1430: 🐟 മീനെണ്ണ ഗുളികകൾ സ്ഥിരമായി കഴിക്കണോ? Should I take fish oil capsule daily?

Поділитися
Вставка
  • Опубліковано 25 сер 2024
  • 1430:
    മീനെണ്ണ ഗുളികകൾ സ്ഥിരമായി കഴിക്കണോ? Should I take fish oil capsule daily?
    മീനെണ്ണ ഗുളിക അഥവാ ഫിഷ് ഓയില്‍ സപ്ലിമെന്റുകള്‍ പലരും കഴിയ്ക്കുന്ന ഒന്നാണ്. മത്സ്യത്തിന്റെ ഓയില്‍ തന്നെയാണ് ഇത്. ഓയില്‍ രൂപത്തിലും ക്യാപ്‌സൂള്‍ രൂപത്തിലും ഇത് ലഭ്യമാണ്. പലരും ഇത് വാങ്ങി ഉപയോഗിയ്ക്കുന്നുമുണ്ട്. ഇത് പലപ്പോഴും പലരും തോന്നിയ പോലെ വാങ്ങിക്കഴിയ്ക്കുന്ന പതിവുമുണ്ട്. കൂടുതൽ കഴിക്കുന്നത അത്ര ആരോഗ്യകരമല്ല, നാം ഇതു കഴിയ്ക്കുമ്പോഴും കൃത്യമായ അളവ് പാലിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ? എത്ര ഗുളിക വരെ കഴിക്കാം? എപ്പോഴാണ് കഴിക്കേണ്ടത്? കഴിക്കാൻ പാടില്ലാത്ത ആരൊക്കെ? വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
    #drdanishsalim #danishsalim #drdbetterlife #മത്തി #മീൻ_എണ്ണ #fish_ഓയിൽ #മീനെണ്ണ

КОМЕНТАРІ • 639

  • @idhukm8063
    @idhukm8063 Місяць тому +13

    മനസിലാകുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞു തന്നു. താങ്ക്സ് ഡോക്ടർ 👍

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 2 місяці тому +8

    നമസ്കാരം ഡോക്ടർ ഏറ്റവും നല്ല അറിവുകളാണ് ലഭിക്കുന്നത് 🙏🙏♥️

  • @jalaljalal4369
    @jalaljalal4369 9 місяців тому +61

    തനിമയോടെ അറിവുകൾ
    തരുന്ന സലീം ഭായിക്ക്
    അഭിനന്ദനങ്ങൾ 🌹🌷🌺

    • @Mirror142
      @Mirror142 Місяць тому

      Alfam vendillaahhh

    • @user-cq2ot1lf7y
      @user-cq2ot1lf7y 13 днів тому

      Nintethallayudeputilvech അൽഫാംവേവിക്കാം

  • @Riddles492
    @Riddles492 9 місяців тому +35

    Multivitamin Tablets നെക്കുറിച്ച് വിശദമായ ഒരു content ചെയ്താൽ ഉപകാരമായിരിയ്ക്കും .....🙏

  • @girijaek9982
    @girijaek9982 11 місяців тому +16

    Collagen suppliments ഇപ്പോൾ വളരെ വ്യാപകമായി വാങ്ങികഴിക്കാൻ തുടങ്ങിയിട്ടുണ്ട
    നല്ലതാണോ..പ്രായമായവർ കഴിക്കാമോ

  • @user-ug2el8mo9g
    @user-ug2el8mo9g 24 дні тому +4

    വളരെ ക്രിത്യമായി കാര്യങ്ങൾ മനസ്സിലാക്കി തന്ന ഡോക്ടർക്ക് താങ്സ്സ്❤❤❤❤❤❤❤

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 11 місяців тому +63

    എന്റെ കുട്ടികാലത്തു ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും ഈ കുഞ്ഞൻ മഞ്ഞ ഗുളിക അമ്മ വാങ്ങി തരും 😄😄🙏🙏കയ്യിൽ കിട്ടിയ വഴി വായിൽ ഇട്ടു ചവച്ചു 🙄🙄🙄🙄🙄ഈശ്വരാ ഛർദിച്ച് ഊപാട് വന്നു 😃😃ഇപ്പോ കാണുമ്പോൾ പഴയ ഓർമ വരും

