You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
ഞാൻ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്നതാണ്. പക്ഷെ കുറച്ചുനാൾ കഴിച്ചു കഴിഞ്ഞപ്പോൾ ശരീരത്തിൽ പലയിടത്തും ചൊറിച്ചിൽ തുടങ്ങി. രാത്രിയിൽ ഇതു കാരണം ഉറങ്ങാൻ പറ്റുന്നില്ല. അതുകൊണ്ട് നിറുത്തി. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. ഡെയിലി exercise ചെയൂന്നു. മരുന്നില്ലാതെ കൊളെസ്ട്രോൾ കുറക്കാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ലത്, എന്റെ അഭിപ്രായത്തിൽ
വളരെ നല്ല മെസേജ് ഡോക്ടർ. വളരെ നന്ദി ഉണ്ട് ഡോക്ടർ. ഇങ്ങനെ ഉള്ള ഡോക്ടർ ആണ് മനുഷർക്കു ആവശ്യം. നമുക്ക് ഒരു ക്ലാസ്സ് എടുത്തു തന്ന അനുഭൂതി ഉണ്ട്. എത്ര നല്ല അറിവാണ് നമുക്ക് പകർന്നു തന്നത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ ഡോക്ടർകും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Taking statins for the last 15 years in minimal doses subsequent to increase in triglicerides. Nowadays there is muscle pain in the left arm. Consulted doctor and is continuing statin use since am having family history.
D സാധാരണ ആളുകൾക്ക് ഒരു ചുക്കും മനസ്സിലാവുകയില്ല പ്രോടീനും മറ്റും മലയാളത്തിൽ വിവരിക്കാതെ എന്തു പ്രയോജനം കഴിയുന്നത്ര ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കി യാൽ നല്ലത്
Good video. Doctor, My Cholesterol is 183 & Triglyceride is 186. Doctor told me to take Statin tablets for 3 months and to gradually stop it. I started the medicine on 09/09/2024 only...
its normal cholesterol, reduce your triglycerides by stop eating white rice and do excercise. dont take statins ...low carb diet is good to reduce triglycerides..eat healthy fats only ...avocado is good to increase HDL ..
15 വർഷം മുമ്പ് 10 mg Atorva Statin കഴിച്ചിരുന്നു.... നടത്തം തുടങ്ങിയ ശേഷം നിർത്തി ഇപ്പൊ 160 total cholesterol, പിന്നെ statin liver ന് വളരെ ദോഷം ചെയ്യും എന്ന് പല പഠനങ്ങളിലും പറയുന്നതായി വായിച്ചു... എനിക്ക് diabetes പ്രശ്നങ്ങൾ ഉണ്ടായത് statin ഉപയോഗം ആയിരുന്നു എന്ന് തോന്നിയിരുന്നു 😮
45 days മുമ്പ് കൊളസ്ട്രോൾ ലെവൽ 280 ആയിരുന്നു (blood sugar 140 fasting),ബിപി 90/180 ഡോക്ടർ നിർദേശിച്ച പ്രകാരം Tazloc Akroz 5mg Glycomet 1gm മരുന്നുകൾ കഴിക്കുന്നു ഇന്ന് ചെക് ചെയ്തപ്പോൾ കൊളസ്ട്രോൾ 116(hdl 41, ldl 59 ) Blood sugar 120 fasting Bp 80/120 മരുന്നുകൾ നിർത്താൻ പറ്റുമോ
Retinal tare എന്ന അവസ്ഥ വന്ന് കണ്ണിന്റെ കാഴ്ച തീരെ കുറഞ്ഞു പോയി. Surgery രണ്ട് തവണ ചെയ്തു. കാഴ്ച്ച മെച്ചപ്പെടുത്തിയെടുക്കാൻ എന്തെങ്കിലും പുതിയ മാർഗങ്ങളുണ്ടോ. ആയുർവേദം വഴി വല്ലമാർഗവും ഒണ്ടോ
താങ്കൾക്കു ഒരു വായുഗുളിക ഉണ്ടാക്കാൻപോലും അറിയില്ല... മറ്റുള്ളവരുടെ പഠനം വെച്ച് ആധികാരികമായി പറയണ്ട.... കോശങ്ങളുടെ പുനർനിർമാണത്തിന് കൊഴുപ്പു കൂടിയേ തീരൂ.. കോശങ്ങളെ ഇല്ലാതാക്കി നമുക്കു ജീവിക്കാൻ പറ്റുമോ... അടിസ്ഥാനപരമായി കോശങ്ങളാൽ നിർമിച്ചതാണ് ശരീരം.,.. കോശങ്ങളെ നശിപ്പിക്കുന്ന മരുന്ന് കഴിച്ചാൽ പിന്നെ ആ ശരീരം ആരോഗ്യത്തോടെ എത്രനാൾ നിലനിൽക്കും...
