ഞാൻ ഇന്നുണ്ടാക്കി അടിപൊളി ആയിന് ഒന്നും പറയാനില്ല, ഞാൻ കുറേ ട്രൈ ചെയ്‌തു എപ്പോഴും ശരിയാവില്ല ഇന്ന് ഓ സൂപ്പർ എല്ലാവർക്കും ഒരുപാട് ഇഷ്ടായി താങ്ക്സ് ട്ടോ ഇത്രയും നല്ല പെർഫെക്ട് റെസിപ്പി പറഞ്ഞു തന്നതിന് 👍👍👍
ചേച്ചീ.. ആദ്യമായിട്ടാണ് ഈ രീതിയിൽ അപ്പം ഉണ്ടാക്കുന്നത് കാണുന്നെ.... ഞാനും ഇതേപോലെ ട്രൈ ചയ്തു നോക്കി.. നല്ല സോഫ്റ്റ് and ടേസ്റ്റി പാലപ്പം കിട്ടി.. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.Thanks a lot....🥰🥰
ഇന്ന് ഞാൻ ഉണ്ടാക്കി... Super ആയി വന്നു'.. ഇത്രയും വർഷത്തിനു ശേഷം ആദ്യമായാണ് ഞാൻ പാലപ്പം ഇത്ര നന്നായി ഉണ്ടാക്കുന്നത്... പലരുടേയും channel കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും ശരിയായി വന്നിട്ടില്ല..thankyou so much darling 😍..God bless you..
ഇപ്പൊ ഞങ്ങളെ ഫാമിലിയിലാരും ഇപ്പൊ പുറത്തു നിന്ന് ഈ അപ്പം വാങ്ങാറേ ഇല്ല നിങ്ങളെ വീഡിയോ കണ്ടട്ട് അപ്പം ചുട്ടിട്ട് ഇതുവരെ ശെരിയാവാതെ നിന്നിട്ടില്ല ഇത്ര സിംമ്പൾ ആയ റെസിപ്പി സൂപ്പർ 👍👍ഒരുപാട് നന്ദി ഞാൻ എല്ലാർക്കും ഷെയർ ചെയ്തിട്ടുണ്ട്
ഇന്നലെ ആദ്യമായി നിങ്ങളുടെ ചാനൽ കാണുന്നത്. ഈ റെസിപിയും. ഇത്രയേറെ പോസിറ്റീവ് കമെന്റ്സ് അതും ട്രൈ ചെയ്തവരുടെ comments കണ്ടപ്പോൾ ആണ് എനിക്കും ഉണ്ടാക്കി നോക്കാം എന്ന് തോന്നിയത്.ഇന്ന് ഞാൻ ട്രൈ ചെയ്തു. കിടിലൻ, ഗംഭീരം. ഇത്രയും സോഫ്റ്റ് ആയ പുളി യില്ലാത്ത വെള്ളപ്പം ഇത് വരെ ഉണ്ടാക്കിയിട്ടില്ല. Thank you very much.ഇത് പോലെ variety ഇനിയും പ്രതീക്ഷിക്കുന്നു.
Hi ithaa, njan egal parajath pole endakki nokitto entath sheri aayi, ethinte munb kore video kand endakitum thayar aavathath egale video otta thavana kand ndakiyappo sheriyayi. Oru pad sandosham😍
ചേച്ചീ ആദ്യം തന്നെ ഒരു big thankss.. ഇന്നലെ ഈ വീഡിയോ കണ്ടു ഇത് പോലെ ചെയ്യാൻ എല്ലാം റെഡി ആകിയപ്പോ ഒരു സംശയം തേങ്ങാ ചിരകിയത് രാത്രി വെള്ളത്തിൽ ഇട്ടാൽ രാവിലെ ക്ക് കേട് വരില്ലേ ന്ന് . എന്നാലും ചേച്ചി ചെയ്ത പോലെ എല്ലാം set ആക്കി രാവിലെ അരച്ചെടുത്തു 1 hr കഴിഞ്ഞു ഉണ്ടാക്കി sooper taste ആയിരുന്നു
Super video ❤❤❤ ഞാൻ ഇങ്ങനെയാണ് 4 വർഷം ആയിട്ട് പാലപ്പം ഉണ്ടാക്കുന്നത്...... എന്റെ അമ്മ പറഞ്ഞു തന്നതാ ഇങ്ങനെ ഉണ്ടാക്കാൻ.... അതങ്ങ് ഏറ്റു... ചിലപ്പോൾ tempreature variation കാരണം രാവിലെ ഇതെല്ലാം ഇട്ടുവെക്കും എന്നിട്ട് രാത്രി അരച്ച് വെക്കും.... രാവിലെ അപ്പം ഉണ്ടാക്കും..... Soft പാലപ്പം കിട്ടും..... 😊
നല്ല അടിപൊളിയായി ഉണ്ടാക്കാൻ പറ്റി ട്ടൊ! ചെറിയ മാറ്റം വരുത്തിയെങ്കിലും ( തേങ്ങ. ചോറ്, യീസ്റ്റ് പഞ്ചസാര ഇവയൊക്കെ അരി അര ക്കുമ്പോൾ മാത്രം ചേർത്തു. ) . ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞാണ് ഉണ്ടാക്കിയത്. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. നന്ദി.
