കഞ്ഞിവെള്ളം ചേർക്കുന്നതിനു മുൻപ് ഒരാഴ്ചയോളം ഫ്രിഡ്ജിൽ വച്ചു ഉപയോഗിക്കാം. മറുപടി തരാൻ വൈകിയത് ക്ഷമിക്കണം. ഏറ്റവും അടുത്ത ബന്ധുവിന്റെ മരണം ഉണ്ടായി. അതുകൊണ്ടാണ്. 🙏
ഇത് അപ്പപ്പോൾ ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് നല്ലത്. പപ്പായഇലയ്ക്ക് അരിഞ്ഞെടുക്കുമ്പോൾ സ്വതവേ ഒരു രൂക്ഷഗന്ധം ഉണ്ടല്ലോ. കൂടുതൽ ദിവസം വച്ചിരുന്നാൽ ദുർഗന്ധം ഉണ്ടാവുമെന്ന് മാത്രമല്ല വെള്ളത്തിനു ഒരു തരം വഴുവഴുപ്പും വരും. ഏറ്റവും അത്യാവശ്യമെങ്കിൽ കഞ്ഞിവെള്ളം ചേർക്കാതെ ഈ മിശ്രിതം നാലോ അഞ്ചോ ദിവസത്തേക്ക് നല്ല airtight പാത്രത്തിൽ ഒഴിച്ച് അടച്ചെടുത്തു വച്ച് ഉപയോഗിക്കാം.
വളരെ നന്ദി. സ്നേഹം. Happy gardening. Fungus ബാധയാൽ ഉള്ള ഇല മുരടിപ്പ് ആണെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ രണ്ടോ മൂന്നോ തുള്ളി ഹൈഡ്രജർ പെറോക്സൈഡ് (3% വീര്യമുള്ളത്, മെഡിക്കൽ സ്റ്റോറിൽ കിട്ടും) ലയിപ്പിച്ചു ഇലകളിൽ അടിവശത്തും മുകളിലും സ്പ്രേ ചെയ്തു കൊടുത്തു നോക്കു. നല്ല മാറ്റം ഉണ്ടാവും.
ഇത് ആവശ്യമുള്ളപ്പോൾ അതത് സമയത്ത് ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് നല്ലത്. അഥവാ പപ്പായ ഇല സുലഭമായി കിട്ടാൻ ഇല്ലെങ്കിൽ തയ്യാറാക്കിയ മിശ്രിതം കഞ്ഞിവെള്ളം ചേർക്കാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം നന്നല്ല.
@@anicevazhayil2519 പപ്പായ ഇല അരിഞ്ഞു വെള്ളത്തിൽ ഇട്ടിരുന്നാൽ അതിലെ കറയും ചേർന്ന് ഒരു വല്ലാത്ത ഗന്ധം ഉണ്ടാവും. പപ്പായ ചെടിയിൽ നിൽക്കുന്ന ഇലകൾക്ക് അത്തരത്തിൽ രൂക്ഷഗന്ധം ഉണ്ടാകാറില്ല. മാത്രമല്ല വെളുത്തുള്ളി ചതച്ചതും പ്രാണികളെ അകറ്റാൻ സഹായിക്കും. ചെടികൾക്ക് ദോഷകരം അല്ല താനും. ഇത് ഞാൻ ഉപയോഗിച്ച് ബോധ്യം വന്ന ശേഷം മാത്രമാണ് വീഡിയോ ഇടാറുള്ളത്. പരീക്ഷിച്ചു നോക്കൂ. ഫലം ഉറപ്പാണ്. Happy gardening 🥰🙏
അതേ. എട്ടുമണിക്കൂർ പപ്പായ ഇലയും വെളുത്തുള്ളിയും വെള്ളത്തിൽ ഇട്ടു വച്ചത് അരിച്ചെടുത്ത ശേഷം പുളിപ്പിച്ച കഞ്ഞിവെള്ളവും ചേർത്ത ശേഷം വെള്ളമൊഴിച്ചു നേർപ്പിച്ചു തളിക്കാം
Kindly advice about 1) what can we do when we see small snails crawling in the pots (gardening). 2) How to prevent it??. 3) Organic pesticides only please to prevention & treatment for Snails & Slugs. Thanks.