My total cholesterol is 270 Didn't check ldl, hdl . My fasting diabetes is 90, Blood pressure 100/70 Doctor should i take medicine for cholesterol didn't take before
i had high triglycerides. when I reduce it through excercise, ldl sky rockets. can you please give an explanation? my ldl is 208, triglycerides is 276. previously ldl was 160 and tg 321 . Hdl is 39. Total cholestrol is always constant at 269. Are ldl and tg related ? I am not taking statins.
സർ ഞാൻ 12 വർഷ മായിട്ട പ്രഷറിന്റെ ഗുളിക കഴിക്കുന്ന ആളാണ് ഇപ്പോൾ 2മാസമായി Rosuva Statinകൊളസ്ട്രോളിന് കഴിക്കുന്നു എന്റെ HBI Ac5.8 ആണ് എനിക്ക് കൊളസ്ട്രോളിന്റെ ഗുളിക നിർത്താൻ സാധിക്കുമോ
@@QualityAlBunyan ldl heigh ആണെങ്കിൽ തീർച്ചയായും മെഡിസിൻ എടുക്കണം, ഭാവിയിൽ block ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഒരു മാസം മെഡിസിൻ എടുത്തശേഷം ചെക്ക് ചെയ്ത് നോക്കുക നന്നായി കുറഞ്ഞു എങ്കിൽ പിന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കുക, ഒപ്പം വ്യായാമം ചെയ്യുക ,(നടന്നാൽ മാത്രം പോരാ ) കാർഡിയാക്ക് എക്സർസൈസ് ചെയ്യണം,വീട്ടിൽതന്നെ ചെയ്താലും മതിയാകും, യു ട്യൂബിൽ കാർഡിയാക്ക് എക്സർസൈസ് ഏതൊക്കെ,എങ്ങനെ എന്ന് വിവരിക്കുന്നുണ്ട്, അതുപോലെ ഭക്ഷണത്തിൽ മാറ്റം വരുത്തണം, പഞ്ചസാര, അരി പരമാവധി കുറയ്ക്കുക, പാലും പരമാവധി കുറക്കുക (2 ചായ വരെയാകാം)പകരം മോര് ഉൾപ്പെടുത്തുക , സലാഡ്,ധാരാളം വെള്ളം കുടിക്കുക, ചിക്കനും ആഴ്ചയിൽ രണ്ട് പ്രാവശ്യമാകാം,
കൊളസ്ട്രോൾ മരുന്ന് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് എല്ല് തെയ്മാനം ഉണ്ടാവാൻ സാധ്യത ഉണ്ടോ? എനിക്ക് ഇപ്പോൾ കാൽ മുട്ടിനു നല്ല വേദന ആണ്. ഇത് മരുന്നിന്റെ side efect ആണോ ഡോക്ടർ?
Attorvastatin -10 നാലു വർഷമായി കഴിക്കുന്നു. ഇപ്പോൾ കൊളെസ്ട്രോൾ കുറഞ്ഞു. പക്ഷെ ന്യുറോ പ്രശ്നം ഉണ്ടായി. Statin ഗുളിക കഴിച്ചാൽ ന്യൂറോ പ്രശ്നം ഉണ്ടാകുമോ ഡോക്ടർ?
Last four months,due to Anchiyo plasti(hard exercise, blood clotting happened in the R main valve ) presently everything is ok (chorostol, shugar,Bp....etc) can I stop the medicine Aztor 40 after two months?or can I stopped gradually?
Doctor you say that cholesterol is necessary for health and also say how to reduce cholesterol.Statins are villianized now but you advocate it. You are totally misleading and no knowledge of its effects.
എനിക്ക് total 240 ഉംLdl 175 ആയിരുന്ന ', കുടൽ വീക്കവുമുണ്ടായിരുന്നു, factya liverg I- അതിനു udi pill 150 ഒരു മാസവും കൊള ട്രോളിനു Reva stor 10 ഒരു മാസവും കഴിക്കാൻ പറഞ്ഞു - അതിനു ശേഷം നിർത്താ മോ?
ഡോക്ടർ ,ഞാൻ 16 വർഷമായി സ്റ്റാറ്റിൻ കഴിക്കുന്നു.ആദ്യം simvastatin ആയിരുന്നു.ഇപ്പോൾ 5 വർഷമായി atorvastatin 10 mg + phinofibrate 160 mg mixed tablet ആണ് കഴിക്കുന്നത്.( stator -f ) .ഇത് കഴിക്കുമ്പോൾ എനിക്ക് sgpt കൂടുന്നതായി കാണുന്നു.ഇത് നോർമൽ ആകുന്നതിനു വേണ്ടി silimarin tablet കഴിക്കാറുണ്ട്.അതുകൊണ്ട് മറ്റെന്തെങ്കിലും സൈഡ് efect വരാനുള്ള സാധ്യത ഉണ്ടോ.sugar പ്രോബ്ലം ഇതുവരെ ഇല്ല.
