി എങ്ങനെ അറിയും

    • @Anithastastycorner
      @Anithastastycorner  Рік тому

      പശയില്ലാത്ത അരിയാണെങ്കിൽ കഴുകുമ്പോൾ ശരിക്കും സാധാരണ വെള്ളം പോലെ തന്നെ ഇരിക്കും പക്ഷേ പശ ഉള്ള അരിയാണെങ്കില് അരി കഴുകിയെടുക്കുമ്പോൾ പാല് പോലെ ഒരുപാട് സമയം കഴുകേണ്ടിവരും

  • @oblivion_007
    @oblivion_007 11 місяців тому +2

    പാലപ്പം ഓർഡർ കൊടുക്കുന്നത് ആണ് നല്ലത്. Recipe ശരിയാകാറില്ല... അമ്മ അത്യാവശ്യം നന്നായി പാചകം ചെയ്യുന്ന ആൾ ആണ്... ഇനിയും ഈ റെസിപ്പി try ചെയ്യാൻ പറഞ്ഞാൽ അമ്മ എന്നെ അപ്പ ചട്ടി കൊണ്ട് തലയ്ക്കു അടിക്കും

  • @vinivini7599
    @vinivini7599 Рік тому +1

    രണ്ട് തേങ്ങ പൊട്ടിച്ച് ചിരവി എടുത്ത് വെച്ചതേയൊള്ളൂ.ആ വെള്ളം ഞാനങ്ങ് കടിച്ചു. ശോ😊😊 ആ ഇനിയും തേങ്ങ പൊട്ടിക്കും.

    • @Anithastastycorner
      @Anithastastycorner  Рік тому

      അത് സാരമില്ല ഇനിയും തേങ്ങ undallo

  • @rajianilrajianil3728
    @rajianilrajianil3728 Місяць тому +1

    ഞാൻ യിസ്റ്റ് ചേർക്കാറില്ല പകരം സോഡാ പൊടി ചേർക്കും യീസ്റ്റിന് ഒരു smell ആണ്

  • @Dkgamerbro1234
    @Dkgamerbro1234 Рік тому +1

    Yedhu ariyaan edukkendath? Paranhillallo....

    • @Anithastastycorner
      @Anithastastycorner  Рік тому

      പല വീഡിയോയിലും പറഞ്ഞിട്ടുള്ളതുകൊണ്ടാണ് പ്രത്യേകിച്ച് പറയാതിരുന്നത്

    • @Anithastastycorner
      @Anithastastycorner  Рік тому +1

      നമുക്ക് പച്ചരി എടുക്കുമ്പോൾ ആന്ധ്ര പച്ചരി എന്ന് ചോദിച്ചു വാങ്ങിച്ചാൽ മതി