We can prevent snails by using several organic methods. 1.Snails comes to our garden at night. At this time, if you look at the base of the plants with a torch, you can catch them and sprinkle salt on them. 2. Finely chop the cabbage leaves in a small bowl and place under a snail-infested pot or in our garden area in the night. snail likes cabbage leaves. The snail that reaches the base of the plants at night will crawl into the bowl to eat these leaves.They can be killed by sprinkling salt or vinegar on the bowl in the early morning. I will post a video soon to explain more. Thank you so much for your support. 🙏🙏🥰🥰
@@aliaspv5000 Thanks for the advice. Is Copper sulphate available in Super market / Garden shop/ Medical shop?? Does it affect the plant / harmful to plant?? Kindly reply. Thanks.
പപ്പായ ഇല ഞെരുടി അതിന്റെ കറ ചേർത്തുണ്ടാക്കുന്ന കീടനാശിനിയിൽ ഒരു രൂക്ഷഗന്ധം ഉണ്ട്. പപ്പായ ഇല ചെടിയിൽ നിൽക്കുമ്പോൾ ഇങ്ങനെയൊരു ഗന്ധമില്ല. മാത്രമല്ല കൂടെ രണ്ട് സാധനങ്ങൾ കൂടെ ചേർത്ത് പുളിപ്പിച്ചാണ് ഉപയോഗിക്കുന്നത്
പപ്പായ ഇല അരച്ചെടുക്കുമ്പോൾ ഇലകൾ വേഗത്തിൽ അഴുകും. അപ്പോൾ ഒരു അഴുകിയ ഗന്ധം കൂടിയുണ്ടാവും. ഗുണം കുറയില്ലായിരിക്കും. പക്ഷെ പപ്പായ ഇലയുടെ കറയുടെ രൂക്ഷഗന്ധത്തോടൊപ്പം ഈ അഴുകൽ ഗന്ധവും കൂടി ചേരുമ്പോൾ bad smell പോലെ തോന്നാറുണ്ട്.
ഒരു പപ്പായ ഇല ആണ് ഉപയോഗിക്കുന്നതെങ്കിൽ ആദ്യം അത് മുങ്ങാൻ പാകത്തിന് വെള്ളം ചേർക്കണം. പിന്നീട് ഒരു ഗ്ലാസ് പുളിച്ച കഞ്ഞിവെള്ളം ആണ് ചേർക്കുന്നത്. ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം കൂടി ചേർത്ത് നേർപ്പിച്ചാൽ മതി. വലിയ ചെടികൾക്കാണെങ്കിൽ ഒരു ഗ്ലാസ് വെള്ളം ആയാലും മതി.
ഇലചുരുട്ടി വൈറസ് ബാധയാകാം കാരണം.. ഇലകൾ താഴേക്ക് ചുരുളുകയും ഇലയുടെ ഞരമ്പുകളുടെ കട്ടി കൂടുകയും ചെയ്യുന്നുണ്ടെങ്കിൽ ഈ രോഗം തന്നെയാണെന്ന് ഉറപ്പിക്കാം. കുറച്ച് വേപ്പെണ്ണയും രണ്ട് മൂന്നു തുള്ളി ഡിഷ് വാഷ് ലിക്വിടും ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു സ്പ്രേ ചെയ്തു നോക്ക്. കുറഞ്ഞു കിട്ടും.കൂടുതൽ വൈറസ് ബാധയുള്ള ഇലകൾ മുറിച്ചു മാറ്റി തീയിട്ട് നശിപ്പിക്കുന്നത് രോഗവ്യാപനം കുറയാൻ സഹായിക്കും. 🥰🙏
