Family Group Comedy | Episode 05 & Finale Episode

Поділитися
Вставка
  • Опубліковано 28 вер 2022
  • Family Group Comedy | Episode 05 & Finale Episode
    #kaarthikshankar #familygroup #family
  • Розваги

КОМЕНТАРІ • 661

  • @Shareena_pj
    @Shareena_pj Рік тому +827

    “അവന് ലോക വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു പെണ്ണിനെ മതി എന്ന് പറഞ്ഞു….അങ്ങനെയാണ് ഏട്ടന് ഏട്ടത്തി അമ്മയെ ആലോചിച്ചത്..”ഇതിലും വലിയ അപമാനം വേറെ എവിടെ കിട്ടും🤣🤣🤣

  • @GuardianAngel29
    @GuardianAngel29 Рік тому +142

    Achuvinte lover oru suspense aakki kalanj...sho....Climax vare waiting aayrun...!! Xpecting it's nxt season...nthayalum adipoli series....Karthik chetta story pwlich...🥰💥

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +108

    🌺🌺 എന്തോ അമ്മാവനെ നല്ല ഇഷ്ടാ 🔥🔥🔥🔥

  • @deepakiyyani
    @deepakiyyani Рік тому +23

    എന്നെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല 😜😜😜

  • @arshanarafeeq6469
    @arshanarafeeq6469 Рік тому +117

    ചേട്ടന്റെ കട്ട fan ആണ് ഞാൻ. നോട്ടിഫിക്കേഷന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 👌👌❤️❤️

  • @nightfurykl1012
    @nightfurykl1012 Рік тому +381

    പൊന്മുടി പോയ കഥ കേട്ട് ചിരിച്ചു ഒരു വഴിയായി 😆😆😂

  • @anjithamohanan8603
    @anjithamohanan8603 Рік тому +11

    🤣🤣🤣 എന്നെ ഒന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കൻ കൊള്ളത്തില്ല 🤦‍♀️ ഇജ്ജാതി

  • @ayshathshakira5370
    @ayshathshakira5370 Рік тому +714

    അത്‌ മിക്കവാറും ഏട്ടത്തിയമ്മയുടെ besty ആയിരിക്കും 😂😂😂

  • @amaldev5960
    @amaldev5960 Рік тому +56

    മാസ്സ് എന്ന പറഞ്ഞ ഇതാണ് ഐറ്റം... 💓

  • @jjcreations6090
    @jjcreations6090 Рік тому +372

    പെൺപിള്ളേരുടെ മുമ്പിൽ നാണം കെടാതെ ഇരിക്കാൻ പൊന്മുടിക്ക് ടിക്കറ്റ് എടുത്ത നമ്പൻ😂

    • @yourstruly1234
      @yourstruly1234 Рік тому +5

      Penbillarude koode ponmudi vare orumichu pokanayirikum

  • @SumeshkichuVlogs
    @SumeshkichuVlogs Рік тому +41

    Pwolichu ❤️😂

  • @sruthip8807
    @sruthip8807 Рік тому +70

    Ammavan & Kichu rocks 🤣😂😘❤❤

  • @saadis8847
    @saadis8847 Рік тому +427

    അങ്ങനെ ഈ episode നിർഗശ മംഗളമായി തീർന്നു 🤣🤣🤣🤣🤣
    💥💥💥💥

    • @mirchi916
      @mirchi916 Рік тому +4

      Yes ബല്ലാത്ത സൈസ്

  • @tmccobra9900
    @tmccobra9900 Рік тому +169

    ചേട്ടത്തി എന്നന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളൂല 🤣🤣🤣🤣

  • @hhhhh-qv9jn
    @hhhhh-qv9jn Рік тому +159

    എല്ലാം ഇഷ്ടപ്പെട്ടു. Loverine കാണിക്കാഞ്ഞത് നെഗറ്റീവ് തന്നെയാണ്. ബാക്കി എല്ലാം. ഒരേ. പൊളി ❤

  • @beeveesvlogs9658
    @beeveesvlogs9658 Рік тому +55

    script powli 🔥
    acting 🔥
    comedy
    😁😁😁

  • @surajsubhash286
    @surajsubhash286 Рік тому +231

    അമ്മയുടെ തറവാട്ടിൽ 5 ലക്ഷോറി കാറുകളോ എന്നിട്ടും ഞങ്ങൾ ഒരു മഴകാറു പോലും കണ്ടില്ലല്ലോ😁😂