  • @haseemasalim
    @haseemasalim 11 місяців тому +146

    Dr ഞാൻ ഇത്‌ മുൻപേ dr നോട്‌ ചോദിച്ചിരുന്നു അതും മക്കൾക്കു കൊടുക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യോ എന്ന് പക്ഷെ dr ഇപ്പോളും മക്കൾക്കു കൊടുക്ളുന്നതിനെ പറ്റി ഒന്നും പറഞ്ഞില്ല 🥲മക്കൾക്കു കൊടുക്കുന്നതിനെ പറ്റി ഒരു ഡീറ്റെയിൽ വീഡിയോ ചെയ്യോ പ്ലീസ്

    • @thasni2901
      @thasni2901 11 місяців тому +15

      പറഞ്ഞിട്ടുണ്ട് 6:04

    • @aleenashaji580
      @aleenashaji580 11 місяців тому +23

      കുട്ടികൾക്ക് ഒരെണ്ണം കൊടുത്താൽ മതിയെന്നാ ഡോക്ടർ പറഞ്ഞത്.മില്ലിഗ്രാമൊക്കെ നോക്കിയിട്ട് വേണം കൊടുക്കാൻ.... വീഡിയോ മുഴുവൻ കേൾക്കൂ.

    • @niya143
      @niya143 11 місяців тому +11

      മക്കളുടെ പ്രായം എത്രയാ.. ഞാൻ 5 വയസ് തൊട്ട് daily ഒന്ന് കഴിക്കാറുണ്ട്

    • @muraleedharanck531
      @muraleedharanck531 11 місяців тому +27

      വീഡിയോ കാണുമ്പോൾ കമന്റ്സ് വായിക്കാൻ പോകരുത് അപ്പോഴാണ് മുഴുവൻ വീഡിയോ മനസിലാകില്ല

    • @faizafami6619
      @faizafami6619 11 місяців тому +7

      Ningal video sherikkum sredhikkunnilla athanu.

  • @publicmixed
    @publicmixed 5 місяців тому +1

    എനിക്ക് back പൈൻ ആയിട്ട് 4 മാസം ആയി mra scaning ചെയ്തപ്പോൾ bulj damage aayinu. ഇരിക്കാൻ കിടകൻ ഒന്നും പറ്റുന്നില്ല എന്താണ് solution dr paranju Ortho vitamin d tablet കഴിക്കാൻ പിന്നെ tablat kazhikanum ഇതിനെന്ത cheyya

    • @publicmixed
      @publicmixed 5 місяців тому

      എൻ്റെ mussel ഉറപില്ല എന്ന് പറഞ്ഞു. Back side nttellu strait ആയിട്ടാണ് ulle പറഞ്ഞെ

  • @abdulgafoor-ly3wr
    @abdulgafoor-ly3wr 4 місяці тому +5

    എൻ്റെ കാലിൽ അലർജി വന്നു കുറെ നാൾ ചികിത്സയിലായിരുന്നു. അത് ഏറെക്കുറെ ഭേദമായി വന്നപ്പോഴാണ് ഒരു ദിവസം സൂത മീൻ (ചൂര) കഴിച്ചത്. അതോടുകൂടി ഭേദമായിക്കൊനിരുന്ന ഭാഗം കൂടുതൽ പ്രശ്നമായി. അസഹനീയ വേദനയും നീരൊലിപ്പും ഉണ്ടായി. അങ്ങിനെയാണ് അന്വേഷണത്തിൽ ഒമേഗാ 3 യെ കുറിച്ചുള്ള വീഡിയോകൾ കണ്ടത്. പല വീഡിയോകളിലും ചെറുമത്സ്യങ്ങൾ കഴിക്കാനും ചൂര പോലുള്ളവ ഒഴിവാക്കാനും ഉപദേശിക്കുന്നു. എന്നാൽ താങ്കളുടെ വീഡിയോയിൽ ചൂര കഴിക്കാൻ ഉപദേശിക്കുന്നു.