ഇങ്ങനേ കാണുന്ന ഇലകൾ പിടിച്ചെടുത്തു ചെടിക്കൊക്കെ ഒഴിക്കാൻ ശേഖരിച്ചു വയ്ക്കുന്ന വെള്ളത്തിൽ എങ്ങനേ യങ്ങു മുക്കി വാക്കും,, അപ്പോ നശിച്ചു പൊയ്‌കൊള്ളില്ലേ? 🥲
പപ്പായ ഇല കൂടി പോയാൽ ചെടി പോലും കാണുക ഇല്ല ഇത് ഞാൻ ആദ്യ o ഉണ്ടാക്കിയപ്പോൾ ഇല മിക്സിൽ ഇട്ട് അടിച്ച് എടുത്തിരുന്നു മൂന്നു മണിക്കൂറിനകം ഇല മുഴുവനും വാടി താഴെ കിടന്നിരുന്നു ഉണ്ടാക്കുന്നത് ശ്രദ്ധിക്കുക
വളരെ ശരിയാണ്. അതുകൊണ്ടാണ് പപ്പായ ഇല ഒരു കാരണവശാലും അരച്ച് ചേർക്കരുത് എന്ന് പറയുന്നത്. അളവുകൾ തെറ്റാതെ ശ്രദ്ധിക്കണേ വളരെ നന്ദി. ഇത്തരം കാര്യങ്ങൾ ഇവിടെ കമന്റ് ആയി ചേർത്തത് കൊണ്ട് വളരെയധികം ആളുകൾക്ക് പ്രയോജനപ്പെടുക തന്നെ ചെയ്യും
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം അല്പം കഞ്ഞിവെള്ളവും രണ്ടോ മൂന്നോ തുള്ളി ഡിഷ് വാഷ് ലിക്യുഡും ചേർത്ത് നന്നായി മിക്സ് ചെയ്തു ഇലകളുടെ അടിയിൽ തളിച്ച് നോക്കൂ. പപ്പായ മിശ്രിതവും പരീക്ഷിക്കാവുന്നതാണ്.
നല്ല രീതിയിൽ കൃഷി ചെയ്യുന്നവർ അല്പം മിനക്കെടേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്. മിക്സിയിൽ അടിച്ചാൽ അതിയായ ദുർഗന്ധം ഉണ്ടാവും. മാത്രമല്ല കൂടുതൽ കറ ഉള്ളത് കൊണ്ടു തന്നെ ചെടികൾക്ക് അത് കുറച്ച് ദോഷകരവുമാണ്. എട്ടുമണിക്കൂർ കഴിയുമ്പോഴേക്കും തയ്യാറാക്കി വച്ചിട്ടുള്ള മിശ്രിതം വഴുവഴുപ്പുള്ളതായി മാറുകയും ചെയ്യും
കുറുന്തോട്ടി വാതത്തിന് ഉപയോഗിക്കാറുണ്ട്. പക്ഷേ കുറുന്തോട്ടിക്കു൦ വാത൦ എന്ന് കേട്ടിട്ടുണ്ടോ? ഡോക്ട൪മാരു൦ മറ്റ് ഡോക്ട൪മാരെ കാണിക്കുന്നു.🙄 എന്തേ അവന്മാ൪ക്ക് സ്വയ൦ ചികിത്സിക്കാനറിയില്ലേ...🤔
👍verygood. Thanks
Thank you
നല്ല അറിവ്. Thanks
നല്ല അവതരണ ശൈലി,, ഉപകാരപ്രദം 🙏👍👍👍താങ്ക്യൂ
ഏറെ സന്തോഷം. നന്ദി 🙏🥰🥰
കൊള്ളാം മല്ലോ 😍
ഏറെ നന്ദി 🙏 ❤️
വളരെ എളുപ്പം ഉപയോഗിച്ച് നോക്കട്ടെ താങ്ക്സ് .
ഏറെ നന്ദി. തീർച്ചയായും ഉപകാരപ്പെടും. Happy gardening
Not good
Useful video 👌
Super❤
. പരിക്ഷിക്കാം
അധികം ചെലവില്ലാത്ത നല്ലൊരു ഐഡിയ. Thanks
ഏറെ സന്തോഷം. 🥰🙏 Happy Gardening
Ethu kollamallo Valerie prayojanam ulla video aayrunnu eniyum ethupole nalla video's cheyyan daivam Anugrahikkattay Molea 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
വളരെ നന്ദി ചേച്ചി. ഇനിയും വീഡിയോസ് കാണണം. അഭിപ്രായം പറയണം. ഇഷ്ടം.🥰🥰
ചേച്ചി വീഡിയോ കണ്ടു. ഇഷ്ടായി. അഭിനന്ദനങ്ങൾ 🥰👍🏻👏🏻
Use cheythitt parayam.