ഹലോ മൈ ഡിയർ ഞാൻ ഇന്നലെ രാത്രി ആണ് വീഡിയോ കണ്ടത് അപ്പോൾ തന്നെ എല്ലാം റെഡി ആക്കി വെച്ചു സൺഡേ കാലത്തു ഉണ്ടാക്കി അടിപൊളി പാലപ്പം ആണ് കേട്ടോ ഡബിൾ സൂപ്പർ 👌🏻👌🏻👌🏻👌🏻
യുട്ടൂബിൽ വേറെ കുറെ ചാനലിൽ നോക്കി ഞാൻ പാലപ്പം ഉണ്ടാക്കി. But ഒന്നും നന്നായില്ല.. എല്ലോ ഫ്ലോപ്പ് ആവുകയാണ് ചെയ്തത് ... അങ്ങനെ ആണ് വീണ്ടും സേർച്ച് ചെയ്തപ്പോ... ഈ വീഡിയോ കണ്ടത്.😊. ഒന്നും പറയാനില്ല. 👍🏻.. പെർഫെക്ട് ആയി കിട്ടി ☺️👍🏻... Anyway താങ്ക്സ് ഇത്താ 🥰
Thank u dear... Enikki നല്ല risult കിട്ടി അപ്പം വളരെ നന്നായിരുന്നു... ഞാൻ എന്ത് ചെയ്താലും ശെരിയാവാറില്ലായിരുന്നു but ഇന്ന് ശെരിക്കും ശെരിയായി thank u ഇത്ത 🥰😍
Thank you Eva for this wonderful recipe. I was not sure the appams would be good, but it turned out to be just like normal appams, plus it saved a lot of time. This is such an amazing find. Keep up the good work! I just want to edit my comment. The appams need to be made on the day the batter is ground itself. If you put the leftover batter away in the fridge and use it the next day, the appams don't fluff at all and are flat and hard. This is not the case with appams soaked, ground and left to rise overnight, in the regular manner. I have made appams with regular batter, three days after it was left in the fridge and the appams turn out fine. So a word of caution. If you follow this recipe, you need to use up all the batter in one go and not leave it in the fridge for later use.
ഞാൻ അപ്പം ഉണ്ടാക്കിയാൽ ഒരിക്കലും നന്നായി വരാറില്ലാരുന്നു ഇന്നലെ ഇത് പരീക്ഷിച്ചു... എന്താ.... പറയേണ്ടേ സൂപ്പർ സൂപ്പർ.... അത്രയ്ക്കും അടിപൊളി അപ്പം എന്നത്തേക്കാളും നന്നായിട്ടുണ്ടല്ലോന്ന് അമ്മായി അമ്മ യുടെ വക അഭിപ്രായം കേട്ടപ്പോൾ ഉണ്ടല്ലോ.... ഇങ്ങളെ വന്നോന്നു കെട്ടിപിടിച്ചു മുത്തം തരാൻ തോന്നി.... ഒരുപാടു താങ്ക്സ് ഉണ്ടെട്ടോ....പക്ഷെ റെസിപ്പി ചോദിക്കുന്നവർക് ഞാൻ പറഞ്ഞു കൊടുക്കില്ലാട്ടോ കുറച്ചു നാൾ ഞാൻ ഒന്ന് അഹങ്കരിക്കട്ടെ...... 😘😘
@@RiswanasalamNilamburmorning etgra maniyakumbo ari വെള്ളത്തിലിട്ടാൽ eviening അരച്ച് വച്ച ശേഷം രാവിലെ എടുക്കാമെന്ന് പറയാമോ. ഒരുപാടു try ചെയ്തു. പക്ഷെ രാവിലെ ആകുമ്പോഴേക്കും മാവ് പൊങ്ങിയത് താണ് പോയിട്ട് അപ്പം ടേസ്റ്റ് ഒന്നുമില്ലാത്തപോലെ തോന്നാറുണ്ട്. രാവിലെ അരക്കൻ സമയം കിട്ടാറില്ല
Thank you madam for sharing this tip. Appam Came out well. Am subscribing your channel just because you own a good heart, coz i used to try several recipes from UA-cam, some will be utter nonsense. But your's is jus superb👍 100% honest video. Once again Thank you so much.
ഒരുപാട് തവണ അരി അരച്ച് വെള്ളയപ്പം ഉണ്ടാകാൻ ട്രൈ ചെയ്തിട്ടുണ്ട്. ഇതും കൂടി ട്രൈ ചെയ്യാം എന്ന് കരുതി ട്രൈ ചെയ്തു. ഒരുപാട് നന്നായിരുന്നു.