  • @mayal2646
    @mayal2646 11 місяців тому +7

    Am a senior person, remember when I was small,during school days my Dad used to make us drink fish oil and raw mutton lever, terrible both even at this age thinking of it getting scared, those days no tablets, nowadays sir you come seldom,not like Corona days,thank you

  • @marythomas8193
    @marythomas8193 11 місяців тому +4

    Dr eniykku soriasiz asugham undu 2 kalinde padathinu chuttum padathinu adiyilum scrach ayirikkunnu athu kondu Omega 3 tablet kazhikkunnundu

  • @sobhanapavithran352
    @sobhanapavithran352 11 місяців тому +26

    What valuable information, Dr.!!!

  • @ranisreepillai1537
    @ranisreepillai1537 7 місяців тому +6

    Sir, I am taking vitamin D3 60K ,once in a month. So, is it possible to take Omega 3 capsule if it contains vitamin D also? Will it be a problem for Vit. D rise?

  • @abdulnazir6339
    @abdulnazir6339 11 місяців тому +16

    Finasteride - Tablet നെ കുറിച്ച് ഒരു video ചെയ്യാമോ, ഡോക്ടർ

  • @RajinaSharin
    @RajinaSharin 11 місяців тому +8

    Dr. Blood infection പറ്റി ഒരു വീഡിയോ ചെയ്യാമോ?? എങ്ങനെ ആണ് ഇൻഫെക്ഷൻ വരുന്നത്... അതു വരാതെ ഇരിക്കാൻ ഉള്ള മുൻകരുതൽ പറ്റി ഒരു വീഡിയോ ചെയ്യാമോ??

  • @Shimiha
    @Shimiha 2 місяці тому +3

    ഒരുപാടു മനസിലാക്കി തന്ന ഡോക്ടറെ ഒത്തിരി നന്ദി
    Good information

  • @harikrishnankg77
    @harikrishnankg77 11 місяців тому +38

    മൾട്ടിവിറ്റാമിൻ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ 🤗🤗

  • @AAARA123
    @AAARA123 11 місяців тому +2

    Formalin അടിച്ച മീന്‍ കഴിച്ചാലും ഇത് നന്നായി കിട്ടുമോ ? കടല്‍ തീരത്ത് താമസിക്കുന്നവര്‍k ഒറിജിനൽ കിട്ടുമായിരിക്കും. Allathavatk meenenna അല്ലെ dr നല്ലത്‌ ?

  • @robinjose9970
    @robinjose9970 11 місяців тому +15

    നന്നായി മീൻ കഴിക്കുന്ന വീടുകളിൽ ഇത് കഴിക്കേണ്ട അവശ്യം ഇല്ല.

  • @ANOKHY772
    @ANOKHY772 4 місяці тому +3

    മത്തി, ചൂര, നെത്തോലി, നെയ്മീൻ.
    ഇവ കറി വെച്ച് തന്നെ കഴിക്കുക.
    പണ്ടൊക്കെ എന്നും നെത്തോലി തോരൻ ഉണ്ടാകുമായിരുന്നു.

  • @anithaani2403
    @anithaani2403 10 місяців тому +8

    വളരെ ഉപകാരപ്രദമായ വീഡിയോ
    താങ്ക്സ് സാർ 🙏

  • @user-xc9je5nc8s
    @user-xc9je5nc8s 11 місяців тому +11

    വലിയ അറിവിന്‌ നന്ദി 🙏🙏🙏🙏

  • @christkinghoneyvlogs1993
    @christkinghoneyvlogs1993 8 місяців тому +1

    യൂറിക് ആസിഡ് ഉള്ളവർക്ക് ഇത് കഴിക്കാമോ???

  • @farhathshireen6339
    @farhathshireen6339 11 місяців тому +8

    Enik knee madkan pattuninnilla... MRI scanil.. Tricompartmental early osteo arthritic changes and marginal osteophytes..enna kanikunne.... Enn paranjal ntha dr...