Use chetho enthai
Super 👍👍thanks 🌹
Thank you so much 🥰🥰🥰
ഉപകാരപ്രതം
Thanks
Can we keep it ready for days
കഞ്ഞിവെള്ളം ചേർക്കുന്നതിനു മുൻപ് ഒരാഴ്ചയോളം ഫ്രിഡ്ജിൽ വച്ചു ഉപയോഗിക്കാം. മറുപടി തരാൻ വൈകിയത് ക്ഷമിക്കണം. ഏറ്റവും അടുത്ത ബന്ധുവിന്റെ മരണം ഉണ്ടായി. അതുകൊണ്ടാണ്. 🙏
Super chechi
Thanks dear. Keep watching. Happy gardening🥰🥰🥰
Ithu kudichathu kondano mukyane jaiva mukyan ennu oru vanitha manthri viseshippichathu
Ithe fridgilo puratho keep cheyyamo ? ethra naal keep cheyyam ?
ഇത് അപ്പപ്പോൾ ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് നല്ലത്. പപ്പായഇലയ്ക്ക് അരിഞ്ഞെടുക്കുമ്പോൾ സ്വതവേ ഒരു രൂക്ഷഗന്ധം ഉണ്ടല്ലോ. കൂടുതൽ ദിവസം വച്ചിരുന്നാൽ ദുർഗന്ധം ഉണ്ടാവുമെന്ന് മാത്രമല്ല വെള്ളത്തിനു ഒരു തരം വഴുവഴുപ്പും വരും. ഏറ്റവും അത്യാവശ്യമെങ്കിൽ കഞ്ഞിവെള്ളം ചേർക്കാതെ ഈ മിശ്രിതം നാലോ അഞ്ചോ ദിവസത്തേക്ക് നല്ല airtight പാത്രത്തിൽ ഒഴിച്ച് അടച്ചെടുത്തു വച്ച് ഉപയോഗിക്കാം.
നല്ലത്.
നന്ദി.. സ്നേഹം 🥰🙏തുടർന്നും വീഡിയോ കാണണേ.സപ്പോർട്ട് പ്രതീക്ഷിക്കുന്നു
കൊള്ളാം നല്ല എളുപ്പം, ' in gred ients available easy at home - തക്കാളിച്ചെടിക്ക് ഇല മുരടിപ്പ് ,ഇന്നു തന്നെ പരീക്ഷിക്കും
വളരെ നന്ദി. സ്നേഹം. Happy gardening. Fungus ബാധയാൽ ഉള്ള ഇല മുരടിപ്പ് ആണെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ രണ്ടോ മൂന്നോ തുള്ളി ഹൈഡ്രജർ പെറോക്സൈഡ് (3% വീര്യമുള്ളത്, മെഡിക്കൽ സ്റ്റോറിൽ കിട്ടും) ലയിപ്പിച്ചു ഇലകളിൽ അടിവശത്തും മുകളിലും സ്പ്രേ ചെയ്തു കൊടുത്തു നോക്കു. നല്ല മാറ്റം ഉണ്ടാവും.
@@medotmedia l
@@ramlaozone9233;👍..mm
Mm
@@medotmedia താങ്ക്സ് for reply ഇത്ര വിശദമായി പരിഹാരമാർഗം പറഞ്ഞു തരുന്നു.ഹൈഡ ജൻ പെറോക്സൈഡ് വാങ്ങണം
Eth fridgil sookshikamo ethra days sookshikam. Uppita kanji vellam kuzhapam undo
ഇത് ആവശ്യമുള്ളപ്പോൾ അതത് സമയത്ത് ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് നല്ലത്. അഥവാ പപ്പായ ഇല സുലഭമായി കിട്ടാൻ ഇല്ലെങ്കിൽ തയ്യാറാക്കിയ മിശ്രിതം കഞ്ഞിവെള്ളം ചേർക്കാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം നന്നല്ല.