Dr. ഞാൻ 6 മാസം മുൻപ് T cho. 268. ആയിരുന്നു. Dr കണ്ടു മെഡിസിൻ start ചയ്തു 3 മാസം കഴിച്ചു. പിന്നെ സ്റ്റോപ്പ് ചയ്തു. Eppo1 മാസമായി. T cho.267, ldl..188, tgl 172.. ഞാൻ മെഡിസിൻ start ചയ്യാണോ അതോ ഡെയ്റ്റ് contral ച്യ്താൽ മതിയോ.. Pls replay.
ഡോക്ടർ എനിക്ക് 30 വയസ്സ് ഉണ്ട് കൊളസ്‌ട്രോൾ 327 ആണ്. LDL 243 ഞാൻ 10 ഡേയ്‌സ് ആയിട്ടെ ഉള്ളു മെഡിസിൻ തുടങ്ങിയിട്ട് എത്ര നാൾ കഴിക്കേണ്ടി വരും? ഒരുപാട് കാലം ആയിട്ട് ഓടാൻ ഒക്കെ പോവുന്നത് ആണ് എന്നാലും കൊളസ്‌ട്രോൾ വരുമോ?
Ethra km run ചെയ്യും. എത്ര year ayi run ചെയ്യാന്‍ തുടങ്ങിയിട്ട്. 30 yrs means y r in youth. Lifestyle modification കൊണ്ട് mattavunnathe ullu. Veruthe tab എടുക്കേണ്ട.
@@sarathsl6464 ningalude height weight onnu parayamo. Food water exercises കൊണ്ട് cholestrol Mattam. ഇപ്പോള്‍ kanda dr. Food modification onnum paranjille. താങ്കളുടെ details പറഞ്ഞാല്‍ cholestrol 1 month കൊണ്ട് normal nu അടുത്തേക്ക് കൊണ്ട് varan പറ്റും. ഇപ്പൊഴേ കേറി tab എടുക്കേണ്ട. Lifestyle disease anenkil lifestyl modification കൊണ്ട് ശരിയാക്കാം. Ok
ഹലോ ഡോക്ടർ എനിക്ക് 43 വയസു ഉണ്ട് എന്റെ TG 350 ഉണ്ട് Tab atorvastatin 5mg എടുത്താൽ മതിയാകുമോ ടോട്ടൽ കൊളെസ്ട്രോൾ 200, ൽഡിൽ 159, hdl 40 ദേവവായി മറുപടി തരണേ
Sir eniku age 35 Anu. Eniku total cholesterol 257 anu. LDL 222 anu.ennodu docter marunu kazikan paragu. Asat 10 one mounth kazikan paragu .ethu kazichal sugar varumo. Sugar eniku normal anu.Bp yum normal anu. Asat one month kazichitu nirthiyal vere side effects undakumo
ഡോക്ടർ പറയുന്നത് ഒരുപാട് ആളുകൾ തെറ്റി ദ്ധരിക്കുന്നുണ്ട്. ഡോക്ടർ ഒരുമാസം കഴിക്കാൻ പറഞ്ഞു 20 ദിവസം കൊണ്ട് നല്ല കുറവുണ്ട് അത് കൊണ്ട് തീർത്തി യെന്ന് ഒരുപാട് ആളുകൾ പറയുന്നത് കേൾക്കാം. തെറ്റാണ്. ഒരു മാസം കഴിച്ചു ഒക്ടോക്ടറെ കാണണം നിർത്താൻ പാടില്ല. നിർത്തിയിട്ടു കാണരുത്, എന്നാലേ ഡോസ് തീരുമാനിക്കാൻ ഡോക്ടർക്ക് കഴിയും. Ldl ജാസ്റ്റിയാണ്. റിസ്ക് ഫാക്ടർ ഉണ്ട്. കുറച്ചു കാലം കഴിച്ചാൽ ഡോസ് കുറക്കാൻ കഴിയും. Red meet, egg , shell fish, etc നിർത്തുക, അല്ലെങ്കിൽ കുറക്കുക. നിങ്ങൾ തർച്ചയായും മരുന്ന് കഴിച്ചു ഡോക്ടറെ കാണണം. .മരുന്നും കഴിച്ചു കൊഴുപ്പും കഴിച്ചാൽ വീണ്ടും ടോസ് കൂട്ടേണ്ടി വരും, അപ്പഴാ ഷുഗർ വരുന്നതും എല്ലാം.
