ചേട്ടന്റെ diet plan നും മറ്റു video കൾക്കും ഒരുപാട് നന്ദി. ഞാൻ വെറും 160cm height il 97 kilo ഉള്ള ആളായിരുന്നു. ഇപ്പൊ 40 days കൊണ്ട് ഈ channel ന്റെ help il 13 kilo കുറച്ചു. ഇനിയും ഉണ്ട് nearly 24 kilo over weight. I will lose it. ❤️
Ego ലിഫ്‌റ്റിംഗിന്റെ കാലത്ത്, proper form നെ പറ്റിയും, തെറ്റായ രീതികൾ കൊണ്ട് ഉണ്ടായേക്കാവുന്ന injuries നെ പറ്റിയും വിശദമായി പറഞ്ഞു തരുന്ന ചേട്ടനോട് ഒത്തിരി സ്നേഹം. ❤️
Hai sir, you were explained well in each exercise, thanks . Very good quality video that I have seen in the workout exercise. Expecting more quality videos... Regards Vivek vtv
Sir, am a just 18yr old boy for waiting to finish my +2 exam. How can i reach the stage of fitness trainer. Can you suggest what are the steps to achieve it. What are the purpose of education want to become a trainer.
Can you please suggest a routine before starting the gym .Specifically for a guys who are not that much active physically for a couple of years Ground exercises to do for a time period before starting to pick up weights at gym
ഹലോ ചേട്ടാ, ഞാൻ കുറച്ചു ദിവസം മുൻപ് ആണ് ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങി എല്ലാം നല്ലത് ആണ്. ഒരു തുടക്കകാരനും പിന്നെ തുടങ്ങി കുറെ കാലമായി ജിമ്മിൽ പോകുന്നവർക്കും ഉപകാരപ്രദമായ വീഡിയോ ആണ് എല്ലാം, ഞാൻ ചെറിയതോതിൽ വർക്ക് ഔട്ട് ചെയ്യും. ഞാൻ പ്രതിരോധ വകുപ്പിൽ ജോലി ചെയ്യുന്നു ഒരു ദിവസം എത്ര കലോറി burn ചെയ്യണം, എങ്ങനെ ആണ് അതിന്റ കണക്ക്, ഇപ്പോൾ ചെയ്യണം, ഏത് തരം എക്സ് സൈസ് ചെയ്‌താൽ പെട്ടന്ന് റിസൾട് കിട്ടും എന്ന് ഉള്ള ഒരു വീഡിയോ ചെയ്യാമോ plz നമ്മുടെ ശരീരത്തിനെ കുറിച്ച് ഒരു ഐഡിയ ഇപ്പോൾ ആണ് കിട്ടിയത് എത്രയും നാൾ അതു ഉണ്ടായിരുന്നില്ല, കലോറിയെ കുറിച്ച് ഒരു വീഡിയോ ഉണ്ടങ്കിൽ ഒരു സാധാരണകാരൻ കുറച്ചു കൂടെ എളുപ്പം ആകും. ഞാൻ ഒരു ഗ്രാമവാസി ആണ്. എവിടെ ജിം ഉണ്ടങ്കിൽ തന്നെയും എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് ആർക്കും അറിയില്ല ഒരു നല്ല ട്രൈനെർ ഇല്ല. ഞാൻ കുറച്ചു അതികം പറഞ്ഞു തോന്നുന്നു ഇതു വയ്ക്കാൻ ടൈം കിട്ടുമോ എന്ന് പോലും അറിയില്ല
Hi bro, njn oru begineraanu.enta naattle corona Karanam gym ipo thurannathe ollu. First attemtala, njn ithinumumbum gymile pooyittundangilum enik professional way onnum ariyathila , so, enike ariyathila ningalle ethrathollam video upload cheythittundann, njn innanu ningallle video kanunne, enik Ela workoutintayum video kittyakollamennund, because, enik oru trainer ela
ഏട്ടാ.... Push-pull leg വർക്കൗട്ട് നേ പറ്റി ഒരു വീഡിയോ ഇടുമോ .. പല ചാനലും മറ്റു വർക്കൗട്ട് സ്പ്ലിറ്റ് നേക്കാളും നല്ലത് ആണെന്ന് പറയുന്നുണ്ട്... Dumbbel use cheythu ചെയ്യാൻ പറ്റുന്നത് ആണേൽ വളരെ ഉപകാരം...