പപ്പായ ഇലയുടെ അടി മുഴുവൻ വെള്ളിച്ചയാണ്. പിന്നെങ്ങനെ ഈ ഇല വെള്ളിച്ചയെ അകറ്റും.
@@anicevazhayil2519 പപ്പായ ഇല അരിഞ്ഞു വെള്ളത്തിൽ ഇട്ടിരുന്നാൽ അതിലെ കറയും ചേർന്ന് ഒരു വല്ലാത്ത ഗന്ധം ഉണ്ടാവും. പപ്പായ ചെടിയിൽ നിൽക്കുന്ന ഇലകൾക്ക് അത്തരത്തിൽ രൂക്ഷഗന്ധം ഉണ്ടാകാറില്ല. മാത്രമല്ല വെളുത്തുള്ളി ചതച്ചതും പ്രാണികളെ അകറ്റാൻ സഹായിക്കും. ചെടികൾക്ക് ദോഷകരം അല്ല താനും. ഇത് ഞാൻ ഉപയോഗിച്ച് ബോധ്യം വന്ന ശേഷം മാത്രമാണ് വീഡിയോ ഇടാറുള്ളത്. പരീക്ഷിച്ചു നോക്കൂ. ഫലം ഉറപ്പാണ്. Happy gardening 🥰🙏
Kollam 👌nalla mattamund👍👍
ഏറെ സന്തോഷം. ഇഷ്ടം. ഒത്തിരി നന്ദി 🥰🥰🥰🙏🙏 Happy gardening.
Good Tank
പരീക്ഷിക്കാം
Very useful 👍
😊😊😊😊😊☺️
M😅😅😅😅😊😅😅😅😅😊😊😊😊😊😊😊
👍👍👍
Pappayayude elayil varunna munja pokanum ithumathiyo?
മതിയാകും. Happy Gardening
try cheyam
Thank you 🙏🥰🥰
Super
Thank you ❤️❤️❤️🥰
Upayogikkunna samayathano kanjivellam cherkendathu
അതേ. എട്ടുമണിക്കൂർ പപ്പായ ഇലയും വെളുത്തുള്ളിയും വെള്ളത്തിൽ ഇട്ടു വച്ചത് അരിച്ചെടുത്ത ശേഷം പുളിപ്പിച്ച കഞ്ഞിവെള്ളവും ചേർത്ത ശേഷം വെള്ളമൊഴിച്ചു നേർപ്പിച്ചു തളിക്കാം
👌👍
Thank you for watching
മാവിന് പറ്റുമോ
🤔🤔🤔🤔🤔🤔🤔🤔🤔
തീർച്ചയായും. മറുപടി വൈകിയതിൽ ക്ഷമിക്കണം. കുടുംബത്തിൽ ഏറ്റവും അടുത്ത ബന്ധുവിന്റെ മരണം ഉണ്ടായി.
😢
Thangs
❤️❤️❤️
വളർന്നു വലുതായ ചീരയിൽ ഉറുമ്പ് കയറുന്നു. ഇലയിൽ ഇതു സ്പ്രേ ചെയ്യാമോ
തീർച്ചയായും ചെയ്യാമല്ലോ. വിഷ വസ്തുക്കൾ ചേരാത്തതുകൊണ്ട് ആരോഗ്യത്തിന് ഹാനികരമല്ല
പപ്പായ ഇലകളില്‍ തന്നെ മുരടിച്ചു വന്നാലെന്ത് ചെയ്യൂം
@@abdulrazak5150 പപ്പായ ഇലകളിൽ കീടനിയന്ത്രണത്തിന് ഇതേ മിശ്രിതം സ്പ്രേ ചെയ്യുന്നത് നല്ലതാണ്.
Ok ok ok .
Kindly advice about 1) what can we do when we see small snails crawling in the pots (gardening). 2) How to prevent it??.
3) Organic pesticides only please to prevention & treatment for Snails & Slugs. Thanks.
We can prevent snails by using several organic methods.
1.Snails comes to our garden at night. At this time, if you look at the base of the plants with a torch, you can catch them and sprinkle salt on them.