Doctor Namaskaram 14 years ayi statin kazhikkunnu Diabetic ayittu 13 years ayi I am in 50 years old Cholesterol level normal anu Body pain und neoropThy und Statin stop cheyyan pattumo
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
ഞാൻ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്നതാണ്. പക്ഷെ കുറച്ചുനാൾ കഴിച്ചു കഴിഞ്ഞപ്പോൾ ശരീരത്തിൽ പലയിടത്തും ചൊറിച്ചിൽ തുടങ്ങി. രാത്രിയിൽ ഇതു കാരണം ഉറങ്ങാൻ പറ്റുന്നില്ല. അതുകൊണ്ട് നിറുത്തി. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. ഡെയിലി exercise ചെയൂന്നു. മരുന്നില്ലാതെ കൊളെസ്ട്രോൾ കുറക്കാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ലത്, എന്റെ അഭിപ്രായത്തിൽ
എനിക്കും ഉണ്ട് കോളസ്ട്രോൾ ശരിക്കും മരുന്ന് കഴിക്കാതെ കോളസ്ട്രോൾ കുറച്ചൂടെ?
കൊളസ്ടോളും ഹാർട്ട് അറ്റാക്കും വരാനുള്ള കാരണം മനസ്സിലാക്കി ജീവിക്കുന്നതല്ലേ നല്ലത്. മറ്റ് അന്യവസ തുക്കൾ ശരീരത്തിൽ കയറ്റി വിടുന്നത് എന്തായാലും ഗുണമില്ല
വളരെ നല്ല മെസേജ് ഡോക്ടർ. വളരെ നന്ദി ഉണ്ട് ഡോക്ടർ. ഇങ്ങനെ ഉള്ള ഡോക്ടർ ആണ് മനുഷർക്കു ആവശ്യം. നമുക്ക് ഒരു ക്ലാസ്സ് എടുത്തു തന്ന അനുഭൂതി ഉണ്ട്. എത്ര നല്ല അറിവാണ് നമുക്ക് പകർന്നു തന്നത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ ഡോക്ടർകും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Thanks Dr for your valuable information
Thanks for the information Dr.
👍🙌
Thank you so much doctor
Most welcome!
🎉 thank you 😊
ഞാൻ 12 വർഷമായി atorvastatin 20 mg കഴിച്ചു കൊണ്ടിരിക്കുന്നു.
ഞാൻ എട്ടു വർഷം ആയി റോസ് വാസിൻ കാൽസിയം അഞ്ച് ഏം ജീ കഴിയ്കുന്നത്.നല്ല വിവരണം തന്ന സാറിന് നന്ദി. 🙏
Welcome
Thank you Doctor 👍🏽
Thanks for the information
A good Doctor
Taking statins for the last 15 years in minimal doses subsequent to increase in triglicerides. Nowadays there is muscle pain in the left arm. Consulted doctor and is continuing statin use since am having family history.
Thank you doctor 🙏🙏🙏🙏
👌
Nice information bro
Use green tea,exercise
Namasthe 🙏
Tnq sir🙏
D സാധാരണ ആളുകൾക്ക് ഒരു ചുക്കും മനസ്സിലാവുകയില്ല പ്രോടീനും മറ്റും മലയാളത്തിൽ വിവരിക്കാതെ എന്തു പ്രയോജനം കഴിയുന്നത്ര ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കി യാൽ നല്ലത്
Good video. Doctor, My Cholesterol is 183 & Triglyceride is 186. Doctor told me to take Statin tablets for 3 months and to gradually stop it. I started the medicine on 09/09/2024 only...
its normal cholesterol, reduce your triglycerides by stop eating white rice and do excercise. dont take statins ...low carb diet is good to reduce triglycerides..eat healthy fats only ...avocado is good to increase HDL ..
add more fiber from whole foods . lentils , green gram , oats etc . change your diet you are good to go ...
Ldl kooduthal anallo, dr ne kand medicine edukkuka
കൊളസ്റ്റ്രോൾ 276 ഉണ്ട് ഇതു കൂടുതൽ ആണോ 54 വയസ്സുണ്ട്
Yes it must be below 200
ഞാൻ 10വർഷമായി Atrovastin 20mg എടുക്കുന്നു ഒരുതവണ ആൻജിയോപ്ലാസ്റ്റി
വിദേയമാണ്
ഞാൻ നിർത്തി
Tonact 10 nirthan pattumo
🎉🎉
കൊളോസ്ട്രോൾ കൊണ്ടുണ്ടാവുന്ന അപകടങ്ങള് മുമ്പ് വായിച്ചുണ്ട്
20varshamayi we medicine
Kazhikunnu eppol masil pain
Valare kuduthalanu
2 divasam koodumpol kazhikkunnathukondo enthenkilum problem undakumo.
തൊണ്ടയിൽ പുകച്ചില് ഉണ്ടാകുന്നത് എന്തുകൊണ്ട്
statin 10 mg ഇടവിട്ട് കഴിക്കാമോ ?