Thanks vijo sir എന്റെ കയ്യിൽ 5kg യുടെ 1pair dumbell ഉണ്ട് ഞാൻ അത് കൊണ്ട് ഡെയിലി ഓരോ പാർട്സിനും 1 മണിക്കൂർ work out ചെയ്യാറുണ്ട്.. എന്റെ കയ്യിൽ mass gainer ഉണ്ട് എനിക്ക് അത് kazhikkamo
Vijo bro💓💓💓 Dumbell മാത്രം ഉപയോഗിച്ചു ആഴ്ചയിൽ 6 ദിവസം ചെയ്യാൻ പാകത്തിന് ഉള്ള ഹോം work out പ്ലാൻ പറയാമോ? മുൻപ് ചെയ്തിട്ടുണ്ടോ വീഡിയോ?? ഞാൻ തിരഞ്ഞു നോക്കി. കിട്ടിയില്ല.
Chetta Dumbbel only videos post cheyyuvo? Biceps, Triceps, Shoulder, Legs, Chest cheythu.. Abs koodi cheyyuvo dumbbel only if there is something like that.. pettenn cheytharnenkil pettenn workout thudangayrnu.. gymmil poikond irunnatha.. corona scene aayi.. pls reply atleast
ചേട്ടന്റെ diet plan നും മറ്റു video കൾക്കും ഒരുപാട് നന്ദി. ഞാൻ വെറും 160cm height il 97 kilo ഉള്ള ആളായിരുന്നു. ഇപ്പൊ 40 days കൊണ്ട് ഈ channel ന്റെ help il 13 kilo കുറച്ചു. ഇനിയും ഉണ്ട് nearly 24 kilo over weight. I will lose it. ❤️
Amazing bro keep going 👏👏👏💪
Bro..can you pls share the diet plan. I couldn't find it.
Ego ലിഫ്‌റ്റിംഗിന്റെ കാലത്ത്, proper form നെ പറ്റിയും, തെറ്റായ രീതികൾ കൊണ്ട് ഉണ്ടായേക്കാവുന്ന injuries നെ പറ്റിയും വിശദമായി പറഞ്ഞു തരുന്ന ചേട്ടനോട് ഒത്തിരി സ്നേഹം. ❤️
ബാക്ക് പെയിൻ ഉള്ള എനിക്ക് നിങ്ങളുടെ വീഡിയോ വർക്കോട്ട് ചെയ്യാൻ എനിക്ക് വളരെയധികം ഹെല്പ് ആകുന്നുണ്ട്
1:20. 3:40. 6:18. 8:02. 10:50. 13:15
Ok broo
Ok broo
Njan ippozhum first video kandukondirikkukayayirunnu.appozha aduthath vannath,njan work out cheyth chavum,,,,,😄😄😄😄 thanks chetta 4 all videos
Thanks vijo brother ... veetil aayathu karanam Dumbbell illathe aanu njn veetil leg workout cheyyunne.. effect und... Ennalum dumbbells upayogichu leg workout cheyyunnathinepatti video cheythathil santhosham... Iniyum thudarnnulla home workout tips pretheekshikkunnu...
ചേട്ടൻ്റെ videos കണ്ടാണ് dietum വർകൗടും ചെയ്യുന്നത്.. ❤️ നാളെ leg workout ആണ്.. ❤️ thanks bro ❤️
Vijo chettan paranj thanna chartil nala 🦵 leg workout anallo Athin enth cheyyunn nokiyirikkayirunnu thank you brother
Bone strength, mass kootanulla oru video upload cheyyane.....
Thanks 😊 Bro,,,, waiting for shoulder & wings workout
Bro yude videos bhayangara helpful annu. Skinny fat (ectomorph) ine patti oru video cheyyamo?