2. Finely chop the cabbage leaves in a small bowl and place under a snail-infested pot or in our garden area in the night.
snail likes cabbage leaves. The snail that reaches the base of the plants at night will crawl into the bowl to eat these leaves.They can be killed by sprinkling salt or vinegar on the bowl in the early morning.
I will post a video soon to explain more.
Thank you so much for your support. 🙏🙏🥰🥰
Use a bit of copper sulphate powder!
@@aliaspv5000
Thanks for the advice.
Is Copper sulphate available in Super market / Garden shop/ Medical shop??
Does it affect the plant / harmful to plant??
Kindly reply.
Thanks.
@@shonsikha7047 കീടനാശിനി/ഇരുമ്പ് കടകളിൽ ലഭ്യമാണ്
Ente ithra budhimuttum time waistum venda.pappaya leafum garlicum koodi mixiyil adichu arichedutha vellathil athinte 7iratti vellam cherthadichal mathi
Ok
എൻറെ പപ്പായയിൽ നിറയെ വെള്ളീച്ചയും മീലിമൂട്ടയും ഉറുമ്പുമാണ്
അതിന് ഇതെങ്ങിനെയാ ഫലപ്രദമാവുക
പപ്പായ ഇല ഞെരുടി അതിന്റെ കറ ചേർത്തുണ്ടാക്കുന്ന കീടനാശിനിയിൽ ഒരു രൂക്ഷഗന്ധം ഉണ്ട്. പപ്പായ ഇല ചെടിയിൽ നിൽക്കുമ്പോൾ ഇങ്ങനെയൊരു ഗന്ധമില്ല. മാത്രമല്ല കൂടെ രണ്ട് സാധനങ്ങൾ കൂടെ ചേർത്ത് പുളിപ്പിച്ചാണ് ഉപയോഗിക്കുന്നത്
Subscribe
Ith dayil 2 times use cheythal kuzhappam undo? Thank you. useful video
ആദ്യം ഒന്നിട വിട്ട ദിവസങ്ങളിൽ ഉപയോഗിച്ചാൽ മതി. തുടർന്ന് മൂന്ന് ദിവസത്തിൽ ഒരിക്കലും പിന്നീട് ആഴ്ചയിൽ ഒരിക്കലും മതിയാവും.
Thankyou 👌papaya ഇല അരച്ചെടുത്താൽ എന്താണ് പ്രശ്നം
പപ്പായ ഇല അരച്ചെടുക്കുമ്പോൾ ഇലകൾ വേഗത്തിൽ അഴുകും. അപ്പോൾ ഒരു അഴുകിയ ഗന്ധം കൂടിയുണ്ടാവും. ഗുണം കുറയില്ലായിരിക്കും. പക്ഷെ പപ്പായ ഇലയുടെ കറയുടെ രൂക്ഷഗന്ധത്തോടൊപ്പം ഈ അഴുകൽ ഗന്ധവും കൂടി ചേരുമ്പോൾ bad smell പോലെ തോന്നാറുണ്ട്.
Vellam cherkkunnathinte ratio engana?
ഒരു പപ്പായ ഇല ആണ് ഉപയോഗിക്കുന്നതെങ്കിൽ ആദ്യം അത് മുങ്ങാൻ പാകത്തിന് വെള്ളം ചേർക്കണം. പിന്നീട് ഒരു ഗ്ലാസ് പുളിച്ച കഞ്ഞിവെള്ളം ആണ് ചേർക്കുന്നത്. ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം കൂടി ചേർത്ത് നേർപ്പിച്ചാൽ മതി. വലിയ ചെടികൾക്കാണെങ്കിൽ ഒരു ഗ്ലാസ് വെള്ളം ആയാലും മതി.
