ഹായ് ഡിയർ അനിതക്കുട്ടീ 🙏🌹 ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ, ഈസ്റ്റർ സ്പെഷ്യൽ സൂപ്പർ പാലപ്പം റെസിപി വീഡിയോ കണ്ടു..!!😀👍 പറയാൻ വാക്കുകൾ ഇല്ല ട്ടോ, ഡിയർ!!🙏 ഇതിലും രുചികരമായ രീതിയിൽ മനോഹരമായി പാലപ്പം തയ്യാറാക്കാൻ ഇനി ആർക്കും കഴിയുമെന്നും തോന്നുന്നില്ല!!🌹🙏 വളരെ വിശദമായി വ്യക്തമായി ഇത് തയ്യാറാക്കുന്നത് കാണിച്ചു തന്നതിന് നമ്മുടെ അനിതക്കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതി യാവില്ല..!!🙏 വെള്ളപ്പവും പാലപ്പവും തമ്മിലുള്ള വ്യത്യാസം വളരെ കൃത്യമായി നമുക്ക് ഈ വീഡിയോയിൽ പറഞ്ഞു തന്നു..!!👍 ഇതിൻെറ പിന്നിലുള്ള കഠിനമായ അദ്ധ്വാനം എത്രത്തോളം ഉണ്ടെന്നും നമ്മൾ കണ്ടതാണ്..!🙏 മാത്രമല്ല, നല്ല കൈപ്പുണ്യവും ഈശ്വരാനുഗ്രഹവും, കൂടി ഉണ്ടെങ്കിലേ ഇത്തരം ബിസിനസ്സുകൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ..!!🙏🙏❤️ എല്ലാ നന്മകളും വിജയവും ഞാൻ അനിത കുട്ടിക്ക് ആശംസിക്കുന്നു..🎉🎉 സ്നേഹപൂർവ്വം,ചേച്ചി ❤️
ഹായ് അനിത ചേച്ചീ......... എല്ലാ പാചക recipe കളും മുടങ്ങാതെ കാണുകയും എല്ലാം Try ചെയ്തുനോക്കുകയും ചെയ്യും. കാരണം എൻ്റെ അനിത ചേച്ചിയെ എനിക്ക് അത്രയ്ക്ക് ഇഷ് ടമാണ്. ആയുരാരോഗ്യത്തോടെയും ചുറുചുറുക്കോടെയും ഇരിയ്ക്കാൻ ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു.
അനിതകുട്ടിയേ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ലല്ലോ. അത്രക്കും പെർഫെക്ട് ആയിരിക്കുമല്ലോ കാര്യങ്ങൾ. വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു. ചെയ്തു കാണിച്ചു. 👌🏻👌🏻👌🏻👌🏻👌🏻. ഇതിൽ കൂടുതൽ എന്തു വേണം. എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹ ങ്ങളും ഭഗവൻ നൽകട്ടെ. 🥰🥰🥰🥰🥰🥰😍😍😍😍♥️♥️♥️♥️
അങ്ങനെ പാലപ്പം വെള്ളയപ്പം തമ്മിലുള്ള വിത്യാസം മനസിലാക്കി തന്നു ഒരുപാട് thanks ചേച്ചീ ഇങ്ങനെ ഉണ്ടാക്കി നോക്കുന്നുണ്ട് മറ്റുള്ളവരും നന്നാവണം എന്നുള്ള ആഗ്രഹിക്കുന്ന മനസിന് ദൈവം അനുഗ്രഹിക്കട്ടെ 14:17 💖💖💖