Thanks 🤩
ഞാൻ ഇന്നുണ്ടാക്കി അടിപൊളി ആയിന് ഒന്നും പറയാനില്ല, ഞാൻ കുറേ ട്രൈ ചെയ്‌തു എപ്പോഴും ശരിയാവില്ല ഇന്ന് ഓ സൂപ്പർ എല്ലാവർക്കും ഒരുപാട് ഇഷ്ടായി താങ്ക്സ് ട്ടോ ഇത്രയും നല്ല പെർഫെക്ട് റെസിപ്പി പറഞ്ഞു തന്നതിന് 👍👍👍
Welcome dear❤❤❤
ഞങ്ങളും കൊറേ ആയി പാലപ്പം ഉണ്ടാക്കുന്നു ഇത്
വരെ റെഡി ആയില്ല ഈ വീഡിയോ കണ്ടു നോക്കി ഉണ്ടാക്കിയപ്പോൾ വളരെ വളരെ നന്നായി THANK YOU
Njan ennanu appam undakihath nalla soft ayirunu. Super .thanks paranjutannathinu
Welcome dear😍😍
ചേച്ചീ.. ആദ്യമായിട്ടാണ് ഈ രീതിയിൽ അപ്പം ഉണ്ടാക്കുന്നത് കാണുന്നെ.... ഞാനും ഇതേപോലെ ട്രൈ ചയ്തു നോക്കി.. നല്ല സോഫ്റ്റ് and ടേസ്റ്റി പാലപ്പം കിട്ടി.. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.Thanks a lot....🥰🥰
Thanks 🤩
ഞാനും ഉണ്ടാക്കി. ഞാൻ ഇതു വരേ ഉണ്ടാക്കിയിട്ടും ശെരി ആയിരുന്നില്ല. ഇന്ന് സൂപ്പർ ആയി. Thanks dear
Welcome dear❤❤
ഇന്നലെ ഞാൻ വിഡിയോ കണ്ടു ഇന്ന് അപ്പം ഇണ്ടാക്കി അടിപൊളിയായിരുന്നു ഇന്ന് വരെ എനിക്ക് ഇത്രക്കും നല്ല സോഫ്റ്റ് അപ്പം കിട്ടിയിട്ടില്ല താങ്ക്സ് 😘😘😘😘
Welcome dear😘😘😘
ഞാൻ ചെയ്തു വളരെ ഈസി ആയി വെള്ളേപ്പം ഉണ്ടാക്കാൻ പറ്റി.
Thanks ☺️
ഞാൻ ട്രൈ ചെയ്തു. അടിപൊളി ആയി വന്നു. എല്ലാർക്കും ഇഷ്ടായി.ഒരുപാട് റെസിപ്പി ട്രൈ ചെയ്തിരുന്നു. ഇതാണ് ഏറ്റവും perfect ആയി വന്നത്.
Thankuu dear,,friends num relatives num oke share cheyyanea
Super. ഇപ്പോൾ സ്ഥിരമായി ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. നേരത്തെ ചിലപ്പോൾ നന്നാവും ചിലപ്പോൾ നന്നാവില്ല. ഇതു കണ്ണടച്ച് follow ചെയ്യാം God bles you
Thanks 🤩
a
ഞാൻ ഇന്ന് ഉണ്ടാക്കി. നല്ല soft tasty ഉം ഉണ്ടായിരുന്നു. Thanks 🥰
Thanks ❤️
ഞാൻ ഇപ്പോൾ രണ്ടു പ്രാവശ്യം ഉണ്ടാക്കി... അടിപൊളി... No words
Thanks 🤩
Ente ammak innale ee recipe kanich koduthu.ithvare amma appam undakki ready aayi kittiyirunnillaa.ith try cheythapol paalappam super aayi vannu.amma valare happy aayirunnu 😍 thankuuuu
Welcome dear❤❤❤
ചേച്ചി വളരെ നന്നായി ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി
Thanks
Lifel aadhyamayittt njan ith undakki. Kure Munnathe video ayathond pedi undayirunnu. But adipoli. Arkkum try cheyyam. Very simple. Shariyavo doubt adich arum nilkkanda . Perfect avum.
Thanks ☺️
ഞാൻ ഇങ്ങനെ ആണ് ഇപ്പോൾ ഉണ്ടാക്കുന്നെ super👌👌👌
Thanks 🤩
ഞാൻ ഇന്ന് ഉണ്ടാക്കി. Perfect അപ്പം ആയിരുന്നു. എല്ലാവർക്കും വളരെ ഇഷ്ടമായി.Thank you Eva ☺️
Welcome dear 🥰
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഞാൻ ട്രൈ ചെയ്തു അടിപൊളി നന്നായി ഇഷ്ടപ്പെട്ടു
Thanks❤❤
ഇന്ന് ഞാൻ ഉണ്ടാക്കി... Super ആയി വന്നു'.. ഇത്രയും വർഷത്തിനു ശേഷം ആദ്യമായാണ് ഞാൻ പാലപ്പം ഇത്ര നന്നായി ഉണ്ടാക്കുന്നത്... പലരുടേയും channel കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും ശരിയായി വന്നിട്ടില്ല..thankyou so much darling 😍..God bless you..