    • @sha6045
      @sha6045 4 місяці тому +1

      Excersise chyyarili

  • @subaircp2542
    @subaircp2542 6 місяців тому +2

    Hai dr നിങ്ങൾ ചെവിയിൽ ഉണ്ടകുന്ന നീർ കേട്ട് അത് പോലെ പെട്ടന്ന് നോക്കുമ്പോൾ ഉള്ള തല കറക്കം പോലെ ഉള്ള ബുദ്ധി മുട്ട് അതിനു ഉള്ള പ്രതിവിധി എന്താ എന്ന് ഒരു വീഡിയോ ചെയ്യണം ചെവിയിൽ നീർകേട്ട് കൂടുതൽ ഉണ്ട് എങ്കിൽ എന്തല്ലാം ബുദ്ധിമുട്ട് ഉണ്ടാകും എന്ന് കുടി

  • @govindankelunair1081
    @govindankelunair1081 10 місяців тому +14

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ.. 🙏

  • @AMJATHKHANKT
    @AMJATHKHANKT 11 місяців тому +10

    Valichu neettaathe ingane video cheyyanam...great

  • @planetinfluencedk5360
    @planetinfluencedk5360 Місяць тому +4

    ഏതാണ് നല്ല മീൻ ഗുളിക

  • @valsalamurali4886
    @valsalamurali4886 11 місяців тому +7

    Good morning Dr, thanks for all❤❤

  • @nancythomas9535
    @nancythomas9535 9 місяців тому +11

    Valuable information Thank you Doctor

  • @user-ho5yg3im4m
    @user-ho5yg3im4m 7 місяців тому +1

    sir, feeding mother nu ithu kaikamo .nalla fish oke kittan ivde buddimuttanu,athupole exam nu padikunnumund memory kootan ithu nallle alle so kazikamo sir.please reply

  • @mz29127
    @mz29127 11 місяців тому +26

    Thanks doctor, valuable information at right time ❤

  • @molymartin7032
    @molymartin7032 24 дні тому +2

    വളരെ നന്ദി ഡോക്ടർ🙏

  • @yusufmuhammad2656
    @yusufmuhammad2656 11 місяців тому +19

    അഭിനന്ദനങ്ങൾ..ഡോക്ടർ.
    യൂസുഫ്.ദുബൈ

    • @skachary03
      @skachary03 3 місяці тому +1

      Uhhhohohooho job oh😮PNPMMPMPPM school😅 andsendpp😢😅and send ppl😅😅😅pppp😮😮😮😮

  • @darveshkp1273
    @darveshkp1273 9 місяців тому +5

    ഡോക്ടർ.. ഒമേഘ 3... ഏത് ബ്രാൻഡ് ആണ് നല്ലത്.. പ്ലീസ് റിപ്ലൈ

  • @Crazyy478
    @Crazyy478 11 місяців тому +8

    Dr.ഇത് എത്ര വയസ്സ് മുതൽ ഉള്ളവർക്കാണ് കയിക്കാൻ പറ്റുക..?

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 4 місяці тому +1

    എനിക്ക് Hdl കുറവായപ്പോൾ dr എന്നോട് 20 ദിവസം ഓരോ മീൻ ഗുളിക വെച്ച് കഴിക്കാൻ പറഞ്ഞു. ഇനി blood test ചെയ്ത് നോക്കണം.

  • @user-vp6rc9dh2i
    @user-vp6rc9dh2i 24 дні тому +1

    Valaray Nalla Arivu Thannathinu Nandi Namaskkaram

  • @ruxsanamustafa5864
    @ruxsanamustafa5864 11 місяців тому +25

    Thank you docter
    It would be better if you suggest good brands too.

  • @deeps2142
    @deeps2142 11 місяців тому +10

    ഫോർമാലിൻ ചേർത്ത മീൻ അല്ലെ കിട്ടുള്ളു അത് ബെറ്റർ ഫിഷ് capsule തന്നെ

  • @jainjacob3764
    @jainjacob3764 11 місяців тому +7

    Thank youDr.God bless you

  • @alfredthomas1154
    @alfredthomas1154 11 місяців тому +24

    Taking Fish oil or original Omega 3 capsule, which is more good?

  • @darveshkp1273
    @darveshkp1273 9 місяців тому +2

    ഡോക്ടർ... വയറ്റിൽ ആദ്യം അൾസർ ഉണ്ടായിരുന്നു... ഇപ്പോൾ അൾസർ മാറി.... മീൻ ഗുളിക ഇപ്പോൾ കഴിക്കാൻ പറ്റുമോ... ഞാൻ ഇപ്പോൾ ഒരെണ്ണം വെച്ച്. രാത്രി. ഭക്ഷണത്തിനു ശേഷം 5മിനിറ്റ് കഴിഞ്ഞിട്ട് കഴിക്കാറുണ്ട്...... ഡോക്ടർ ഇതിന് മറുപടി ദയവായി പറഞ്ഞു തരണം

  • @chalapuramskk6748
    @chalapuramskk6748 7 місяців тому +3

    Thak you Dr.for the information.I uused to take 2 capsules daily.what I feel instant Energy.If I leve it many days I feel.tiredness also. I am a senior citizen.