Randu galass arikku Aramuri nalikeram Kal glass choru. ( avil) Ethellam nallapole arachu vaykkam തേങ്ങയുടെ അളവ് കുറഞ്ഞാലും കുഴപ്പമൊന്നുമില്ല രാത്രിയിൽ തന്നെ ഇതെല്ലാം ഒരു രണ്ട് ഗ്ലാസ് വെള്ളത്തിൽ അരച്ച് കലക്കി വെക്കുക
വെള്ളപ്പം ഉണ്ടാക്കുമ്പോ പഴേ ചീഞ്ചട്ടി തന്നെ മതി -വില കൂടിയത് വേണ്ട -പിന്നെ അടച്ചു വെക്കുന്നത് പാർന്നു അപ്പൊ തന്നെ അടച്ചു വെക്കണം അത് ഇത്ര height ൽ അല്ല -വെള്ളപ്പം മുട്ടി ഇരിക്കുന്ന ചെറിയ plate കൊണ്ട് മുട്ടി യിരിക്കുന്ന മട്ടിൽ അടച്ചുവെച്ചാ ആ നടു പെട്ടന്ന് ആവിയിൽ വേവും -
ചുട്ട് നിരത്തി വെച്ചിരിക്കുന്ന വളരെ ടേസ്റ്റിയും സോഫ്റ്റും ആയ പാലപ്പം അടിപൊളി 💝💝💝. ഇങ്ങനെയുള്ള വിശേഷ ദിവസങ്ങളിൽ ഉണ്ടാക്കുന്ന പാലപ്പവും പോർക്ക് കറിയും ക്രൈസ്തവരുടെ പ്രധാന വിഭവങ്ങൾ ആണ്.
പാലപ്പം ഉണ്ടാക്കി നോക്കി അടിപൊളി👌🏻 ഹസ്ബന്റിന് വെള്ളേപ്പം പാലപ്പം കച്ചവടം ഉണ്ട് ഞങ്ങൾ ഉണ്ടാകുന്നവരുടെ കയ്യിൽ നിന്നാണ് വാങ്ങുന്നത് അങ്ങനെ ചെയ്യുമ്പോൾ ലാഭം തീരെ ഉണ്ടാവാറില്ല വീട്ടിലുണ്ടാക്കാമെന്ന് വച്ചിട്ടാണ് ഞാൻ ചോദിച്ചത്. 🥰🥰🥰 താങ്ക്യൂ ചേച്ചി
ഹായ് അനിത,, സൂപ്പർ,, എന്നെ മറന്നോ ആരാ എന്ന് അറിയാമോ എന്റെ കയ്യിൽ നിന്ന് ഫോൺ നബർ പോയി 😔ഞാൻ വീഡിയോ കാണുന്നുണ്ട്, മിക്കതും ഇത് നോക്കി ചെയ്യാറുണ്ട്, എല്ലാം അടിപൊളി, വീട്ടിൽ എല്ലാവർക്കും സുഖമല്ലേ എല്ലാ ഐശ്വര്യങ്ങളും തന്ന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🥰🥰🥰🥰
ഹായ് ഡിയർ അനിതക്കുട്ടീ 🙏🌹
ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ, ഈസ്റ്റർ സ്പെഷ്യൽ സൂപ്പർ പാലപ്പം റെസിപി വീഡിയോ കണ്ടു..!!😀👍 പറയാൻ വാക്കുകൾ ഇല്ല ട്ടോ, ഡിയർ!!🙏 ഇതിലും രുചികരമായ രീതിയിൽ മനോഹരമായി പാലപ്പം തയ്യാറാക്കാൻ ഇനി ആർക്കും കഴിയുമെന്നും തോന്നുന്നില്ല!!🌹🙏 വളരെ വിശദമായി വ്യക്തമായി ഇത് തയ്യാറാക്കുന്നത് കാണിച്ചു തന്നതിന് നമ്മുടെ അനിതക്കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതി യാവില്ല..!!🙏 വെള്ളപ്പവും പാലപ്പവും തമ്മിലുള്ള വ്യത്യാസം വളരെ കൃത്യമായി നമുക്ക് ഈ വീഡിയോയിൽ പറഞ്ഞു തന്നു..!!👍 ഇതിൻെറ പിന്നിലുള്ള കഠിനമായ അദ്ധ്വാനം എത്രത്തോളം ഉണ്ടെന്നും നമ്മൾ കണ്ടതാണ്..!🙏 മാത്രമല്ല, നല്ല കൈപ്പുണ്യവും ഈശ്വരാനുഗ്രഹവും, കൂടി ഉണ്ടെങ്കിലേ ഇത്തരം ബിസിനസ്സുകൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ..!!🙏🙏❤️ എല്ലാ നന്മകളും വിജയവും ഞാൻ അനിത കുട്ടിക്ക് ആശംസിക്കുന്നു..🎉🎉