18 yrs I have been taking atorvastatin
Now I am come in diabetic ,is it the side effects of atorva statin
No
Sire .fattilivare 2.totel.colastrol.118..colastroline.marunne.kazikkano.plese.replay
15 വർഷം മുമ്പ് 10 mg Atorva Statin കഴിച്ചിരുന്നു.... നടത്തം തുടങ്ങിയ ശേഷം നിർത്തി ഇപ്പൊ 160 total cholesterol, പിന്നെ statin liver ന് വളരെ ദോഷം ചെയ്യും എന്ന് പല പഠനങ്ങളിലും പറയുന്നതായി വായിച്ചു... എനിക്ക് diabetes പ്രശ്നങ്ങൾ ഉണ്ടായത് statin ഉപയോഗം ആയിരുന്നു എന്ന് തോന്നിയിരുന്നു 😮
നല്ല physicine നെ കാണണം 🙏🤝👍
സ്റ്റാറ്റിൻ കഴിച്ചാൽ ഡയബറ്റിക് വരും എന്ന് മുമ്പ് വായിച്ചു കണ്ടു
45 days മുമ്പ് കൊളസ്ട്രോൾ ലെവൽ 280 ആയിരുന്നു (blood sugar 140 fasting),ബിപി 90/180
ഡോക്ടർ നിർദേശിച്ച പ്രകാരം
Tazloc
Akroz 5mg
Glycomet 1gm
മരുന്നുകൾ കഴിക്കുന്നു
ഇന്ന് ചെക് ചെയ്തപ്പോൾ
കൊളസ്ട്രോൾ 116(hdl 41, ldl 59 )
Blood sugar 120 fasting
Bp 80/120
മരുന്നുകൾ നിർത്താൻ പറ്റുമോ
@@akbarcpakku6668ശരിക്ക് കൊളസ്ട്രോളിന് മരുന്ന് കഴിക്കേണ്ട ആവശ്യം ഉണ്ടോ?
മരുന്ന് നിർത്തിയാൽ കോളസ്ട്രോൾ വീണ്ടും കുടില്ലേ?
മുമ്പ് താങ്കൾക്ക് Heart problems വന്നിരുന്നോ .
Pitavastatin
🙏🙏👍👍❤️❤️
At heart 10 ആണ് ഞാൻ എടുക്കുന്നത്. ഈ മരുന്ന് എങ്ങനെ Dr?
Onninalum jeevikkan kazhiyillallo.😢
Vivaradoshikal don't commanding s
total colesterol 203 aanu ennal statin kazhikkano.oruvarsham mumb checkcheithappol ldl 240 undaayirunnu. ippola total colestrol 203 kaanikkunnu.statin kazhikkenda aavshyamundo
Retinal tare എന്ന അവസ്ഥ വന്ന് കണ്ണിന്റെ കാഴ്ച തീരെ കുറഞ്ഞു പോയി. Surgery രണ്ട് തവണ ചെയ്തു. കാഴ്ച്ച മെച്ചപ്പെടുത്തിയെടുക്കാൻ എന്തെങ്കിലും പുതിയ മാർഗങ്ങളുണ്ടോ. ആയുർവേദം വഴി വല്ലമാർഗവും ഒണ്ടോ
താങ്കൾക്കു ഒരു വായുഗുളിക ഉണ്ടാക്കാൻപോലും അറിയില്ല... മറ്റുള്ളവരുടെ പഠനം വെച്ച് ആധികാരികമായി പറയണ്ട.... കോശങ്ങളുടെ പുനർനിർമാണത്തിന് കൊഴുപ്പു കൂടിയേ തീരൂ.. കോശങ്ങളെ ഇല്ലാതാക്കി നമുക്കു ജീവിക്കാൻ പറ്റുമോ... അടിസ്ഥാനപരമായി കോശങ്ങളാൽ നിർമിച്ചതാണ് ശരീരം.,.. കോശങ്ങളെ നശിപ്പിക്കുന്ന മരുന്ന് കഴിച്ചാൽ പിന്നെ ആ ശരീരം ആരോഗ്യത്തോടെ എത്രനാൾ നിലനിൽക്കും...
219 കുടുതൽ ആണോ എത്ര വരെ ആകാം
200 anu normal
23 വയസ്സ് lady
Bp 130
നോർമൽ ആണോ
Kuzhappam ആണ്
@@1km678 അതെന്താ
പാത്തൂസേ 130 ബിപി ഒരു പ്രശ്നമേ അല്ല അതും ഈ ചെറുപ്രായത്തിൽ.. Nothing to worry
@@JMM6877 🥰🥰🙏
Hari Om
Thanks sir
My total cholesterol is 270 Didn't check ldl, hdl . My fasting diabetes is 90, Blood pressure 100/70
Doctor should i take medicine for cholesterol didn't take before
Total colostrol mathram arinjal pora, ldl, hdl ethra ennu nokkanam, athil ldl kooduthal anenkil dr ne kand medicine edukendi varum sure
i had high triglycerides. when I reduce it through excercise, ldl sky rockets. can you please give an explanation? my ldl is 208, triglycerides is 276. previously ldl was 160 and tg 321 . Hdl is 39. Total cholestrol is always constant at 269. Are ldl and tg related ? I am not taking statins.