ചേട്ടന്റെ one side ഒരു മെസ്സിടെ shape ഉണ്ട് 👍👍👍
L.Messi ano??
ചേട്ടന്റെ diet plan ഒന്ന് വീഡിയോ ചെയ്യാമോ
Good വീഡിയോ 😍✌️💪
കാത്തിരുന്ന വർക്ഔട് വീഡിയോ.... നന്ദി
Super helpful video vijo chetta. Thank you
Vijo bro, legs nu vendi ulla best gym workouts video um cheyyamo? Ath pole thanne compound excercises explain cheyyunna oru video.
Chettan soopera.....Fan of your explanation...
Single bumbell vechulla videos kurachm koodi paranju taramo. All body parts
Squats
Rdls
Lunges
Bulgarian split squat
Glute bridge
Calf raise
Chettayi good video krithyamayi ellam paranjathinu ennannu👌👌👍👍💐
Njan Jeremy ethier full body workout follow cheyyan ennalum bro de videos onnum miss cheyyarilla I willget anything from each videos
😁
Good video bro. Nice job with dubbing the areas with mike disturbances. Waiting for your next one.
😀mike ettinte pani thannu, orupadu kashttapettu onnu oppichedukkan 🤝
Informative.😎😎😎🏋️🏋️🏋️🏋️🏋️🏋️🏋️ bro keep going
Thank you Vijo cheta.. Keep updating.. 👍💪😍
Video Kollam 👍 dumbbell work out Nokki evde eathiyathanu 👍😀
Next
Shoulder calves🤩😍
Hai sir, you were explained well in each exercise, thanks . Very good quality video that I have seen in the workout exercise. Expecting more quality videos...
Regards
Vivek vtv
Thank you bro
Try with share with your friends and family
High quality content,amazing❤️
Pavangalude Arnold vijo chettan
Full varkkavutt ഒരു വീഡിയോ ചെയ്യാമോ
Chettai super video ❤️
Great video appreciated your hard work 👍
Macha ee video powli kodukachi i love it
Awsome vijo chettayi...
During calf, do we need to touch the heel on the floor? When I tried, I got more tension on calf when I did not touch the heel on the floor
Don’t touch ... 👍
ചേട്ടൻ പൊളിയാണ് ഇതാണ് ട്രെയിനിങ്
Thanks dear bro.❤️❤️❤️❤️
അടിപൊളി workout tips💪💪💪🙏
Chetta barbell cheyyumbol barbell belt use cheyyanamo ath nirbandam ano
Good presentation bro😇 Thanks.....
Njan insta nokikondirikumbol ee workoutine kurich search cheyyanam ennu vijarichu.UA-cam eduthu nokiyappol ithu home pagil vannu kedakunnu😵😵😵
Sir, am a just 18yr old boy for waiting to finish my +2 exam. How can i reach the stage of fitness trainer. Can you suggest what are the steps to achieve it. What are the purpose of education want to become a trainer.