സ്നേഹപൂർവ്വം,ചേച്ചി ❤️
Ponnu chechi 😍😍😍😍😍
Othiri thanks 😍😍😍😍😍🙏🙏
@@Anithastastycorner Othiri santosham manoharam madhuram palappam aaharam sahodari Anitha ❤️👌😘💐💗
💞💞💞💞💞@@kcm4554
@@Anithastastycorner Wish you success & happiness ❤️ ❤️❤️😘😘😘💐💐💐💗💗💗
ആ പാലപ്പം ചുറ്റിക്കുന്നത് കാണുബോൽ അറിയാം തങ്ങളുടെ experience 👍👍 excellent video 👍👍❤
Thankyou jiju 😍😍😍😍😍😍
അനിതകുട്ടിയെ എന്തിനാഇത്രയുംഅധികം പറയുന്നത് സൂപ്പർ🥰 ദൈവം സർവ്വഐശ്വര്യങ്ങളും ധാരളമായിതരട്ടെ❤😘
Othiri santhosham 😍😍😍😍
ഹായ് അനിത ചേച്ചീ......... എല്ലാ പാചക recipe കളും മുടങ്ങാതെ കാണുകയും എല്ലാം Try ചെയ്തുനോക്കുകയും ചെയ്യും. കാരണം എൻ്റെ അനിത ചേച്ചിയെ എനിക്ക് അത്രയ്ക്ക് ഇഷ് ടമാണ്. ആയുരാരോഗ്യത്തോടെയും ചുറുചുറുക്കോടെയും ഇരിയ്ക്കാൻ ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു.
ബിജി 😍😍😍😍🙏🙏🙏🙏
പാലപ്പം പൊളി കിടുക്കി നന്നായിട്ട് ഉണ്ട് ചേച്ചി❤❤❤❤ പാലപ്പം🎉🎉🎉 സോഫ്റ്റ് ഉം മുദ്യവും ആണ് ഇവിടെ മക്കൾക്ക് ഇഷ്ടം ആണ്
Thanks മോളേ
താങ്ക്സ് സൊ മച്ച് ഇപ്പോഴാണ് പലപ്പവും വെള്ളയപ്പവും തമ്മിൽ ഉള്ള ഡിഫറെൻസ് മനസ്സിലായത് അടിപൊളി പ്രസന്റേഷൻ 🙏👍
🥰🥰🥰🥰
അനിതകുട്ടിയേ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ലല്ലോ. അത്രക്കും പെർഫെക്ട് ആയിരിക്കുമല്ലോ കാര്യങ്ങൾ. വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു. ചെയ്തു കാണിച്ചു. 👌🏻👌🏻👌🏻👌🏻👌🏻. ഇതിൽ കൂടുതൽ എന്തു വേണം. എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹ ങ്ങളും ഭഗവൻ നൽകട്ടെ. 🥰🥰🥰🥰🥰🥰😍😍😍😍♥️♥️♥️♥️
Chechi 😍😍😍
അങ്ങനെ പാലപ്പം വെള്ളയപ്പം തമ്മിലുള്ള വിത്യാസം മനസിലാക്കി തന്നു ഒരുപാട് thanks ചേച്ചീ ഇങ്ങനെ ഉണ്ടാക്കി നോക്കുന്നുണ്ട് മറ്റുള്ളവരും നന്നാവണം എന്നുള്ള ആഗ്രഹിക്കുന്ന മനസിന് ദൈവം അനുഗ്രഹിക്കട്ടെ 14:17 💖💖💖
Thanks സിന്ധു 😍😍😍