Thanks dear🤩🤩❤❤
Thalennu vykitu arachu vachitu ravile undakiyal nallathano
Njan ethra undaakkiyaalum sheriyavarilla.But ithonn try cheythappol sherikkum ushaaraayi .Thankyou so much
Welcome dear❤
ഇപ്പൊ ഞങ്ങളെ ഫാമിലിയിലാരും ഇപ്പൊ പുറത്തു നിന്ന് ഈ അപ്പം വാങ്ങാറേ ഇല്ല നിങ്ങളെ വീഡിയോ കണ്ടട്ട് അപ്പം ചുട്ടിട്ട് ഇതുവരെ ശെരിയാവാതെ നിന്നിട്ടില്ല ഇത്ര സിംമ്പൾ ആയ റെസിപ്പി സൂപ്പർ 👍👍ഒരുപാട് നന്ദി ഞാൻ എല്ലാർക്കും ഷെയർ ചെയ്തിട്ടുണ്ട്
Thank you so much dear🥰
@havaemin ഹോട്ടൽ ശരണം
ഞാൻ ഇന്ന് ഉണ്ടാക്കി നന്നായി വന്നു ആദ്യമായിട്ടാണ് ഞാൻ ഉണ്ടാക്കിയത് ഇത്രയ്ക്ക് നന്നായി വരുന്നത്
Thank you so much dear❤️❤️
Chechi kollaloo!!!!!! Ottayadikku randu pakshi.
അപ്പം ഞാന്‍ ഉണ്ടാക്കി വളരെ നന്നായി. പാലപ്പം ഇത്ര പെർഫ്ക്റ്റായി ഇതുവരെ ഉണ്ടാകാൻ കഴിഞ്ഞില്ല ഇത് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
Thankuu,❤❤
Uzhunn korach cheryhal mosm avo
Palappathilek uzhunn cherkkarilla
@@RiswanasalamNilambur korach chertheenu..nannytnd
ഞാൻ ഇന്നാണ് ഉണ്ടാക്കിയ ത് സൂപ്പർ ആയിരുന്നു ഇതുവരെ ഉണ്ടാക്കിയിട്ട് ഇത്രയും നല്ല സോഫ്റ്റ് ആയ പാലപ്പം ഇന്നാണ് ശരിയായത്,,👍👍👍
Thanku dear
Will definitely try..Appathinte mavu aati baaki ullathu fridgeil store cheythu use cheythoode?
Njan ipola ee vedio kanunne innu indakki nokkanam easy recipes kaanumbo oru samadhanam makkalk taste and healthy aaya food aavumbo undakkanum interest
Thanks 🤩
ചേച്ചി ശെരിക്കും സൂപ്പർഞാൻ ഇന്നാണ് ഉണ്ടാക്കിയത് എന്റെ അമ്മായി അമ്മ ഇന്നാണ് നല്ലൊരു അഭിപ്രായം പറഞ്ഞത് 😄😄😄thankyou so much 🥰🥰🥰 spr spr...... Appam
Thanku dear..othiri sandhosham😍😍
😄😄
ഫസ്റ്റ് time aano
@@myworld-vt8dr അതെ
Super 😘
ഞാനും try ചെയ്തു.... ചേച്ചി സൂപ്പർ ആയിരുന്നു, എല്ലാവരും must ആയി try ചെയ്യണം..,.. Thank you ❤️
Welcome😘
ഇന്നലെ ആദ്യമായി നിങ്ങളുടെ ചാനൽ കാണുന്നത്. ഈ റെസിപിയും. ഇത്രയേറെ പോസിറ്റീവ് കമെന്റ്സ് അതും ട്രൈ ചെയ്തവരുടെ comments കണ്ടപ്പോൾ ആണ് എനിക്കും ഉണ്ടാക്കി നോക്കാം എന്ന് തോന്നിയത്.ഇന്ന് ഞാൻ ട്രൈ ചെയ്തു. കിടിലൻ, ഗംഭീരം. ഇത്രയും സോഫ്റ്റ് ആയ പുളി യില്ലാത്ത വെള്ളപ്പം ഇത് വരെ ഉണ്ടാക്കിയിട്ടില്ല. Thank you very much.ഇത് പോലെ variety ഇനിയും പ്രതീക്ഷിക്കുന്നു.