Can you please suggest a routine before starting the gym .Specifically for a guys who are not that much active physically for a couple of years
Ground exercises to do for a time period before starting to pick up weights at gym
Yep
Sure I’ll do a separate video soon 👍
Chettante sound pisharady yude sound mayi egathysham match ✌️
ഹലോ ചേട്ടാ, ഞാൻ കുറച്ചു ദിവസം മുൻപ് ആണ് ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങി എല്ലാം നല്ലത് ആണ്. ഒരു തുടക്കകാരനും പിന്നെ തുടങ്ങി കുറെ കാലമായി ജിമ്മിൽ പോകുന്നവർക്കും ഉപകാരപ്രദമായ വീഡിയോ ആണ് എല്ലാം, ഞാൻ ചെറിയതോതിൽ വർക്ക് ഔട്ട് ചെയ്യും. ഞാൻ പ്രതിരോധ വകുപ്പിൽ ജോലി ചെയ്യുന്നു ഒരു ദിവസം എത്ര കലോറി burn ചെയ്യണം, എങ്ങനെ ആണ് അതിന്റ കണക്ക്, ഇപ്പോൾ ചെയ്യണം, ഏത് തരം എക്സ് സൈസ് ചെയ്‌താൽ പെട്ടന്ന് റിസൾട് കിട്ടും എന്ന് ഉള്ള ഒരു വീഡിയോ ചെയ്യാമോ plz നമ്മുടെ ശരീരത്തിനെ കുറിച്ച് ഒരു ഐഡിയ ഇപ്പോൾ ആണ് കിട്ടിയത് എത്രയും നാൾ അതു ഉണ്ടായിരുന്നില്ല, കലോറിയെ കുറിച്ച് ഒരു വീഡിയോ ഉണ്ടങ്കിൽ ഒരു സാധാരണകാരൻ കുറച്ചു കൂടെ എളുപ്പം ആകും. ഞാൻ ഒരു ഗ്രാമവാസി ആണ്. എവിടെ ജിം ഉണ്ടങ്കിൽ തന്നെയും എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് ആർക്കും അറിയില്ല ഒരു നല്ല ട്രൈനെർ ഇല്ല. ഞാൻ കുറച്ചു അതികം പറഞ്ഞു തോന്നുന്നു ഇതു വയ്ക്കാൻ ടൈം കിട്ടുമോ എന്ന് പോലും അറിയില്ല
I’ll do a separate video soon
Bro thigh fat reduce cheyyan nalla exercise video cheyyamo? plz
Keep Going Master 💪💪
Thank you Vijo Bhai...💪
Calisthenics ine kurich oru video cheyumo ???
Thanks bro very helpful
Bro double chin kurakkaan enthenkilum vazhiyundo?
Fat kurakkuka that's it
Sir fat burningin cheyyan pttunna kurach workouts ne pattiyum athinuvenda correct aya dietinepattiyum oru vedio cheyyumo please. Njan workout cheyyarund ennal fat burningine venda
workoutine patti correcti ariyilla .sir athinulla workout um dietum parnjutharumennu pratheekshikkunu
Enthy kandillaann paranj nokkuvaarnnoooo....🤩🤩🤩🤩
Chetta beginnersinulla 1week exercise schedule kandayirunnu pakshe aa divasangalil.... exp: leg wrk out cheyyenda divasam cheyyenda wrkout... athu pole baki divasangalilum cheyyunna wrkouts paranju tharavo... pinne home wrkout aanu cheyyunnath...
Squat perfect ayitu cheyunnathinte vedio idamo??detail vedio..do's dont
Soon
@@VIJOFITNESSLIFESTYLE thank you
സൂപ്പർ workout
Bro oroo divasavum ethokkke bodypartinan workout cheyyendathenn paryoo?
Nice. Thank you
Thank you
#Vijo bro broyude experience vechu height engane increase cheyam ennathine patti oru video chyane 😊❤️
Plizz pro
Ithinoppam cheythu
Thank u
Vijo Bro..Your Videos Helped Me A Lot during this covid weeks...One Doubt...is it okay having a little strain in lower back when doing RDL
Brother.... Equipment ഇല്ലാതെ biceps, triceps size കൂട്ടാനുള്ള exercise ഉണ്ടോ....
Ee wrk out elam ethra set ,ethra reps cheyanam bro rslt veran?
steroid നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Bro.....Ravle.Uchakathr food elam..Control Cheyan patunund..... e vaikit workout kayinj kulich irangumpo bhayankara vishapa..Apo randamathu.. chor eduth kazhich pokunu.... ithu oke control cheyanum patunilla....Vishakua..
Enikum chetante athrem height ind ethra workout cheythittum bodybuilder look thonikunnilla...... Chetainem full body kanditt oru lean look aanu.....athu enthi konda height ullavarku angane
Very correct BOSS
Cheta e disc damage aayal chiropractic adjustment vech sheri aakan petumo???
Thank you for the proper techique and forms bro not everyone tells about that❤
Very helpful thank you 👍
Wats the difference b/w RDL and normal deadlift ?
Hi bro, njn oru begineraanu.enta naattle corona Karanam gym ipo thurannathe ollu. First attemtala, njn ithinumumbum gymile pooyittundangilum enik professional way onnum ariyathila , so, enike ariyathila ningalle ethrathollam video upload cheythittundann, njn innanu ningallle video kanunne, enik Ela workoutintayum video kittyakollamennund, because, enik oru trainer ela
ഏട്ടാ....