സർ ഞാൻ 12 വർഷ മായിട്ട പ്രഷറിന്റെ ഗുളിക കഴിക്കുന്ന ആളാണ് ഇപ്പോൾ 2മാസമായി Rosuva Statinകൊളസ്ട്രോളിന് കഴിക്കുന്നു എന്റെ HBI Ac5.8 ആണ് എനിക്ക് കൊളസ്ട്രോളിന്റെ ഗുളിക നിർത്താൻ സാധിക്കുമോ
Total colstrol-287,ldl- 207,hdl- 53medicine kazhikano,exersise mathaiyo plz reply
Medicine kazhikkanan illankil bhaviyil block undakan ulla chance und. 2 week edutha shesham check cheythu nokkuka kuravu kandal onne ida vitta divasam edukkuka, oppam exercise, sugar, rise control cheyuka. Exercise walking alla, cardiac exercise cheyanam, salad foodil kooduthal ulpeduthuka, water dharaalam kudikkuka. Cheriya Fish nannaye upayogikkuka.
@@QualityAlBunyan ldl heigh ആണെങ്കിൽ തീർച്ചയായും മെഡിസിൻ എടുക്കണം, ഭാവിയിൽ block ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഒരു മാസം മെഡിസിൻ എടുത്തശേഷം ചെക്ക് ചെയ്ത് നോക്കുക നന്നായി കുറഞ്ഞു എങ്കിൽ പിന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കുക, ഒപ്പം വ്യായാമം ചെയ്യുക ,(നടന്നാൽ മാത്രം പോരാ ) കാർഡിയാക്ക് എക്സർസൈസ് ചെയ്യണം,വീട്ടിൽതന്നെ ചെയ്താലും മതിയാകും, യു ട്യൂബിൽ കാർഡിയാക്ക് എക്സർസൈസ് ഏതൊക്കെ,എങ്ങനെ എന്ന് വിവരിക്കുന്നുണ്ട്, അതുപോലെ ഭക്ഷണത്തിൽ മാറ്റം വരുത്തണം, പഞ്ചസാര, അരി പരമാവധി കുറയ്ക്കുക, പാലും പരമാവധി കുറക്കുക (2 ചായ വരെയാകാം)പകരം മോര് ഉൾപ്പെടുത്തുക , സലാഡ്,ധാരാളം വെള്ളം കുടിക്കുക, ചിക്കനും ആഴ്ചയിൽ രണ്ട് പ്രാവശ്യമാകാം,
Ldl 207 anenkil medicine edukendi varum, dr ne udan kand report kanikkuka, koodathe exersice must ayi cheyyanam, food control cheyyuka 👍🏻
For any help and support, contact Dofody customer support number +918100771199
സർ 242 ഉണ്ടേൽ എസ്എൻസിസ് ഫുഡ് കണ്ട്രോൾ ചെയ്താൽ മതിയോ 🙏🙏
കൊളസ്‌ട്രോൾ വന്നാൽ പെട്ടന്ന് മരിക്കാം പ്രമേഹം വന്നാൽ നരകിച്ചു മരിക്കാം..എന്തായാലും...കണക്കാ
Cholesterol normal ayavarkkum calcium deposit kondu block varunnundu ennu parayunnu.
Total cholesterol 228 , hdl 64, ldl 134, vldl 34,triglycerides 160 ഇത് മരുന്ന് കഴിക്കണമോ
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
കൊളസ്‌ട്രോൾ മരുന്ന് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് എല്ല് തെയ്മാനം ഉണ്ടാവാൻ സാധ്യത ഉണ്ടോ? എനിക്ക് ഇപ്പോൾ കാൽ മുട്ടിനു നല്ല വേദന ആണ്. ഇത് മരുന്നിന്റെ side efect ആണോ ഡോക്ടർ?
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Dr evideyanu clinic number tharuo
8100771199 whatsappil contact cheythal madhi
dofody.app.link/84WQOScoHbb
dofody.app.link/84WQOScoHbb
download the Dofody app from Google play store or Apple App Store to talk with doctors
-dofody.app.link/84WQOScoHbb
Attorvastatin -10 നാലു വർഷമായി കഴിക്കുന്നു. ഇപ്പോൾ കൊളെസ്ട്രോൾ കുറഞ്ഞു. പക്ഷെ ന്യുറോ പ്രശ്നം ഉണ്ടായി. Statin ഗുളിക കഴിച്ചാൽ ന്യൂറോ പ്രശ്നം ഉണ്ടാകുമോ ഡോക്ടർ?