Thank you so much ☺️
ഞാൻ ഉണ്ടാക്കി സൂപ്പറായി എനിക്ക് സന്ദോഷമായി ഇത്ത താങ്ക്സ് ഇത്ത 💋
❤
ഞാൻ ഇന്നലെ ആണ് ഈ റെസിപ്പി കണ്ടത്. ഇന്ന് ഞാൻ പറഞ്ഞത് പോലെ ഉണ്ടാക്കി..
Excellent 😍😍.അപ്പം നല്ല ഉഷാറായി..
Thanks ☺️
ഞാൻ ഇത് പോലെ ഇന്ന് ചെയ്തു എന്റെ തും ശരിയായി
Thanks 🤩
Hi ithaa, njan egal parajath pole endakki nokitto entath sheri aayi, ethinte munb kore video kand endakitum thayar aavathath egale video otta thavana kand ndakiyappo sheriyayi. Oru pad sandosham😍
താങ്ക്യൂ ഡിയർ ഫീഡ്ബാക്ക് അറിയിച്ചതിന് ഒത്തിരി സന്തോഷം❤
@@RiswanasalamNilambur❤️🥰
Super aanu tto.....njn try cheythu perfect aalila kitty....Nalla soft aanu
Thanku dear❤️
ഞാൻ ഉണ്ടാക്കിനോക്കി, അടിപൊളി. ഇത്രക്ക് നന്നായിക്കിട്ടും എന്ന് പ്രതീക്ഷിച്ചില്ല. Thank you so much 🥰
Welcome 🤗
ഞാൻ ഇന്ന് ഉണ്ടാക്കി കെട്ടോ. Super😋
Thank you,........
താങ്ക്സ് 🥰
@@RiswanasalamNilambur എനിക്ക് photo ഇടനാണ്. പറ്റണില്ല. എന്ത് ചെയ്യും. 🫣🤔
ഞാനും ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു നല്ല സോഫ്റ്റി &ടേസ്റ്റി പാലപ്പം ഇങ്ങനെ ഒരു റെസിപ്പി ഷെയർ ചെയ്തതിന്ന് ഒരു പാട് താങ്ക്സ് 👍😍😍🥰🥰🥰❤️❤️❤️
Welcome dear😍😍😍
0⁰0
Njan undakki super aanu aadiyamayittanu shariyavunnath orupad ishttappettu
Thanks dear❤❤
Must try , perfect recipe. Thanks for sharing this 😊 I tried and it came out very well
Thanks🥰
Njanundaki noki chechi super ayi vannu thank u....njan eppo ondakiyalum nannayi vannite indayirunnilla ..thanks to u....
Welcome dear
Njan ഉണ്ടാക്കി.... അടിപൊളി പാലപ്പം..... എല്ലാർക്കും ഇഷ്ടമായി....thank you so much...
Welcome dear 🥰
ഞാനുണ്ടാക്കി അടിപൊളിയാണ് ആദ്യമായിട്ടാണ് ഇത്ര പെർഫെക്ട് ആയീ ഉണ്ടാക്കാൻ പറ്റുന്നത്
Thank you😍
ചേച്ചീ ആദ്യം തന്നെ ഒരു big thankss..
ഇന്നലെ ഈ വീഡിയോ കണ്ടു ഇത് പോലെ ചെയ്യാൻ എല്ലാം റെഡി ആകിയപ്പോ ഒരു സംശയം തേങ്ങാ ചിരകിയത് രാത്രി വെള്ളത്തിൽ ഇട്ടാൽ രാവിലെ ക്ക് കേട് വരില്ലേ ന്ന് . എന്നാലും ചേച്ചി ചെയ്ത പോലെ എല്ലാം set ആക്കി രാവിലെ അരച്ചെടുത്തു 1 hr കഴിഞ്ഞു ഉണ്ടാക്കി sooper taste ആയിരുന്നു
Thanks dear❤❤❤❤
Nan undaki noki.. super aayirunu.. First tym aanu engane cheyyane..adipoli
Thanks❤❤
Super video ❤❤❤ ഞാൻ ഇങ്ങനെയാണ് 4 വർഷം ആയിട്ട് പാലപ്പം ഉണ്ടാക്കുന്നത്...... എന്റെ അമ്മ പറഞ്ഞു തന്നതാ ഇങ്ങനെ ഉണ്ടാക്കാൻ.... അതങ്ങ് ഏറ്റു... ചിലപ്പോൾ tempreature variation കാരണം രാവിലെ ഇതെല്ലാം ഇട്ടുവെക്കും എന്നിട്ട് രാത്രി അരച്ച് വെക്കും.... രാവിലെ അപ്പം ഉണ്ടാക്കും..... Soft പാലപ്പം കിട്ടും..... 😊
Cc me
. good
Thanks dear
Thenga kedakuvo... Fridge l vekano
@@aagneyak902 തേങ്ങായൊന്നും കേടാവില്ല.. ഫ്രിഡ്ജിലും വെക്കണ്ട ഫ്രിഡ്ജിൽ വെച്ചാല് മാവ് പൊങ്ങില്ല പുളിക്കത്തതും ഇല്ല പുറത്തുവെച്ചിരിക്കണം...