ചേച്ചീ നല്ല രുചി യുള്ള, പാലപ്പം, സുപ്പർ ആയിട്ടുണ്ട് , അപ്പവും അപ്പത്തിൻ്റെ കൂടെ താറാവ് കറി യും ഓർക്കുമ്പോൾ തന്നെ കൊതി യവുന്ന് ❤❤👍👍🍓
Thanks mole 😍
Wow othiri manoharam madhuram swadistam pal appam aaharam. ❤️👌💐💗
😍😍😍
@@Anithastastycorner Wish you success and happiness ❤️ ❤️ ❤️ 😘😘😘💐💐💐💗💗💗
ചേച്ചി പാലപ്പം സൂപ്പർ .great presentation 👌
🥰🥰🥰
Good explanation
Very detailed ❤
🥰🥰🥰🥰😍
Thanks a lot 😊😍🥰🥰🥰🥰
സൂപ്പർ....❤❤❤❤
😍😍😍😍
Spr... പാലപ്പം...🎉❤🎉❤
🥰🥰🥰🥰
പാലപ്പം super Ani..... ❤🎉🎉🎉 Good sharing 🤝🤝🤝
🥰🥰🥰🥰
പാലപ്പത്തിന്റെ കാര്യത്തിൽ നോ കോബ്രമൈസ്,..സൂപ്പർ ഷെഫ് അനിത
😍😍😍😍
Hello dear 👍 if we don’t have coconut water , what we can use it please “Beautiful palappam 👍👍 thank you 🙏 ❤🙏
Thenga പാൽ ആയാലും mathi
ചേച്ചീീീ അടിപൊളി പാലപ്പം 👌😋😋 14:16
Othri thanks mone 😍😍😍😍😍😍😍😍😍😍😍😍😍🙏
സമ്മതിച്ചിരിക്കുന്നു,, അടിപൊളി, എന്നും നല്ലത് തന്നെ ദൈവം സമ്മാനിക്കട്ടെ എന്ന് ആദ്മാർത്ഥമായി പ്രാർത്ഥിക്കാം.
Othitlri thanks dear 🙏😍😍😍🙏🙏🙏
❤ 👍💖 which brand rice .please share. Thank you.
Ir8
Hai dear❤❤❤❤❤❤❤
Palappam super👌🏼👌🏼👌🏼👌🏼👌🏼
Nalla bhangiyulla palappam
Onnum parayanilla kidu👍anithayude vivaranavum super
Ealuppathil ellavarkkum undakkam👌🏼👌🏼👌🏼👌🏼👌🏼🌹🌹🌹nale puthiya veedio ayi anitha varumbozekkum
Chechyum odi varam❤️❤️❤️🥰🥰🥰😍😍💞💞💞💞💞
Chechi 😍😍
Kidu Appam😋👌
😍😍😍😍😍😍
Hi chechi super receipe
Ithil aa kappi kachiyathinte alavu onnum koodi pranju tharamo
Kal kapp podi
Vellayappam without coconut recipe idamoo chechi, plzz
Theerchayayum mole
അപ്പംഅടിപൊളി❤🎉
😍😍😍😍😍🙏
Happy Easter Mam.. Palappam Vara mattuku.
🥰🥰😍😍😍
Super.♥️♥️♥️.
💞💞💞💞😍
അടിപൊളി
💞💞😍😍😍
Chechi..cheriya qnty around 2 glass rice use chythu perfect aayit engane appam indakannu paranju taravo....including ethra water add cheyyanam ethoke include chythu paranju taro...
തരാല്ലോ മോളേ 😍😍
@@Anithastastycorner thnk u chechi....