  • @VINEESHVNAIR-os7ck
    @VINEESHVNAIR-os7ck Рік тому +45

    Twist പക്ഷെ ഫൈനൽ എപ്പിസോഡ് ആയിരുന്നു 🥶🥶🥶

  • @sivaprasad6308
    @sivaprasad6308 Рік тому +11

    Ponmudide kadha polichu 🤣🤣

  • @arancarnivora5087
    @arancarnivora5087 Рік тому +42

    നീ ആദ്യം കൊറച്ചു respect ഇങ്ങോട്ട് give, എന്നിട്ടെത്രാ.. ന്ന് വച്ചാ take ക്കിക്കോ 😂😂😂

  • @fawaz6025
    @fawaz6025 Рік тому +39

    അമ്മാവൻ ഒരേ പൊളി😂😂

  • @lxmi_
    @lxmi_ Рік тому +17

    1st and last episode was kidu ... expecting more comedy in nxt season

  • @nsctechvlog
    @nsctechvlog Рік тому +28

    അടിപൊളി ചിരിച്ചു ചിരിച്ചു ചത്തില്ല 🤣🤣😆😆😆😆

  • @sreedevkharidas7634
    @sreedevkharidas7634 Рік тому +73

    കാർത്തിക് bro ക്ക് നല്ലോണം ജയറാമേട്ടന്റെ mannerism ഇണ്ട് 03:50

  • @rosebaiju
    @rosebaiju Рік тому +11

    Yaay avasaanam vanne❤️😍

  • @akashsasidharan1627
    @akashsasidharan1627 Рік тому +13

    ammavan enna character super

  • @lxmi_
    @lxmi_ Рік тому +13

    Finale polichu

  • @malayalamtechs4524
    @malayalamtechs4524 Рік тому +17

    Video adipoli chetta ..pakshe ithreyum delay akandu kurachoode nerthe idam ketto😅❤️

  • @ggvlogs4221
    @ggvlogs4221 Рік тому +17

    Super👌👌next episodine vendi waitingila💞💞

  • @sintoenjoy5380
    @sintoenjoy5380 Рік тому +111

    Lover നെ കാണിച്ചില്ലല്ലൊ... 🙄🤔🤔
    Final episode എന്ന് എഴുതി കാണിക്കും ചെയ്തല്ലോ... ഈ സംശയം ആർക്കും വന്നില്ലേ.. ഇതെന്താപ്പൊ ഇണ്ടായേ.. 🤔🤔😅

  • @ananthumwon8197
    @ananthumwon8197 Рік тому +80

    Ammavan😍 very natural🤠🤠

  • @vijishnaadeep3147
    @vijishnaadeep3147 Рік тому +88

    Ellardem acting pwolii🔥especially wife aayi abinayikkunna kutty 🥰🔥

  • @jovlogs527
    @jovlogs527 Рік тому +492

    ഭാര്യ ആയി അഭിനയിക്കുന്നത് ശരിക്കും ഭാര്യ ആണോ കിടിലൻ പെർഫോമൻസ് 👍🏻👍🏻

    • @sreekrishna4975
      @sreekrishna4975 Рік тому +12

      No. He is not married

    • @zainulabidpc8155
      @zainulabidpc8155 Рік тому +7

      He is enn alla
      She is ✅️

    • @adwaithkrishna1773
      @adwaithkrishna1773 Рік тому +46

      @@zainulabidpc8155 bro sree കൃഷ്ണ ഉദ്ദേശിച്ചത് കാർത്തിക് ശങ്കർ married അല്ല എന്നായിരിക്കും

    • @akcr0074
      @akcr0074 Рік тому

      ​@@zainulabidpc8155 നീ ആര് സായിപ്പിൻ്റെ മോനോ🥴🤐🤐😂

    • @x-gamer7202
      @x-gamer7202 Рік тому +7

      @@zainulabidpc8155 are you mad 😂
      Avan udheshichath Karthik married alla enna 🤣

  • @aslasabithaslasabith6469
    @aslasabithaslasabith6469 Рік тому +10

    Iniyum pratheekshikkunnu 👍🏻👍👍👍

  • @vancedaccount319
    @vancedaccount319 Рік тому +111

    Waiting for the next freaking season.....😜

  • @niyajohny4207
    @niyajohny4207 Рік тому +6

    Oro part um super annu poli

  • @afsalmachingal1235
    @afsalmachingal1235 Рік тому +60

    ഇങ്ങോട്ട് പണി വരുമ്പോൾ അങ്ങോട്ടും അതെ പോലെ തന്നെ കൊടുക്കണം.. കാർത്തിക്ക് ബ്രോ.. നിങ്ങൾ വേറെ ലെവൽ