Thanks chechi perfect aayittu aadyamayitta kittiye
Thank you dear ❤️
ഇത്ത ഒരു പാട് താങ്ക്സ്, ഞാൻ ഇന്ന് morng try ചെയ്തു നല്ല പൂവുപോലെ സോഫ്റ്റ് ആയിന് 💗
Thanks 🤩
ഞാനും ട്രൈ ചെയ്തു.Perfect ആയി വന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു
Thanks😍❤
നല്ല അടിപൊളിയായി ഉണ്ടാക്കാൻ പറ്റി ട്ടൊ! ചെറിയ മാറ്റം വരുത്തിയെങ്കിലും ( തേങ്ങ. ചോറ്, യീസ്റ്റ് പഞ്ചസാര ഇവയൊക്കെ അരി അര ക്കുമ്പോൾ മാത്രം ചേർത്തു. ) . ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞാണ് ഉണ്ടാക്കിയത്. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. നന്ദി.
Thanku dear😍😍
Super recipe...... എനിക്ക് ഈ recipe നന്നായിട്ട് work ആയി.തലേദിവസം അരച്ചുവച്ച മാവുകൊണ്ടുണ്ടാക്കുന്നതിനേക്കാൾ നല്ല അപ്പം ആയിരുന്നു.
Thanks ❤️❤️❤️
ജീവിതത്തിൽ ആദ്യമായി എന്റെ പാലപ്പം വിജയിച്ചിരിക്കുന്നു 🤓 thanku dear😍
Welcome dear😅😍😍
Njan undaki ithvarre ithra perfect aayit enyk kitiyilla thanks
Welcome dear😍😍
Thank u so much chechi ❤️ njan ith try cheythu 😍 aadhyayitta ithrem adipoli aayitt paalappam indakkane vtl ellarkkum eshttayi 🥰 thank you chechi ❤️❤️❤️
Welcome dear❤❤
ആദ്യമായി സോഫ്റ്റ് ആയ അപ്പം ഉണ്ടാക്കി. സൂപ്പർ... Thanks a lot.. 🙏🏻🙏🏻🙏🏻
ഹലോ മൈ ഡിയർ ഞാൻ ഇന്നലെ രാത്രി ആണ് വീഡിയോ കണ്ടത് അപ്പോൾ തന്നെ എല്ലാം റെഡി ആക്കി വെച്ചു സൺഡേ കാലത്തു ഉണ്ടാക്കി അടിപൊളി പാലപ്പം ആണ് കേട്ടോ ഡബിൾ സൂപ്പർ 👌🏻👌🏻👌🏻👌🏻
Thanku dear,🤩🤩❤❤
Night friedgil vecho
I tried it yesterday...
Wooww onnum parayanilla
Nannayirinnu
Thank u dear
Thanks🥰
ഞാൻ ഇന്ന് താങ്കളുടെ റെസിപ്പി പ്രകാരം അപ്പം ഉണ്ടാക്കി. സൂപ്പർ ആണ് ട്ടോ , Thank you so much you nice recipe
Othiri sandhosham dear,,❤️❤️❤️
Njanum ippol inganeyan undakkunnath, supperrr
Thanku dear❤❤
Njam ഉണ്ടാക്കി super👌👌
thanks❤️
പാലപ്പം ഉണ്ടാക്കി നല്ല സോഫ്‌റ്റും സൂപ്പർ tasteum...... Thnk U so mch
Welcome dear😍
ഞാനും ഉണ്ടാക്കി സൂപ്പർ ആണ്...
Thanks 🤩
എപ്പോഴും അപ്പം ഉണ്ടാകുമ്പോൾ ശരിയാവില്ല but ഈ വീഡിയോ കണ്ടതിനുശേഷമാണ്
ഞാൻ അപ്പം ഉണ്ടാക്കിയത് ഇന്ന് ഉണ്ടാക്കിയപ്പോൾ കറക്റ്റ് ആയി വന്നു thank you dear❤️❤️
Welcome dear❤❤❤❤
Njan innale palappam undakkittoooo...superrr . Thankyouuu
Thanks😍😍
ഞാൻ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത് ഞാൻ പാലപ്പം ട്രൈ ചെയ്തു 🥰perfect ആയി വന്ന് 💗വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി ♥️thanks dear🌹
Welcome😍
Chechi tnku tnku tnku.... Sooooooooo much...... First time aanu enik ithrem perfect aayit appam undakkan pattiyath
Welcome dear❤❤😍😍
ഇത്ത ഞാൻ ഇതുപോലെ ഇന്ന് ഉണ്ടാക്കിനോക്കി പെർഫെക്ട് ആയി എനിക്കെ ഒരുപാടു സന്തോഷമായിട്ടൂ thank you സൊ much ❤
Welcome dear ❤️
Appam adipoli Nalla softum tastum indairunnu Njan innu indaaki Nokki super thank you
Welcome dear❤❤❤
ഞാൻ ആദ്യമായിട്ടാണ് എല്ലാം കൂട്ടി വെച്ച് രാവിലെ അരയ്ക്കുന്നത് കാണുന്നത് എന്തായാലും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം👍👍👍
Njan inganeya cheyyaru.appam super ayi kittum.🥰🥰🥰
🤩🤩🤩
@@deena98744 apo 3cup rice nu avasyamaya thenga,choru and yeast(in tsp) in cup measurement il parayumo? And ethra cup water?