@@medotmedia Helpful and easy Thank you very much
@@marykuttypeter9616 Thank you so much for your valuable support🥰🙏
മാവിന് പറ്റോ ഒന്ന് parayo
മാവിനും ഉപയോഗിക്കാം
Thank you
ഉണ്ടാക്കി നോക്കട്ടെ. പിന്നെ എന്റെ പപ്പയുടെ ഇലകൾ, ഇലയുടെ അടിവശത്തേക്ക് വളഞ്ഞു ഇരിക്കുന്നു എന്തിന്റെ കുറവാണ് ഒന്ന് പറയാമോ
ഇലചുരുട്ടി വൈറസ് ബാധയാകാം കാരണം.. ഇലകൾ താഴേക്ക് ചുരുളുകയും ഇലയുടെ ഞരമ്പുകളുടെ കട്ടി കൂടുകയും ചെയ്യുന്നുണ്ടെങ്കിൽ ഈ രോഗം തന്നെയാണെന്ന് ഉറപ്പിക്കാം. കുറച്ച് വേപ്പെണ്ണയും രണ്ട് മൂന്നു തുള്ളി ഡിഷ് വാഷ് ലിക്വിടും ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു സ്പ്രേ ചെയ്തു നോക്ക്. കുറഞ്ഞു കിട്ടും.കൂടുതൽ വൈറസ് ബാധയുള്ള ഇലകൾ മുറിച്ചു മാറ്റി തീയിട്ട് നശിപ്പിക്കുന്നത് രോഗവ്യാപനം കുറയാൻ സഹായിക്കും. 🥰🙏
ഇങ്ങനേ കാണുന്ന ഇലകൾ പിടിച്ചെടുത്തു ചെടിക്കൊക്കെ ഒഴിക്കാൻ ശേഖരിച്ചു വയ്ക്കുന്ന വെള്ളത്തിൽ എങ്ങനേ യങ്ങു മുക്കി വാക്കും,, അപ്പോ നശിച്ചു പൊയ്‌കൊള്ളില്ലേ? 🥲
👍🏻
👍
പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ട് ok
ഏറെ സന്തോഷം. 🥰🥰🥰. Happy gardening
ആവശ്യമില്ലാത്ത വലിച്ചു നീട്ടലും ആവർത്തനവും ഒഴി വാക്കിക്കൂടേ?
തീർച്ചയായും ശ്രദ്ധിക്കാം. നന്ദി 🥰🙏
പപ്പായ ഇല കൂടി പോയാൽ ചെടി പോലും കാണുക ഇല്ല ഇത് ഞാൻ ആദ്യ o ഉണ്ടാക്കിയപ്പോൾ ഇല മിക്സിൽ ഇട്ട് അടിച്ച് എടുത്തിരുന്നു മൂന്നു മണിക്കൂറിനകം ഇല മുഴുവനും വാടി താഴെ കിടന്നിരുന്നു ഉണ്ടാക്കുന്നത് ശ്രദ്ധിക്കുക
വളരെ ശരിയാണ്. അതുകൊണ്ടാണ് പപ്പായ ഇല ഒരു കാരണവശാലും അരച്ച് ചേർക്കരുത് എന്ന് പറയുന്നത്. അളവുകൾ തെറ്റാതെ ശ്രദ്ധിക്കണേ
വളരെ നന്ദി. ഇത്തരം കാര്യങ്ങൾ ഇവിടെ കമന്റ് ആയി ചേർത്തത് കൊണ്ട് വളരെയധികം ആളുകൾക്ക് പ്രയോജനപ്പെടുക തന്നെ ചെയ്യും
🔥
@@medotmedia5:15
Please avoid repetition
Sure. Defenitely I will take care of it. Thank you for your valueable comment 🙏🙏
Every one copying nd posting same videos
പ്ലാവിന്റെ ഇല ചുരുളുന്നതിനു പപ്പായ മിസ്രിതം നല്ലതാണോ
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം അല്പം കഞ്ഞിവെള്ളവും രണ്ടോ മൂന്നോ തുള്ളി ഡിഷ് വാഷ് ലിക്യുഡും ചേർത്ത് നന്നായി മിക്സ് ചെയ്തു ഇലകളുടെ അടിയിൽ തളിച്ച് നോക്കൂ. പപ്പായ മിശ്രിതവും പരീക്ഷിക്കാവുന്നതാണ്.