Push-pull leg വർക്കൗട്ട് നേ പറ്റി ഒരു വീഡിയോ ഇടുമോ ..
പല ചാനലും മറ്റു വർക്കൗട്ട് സ്പ്ലിറ്റ് നേക്കാളും നല്ലത് ആണെന്ന് പറയുന്നുണ്ട്...
Dumbbel use cheythu ചെയ്യാൻ പറ്റുന്നത് ആണേൽ വളരെ ഉപകാരം...
Thanks vijo sir എന്റെ കയ്യിൽ 5kg യുടെ 1pair dumbell ഉണ്ട് ഞാൻ അത് കൊണ്ട് ഡെയിലി ഓരോ പാർട്സിനും 1 മണിക്കൂർ work out ചെയ്യാറുണ്ട്.. എന്റെ കയ്യിൽ mass gainer ഉണ്ട് എനിക്ക് അത് kazhikkamo
😜😃
Bro ente kaiyil ഇപ്പൊ oru mass gainer ഉണ്ട് but ath ഇപ്പൊ katta pidichu ith എങ്ങനെ തിരിച്ചു powder formil ആകും plzz reply
Bro ❤❤❤ njan veettil ninn cheyyarund ippo enik back pain illa❤
Sssuuuppprrr... Bro...👍👍👍👍👍👍
How many numbers / workouts , ithu koode undel poli.. also can you pls add that which parts are getting benefits ?
Chetta equipment illatha leg workout idavo.....
Increasing nu aanengil daily cheyyamo? Itra perfect ayit eniki ippozhanu leg workout kittiyath. Thank u so much . Ith njan follow cheyyunund
Reply plz increasing nu daily cheyyamo
Excellent video cheta 🔥💯💪
Good presentation 👍💪
Very helpful
Vijo chetta oru doubt patvenki clear....calf size kuttan jumping exercises thrice in a week for 20 minutes chytal matyo...explosive jumping.
No bro it will not help you to increase your calf size but you will get explosive power
Sir legsinte length increase cheyyan entha cheyyendath
Thanks vijottaaa....
Broo.. Wait adjust cheyyenoo or same wait vech 3 set chaidaamadiyoo.. For all workout
Romanian dead lift correct posture search ചെയ്തപ്പോൾ ഈ video കിട്ടി 👍. ആദ്യമായി ചെയ്യുമ്പോൾ belt use ചെയ്യുന്നത് നല്ലത് അല്ലേ
If it’s light weight then don’t use belt
@@VIJOFITNESSLIFESTYLE Thanks Vijobi
Diana bol petti parayo benefits side effect using plan
Vijo bro💓💓💓
Dumbell മാത്രം ഉപയോഗിച്ചു ആഴ്ചയിൽ 6 ദിവസം ചെയ്യാൻ പാകത്തിന് ഉള്ള ഹോം work out പ്ലാൻ പറയാമോ?
മുൻപ് ചെയ്തിട്ടുണ്ടോ വീഡിയോ??
ഞാൻ തിരഞ്ഞു നോക്കി. കിട്ടിയില്ല.
Best teaching 👌😍
Home dumbbell workout cheyyan thudangunnavar etra kg dumbbellil start cheyyanam...
I am 27 years old weighing 65kg
Chetta, jump increase chayyan plyometrics paranjetheravo
Good one bro 😍💪
ഞാൻ വർക്ഔട് ചെയ്യുന്ന മുമ്പ് 4km റണ്ണിങ് ചെയ്യുന്നുണ്ട് ഇനി എക്സൈസ് ചെയ്യണോ
oru set ethre ennam edkkuanm nn ulla karyom kude ullpeduthiya kollaam
Aashaney e squat chyumbo nammude kaalpatham shoulderil ninum shakalm wide ayi chyunath kond preshnm undo....allatharathil ulla squatsilum
No problem,
@@VIJOFITNESSLIFESTYLE thank uu

Super 👍