Reply pls
@@revathysyam8704 2 cup pachari ,1muri coconut,choru 1 thavi, East 1 spoon , sugar 5 spoon,salt avasyathinu. ellamkoodi thalennu rathri kooti ilaki pachariyude mugalil alpam mathram vellam nilkkathakka reethiyil ozhikkukka .ennit moodi vach next day mng ithellam koodi mixyil arakkuka.vellam alpam venamenkil cherkkam.1 hours kazhiju nokkiyal mavu veerthu vannittundakum.nalla soft appam ready.
Nan unddakki nalla soft ayirinnu ❤❤ thanku
Thanks etha athre Nanni paranjalum mathiyakoola ante nannayi so vry happy😘
Thanks 🤩
യുട്ടൂബിൽ വേറെ കുറെ ചാനലിൽ നോക്കി ഞാൻ പാലപ്പം ഉണ്ടാക്കി. But ഒന്നും നന്നായില്ല.. എല്ലോ ഫ്ലോപ്പ് ആവുകയാണ് ചെയ്തത് ... അങ്ങനെ ആണ് വീണ്ടും സേർച്ച് ചെയ്തപ്പോ... ഈ വീഡിയോ കണ്ടത്.😊. ഒന്നും പറയാനില്ല. 👍🏻.. പെർഫെക്ട് ആയി കിട്ടി ☺️👍🏻... Anyway താങ്ക്സ് ഇത്താ 🥰
Welcome dear🥰
Chechi njhn ithu undakki noki.🙏ellarkkum ishtayi.thnks chechi❤️
Othiri sandhosham❤❤❤
Thank u dear... Enikki നല്ല risult കിട്ടി അപ്പം വളരെ നന്നായിരുന്നു... ഞാൻ എന്ത് ചെയ്താലും ശെരിയാവാറില്ലായിരുന്നു but ഇന്ന് ശെരിക്കും ശെരിയായി thank u ഇത്ത 🥰😍
Welcome dear,❤❤👍
ഞാനും ഉണ്ടാക്കി perfect👍👍
Thanks❤
Thank you Eva for this wonderful recipe. I was not sure the appams would be good, but it turned out to be just like normal appams, plus it saved a lot of time. This is such an amazing find. Keep up the good work!
I just want to edit my comment. The appams need to be made on the day the batter is ground itself. If you put the leftover batter away in the fridge and use it the next day, the appams don't fluff at all and are flat and hard.
This is not the case with appams soaked, ground and left to rise overnight, in the regular manner. I have made appams with regular batter, three days after it was left in the fridge and the appams turn out fine.
So a word of caution. If you follow this recipe, you need to use up all the batter in one go and not leave it in the fridge for later use.
❤️❤️❤️
Adipoliyatto. Ellavarkkum ishttayi. Thankyou so much.