ഇത് കൃഷി ഭവൻ കാർ നേരത്തേ തന്നെ പ ബ് ളി സിറ്റി ചെയ്തട്ടുണ്ടതാണ്
അനുഭവസമ്പന്നരായ കർഷകരിൽ നിന്നും കൃഷി ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന അറിവുകൾ എല്ലാവരിലേക്കും എത്തിക്കാൻ കഴിയുമല്ലോ
@@medotmedia
മിക്സിയിലടിച്ചാലെന്താ kuzxapam ?,
മിങ്കെടുത്താതെ
നല്ല രീതിയിൽ കൃഷി ചെയ്യുന്നവർ അല്പം മിനക്കെടേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്. മിക്സിയിൽ അടിച്ചാൽ അതിയായ ദുർഗന്ധം ഉണ്ടാവും. മാത്രമല്ല കൂടുതൽ കറ ഉള്ളത് കൊണ്ടു തന്നെ ചെടികൾക്ക് അത് കുറച്ച് ദോഷകരവുമാണ്. എട്ടുമണിക്കൂർ കഴിയുമ്പോഴേക്കും തയ്യാറാക്കി വച്ചിട്ടുള്ള മിശ്രിതം വഴുവഴുപ്പുള്ളതായി മാറുകയും ചെയ്യും
വീണ്ടും കാണാൻ താൽപര്യമില്ല.
ഒരിക്കൽ കണ്ടതിൽ സന്തോഷം 🙏
പപ്പയയ്ക്കു ആണു പെട്ടെന്നു മുഞ്ഞ ബാധിക്കുന്നത്
ഈ കീടനാശിനി പപ്പായ ഇലയിലും പ്രയോഗിക്കാം. ഫലം ഉറപ്പ്
@@medotmedia l
@@santhammaalexander2993 9..m❤k
Pp0p
😄😄😄😄@@medotmedia
ഒരു പണിയും ഇല്ല
എങ്കിൽ കൃഷി ചെയ്തോളു.
വിഢിത്തം പറയാതെ മിക്സിയിൽ ഇല അടിച്ചെടുക്കുക തന്നെ വേണം
ഞാൻ പരീക്ഷിച്ചു നോക്കി ബോധ്യം വന്ന ശേഷം മാത്രമേ വീഡിയോ എടുത്തു പോസ്റ്റ് ചെയ്യാറുള്ളു
അപ്പോളേ പെങ്ങളേ പപ്പായ ഇലയിലും പപ്പായയിലുമൊക്കെ വെള്ളീച്ച ആക്രമണം ഉണ്ടാരുന്നല്ലോ, അപ്പോൾ അതിനും ഇത് പറ്റുമല്ലേ, നോബൽ പ്രൈസ് കിട്ടുമല്ലോ.
പപ്പായ ഇലയിലെ വെള്ളീച്ചയെ ഓടിക്കുന്നവർക്കാണല്ലേ ഓരോ വർഷവും നോബൽ പ്രൈസ് ലഭിക്കുന്നത്? എനിക്ക് അത് അറിയില്ലായിരുന്നു സഹോദരാ. 🙏
പിന്നെ ഇത് എന്റെ കണ്ടുപിടുത്തം അല്ല. പരിചയസമ്പന്നരായ കർഷകരുടെ അറിവാണ്. എന്റെ അനുഭവവും. Thank you for watching
@@medotmedia 😆😂
അണ്ണാക്കിലടിച്ചു...👌👌✌👍
കുറുന്തോട്ടി വാതത്തിന് ഉപയോഗിക്കാറുണ്ട്.
പക്ഷേ കുറുന്തോട്ടിക്കു൦ വാത൦ എന്ന് കേട്ടിട്ടുണ്ടോ?
ഡോക്ട൪മാരു൦ മറ്റ് ഡോക്ട൪മാരെ കാണിക്കുന്നു.🙄
എന്തേ അവന്മാ൪ക്ക് സ്വയ൦ ചികിത്സിക്കാനറിയില്ലേ...🤔
Vellullyum koottunnund.
ആരു ബോറൻ അവതരണം ആവർത്തന വിരസത.
P⁸9
തളിക്കുകയും കൂടെ നിന്ന് ഓടിക്കുക യം വേണം. മലപ്പുറത്തെ വെള്ളേeച്ചക്ക് ഒരുപ്പപ്പായ ഓർഗാനിക്കും എശുന്നില്ല.
Thanks