  • @user-zt4cv4te5t
    @user-zt4cv4te5t 8 місяців тому +4

    7 age aya kuttiku oru dhivasam 1000.mg.yude oru gulika kodukkamo

  • @nasserusman8056
    @nasserusman8056 11 місяців тому +11

    Thank you very much for your valuable information ♥️👍👍

  • @podiyammasunny3215
    @podiyammasunny3215 11 місяців тому +6

    Njan daily 1gm yellow colour omega 3cap khazhikunnud. Thank you dr.

    • @wellnessdr5572
      @wellnessdr5572 11 місяців тому

      Check the dosage of EPA and DHA and not the total omega
      People get cheated by this
      Do not buy OTC . They are mostly poor quality
      You should do your omega blood test to know the right dose .
      It will also tell you if the omega 3 supplement you are taking is working or not

  • @babubabu-um4is
    @babubabu-um4is 11 місяців тому +6

    ശരീരം മെലിഞ്ഞവർ മീൻ ഗുളിക കഴിച്ചാൽ തടി കൂടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇത് ശരിയാണോ dr

  • @madhum.l6251
    @madhum.l6251 11 місяців тому +11

    ഏതു കമ്പനിയുടെ ആണ് മീൻ ഗുളിക നല്ലത് അതൊന്നു മെൻഷൻ ചെയ്യാമോ

  • @favazvlog467
    @favazvlog467 6 місяців тому +3

    മീതൈൽപാരാബെൻ പ്രിസർ vetteeve ആയി ചേർക്കുന്നു അത് ദോഷം cheyyumo

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 9 місяців тому +1

    Osmega 500 ഇതിൽ പെട്ടതാണോ Dr കണ്ണ് dryness ആവുന്നുണ്ട് അതിന് വേണ്ടി Dr കഴിക്കാൻ പറഞ്ഞതാണ് രണ്ടുനേരവും ഓരോ ഗുളിക വീതം

  • @sajivarghese8471
    @sajivarghese8471 10 місяців тому +46

    മീനു വില കൂടിയതിനാല്‍ ഇനി ഗുളിക തന്നെ ശരണം.
    ❤❤❤
    ഇതുപോലെ അരിക്കും പച്ചകറിക്കും പകരക്കാരന്‍ വന്നിരുന്നെങ്കില്‍...😂

  • @BobsClique
    @BobsClique 7 місяців тому +4

    Only cod liver oil has enough vitamin A and D, as well as EPA and DHA.

  • @johnmathew5813
    @johnmathew5813 10 місяців тому +10

    Thank you doctor❤

  • @dreamer4771
    @dreamer4771 11 місяців тому +12

    Hi sir, kindly do a video abt intakes of other supplyments like biotin, zinc....

    • @sallusam6368
      @sallusam6368 7 місяців тому

      Any updates about this question?

  • @lifetravel6049
    @lifetravel6049 11 місяців тому +5

    Ovo lacto vegiterians ith kazhikkano...atho egg mathiyavumo??

  • @Me-tech.
    @Me-tech. 11 місяців тому +5

    റെഡ് കളർ ആണോ നല്ലത് യെല്ലോ കളർ ആണോ നല്ലത്❤❤

  • @shajivu4124
    @shajivu4124 Місяць тому +2

    Thank you for giving this valuable information.

  • @sheebarajeshachu153
    @sheebarajeshachu153 11 місяців тому +4

    ഈ വീഡിയോ ഉണ്ടോന്ന് കഴിഞ്ഞ ദിവസം ഞാൻ search ചെയ്തേ ഒള്ളു thank u ഡോക്ടർ

  • @helenjohnpatric13
    @helenjohnpatric13 11 місяців тому +9

    Sir , EPA , DHA enthanenne parayamo

  • @God-001
    @God-001 9 місяців тому

    Hi doctor. എൻ്റെ വയസ്സ് 20 ഞൻ മീൻ കഴിക്കുന്നത് നിർത്തിയിട്ട് 9, 10 വർഷമായി എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് അണ് ഞാൻ നിർത്തിയത് എനിക്ക് fish oil കഴിക്കാമോ. കഴികാമെങ്കിൽ fish oil എങ്ങനെ കഴിക്കണം എന്ന് പറയുമോ?