Randu galass arikku
Aramuri nalikeram
Kal glass choru. ( avil)
Ethellam nallapole arachu vaykkam
തേങ്ങയുടെ അളവ് കുറഞ്ഞാലും കുഴപ്പമൊന്നുമില്ല
രാത്രിയിൽ തന്നെ ഇതെല്ലാം ഒരു രണ്ട് ഗ്ലാസ് വെള്ളത്തിൽ അരച്ച് കലക്കി വെക്കുക
രാത്രി തന്നെ പഞ്ചസാരയും കൂടി ചേർത്ത് കലക്കാം രണ്ട് സ്പൂൺ പഞ്ചസാര കൂടി ചേർക്കാം
പിന്നെ മാവ് പൊങ്ങി കിട്ടാൻ വേണ്ടിയിട്ട് അര സ്പൂൺ ഈസ്റ്റ് കൂടെ ചേർക്കണം
വെള്ളപ്പം ഉണ്ടാക്കുമ്പോ പഴേ ചീഞ്ചട്ടി തന്നെ മതി -വില കൂടിയത് വേണ്ട -പിന്നെ അടച്ചു വെക്കുന്നത് പാർന്നു അപ്പൊ തന്നെ അടച്ചു വെക്കണം അത് ഇത്ര height ൽ അല്ല -വെള്ളപ്പം മുട്ടി ഇരിക്കുന്ന ചെറിയ plate കൊണ്ട് മുട്ടി യിരിക്കുന്ന മട്ടിൽ അടച്ചുവെച്ചാ ആ നടു പെട്ടന്ന് ആവിയിൽ വേവും -
Pazhayathu mathi njn paranjillallo puthiyathu veanam. Ennu
ചുട്ട് നിരത്തി വെച്ചിരിക്കുന്ന വളരെ ടേസ്റ്റിയും സോഫ്റ്റും ആയ പാലപ്പം അടിപൊളി 💝💝💝. ഇങ്ങനെയുള്ള വിശേഷ ദിവസങ്ങളിൽ ഉണ്ടാക്കുന്ന പാലപ്പവും പോർക്ക് കറിയും ക്രൈസ്തവരുടെ പ്രധാന വിഭവങ്ങൾ ആണ്.
🥰🥰🥰🥰🥰🥰
very Nice Thank you so much Happy Easter..
Thank you too🥰🥰🥰
@@Anithastastycorner Thanks All the very Best for you.
💞💞💞💞💞
Thank you so much.
💞💞💞💞💞
ഹായ് അനിത കപ്പി കാച്ചാൻ എത്ര ടേബിൾ സ്പൂൺ റവ എടുക്കണം. മറുപടി തരണേ മോളെ.
Rava alla vendathu arippodi ara cup
Thengapal onnam paalano atho randum moonnum edukumo?