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@@doctorprasoon Thanks 🙏
Last four months,due to Anchiyo plasti(hard exercise, blood clotting happened in the R main valve ) presently everything is ok (chorostol, shugar,Bp....etc) can I stop the medicine Aztor 40 after two months?or can I stopped gradually?
Doctor you say that cholesterol is necessary for health and also say how to reduce cholesterol.Statins are villianized now but you advocate it. You are totally misleading and no knowledge of its effects.
എനിക്ക് total 240 ഉംLdl 175 ആയിരുന്ന ', കുടൽ വീക്കവുമുണ്ടായിരുന്നു, factya liverg I- അതിനു udi pill 150 ഒരു മാസവും കൊള ട്രോളിനു Reva stor 10 ഒരു മാസവും കഴിക്കാൻ പറഞ്ഞു - അതിനു ശേഷം നിർത്താ മോ?
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
ഡോക്ടർ ,ഞാൻ 16 വർഷമായി സ്റ്റാറ്റിൻ കഴിക്കുന്നു.ആദ്യം simvastatin ആയിരുന്നു.ഇപ്പോൾ 5 വർഷമായി atorvastatin 10 mg + phinofibrate 160 mg mixed tablet ആണ് കഴിക്കുന്നത്.( stator -f ) .ഇത് കഴിക്കുമ്പോൾ എനിക്ക് sgpt കൂടുന്നതായി കാണുന്നു.ഇത് നോർമൽ ആകുന്നതിനു വേണ്ടി silimarin tablet കഴിക്കാറുണ്ട്.അതുകൊണ്ട് മറ്റെന്തെങ്കിലും സൈഡ് efect വരാനുള്ള സാധ്യത ഉണ്ടോ.sugar പ്രോബ്ലം ഇതുവരെ ഇല്ല.
SGPT. കൂടുന്നുണ്ട്ങ്കിൽ Fatty lever സംശയിക്കണം. ഡോക്ടറിനോട് ചോദിച്ചു സ്കാൻ ചെയ്യുക. ഓർക്കുക വയസ്സ് എല്ലാറ്റിനും ഒരു മുഖ്യ ഘടകമാണ്.
Xtor40oru cholostrol marunnanu .Adina kurichu doctor anthu parayunnu.
Dr. ഞാൻ 6 മാസം മുൻപ് T cho. 268. ആയിരുന്നു. Dr കണ്ടു മെഡിസിൻ start ചയ്തു 3 മാസം കഴിച്ചു. പിന്നെ സ്റ്റോപ്പ് ചയ്തു. Eppo1 മാസമായി. T cho.267, ldl..188, tgl 172.. ഞാൻ മെഡിസിൻ start ചയ്യാണോ അതോ ഡെയ്റ്റ് contral ച്യ്താൽ മതിയോ.. Pls replay.
No problem, diet mathi
@@vishnubabu7935 thanku dr.
Xtor40oru chostrol marunnanu.adina patti doctor anthu parayunnu.
Sir. Very good yours advice. Thankyou. Sir. 10 years. Continue. Cheyyunnundu. Now. 49 years.Aayi. But ithu. Use. Cheythathinu sesham sexual activities. More weakness undu. Muscle plain. Undu. Alergy. Foodil. Undu. Joint pdin undu. Ithinu solve cheyyan patumo.??
എന്റെ അഴുക്ക് കൊളസ്ട്രോൾ 1666 ആണ് മരുന്ന് കഴിക്കണമോ
581 😂
@@AbdulRasheedRasheed-j4p LDL aano
ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? സാധു😮
Kazhikaruthu
Not 1666, that is 166
Dr. Heart problm und MR..e medicine und idk marakkum problem akum slle😭
ഡോക്ടർ എനിക്ക് 30 വയസ്സ് ഉണ്ട് കൊളസ്‌ട്രോൾ 327 ആണ്. LDL 243 ഞാൻ 10 ഡേയ്‌സ് ആയിട്ടെ ഉള്ളു മെഡിസിൻ തുടങ്ങിയിട്ട് എത്ര നാൾ കഴിക്കേണ്ടി വരും? ഒരുപാട് കാലം ആയിട്ട് ഓടാൻ ഒക്കെ പോവുന്നത് ആണ് എന്നാലും കൊളസ്‌ട്രോൾ വരുമോ?
Ethra km run ചെയ്യും. എത്ര year ayi run ചെയ്യാന്‍ തുടങ്ങിയിട്ട്. 30 yrs means y r in youth. Lifestyle modification കൊണ്ട് mattavunnathe ullu. Veruthe tab എടുക്കേണ്ട.
@@AmanAman-wm6kl 1 year ആയിട്ട് 3km ഓടും.