  • @abeyjoseph8839
    @abeyjoseph8839 Рік тому +18

    Thank you so much for your videos 😊

  • @ayrasrs632
    @ayrasrs632 Рік тому +18

    ആദ്യം നീ ഇച്ചിരി ഗിവ്... എന്നിട്ട് എത്രയാന്ന് വെച്ചാ ടെക്കിക്കൊ 🤣🤣🤣🤣🤣🤣🤣🤣

  • @Linsonmathews
    @Linsonmathews Рік тому +186

    പഴയ എപ്പിസോഡ് ഒന്നൂടെ കണ്ടിരുന്നു 😍 ഇപ്പൊ നോട്ടി കണ്ടു വീഡിയോ കാണുമ്പോൾ, happiness മാത്രം കാർത്തിക് sir ❣️❣️❣️

  • @Gautham_001
    @Gautham_001 Рік тому +8

    Ammavan pwoli🤣

  • @bineeshkk4070
    @bineeshkk4070 Рік тому +17

    ശേ ഇത് final ആകണ്ടായിരിന്നു 😳

  • @abhik6652
    @abhik6652 Рік тому +7

    അല്ലെങ്കിൽ ഞാനൊക്കെ എന്നെ അകത്തായേനെ... അമ്മാവൻ rocks

  • @rahulanamika1619
    @rahulanamika1619 Рік тому +10

    പൊളിയെ 😘😘

  • @ananduv3585
    @ananduv3585 Рік тому +37

    Next season nu waiting.....😊😊😊😊

  • @littlejoyscreation
    @littlejoyscreation Рік тому +21

    Sambhvam polichootto.. Ithokke ingine pettennu theerkkathe min oru 20-25 episode okke potte😜😜

  • @abdullaparis4808
    @abdullaparis4808 Рік тому +5

    സൂപ്പർ 😍💥💥👍👍

  • @karimeenproductions1700
    @karimeenproductions1700 Рік тому +12

    Lovearne kandavrundo 🤦‍♂️ ammavan pwoliii 👏👏

  • @prabhupv3617
    @prabhupv3617 Рік тому +8

    Ellarum super..

  • @jubibiju1685
    @jubibiju1685 Рік тому +15

    Born talented 👏

  • @remyaremya2727
    @remyaremya2727 Рік тому +6

    അടിപൊളി 😂😂😂😂

  • @lalachu5648
    @lalachu5648 Рік тому +2

    അടിപൊളി ഷോർട് ഫിലിം 👌👌👌👌

  • @monicajoseph4163
    @monicajoseph4163 11 місяців тому +3

    😂entertaining and hilarious. Waiting for the next season

  • @0faizi
    @0faizi Рік тому +8

    Adipoli🤩🤩😃😃😃🤗

  • @nimmicp6158
    @nimmicp6158 Рік тому +7

    മിക്കവാറും അച്ചുവിന്റെ lover ഏട്ടത്തിയുടെ besty ആയിരിക്കും 😜

  • @nijilasunil6530
    @nijilasunil6530 Рік тому +3

    Allavarudeyum acting adipoli

  • @sancharasangeetham
    @sancharasangeetham Рік тому +11

    ath mansilayilleee.... ettathiyammende aniyan aaan avalde lover😂😂😂

  • @musiclyrics5664
    @musiclyrics5664 Рік тому +8

    Lover...????🧐ufff waiting 🔥🔥

  • @fayasjamal3983
    @fayasjamal3983 Рік тому +8

    SE 2nu olla poli ending anallo🤩

  • @FREEKYT
    @FREEKYT Рік тому +51

    besti eppisod orikalum prathikshichila🤣 powoli❤

  • @Praveen-ps62
    @Praveen-ps62 Рік тому +2

    🤣🤣🤣ഇങ്ങേരു ഇതു 😂എന്തോന്ന് 😂😂😂

  • @Rajesh_KL
    @Rajesh_KL Рік тому +7

    അഡിപൊളി സസ്പെൻസ് അല്ലെ 😀

  • @yedhuappu724
    @yedhuappu724 Рік тому +3

    Suspence vechu Alle🤩❤️

  • @diya8452
    @diya8452 Рік тому +6

    nda ponnoooo 😂😂😂 chirich oru vazhi aayii 😂😂😂

  • @vysakhnv3433
    @vysakhnv3433 Рік тому +6

    ലവ്വർ ആരെന്ന് അറിയാൻ ലാസ്റ്റ് വരെ കണ്ട നമ്മൾ ഇപ്പോൾ ആരായി 😂😂

  • @krittika_pradeep
    @krittika_pradeep Рік тому +60

    Loved ittt so muchhh ! Can’t wait for season 2 !