Oru pal mathi
Super❤❤
Thanks 🔥q🥰
Anithechi 😘❤
😍😍😍😍😍
Varutha podi vach thari kachi edukamo
Edallo
ചേച്ചി സുഖമാണോ ❤
Suganu mole 😍😍😍
വെള്ളേപ്പം ഉണ്ടാകുന്ന vdo ഇടോ ചേച്ചി pls
Enthumayhram und vedio
അതൊക്കെ പാലപ്പം അല്ലേ ഞാൻ വെള്ളേപ്പം ആണ് ചോദിക്കുന്നത്. നാളികേരം അരക്കാത്ത അപ്പം
Anganeyullathum cheithittind mole
പാലപ്പം ഉണ്ടാക്കി നോക്കി അടിപൊളി👌🏻 ഹസ്ബന്റിന് വെള്ളേപ്പം പാലപ്പം കച്ചവടം ഉണ്ട് ഞങ്ങൾ ഉണ്ടാകുന്നവരുടെ കയ്യിൽ നിന്നാണ് വാങ്ങുന്നത് അങ്ങനെ ചെയ്യുമ്പോൾ ലാഭം തീരെ ഉണ്ടാവാറില്ല വീട്ടിലുണ്ടാക്കാമെന്ന് വച്ചിട്ടാണ് ഞാൻ ചോദിച്ചത്. 🥰🥰🥰 താങ്ക്യൂ ചേച്ചി
ഓക്കേ മോളെ
ചേച്ചി പാലപ്പം super👌.. വറുത്ത അരിപൊടിയാണോ കപ്പി കാച്ചെണ്ടത്... ചേച്ചി egg white ഇതിൽ ചേർത്തിട്ടുണ്ടോ
Und
അല്ല പച്ച പ്പൊടി
Oru glass ari vechu undakunadh kannikumo, pallapavum, vella appavum thamil endha vethyasam
Vedio kandille
Kandu full ennitu m samsayam annu. Appam undaki varumbo dhopam ayi pokum, 😛😛😛 ration pachari annu use cheyunadh adhano ennu ariyila, ration pachari vechu undakunadh kanikumo
അത് വാങ്ങാറില്ല
Appam super. Thari kaachiyathu 1/2 cup aano. Descriptionil 1 cup aanu. Correct onnu parayumo
🥰🥰😍😍🥰🥰
Kappi kachan ethra podi edukanam
Kal kapp
Super
Thanks🥰
👍👍👍👍
😍😍😍😍😍😍
Nice vedio
😍😍😍😍😍
@sujisbabu
Chechi Super
😍😍😍😍😍
🥰🥰👍🏻👍🏻👍🏻🤗🤗👌
💞💞💞💞
ഹായ് അനിത,, സൂപ്പർ,, എന്നെ മറന്നോ ആരാ എന്ന് അറിയാമോ എന്റെ കയ്യിൽ നിന്ന് ഫോൺ നബർ പോയി 😔ഞാൻ വീഡിയോ കാണുന്നുണ്ട്, മിക്കതും ഇത് നോക്കി ചെയ്യാറുണ്ട്, എല്ലാം അടിപൊളി, വീട്ടിൽ എല്ലാവർക്കും സുഖമല്ലേ എല്ലാ ഐശ്വര്യങ്ങളും തന്ന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🥰🥰🥰🥰
Prami 😍😍😍 njn marannittilla enta kayyil und number
Thanks dear prami 😍
Thanku dear ❤❤❤❤
പ്രമി എവിടാ eppo
ഒരു കിലോ അരിപൊടി എടുക്കുമ്പോൾ തേങ്ങാവെള്ളം എത്ര എടുക്കണം ഒന്ന് പറഞ്ഞു തരോ പ്ലീസ്
ഒരു തേങ്ങയുടെ വെള്ളം മാത്രം മതി നമുക്ക് തേങ്ങാവെള്ളം കൂടുതൽ അളവ് ചേർക്കണമെന്നും ഇല്ല കേട്ടോ
❤
💞💞q💞💞
ഹായ് ഇതിൽ കുറുക്കി ചേർത്ത തരി റവ ആന്നോ
Arippodi thanne
തരി കാച്ചിയത് എത്ര മാവ് എത്ര വെള്ളം ചേർത്ത് അളവ് പറയാമോ🥰
അരക്കപ്പ് പൊടിയെടുക്കുകയാണെങ്കിൽ ഒന്നര കപ്പ് വെള്ളം ചേർക്കണം അതാണ് കണക്ക്
@@Anithastastycorner OK🥰
💞💞😍😍
🙏👍😀
🥰🥰🥰🥰🥰😍
ഇതിൽ കുറുക്കിയ ത് റവ ആന്നോ
14:17 14:17 14:17 14:17
Arippodi
number onnu tharuvo order cheyan annu
താഴെ ഉണ്ട്
14 അടപ്പ് എന്നാല് എന്താ
അടുപ്പ്
Vala valannu samsarirkkunnu
കൊള്ളാം