    • @byjusreedharan1754
      @byjusreedharan1754 6 місяців тому

      Fish oil safe ആണ്. ഫുഡ് ൻ്റേ കൂടെ കഴിക്കാം...
      capsule available ആണ്....
      സീ ഫുഡ് അലർജി ഉണ്ടോ എന്ന് check ചെയ്യുക
      and if you are a girl then avoid having fish oil during periods...
      no issues... just being precautious

  • @no1excellent778
    @no1excellent778 11 місяців тому +12

    Sir.. Valare nalla information. Ente makkal fish kazhikilla.. 14yrs, 11yrs und avark tablet ethra kodukam parayamo

  • @Adil_Mash
    @Adil_Mash 9 місяців тому +4

    Fatty Liver ഉള്ളവർക്ക് കഴിക്കുന്നത് നല്ലതാണോ ?

  • @pankajamjayagopalan655
    @pankajamjayagopalan655 11 місяців тому +6

    Thankuu Dr.

  • @shajithagirish9825
    @shajithagirish9825 11 місяців тому +3

    Diabetic tablet ന്റെ കൂടെ കഴിക്കാമോ?
    Pitutary ഓപ്പറേഷൻ കഴിഞ്ഞു 4 years ആയി അവർക്കും കഴിക്കാമോ?

  • @Thridiyasjokes
    @Thridiyasjokes 11 місяців тому +2

    Njan Meesho on line aap vazhi order cheythu, one month kazhichu.But Ente Menstrualperiod orupadu late ay.Blood nalla thick ayita poye.Athukondu njan nirthi.Dily one tablet anu kazhiche.33 age und enikk.vere side effects onnum ella

    • @midhunap.m7019
      @midhunap.m7019 11 місяців тому

      Meesho alle, may be duplicate aayirikkum

    • @Digitalmam605
      @Digitalmam605 10 місяців тому

      Good quality omega3 venel Oriflame omega3 tablet with EPA and DHA, kazhikku. It's orginal fish oil and no preservatives or colour.

  • @drsalinips1547
    @drsalinips1547 11 місяців тому +5

    Sir,Can I give juice of1tomato,,1 carrot and 1 indian goose berry to my child 9yrs old?

  • @gracyjohn9682
    @gracyjohn9682 10 місяців тому +4

    How nicely explaining the subject

  • @sheejas9175
    @sheejas9175 9 місяців тому +3

    Thankyou Doctor.very usefull informations..

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 19 днів тому +2

    ഈ ഗുളിക അസിഡിറ്റി ഉണ്ടാക്കുമോ ഡോക്ടർ!!

  • @mts23188
    @mts23188 Місяць тому +1

    dr alle veroru vediol parannad suppliments edukkandan, natural source an nalladin

  • @rajimol6959
    @rajimol6959 11 місяців тому +9

    Thank you 👍 Dr

  • @bindhusudharsanan4551
    @bindhusudharsanan4551 11 місяців тому +4

    Dr.. p.r.s hospitalil whole body check up cheunnathinu rate ethrayannu ente age 50 please reply sir.

    • @Meoo_24
      @Meoo_24 7 місяців тому +1

      500

  • @riyariyapt3886
    @riyariyapt3886 11 місяців тому +5

    Sir fish full visham allee fishile visham povaan valla margavum undooo

  • @salinip8869
    @salinip8869 11 місяців тому +10

    Dear doc.. Can thyroid patients consume? 🥰

  • @chandrashekharmenon5915
    @chandrashekharmenon5915 5 місяців тому

    Fish is too expensive to consume on daily basis and so fish oil capsule will be an ideal choice for most people, I think.