Thanks🥰
സൂപ്പർ 👍👍 ഉണ്ടാക്കി adipoli👏👏
Super chechi
Thanks❤
Njan try cheythu ✌🏻nalla perfect aayittu undakkan patti
Thanks ☺️
ഞാൻ അപ്പം ഉണ്ടാക്കിയാൽ ഒരിക്കലും നന്നായി വരാറില്ലാരുന്നു ഇന്നലെ ഇത് പരീക്ഷിച്ചു... എന്താ.... പറയേണ്ടേ സൂപ്പർ സൂപ്പർ.... അത്രയ്ക്കും അടിപൊളി അപ്പം
എന്നത്തേക്കാളും നന്നായിട്ടുണ്ടല്ലോന്ന് അമ്മായി അമ്മ യുടെ വക അഭിപ്രായം കേട്ടപ്പോൾ ഉണ്ടല്ലോ.... ഇങ്ങളെ വന്നോന്നു കെട്ടിപിടിച്ചു മുത്തം തരാൻ തോന്നി.... ഒരുപാടു താങ്ക്സ് ഉണ്ടെട്ടോ....പക്ഷെ റെസിപ്പി ചോദിക്കുന്നവർക് ഞാൻ പറഞ്ഞു കൊടുക്കില്ലാട്ടോ കുറച്ചു നാൾ ഞാൻ ഒന്ന് അഹങ്കരിക്കട്ടെ...... 😘😘
😘😘😘😘😍😍😍😍
😀😀😂
ഞാനും ഇങ്ങനെ അപ്പമുണ്ടാക്കി നല്ലതായിരുന്നു നല്ല സോഫ്റ്റ് അപ്പം thankyou♥️♥️♥️
Welcome dear❤
ഞാന്‍ ഉണ്ടാക്കി. വളരെ നന്നായി. Very useful. We can save lot of time as also appam is very fresh and soft and crispy also. Thanks a lot dear
Sarojini
Thanks 🤩
ഞാൻ ഉണ്ടാക്കി super aayirunnu
താങ്ക്സ് ഡിയർ❤
Superb..... ഒരു രക്ഷയുമില്ലാ നല്ല സോഫ്റ്റായ അപ്പം ഉണ്ടാക്കാൻ പറ്റി.. Thank you for the recipe 🥰🥰🥰🥰🥰😍😍😍😍
Welcome dear 😍
Njanum undaki... Super recipe....thankyou chechi😊
Welcome dear🥰
തലേന്ന് രാത്രിയിൽ അരച്ചുവക്കണ്ടേ. അപൊത്തന്നെ റെഡി ആകുമോ
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
thanks❤️
ഈ മാവ് കൊണ്ട് എത്ര പേർക്ക് കഴിക്കാം /എത്രണ്ണം കിട്ടും? Pls reply
18
Njn ingineya eppozhum cheyyunne..ente amma paranju thannatha....Yeast ingine ittu vechal nannayi pongum.. Pinne 1 tsp uzhunnu koode ittal nallaa softum akum
Thanks 🤩
We made it today!! It was very good.thank you..
Thanks🥰
Excellent recipe...I tried & result was awsome.
Thanks a lot 😊
Njan undakkitto..first-time thanne sariyayi..innu muthal njan chechide new subscriber aanu..thank u so..much..❤️❤️❤️
❤❤❤😍
Thank you dear.nhan after 2 hours kazhinha appam undakiyad.super,soft aya puliyillatha palappam😃
Thanks🥰
ഈ അളവിൽ എത്ര പാലപ്പം കിട്ടും പ്ലീസ് റിപ്ലെ
Njanun undaki ....valare santhosham ayitto....orupad recipes try cheyditund...ithupole kittiyirunnilla ath onnum , ith undakan easyan...pinne softum an.... thanks for sharing..vellappam undakan confident undayirunnilla....ippo 👍❤️
Ini yeast illathe cheyyan patunna recipe undenkil share cheyyane
Sure.
Inshah allah
I made it. It was super soft and delicious. Thank you Chef. Everybody loved it 💖
Thanks dear😍😍
Please can you explain recipie in english
@@RiswanasalamNilamburmorning etgra maniyakumbo ari വെള്ളത്തിലിട്ടാൽ eviening അരച്ച് വച്ച ശേഷം രാവിലെ എടുക്കാമെന്ന് പറയാമോ. ഒരുപാടു try ചെയ്തു. പക്ഷെ രാവിലെ ആകുമ്പോഴേക്കും മാവ് പൊങ്ങിയത് താണ് പോയിട്ട് അപ്പം ടേസ്റ്റ് ഒന്നുമില്ലാത്തപോലെ തോന്നാറുണ്ട്. രാവിലെ അരക്കൻ സമയം കിട്ടാറില്ല
Super,👍njan palappam indakarilla seriyavathillan madichit..ee vidio kand inn njan try cheydu supper aayi bannitund thank u❤
Thanks🥰
i tried😌
Soft and tasty 😋😋
Thanks dear 💝
😍❤
ഒരു പാട് സന്ദേശം ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് ഇതു പോലെ തെന്നെ 👌
Thanks 🤩
എനിക്കൊരു ചാനൽ ഉണ്ട് സബ്സ്ക്രൈബ്
Super eniki ithu ithre easy aaitu cheyyan kazhiyumennu karuthilla. Thank you so much... Nalla soft paalappam.. Thank you friend...
Pinne athu mathramalla ennekondu kazhilla enna njan karuthiyathu .. Njan happy..
Welcome dear❤❤❤
ഞാൻ ഒരുപാട്തവണ ഉണ്ടാക്കി അടിപൊളി 😍😍😍
Thank you madam for sharing this tip. Appam Came out well.
Am subscribing your channel just because you own a good heart, coz i used to try several recipes from UA-cam, some will be utter nonsense.
But your's is jus superb👍
100% honest video.
Once again Thank you so much.
Welcome dear❤❤
Kkglkkkkksksssisi
@@RiswanasalamNilambur kskkgolhjhvjjjvjcffgjijahgghvjh
Hu
mahjhukhhgwrtrelljjh
Ew w ((
MJ
life ഇൽ ആദ്യമായിട്ട് പാലപ്പം super ആയി വന്നു ❤thanku