@@sarathsl6464 ningalude height weight onnu parayamo. Food water exercises കൊണ്ട് cholestrol Mattam. ഇപ്പോള്‍ kanda dr. Food modification onnum paranjille. താങ്കളുടെ details പറഞ്ഞാല്‍ cholestrol 1 month കൊണ്ട് normal nu അടുത്തേക്ക് കൊണ്ട് varan പറ്റും. ഇപ്പൊഴേ കേറി tab എടുക്കേണ്ട. Lifestyle disease anenkil lifestyl modification കൊണ്ട് ശരിയാക്കാം. Ok
@@AmanAman-wm6klഎന്റെ total കൊളെസ്ട്രോൾ 219,Trygluceride 78,LDL 139,HDL 85,Non HDL134.age 66,weight 43kg,ht153 cm,diet parayum,
@@jessyanthony1352 ഇപ്പോള്‍ കഴിച്ചു കൊണ്ടിരിക്കുന്ന food paranje. വയര്‍ ഭാഗത്ത് ano വണ്ണം കൂടുതൽ. Coconut oil തൊട്ടു എല്ലാം പറയണം.
ഹലോ ഡോക്ടർ എനിക്ക് 43 വയസു ഉണ്ട് എന്റെ TG 350 ഉണ്ട് Tab atorvastatin 5mg എടുത്താൽ മതിയാകുമോ
ടോട്ടൽ കൊളെസ്ട്രോൾ 200, ൽഡിൽ 159, hdl 40
ദേവവായി മറുപടി തരണേ
Sir Atrovastatin tab ൽ fenofibrate കൂടി കാണുന്നു. Fenofibrate എന്തിനുള്ളതാണ്....? പറഞ്ഞു തരാമോ
triglcride
Hdl 100
Ldl 201
Tgl 68
Toal 325. Varuthathum porichathum onnum kazhikkarilla. Sugarum use cheyarilla.
Medicine edukkendi varumo Dr
എന്നിട്ട് കുറഞ്ഞോ
എന്തായി
Sir eniku age 35 Anu. Eniku total cholesterol 257 anu. LDL 222 anu.ennodu docter marunu kazikan paragu. Asat 10 one mounth kazikan paragu .ethu kazichal sugar varumo. Sugar eniku normal anu.Bp yum normal anu. Asat one month kazichitu nirthiyal vere side effects undakumo
ഡോക്ടർ പറയുന്നത് ഒരുപാട് ആളുകൾ തെറ്റി ദ്ധരിക്കുന്നുണ്ട്. ഡോക്ടർ ഒരുമാസം കഴിക്കാൻ പറഞ്ഞു 20 ദിവസം കൊണ്ട് നല്ല കുറവുണ്ട് അത് കൊണ്ട് തീർത്തി യെന്ന് ഒരുപാട് ആളുകൾ പറയുന്നത് കേൾക്കാം. തെറ്റാണ്.
ഒരു മാസം കഴിച്ചു ഒക്ടോക്ടറെ കാണണം നിർത്താൻ പാടില്ല. നിർത്തിയിട്ടു കാണരുത്, എന്നാലേ ഡോസ് തീരുമാനിക്കാൻ ഡോക്ടർക്ക് കഴിയും. Ldl ജാസ്റ്റിയാണ്. റിസ്ക് ഫാക്ടർ ഉണ്ട്. കുറച്ചു കാലം കഴിച്ചാൽ ഡോസ് കുറക്കാൻ കഴിയും. Red meet, egg , shell fish, etc നിർത്തുക, അല്ലെങ്കിൽ കുറക്കുക. നിങ്ങൾ തർച്ചയായും മരുന്ന് കഴിച്ചു ഡോക്ടറെ കാണണം.
.മരുന്നും കഴിച്ചു കൊഴുപ്പും കഴിച്ചാൽ
വീണ്ടും ടോസ് കൂട്ടേണ്ടി വരും, അപ്പഴാ ഷുഗർ വരുന്നതും എല്ലാം.
Ok thanks doctor
😂 you will become bald after taking atrovastatin
Doctor Namaskaram
14 years ayi statin kazhikkunnu
Diabetic ayittu 13 years ayi
I am in 50 years old
Cholesterol level normal anu
Body pain und neoropThy und
Statin stop cheyyan pattumo
നിങ്ങളുടെ ഫാമിലിയിൽ ഷുഗർ ഉള്ളവർ ഉണ്ടോ. അച്ചൻ, 'അമ്മ അമ്മാവൻ, എന്നിവർക്ക്.
ഇയാളുടെ intro കണ്ടാൽ പോയി ചത്താലോ എന്ന് തോന്നിപോകും
ആരാണാവോ channel ഉപദേശി ?.😂
എങ്കിൽ നീ പോയി ചത്തോ 😊😊
Blood Sugar normal
Blood pressure normal
Family history ഇല്ല
Total cholestrol 340
HDL. 88
TGL. 98
LDL. 240
Statin start ചെയ്യേണ്ടതുണ്ടോ
10:39
Doctor.. urine infraction അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
😌
Thanks for the information
Thankyou Doctor
You are welcome 🤗