  • @lathamudapuram2317
    @lathamudapuram2317 9 місяців тому +1

    Dr Danish s വീഡിയോ എസ്പെ സ്യാളി good to me.I used to swallow multivit.i

  • @sureshkumarraghavan1475
    @sureshkumarraghavan1475 4 місяці тому +2

    Thanks Dr Danish salim

  • @anuthomas856
    @anuthomas856 11 місяців тому +6

    Nicotex ne kurich oru video cheyyamo sir

  • @Annjonz
    @Annjonz 11 місяців тому +11

    Thank u Dr for sharing this information in detail regarding fish oil capsules

  • @dericssimpletricksandvlogs1175
    @dericssimpletricksandvlogs1175 9 місяців тому +7

    Thank you Doctor ❤

  • @bmcreations1409
    @bmcreations1409 11 місяців тому +1

    Hlo doctor, enik fish tablets kazhich next day bayangara thala vedhana varunnund,enthu konda Angane sambavikunnath?plz reply

    • @prasoonjawahar4892
      @prasoonjawahar4892 9 місяців тому

      May be an allergy. എങ്കിൽ കഴിക്കാതെ ഇരിക്ക് man.. തനിക്ക് അത് പറ്റില്ല എന്ന് മനസിലായില്ല??

  • @gangadharanp.b3290
    @gangadharanp.b3290 8 місяців тому +6

    Very good presentation... ❤

  • @fathimap8089
    @fathimap8089 11 місяців тому +1

    മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ വളരെ ഈസി ആയി പഠിപ്പിക്കുന്നു കൂടുതൽ അറിയാൻ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @subaidaabbas5699
    @subaidaabbas5699 11 місяців тому

    Flaxseed oil capsule aanenghilo Dr.. Ad kazhikumpo bodyk nalla chood thonunnu. Edanu nallad??

  • @bhagavathymohan3188
    @bhagavathymohan3188 Місяць тому

    Dr. Eniku ippo 60 വയസായി. ഞാൻ വെജിറ്റേറിയൻ ആണ്. Omega ടാബ്. എത്രെണ്ണം കഴിക്കാം.???? ഞാൻ ഒന്നു വച്ച് ദിവസവും രാത്രി കഴിക്കുന്നു. ഒരു മാസമായി.

  • @anwar8341
    @anwar8341 10 місяців тому +3

    So which btand is the best one available in market... There are lot fake one in amazon

  • @The_phoenix_Kid_2020
    @The_phoenix_Kid_2020 2 місяці тому +1

    Ee tablet kazhikumbo vit D vere kazhikunnathu kuzhappam undo atho ee tablet kazhicha mathiyakumo

  • @aminaansari2363
    @aminaansari2363 11 місяців тому +12

    Thank you doctor🙏

  • @LINUSAUDITORIUM
    @LINUSAUDITORIUM 2 дні тому

    Thanks for the valuable information 😊

  • @sinimolcg8591
    @sinimolcg8591 4 місяці тому +2

    What about hypothyroidism patient i any problems to take

  • @shilajalakhshman8184
    @shilajalakhshman8184 11 місяців тому +5

    Good morning dr🙏useful vedio,അറിയാൻ ആഗ്രഹിച്ചത്

    • @kamalav.s6566
      @kamalav.s6566 8 місяців тому

      നല്ല അറിവുകൾ , കൺഗ്രാജ്

  • @shazinshukkur6846
    @shazinshukkur6846 11 місяців тому +9

    Vitamin d3 marunn kayikkumbol eth kayikkamo

  • @deepthi1803
    @deepthi1803 11 місяців тому +7

    Thank u Dr, useful information 🙏

  • @somkammath
    @somkammath 4 місяці тому

    For omega3 can we take vegan tablets that contain flaxseed oil. Will it bring same effect as of fish oil tablet (considering other vitamins a n d we get from other sources)

  • @mohamedc4076
    @mohamedc4076 11 місяців тому +5

    Best message

  • @fadhiljalil143
    @fadhiljalil143 16 днів тому

    Divasavum fish kayikathavarkk,imean weekil oru 2thavana mathram kayikunnuva ,omega fish oil use cheyamo

  • @VinuNichoos
    @VinuNichoos 11 місяців тому +7

    Thanks for the valuable information sir❤

  • @haseenamahin8734
    @haseenamahin8734 11 місяців тому +4

    Pls do video about fish oil tablet for kids