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 Рік тому +3

    Waiting for next Episode♥️♥️♥️

  • @karateskillsandtechniques6750
    @karateskillsandtechniques6750 Рік тому +16

    🥰🥰👏👏

  • @Lakshmi_Praveen0369
    @Lakshmi_Praveen0369 Рік тому +5

    Adipwoli 🤣

  • @upon8444
    @upon8444 Рік тому +22

    Season 2 undakum yennu oru varthayundu😁🤩🤩🤩

  • @aloshyababychan6628
    @aloshyababychan6628 Рік тому +7

    Super....team💓

  • @aswinr3605
    @aswinr3605 Рік тому +22

    Waiting for next season 😍

  • @sreejithgnair8084
    @sreejithgnair8084 Рік тому +7

    Waiting ayerunuuuu

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Рік тому +1

    സൂപ്പർ 😀😀😀👍👍

  • @aswathirameshnair8153
    @aswathirameshnair8153 Рік тому +5

    Ayyo last aa Achu nte chekkane kaanikamaayirunnu😁😁😁😁

  • @sandheepkrishna6256
    @sandheepkrishna6256 Рік тому +14

    Chechi എന്നെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല 😄😄😄

  • @josephajkurisunkal2009
    @josephajkurisunkal2009 Рік тому +5

    Kaliyum kuliyum 😂

  • @santhoshkumarml
    @santhoshkumarml Рік тому +4

    Suspense ittu alle
    We will wait 🥰🥰

  • @sub-saharanrajan7551
    @sub-saharanrajan7551 Рік тому +1

    6th episode eppozh aahnn verune.... ... 1muthal 5vare ulley episode ipozh onnich erun kandu... Loved it❣️... Big fan aayii nigaludey okee waiting for nxt episode... Pettan idane😁

  • @hx7editor232
    @hx7editor232 Рік тому +327

    ഫൈനൽ എപ്പിസോഡ് ഇൽ പോലും ട്വിസ്റ്റ്‌ തരുന്ന നിങ്ങളാണ് യഥാർത്ഥ ഹീറോ 😹

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +42

    🌺🌺 കട്ട വെയ്റ്റിംഗ് ആയിരുന്നു 😍😍🔥🔥🔥
    നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നവർ ഉണ്ടോ 🔥🔥🔥🔥

  • @akshaykshaya8590
    @akshaykshaya8590 Рік тому +7

    രാമൻ ❤️🥰😌

  • @imraanramees2732
    @imraanramees2732 Рік тому +2

    പൊന്മുടി കഥ ഹഹഹഹ വേറെ ലെവല്

  • @unnikrishnan-zp7uy
    @unnikrishnan-zp7uy Рік тому +6

    എണ്ണ മോളിലേക്കു എടുത്തോളൂട്ടോ 😂😂

  • @motherearth__
    @motherearth__ Рік тому +15

    Lover ne kandilla 😢

  • @artscorner6769
    @artscorner6769 Рік тому +12

    Hi Kaarthik,
    sound variations onnu care cheyyoo
    Direction super👏👏

  • @manumsmankuzhi2976
    @manumsmankuzhi2976 Рік тому +11

    Final episode kazhinjallo.....ini enthu waiting

  • @aswinkp682
    @aswinkp682 Рік тому +11

    എന്നാലും വല്ലാത്ത ഒരു പണിയായിപ്പോയി🥴 ന്നാലും ആരാവും ആ lover🤔

  • @sivaprasad6308
    @sivaprasad6308 Рік тому +4

    Korang pani polichu 🤣

  • @adarshk345
    @adarshk345 Рік тому +4

    Wife acting super.

  • @vineethajibin9579
    @vineethajibin9579 Рік тому +11

    സുന്ദരൻ കരിക്കിലെ കൃഷ്ണശങ്കർ ന്റെ cut ഇല്ലേ കുറച്ച് sound um അതുപോലെ

  • @aneeshanil3818
    @aneeshanil3818 Рік тому +2

    Chettooo next episode udanee... Kanumoooo🥰🥰

  • @EfootBolt
    @EfootBolt Рік тому

    Ammavan poli😂💥

  • @smokeygaming2089
    @smokeygaming2089 Рік тому +4

    Thechikodan athu epolu oru fillan💥🔥

  • @neethuvinee1383
    @neethuvinee1383 Рік тому +12

    👌👌👌❤❤

  • @linshalini1938
    @linshalini1938 Рік тому +1

    Chettathide besty ayrikum lover😄😄

  • @capmarvel3635
    @capmarvel3635 Рік тому +4

    5:30 സേട്ടാ 😂😂

  • @gowrinandha332
    @gowrinandha332 Рік тому +4

    Adipoli 😁

  • @sandheepkrishna6256
    @sandheepkrishna6256 Рік тому +16

    ഇങ്ങേരിതെന്തോന്ന് 😄😄😄🔥

  • @promedia7942
    @promedia7942 Рік тому +8

    പാറക്കാട്ടിൽ സുധ അല്ല ശശി 😂😂😂